Тёмный

വിഖ്യാതമായ നാട്ടിക ' അമ്മ പ്രസംഗം ' | സമദാനി 

Speeches of Dr.MP. Abdussamad Samadani
Подписаться 7 тыс.
Просмотров 663 тыс.
50% 1

മാതാവിന്റെ കാൽ ചുവട്ടിലാണ് സ്വർഗ്ഗം
#Mohanlal #Samadani

Опубликовано:

 

3 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 233   
@FasilPalakkal
@FasilPalakkal 5 месяцев назад
2024 kanunnavar undo ❤❤❤❤
@muneerck7362
@muneerck7362 4 месяца назад
ഉണ്ട്, ബ്രൊ 👍👍👍👍
@mohammedafsal4460
@mohammedafsal4460 4 месяца назад
Mm
@shammudeenshammudeen3852
@shammudeenshammudeen3852 4 месяца назад
​@@muneerck7362😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@978766026
@978766026 2 месяца назад
Yess
@SuneerM-gr2hj
@SuneerM-gr2hj 2 месяца назад
Und
@_x2659
@_x2659 4 месяца назад
പ്രിയപ്പെട്ട സമാധാനി സാഹിബ്‌... ❤❤❤❤❤❤ഇന്ന് പൊന്നാനിയിൽ മത്സരിക്കുന്നു... വമ്പൻ ഭൂരിപക്ഷത്തിൽ ജയിക്കട്ടെ...
@muhammedarshad3021
@muhammedarshad3021 3 месяца назад
Theerchayayum
@rahmanagatti1493
@rahmanagatti1493 2 месяца назад
Aameen
@muhammedkasim94
@muhammedkasim94 Год назад
2023 ൽ കാണുന്ന ആളുകൾ ഉണ്ടോ കണ്ടു മടുക്കാത വാക്കുകൾ 🥰🥰
@sulu724
@sulu724 Год назад
ഉണ്ട്
@haseenahasi3092
@haseenahasi3092 Год назад
ഉണ്ട്.
@smhmedia2094
@smhmedia2094 Год назад
Aathm Aa Rthatha Ellatha manusha m
@sajuthomas1695
@sajuthomas1695 Год назад
Njan 8 Pravasyam kandu innum joke is ente Amma ye njan orkunnilla😂
@vsccreators7104
@vsccreators7104 Год назад
ഉണ്ട്. കണ്ണുനീരോടെ
@musthafamusthafa3438
@musthafamusthafa3438 4 месяца назад
ഇത്‌ ഒരുപാട് പ്രാവശ്യം കണ്ടവർ ഉണ്ടോ
@ismail8218
@ismail8218 3 месяца назад
S
@mansoormanchu1457
@mansoormanchu1457 3 месяца назад
S
@suryatejas3917
@suryatejas3917 Месяц назад
സത്യം ആയ വാക്കുകൾ ആണ് എത്ര കേട്ടാലും മതി വരില്ല 🙏🙏🙏
@mohammedmusthafa495
@mohammedmusthafa495 Месяц назад
S
@abdulrazak1362
@abdulrazak1362 Месяц назад
myself
@ikbalkundoorath1
@ikbalkundoorath1 4 месяца назад
പ്രിയപ്പെട്ട സമദാനി സാഹിബ്‌, പൊന്നാനി അങ്ങയെ നെഞ്ചിലേറ്റും,....❤❤❤
@ratheesh8100
@ratheesh8100 Год назад
ഇദ്ദേഹം (സമദാനി സർ) എന്നും എനിക്ക് ഒരു അദ്ഭുതമാണ് 😘😘❤❤❤👍👍👍
@user-su1yh4di3h
@user-su1yh4di3h Год назад
എനിക്ക് ഹരമാണ്
@basheerkadayan7716
@basheerkadayan7716 3 месяца назад
നേരിൽ കണ്ടു അനുഭവിച്ചു കണ്ണ് നീരുമായി കുളിച്ചാണ് അന്ന് ആ സദസ്സിൽ നിന്നും എല്ലാരും പോയത് ഞാനും അങ്ങിനെ തന്നെ 😢
@jessyjoseph3975
@jessyjoseph3975 10 месяцев назад
ഈ മനുഷ്യന്റെ മാതാപിതാക്കൾ എത്ര ഭാഗ്യം ചെയ്തവർ
@safwanm7131
@safwanm7131 9 месяцев назад
❤❤❤
@jak2477
@jak2477 3 месяца назад
🥰സൂപ്പർ 😊
@chandramathikvchandramathi3885
വളരേ വേദനയോടെ കേൾക്കുന്നു. അറിയട്ടെ മക്കൾ.
@abdulrafeeq6929
@abdulrafeeq6929 Год назад
അഭിനയമില്ലാതെ ലാലേട്ടൻ കരഞ് പോയ പ്രഭാഷണം 👌👌
@kareemmtm1978
@kareemmtm1978 7 месяцев назад
ശരിക്കും കണ്ണ് നിറഞ്ഞ പ്രഭാഷണം..... മാതാപിതാക്കളെ സ്നേഹിക്കാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ..
@musthafamannethodi1036
@musthafamannethodi1036 5 месяцев назад
അഭിമാനം മലപ്പുറത്തിന്റെ MP 20 24 ലും ഈ പ്രസംഗത്തെ ആരും മറികടന്നിട്ടില്ല
@AbdulGafoorVayalilakath
@AbdulGafoorVayalilakath Месяц назад
മലയാളികളുടെ കുടുംബ ജീവിതത്തിന് നല്ല ബോധം ഉണ്ടാക്കിയ ഈ പ്രസംഗം വിവിധ ഭാഷകളിൽ വിവിധ രാജ്യങ്ങളിൽ എത്തണം എത്തിക്കണം ഒരുപാട് മാതാപിതാക്കൾക്ക് പ്രയോജനപ്പെടും
@user-cj2qg3lp7c
@user-cj2qg3lp7c 5 месяцев назад
2024 ൽ കാണുന്നവർ ഉണ്ടോ??
@aboonuzhasanusanu3808
@aboonuzhasanusanu3808 4 месяца назад
Kandu kondirikkunnu
@celinejoy9178
@celinejoy9178 4 месяца назад
കാണുന്നുണ്ട്
@savadkidu-3749
@savadkidu-3749 4 месяца назад
Yes
@user-rs3hm2iw7c
@user-rs3hm2iw7c 4 месяца назад
Lokathinte avasan vere keelkum
@muhammedadil.p745
@muhammedadil.p745 3 месяца назад
Yes
@johnythankachan8569
@johnythankachan8569 Год назад
അമ്മ അമ്മ അമ്മ ❤️❤️❤️
@sundaresanm6985
@sundaresanm6985 Год назад
അമ്മയല്ലാതൊരു ദൈവമുണ്ടോ 👌🙏
@shamsudheen2253
@shamsudheen2253 3 месяца назад
അറിവിൻ്റെ നിറകുടം.അങ്ങയുടെ ഓരോ സ്പീച്ചും ഞങ്ങൾക്ക് ഒരു പാട് അറിവുകൾ തരുന്നു.ദീർഘായുസ്സ് നേരുന്നു.❤❤
@kabeerthikkodi-official2746
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവ് സമദാനി sab അള്ളാഹു അനുഗ്രഹിക്കട്ടെ നന്മയും സ്നേഹവും മാത്രം പറയുന്ന മലയാളത്തിന്റെ അനുഗ്രഹം അഭിമാനം 👍
@smhmedia2094
@smhmedia2094 Год назад
Koomaali vasham kattunn Avan
@bilalislam1838
@bilalislam1838 7 месяцев назад
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല... എന്റെ മാതാവിന് ഉമ്മ കൊടുത്തു തുടങ്ങിയതും ഇത് കേട്ടതിനു ശേഷമാണ്.... പിന്നെയും ഒത്തിരി മാറ്റങ്ങൾ....
@vijayanvijayan7911
@vijayanvijayan7911 4 месяца назад
Mmk
@jamsheerjamsheerp500
@jamsheerjamsheerp500 3 месяца назад
Masha Allah
@user-ri3ep7bp2f
@user-ri3ep7bp2f 11 месяцев назад
ഞാൻ പല ആവർത്തി കേട്ടു മനസ്സു വിങ്ങുന്നു
@kalathilkunhimon954
@kalathilkunhimon954 Год назад
ഈ മഹാൻ ആരാണ് ജ്ഞാനോദയം ഉള്ള മഹാനാണ് ഇദ്ദേഹത്തിന് എത്ര ബഹുമാനിച്ചാലും മതിവരില്ല ഇദ്ദേഹത്തിന് നമ്മുടെ നാട്ടിലെ ഭരണാധികാരികളുടെ കൂട്ടത്തിൽ പങ്കാളികളാക്കേണ്ടത് ആവശ്യമാണ്
@sameerv8694
@sameerv8694 Год назад
നിലവിൽ എംപി ആണല്ലോ
@Underworld121
@Underworld121 Месяц назад
Ponnani MP
@faisalbabufaisalbabu5154
@faisalbabufaisalbabu5154 Год назад
എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കൾക്കും പൊറുത്തുതരേണമേ, എന്റെ രക്ഷിതാവേ, എന്റെ ചെറുപ്പത്തിൽ അവർ എന്നെ വളർത്തിയതുപോലെ അവരോട് കരുണ കാണിക്കേണമേ.ആമീൻ
@abduljaleel7542
@abduljaleel7542 4 месяца назад
വിശുദ്ധ ഖുർആൻ വാക്യം
@muhammednavas1357
@muhammednavas1357 4 месяца назад
സമദാനി സാഹിബ് ന്ടെ പ്രസംഗം തീരരുത് എന്നാഷിച്ചു പോയി എത്ര നല്ല വാക്കുകൾ 😍😍
@minhanspampady
@minhanspampady Год назад
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു പ്രഭാഷണം
@margpau1846
@margpau1846 Год назад
L o
@mohammedvaliyat2875
@mohammedvaliyat2875 Год назад
ആഫിയത്തുള്ള ദീർഘായുസ് നൽകി ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@JaseelaTk-998
@JaseelaTk-998 7 месяцев назад
ആമീന്‍🤲
@achukingini9437
@achukingini9437 Год назад
ഇനിയും മുന്നോട്ട് നന്മയുള്ള വാക്ക് കൊണ്ട് ലോകത്തെ നയിക്കാൻ ബഹുമാന്യനായ.. സമദാനി സർ നു കഴിയട്ടെ .. പടച്ചോൻ ആയുർ ആരോഗ്യം നൽകണേ
@mohammedvaliyat2875
@mohammedvaliyat2875 Год назад
പ്രസംഗകലയിലെ ഭീസ്മാചര്യൻ 💕💕💕
@abduljaleel7542
@abduljaleel7542 4 месяца назад
ഭീഷ്മാചാര്യൻ
@busharahakeem378
@busharahakeem378 4 месяца назад
കാലങ്ങൾക്ക് മുൻപ് തന്നേ സഞ്ചരിച്ച പ്രഭാഷണം ഒരാള് പോലും പോണിൽ ഇല്ല എല്ലാവരും പ്രഭാഷണം മാത്രം ശ്രദ്ധിക്കുന്നു 👍👍
@shahir4174
@shahir4174 Год назад
കേട്ടാലും കേട്ടാലും മതിയാവാത്ത വാക്കുകൾ, എല്ലാവരുടെ കണ്ണുകൾ നിറച്ചു,😢😢
@smhmedia2094
@smhmedia2094 Год назад
Pinna
@ziyasworld5797
@ziyasworld5797 Месяц назад
ഒരുപാട് വട്ടം കണ്ട പ്രസംഗം
@haris3884
@haris3884 Год назад
👌👍🌹ദീർഘായുസ് നു പ്രാർത്ഥന യോടെ.... ആമീൻ 🌹
@niyasmuhammed4613
@niyasmuhammed4613 Год назад
Aameen
@basheerkadayan6698
@basheerkadayan6698 Год назад
വാക്കുകളില്ല വർണിക്കാൻ 👌👌👌
@kozhikkodeKL11-ij9ve
@kozhikkodeKL11-ij9ve 5 месяцев назад
എല്ലാം അറിയാമെങ്കിലും ഇടക്ക് ഇത്തരം ഉൽ ബോദനങ്ങൾ എറെ പ്രയിച്ചനപ്രദം❤
@majeedpoomala7272
@majeedpoomala7272 5 месяцев назад
സമദാനി... സമദാനി... സമദാനി❤❤❤ ആശംസകൾ നേരുന്നു..
@Sc-ht4qg
@Sc-ht4qg Месяц назад
എന്റെ ഉമ്മയാണ് - എന്റെജിവൻ❤❤❤❤❤2.02.4 ൽ എന്നെ വിട്ട് പോയ ഉമ്മക്ക് സ്നേഹത്തോടെ ആയിരം ഉമ്മ❤ ❤❤❤❤പ്രാർത്തന യോടെ എന്നും ഈ മോൻ
@pmrafi2060
@pmrafi2060 Месяц назад
Aameen
@chandramathikvchandramathi3885
അഭിനന്ദനങ്ങൾ.
@thetruth9584
@thetruth9584 Год назад
ഓരോ വാക്കും എന്നെ കരയിപ്പിച്ചു സർ ❤️😭
@Vipplayer770
@Vipplayer770 11 месяцев назад
அபிபில்லா ரசூல் அல்லா லாயிலாஹ இல்லல்லாஹ் முஹம்மது ரசூலுல்லாஹ் ❤❤❤❤❤❤❤❤❤
@VishnuHaripad-hq9lp
@VishnuHaripad-hq9lp Год назад
അമ്മ❤🙏
@rajamnair4255
@rajamnair4255 Год назад
What a reality speech a big saluttu dr.
@sharafudeenunoos6038
@sharafudeenunoos6038 Год назад
എത്ര മനോഹരം കേൾക്കാൻ അള്ളാഹു ആയുരാരോഗ്യ സൗഖ്യം നൽകട്ടെ ആമീൻ
@niyasmuhammed4613
@niyasmuhammed4613 Год назад
Aameen
@roshnikhalid3686
@roshnikhalid3686 Год назад
എനിക്ക് ഏറെ ബഹുമാനം ഉള്ള എന്റെ നേതാവ്. വാക്കുകൾ പലപ്പോഴും കരയിച്ചു. ഹബീബിനെ കുറിച്ച് പറഞ്ഞു കൊണ്ട്. ആരോഗ്യം ഉള്ള ദീർഗായുസ്സ് പ്രധാനം ചെയ്യട്ടെ റബ്ബ്. 🤲🏻🤲🏻🤲🏻
@niyasmuhammed4613
@niyasmuhammed4613 Год назад
Aameen
@sainabapc5787
@sainabapc5787 Год назад
​@@niyasmuhammed4613 ❤❤❤❤aaa###a####aa###a#a###a#ssw#a#w
@smhmedia2094
@smhmedia2094 Год назад
Habeebina t H Udaranam
@harisabubacker1949
@harisabubacker1949 Год назад
ഇതാണ് മൂരി നിന്റെ നേതാവ് അല്ലഹുവിന്റെ റസൂൽ അല്ലെ 😢
@asnajasmin9175
@asnajasmin9175 Год назад
Ameen
@abdulkareemp1746
@abdulkareemp1746 5 месяцев назад
എത്ര കേട്ടാലും മതിവരില്ല.
@subashb418
@subashb418 Год назад
കേട്ടാലും കേട്ടാലും മതി വരാത്ത തേൻ മൊഴി. നാവിൽ മധുരം പുരട്ടി വിളമ്പുന്നു. മലയാളക്കര ഒന്നടങ്കം കേൾക്കാൻ എന്നെന്നും കാതോർത്തു. ഈ ശബ്ദത്തിൽ ലയിച്ചു ചേരാൻ ഒരമ്മ തന്നെ ആയിരുന്ന എഴുത്തു കാരിയും. സർവ്വതും തെജിച്, വിശ്വസിച്ചു ഇറങ്ങി വന്നവളെ ചതിക്കരുത് എന്നു ഉള്ള അറിവ് ഈ മഹാനുഭാവനു എങ്ങുന്നും കിട്ടാഞ്ഞതോ, പണത്തിന്റെ കിലുക്കത്തിൽ മറന്നതോ?
@mujeebrahmanmujeebkakkarat2961
@mujeebrahmanmujeebkakkarat2961 7 месяцев назад
നിനക്ക് വെക്തമായി അറിയുന്നതാണോ അതു
@abduljaleel7542
@abduljaleel7542 4 месяца назад
ഒരു സംഘിവ്യാജകഥ
@haneefaathanikkal2024
@haneefaathanikkal2024 Год назад
ഇന്ന് ജീവിച്ചിരിക്കുന്ന യുവ പണ്ഡിതൻമാരിൽ 2പേരെ ഞാനിഷ്ടപ്പെടുന്നു അതിലൊന്നാമനാണ് സമദാനിസാബ്, രണ്ടാമൻ m. M. Akbar സാഹിബ്ണ്
@alikoya3300
@alikoya3300 Год назад
Logamanym prasngikasamadani tulayate
@aseem598
@aseem598 Год назад
Mashaa Allah Alhamdulillah Great speech
@user-ll1so4qu2s
@user-ll1so4qu2s 4 месяца назад
വാക്കുകളില്ല പറയാൻ നമിച്ചിരിക്കുന്നു ❤❤❤🙏🙏🙏
@faisalmm5090
@faisalmm5090 Год назад
സമദാനിക്കു തുല്യ. സമദാനി. മാത്രം
@rahmanagatti1493
@rahmanagatti1493 2 месяца назад
Masha Allah
@shaheerchellur9859
@shaheerchellur9859 Год назад
ഞങ്ങളെ അഹങ്കാരം മലപ്പുറം ❤️❤️❤️
@rahimyoosuf541
@rahimyoosuf541 Год назад
🙏🙏
@SanojCp-wj4pv
@SanojCp-wj4pv Месяц назад
ഒരുപാട് തവണ കണ്ടിരുന്നു
@user-ct8ck6vc3h
@user-ct8ck6vc3h Месяц назад
സമദാനി സാഹിബ് വിജയിച്ചു 💚💚💚💚
@explorethewould1990
@explorethewould1990 5 месяцев назад
കാലത്തിനപ്പുറത് മൂല്യമുള്ള പ്രസംഗം 👈👈👈👈👈
@_aslamyyy_
@_aslamyyy_ Год назад
ഓരോ വാക്കുകളും എത്ര വിലപ്പെട്ടധാന് 🤍🥺 അമ്മ അമ്മ ❤️‍🩹
@ratheesh8100
@ratheesh8100 Год назад
@annievarghese6
@annievarghese6 Год назад
അമ്മയെ ചവിട്ടി പുറത്താക്കുന്ന കശ്മലന്മാർ ഈപ്രസംഗം കേൾക്കണം സമദാനി സാബ് നമസ്കാരം
@annievarghese6
@annievarghese6 Год назад
❤❤❤❤❤❤
@user-cv1hz2vk2m
@user-cv1hz2vk2m 3 месяца назад
അതാണ് സമദാനി❤❤❤❤❤
@kathoosworld6715
@kathoosworld6715 Год назад
Heart touching ❤
@muneerashameem4129
@muneerashameem4129 Год назад
Ummaaa❤
@VishnuHaripad-hq9lp
@VishnuHaripad-hq9lp 9 месяцев назад
അമ്മ♥️♥️♥️♥️♥️
@sheminazi9965
@sheminazi9965 Год назад
2023 റമദാൻ 1 ന് കാണുന്നു
@yasinma8011
@yasinma8011 Год назад
Me to
@user-pr4gg4my4j
@user-pr4gg4my4j Год назад
റമദാൻ 5😅
@rasheedbavu475
@rasheedbavu475 Год назад
Njanum😅
@muhammedalthaf9
@muhammedalthaf9 Год назад
11
@zamindal283
@zamindal283 Год назад
15
@balaabela284
@balaabela284 Год назад
samadani❤great man❤
@HarisHaris-jk6mz
@HarisHaris-jk6mz 7 месяцев назад
❤ഉമ്മ
@basheerkadayan7716
@basheerkadayan7716 3 месяца назад
സിനിമയിൽ അല്ലാതെ മോഹൻലാൽ കരയുന്നത് നേരിൽ കണ്ട പ്രസംഗം ആയിരുന്നു അത് പതിനായിരങ്ങളെ ഒരേ സമയം കണ്ണീരിലാഴ്ത്തിയ പ്രസംഗം മലയാളികളുടെ അഭിമാനമായ മോഹൻലാൽ. കൈതപ്രം. പ്രതാപൻ തുടങ്ങി എല്ലാ മേഖലകളിലും ഉള്ളവർ സദസ്സിൽ ഇരുന്ന് കണ്ണ് തുടക്കുന്നത് കാണാമായിരുന്നു ഇന്നും ഓർക്കുമ്പോൾ വല്ലാത്ത രോമാഞ്ചം തോന്നുന്നു
@sidheequepp6649
@sidheequepp6649 5 месяцев назад
വളരെ അർത്ഥവത്തായ വാക്കുകൾ
@Vipplayer770
@Vipplayer770 11 месяцев назад
உண்மை தான் ❤❤❤❤❤❤❤❤❤❤❤❤❤
@fairoosasidhiq2033
@fairoosasidhiq2033 Год назад
Mashaallha
@jameelasalim8457
@jameelasalim8457 3 месяца назад
മാഷാഅല്ലാഹ്‌
@justawesome575
@justawesome575 Год назад
Allahu angekk dheerghayuss nalkatte.aameeen
@user-uf3cc3hj2w
@user-uf3cc3hj2w Год назад
💝✨️✨️✨️💝
@user-fu5dy2de8v
@user-fu5dy2de8v 7 месяцев назад
ഈ അടുത്ത ദിവസം ഒരു ടിച്ചർ ഭർതൃ മാതാവിനെ അടിച്ചത് കേരളം അവരുടെ വിദ്യാഭ്യാസ യോഗ്യത അറിയുമ്പോൾ സമദാനി സാഹിബ്‌ പറഞ്ഞതിന്റെ യാഥാർഥ്യം മനസിലാവും
@jamalsabana2446
@jamalsabana2446 Год назад
ഇതാണ് പ്രസംഗം
@alikoya3300
@alikoya3300 Год назад
Samadani tulayate
@saeedstravelfood8397
@saeedstravelfood8397 Год назад
@@alikoya3300 സുഖം ആണോ അളിയാ
@saheersha3277
@saheersha3277 Год назад
Ammma Amma umaa ❤️ I love you
@ziyadakp4471
@ziyadakp4471 11 месяцев назад
2024 il kanunnavarundo?
@hasanulbanna510
@hasanulbanna510 5 месяцев назад
ഉപ്പ ഉമ്മ❤
@hameedmathamkulam-lt8eq
@hameedmathamkulam-lt8eq Год назад
Masha Allha
@sainukunnummal9085
@sainukunnummal9085 Год назад
Soooooooper speech
@gkn7562
@gkn7562 10 месяцев назад
ഇന്നത്തെ തലമുറയെ പശ്ചാത്യ സംസ്കാരം പഠിപ്പിക്കാൻ പറഞ്ഞു വിടുന്ന ഓരോ മാതാപിതാക്കൾ ഇത് കേൾക്കണം.
@johnbosco94
@johnbosco94 2 месяца назад
Oru Sthreeye ammayayee kanathavante madaprasangam
@user-fh8yl3zo5u
@user-fh8yl3zo5u 4 месяца назад
Umma Amma ellvarkum ❤ parsva vadana marana adutha vadana anuu Umma Amma uppa kaneta vila ariyanmkil kanuu poyala namuku athinta villa manselkum najn entta uppa achana vadanipicha oru manushyana anu najn cash varu pokum uppa achan Amma Umma avara namll sararkiskukka avarku sanham kodukukka respact chayukka inall namuda life puttifull akum. ❤😢
@riyaskb432
@riyaskb432 Год назад
❤❤❤
@ezhuth419
@ezhuth419 Год назад
Namasthe namasthe jagannada vishnu Namasthe namasthe gadaaa chakrapaane Namasthe namasthe prapannaarthihaarin Samasthaa-aparaadam swamashaa -akilesham Mukhe chandrahaasam nakhe chandrabhasam Karecharu chakram sureshaa abhivadyam Dujangaaa shayaaanam baje pathmanaabham
@jayasreepillai3792
@jayasreepillai3792 Год назад
Insha,,,alla,,,,,,
@monsterhere98
@monsterhere98 2 месяца назад
ഞാൻ കരഞ്ഞു പോയി
@ajnasnajma4553
@ajnasnajma4553 7 месяцев назад
🥰🥰🥰❤❤❤
@emonlast7148
@emonlast7148 4 месяца назад
Yes ....... ❤❤
@saleemkoomanchira7341
@saleemkoomanchira7341 Год назад
❤️👍
@afsal1391
@afsal1391 Год назад
❤️
@sajeertld
@sajeertld Год назад
Ramadan 26 kelkkunnu ❤
@noushadazeez945
@noushadazeez945 11 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤
@Vipplayer770
@Vipplayer770 11 месяцев назад
❤❤❤❤❤❤❤
@Vipplayer770
@Vipplayer770 11 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Vipplayer770
@Vipplayer770 11 месяцев назад
❤❤❤❤❤❤❤❤
@noushidapuraayil9254
@noushidapuraayil9254 Год назад
🙏🙏
@user-nc9lu6su2w
@user-nc9lu6su2w 4 месяца назад
കണ്ടുകൊണ്ടിരിക്കുകയാണ്
@elsymathew4790
@elsymathew4790 Год назад
👍👍
@sharmilama2026
@sharmilama2026 4 месяца назад
🙏🏻
@AbdulRahman-xh3cr
@AbdulRahman-xh3cr Год назад
👌👍
@haseenasalim6371
@haseenasalim6371 8 месяцев назад
🤲🏻🤲🏻🤲🏻,❤❤❤.
@user-lc2db3xm8b
@user-lc2db3xm8b 4 месяца назад
😘
@leelamonin.c7561
@leelamonin.c7561 Год назад
🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-gc9dq9vd3x
@user-gc9dq9vd3x 8 месяцев назад
അമ്മ
Далее
LOKAVASANAVUM PARALOKAVUM 3
1:07:45
Просмотров 474 тыс.