Тёмный

പ്രിയനോട് || സിതാര, അജയ് ,ജോസ് കടവിൽ, ശാന്തിവിള പ്രസന്ന||ഒരു പ്രണയഗാനം 

Neethikacreations
Подписаться 416
Просмотров 6 тыс.
50% 1

Singer : Sithara & Ajay Thilak
Music : Jose Kadavil
Lyrics : Santhivila Prasanna Teacher
Orchestration : Ajay Thilak
Recording : Sonic Island
Mastering : Art Musicals
Thabala : Abin Raj
Flute : Hari

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 261   
@aneeshmkl1237
@aneeshmkl1237 27 дней назад
Beautiful song ❤❤ congratulations jose kadavil❤❤
@JKMusictvm
@JKMusictvm 26 дней назад
❤❤❤
@kochumonkochumon8456
@kochumonkochumon8456 Месяц назад
Beautiful ❤❤❤song ❤❤congratulations ❤❤❤jose❤❤❤ kadavil ,excepting more song ❤❤
@Neethikacreations
@Neethikacreations Месяц назад
@Neethikacreations
@Neethikacreations Месяц назад
@JKMusictvm
@JKMusictvm Месяц назад
❤❤
@prakashgopalan9128
@prakashgopalan9128 День назад
സൂപ്പർ ചേച്ചി 🌹 നല്ല പാട്ട് 🌹 നല്ല സംഗീതം 🌹 നല്ല ചിത്രീകരണം 🌹 ആശംസകൾ 🌹🌹🥰
@gopankumar8287
@gopankumar8287 27 дней назад
ജോസ് കടവിൽ സംഗീതം ചെയ്യുന്ന ഗാനങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ് എന്തു മനോഹരമായ ഈണം❤❤❤
@JKMusictvm
@JKMusictvm 26 дней назад
❤❤❤❤
@cionajosemary6999
@cionajosemary6999 26 дней назад
Jose kadavil ❤❤music super ❤❤❤beautiful music ❤❤
@JKMusictvm
@JKMusictvm 26 дней назад
❤❤❤
@sheebaprasannan9605
@sheebaprasannan9605 Месяц назад
ജോസേട്ടാ പുതിയ പാട്ട് സൂപ്പർ ആയിട്ടുണ്ട്.
@JKMusictvm
@JKMusictvm Месяц назад
❤❤ thanks sheeba
@appusworld3001
@appusworld3001 14 дней назад
അതി മനോഹരം ❤❤❤❤കർണ്ണമധുരം ❤️❤️ഒന്നും പറയാൻ ഇല്ല
@Neethikacreations
@Neethikacreations 14 дней назад
@@appusworld3001 ❤️❤️❤️
@ajayakumarkeloth3606
@ajayakumarkeloth3606 Месяц назад
ഇതുവരെ ഇറക്കിയ പാട്ടുകൾ പോലെ തന്നെയായിരുന്നു ഈ പാട്ടും എന്നാണ് ഞാൻ പറയാൻ ആഗ്രഹിച്ചത്, പക്ഷേ വിഷ്വൽ സീൻ നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ.
@Neethikacreations
@Neethikacreations Месяц назад
അതെന്താ പലരുടെയും test പലതല്ലേ 😊
@Neethikacreations
@Neethikacreations Месяц назад
aano😊
@antonykocheekaran4569
@antonykocheekaran4569 4 дня назад
നല്ല വരികളും, ചിത്രീകരണവും...✍️👌
@PManoharan-or9gj
@PManoharan-or9gj 6 дней назад
വളരെ നന്നായിട്ടുണ്ട് 👍
@Neethikacreations
@Neethikacreations 6 дней назад
@SreeragMgIndia
@SreeragMgIndia Месяц назад
അമൽ ചേട്ടാ ❤️
@babu5200
@babu5200 Месяц назад
നൊസ്റ്റാൾജിയ ❤️❤️❤️
@Neethikacreations
@Neethikacreations Месяц назад
@@babu5200 ❤️❤️❤️
@sabua.m2129
@sabua.m2129 14 дней назад
Beautiful and sweet and all blessings to your team 🙌❤️🤝👍
@Neethikacreations
@Neethikacreations 10 дней назад
❤❤
@ZmileWithZera
@ZmileWithZera Месяц назад
Wow.. Am So Surprised..Didnt Expect to have such a gud actor n yu Amal sir... We luk Frwrd to see yu n the bigscreen.. 🥰Nice Work..Simple one but Feel it.. ❤Waiting For More Works.. All the Best to the Team..
@Neethikacreations
@Neethikacreations Месяц назад
❤❤
@sabua.m2129
@sabua.m2129 20 дней назад
Beautiful and sweet 🙌❤️🤝👍
@Neethikacreations
@Neethikacreations 20 дней назад
@@sabua.m2129 ❤️❤️❤️
@shajahans388
@shajahans388 7 дней назад
വളരെ മികച്ച.ആലാപനം. വരികളും സംഗീതവും മികവാർന്നതായി.congrats❤️
@JKMusictvm
@JKMusictvm 7 дней назад
❤❤ Thanks friend
@SubhamGoldofficial
@SubhamGoldofficial 9 дней назад
👌👌👌👌👌👌👌👌👌
@Neethikacreations
@Neethikacreations 6 дней назад
@blackforest_musiccafe
@blackforest_musiccafe Месяц назад
🎸🎸മനോഹരം നന്നായിട്ടുണ്ട് ♥️♥️♥️👍🎧
@Neethikacreations
@Neethikacreations 29 дней назад
@@blackforest_musiccafe ❤️❤️
@prakashgopalan9128
@prakashgopalan9128 День назад
നല്ല വരികൾ ചേച്ചി 🌹 സിത്താരാ നന്നായി പാടി 👌❤️❤️
@souparnikamusicbandanuchan1249
@souparnikamusicbandanuchan1249 Месяц назад
വരികളും സംഗീതവും ആലാപനവും മികച്ചത്. സിത്താരയുടെ മനോഹര ശബ്ദം. വിഷ്വൽ കുറേ കൂടി മികച്ചതാക്കാമായിരുന്നു. Over-all it's a beautiful creation.
@cionajosemary6999
@cionajosemary6999 Месяц назад
Yes
@Neethikacreations
@Neethikacreations Месяц назад
@@cionajosemary6999thankyou
@user-ry1ol4do3f
@user-ry1ol4do3f 5 дней назад
മനോഹരം ട്ടോ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@Neethikacreations
@Neethikacreations 5 дней назад
❤❤
@muraleedharan8450
@muraleedharan8450 20 дней назад
മനോഹരം.. പ്രിയതരം ❤️🌹
@Neethikacreations
@Neethikacreations 6 дней назад
@thomsonsdevotionalmusic
@thomsonsdevotionalmusic 27 дней назад
ലളിത സുന്ദരമായ ഗാനം, ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
@JKMusictvm
@JKMusictvm 27 дней назад
❤❤❤
@Neethikacreations
@Neethikacreations 27 дней назад
@@JKMusictvm ❤️
@SubhamGoldofficial
@SubhamGoldofficial 9 дней назад
Super 😊😊😊😊😊
@Neethikacreations
@Neethikacreations 6 дней назад
@SubhamGoldofficial
@SubhamGoldofficial 9 дней назад
❤❤❤❤❤❤
@rekhap3488
@rekhap3488 Месяц назад
മനോഹരം...❤... വരികൾ....👌👌... സിതാര... 🥰🥰🥰... Visual സൂപ്പർ ❤️❤️🥰🥰
@Neethikacreations
@Neethikacreations 25 дней назад
❤❤
@PrakasKk-w7b
@PrakasKk-w7b 26 дней назад
കൊള്ളാം നന്നായിട്ടുണ്ട്
@Neethikacreations
@Neethikacreations 26 дней назад
@@PrakasKk-w7b ❤️❤️
@vinodhinit4256
@vinodhinit4256 Месяц назад
Music fentastic. Congratulation Jose🌹😊
@JKMusictvm
@JKMusictvm Месяц назад
❤❤❤
@susanyohannan8652
@susanyohannan8652 23 дня назад
Beautiful song 🎉🎉🎉 congratulations 🎉🎉🎉
@JKMusictvm
@JKMusictvm 22 дня назад
Thank you Susan
@shijokannur
@shijokannur Месяц назад
❤️❤️❤️❤️.. അതിമനോഹരം മ്യൂസിക് ❤️❤️❤️ജോസ് കടവിൽ മാഷ് absolutely amazing. Sithara sung well❤️❤️❤️
@JKMusictvm
@JKMusictvm Месяц назад
❤❤❤❤❤ thanks Shijo
@abyabraham1561
@abyabraham1561 27 дней назад
Nice song, soft and smooth, tabla mainly used.
@Neethikacreations
@Neethikacreations 27 дней назад
@@abyabraham1561 ❤️
@JKMusictvm
@JKMusictvm 4 дня назад
@allolarahul
@allolarahul 24 дня назад
Super music 🎵🎵
@JKMusictvm
@JKMusictvm 23 дня назад
❤❤
@SajiK-kl6ib
@SajiK-kl6ib 25 дней назад
മികച്ചത് ❤❤❤ ജോസ്കടവിൽ സൂപ്പർ സംഗീതം,മനസു ലെയ്ച്ചു പോയ സംഗീതം ❤❤❤
@reshma3013
@reshma3013 Месяц назад
❤❤
@JKMusictvm
@JKMusictvm Месяц назад
@user-ry1ol4do3f
@user-ry1ol4do3f 5 дней назад
എന്താ പറയുക superrrrrrrrrrrrrrr ട്ടോ ❤️❤️❤️❤️❤️❤️
@JKMusictvm
@JKMusictvm 4 дня назад
@aneeshpalakkalaneesh1359
@aneeshpalakkalaneesh1359 28 дней назад
❣️❣️
@Neethikacreations
@Neethikacreations 6 дней назад
@asokansb5746
@asokansb5746 Месяц назад
👌🏼👌🏼👌🏼👌🏼
@Neethikacreations
@Neethikacreations Месяц назад
@@asokansb5746 ❤️
@haseenaspartans6227
@haseenaspartans6227 Месяц назад
Wow super ❤❤❤
@Neethikacreations
@Neethikacreations 6 дней назад
@Sureshkumar-mx8pv
@Sureshkumar-mx8pv 16 дней назад
വളരെ നന്നായിട്ടുണ്ട് .... ഇനിയുമിത്തര ഗാനങ്ങൾ പിറവിയെടുക്കട്ടേ ...... കാതോർക്കുന്നു മറ്റൊരു പ്രണയഗാനത്തിനായ് ❤❤❤
@JKMusictvm
@JKMusictvm 16 дней назад
❤❤
@JKMusictvm
@JKMusictvm 16 дней назад
🎉🎉 thanks
@aneenasamson3618
@aneenasamson3618 Месяц назад
❤❤👏
@Neethikacreations
@Neethikacreations Месяц назад
@@aneenasamson3618 ❤️❤️
@mohandas1533
@mohandas1533 28 дней назад
ഒരുപാട് ഒരുപാട് ഇഷ്ടമായി 💖
@JKMusictvm
@JKMusictvm 28 дней назад
❤❤❤ T G sir
@RamanRaj-hd9jz
@RamanRaj-hd9jz Месяц назад
Beautiful song ❤❤sithara snd Ajai ❤❤❤❤❤good lyrics, beautiful music ❤❤❤
@Neethikacreations
@Neethikacreations Месяц назад
thankyou❤
@user-ed7mu6jk8c
@user-ed7mu6jk8c 23 дня назад
ഇഷ്ട്ടം 🥰❤
@JKMusictvm
@JKMusictvm 23 дня назад
@muralis391
@muralis391 Месяц назад
Good song., gpod lyrics
@Neethikacreations
@Neethikacreations 23 дня назад
❤❤
@shajis6065
@shajis6065 20 дней назад
NICE 👍👍💐💐💐
@Neethikacreations
@Neethikacreations 20 дней назад
@@shajis6065 thankyou❤️
@henishkrishnan9596
@henishkrishnan9596 Месяц назад
മനോഹരം ❤❤❤
@Neethikacreations
@Neethikacreations Месяц назад
❤❤
@LathaThulasi-km5jt
@LathaThulasi-km5jt 17 дней назад
Beautiful song ❤❤
@Neethikacreations
@Neethikacreations 16 дней назад
@@LathaThulasi-km5jt thankyou ❤️❤️
@anithababu364
@anithababu364 Месяц назад
🙏🙏🙏🙏👌👌👌
@JKMusictvm
@JKMusictvm Месяц назад
❤❤
@HariKumar-kr1vk
@HariKumar-kr1vk Месяц назад
Superrrr❤️❤️❤️❤️💕💕💕🥰
@JKMusictvm
@JKMusictvm Месяц назад
❤Hari
@Neethikacreations
@Neethikacreations 29 дней назад
@santhoshullannoor13
@santhoshullannoor13 29 дней назад
നന്നായിട്ടുണ്ട് ❤
@Neethikacreations
@Neethikacreations 29 дней назад
❤❤
@pradeepkasaragodmuliyar250
@pradeepkasaragodmuliyar250 4 дня назад
സൂപ്പർ ❤🥰
@Neethikacreations
@Neethikacreations 3 дня назад
@@pradeepkasaragodmuliyar250 thankyou ❤️
@NooraRahmani
@NooraRahmani Месяц назад
@Neethikacreations
@Neethikacreations Месяц назад
@@NooraRahmani ❤️
@subhabijukumar1979
@subhabijukumar1979 Месяц назад
വളരെ മനോഹരം 🌹🪻
@Neethikacreations
@Neethikacreations Месяц назад
❤❤
@vijeshkumarg
@vijeshkumarg 17 дней назад
Nice 👍
@Neethikacreations
@Neethikacreations 17 дней назад
@@vijeshkumarg thankyou ❤️
@Neethikacreations
@Neethikacreations 23 дня назад
@@സിജുജോസഫ്കലവാണി ❤️❤️❤️
@subhabijukumar1979
@subhabijukumar1979 Месяц назад
മനോഹരം 🌹
@Neethikacreations
@Neethikacreations Месяц назад
❤❤
@vijithkannan3110
@vijithkannan3110 29 дней назад
👌
@Neethikacreations
@Neethikacreations 28 дней назад
@ranabhuvan1149
@ranabhuvan1149 Месяц назад
Very nice song....
@JKMusictvm
@JKMusictvm Месяц назад
❤❤
@dankjose9071
@dankjose9071 Месяц назад
Beautiful music good singing Sithara and Ajai ,❤❤❤❤❤
@vijayansk8119
@vijayansk8119 29 дней назад
ബഹളങ്ങളില്ലാത്ത നല്ലൊരു പ്രണയ ഗാനം. സിതാരയും അജയും നന്നായി പാടി.
@JKMusictvm
@JKMusictvm 29 дней назад
@Neethikacreations
@Neethikacreations 29 дней назад
@sunithass7911
@sunithass7911 Месяц назад
Superb ❤️❤️❤️❤️❤️
@Neethikacreations
@Neethikacreations Месяц назад
❤❤❤
@Neethikacreations
@Neethikacreations Месяц назад
❤❤
@aryashaji5501
@aryashaji5501 Месяц назад
Amalchettah👏
@Neethikacreations
@Neethikacreations Месяц назад
@@aryashaji5501 ❤️
@73taikatatyana
@73taikatatyana Месяц назад
Красивая песня! 🎶
@JKMusictvm
@JKMusictvm Месяц назад
❤❤❤
@soorajsukumar8641
@soorajsukumar8641 Месяц назад
പ്രണയാർദ്രമായ വരികളൾ , സംഗീതം, ആലാപനം, ദൃശ്യാവിഷ്കരണം എല്ലാം ഏറെ മനോഹരമായിരിക്കുന്നു . പ്രിയ സുഹൃത്ത് ജോസ് കടവിൽ ,സിതാര, അജയ് . എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ❤❤❤
@JKMusictvm
@JKMusictvm Месяц назад
🎉🎉🎉🎉
@user-vt5gx5bi7q
@user-vt5gx5bi7q 28 дней назад
Nice lyrics
@vaigapraveena7623
@vaigapraveena7623 Месяц назад
വളരെ മനോഹരമായ ഗാനം ജോസ് സാറിന്റെ മ്യൂസിക് വളരെ മനോഹരം.❤🎼
@JKMusictvm
@JKMusictvm Месяц назад
❤❤❤❤❤❤❤❤
@skymedia8679
@skymedia8679 Месяц назад
Music,❤❤❤Supersong❤❤❤❤ super hit aakum 2024
@JKMusictvm
@JKMusictvm Месяц назад
❤❤❤❤❤
@sreelekshmisreekumar8528
@sreelekshmisreekumar8528 Месяц назад
Amal bro❤
@Neethikacreations
@Neethikacreations Месяц назад
@chithramaracreations9707
@chithramaracreations9707 Месяц назад
മനോഹരമായൊരു സംഗീതാനുഭവം. സിതാരയുടെ ആലാപന സൗന്ദര്യം എടുത്തു പറയട്ടെ.. സംഗീതവും വിഷ്യൽസുമെല്ലാം വളരെ മികച്ചതായി . അണിയറയിൽ പ്രവർത്തിച്ചവർക്കും ആശംസകൾ. സ്നേഹപൂർവ്വം സുരേഷ് അനാമിക.
@Neethikacreations
@Neethikacreations Месяц назад
❤❤❤❤
@shajansathyaseelan208
@shajansathyaseelan208 Месяц назад
മനോഹരമായ വരികളും സംഗീതവും... 👍👍👍❤️❤️❤️❤️❤️
@JKMusictvm
@JKMusictvm Месяц назад
🎉❤
@archanapraveen5326
@archanapraveen5326 Месяц назад
Amal❤️Nannayittundu mone😍
@praveenlal4586
@praveenlal4586 Месяц назад
Super
@JKMusictvm
@JKMusictvm Месяц назад
❤❤
@rahulrs2117
@rahulrs2117 Месяц назад
എൻ്റെ പ്രസന്നാകൂട്ടി ഒരു നല്ല അഭിനേത്രി എന്നെന്നും തെളിയിച്ചു❤❤സ്വന്തം സീത❤❤
@sreed7810
@sreed7810 Месяц назад
Nice song
@JKMusictvm
@JKMusictvm Месяц назад
❤❤
@VIJAYANTHOMAS-ff5sk
@VIJAYANTHOMAS-ff5sk Месяц назад
സൂപ്പർ വരികൾ.. സംഗീതം.. ആലാപനം... വിശ്വൽസ് 😍😍❤️🥰
@JKMusictvm
@JKMusictvm Месяц назад
Thank you Vijayan❤❤❤
@sunithass7911
@sunithass7911 Месяц назад
Awesome mam ❤❤❤❤
@rajamaninampoothiry5481
@rajamaninampoothiry5481 Месяц назад
ഗംഭീരം 👌👌🙏🙏👌👌🙏🙏അതി മനോഹരം 🙏🙏🙏
@JKMusictvm
@JKMusictvm Месяц назад
❤❤❤
@maheshthampi2994
@maheshthampi2994 Месяц назад
Super 😘🥰
@JKMusictvm
@JKMusictvm Месяц назад
❤❤
@amalraj6844
@amalraj6844 Месяц назад
❤❤❤❤❤❤❤❤❤❤❤
@JKMusictvm
@JKMusictvm Месяц назад
❤❤
@archanathankamani9742
@archanathankamani9742 Месяц назад
❤❤❤good one ..
@pushpamai8893
@pushpamai8893 Месяц назад
❤❤❤super👍👌
@JKMusictvm
@JKMusictvm Месяц назад
❤❤
@beenarani4596
@beenarani4596 Месяц назад
നല്ല ഗാനം കേട്ടിരിക്കാൻ തോന്നുന്ന ഗാനം. സിതാരയും അജയും നന്നായി പാടി ലിറിക്‌സും അഭിനയവും സൂപ്പർ god bless you ever 🙏🏻
@Neethikacreations
@Neethikacreations Месяц назад
@@beenarani4596 thankyou ❤️❤️❤️
@subhashmenon2002
@subhashmenon2002 Месяц назад
സിതാരയുടെ പാട്ടിന്റെ ഒരു ഫീൽ ഒന്ന് വേറെ തന്നെയാണ് ..ഗംഭീരം അതിമനോഹരം ക്യാമറ വർക്കും കൊള്ളാം ഒരു പാട് നെഗറ്റീവ് കമെന്റുകൾ കണ്ടു ഈ പാട്ടിന്റെ വിജയം എന്ന് പറയുന്നത് ക്യാമറ വർക്ക് കൂടി ചേരുമ്പോൾ ആണ് എന്ന് മനസിലാക്കിയാൽ കൊള്ളാം ...
@Neethikacreations
@Neethikacreations Месяц назад
@@subhashmenon2002 yes ❤️
@jayakm8857
@jayakm8857 Месяц назад
👌🏼👌🏼👌🏼👌🏼👍🏼👏🏼👏🏼👏🏼👏🏼
@JKMusictvm
@JKMusictvm Месяц назад
❤❤
@sunithass7911
@sunithass7911 Месяц назад
വളരെ നല്ല ആലാപനവും വിഷ്വലും …ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു❤❤❤❤
@Neethikacreations
@Neethikacreations Месяц назад
@@sunithass7911 ❤️❤️❤️
@anilkumarprabhakaran1537
@anilkumarprabhakaran1537 Месяц назад
കൊള്ളാം, എല്ലാം വളരെ നന്നായിട്ടുണ്ട്, ഒന്ന് പറയട്ടെ ക്യാമറ വർക്ക് നന്നായിട്ടുണ്ട്, കമന്റ്സ് കണ്ടപ്പോൾ ക്യാമറ കൈകാര്യം ചെയ്ത വ്യക്തിയെ താഴ്ത്തികെട്ടാൻ ഒരു ശ്രെമം നടക്കുന്നതായി ഫീൽ ചെയ്യുന്നു, നന്നായി എന്ന് പറയുമ്പോൾ അയൽക്കുകൂടി അവകാശപ്പെട്ടതാണ് ഇതിന്റെ വിജയം ❤
@Neethikacreations
@Neethikacreations Месяц назад
@@anilkumarprabhakaran1537 ❤️❤️
@chillukottaram3985
@chillukottaram3985 Месяц назад
🥰🥰🥰❤️❤️amal 🥰🥰
@JKMusictvm
@JKMusictvm Месяц назад
❤❤
@anjanamurali5285
@anjanamurali5285 Месяц назад
🥰🥰super❤
@JKMusictvm
@JKMusictvm Месяц назад
@cionajosemary6999
@cionajosemary6999 Месяц назад
❤song supper❤❤ (but Camera not good)
@arunnair7027
@arunnair7027 Месяц назад
Good One. Genuine feelings പ്രണയം എന്നും എപ്പോഴും വെറും അക്കം മാത്രം. നന്നായി ചിത്രീകരിച്ചു...
@bijupozhiyoor6432
@bijupozhiyoor6432 Месяц назад
നല്ല വരികൾ.... നല്ല ആലാപനം.. നല്ല visual... ഒരു നല്ല ഫീൽ congrats
@Neethikacreations
@Neethikacreations Месяц назад
❤❤
@sidharthss5182
@sidharthss5182 Месяц назад
🎉❤❤❤
@PradeepKumar-tu7id
@PradeepKumar-tu7id Месяц назад
കേട്ടിരിക്കാൻ സുഖമുള്ള നല്ല ഗാനം ഇനിയും എഴുതുക
@muralidaskp5697
@muralidaskp5697 Месяц назад
നന്നായിട്ടുണ്ട് ആലാപനവും അവതരണവും 🌹ഇഷ്ടം🌹
@Neethikacreations
@Neethikacreations Месяц назад
@@muralidaskp5697 thank you ❤️
@ajayaju9293
@ajayaju9293 Месяц назад
Music ❤️ Dop 🔥🔥
@JKMusictvm
@JKMusictvm 23 дня назад
@jayankkodungallur6933
@jayankkodungallur6933 Месяц назад
❤🎉❤🎉❤
@arunnair5180
@arunnair5180 Месяц назад
ആദ്യം തന്നെ പറയട്ടെ മനോഹരമായൊരു work ആണ്. പിന്നെ പലരും മ്യൂസിക്കിനെ പുകഴ്ത്തിയും DOP യെ താഴ്ത്തിയും പറയുന്നത് കണ്ടു. ഈ സോങ് ഇത്രയും മനോഹരമാകാൻ കാരണം ഇതിന്റെ ക്യാമറമാൻ കൂടിയാണ്. . ദയവായി ഇതിന്റെ മ്യൂസിക് ഡയറക്ടറുടെയും Dop യുടെയും കോൺടാക്ട് നമ്പർ ഒന്ന് തരാമോ
@Neethikacreations
@Neethikacreations Месяц назад
thankyou ❤
@AswinrajSR
@AswinrajSR Месяц назад
സുന്ദരമായ വരികളും, സംഗീതവും, ഒപ്പം മനോഹരമായ ചിത്രീകരണംവും 👍
@lblcreations1714
@lblcreations1714 Месяц назад
Nice album🥰... Dop vinod etta poli, ellam nannayittund...❤❤❤
@Neethikacreations
@Neethikacreations Месяц назад
@@lblcreations1714 thankyou ❤️
@ajayakumarkeloth3606
@ajayakumarkeloth3606 Месяц назад
❤❤❤❤❤.....
@JKMusictvm
@JKMusictvm Месяц назад
❤❤❤
@PRADEEP719
@PRADEEP719 Месяц назад
❣️❣️❣️
@JKMusictvm
@JKMusictvm Месяц назад
❤❤
@sulochanar9008
@sulochanar9008 29 дней назад
എന്റെ അടുത്ത സുഹൃത്താണ് ജോസ് കേട്ടിരിക്കാൻ തോന്നുന്ന song നല്ലൊരു സംഗീത സംവിദായക്നാണ് ജോസ്. പ്രണയാർദ്രമാർണ ഗാനം സിതാര അതിമനോഹരമായി പാടി സിതാരയെ എനിക്ക് വലിയ ഇഷ്ടമാണ് ആർദ്രമായ വരികളും സംഗീതവും. ജോസേ...... സൂപ്പർ ഇനിയും പ്രദീക്ഷിക്കുന്നു 👌👌👌
@-Krishna_Dev-
@-Krishna_Dev- Месяц назад
സിതാര..❤ well-done DOP..👏🏻
@Neethikacreations
@Neethikacreations Месяц назад
@@-Krishna_Dev- thankyou ❤️
Далее
Onathudithalam | 7 Wonders |
6:02
Просмотров 6 тыс.