Тёмный

പ്രാര്‍ത്ഥന കൊണ്ട് ജീവിതം മാറും!💯 ആഗ്രഹിച്ചത് കിട്ടും! Pma Gafoor Islamic Speech  

Motive Mind
Подписаться 15 тыс.
Просмотров 108 тыс.
50% 1

പ്രാര്‍ത്ഥന കൊണ്ട് ജീവിതം മാറും!💯 ആഗ്രഹിച്ചത് കിട്ടും! Pma Gafoor Islamic Speech #pmagafoor
#pmagafoorislamicspeech #malayalam_islamic_speech
#malayalamspeech
#powerfuldua
pma gafoor new speech | pma gafoor | pma gafoor whatsapp status | pma gafoor speech | pma gafoor motivational speech | pma gafoor official | pma gafoor status | pma gafoor love speech | pma gafoor speech husband wife | pma gafoor motivation | pma gafoor islamic speech | pma gafoor about love | pma gafoor new speech status | #malayalam_motivational_speech

Опубликовано:

 

14 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@Evo_green_49
@Evo_green_49 6 месяцев назад
ഗഫൂർക്കാ എത്ര കേട്ടാലും കേട്ടാലും മതിവരാത്ത കണ്ണ് തുളുമ്പി പോകുന്ന വാക്കുകളാണ് ഇന്ന് ഗഫൂർക്ക യുടെ നാവിൻതുമ്പിൽ നിന്നും വന്ന ആ പ്രാർത്ഥന
@ansariporuvazhy7431
@ansariporuvazhy7431 4 месяца назад
Sathyam ente Kannu niranju😢
@rasheedv2929
@rasheedv2929 5 месяцев назад
ഞാനും അനുഭവിച്ചറിഞ്ഞിട്ടുണ്ട് എന്റെ അല്ലാഹു എത്ര കാരുണ്യവാനാണ് alhamdulilla
@henoonasherin.k
@henoonasherin.k 6 месяцев назад
ആത്മാർഥമായി അല്ലാഹുവോട് അടുത്തു നോക്കൂ. അവൻ കൈവിടില്ല. അവനിലേക് യാചിക്കുന്ന കൈകളും കൈകളും. ഹൃദയങ്ങളും അവൻ അവഗണിക്കില്ല.
@soudashoukath
@soudashoukath 2 месяца назад
Njn 14yr openaayatha niskarm ഭർത്താവിൻ്റെ മദ്യപാനം മാറി മക്കളെ നല്ല രീതിയിൽ കെട്ടിച്ചു അൽഹംദുലില്ല വീട് മാത്രമില്ല പിടിച്ച് നിൽക്കാൻ പറ്റാത്ത കടവുമില്ല അൽഹംദുലില്ല ഇനി പണയം ആക്കണം അതാണ് ലക്ഷ്യം സ്വന്തം ആകുങ്കി പടച്ചു വന് സ്തുതി അൽഹംദുലില്ലalhamdulillaah😢
@yoosufcsyoosufcs9315
@yoosufcsyoosufcs9315 6 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ എത്ര സ്തുതിച്ചാലും എത്ര ഷുക്കൂർ ചെയ്താലും മതിവരില്ല റബ്ബേ നീ തന്ന അനുഗ്രഹങ്ങൾ
@habeebrahman7995
@habeebrahman7995 6 месяцев назад
ഈ സംരംഭത്തിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നീ ആഫിയത്തോടുകൂടിയുള്ള ദീര്ഗായുസ്സ് നൽകണേ നാഥാ
@Motivemind155
@Motivemind155 6 месяцев назад
ആമീന്‍ യാ റബ്ബല്‍ ആലമീന്‍
@Juvairiya967
@Juvairiya967 6 месяцев назад
Aameen 🤲
@user-qf4do3od4u
@user-qf4do3od4u 6 месяцев назад
എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്. അൽഹംദുലില്ലാഹ്
@rafeenashafeek9643
@rafeenashafeek9643 6 месяцев назад
അൽഹംദുലില്ലാഹ്, ഏത് മനുഷ്യൻ കേട്ടാലും അവരുടെ മനസ്സിൽ ഒരു തിരിച്ചറിവ് ഉണ്ടാകും ഉറപ്പ്. സർവശക്തൻ എല്ലാം നന്മകളും നൽകി നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲 ഇനിയും മറ്റുള്ളവർക് പ്രചോദനം നൽകാനുള്ള ഒരുപാട് സ്പീച് താങ്കളിൽ നിന്നുണ്ടാകാൻ ആഗ്രഹിക്കുന്നയൂ ഇൻശാഅല്ലഹ്. അള്ളാഹു ആയുരാരോഗ്യ സന്തോഷ സൗഭാഗ്യങ്ങൾ നൽകി താങ്കളെയും കുടുംബത്തെയും ആംഗ്രേഗ്രഹിക്കുമാറക ട്ടെ. ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ 🤲🤲🤲🤲
@shahnasmohsin1709
@shahnasmohsin1709 6 месяцев назад
P
@sajithakaladath4299
@sajithakaladath4299 5 месяцев назад
Aameen Aameen Yarabbalalameen 🤲👍
@MubashiraMe-xe9sq
@MubashiraMe-xe9sq 6 месяцев назад
മനസ്സിന് സമാധാനവും സന്തോഷവും തരുന്ന വാക്കുകൾ ❤ alhamdhulillah alhamdhulillah❤❤
@rahumathasharaf7248
@rahumathasharaf7248 5 месяцев назад
കറക്ട് ആണ് പ്രാർത്ഥന ഫലം ചെയ്യും എന്റെയും അള്ളാഹു കാരുണ്യം ഉള്ളവനാണു ❤❤❤
@soudashoukath
@soudashoukath 2 месяца назад
പ്രാർത്ഥനയാണല്ലോ വേണ്ടത് അൽഹംദുലില്ലാ ആമീൻ😢
@fazilahameed8723
@fazilahameed8723 6 месяцев назад
ഹൃദയം തുളുമ്പിപ്പോകുന്നു 🤲🤲. ബാക്ക് ഗ്രൗണ്ട് മ്യൂസിക് അരോചകമാവുന്നു . പറയുന്നതിന്റെ ഗൗരവം കെടുത്തുന്നു .
@FathimaSaeedakt
@FathimaSaeedakt 6 месяцев назад
അൽഹംദുലില്ലാഹ് ❤
@chakihydar252
@chakihydar252 6 месяцев назад
Ma shaa Allah Ma shaa Allah Ma shaa Allah Very nice heart touching Alhamdulillah Aameen Aameen ya Allah
@shabanashaikh-go2xn
@shabanashaikh-go2xn 6 месяцев назад
Alhamdhulillah
@Mirfa-zu9gg
@Mirfa-zu9gg 6 месяцев назад
Alhamdhulillah.....
@user-pr8qo2lc4d
@user-pr8qo2lc4d 5 месяцев назад
Ma sha allah
@shabna9473
@shabna9473 6 месяцев назад
Alhamdhulillah ❤❤❤
@user-fu9tj4ck9h
@user-fu9tj4ck9h 5 месяцев назад
masha Allah
@rnpt3363
@rnpt3363 3 месяца назад
😰😰😰🤲🤲🤲❤️❤️❤️👍👍👍 masha allah❤️ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഓരോ വീഡിയോയും കാണുമ്പോഴും ഇക്കായെ നേരിട്ട് ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. Allah ഇക്കക്കും കുടുംബത്തിനും ആരോഗ്യം ഉള്ള ദീർഘായുസ് തന്ന് അനുഗ്രഹിക്കട്ടെ ❤️❤️❤️🤲🤲🤲
@user-ir3hi8sg5u
@user-ir3hi8sg5u 6 месяцев назад
❤ മാഷാ അള്ളാ
@chaliparamb2156
@chaliparamb2156 6 месяцев назад
100% Correct
@juliyajalal8822
@juliyajalal8822 5 месяцев назад
Aameen 🤲🏻
@irfanplusonea9892
@irfanplusonea9892 6 месяцев назад
Alhamdulillah njangalude jeevithathilum Allahu vinte miracle undaayittundu Alhamdulillah Allahu Akbar...
@user-zl7tf4zp9d
@user-zl7tf4zp9d 6 месяцев назад
Alhmdulillah 🤲🤲🤲
@shanjadalii
@shanjadalii 6 месяцев назад
Alhamdulillah sathyam enikkum anubavamund allahu valiyavanan
@shafeenafaisal7155
@shafeenafaisal7155 6 месяцев назад
Alhamdulillah🤲
@user-zx5ii1fo1p
@user-zx5ii1fo1p 5 месяцев назад
Alhamdulillha,
@user-zx5ii1fo1p
@user-zx5ii1fo1p 5 месяцев назад
Mashaallha
@shemibasheer4164
@shemibasheer4164 5 месяцев назад
Alhamdulillah
@SredheviChandran-um1wm
@SredheviChandran-um1wm 6 месяцев назад
Hai good morning friend this speech very very nice best wishes mygod godislove super speech very very good speech 😊
@SredheviChandran-um1wm
@SredheviChandran-um1wm 6 месяцев назад
Hai.good morning friend this speech very very nice best wishes mygodr godislovesuper very very good speech
@SredheviChandran-um1wm
@SredheviChandran-um1wm 6 месяцев назад
Hai good afternoon friends this speech very very nice speech best wishes Mygod godislove Super speech very very nice speech best wishes 😊😊😊
@soudashoukath
@soudashoukath 2 месяца назад
Mashallah. ❤
@Rawagent.007
@Rawagent.007 6 месяцев назад
6:56 😢😢😢 സത്യം
@user-ir3hi8sg5u
@user-ir3hi8sg5u 5 месяцев назад
❤❤❤മാഷാ അള്ളാ
@shafimohammed1488
@shafimohammed1488 5 месяцев назад
100% correct .
@shabnashereef8156
@shabnashereef8156 6 месяцев назад
അൽഹംദുലില്ലാഹ്... എനിക്കുണ്ടായിട്ടുണ്ട് 😊
@Najeema-wg9le
@Najeema-wg9le 6 месяцев назад
എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്
@trendycollections127
@trendycollections127 6 месяцев назад
Enthaanu oothiyath??
@ayshabikp7007
@ayshabikp7007 6 месяцев назад
😊
@Sameera_Rafeeq
@Sameera_Rafeeq 6 месяцев назад
Anibhavam ind Alhamdilillah prarthanaik utharam kitiyitund
@sudheerrahim2148
@sudheerrahim2148 5 месяцев назад
Super
@SredheviChandran-um1wm
@SredheviChandran-um1wm 5 месяцев назад
Hai good night friends best wishes Mygod godislove Super speech very very nice speech 😊
@janishatholi8718
@janishatholi8718 5 месяцев назад
Alhamdulilla
@aminariya79
@aminariya79 6 месяцев назад
വ അലൈകും സലാം
@SredheviChandran-um1wm
@SredheviChandran-um1wm 5 месяцев назад
Hai good night friends this speech very very nice speech best wishes Mygod godislove Super speech very very good night friends very😊
@rubeenayousafali3653
@rubeenayousafali3653 5 месяцев назад
🤲🤲
@shaheemaimthiaz4008
@shaheemaimthiaz4008 6 месяцев назад
Sathyam parayaalo e speech kettitt Njan karanju poy athraykku hridayathil thattipoy
@afsal3228
@afsal3228 5 месяцев назад
Athmarthathothayode. Paripoorna vishwasaathode prarthilchal’ namuk ellam sheriyakum ath eth mathamayalum. Nadakum. Ithe kariyam thanneyanu Christian Halaluya prathnayum 😊. Eth mathamayalum nammal vishwasikunna daivathod adukuka❤
@rajeenabindseethy66
@rajeenabindseethy66 Месяц назад
Correct✅ Prathana kond athfuthangal sambhavikkum. ❤ Asadharanamaya athfuthangal kanum.
@lubnadharnisha8674
@lubnadharnisha8674 5 месяцев назад
Sathyam,prarthanakalk utharam kittumpol ulla manasinte santhosh am paranjariyikkan pattilla,alhamdulillah alhamdulillah
@shabanasiyad4690
@shabanasiyad4690 6 месяцев назад
Usthaday orupad kadangal und loan adakaan kayiyathay jepthiyil ethi nilkkukayan oru margavum illa ethraum pettenn kadam veedan dua cheyyanay😢😢
@nissamsalamath5750
@nissamsalamath5750 6 месяцев назад
😔😔❤
@MaimoonakMaimu
@MaimoonakMaimu 2 месяца назад
Ee karyangal keattappo like adichu .oru kozhappavumilla.
@user-bv1qf1vb6b
@user-bv1qf1vb6b 5 месяцев назад
Sathyam prarthana kond enthum tharum rabb
@SredheviChandran-um1wm
@SredheviChandran-um1wm 6 месяцев назад
Hai good night friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊
@SredheviChandran-um1wm
@SredheviChandran-um1wm 6 месяцев назад
Hai good night friends this speech very very nice speech best wishes Mygod godislove Super friendly super speech
@user-jw8oe2tj1e
@user-jw8oe2tj1e 5 месяцев назад
Ethranalla vaakkukal
@ismailbava2582
@ismailbava2582 3 месяца назад
Olakk Kittum
@aishabeevi8050
@aishabeevi8050 6 месяцев назад
പ്രാർത്ഥന ??
@JasyJasy-he2qr
@JasyJasy-he2qr 2 месяца назад
Ezhuthiyedukann.noki.kurachoke.ezhuthiyeduthu.patunnilla.pinne.downlod.cheithu.orupad.thanks
@muneeraarif1550
@muneeraarif1550 6 месяцев назад
Where is prarthana
@SredheviChandran-um1wm
@SredheviChandran-um1wm 5 месяцев назад
Hai good afternoon friends 😊😊
@SredheviChandran-um1wm
@SredheviChandran-um1wm 6 месяцев назад
Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊
@SredheviChandran-um1wm
@SredheviChandran-um1wm 6 месяцев назад
Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very nice speech 😊
@SredheviChandran-um1wm
@SredheviChandran-um1wm 6 месяцев назад
Hai good morning friends this speech very very nice best wishes Mygod godislove
@SafiyaK-by6sv
@SafiyaK-by6sv 5 месяцев назад
Please you whatppa
@Saji882
@Saji882 6 месяцев назад
7 varshayit Oru kaaryam prarthiknnind but enthanooo Njn peedichad prarthichittum adenne nadann 😢ikkante avihidam kand dua cheyynnadaaa ippo arnjad Njn ariyade nikkah kazhinj😢
@hisanac8221
@hisanac8221 5 месяцев назад
Karanju kannuneer vatti allahu kanunnilla
@sajitham2934
@sajitham2934 Месяц назад
Avridaesadaearafaanombaanamoklavarkomdtuhahalgokalokabolchayyataeameen🤲🤲🤲🤲🤲🤲😭💔
@jibiriyanoushad5944
@jibiriyanoushad5944 5 месяцев назад
Nte rabb🥹❤️🫂
@user-xj6ic8es4i
@user-xj6ic8es4i 6 месяцев назад
Prarthana(dua) paranjilla
@Motivemind155
@Motivemind155 6 месяцев назад
മനസ്സറിഞ്ഞുള്ള പ്രാര്‍ത്ഥന
@chabdullatheef8397
@chabdullatheef8397 5 месяцев назад
വിവാഹം കഴിഞ്ഞ് 7 വർഷമായിട്ടും കുട്ടികളില്ലാതിരുന്ന ഞങ്ങൾ മനമുരുകി പ്രാർത്ഥിച്ചു പക്ഷേ ജനിച്ച മൂത്ത കുട്ടി ഓട്ടിസമായിരുന്നു അതുപോലും മനസ്സിലാക്കാൻ കഴിയാത്ത ഒരു പൊട്ടി പെണ്ണായിരുന്നു ഞാൻ
@sainabaali4008
@sainabaali4008 3 месяца назад
Alhamdulillah... ആ kutti നിങ്ങൾക്ക് ഖൈരാണ്.... തന്നത് റബ്ബല്ലേ... റബ്ബിന് sthuthi
@Rawagent.007
@Rawagent.007 6 месяцев назад
ഞാൻ അതി ഭ്രാന്തമായി അല്ലാഹുവിലായി ജീവിച്ചവനാണ് അന്നൊക്കെ വല്ലാത്ത അനുഗ്രഹങ്ങളും അത്ഭുതങ്ങളും ഞാൻ അനുഭവിച്ചു പക്ഷെ ഇന്നെനിക്ക് ആ തൈവത്തോട് ഒരു വെറുപ്പാണ് .... എല്ലാം മടുപ്പായി ...
@nazeernazeermamu9615
@nazeernazeermamu9615 6 месяцев назад
Entha ippol😮
@hajiraniyas1083
@hajiraniyas1083 6 месяцев назад
Karannam????
@hajiraniyas1083
@hajiraniyas1083 6 месяцев назад
Ippol entupatti😢
@Rawagent.007
@Rawagent.007 6 месяцев назад
ചെയ്ത തെറ്റുകൾ എന്നെ ഇന്ന് ഒറ്റപ്പെടുത്തിയിരിക്കുന്നു ...
@nazeernazeermamu9615
@nazeernazeermamu9615 6 месяцев назад
@@Rawagent.007 nammal ethra ottappettalum nammude kude ennum dhaivam undavum...prarthana kaividathe munnottu povuu.. Ellam shariyakum in sha allaahh🤲🤲....
@123jailer
@123jailer 6 месяцев назад
അറബിയിൽ പറയടോ....അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്ന ഭാഷ ഖുർആൻ്റെ ഭാഷ അറബി ഭാഷ... ആ ഭാഷയിൽ പ്രാർത്ഥിക്
@fks8800
@fks8800 6 месяцев назад
എന്റെ പൊന്ന് ഗഫൂർക്ക പ്രാർത്ഥിക്കുമ്പോറും പുള്ളി കൂടുതൽ അകറ്റുകയാണ്. വെറുതെ പ്രതീക്ഷ തരരുത് . മതിയായ്🙏
@shihabudeenpalakkal5014
@shihabudeenpalakkal5014 6 месяцев назад
Angane parayadhe .maranam vare dua cheyyu ..ninakayi allahu karudhi vechadh ninak kittuka thanne cheyyum..allahu enikum ningalkum eemaan tharatte.aameen ya rabbal aalameen..
@shahanasherin4407
@shahanasherin4407 6 месяцев назад
നമ്മുടെ ക്ഷമ പരീക്ഷിക്കുകയാണ് 🤲🏻പ്രതീക്ഷ കൈവിടരുത്, നമുക്ക് തേടി കൊണ്ടേയിരിക്കാം 😭കിട്ടും ഇന്ഷാ അല്ലാഹ്
@sameerak1344
@sameerak1344 5 месяцев назад
Allahu kai vidilla thalararuth namukk oro pareekshanangal ane angane parayalle njhanum orupad angane paranjhittund eppo alhamdulillah
@safxana
@safxana 5 месяцев назад
Ente aniyathiyude jeevitham😭😭😭😭😭 avalude bharthavine joli illa sonthamaai veedilla mutha magalk 17 vayasai full A + ulla magal doctor avaan padikkanam enna aa magalk agram neet ezhuthi padikkaan avalude uppa padikkaan vidumo ennu ariyilla. Ellavarum avark vendy dhuhaa cheyyane
@bushrarahman3486
@bushrarahman3486 6 месяцев назад
Alhamdhulillah
@shahimujee5307
@shahimujee5307 5 месяцев назад
Masha allah
Далее