Тёмный

പ്രായമായില്ലേ ഓർമ്മകുറവുണ്ട് - മമ്മൂട്ടി| Mammookka at Santhigiri Ashram |Mammootty |Full Speech 

Santhigiri News
Подписаться 93 тыс.
Просмотров 410 тыс.
50% 1

പ്രായമായില്ലേ ഓർമ്മകുറവുണ്ട് - മമ്മൂട്ടി| Mammookka at Santhigiri Ashram |Mammootty |Full Speech
#mammookka #mammootty #santhigiriashram #navapoojitham96

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 483   
@deepakt65
@deepakt65 2 года назад
എൻ്റെ മമ്മൂക്കാ... നിങ്ങൾ ഒരു പുണ്യ ആത്മാവ് ആണ്... ഈ ഒറ്റ ഒരു പ്രസംഗത്തിൽ നിന്നും മനസ്സിലാകുന്നു...
@Vishnu-qq2sb
@Vishnu-qq2sb 2 года назад
Vere athamavu onnu illayo unni
@raztekmedia522
@raztekmedia522 2 года назад
@@Vishnu-qq2sb chanagame ulagam
@deepakt65
@deepakt65 2 года назад
@@Vishnu-qq2sb പോയി വല്ല മുള്ള് മുരുക്കിലും ചോറിയടാ...
@Sudeebkathimanpil1140
@Sudeebkathimanpil1140 2 года назад
ഒലക്കയാണ്😂
@shazinazad3999
@shazinazad3999 2 года назад
Ikkada ikkaa
@SHVajiVlog
@SHVajiVlog 2 года назад
വാക്കുകൾ കൊണ്ട് സ്നേഹം വാരി വിതറുന്ന മനസിന്ന് ഉടമ 🌹🌹🌹
@MidhunMathew5770
@MidhunMathew5770 2 года назад
പ്രവർത്തിയിൽ ഇല്ല അതാണ് കാര്യം
@ramanbalakrishnanthrippuna9079
@ramanbalakrishnanthrippuna9079 2 года назад
GURUVE saranam, nothing about greatness of Guru.
@fahadmk3006
@fahadmk3006 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CmRcW5Rjta4.html
@divakarank8933
@divakarank8933 2 года назад
മമ്മുക്കയുടെ സംഭാഷണം ഏറെ ആകർഷിച്ചു. അത് ഏറെ സമ്പുഷ്ടവും ചിന്തോദ്ദീപകവുമായിരുന്നു, അഭിനന്ദനങ്ങൾ.........🌟💖🌷🙏
@aminaks6100
@aminaks6100 2 года назад
😂😂crct... 💯
@kochumonjoseph6873
@kochumonjoseph6873 2 года назад
Mammukka Kallumukka
@MidhunMathew5770
@MidhunMathew5770 Год назад
മണ്ണുണ്ണി അടിമ
@Kuttymanicfdasd
@Kuttymanicfdasd 2 года назад
സ്നേഹമുള്ള സിംഹം❤️🔥
@singwithpramod2219
@singwithpramod2219 2 года назад
🙏🙏🙏🙏ശ്രീ മമ്മൂട്ടി വളരെ വളരെ ഉൾകാ ഴ്‌ചയോടെ നടത്തിയ ഹൃദയത്തിൽ തട്ടുന്ന പ്രസംഗം.......എല്ലാവരും എല്ലാവരുടെയും വേണ്ടപ്പെട്ട ആളുകൾ എന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നു. അത് 100 %ശരിയുമാണ്.....നമ്മളെല്ലാവരും വേണ്ടപ്പെട്ടവർ തന്നെ.... 🙏🙏🙏 എല്ലാവർക്കും ഓ ണാശംസകൾ.... 🙏🙏🙏
@sarithapv8828
@sarithapv8828 2 года назад
മമ്മുക്കാ ........... ഉമ്മ ..... അത്രയ്ക്ക് നല്ല വാക്കുകൾ .....
@rajankm1499
@rajankm1499 2 года назад
മനസ്സിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്ന സത്യസന്ധമായ വാക്കുകൾ
@fathima914
@fathima914 2 года назад
ഇന്ത്യൻ സിനിമയിൽ ഇതുപോലൊരു താരം ഇല്ല, ❤❤❤❤❤❤
@ansongeorge3507
@ansongeorge3507 2 года назад
ഗ്ലാമറും.... വിവരവും... മമ്മൂക്ക
@myindia....5188
@myindia....5188 2 года назад
അഭിനയ കൂട്ടത്തിൽ നല്ല വായന ഉള്ള താരമാണ് മമ്മൂട്ടി... നല്ല ചിന്തകൾ, സാഹിത്യങ്ങൾ, കവിതകൾ എല്ലാം അദ്ദേഹം വിടാതെ നോക്കും.. മറ്റു ഒരു സൂപ്പർ സ്റ്റാറിനും ഇത് പോലെ സ്പോട്ടിൽ പഞ്ചു ഡയലോഗ് പറയാൻ ആകില്ല.. അതിന്ന് പ്രകൃതിയുമായുള്ള ബന്ധം വേണം ഇദ്ദേഹത്തിന്ന് അതുണ്ട്!!.... കണ്ടാൽ ഗൗരവം ഉള്ള ആളാണ് എങ്കിലും ആർദ്രത ഉള്ള മനസിന്റെ ഉടമയാണ് ശ്രീ മമ്മൂട്ടി... എന്നും അഞ്ചു നേരം നിസ്കാരം മുടക്കാത്ത ഇദ്ദേഹം മറ്റു മതങ്ങളെ കുറിച്ചും പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്.. അനേകായിരം പാവങ്ങളെ സഹായിക്കുന്നു ഇരു ചെവി അറിയാതെ ഈ മഹാ നടൻ.. നീ ച്യ്ത സൽ പ്രവർത്തിയെ നാളെ നിന്റെ കൂടെ മണ്ണോടു ചേരൂ എന്ന വിശുദ്ദ ഖുർആൻ വാക്യം ഈ നടൻ ഹൃദയത്തിൽ ഏറ്റിയിരിക്കുന്നു!! അഭിനന്ദനങ്ങൾ സങ്കടകാരെ 💛💛❤❤💚💚🌹🌹🌹🌹--==------നാസർ ഖാൻ വടകര
@sn8957
@sn8957 2 года назад
Cheyunna salpravarthikal mannod chernnal pinne engana swargam kitune..
@MidhunMathew5770
@MidhunMathew5770 2 года назад
സൽപ്രവർത്തി ചെയ്യുന്നത് മറ്റുള്ളവർക്ക് ഉപകരപ്രദവും സ്നേഹസമ്പന്നവുമാണ് അല്ലാതെ മണ്ണോട് ചേരാൻ വേണ്ടി അല്ല.
@MidhunMathew5770
@MidhunMathew5770 2 года назад
പിന്നെ സംഗീതം സിനിമ ഇതൊക്കെ ഹറാം ആണ് അല്ലെ ഇക്ക
@ikhaleelneo7138
@ikhaleelneo7138 2 года назад
ഒലക്കയാണ് 🤣പൊഡേ,,, മമ്മുഫൻ
@sugeshn8382
@sugeshn8382 2 года назад
😁😁😘😘😘😘❤️❤️
@kamarubanu8176
@kamarubanu8176 2 года назад
കഥപറയുമ്പോൾ ഫിലിം ഓർമ്മ വന്നു ❤❤❤
@zainbuilders4829
@zainbuilders4829 2 года назад
Yes
@radhakrishnanp5321
@radhakrishnanp5321 2 года назад
വാക്കുകൾ ഇത്രയും സ്പഷ്ടമായി ലളിതമായി വീണ്ടും വീണ്ടും കേൾക്കാൻ കൊതികകുന്ന അവതരണ ശൈലി
@aquesh
@aquesh 2 года назад
ശ്രീ മമ്മൂട്ടി...... എല്ലാറ്റിലും ഉപരി ഒരു മികച്ച പ്രാസംഗികൻ ആണ് എന്നുള്ളതാണ് 💕
@kullamname
@kullamname 2 года назад
Muhallal kee ji 🤟🤟🤟
@rashidrayanrashidrayan1404
@rashidrayanrashidrayan1404 2 года назад
ശാന്തിയും സമാധാനവും മാനവിക സ്നേഹവും നമ്മുടെ നാട്ടില്‍ എന്നെന്നും നില നില്‍ക്കട്ടെ !!!
@priyankabrijith31
@priyankabrijith31 2 года назад
നമ്മുടെ നാടിൻറെ ഇപ്പോഴത്തെ അവസ്ഥയിൽ മമ്മൂട്ടി sir നെ പോലൊരു ആരാധ്യ പുരുഷൻ ഇത്തരമൊരു ചടങ്ങിൽ പങ്കെടുത്തു ഒരുപാടു നല്ല ചിന്തകൾ പങ്കു വെച്ചതു കണ്ടതിൽ ഒരുപാടു സന്തോഷിക്കുന്നു ..
@ShoufiM
@ShoufiM Год назад
Aradyano????????😮😮😮😮???
@hrishimenon6580
@hrishimenon6580 2 года назад
മമ്മൂട്ടിയെ ഉത്തമനായ മനുഷൃനായി മനസ്സിലാക്കുന്നു. ഹൃദ്യമായ മനസ്സിൻറ്റെ നന്മ തുടിക്കുന്ന പ്രസംഗം. അനുജനു മംഗളം നേരുന്നു. 🙏
@siddikhtm9542
@siddikhtm9542 2 года назад
നിഷ്കളങ്കമായ വാക്കുകൾ ഏച്ചു കെട്ടലുകൾ ഇല്ല 👍🏻👌🏻👌🏻
@AIF_Filim_JIF_Filim
@AIF_Filim_JIF_Filim 2 года назад
നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുക എന്നാലേ മറ്റുള്ളവരെയും സ്നേഹിക്കാൻ പറ്റു.. സത്‌ഗുരുവേ ശരണം
@riz6899
@riz6899 2 года назад
നമ്മൾ നമ്മളെ സ്നേഹിച്ചാൽ മറ്റുള്ളവരെ സ്നേഹിക്കുക അത് ഒന്നും എല്ലാവരിലും ഇല്ല
@manoharankk3467
@manoharankk3467 2 года назад
ഒരായിരം പൂക്കൾ ഒരുമിച്ചു വിരിഞ്ഞ അനുഭൂതി.., നന്മയുള്ളവർ നന്മക്കായി അവതരിക്കട്ടെ........,
@vishnu3753
@vishnu3753 2 года назад
Mammookka🌞
@saidalavisaidu8125
@saidalavisaidu8125 2 года назад
മമ്മൂക്ക ഒരുപാട് ഒരുപാടിഷ്ടം ❤❤❤❤
@nandakumaranpp6014
@nandakumaranpp6014 2 года назад
അഭിമാനത്തോടെ മമ്മുക്കാ........
@User38743
@User38743 2 года назад
സ്വന്തം അറിവ് മറ്റുള്ളവരിലേക്ക് പകർന്നു നൽകി നല്ലൊരു മനസ്സിന് ഉടമ...ഒരുപാട് സ്നേഹം നിങ്ങൾക്കും.....ആരോഗ്യത്തിനും ആയുശിന്നും വേണ്ടി പ്രാർത്ഥിക്കാം..
@aryav.k8750
@aryav.k8750 2 года назад
Mammookka....love you
@darknight5182
@darknight5182 2 года назад
ഒരുപാട് meaning ഉള്ള വാക്കുകൾ 😍
@karthika0791
@karthika0791 2 года назад
മമ്മുക്കയുടെ ശബ്ദവും രൂപവും സ്ത്രീകളോടുള്ള പെരുമാറ്റവും ലോക സിനിമയിൽ തന്നെ ഒരു നടനുമില്ല..!!❤️❤️ ഇതൊന്നും പുള്ളിയുടെ മകന് പോലുമില്ല. അതു കൊണ്ട് വെറുതെ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല Haters..!!🤮🤮.
@harizz7678
@harizz7678 2 года назад
സത്യം 🙌
@bashirba9162
@bashirba9162 2 года назад
ശരിയാ ചേച്ചി 👍👍👍👍👍
@karthika0791
@karthika0791 2 года назад
@@bashirba9162 നേരിട്ട് രണ്ടു തവണ കണ്ടിട്ടുണ്ട് മലയാളത്തിന്റെ ഈ വല്യേട്ടനെ. സിനിമയിൽ കാണുന്നതിനേക്കാളും ഭംഗി ഏട്ടനെ നേരിട്ട് കാണാൻ ആണ്..!!❤️❤️❤️🔥🔥🔥
@adil3527
@adil3527 2 года назад
സത്യം
@harikrishnank1312
@harikrishnank1312 2 года назад
മകൻ ഇപ്പോഴത്തെ generation അല്ലേ. ഇങ്ങനൊക്കെ നോക്കിയാലും ആ ഒരു വ്യത്യാസം എന്തായാലും കാണുമല്ലോ🤗
@khalidrahiman
@khalidrahiman 2 года назад
മുൻകൂട്ടി നിശ്ചയിക്കാത്ത സ്വാഭാവികമായ പ്രഭാഷണം.
@nazeemamuscat8479
@nazeemamuscat8479 2 года назад
സത്കർമങ്ങൾ ഒത്തിരി പലരും ചെയ്യുന്നുണ്ട്, നന്മകൾ ഉണ്ടാകുന്നുണ്ട് കാലാനുസൃതമായി, അത് മനസ്സിലാക്കാൻ കഴിയുന്നിടത്താണ് വിജയം.❤വാക്കുകൾക്ക് ശക്തിയുണ്ട്, നല്ലത് പറയുക, നല്ലത് തിരയുക. മാതൃകപരമായ സംസാരം 🙏
@ramesantv8168
@ramesantv8168 2 года назад
Vargheeyatha villadha manushyan
@sreejithsreejithvly1681
@sreejithsreejithvly1681 2 года назад
Great person മമ്മൂട്ടി ❤❤❤❤
@apollyon369
@apollyon369 2 года назад
This man is aware of everything🔥 His speech is always🔥
@amalsadi8465
@amalsadi8465 2 года назад
ആമീൻ...
@ranjit5229
@ranjit5229 2 года назад
His last words.. Nammal ellarum manushyaran... means a Lot...
@bibin_yks
@bibin_yks 2 года назад
Love you mammooka. Such a pure soul.
@colourfulmedia4453
@colourfulmedia4453 2 года назад
Last minutes words very... Touching words great mammookka... Love u
@Mr9846098460
@Mr9846098460 2 года назад
നല്ല പ്രസംഗം 🥰
@sunithaiyer9154
@sunithaiyer9154 2 года назад
Athmarthamaya vaakkukalku orupadu nanni mammookka🙏respect you always..namaskarams sir🙏🙏🙏🙏
@Salkkaram
@Salkkaram 2 года назад
നമ്മൾ എല്ലാവരും മനുഷ്യരാണ് എന്നുള്ള ചിന്ത എന്നെന്നും നിലനിൽക്കട്ടെ
@2023greenmate
@2023greenmate 2 года назад
അശോക് രാജിനെ മനസ്സിൽ ഓർമ്മവരുന്നു
@shamshakispalace8539
@shamshakispalace8539 2 года назад
This man is unbelievable... This 7th He is turning 72 ... Mega Star Mammookka 🎊🎊🎊🎊
@Anirdhsukumar
@Anirdhsukumar 2 года назад
Ya.. Still his hair is not turning to white.. Is he using hair dye ??
@suneeshnt1090
@suneeshnt1090 2 года назад
Very natural talk....mammukka 🥰
@nithyavijayan1341
@nithyavijayan1341 2 года назад
Hrudhayathil thattiyulla vaakkukal.. Prathyekichu last paranjadhu 💯 ellarum orkkenda karyamaanu.. Mammookka ❤️🙏
@shihabmattannoor6539
@shihabmattannoor6539 2 года назад
Master of malayalam industry
@ramesantv8168
@ramesantv8168 2 года назад
Vargheeyatha illatha mannushyan
@has4896
@has4896 2 года назад
SALUTE your hard work sir Mammukaa Sir 🤜🤛💥💥💥💥💥
@Skumar-iy7gq
@Skumar-iy7gq 2 года назад
മമ്മൂക്ക 💛❤️🧡💚
@prabhakartv7237
@prabhakartv7237 2 года назад
താങ്കൾ നല്ല മനുഷ്യൻ 🌹
@riyaskaakvlogs
@riyaskaakvlogs 2 года назад
മലയാള അക്ഷരങ്ങൾ മനോഹരമായി ഉച്ചരിക്കുന്ന ചുരുക്കം ചില പ്രഭാഷകന്മാരിൽ ഒരാൾ.. മമ്മൂട്ടി
@ammankv7164
@ammankv7164 2 года назад
മലയാള അക്ഷരങ്ങൾ മനോഹരമായി ഉച്ചരിക്കുന്ന ചുരുക്കം ചില" മുസ്ലിംകളിൽ" എന്ന് ഞാൻ തിരുത്തി പറഞ്ഞാൽ Mr. സാഗർ കോപിക്കുമോ?
@shihabshihab6103
@shihabshihab6103 Год назад
barani farani
@AbdulSalam-ud8du
@AbdulSalam-ud8du Год назад
അറിവിന്റെ നിറകുടം സ്നേഹത്തിന്റെയും കളങ്കമില്ലാത്ത മനസ്സ്
@rejeeshpr5492
@rejeeshpr5492 2 года назад
ഇദ്ദേഹം സൗമ്യനായ ഒരു മനുഷ്യനാണ്
@aks492
@aks492 2 года назад
Heartouching speech മമ്മൂക്ക ❤️
@globalmagazine2126
@globalmagazine2126 2 года назад
മലയാള സിനിമയിലെ ഒരേ ഒരു രാജാവ്...... എല്ലാ കാര്യം കൊണ്ടും..... ഒരു പടി മുന്നിലാണ്..... ഇക്ക...
@MidhunMathew5770
@MidhunMathew5770 2 года назад
ചിരിപ്പിക്കല്ലേ
@KWIDP
@KWIDP Год назад
​@@MidhunMathew5770 Sanghiyo Krisanghiyo?
@MidhunMathew5770
@MidhunMathew5770 Год назад
@@KWIDP മലയാള സിനിമയിലെ ഒരേയൊരു രാജാവ് എന്നത് ഏതർത്ഥത്തിലാണ് പറയുന്നത് അതിനെ വിമർശിക്കുമ്പോൾ സംഘി എന്നൊക്കെ പറഞ്ഞാൽ തന്നെയോർത്ത് സഹതാപം മാത്രം പറഞ്ഞാൽ.. ഡിബേറ്റ് തയ്യാറുണ്ടോ???
@MidhunMathew5770
@MidhunMathew5770 Год назад
@@KWIDP സ്വന്തമായിട്ട് ഒരു വാപ്പയുണ്ടെങ്കിൽ അയാൾ തന്ന പേരുമായിട്ട് വരാനുള്ള തൊലിക്കട്ടി പോലും ഇല്ലല്ലോ
@KWIDP
@KWIDP Год назад
@@MidhunMathew5770 Chaanaka Sanghi
@paruskitchen5217
@paruskitchen5217 2 года назад
Great speach Mammuka congratulations sir.
@santhoshkumarp5783
@santhoshkumarp5783 2 года назад
കാമ്പുള്ള ആശയം ഹൃദ്യമായ വാക്കുകൾ
@abdulgafoor5831
@abdulgafoor5831 2 года назад
നല്ലൊരു പ്രസംഗം 👍ചിന്താ ധാരയും ❤
@sanab6784
@sanab6784 2 года назад
👍
@KL-gi7xp
@KL-gi7xp Год назад
Great speech mammukka❤
@sarithaarjun6536
@sarithaarjun6536 2 года назад
Amazing speech 🙂... Love you ikkaaaaaa ❤️🥰❤️
@akshay5672
@akshay5672 2 года назад
ഇക്ക we love you🥰💯
@sabiramajeed3251
@sabiramajeed3251 2 года назад
Mammukka❤❤
@martinjohn9141
@martinjohn9141 Год назад
ഓർമ്മ കുറവുണ്ടോ... വലിയചന്തനാദി ബെസ്റ്റാ അങ്ങ് തന്നെ പറഞ്ഞതാ.... Sir.....❤❤❤❤
@ORUYATRA
@ORUYATRA 2 года назад
നിങ്ങൾക് പ്രായം ആയെന്ന് പറഞ്ഞ ആര് വിശ്വസിക്കും ഇക്കാ 😇😇😇
@finufinaz7413
@finufinaz7413 2 года назад
കഥ പറയുമ്പോൾ.. Movie. Orma വന്നു 🙂❤️
@msarjun3955
@msarjun3955 2 года назад
The most valuable speech from mammukkaa
@jilsathanshad9846
@jilsathanshad9846 2 года назад
Ika ningal oru .........vaakukale kond paranj pukayuthuvan aaakunathallaaa❤️❤️❤️❤️❤️❤️❤️
@shamsudeenmp5910
@shamsudeenmp5910 2 года назад
Mammukka....pwoli an prayam ayi polm......ente ponnoooo vayya....kanda arenkilm parayoooo ingane.......
@abdurahimanrahiman2227
@abdurahimanrahiman2227 2 года назад
ഓർമ്മ കുറയും... പ്രായമായി വരികയല്ലേ..... വലിയ ചന്ദനാതി വളരെ നല്ലതാ..... ഓർമ്മ ശക്തി കൂടും.. നല്ല ഉറക്കവും കിട്ടും...... 😄😄😄....... മമ്മുക്ക പറഞ്ഞ ഈ ഡയലോഗ് ഓർമ്മയുണ്ടോ...... 😂😂
@leenak6917
@leenak6917 2 года назад
😂😂😂😂
@bichaamina4624
@bichaamina4624 2 года назад
Yes
@Beenas-vlogs
@Beenas-vlogs 2 года назад
Loving mammookka🙏🙏
@remanibalan9149
@remanibalan9149 Год назад
അത് ഞങ്ങൾ . അങ്ങ് സഹിച്ചു❤😊
@aamii209
@aamii209 2 года назад
love love love yu mammukka my hero mammukka
@CopierTech
@CopierTech 2 года назад
great speech mammookkka
@jayanarendran9478
@jayanarendran9478 2 года назад
Mammooka.... Many many happy returns of the day... Janma dhina aashamsagal mammooka🙏🙏🙏
@Sasi-o9w
@Sasi-o9w 7 месяцев назад
Great mammookka 🙏🙏❤️
@abdulmajeedt1018
@abdulmajeedt1018 2 года назад
എല്ലാവർക്കും നല്ലത് വരട്ടെ
@veettammasujanipradeep6203
@veettammasujanipradeep6203 2 года назад
ഹൃദ്യമായ വാക്കുകൾ 🥰
@ThomasSouthil
@ThomasSouthil 9 месяцев назад
You are very strong mammuka❤
@sirajthalasirajmanjeri7019
@sirajthalasirajmanjeri7019 2 года назад
ഇക്കാ is the best
@மருதநாயகம்-ங6ச
❤️❤️❤️👍 mammootty fans tamil nadu❤️❤️❤️❤️👍💐🇮🇳💐💐💐💐
@baijutvm7776
@baijutvm7776 2 года назад
ഇക്ക ❤🙏
@geetham5867
@geetham5867 2 года назад
Great speech Mammookka very meaningful 👏👏
@achus115
@achus115 2 года назад
പ്രായം കൂടുന്തോറും മമ്മൂട്ടിക്ക് വിവരം കൂടി വരികയാണ് മോഹൻലാലിന് നേരെ തിരിച്ചും
@homedept1762
@homedept1762 2 года назад
🤣🤣🤣🤣🤣🤣🤣🤣🤣
@peace8326
@peace8326 2 года назад
💯
@JMJMLVA
@JMJMLVA 2 года назад
Well said
@manumobzz9812
@manumobzz9812 2 года назад
അത് വളരെ ശെരിയാ.2010 മുന്നേ സോഷ്യൽ മീഡിയ ആക്റ്റീവ് ആകാത്ത കാലത്ത്,തലക്കനവും സഹ പ്രവർത്തകരോട് വരെ മോശമായി സമീപനമുള്ള നടന്നായിരുന്നു മമ്മൂട്ടി.. ഇപ്പൊ പാവത്താനും സൽഗുണ സമ്പന്നനും ആയി നടന്നില്ലെങ്കിൽ പണികിട്ടുമെന്ന് പുള്ളിക്കറിയാം. പ്രായം കൂടിയപ്പോ വിവരം വെച്ചു 😁.. മോഹൻലാൽ നേരെ തിരിച്ചാണ് ഒരു പൊതു വേദിയിൽ പ്രസാഗിക്കാനോ പബ്ലിക്കിന്റെ അടുത്ത് സംസാരിക്കാനോ പുള്ളിക്ക് പണ്ടും അറിയില്ല ഇപ്പോഴും അറിയില്ല 😂.
@achus115
@achus115 2 года назад
@@manumobzz9812 മീഡിയയുടെ മുൻപിൽ വിവാദം ഇല്ലാതെ നിൽക്കാൻ മോഹൻലാലിനെ കഴിഞ്ഞേ ആരും ഉണ്ടായിരുന്നുള്ളൂ ( രഞ്ജിത്ത് പറഞ്ഞത് ) എന്നാൽ ഇപ്പോൾ പറയുന്ന പലതും മണ്ടത്തരം ആണ് ..
@sreelekshmymurali2005
@sreelekshmymurali2005 2 года назад
ജാതിയും മതവും ഒക്കെ ആവശ്യത്തിനും അനാവശ്യത്തിനും വലിച്ചിഴക്കുന്ന ഈ കാലത്ത് ഇത്തരം ഒരു ചടങ്ങിൽ മമ്മുക്ക യെ ക്ഷണിച്ച സ്വാമിമാർക്കും ഇത്തരം മഹദ് വചനങ്ങൾ പറയുന്ന മമ്മുക്കക്കും ഒരു വലിയ നമസ്കാരം
@basheerkung-fu8787
@basheerkung-fu8787 2 года назад
Great comment 😍👏
@naznin2281
@naznin2281 2 года назад
Truee ❤️
@fightmediaclub5532
@fightmediaclub5532 2 года назад
Megastar🌟 mammootty👑
@dasvasthu8975
@dasvasthu8975 2 года назад
മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞു sir thanku you ഇനിയുള്ള അവസരങ്ങൾ ജാതി മതം രാഷ്ട്രീയം എന്നിവയുടെ കപട മുഖം വലിച്ചു കീറാൻ sir ന് ശക്തി പ്രകൃതിയും ദൈവവും നൽകട്ടെ
@rafi96333
@rafi96333 2 года назад
What a speech 🔥
@SingingCoupleMusicBand
@SingingCoupleMusicBand 2 года назад
Great Words 😘❤️
@kasimkp462
@kasimkp462 2 года назад
Mammokka Poli megatastar indea
@Mohanammusicworld19
@Mohanammusicworld19 2 года назад
Love you ummaaaaa mammookkkaaaa
@headktmsales6686
@headktmsales6686 2 года назад
Love you Mammookka. You are an icon of people who declared a holy war against aging 💪🏿
@rascal22896sweetR
@rascal22896sweetR 2 года назад
Enthu nalla nanmayulla samsaram
@minikurien116
@minikurien116 2 года назад
Keralathile, vivaramulla, star,
@muyyamsunil
@muyyamsunil 2 года назад
പ്രായമാവുന്നു എന്നു പറയല്ലേ സഹിക്കില്ല പ്ലീസ് 🙏
@renjithkumar.r810
@renjithkumar.r810 2 года назад
Mammootty ude oru vakilum.puthiya arivukal anea tharenea. 🙏
@monikrishna8861
@monikrishna8861 2 года назад
സത്ഗുരുവേ ശരണം.....
@umadevi6539
@umadevi6539 2 года назад
Great MammookaThankyou
@mumthasko2447
@mumthasko2447 2 года назад
മമ്മുട്ടി🌹❤️
@faizaltk3514
@faizaltk3514 2 года назад
Congratulations Megha 🌟 mammooka
@firotec8393
@firotec8393 2 года назад
വിദ്യാഭ്യാസം തന്നെ ആണ് ഏറ്റവും വലിയ നന്മകൾ
@ignitewings5418
@ignitewings5418 2 года назад
Brilliant talk
@Jkn1822
@Jkn1822 2 года назад
Adipoli mamooka😍 By Lal fan😍
@Saro_Ganga
@Saro_Ganga 2 года назад
Truthful words Nice speech Congratulations
@ajmalaju9216
@ajmalaju9216 2 года назад
വയസ്സായി വയസ്സായീന്ന് പറയാന്നല്ലാണ്ട്‌ ലക്ഷണോന്നും കാണുന്നില്ലാലൊ😂
@shyjumk2095
@shyjumk2095 2 года назад
Sir. You best teacher also
@harikrishnank1312
@harikrishnank1312 2 года назад
Yes. From his 51 years of carrier experience🥰
@mymoonakunjava2918
@mymoonakunjava2918 2 года назад
Supper
@vilasinithankappan1995
@vilasinithankappan1995 2 года назад
Happy Birthday MaMMokka
@sajeenabasheer7773
@sajeenabasheer7773 2 года назад
Sooppar prasangam masha alla
Далее
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43
Mammootty and Sreenivasan "Star war"
6:04
Просмотров 1,6 млн