Тёмный

പ്രാരാബ്ദങ്ങളുടെ നടുവിലും സന്തോഷത്തോടെ ഭക്ഷണം വിളമ്പുന്ന റഹ്മാനിക്ക🥰| Thiruvananthapuram 

Dancing Mind
Подписаться 507 тыс.
Просмотров 31 тыс.
50% 1

Location maps.app.goo.g...
തിരുവനന്തപുരം ജില്ലയിലെ പൂവാർ ബോട്ട് ഹൗസിന് അടുത്തായിട്ടാണ് റഹ്മാൻ ഇക്കയുടെ ഈ കൊച്ചു തട്ടുകട. നിരവധി ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധികളും ഒക്കെ അലട്ടുമ്പോഴും കഴിക്കാൻ വരുന്ന ആളുകളെ സന്തോഷത്തോടുകൂടി സ്വീകരിക്കുന്ന ഒരാളാണ് ഇദ്ദേഹം. അഞ്ചാറ് വയറുകൾക്കുള്ള ഏക വരുമാന മാർഗമാണ് ഇക്കയുടെ ഈ കട. മകന്റെ ആകസ്മികമായ മരണത്തോടെ മാനസികമായും ശാരീരികമായും ആകെ തകർന്നു പോയതാണ് ഇക്ക. ഇടിഞ്ഞുവീഴാറായ ഈ കൊച്ചു കടയാണ് ഇവരുടെയെല്ലാം. എന്തെങ്കിലും ഒരു കൊച്ചു സഹായം ചെയ്യാൻ താല്പര്യമുള്ളവർക്ക് കോൺടാക്ട് നമ്പർ ഇക്കയുടെ മകളുടെ അക്കൗണ്ട് നമ്പറും കൊടുത്തിട്ടുണ്ട്.
Contact Number -9633915384
Anzy S
The Federal Bank- Poovar
Account Number - 20180100080981
IFSC FDRL0002018
#foodie #foodphotography #foodblogger #travelgram #food #travel #trivandrum #foodlover #foodlover #travelvlog #kerala #youtubeshorts
#brekfast #lowbudget #trivandrumfoods #budjetfriendly

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@dancingmind01
@dancingmind01 10 месяцев назад
uJ3nWg7wYg5YuAfj6 തിരുവനന്തപുരം ജില്ലയിലെ പൂവാർ ബോട്ട് ഹൗസിന് അടുത്തായിട്ടാണ് റഹ്മാൻ ഇക്കയുടെ ഈ കൊച്ചു തട്ടുകട. നിരവധി ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധികളും ഒക്കെ അലട്ടുമ്പോഴും കഴിക്കാൻ വരുന്ന ആളുകളെ സന്തോഷത്തോടുകൂടി സ്വീകരിക്കുന്ന ഒരാളാണ് ഇദ്ദേഹം. അഞ്ചാറ് വയറുകൾക്കുള്ള ഏക വരുമാന മാർഗമാണ് ഇക്കയുടെ ഈ കട. മകന്റെ ആകസ്മികമായ മരണത്തോടെ മാനസികമായും ശാരീരികമായും ആകെ തകർന്നു പോയതാണ് ഇക്ക. ഇടിഞ്ഞുവീഴാറായ ഈ കൊച്ചു കടയാണ് ഇവരുടെയെല്ലാം. എന്തെങ്കിലും ഒരു കൊച്ചു സഹായം ചെയ്യാൻ താല്പര്യമുള്ളവർക്ക് കോൺടാക്ട് നമ്പർ ഇക്കയുടെ മകളുടെ അക്കൗണ്ട് നമ്പറും കൊടുത്തിട്ടുണ്ട്. Contact Number -9633915384 Anzy S The Federal Bank- Poovar Account Number - 20180100080981 IFSC FDRL0002018
@SunilThekkanal
@SunilThekkanal 10 месяцев назад
ആരോരും അറിയാത്ത പാവപ്പെട്ട കച്ചവടക്കാരെ ജന ഹൃദയങ്ങളിലേക്ക് കൈ പിടിച്ചുനടത്തുന്ന താങ്കളുടെ ഈ ചാനലിന് എന്നും നന്മകൾ നേരുന്നു. God Bless you Teacher.
@ShibuVarghese-bm6jp
@ShibuVarghese-bm6jp 10 месяцев назад
Athannu. My chechi ❤ god bless her more
@dancingmind01
@dancingmind01 10 месяцев назад
🙏
@dancingmind01
@dancingmind01 10 месяцев назад
@@ShibuVarghese-bm6jp🧡🧡
@udaybhanu2158
@udaybhanu2158 6 месяцев назад
ഇതൊക്കെ ആണ് യഥാർത്ത ജീവിത കാഴ്ചകൾ. ലളിതവും സുന്ദരവുമായ അവതരണം. ഇക്കയുടെ വാക്കുകൾ ക്ക് സത്യത്തിൻ്റെ ഒരു വലിയ spark അനുഭവപ്പെടുന്നു. Thanks, teacher👍👍👍👌
@dancingmind01
@dancingmind01 6 месяцев назад
❤️
@moideenkutty7091
@moideenkutty7091 10 месяцев назад
ട്ടിച്ചർ നിങ്ങൾ ഒരു സംഭവം തന്നെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ആ അവതരണം സൂപ്പർ
@dancingmind01
@dancingmind01 10 месяцев назад
🙏
@artcraftbyneelus7011
@artcraftbyneelus7011 10 месяцев назад
നല്ല അവതരണം.. ഒരുപാട് ഇഷ്ട്ടാണ് ട്ടോ ഈ videos കാണാൻ 🥰...
@dancingmind01
@dancingmind01 10 месяцев назад
🙏🧡
@PAZHAVANGADIYIL
@PAZHAVANGADIYIL 10 месяцев назад
ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ഉണ്ട്, സൗമ്യ ചേച്ചി ആഹാരം കുഴച്ച് കഴിക്കുന്നത് കാണുമ്പോൾ ,അതിൽ ഒരു ഭംഗിയുണ്ട് സത്യത്തിൽ നാവിൽ കപ്പലോടും 😊
@dancingmind01
@dancingmind01 10 месяцев назад
🙏🧡
@rajitheshthekkedath6096
@rajitheshthekkedath6096 10 месяцев назад
ചേച്ചി യുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസാ 🥰🥰 വ്യത്യസ്ത തേടിയുള്ള രുചി കാഴ്ചകിരിക്കട്ടെ ഇന്നത്തെ ന്റെ like 👍
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@vinithaprasad1742
@vinithaprasad1742 10 месяцев назад
Ithrakku dedication oru valiya kaaryam thanne aannu tto! Dhaivam anugrahikatte soumya ye! Verum food spots alla ithokke, ethrayo manushyarude jeevitham koodiyaannu videosiloode soumya janangalilekku ethikunne! Abhimanam 😇❤️
@dancingmind01
@dancingmind01 10 месяцев назад
🥰🥰
@sakunthalakp
@sakunthalakp 10 месяцев назад
കൊള്ളാം നല്ല ഭക്ഷണവും നല്ല സ്ഥലവും
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@Baji854
@Baji854 10 месяцев назад
ഹലോ സൂപ്പർ. നിങ്ങളും നിങ്ങളുടെ അവതരണവും വീഡിയോ 💙👌👌👌💯💙💙💙
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@prahalathans6111
@prahalathans6111 10 месяцев назад
ഈ പാവങ്ങളുടെ ഇടയിൽ ചേമ്പ് വീഡിയോ എടുക്കുന്നതിനായി നന്ദി
@dineshsd2452
@dineshsd2452 10 месяцев назад
പ്രിയ സഹോദരീ, എപ്പോഴെങ്കിലും എറണാകുളത്ത് വരുമ്പോൾ ജില്ലയിലെ തന്നെ എറണാകുളം കോട്ടയം റൂട്ടിൽ കഞ്ഞിരമറ്റത്തിനും തലയോലപ്പറമ്പിനും ഇടയിൽ വെട്ടിക്കാട്ടുമുക്ക് പ്രദേശത്ത് റോഡരുകിൽ വിവിധയിനം കുലുക്കി സർബത്ത് വിൽക്കുന്ന കോമഡി,ഡബ്ബിങ് കലാകാരികൂടിയായ ഒരു സാധുയുവതിയുണ്ട്. വളരെ കഷ്ടത അനുഭവിക്കുന്ന അവരെ ഒന്ന് നേരിൽ കണ്ട് ഒരു വീഡിയോ ചെയ്ത് ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ സാധിക്കുമെങ്കിൽ വലിയ ഉപകാരമായിരിക്കും..
@dancingmind01
@dancingmind01 10 месяцев назад
Ok🧡🧡
@sureshnair2393
@sureshnair2393 10 месяцев назад
Really Thanks for showing a small shop. Please post videos daily
@dancingmind01
@dancingmind01 10 месяцев назад
I will try my best🧡
@jp..2255
@jp..2255 10 месяцев назад
ഇങ്ങനെ ആവണം...... ഇതാവണം..... വ്ലോഗർ..... നമിക്കുന്നു 🙏🙏🙏
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@hareeshprasadam6974
@hareeshprasadam6974 10 месяцев назад
സൂപ്പർ ചേച്ചി... 👍
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@KannanS-ik2hp
@KannanS-ik2hp 10 месяцев назад
Chechi 🥰🥰🔥 orupad ishttam chechide food vlogs athilum upari chechide iswaraym ulla Bangiyum samsaravum chechide nanma ulla manassum🥰🥰🔥🔥
@dancingmind01
@dancingmind01 10 месяцев назад
🥰🥰
@muhammedmoideenkunhi2457
@muhammedmoideenkunhi2457 10 месяцев назад
സൗമ്യചേച്ചി നിങ്ങൾ വടക്കൻ കേരളത്തിൽ വരുന്നില്ലേ ഒരു പാവങ്ങൾ കാസറഗോഡ് ഭാഗത്തു ഇതുപോലെ കഷ്ടപ്പെടുന്നുണ്ട്
@dancingmind01
@dancingmind01 10 месяцев назад
വരുന്നുണ്ട് ❤
@satheeshkumar-ds8gk
@satheeshkumar-ds8gk 10 месяцев назад
Puttum and egg 🥚🥚🥚🥚🥚🥚🥚🥚 Roast and pappadam and coconut 🥥🥥🥥🥥🥥🥥🥥 chadni ellaam kollamayirunnu good 👍👍👍👍👍👍👍👍👍
@gopan63
@gopan63 10 месяцев назад
So simple and cute ❤
@dancingmind01
@dancingmind01 10 месяцев назад
Thank you! 😊
@balaak23
@balaak23 10 месяцев назад
ഇത് പോലെ അധികം ആരും അറിയാതെ കഷ്ടപ്പെട്ട് അധ്വാനിച്ച് ജീവിക്കുന്ന പാവങ്ങൾക്ക് ഒത്തിരി സഹായം ആയിരിക്കും ടീച്ചറുടെ videos. Urs is not just food vlogging, it's kind of social service. Keep going dear❤
@dancingmind01
@dancingmind01 10 месяцев назад
🥰🥰
@ottayanottayan9783
@ottayanottayan9783 10 месяцев назад
Nalloru video congratulations ❤❤❤❤
@sujitharavindan9996
@sujitharavindan9996 10 месяцев назад
❤❤❤ ഇഷ്ടം
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@martinjosephmartinjoseph3372
@martinjosephmartinjoseph3372 10 месяцев назад
Now am staying in katakada I no very well Thank you so much ❤
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@rajendranl9305
@rajendranl9305 10 месяцев назад
Super vedieo
@dancingmind01
@dancingmind01 10 месяцев назад
🙏
@roverotte
@roverotte 10 месяцев назад
ടീച്ചറെ, നമസ്കാരം. എനിക്ക് ചേട്ടനോട് പറയാൻ ഉളളത്.60വയസ്സ് എന്ന് പറയുന്നത് ഒരു പ്രായമേ അല്ല.90വയസ്സിലും കട നടത്തുന്ന അച്ഛന്മാർ ഉണ്ട്.അത് കാര്യം ആകേണ്ട ചേട്ടൻ കട ഒന്ന് കൂടി ഡെവലപ്പ് ആക്കൂ നമ്മുക്ക് പൊരിക്കാം .👍👏👌🙏💖
@dancingmind01
@dancingmind01 10 месяцев назад
ആൾക്കും അതൊക്കെ നന്നാക്കാൻ ആഗ്രഹം ഉണ്ട് , പക്ഷെ അതിനുള്ള നിർവാഹമില്ല, നമുക്ക് എല്ലാർക്കും കൂടെ ഒന്ന് ശ്രമിച്ചു നോക്കാം ❤
@dileepanvm2599
@dileepanvm2599 10 месяцев назад
Soumya teacher jenichathu evideya. Slang oru valluvanad style anallo. Otappalam shoranur alkenkil oru chelakkara.avideyano.
@dancingmind01
@dancingmind01 10 месяцев назад
അങ്കമാലി ആണ്
@dileepanvm2599
@dileepanvm2599 10 месяцев назад
​@@dancingmind01oh angamaly ano. Ok. Ok. Good videos.
@sacredbell2007
@sacredbell2007 10 месяцев назад
ഇക്കയെയും കുടുംബത്തിനെയും പടച്ചോൻ അനുഗ്രഹിക്കട്ടെ.
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@DileepKumar-m6c
@DileepKumar-m6c 10 месяцев назад
Super video 👍.. God bless you.. 🙏
@sreehari1315
@sreehari1315 10 месяцев назад
മ്പാരി നല്ല ചേരുന്നുണ്ട്ട്ടോ അടിപൊളിയായി റ്റുണ്ട്
@ajithgeoffreylathies98
@ajithgeoffreylathies98 10 месяцев назад
All Videos Very Good Simple Explanations & Casual Talk is the Highlight. All The Best Wishes. ❤
@dancingmind01
@dancingmind01 10 месяцев назад
Thank you so much 🙂
@krishnakumarm7192
@krishnakumarm7192 10 месяцев назад
It's human life.Nobody knows about them.God bless you and his family.He knows the hungry of others. You are helping them ❤❤❤❤❤
@ubaidullahhassan2252
@ubaidullahhassan2252 10 месяцев назад
ചേച്ചിയോട് സ്നേഹ൦ മാത്ര൦ അതിനിടക്ക് മുട്ടു൦ പുട്ടക്കറിയു൦ എന്ന് പറയാ൯ നോക്കിയോ 😂😂😂
@dancingmind01
@dancingmind01 10 месяцев назад
Athe😂
@SajuK-ou4lz
@SajuK-ou4lz 10 месяцев назад
സൂപ്പർ
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@sruthivinod940
@sruthivinod940 10 месяцев назад
എന്റെ favourite ചാനല്‍ ആണ്‌ dancing mind എല്ലാ videosum കാണും മിസ്സ് aakathe ഇന്ന് ആണ് ഞാന്‍ ഒരു comnt ഇടുന്നത് kaarakonam kannumamoodu palukal എന്ന സ്ഥലത്ത് മണലി വിള enna സ്ഥലത്ത് oru tea ഷോപ്പ് ഉണ്ട് എല്ലാവരും അറിയുന്നത് അപ്പാവ് എന്നാണ്‌ ആളുടെ ഞങ്ങൾ അറിയുന്ന നെയിം ente കുഞ്ഞ് naall മുന്നേ ഉള്ള ഒരു shop aanu athu ente ഒരു അറിവ് ആണ് അതിനു okke മുന്നേ ഉള്ളതാണ് ente അമ്മേടെ നാട് ആണ്‌ ആ shopinte തൊട്ട് backill ആണ് അമ്മയുടെ ചേച്ചീ ഒക്കെ ഉള്ളതു ടീച്ചർ അവിടെ ഒന്ന് പോകുമോ എന്റെ ഒരു request ആണ് ❤❤
@dancingmind01
@dancingmind01 10 месяцев назад
പോയി നോക്കാട്ടോ ❤❤ 5:12
@sudhakaranck8825
@sudhakaranck8825 10 месяцев назад
സൂപ്പർ കൊള്ളാം .m m m
@shamsukadamkode4574
@shamsukadamkode4574 10 месяцев назад
Nice ❤️
@sindhurani6959
@sindhurani6959 10 месяцев назад
Tvm Balaramapuram kattachalkuzhi ennaplaceill krishnahotel super bhashnama chickenperattu super varumo
@dancingmind01
@dancingmind01 10 месяцев назад
അതൊക്കെ ഒരുപാട് വീഡിയോ ഉണ്ട് , നമുക്ക് ഇത്പോലെ കുഞ്ഞു കടകൾ ഇടാം , ഇവർക്കും അതൊരു സഹായമാണ്
@ravindrank3605
@ravindrank3605 10 месяцев назад
Yes it is TRUE. Iam from Tamilnadu,and iam watching most of the videos from this vlog. I enjoy the atmosphere ,the life and food culture of kerala,My neighbor! All vedios are unique in motivating the customers& encouraging the hard earning food makers!.
@dancingmind01
@dancingmind01 10 месяцев назад
Thank you so much 🙂
@sreehari1315
@sreehari1315 10 месяцев назад
സാരി നാന്നയിട്ട് പെരുന്നുണ്ട് ട്ടോ
@sarvamsundaram
@sarvamsundaram 10 месяцев назад
Ekadesam 1 masam kondu 100 il ninnu 200 k subscribers Ethan pokunnathinu abinandanangal
@dancingmind01
@dancingmind01 10 месяцев назад
ഇങ്ങനെ കട്ടക്ക് നിങ്ങളൊക്കെ നിക്കുന്നോണ്ടാണ് 😍
@kinguz3230
@kinguz3230 10 месяцев назад
ടീച്ചറെ ❤❤❤🙏🙏🙏
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@busywithoutwork
@busywithoutwork 6 месяцев назад
Very nice vdo, innocent chettan🎉few years back went to club mahindra poovar resort (as a member) Beautiful place.. Thanks for sharing teachare
@dancingmind01
@dancingmind01 6 месяцев назад
Thanks a lot 😊
@sunildevukumar9411
@sunildevukumar9411 10 месяцев назад
Hridayaragam enna travel vlog chanelil e ekkaye kanichirunnu
@sreehari1315
@sreehari1315 10 месяцев назад
അടിപ്പൊളി സാരി
@syamukumar
@syamukumar 10 месяцев назад
dear sis so nostalgic
@dhamodharan-g5p
@dhamodharan-g5p 10 месяцев назад
Super
@madhuramganitham9545
@madhuramganitham9545 6 месяцев назад
❤👌👌👌 I know this shop and this person.
@dancingmind01
@dancingmind01 6 месяцев назад
❤️
@manumaniyan7528
@manumaniyan7528 10 месяцев назад
♥️♥️♥️
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@selvarajabraham9608
@selvarajabraham9608 10 месяцев назад
Our foodie um ayttum, slim and trim anallo, great, glad along with teaching profession you find time for this activity too, nice.
@shahidafridi7365
@shahidafridi7365 10 месяцев назад
👍👍
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@lami.m6209
@lami.m6209 10 месяцев назад
💚💚💚💚💚
@jayaramp.b1410
@jayaramp.b1410 3 месяца назад
Super❤❤❤
@sonuja5502
@sonuja5502 10 месяцев назад
🥰
@PinkyCathu
@PinkyCathu 10 месяцев назад
Maam poovaril ninnu varumpol uchakada ennu parayunna sthalam und.avide.fathima ennoru hotel und avidathe foodum adipoliya uchakadayil super.food kittunna hotel athanu
@dancingmind01
@dancingmind01 10 месяцев назад
സ്ഥലം ഡീറ്റെയിൽസ് ഒക്കെ ഒന്ന് ഇൻസ്റ്റാഗ്രാം മെസ്സേജ് അയക്കമോ , dancingmind01@gmail.com ഇതിൽ മെയിൽ ചെയ്താലും മതി , contact number കൂടെ അയക്കണേ
@premlalsreedhar8055
@premlalsreedhar8055 10 месяцев назад
🎉🎉🎉🎉🎉
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@arifalaila3022
@arifalaila3022 10 месяцев назад
ഞാൻ മലപ്പുറം ആണ് എന്നാലും ഞാനിതു കാണുന്നു 😜😍
@dancingmind01
@dancingmind01 10 месяцев назад
💙
@pottanmamath-bs7qq
@pottanmamath-bs7qq 10 месяцев назад
പാവം മനുഷ്യൻ. ദൈവം കൂടെ ഇരിക്കും.
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 10 месяцев назад
😍🤘
@binuravindran8960
@binuravindran8960 10 месяцев назад
Good🎉
@maryjohnbritto4455
@maryjohnbritto4455 6 месяцев назад
❤❤❤❤❤❤❤👌
@moosasaheed9559
@moosasaheed9559 9 месяцев назад
Good 👍😭👍
@dancingmind01
@dancingmind01 9 месяцев назад
❤️
@AnandKumar-fy7we
@AnandKumar-fy7we 10 месяцев назад
👍💙💚💜🙏🙏🙏🙏
@nijokongapally4791
@nijokongapally4791 10 месяцев назад
👌🥰👍
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@neethut7621
@neethut7621 2 месяца назад
❤🥰❣️
@dancingmind01
@dancingmind01 2 месяца назад
💕💕
@bijukumar421
@bijukumar421 10 месяцев назад
👍
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@vinumenon7470
@vinumenon7470 10 месяцев назад
👌👍🙏
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@sreeraichu
@sreeraichu 10 месяцев назад
🙏
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@retnasaju7307
@retnasaju7307 6 месяцев назад
😋🥲😋🥲
@sasikumarclassic486
@sasikumarclassic486 10 месяцев назад
Iam the first
@dancingmind01
@dancingmind01 10 месяцев назад
😍
@prakashkumar397
@prakashkumar397 10 месяцев назад
സൂപ്പർ
@reluctant_engineeer
@reluctant_engineeer 10 месяцев назад
🥰
@sreejamullapalli1098
@sreejamullapalli1098 10 месяцев назад
❤❤
@subivijayan935
@subivijayan935 10 месяцев назад
👍
@manumohanan7164
@manumohanan7164 10 месяцев назад
♥️♥️♥️♥️♥️
@dancingmind01
@dancingmind01 10 месяцев назад
🧡
@sreejamullapalli1098
@sreejamullapalli1098 10 месяцев назад
❤❤
@sreejamullapalli1098
@sreejamullapalli1098 10 месяцев назад
@sreejamullapalli1098
@sreejamullapalli1098 10 месяцев назад
@sreejamullapalli1098
@sreejamullapalli1098 10 месяцев назад
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@sreejamullapalli1098
@sreejamullapalli1098 10 месяцев назад
❤❤
@sreejamullapalli1098
@sreejamullapalli1098 10 месяцев назад
@PriyaGopalan-i2g
@PriyaGopalan-i2g 10 месяцев назад
❤❤❤❤
@shyamlal4935
@shyamlal4935 10 месяцев назад
❤❤❤
@dancingmind01
@dancingmind01 10 месяцев назад
🧡🧡
@shajiabraham8905
@shajiabraham8905 4 месяца назад
@dancingmind01
@dancingmind01 4 месяца назад
❤️❤️
@anzalnasiddique9671
@anzalnasiddique9671 6 месяцев назад
@dancingmind01
@dancingmind01 6 месяцев назад
💕
@syamkumar8859
@syamkumar8859 10 месяцев назад
😊😊
@Sunil-oo6mj
@Sunil-oo6mj 10 месяцев назад
@manjusubashma1358
@manjusubashma1358 10 месяцев назад
❤❤❤
Далее
She Couldn’t Believe I Did This! 😭 #shorts
00:12