Тёмный

പ്രിൻസ് ആദിത്യ വർമ്മ|Prince Adithya Varma| Interview | Part1|Syanandhoora kadhakal | Malayalam 1080p 

Oru Nagarathinte Kadha
Подписаться 187 тыс.
Просмотров 88 тыс.
50% 1

ശ്രീ പദ്മനാഭദാസ അവിട്ടം തിരുനാൾ ആദിത്യവർമ്മ സംസാരിക്കുന്നു സ്യാനന്ദൂര കഥകളിൽ ....

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@PRPTechSolutions
@PRPTechSolutions 3 года назад
അങ്ങയെ നേരിട്ട് കണ്ടിട്ടില്ല ഇതുവരെ എങ്കിലും മനസ്സിൽ ആദരവും ബഹുമാനവും ആണ് അങ്ങയുടെ സംസാരവും എളിമയും 🥰🙏
@KMPEditz
@KMPEditz 3 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@vivekjoy9485
@vivekjoy9485 3 года назад
ഇനിയെങ്കിലും മനസിലാക്കുക ഇതാണ് തിരുവനന്തപുരം ഭാഷാ ശൈലി . സിനിമ ലോകം കാണിക്കുന്ന പൊട്ടത്തരം അല്ല തിരുവനന്തപുരം. ഒരുപാട് സംസ്കാരങ്ങൾ ഉൾകൊള്ളുന്ന പുരാന്തനമായ ഒരു നഗരമാണിത്.
@niyasniyas5990
@niyasniyas5990 2 года назад
🌹🌹
@kevindroys
@kevindroys 2 года назад
exactly bro👍
@ajuhaii1369
@ajuhaii1369 Год назад
Kollam, Pathanamthitta, kottayam, Alappuzha, trivandrum same
@369-v7l
@369-v7l Год назад
🙏👍
@Statt-est913
@Statt-est913 Год назад
Prithviraj kaaappa movie 😂😂slang kelkkanam
@SeshatLoverOfEverything
@SeshatLoverOfEverything 2 года назад
ഇദ്ദേഹത്തിന്റെ സംസാരം എന്തൊരു സൗമ്യമാണ്. ശെരിക്കും കേട്ടിരുന്ന് പോവും..!!! Addicted to his voice and ഓർമകൾ..!! Masha Allah..!! 😍
@soumeshk.s2095
@soumeshk.s2095 3 года назад
എന്തൊരു എളിമ...രാജവംശത്തിന്റെ പുണ്യം ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞു നിക്കുന്നു. 🤗🤗🤗♥️
@rahulappu999
@rahulappu999 2 года назад
ലോകത്തിലെ പുണ്യ ജന്മം പദ്മനാഭ ദാസന്മാർ 🙏
@baijubn8806
@baijubn8806 3 года назад
താങ്കൾ വലിയ ഭാഗ്യവാൻ ആണ്‌ 💓💓💓
@jayasreereghunath55
@jayasreereghunath55 Год назад
താങ്കളുടെ വിനയം നിറഞ്ഞ സംസാരവും മഹാരാജാവിനെ കുറിച്ചുള്ള ഓര്‍മകള്‍ പദ്മനാഭ സ്വാമിയെ കുറിച്ചുള്ള ചിന്ത കളും കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി ഇത്രയും ശാന്ത നും പാവ വു മായ മഹാരാജാ ആയിരുന്നു നമ്മുടെ സ്വന്തം തമ്പുരാന്‍
@sijupaul1800
@sijupaul1800 3 года назад
he’s so humble and so much humility!!
@sheebasheeba2392
@sheebasheeba2392 3 года назад
പ്രിൻസ് ആദിത്യവർമ്മ തമ്പുരാൻ 🙏🙏🙏
@jojiedakkunnil
@jojiedakkunnil Год назад
അങ്ങയെ ഒന്നു നേരിൽ കാണുവാൻ വലിയ ആഗ്രഹമുണ്ട്..❤❤
@user-bv4vn1tj9w
@user-bv4vn1tj9w 2 года назад
ഒരുപാട് സ്നേഹം ഉള്ള മനുഷ്യൻ 🧡
@niroopadevinr861
@niroopadevinr861 3 года назад
കണ്ണ് നിറഞ്ഞു 🙏
@susannjacob8036
@susannjacob8036 2 года назад
Manasum niranju.. ♥️🙏🏻
@1122madambutterfly
@1122madambutterfly 3 года назад
It is such a privilege to witness Prince Aditya’s humility and sincerity which a contrast to the modern world. As a resident of Trivandrum, I always felt and loved a spiritual vibe echoing through the city. Everything flows from the top. If the leader is spiritually and morally upright, it reflects on the society. Thiruvanthapuram royally family is a great example to follow and people of Thiruvanthapuram is fortunate to have them maintain the customs and traditions.
@gokuLM10
@gokuLM10 3 года назад
The only temple where I felt humble. Shri Padmanabha swami Temple. 🙏❤️ Felt like a temple from my dreams. 🙏🙏🙏
@anooparavind577
@anooparavind577 3 года назад
Being Royal family, your highnesses are so simple in whole ruling and current time compared to the current businessmen or tycoons whatever called, feel so proud of the Royal family.
@Sam-xm9sr
@Sam-xm9sr 3 года назад
Listening to you Sir compels all of us to be humble and live life in humility... we love you Sir.🙏🙏🙏🙏
@aadityaunni8202
@aadityaunni8202 3 года назад
Very inspiring, Proud of your royal heritage & highness 👌👌👌
@jasminewhite3372
@jasminewhite3372 3 года назад
തിരുവിതാംകൂർ രാജവംശം മറ്റെല്ലാ രാജവംശങ്ങളെക്കാളും മേന്മയും നന്മയും ഉള്ളത്. എല്ലാം ശ്രീപത്മനാഭ സ്വാമിയുടെ അനുഗ്രഹം.
@sankaranarayanantk3976
@sankaranarayanantk3976 3 года назад
98 9 oo 9{o{{o0o0o00o9o9{99{prajaavaani il
@sankaranarayanantk3976
@sankaranarayanantk3976 3 года назад
Ppp)
@sankaranarayanantk3976
@sankaranarayanantk3976 3 года назад
I am l
@_Greens_
@_Greens_ 3 года назад
കഥകളെല്ലാം പെട്ടെന്ന് theernu പോകുന്നത് പോലെ തോന്നുന്നു കുറച്ചുകൂടി വിശദമായി കേൾക്കാൻ താല്പര്യമുണ്ട്. 😍രാജകൊട്ടാരത്തിലെ കുട്ടികളുട പഠനവും, അവർക്ക് മറ്റുള്ള കുട്ടികളുമായി കളിക്കാനുള്ള അവസരം ഉണ്ടോ, അതെല്ലാം അറിയാൻ ആഗ്രഹമുണ്ട്.
@aswathyshyamalan6438
@aswathyshyamalan6438 2 года назад
ഇദ്ദേഹത്തിന്റെ twin girls ആണ്.. എന്റെ മോളു പഠികുന്ന സ്കൂളിൽ ആണ് ഇപ്പോ അവർ പ്ലസ് ടു ആയി.. ഇദ്ദേഹം തന്നെയാണ് കൊണ്ട് വിടാനും കൂട്ടികൊണ്ട് പോകാനും വരുന്നത് മറ്റു പേരെന്റ്സ് എങ്ങനെ അവരുടെ മക്കളെ കൊണ്ട് പോകാൻ വരുന്നവോ അതേപോലെ എല്ലാവരോടും ചിരിച്ചു കൊണ്ടു സംസാരികും സിമ്പിൾ and ഹംബിൾ person.. ഞാൻ ഇദ്ദേഹത്തെ കാണുമ്പോൾ എല്ലാം വിചാരിക്കും രാജാഭരണം ആരുനെൽ ഇന് ഈ നാടിന്റെ അധികാര സ്ഥാനത്തു ഉണ്ടാവേണ്ട ആള് എത്ര സ്നേഹത്തോടെ നമ്മളിൽ ഒരാൾ ആയി... ശ്രീപദ്മനാഭദാസൻ 🙏🥰
@_Greens_
@_Greens_ 2 года назад
Thank you for your reply
@ammu78216
@ammu78216 9 месяцев назад
Enthu nalla manushyar aanu ivarokke.namikkuka aanu.ivarokke mathiyayirunnu.ippozhathe okke bharanam poruthy mutty.
@jayachandrans.n.2827
@jayachandrans.n.2827 Год назад
Very good. Better late than never. The royal family should come out of their shell and be alwsys ready to counter false comments on the royal family. Padmanabha swamy is everything for you. But alwsys dont foreget and never hesitate to give importance to paradevada. Always highliht King Marthandavarma_ who laid the foundation of Travencore, which infact is and was the No1 state in India_ not kerala as claimed by some people. In fact I always aspired to become at least the fortguard - of such a greate tough personality. If he were in the throne in Delhi, the Mughals and British would have ndver ruled India. Be proud of him.
@nissarm.a8671
@nissarm.a8671 3 года назад
Respected highness ADITHYA VARMA, YOUR HIGHNESS INHERTED THE VERY HIGH QUALITIES OF YOUR GREAT UNCLE YOUR HIGHNESS IS THE ROYAL ADMINISTRATOR OF THE ROYAL TEMPLE AS RECOGNISED BY SUPREME COURT. M A NISSAR WITH RESPECTFUL REGARDS.
@sulajaunnikrishnan3880
@sulajaunnikrishnan3880 3 года назад
Njan neritu kanditundu..e.elima thanneyanu neril kaanumbozhum...oru jaadayum ahagaravum illatha manushyan❤️
@dreammusic5449
@dreammusic5449 3 года назад
രാജ കുടുംബത്തിന് മാത്രം അവകാശപ്പെട്ടതാണ് പത്ഭനാഭ സ്വാമി ക്ഷേത്രം. ക്ഷേത്രം സർക്കാരിന്റെ കയ്യിൽ പോകാതിരിക്കട്ടെ.
@zeus321
@zeus321 3 года назад
@@sojakambakkaran6100 aano??😂
@zeus321
@zeus321 3 года назад
@@sojakambakkaran6100 തന്റെ പണം അതിൽ എത്രയുണ്ട് ?😂 O
@zeus321
@zeus321 3 года назад
@@sojakambakkaran6100 ayyo Da paavam, ഇതെല്ലാം നേരത്തേ ചേദിച്ച് അറിയണ്ടേ , കഷ്ടമായിപ്പോയി😭
@itsmevipin7616
@itsmevipin7616 3 года назад
@@sojakambakkaran6100 sarkarinte aduthu poyal Katu mudikum.
@dr.sangeethspillai77
@dr.sangeethspillai77 3 года назад
സർക്കാരിന്റെ കൈയിൽ പോയാൽ കട്ട് മുടിക്കും
@alenahh345
@alenahh345 2 года назад
Dear school mate buddy good to see u again ❤️
@pushpavallymm3143
@pushpavallymm3143 2 года назад
നല്ല സംസാരം നല്ല മനുഷ്യൻ
@anooparavind577
@anooparavind577 3 года назад
Honestly, proud of you all highnesses.
@anilkumarpkanilkumar7211
@anilkumarpkanilkumar7211 Год назад
trivandrum for yours only Sir
@premdasyesudasan5778
@premdasyesudasan5778 2 года назад
We commoners will never have this kind of class and elegance. Royal is royal.
@arjunsunil9865
@arjunsunil9865 2 года назад
താങ്കളുടെ സഠസാരഠ വളരെ വിനയമുള്ളതാണ്
@jollyb6724
@jollyb6724 3 года назад
Feeling proud of our Royal herritage who had protected this land and people centuries ago... which only can be heard in the western civilization.
@jayasreereghunath55
@jayasreereghunath55 Год назад
പദ്മനാഭ. സ്വാമി ശരണം
@rakhinraj5802
@rakhinraj5802 Год назад
All glories to the most gifted royal clan. Sri Padmanabha Jaya🙏
@iamjai6089
@iamjai6089 3 года назад
Humble, simple, Highness
@valsalamma8068
@valsalamma8068 2 года назад
എത്ര ലാളിത്യം.
@Binu207
@Binu207 Год назад
ഇങ്ങനെയുള്ള രാജാക്കൻമാർ ഉള്ള രാജ്യം മതിയായിരുന്നു , നമ്മുക്ക്.. അല്ലാതെ തെട്ടതില്ലെല്ലാം കക്കുന്ന ഭരണകൂടം വേണ്ടായിരുന്നു...
@sukanyas9723
@sukanyas9723 2 года назад
Ithaanu sherikkum royalty...royalty is simplicity and Adithya Varma is living example
@jayanair4424
@jayanair4424 3 года назад
May Sree Padmanabha bless you and all his devotees and give wisdom to the present generation and the government.
@sudhakaranpillai2336
@sudhakaranpillai2336 Год назад
തമ്പുരാനേ..
@radhaak5026
@radhaak5026 3 года назад
ശ്രീ പദ്മനാഭസ്വാമി ഭഗവാന്റെ അനുഗ്രഹം ഉണ്ടാവണേ
@leenapereira6012
@leenapereira6012 Год назад
Thiruvananthapuram bhashaye kollunnavar ithonnu kelkkanam please ithanu thiruvananthapuam real bhasha
@chandravafire6220
@chandravafire6220 Год назад
Nalle muthumuthu vakugall muthe bagavan ayushuarogyau nallkate 🙏🙏🙏🙏🙏🙏🙏💙
@sunithakrishnan7263
@sunithakrishnan7263 3 года назад
His Highness... 🙏
@sivaanil2243
@sivaanil2243 2 года назад
തമ്പുരാൻ 🙏🏻🙏🏻🙏🏻
@beenamathew660
@beenamathew660 3 года назад
Proud of you. You are a great human.
@muralykrishna8809
@muralykrishna8809 3 года назад
Feel So Proud of The Royal Family; Om Namo Sree Padmanaabhaa Swami
@sindhuv9274
@sindhuv9274 Год назад
,prince Adithyavarma❤❤
@rohanvarier8286
@rohanvarier8286 3 года назад
Om Namo Narayanaya 🙏🙏🙏
@Avdp7250
@Avdp7250 3 года назад
Om Namo Narayanaya 🙏🙏🙏
@aramachandran5548
@aramachandran5548 3 года назад
ശ്രീ പദ്മനാഭ ശരണം 🙏
@sajithakannalath4530
@sajithakannalath4530 Год назад
തമ്പുരാനെ നമസ്കാരം 🙏
@vineethvineeth5844
@vineethvineeth5844 Год назад
The real KING✨️
@gopalakrishnant1086
@gopalakrishnant1086 2 года назад
ഒരുപാട് സന്തോഷം 💐
@justingeorgy5408
@justingeorgy5408 3 года назад
Ethra simple anu evarokke.....
@mystictemples723
@mystictemples723 3 года назад
Interesting. Thank you ji .Hare Shree Padmanabha. Pranams
@supermom7714
@supermom7714 3 года назад
എന്തൊരു ഐശ്വര്യം
@seenasajeev4745
@seenasajeev4745 3 года назад
SREE padpanaba swami kshetrathil ethicheran sadikanee
@arunck6088
@arunck6088 3 года назад
Om namo narayanaya🙏
@sunilap6192
@sunilap6192 4 года назад
Great.... Royal...
@muralinair2691
@muralinair2691 3 года назад
Valare Adaravum Bahumanavum njan samarpikkunnu. Ente son CIAL il work cheyyunnu. Orikkal yathrakkayi Thamburatti aitportil ethiyapool duti nirvahicha ente monu Sree Padmanabhate oru cherita photo kotuthathu innum Avante identitycardil vachittanu dutykku pokunnathu. Njangalute bhagyam. Bhagavane bhakthayaya enikkum oru photo kittan bhagyam undayenkil ennu t orkukayanu. Athrakkum kshethrathekurichulla vivadangalil Njangal vishamikkukayundayi Bhagavane prarthichu. Ippol santhoshamayi. Angaekku deerkhayussu nalki Sree Padmanabhananugrahikkatte. Angayil ninnoru reply thannalum
@carolinejoseph8077
@carolinejoseph8077 2 года назад
GOD Bless
@sithjecjec8413
@sithjecjec8413 3 года назад
sir your very humble person thank you his highness royal prince avittam thirunal aditya verma sir for introducing this channel
@arjunr6631
@arjunr6631 2 года назад
We need more interviews of him 😍💕
@spskann2196
@spskann2196 3 года назад
My prayer your majesty good health. Hope Maharaja's all family members be the roll model . Long live your Majesty 🌹🙏🙏🙏
@shantanayar1429
@shantanayar1429 3 года назад
This is what all of us should understand and follow..........It is culture and humility.Our politicians should feel ashamed of their stupid showing off and greed doe money.
@geethamohan4617
@geethamohan4617 3 года назад
🙏🏻
@Glitzwithme
@Glitzwithme 3 года назад
തികഞ്ഞ ഭക്തർ 🙏🏾
@riyassalim123
@riyassalim123 8 месяцев назад
❤❤
@sreejithg9247
@sreejithg9247 Год назад
ഒന്നും പറയാൻ ഇല്ല🙏🙏🙏
@drunnikrishnan.k.t7985
@drunnikrishnan.k.t7985 9 месяцев назад
❤❤❤❤❤❤
@anjanabaiju8245
@anjanabaiju8245 3 года назад
Padmanabhadasan🙏
@ushakochukrishnans3493
@ushakochukrishnans3493 2 года назад
🙏🙏🙏
@athultkt9069
@athultkt9069 11 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Rema1965unni
@Rema1965unni 2 года назад
Beautiful 👌🏻👌🏻👌🏻🙏🏻
@mightoftradition5586
@mightoftradition5586 3 года назад
My name is Adithyan and my star is also Avittom🔥🔥🔥
@sruthisunil8495
@sruthisunil8495 3 года назад
Nice
@visakhkrishna5569
@visakhkrishna5569 2 года назад
Tampuran 🙏 ❤
@vismayajp6105
@vismayajp6105 2 года назад
I have a soul interaction with your family may be any past life connection 🙏I don't know
@WestWindYouTube
@WestWindYouTube 3 года назад
Good
@rrassociates8711
@rrassociates8711 3 года назад
ആത്മബന്ധുവാണു നീ സ്യാനന്ദൂരവാസനേ.......
@KMPEditz
@KMPEditz 3 года назад
🙏 🙏🙏🙏🙏🙏🙏
@visakhanmve-1834
@visakhanmve-1834 Год назад
Prinnce adhithya varma
@SandeepSnair-xo1zp
@SandeepSnair-xo1zp 3 года назад
padmanabha swami vannu kannan anuvadham tharanae
@santhoshkumarks782
@santhoshkumarks782 3 года назад
Sree padphana swami saranam
@prasannakumari932
@prasannakumari932 3 года назад
🙏🙏🙏🙏🙏🙏
@valsalavijayan7979
@valsalavijayan7979 3 года назад
👍
@claragvs6131
@claragvs6131 Год назад
Princeki jai
@riyar7310
@riyar7310 Год назад
🙏🧡💚
@jayakrishnanm7838
@jayakrishnanm7838 3 года назад
Namaste 🙏
@DLSVLOGS77
@DLSVLOGS77 3 года назад
🙏🙏🙏🙏🙏🙏🙏
@shivaraman5396
@shivaraman5396 Год назад
Bhagyavan❤❤❤❤
@vidshorts2760
@vidshorts2760 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@malootymalooty9584
@malootymalooty9584 3 года назад
♥♥♥♥♥♥
@chvl5631
@chvl5631 3 года назад
Save hindu Temples from dewasom board 🕉️🕉️🕉️
@Gopi_ka995
@Gopi_ka995 3 года назад
Orikkalum oru sarkarinum vittu kodukkaruth bhagavane
@suryavishnu3166
@suryavishnu3166 3 года назад
🙏🙏🙏🙏🙏🥰😍🥰😍😍😍🥰🥰
@gayathridevi159b9
@gayathridevi159b9 Год назад
Kadakal kelkan antha rajakeryam
@gopinathmp1112
@gopinathmp1112 10 месяцев назад
അഭിമാനം തോന്നുന്നു
@truth8771
@truth8771 3 года назад
ആരാണ് ശ്രീ പത്മമനാഭൻ??, മനുഷ്യനോ അല്ലെങ്കിൽ രാജാവോ ആയിരുന്നോ?? അതോ ശ്രീ കൃഷ്ണനെ പോലെ ഒരു മഹാകാവ്യത്തിലെ ഇതിഹാസ കഥാപാത്രം ആയിരുന്നോ????
@omanakuttanbhaskaran1192
@omanakuttanbhaskaran1192 3 года назад
Podaa
@truth8771
@truth8771 3 года назад
@@omanakuttanbhaskaran1192 ഞാൻ എനിക്ക് അറിയാത്തതു കൊണ്ട് ചോദിച്ചതാ bro
@vinayak2570
@vinayak2570 3 года назад
@@truth8771 Vishnu. But lotus കയ്യിൽ പിടിച്ചുകൊണ്ടു കിടക്കുന്നു, പാമ്പിന്റെ പുറത്ത്
@rrassociates8711
@rrassociates8711 3 года назад
@@truth8771 പഴയ സഖാവായിരുന്നു. ഇപ്പോൾ SDPI ആണ്
@truth8771
@truth8771 3 года назад
@@rrassociates8711 ഞാൻ ആത്മാർത്ഥമായി ചോദിച്ചതാണ് സഹോദരാ. കളിയാക്കാൻ വേണ്ടി അല്ല. പിന്നെ ഞാൻ സഖാവും അല്ല, sdpi യും അല്ല... 🤣
@bindubindu-si2uz
@bindubindu-si2uz 7 месяцев назад
@sindhusubhash3424
@sindhusubhash3424 2 года назад
🙏🙏🙏
@annajojo1287
@annajojo1287 3 года назад
❤️❤️❤️
Далее