Тёмный

Collector v/s Politician🔥വീട്ടിൽ Power ആർക്ക് ?😜|ഒന്ന് ഉച്ചത്തിൽ കരഞ്ഞോട്ടെ😂| Divya & Sabarinathan 

Behindwoods Ice
Подписаться 3,1 млн
Просмотров 665 тыс.
50% 1

Mello :
melloperson...
---------------------------------------------------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#KSSabarinadhan #DivyaSIyer #veena #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Кино

Опубликовано:

 

14 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 337   
@BehindwoodsIce
@BehindwoodsIce Год назад
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@fastandfurious4501
@fastandfurious4501 Год назад
ശബരീനാഥ് ഇത്രയും നല്ല ഹ്യൂമർ സെൻസിനുടമയായിരുന്നോ😂
@jayamani9596
@jayamani9596 Год назад
എത്ര സിമ്പിൾ ആണ് രണ്ടു പേരും ... 💞ഈ സ്നേഹം ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🙏
@arjunarjun-ih6rm
@arjunarjun-ih6rm Год назад
Simple allathirikkan ivar araaa😂😂😂
@JOBIN-gs2fe
@JOBIN-gs2fe Год назад
@@arjunarjun-ih6rm kammi kutt😂 kadakku purathu allah😂
@tessyk5571
@tessyk5571 Год назад
മു എം.എൽ എ യും കളക്ടറും. എന്താ പോരേ
@SuperNova-cf4zz
@SuperNova-cf4zz Год назад
Vivaramullavar eppozhum simple aanu,only they can be..
@SN-wi5kt
@SN-wi5kt Год назад
​@@arjunarjun-ih6rmഈ പറയുന്ന ആൾ ആരാണാവോ 😂😂 ഒരു mla, കളക്ടർ ഒക്കെ താങ്കൾക്ക് ഇത്രേ നിസ്സാരക്കാർ ആണോ. അസൂയ 😂😂
@nitheeshnarayanan6895
@nitheeshnarayanan6895 Год назад
ഇതൊരു കളക്ടർ ആണോ എന്ന് ചിന്തിച്ചു പോയി.....ഒരു ജാടയും കണ്ടില്ല ....അഭിനന്ദനങ്ങൾ Divya Ma'am...ഇരുവരും എന്നും സന്തോഷത്തോടെ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു ..... Congrats Veena.....
@beenap1566
@beenap1566 Год назад
ദിവ്യയുടേയും ശബരിയുടെയും വാർത്തയോ വീഡിയോയോ എവിടെ കണ്ടാലും കാണാതെയും വായിക്കാതെയും പോവില്ല. എനിക്ക് രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ്.
@jyothi5563
@jyothi5563 Год назад
നല്ല ഇൻ്റർവ്യൂ ആയിരുന്നു. Veena & Collector fam നല്ല sync ആയിരുന്നു. Funny & cuteness loaded
@hameedpanarukandy4986
@hameedpanarukandy4986 Год назад
വളരെ നല്ല ഇന്റർവ്യൂ, ഒരു ജാഡയും ഇല്ലാത്ത നല്ല കളക്ടർ ദിവ്യ മാഡവും ശബരി സാറും. പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ഇത് പോലെ മുന്നോട്ട് പോകട്ടെ. സൂപ്പർ ഇന്റർവ്യൂ.
@aquaheaven6759
@aquaheaven6759 Год назад
നല്ല ഭാവിയുള്ള രണ്ട് പേരാണ് ഇവർ, ജനങ്ങളോട് നന്നായി ഇടപെടാൻ അറിയുന്നവരാണ് ഇരുവരും
@mariakjoseph8248
@mariakjoseph8248 Год назад
2014,കോട്ടയം അസിസ്റ്റന്റ് കളക്ടർ ആയിരുന്നപ്പോൾ തൊട്ട് ദിവ്യ ma'am fan ആണ് ഞാൻ...നാലാം ക്ലാസ്സിൽ വെച്ച് എനിക്ക് സമ്മാനവും തന്നു madam❤️😍
@unniyarcha5534
@unniyarcha5534 Год назад
ഫാനും ഭാവിയിൽ കലക്ടർ ആകട്ടെ❤️❤️❤️❤️❤️
@mariakjoseph8248
@mariakjoseph8248 Год назад
@@unniyarcha5534 വാക്ക് പൊന്നാകട്ടെ 🌝❤️
@unniyarcha5534
@unniyarcha5534 Год назад
@@mariakjoseph8248 തീർച്ചയായും അന്ന് ആയി കഴിയുമ്പോൾ വന്ന് ചെലവ് ചെയ്യണം. ok❤️🥰
@mariakjoseph8248
@mariakjoseph8248 Год назад
@@unniyarcha5534 😍
@user-wl6fx1gq8x
@user-wl6fx1gq8x Год назад
നല്ല കുടുംബം.... സന്തോഷത്തോടെ ജീവിക്കാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ ❤🙏🏼
@prasannakumari9296
@prasannakumari9296 Год назад
very good : ദൈവം ചേരുംപടി ചേർത്തതാ.. രണ്ടു പേരേയും ഒത്തിരി ഇഷ്ട0. സ്നേഹം,മാനവികത ദയ, കാരുണ്യം എല്ലാ മുണ്ട് ... നല്ലതേ വരു.
@santiagoeme
@santiagoeme Год назад
Exactly🙏
@AMINAKC-mg1hp
@AMINAKC-mg1hp Год назад
Collector സൂപ്പർ 😍😍😍 എനിക്ക് ഇഷ്ടം ഉള്ള ഒരാളാണ് 😘😘😘
@remya8296
@remya8296 Год назад
Divya was my supersenior at school. Highly talented from childhood itself. Got 2nd rank without gracemark. A grumpy teacher who usually wont smile or talk good about students spoke highly about divya in my class. That was her charm
@kavi1501
@kavi1501 Год назад
Good to hear such anecdotes.
@pganilkumar1683
@pganilkumar1683 Год назад
നല്ല കുടുംബം....👌 ബഹുമാന്യ കലക്ടർ.... 👍
@dinamanikesavan8756
@dinamanikesavan8756 Год назад
എന്നും സംന്തോഷത്തോടെ സമാധാനത്തോടെ ജീവിതം മുന്നോട്ടു പോകട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു
@divyadhaneesh8907
@divyadhaneesh8907 Год назад
🥰 രണ്ടു പേരും ഒരേ പൊളി. നല്ല interview.
@abdulsalam5067
@abdulsalam5067 Год назад
ധീര മാന്യത്തിത്വത്തിന്റെ ഉടമയായ ശബരീനാഥും ഞങ്ങളുടെ കേരളത്തിന്റെ പ്രിയ കലക്ടർ മേഡവും സൂപ്പർ....
@nisudana
@nisudana 8 месяцев назад
കളക്ടർ എന്നൊക്കെ പറഞ്ഞ എന്റെ മനസ്സിൽ ഒരു കുഞ്ഞു പേടിയുണ്ടായിരുന്നു.. ഇവർ എത്ര സിമ്പിൾ ആണ്... സൂപ്പർ കൂൾ ഫാമിലി ❣️❣️
@prakashphilip7531
@prakashphilip7531 Год назад
After Nooh sir pathanamthitta has got an equally able collector My salute to you Divya mam
@minimt7676
@minimt7676 Год назад
ഒരു കാര്യം ഉറപ്പാ ,ജനങ്ങളോട് വളരെ നല്ല സ്നേഹത്തോടെ പെരുമാറുന്ന രണ്ടു പേരാണ് ,ദിവ്യമാഢവും ശബരി സാറും ..... ഭാവിയിലെ Super മനുഷ്യർ.കണ്ടു പഠിക്കാൻ മറ്റുള്ളവർ ശ്രമിക്കട്ടെ ,രസമുള്ള Interview
@sulekhad2619
@sulekhad2619 Год назад
Both of them great behaviour and humble attitude
@maxmanju4792
@maxmanju4792 Год назад
Divya was my classmate when I was in 8th and 9th at holy angels convent school. She was such an active participant in everything and she was our class monitor. I think she remembers me.,. Manju...
@soniatc1305
@soniatc1305 Год назад
അടിപൊളി ആരുന്നു ഇന്റർവ്യൂ.. ചിരിച്ചുകൊണ്ടാണ് കണ്ടത്. ഇങ്ങനെ എന്നും സന്തോഷം ആയി ഇരിക്കട്ടെ.. 🥰🥰
@suryanarayanan5493
@suryanarayanan5493 Год назад
Nalla human beings aanu ivar rand perum. Ente Veetil vanitund .too understanding n caring to everyone
@baijubijub5325
@baijubijub5325 Год назад
ഞാൻ കുറച്ചു കണ്ടു സ്ക്രോൾ ചെയ്ത് പോകുന്ന രീതിയിൽ ആണ് എപ്പോഴും,, but മുഴുവൻ കണ്ടു,,, നന്നായി,,, വിദ്യാഭ്യാസം നന്നായി കിട്ടിയതിന്റെ ഗുണം,,, ഞാനും TVM കാരൻ തന്നെ,, ഇവരെ രണ്ടു പേരെയും ഒരു ദിവസം tea കുടിക്കാൻ വിളിക്കണം,,,good family...
@PradPramadeni
@PradPramadeni Год назад
ശബരി തടി കുറയ്ക്കണം. അച്ഛനും അമ്മക്കും ഭാര്യക്കും ഒക്കെ ഉള്ള തടി മതിയാകും. Be healthy ❤️
@teenajacob1630
@teenajacob1630 Год назад
Doctor.,collector, athilupari nalla oru amma.. 😍
@alexgeorge586
@alexgeorge586 Год назад
സർവേശ്വരൻ എന്നും നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നല്കട്ടെ. Good politician and very good collector. 🌹🌹🌹🌹
@jayarajakumari9523
@jayarajakumari9523 Год назад
മകൾ | ഭാര്യ, അമ്മ എല്ലാ റോളിലും സൂപ്പർ.
@oldisgold7757
@oldisgold7757 Год назад
അടിപൊളി ഇന്റർവ്യൂ ഒരുപാട് ചിരിച്ചു.. രണ്ടാളേം ഒരുപാടിഷ്ടം
@DileepKumar-of4vn
@DileepKumar-of4vn Год назад
പത്താനും തിട്ട കളക്ടർ ഞാനളുടെയൊക്കെ ഭാഗ്യം ജനഞ്ഞലിലേക്കെ ഇരഞ്ഞിവരുന്ന കളക്ടർ നല്ല ജനറൽ നോളേഡ്ജ് 👌👌👌👌👌👌👌👌👌🙏🌹
@susmithas1477
@susmithas1477 Год назад
Soo nice of uu Divya mam and Sabari sir... Stay blessed🙏...
@rymalamathen6782
@rymalamathen6782 Год назад
Very much enjoyed the interview. May God bless the family
@malinimohan897
@malinimohan897 Год назад
Skip cheyyathe kanda oru interview❤️❤️
@rathirajan3150
@rathirajan3150 Год назад
കിട്ടിയ സമയം മുതലാക്കി പെണ്ണുങ്ങൾ ചേട്ടനെ ഇരുത്തി വധിച്ചു പിന്നെ വെറും സാധാരണ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഭാര്യ ഫോർമാലിറ്റീസ് ആഗ്രഹിക്കുന്ന ഭർത്താവ്, ബന്ധിപ്പിക്കുന്ന വസ്തുത ഈ ചിരിയും, ഇതിൽനിന്ന് ഒന്നു മനസ്സിലാവുന്നു "സഹനമാണ അഖിലസാരമൂഴിയിൽ"🙏 ബഹുമാനക്കുറവ് ഉണ്ടായിട്ടല്ല simple City keep cheithath kondha eth ijanum anubavikkunnatha,🙏❤️
@ip3302
@ip3302 Год назад
Both of these lovely couple need to take their health more seriously. A start is to keep their body weight under the medically suggested standards. They are young; it can be done if there is firm discipline and determination.
@DileepKumar-of4vn
@DileepKumar-of4vn Год назад
നല്ല കുടുംബതീന്ന് വന്നതും ചുറ്റുപാടുമുള്ള മനുഷ്യരുമായുള്ള സാമിപ്യം അതാ പത്താനുംതിട്ടയുടെ ഭാഗ്യം ജെൻഡിൽമാൻ🙏ജന്റിൽവ്മാൻ കളക്ടർ
@sudhakamalasan360
@sudhakamalasan360 Год назад
They r beautiful souls . Higher the qualifications higher is the humbleness.🙏🏻
@vinayakvp571
@vinayakvp571 Год назад
How judgemental you are ... Grow up
@_suki_
@_suki_ Год назад
👌👌
@aswathypr4997
@aswathypr4997 Год назад
Not all.
@somebody4969
@somebody4969 Год назад
Congratulations Veena.. രണ്ട് പേരെയും relaxed ആക്കി കൈയിലെടുത്തു. We enjoyed it.
@marinajoel9064
@marinajoel9064 Год назад
Beautiful 🎉 loving family. God bless u
@stock7764
@stock7764 Год назад
കൊണ്ടും കൊടുത്തും ഉള്ള രസകരമായ ഇൻ്റർ വ്യു ...കൊള്ളാം..
@runwinter..0202
@runwinter..0202 Год назад
an interview to watch and smile... divya madam and sabari sir 🙂
@nivexoxo
@nivexoxo Год назад
നന്നായി ആസ്വദിച്ച interview.. എല്ലാ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏
@snehasudhakaran1895
@snehasudhakaran1895 Год назад
എപ്പോഴും കേട്ട് മടുത്ത ചോദ്യങ്ങൾ മാത്രം,, വേറെ ഒരു level നോക്കമായിരുന്നു ഈ കുടുംബം എപ്പോഴും happy ആയി ഇരിക്കട്ടെ ❤️👏🏻
@geethadevi7589
@geethadevi7589 Год назад
Veenayekkal chirkiukkayanallow ennum ithupole avatte Othiri Snehathode 🥰🥰🥰
@chinnuchinnu2294
@chinnuchinnu2294 Год назад
Cutiiiiii family.. No Jada at all... 💜💜💜
@bglr2783
@bglr2783 Год назад
Such a cute couple. You definitely can feel their love and respect for each other. They are sooo cool.
@parwathyyuvaan
@parwathyyuvaan Год назад
Pand ewarde interview kandathil nin othiri mari...pand bayankara serious ayrunapole thoni...eppol rand perum nalla chill chill kuppi chill aayt ond...nala humour sense ok vannu...jovial aay...nice keep rocking guyzz
@anilap.panilaaji2535
@anilap.panilaaji2535 Год назад
Simple..... അടിപൊളി കലക്ടർ ❤️❤️❤️❤️
@gamerx6038
@gamerx6038 Год назад
Thank you so much ivare interview cheythathin,divya Medam thinte interview orupaad ishtaan
@isha5230
@isha5230 Год назад
ശബരി ♥️ദിവ്യ very സിമ്പിൾ. വീണ വളരെ നല്ല ഇന്റർവ്യൂ 🤩ചിരിച്ചു ഒരുപാട് സൂപ്പർ ♥️♥️
@Uniquelover295
@Uniquelover295 Год назад
Made for each other. May God bless both of you to lead a happy, prosperous and successful life...
@pnskurup9471
@pnskurup9471 Год назад
Very good couple with handsome child. Both are nice and leading happy life. God bless you both.
@abhilashmathew3086
@abhilashmathew3086 Год назад
ഈ വീഡിയോ ആ മന്ത്രി അമ്മായി കണ്ടു കഴിഞ്ഞാൽ അവർ ഉടനെ വീണയെ അങ്ങോട്ട്‌ വിളിച്ചു interview തരും ഇല്ലെങ്കിൽ അവർക്ക് ഒരു സമാധാനവും കാണില്ല 😂😂, അല്ലെങ്കിൽ collector പെട്ടന്ന് transfer ആവും ഇതിൽ എന്തെങ്കിലും ഒന്ന് ഉറപ്പ്
@vaishnap8144
@vaishnap8144 Год назад
ഞാൻ കാത്തിരുന്ന ഇന്റർവ്യൂ ❤️😍
@tastetravelexplorebyamruthu
Adipoli interview ❤❤❤❤
@sreejasuresh1893
@sreejasuresh1893 Год назад
ഒരേ വൈബ് ഉള്ള രണ്ട് പേർ 👌
@joymg2242
@joymg2242 Год назад
Divya is very sweet ,well groomed and gifted.Sabarinadh is a clean politician and has good future.He should work for common people more and should instill a confidence in them.Veena is equally talented as a T V host.Good interview.Good luck for all.
@leyabiju8886
@leyabiju8886 Год назад
Very nice couples....and interview
@praseetha3462
@praseetha3462 Год назад
Waiting for part 2 episode 🥳🥳🥳🥳🥳🥳
@sooryar2195
@sooryar2195 Год назад
ഗസ്റ്റ് ആരാണെന്നു അറിഞ്ഞു വേണം ചോദ്യം ചോദിക്കേണ്ടത്. I🤭🤭
@archasl571
@archasl571 Год назад
Veene de chiri karanam guest parayunna chila karyam kelkkan vayya....😌
@saraswathigopakumar7231
@saraswathigopakumar7231 Год назад
നല്ലൊരു മകൾ, ഭാര്യ, അമ്മ.. ഹിന്ദുത്വത്തിൽ അടിയുറച്ച വിശ്വാസം, അറിവ്... നല്ലൊരു കളക്ടർ, നല്ലൊരു സ്ത്രീ
@ajithkumarvkizhakkemanakiz1946
സ്വപ്നങ്ങൾക്ക് സാഫല്യം ഉണ്ടായ രണ്ടുപേരും ആണ് ഇവർ! ഇനി തങ്ങളെ ആവിഷ്കരിക്കാനും , തങ്ങളുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു, അത് ഒരുമാതിരി ജനകീയമായി മാനുപ്പിലേറ്റ് ചെയ്തു നിലനിർത്താനും ഈ ശൈലി ആണ് നല്ലത്! ഒരു അച്ചീവ്മെൻ്റ് തലത്തിൽ നിലകൊള്ളുന്ന ഒരാള് എന്ന നിലയിൽ smt. വിദ്യ എസ്. അയ്യർ എങ്കിലും അവർ മസ്സിൽ പിടുത്തം ഇല്ലാത്ത ഒരു കലക്ടർ ആണ് എന്നത് ഒരു വസ്തുതയാണ്!
@TLIT-vi7ui
@TLIT-vi7ui Год назад
Cuteee & Happy Family ❤️❤️❤️❤️❤️
@adithyanadithyan2096
@adithyanadithyan2096 Год назад
Divya Ma'am 😍💖
@aniessebastian3974
@aniessebastian3974 8 месяцев назад
A good couple..Humility personified in both.God bless them with every goodness ,happiness, prosperity n health. A couple worth emulation.....
@arjunmenonkandanat6328
@arjunmenonkandanat6328 Год назад
ശബരിനാഥ് നെ കാണാൻ ഹരി പത്തനാപുരം പോലെ ഉണ്ട്
@shylajasethu8811
@shylajasethu8811 Год назад
Namuda Swantam Collector Madeam. ..........Super lady power
@anuarun1138
@anuarun1138 Год назад
Nice interview ❤️❤️❤️❤️❤️
@shabanafarhad1106
@shabanafarhad1106 Год назад
ഒത്തിരി ചിരിച്ചു ♥️❤️❤️
@DileepKumar-of4vn
@DileepKumar-of4vn Год назад
കളക്ടർ dr. ദിവ്യ ഐയർ മാഡം ഇത് കണ്ടു പല ഡിസ്ട്രിക്ട് കളക്ടറുമാരും ജനഞ്ഞലിലേക്കിറങ്ങി വരാൻ മനസ് കാണിക്കുന്നുണ്ട്. പത്തനുതിട്ടയുടെ ഭാഗ്യം 🙏🌹🙏🙏🌹🌹🌹🙏🙏🙏🙏🙏👌👌👌👌👌🌹🙏🌹
@rejithomas7729
@rejithomas7729 Год назад
Collector and MLA , both are good husband and wife at home . Let us put a question on the 1/2 way completed Kozenchery bridge on main Sabarimala road . An unfinished bride with in the heart of the Town. Where the Collector Smt Diya S Iyer is in charge. Collector may take the help of MLA husband to influence the Ministry to finish this project, before coming monsoon, next flood.
@harmahadev96
@harmahadev96 Год назад
Super family🥰🥰
@anusooraj3608
@anusooraj3608 Год назад
Our Collector Ma'am🥰
@simigeordy1907
@simigeordy1907 Год назад
വീണയുടെ ചിരി സൗണ്ട് ഭയങ്കരം ചെവി അടിച്ചു പോകും ഹോ
@prameelaprami9447
@prameelaprami9447 Год назад
💓💓💓Divya mam
@nkgnkg4990
@nkgnkg4990 Год назад
Both awesome.goodluck
@shivanyadyuthi6291
@shivanyadyuthi6291 Год назад
Luv this interview. Luv from aruvikkara
@rejanikj9353
@rejanikj9353 Год назад
കളക്ടർ ഒരുപാട് ഇഷ്ടം 🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌
@Devdarshpt
@Devdarshpt Год назад
ചിരിച്ചു മതിയായി 👍🏻
@suchithras6629
@suchithras6629 Год назад
Dhovya mam anthu nalla free ai talk cheyyunnu nice Dhivya ♥️✌️👍🙏
@lillykuttyjacob5180
@lillykuttyjacob5180 Год назад
Simple and humble god bless 🙏
@babithak1342
@babithak1342 Год назад
Valare nalla interview. Ivare 2pereyum othiri ishtam.
@praicylukosemg6904
@praicylukosemg6904 Год назад
Divya Madam😍😍😍😍
@sarakoshy5875
@sarakoshy5875 Год назад
Good parent's excellent children 🌹🌹🌹🙏🙏🙏
@shibinasa1258
@shibinasa1258 Год назад
വീണ ചിരി ഇച്ചിരി കുറക്കൂ,, ഫോണിന്റെ സ്പീക്കർ അടിച്ചു പോകും
@anniebaby4274
@anniebaby4274 7 месяцев назад
Lovely couple.❤ GOD ALMIGHTY bless them. And wonderful interview 👍❤️
@robymathew6840
@robymathew6840 Год назад
പൊതിസ് ഉടനെ പാർക്കിംഗ് area ready ആക്കും 😂
@mounamswaramayi
@mounamswaramayi Год назад
Sabrinath pwoli 👍👍👍
@sreejackchidambaran6331
@sreejackchidambaran6331 Год назад
I was enjoyed this interview. Soo beautiful both of them
@harisvpz8788
@harisvpz8788 Год назад
സൂപ്പർ ഇന്റർവ്യൂ..❣️❣️❣️❣️❣️
@kanishkak7054
@kanishkak7054 Год назад
Nice... Space കൊടുക്കുക, space വാങ്ങുക എന്നുള്ള പ്രയോഗം തന്നെ തെറ്റല്ലേ sir. മറ്റുള്ളവരുടെ സ്പേസ് ,അത് അവരുടേത് ആണ്. അത് എടുക്കാതിരിക്കുക... Nice family ☺️ Divya cool...cool
@amalambadi635
@amalambadi635 Год назад
Space kodukkuka ennal... Let em keep their space upright with respect... Ennum space vanguka ennal... Let us keep ours with given respect ennum arthamund... Give respect nd take respect ennalle....
@infinitegrace506
@infinitegrace506 Год назад
There is a lot of give n take in happy relationship's.
@viswanathanpillai1949
@viswanathanpillai1949 Год назад
Aayooraarogya സ്വാഖ്യതോടെ bhakthiviswasangal മുറുകെ പിടിച്ച് 50വർഷം koode സുന്ദര ജീവിതം aashasikkunnu.all the best ശബരിനാഥ് ജി and ദിവ്യ അയ്യർ ജി.
@DileepKumar-of4vn
@DileepKumar-of4vn Год назад
പ്രെസംഗം മൊബൈലിൽ കേട്ടിരുന്നാൽ പോലും ഒരു നെഗറ്റീവ് എനർജി ഫീൽ ചെയ്യില്ല എപ്പോളും ഹാപ്പി അപ്പൊ ജനങ്ങളും ഹാപ്പിയാ. അതൊരു കളക്ടർ മാഡത്തിന്റെയ് കഴിവാണ്. അല്ലേൽ യൂട്യൂബിൽ എത്രയോ എന്റർടൈൻമെന്റ് പ്രോഗ്രാം ഉണ്ട്. അതൊക്കെ കുറേ മാറ്റിവച്ചു ആ പ്രെസഞ്ഞo കേൾക്കും. 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@hafis281
@hafis281 Год назад
വീണയുടെ ചിരി ഓവറാണ്
@navaneethchandran
@navaneethchandran Год назад
Nice …..Can you count howmany time they total laugh😊😊 ?
@shobhaviswanath
@shobhaviswanath Год назад
Onnum മനസ്സിലായില്ല കുറെ ചിരി കേട്ടു
@sonybabu2014
@sonybabu2014 Год назад
Good.funny interview. ALL the wishes both of us
@nishathaiparambil2022
@nishathaiparambil2022 Год назад
Veena interview cheyunnathu othiri eshtanu..
Далее
The Most Impressive Basketball Moments!
00:36
Просмотров 10 млн
Скажи арбуз😂@I_SpongeBobSquarePants
0:27
Осетинский подкат
0:33
Просмотров 1,4 млн