Тёмный

പ്രേക്ഷകരുടെ തീരുമാനമാണ് എന്റെ തീരുമാനം... 🙏 

Flow rest 71
Подписаться 41 тыс.
Просмотров 15 тыс.
50% 1

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 711   
@VYSHNAV-zf5nj
@VYSHNAV-zf5nj 4 часа назад
. കേരള ജനതയെ മുഴുവനും കണ്ണീരിലാഴ്ത്തി വിട അർജുൻ ചേട്ടന് വേദനയോടെ ആദരാജ്ഞലികൾ😭🌹
@DarkDarkness-z1k
@DarkDarkness-z1k Час назад
😢💔
@venugopalankp7917
@venugopalankp7917 4 часа назад
കുക്കു നിഷ്കളങ്കൻ 😄വന്നാൽ കൂട്ടിക്കോ കൂടെ ഒരാൾ ഉള്ളത് നല്ലത് 👍
@bennycorreya4468
@bennycorreya4468 3 часа назад
കുക്കു അതാണ് എല്ലാം. കുക്കു ഉണ്ടെങ്കിലേ ഒരു ഗുമ്മ് ഉള്ളു. യാത്രയുടെ ഊർജ്ജം കുക്കുവാണ്.തനിച്ചു യാത്ര ചെയ്യുമ്പോൾ ഒരാളും കൂടി ഉണ്ടെങ്കിൽ അത് യാത്രയ്ക്ക് ഒരു സഹായവും കൂടിയാണ്. നിങ്ങളുടെ ചാനൽ ഒത്തിരി ഇഷ്ടപെടുന്ന ഒരാൾ ആണ് ഞാൻ.
@ammoosvlog8194
@ammoosvlog8194 3 часа назад
തീർച്ചയായും അവനെ കൂട്ടണം.. കൂട്ടി കഴിഞ്ഞാൽ ഒരു അകൽച്ചയും വരുത്തരുത്. വിട്ടുനിന്നത് കൊണ്ട് ഒരു അലോഗ്യവും കാണിക്കരുത്..സ്നേഹം കൊണ്ട് അവനെ തിരിച്ചു കൊണ്ട് വരാം... അവനു പാവം ആണ് നീ കൈ വിടരുത്... പിന്നെ കൂടുതൽ അത് പറഞ്ഞു വഷളാക്കേണ്ട...നിങ്ങൾ രണ്ടുപേരും ഉണ്ടായാലേ വീഡിയോ പൂർത്തിയാവൂ
@AshikAshik-c6c
@AshikAshik-c6c 2 часа назад
Avayittu ozinjathaa...Vishnu nalla payyanaa....randalum koode orumichu happy ayi povattee❤
@jafarsha8601
@jafarsha8601 4 часа назад
കുക്കു വരുകയാണെകിൽ കൂട്ടിക്കോ, പിന്നെയുട്യൂബ് വരുമാനം വന്ന് തുടങ്ങിയാൽ അവനെയും പരിഗണിക്കണം കാരണം അവൻ അവന്റെ ജോലി ഒഴിവാക്കിയാണ് കൂടെ വരുന്നത്,ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤
@johnsonog7863
@johnsonog7863 2 часа назад
കുക്കു വേണo കൂട്ടിനുഒരാൾ .നല്ല താണ്
@kollamchandran2975
@kollamchandran2975 2 часа назад
Kukku ne use cheyyu anu Ivan
@dhaneeshc5245
@dhaneeshc5245 2 часа назад
100% മുന്നോട്ടുപോകാൻ കുക്കൂ തയ്യാറാണെങ്കിൽ മാത്രമേ കൂടെ കൂട്ടേണ്ടതുള്ളൂ .കുക്കുവിന് ഇനിയുള്ള യാത്രയിൽ ആത്മാർത്ഥത കാണിക്കുന്നുണ്ടെങ്കിൽ മാത്രമേ ഒന്നിച്ചു പോകേണ്ടതുള്ളൂ .അവനെ വിശ്വസിച്ചു യാത്രയ്ക്ക് കാലു മാറാതിരിക്കാൻ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
@karunakaranchembayil4265
@karunakaranchembayil4265 2 часа назад
കുക്കുവിനെ കൂടെ കൂട്ടണം അവന്റെ ആ സ്വാഗതം പറച്ചിൽ കേൾക്കാൻ കൊതിയാവുന്നു.....പ്രത്യേക ആക്ഷൻ
@manzoorpothukal1778
@manzoorpothukal1778 Час назад
കുക്കു വരുന്നതിന് കുഴപ്പമില്ല. കാര്യങ്ങളെല്ലാം മുൻകൂട്ടി പറഞ്ഞ് ഉറപ്പിച്ച് കൊണ്ട് പോവുക. ഒരു കൈയ്യകലം വിട്ട് നിർത്തിയിട്ട് കൊണ്ട് പോയാൽ മതി. അവൻ്റെ കോംപ്ലക്സ് കൊണ്ടാണ് ഇത്രയും നീ ബുദ്ധിമുട്ടിയത്.
@Sharafu530
@Sharafu530 3 часа назад
പാവം കുക്കു അവനെകൂടി കൂട്ട്,, അവൻ തിരിച്ചു വരുന്നു എന്നറിഞ്ഞപ്പോൾ വലിയ സന്തോഷം 🥰🥰
@mubikollam
@mubikollam 3 часа назад
തീർച്ചയായും കുക്കു വേണം ❤അവനെയും പരിഗണിച്ച് പോകണം ജോലിക്ക് പോകാതെ വരുന്നതാണ്❤
@chinnusworldkannur4423
@chinnusworldkannur4423 4 часа назад
കുക്കു നല്ലവൻ ആണ് ആരോ പറഞ്ഞു മനസ് മാറ്റിയതാണ് ഇപ്പോൾ എല്ലാം മനസ്സിൽ ആക്കി കാണും കുട്ടിക്കോ മടിക്കേണ്ട ❤️
@surjithp9425
@surjithp9425 4 часа назад
അവനെ കൂട്ടി പോയാൽ മതി ഒരാൾ കൂടെ ഉണ്ടാകുന്നത് നല്ലതാണ്‌ യാത്രയിൽ
@SuneeshKumar-qe9iu
@SuneeshKumar-qe9iu 4 часа назад
തീർച്ചയായും കൂടക്കൂട്ടണം ഒറ്റക്ക് പോകണ്ട കൂടെ ഒരാൾ ആവശ്യാ മാണ്
@nishagareekkal
@nishagareekkal 4 часа назад
കുക്കു വന്നാൽ കൂടെ കൂട്ടണം... പാവത്തിനെ ആരെക്കെയോ പറഞ്ഞ് തിരിച്ചതാണ്
@Venkayammedia
@Venkayammedia 4 часа назад
👍🏻
@Athiramol-z4z
@Athiramol-z4z 3 часа назад
കുക്കുവിന് ദിവസം 500രൂപ കൊടുത്താൽ അവൻ വരും
@jordano4399
@jordano4399 3 часа назад
​@@Athiramol-z4z😂😂 day dayy.
@sreejesh-lf6sx
@sreejesh-lf6sx 3 часа назад
​@@Athiramol-z4zശരിയാണ്😊
@Athiramol-z4z
@Athiramol-z4z 3 часа назад
@@jordano4399 അവന് കുടുംബം ഉള്ളതാ കറങ്ങി നടന്നാൽ അവന്റെ വീട്ടിലെ ചിലവ് ആര് നോക്കും 🤔
@muhammedazar3177
@muhammedazar3177 3 часа назад
കുക്കുവിനെയും കൂട്ടിക്കോ നിങ്ങൾ രണ്ട് പേരായിട്ടല്ലേ വ്ലോഗ് തുടങിയത് ❤️👍
@shivashivashivashiva7067
@shivashivashivashiva7067 4 часа назад
കുക്കുവിനെ നീ പറഞ്ഞ് വിട്ടതല്ല അവനെ ആരൊക്കെയോ പറഞ്ഞ് തിരിച്ചാണ് അവൻ വന്നാൽ തീർച്ചയായും കൂടെ കൂട്ടണം
@Athiramol-z4z
@Athiramol-z4z 3 часа назад
കുക്കുവിന് കുടുംബം ഉള്ളതാ അവന് ഇങ്ങനെ കറങ്ങി നടന്നാൽ അവന്റെ വീട്ടിലെ ചിലവ് ആര് നോക്കും 🥺
@MS.CALICUT
@MS.CALICUT 3 часа назад
കുക്കു തിരിച്ചു വരട്ടെ
@bld-mastro5997
@bld-mastro5997 Час назад
​@@Athiramol-z4zഇവൻ കുടുംബം ഇല്ലേ?ഇവന്റെ വീട്ടിലെ ചിലവ് നീയാണോ കൊടുക്കുന്നത്
@Athiramol-z4z
@Athiramol-z4z Час назад
@@bld-mastro5997 വിളിക്കാത്ത കല്യാണത്തിന് എന്തിനാ ഊണ് കഴിക്കാൻ വരുന്നത്
@subaibathpt2987
@subaibathpt2987 3 часа назад
യാത്രയുടെ ഐശ്വര്യം കുക്കുവാണ് അവനെ കൂടെ കൂട്ടണം
@Nithin-rw1og
@Nithin-rw1og 4 часа назад
മനുഷ്യൻ അല്ലെ ഷെമിക്കൂ,, കുക്കു വേണം 🙏🏿🙏🏿🙏🏿
@sagarshan2474
@sagarshan2474 3 часа назад
കുക്കുവിന് ഒരു ഫോൺ വാങ്ങി കൊടുക്ക്‌ ആദ്യം.. 👍👍..
@SuneeshKumar-qe9iu
@SuneeshKumar-qe9iu 3 часа назад
നിങ്ങളുടെ എല്ലാ കഷ്ടങ്ങളിലും യാത്രയിലെ പ്രയാസങ്ങളിലും കൂടെ നിന്നവനാണ് കുക്കു അതുകൊണ്ട് വരുന്നെങ്കിൽ ഉപേക്ഷിക്കരുത്
@abiabilash8024
@abiabilash8024 3 часа назад
കുക്കു ഉണ്ടകിൽ വിഷ്ണുവിന് ഒരു കിടക്കും കുക്കു പാവ നിങ്ങൾ രണ്ടു പേര് പൊളി യാണ്‌
@VinodKumar-ew5jo
@VinodKumar-ew5jo 3 часа назад
തീർച്ചയായും കൂടെ കൂട്ടണം. RU-vid വരുമാനത്തിൽ നിന്ന് ഒരു പങ്ക് അവനും കൊടുക്കണം
@arszz7080
@arszz7080 5 минут назад
അതൊക്കെ കൊടുത്തിട്ടുണ്ട് 🙏അറിയാതെ ഒന്നും പറയരുത്
@unaisck4664
@unaisck4664 4 часа назад
ഇത് ഞാൻ ആദ്യമേ പ്രതീക്ഷിച്ചിരുന്നു
@KannanKannan-fe8vf
@KannanKannan-fe8vf 3 часа назад
Content
@Haizaschannel
@Haizaschannel 2 часа назад
Drama 😂
@taarzen298
@taarzen298 53 минуты назад
ഞാനും 😂
@Kykkop
@Kykkop 2 минуты назад
😂😂😂
@PrakashVp-pg9qr
@PrakashVp-pg9qr 3 часа назад
നിന്റെ യൂട്യൂബിന്റെ വളർച്ച കണ്ടപ്പോൾ കുക്കുവിന്റെ വീട്ട്കാർക്ക് കാര്യം മനസ്സിലായി, അതാണ് സത്യം100%
@the_beast849
@the_beast849 3 часа назад
enikkum angane thanne aanu thoniyee.. sathyam paranjal angane vicharikkane pattu..
@VipinRajan-p7e
@VipinRajan-p7e 4 часа назад
സാരല്ല്യ bro കുക്കുനേം കൂട്ടിക്കോ... ആരേലും പറഞ്ഞു കൊടുത്തിട്ട് ആയിരിക്കാം... അവനെ കണ്ടിട്ട് ഒരു നിഷ്കളങ്കൻ ആയിട്ടാണ് തോന്നുന്നത്... സാരല്ല്യ പോട്ടെ.... ഓനേം കൂട്ട്
@sabuks5415
@sabuks5415 4 часа назад
ഹായ് ചങ്ങാതി കുക്കു വന്നാൽ കുക്കുവിന് കൂട്ടത്തിൽ കൂട്ടണം എന്ന് മറ്റാരോ പറഞ്ഞ കുക്കുവിന് പിന്തിരിപ്പിച്ചത് ആണ് യൂട്യൂബിൽ നിന്നും വരുമാനം കിട്ടുമ്പോൾ ഷെയർ ചെയ്യാം എന്ന് വല്ലോം പറഞ്ഞിരുന്നു അങ്ങനെ എന്തെങ്കിലും കിട്ടി കൊടുക്കാതിരുന്നത് കൊണ്ടാവാം കുക്കു മാറിയത് വന്നാൽ കൂടത്തിൽ കൂട്ടണം യൂട്യൂബിൽ നിന്നും വരുമാനം കിട്ടി ഒരു വീതം കുക്കുവിന് കൊടുക്കണം
@shazamol485
@shazamol485 3 часа назад
Hi ഏട്ടാ കുക്കു വരണം ഏട്ടന് നല്ല ഒര് മനസ്സ് ഉണ്ട് അതാണ് വലുത്👍👍👍
@najeebmohamed113
@najeebmohamed113 4 часа назад
തീർച്ചയായും കുക്കുവിനെയും കൂട്ടണം. അത് മുൻയാത്രകളിലെന്നപോലെ ഏറെ ഗുണകരമായിരിക്കും
@anandbinu1880
@anandbinu1880 3 часа назад
കേരളത്തിന്‌ പുറത്തൊക്കെ പോകുമ്പോൾ കൂടെ ആൾ ഉള്ളത് നല്ലതാ
@whiteangel2255
@whiteangel2255 3 часа назад
കുക്കു വന്നാൽ കൂടെ കൂട്ടണം കൂടെ ullappo ഒരു vibe ആണ് പിന്നെ ആരെങ്കിലും പറഞ്ഞിട്ട് അല്ലെ എന്തേലും പ്രശ്നം വന്നിട്ട് ആവും മാറി നിന്നത് അത് കാര്യമാക്കണ്ട കൂടെ കൂട്ടിക്കൊ👍
@farhaanwarsadhikkm7289
@farhaanwarsadhikkm7289 3 часа назад
കുക്കുവിനെ കൂട്ടികൂട് ഭായ് അവൻ വേറെ ഒരു വൈബ് ആണ് go ahead
@diyaworld8036
@diyaworld8036 3 часа назад
തീർച്ചയായും കൂടെ കൂട്ടണം. RU-vid വരുമാനത്തിൽ നിന്ന് ഒരു പങ്ക് അവനും കൊടുക്കണം.തനിക്കും ഈ യാത്ര കൊണ്ട് ഉപകാരം ഉണ്ടെന്ന് തോന്നിയാലേ ആരും കൂട്ടിനു കാണു. ❤️
@asra7899
@asra7899 3 часа назад
കുക്കു വരാൻ വയ്യ ന്ന് ഒരു തീരുമാനം എടുത്തല്ലോ ആ കാരണം കുക്കു വീഡിയോൽ പറയട്ടെ, എന്നിട്ട് കൂടെ കൂട്ടാം
@MuhammedYaseen-zu3wb
@MuhammedYaseen-zu3wb 3 часа назад
bro... സംഭവിച്ചതൊക്കെ സംഭവിച്ചു...kukku ന്റെ vibe ഉം സ്നേഹവും പഴയപോലെ തന്നെ ആണെങ്കിൽ കൂടെ കൂട്ടണം... പിന്നെ ഒരു കാര്യമുള്ളത് കുക്കുനോട് കാര്യങ്ങള് എല്ലാം വ്യക്തമായി സംസാരിക്കണം bro ക്ക് ഉണ്ടായ ബുദ്ധിമുട്ടുകളും സകടങ്ങളും...തെറ്റിദ്ധാരണകളും ഉണ്ടായിട്ടുണ്ടെങ്കിൽ അത് ചോദിച്ച മനസ്സിലാക്കി തിരുത്തേണ്ടത് തിരുത്തി... പൊരുത്തപ്പെടേണ്ടത് 2 പേരും പരസ്പരം പൊരുത്തപ്പെടീക്കണം. പ്രധാനമായും യാത്രക്കിടയിൽ വെച്ച് നിർത്തണം എന്നുള്ള ഒരവസ്ഥ എത്തിക്കാതിരിക്കാൻ സംസാരിച്ചു സെരിയാക്കണം 2പേരും...... നമ്മടെ ഈ youtube channel ഇല് നിന്നും കിട്ടുന്നതിൽ ഒരുവിഹിതം bro ക്ക് പൂര്ണമനസ്സുണ്ടെങ്കിൽ kukku വിനും നൽകണം എന്ന് എനിക്ക് തോന്നുന്നുണ്ട്.... പിന്നെ കുക്കു നെ ഒറ്റപ്പെടുത്തി ഇത് bro ന്റെ മാത്രം സ്വന്തം channel ആണെന്നുള്ള പോലുള്ള ഒരു തോന്നൽ ഉണ്ടാകുന്നത് ഒഴിവാക്കാൻ ശ്രെമിക്കണം..നമ്മുടെ ആണെന്ന് പറഞ്ഞു മനസ്സിലാക്കണം... kukku നെ എല്ലാവര്ക്കും മുന്നിൽ bro കുറ്റപ്പെടുത്തിയത് പോലെ കുക്കുവിന് തോന്നാൻ സാധ്യത ഉണ്ട്.. അങ്ങനെ ഉണ്ടോ എന്നുള്ളത് അന്വേഷിച്ച അത് പറഞ്ഞു മനസ്സിലാക്കണം... ഇതെല്ലാം നിങ്ങളുടെ യാത്രയിൽ കുക്കു നെ കൂടെ കൂട്ടിയാൽ ഒരുപക്ഷെ പഴയ പ്രശ്നങ്ങള് ഉണ്ടാകാതെ എന്നും ഒന്നിച്ചു പോകുന്നതിനു ഉപകാരപ്പെട്ടേക്കാം...നിങ്ങൾ എന്നും ഒന്നിച്ചുള്ള videos കാണുന്നതാണ് ഞങ്ങൾക്ക് സന്തോഷം....
@JayakumarAKjk
@JayakumarAKjk 4 часа назад
സത്യം പറഞ്ഞാൽ കുക്കു ഉള്ളപ്പോൾ ഉള്ള ഒരു vibe വേറെ ആണ്
@shamsupoopalam9808
@shamsupoopalam9808 3 часа назад
സത്യം
@ArunAru-me6lp
@ArunAru-me6lp 3 часа назад
Avan veda avan oru kochu tahyoliii ann😊
@sparktyre8181
@sparktyre8181 3 часа назад
🤣🤣🤣.. Tholiyaann
@SinanSinu-nz1tr
@SinanSinu-nz1tr 3 часа назад
സത്യം
@sanjaysanju564
@sanjaysanju564 2 часа назад
​@@ArunAru-me6lptrue
@sureshponmala211
@sureshponmala211 3 часа назад
കുക്കു വരട്ടെ യാത്രകൾ അടിപൊളി ആകട്ടെ
@nobichan9231
@nobichan9231 3 часа назад
ഓരോ വ്യക്തിക്കും ചില സമയങ്ങളിൽ മൂഡ് ചെയ്ഞ്ചിങ് ഉണ്ടാകാറുണ്ട് അതേ കുക്കുവിനും സംഭവിച്ചിട്ടുള്ളു.. നിങ്ങൾ പോളിയല്ലേ മുത്തുകളെ.. നിങ്ങൾ രണ്ടുപേരും കൂടിയുള്ള വീഡിയോ കാണാനാണ് എനിക്കിഷ്ട്ടം.. 🥰🙏
@abhijithjithu430
@abhijithjithu430 3 часа назад
കുക്കു വേണോ വേണ്ടയോ എന്ന് ഒരു വോട്ടിങ് നടത്തു അതല്ലേ എളുപ്പം 👍
@abdulbasi485
@abdulbasi485 2 часа назад
വരാണെൽ വന്നോട്ടെ നീ കൂടുതൽ നിർബന്ധിക്കേണ്ട ബ്രോ അവൻ ഇട്ടെറിഞ്ഞു പോയതെല്ലേ
@Vishnu-q9l
@Vishnu-q9l 2 часа назад
അതാണ് കറക്റ്റ്.. ഇനിയും പോകില്ലന്ന് ആരു കണ്ടു.. ഒറ്റക്കാണ് എപ്പോഴും നല്ലത്
@jollyshaji7534
@jollyshaji7534 3 часа назад
കുക്കു ഫാൻസ്‌ എല്ലാരും കൂടി തീരുമാനിക്കുന്നു കുക്കു വേണം..... കുക്കു ഉള്ള വീഡിയോ കാണാനാണ് ഇഷ്ടം.... കുക്കുവിന്റെ സ്വാഗതം തന്നെ വേറെ വൈബ് ആണ്... അടുത്ത വീഡിയോ കുക്കുവിന്റെ തിരിച്ചു വരവ് ആകട്ടെ... 😍😍😍
@ratheeshratheesh3073
@ratheeshratheesh3073 3 часа назад
കുക്കു തിരിച്ചു വരട്ടെ
@basheerbadusha8494
@basheerbadusha8494 3 часа назад
Vishnu ചെറുപ്പം മുതൽ ഒന്നിച്ചു നടന്നതല്ല നിങ്ങളെ രണ്ടുപേരെയും എനിക്കറിയാം നമ്മുടെ ചെക്കനല്ലേ കൂടെ കൂട്ട് നിങ്ങൾ ഓട്ടോയിൽ എങ്ങനെയാണ് പോയത് അത് വണ്ടിയിൽ ഒരുമിച്ച് യാത്ര ചെയ്യണം രണ്ടുപേരും ഒരുമിച്ച് നിൽക്കുന്നത് ഏറ്റവും നല്ലത് ❤
@KKD-SABEER
@KKD-SABEER 2 часа назад
കുക്കു വരണം യൂട്യൂബ് വരുമാനത്തിൽ നിന്ന് കുക്കുവിന് ഒരു വിഹിതം കൊടുക്കുകയും വേണം.. കുക്കു ഫാൻസ്‌ 👍🥰❤️
@sasikanakkot5560
@sasikanakkot5560 2 часа назад
കുക്കുവിന് ഒരു അവസരം കൊടുക്ക് 'അവൻ്റെ ഇനിയുള്ള സ്വഭാവം ഞങ്ങൾ ഒന്ന് കാണട്ടെ. പഴയപോലെ അല്ലെങ്കിൽ ഞങ്ങൾ പറയും ok
@muhammedsinan-yh3io
@muhammedsinan-yh3io 4 часа назад
Kukku fans like
@Shinuc-ts2tl
@Shinuc-ts2tl 3 часа назад
ഗ്യാസ് അടുപ്പ് വാങ്ങുമ്പോൾ രണ്ടു പാത്രം വെച്ച് പാചകം ചെയ്യാൻ പറ്റുന്നത് വാങ്ങുക. സമയനഷ്ടം ഒഴിവാക്കാം
@asuranbro
@asuranbro 2 часа назад
സ്പേസ് നഷ്ടം, രണ്ട് മണ്ണെണ്ണ സ്റ്റൗ നല്ല ഓപ്ഷൻ ആണ്
@redcarpet6571
@redcarpet6571 2 часа назад
ജാഥക്ക പ്രകാരം കൂടെ ഇപ്പൊ ഒരു ആള് കൂടെ ഉള്ളത് നല്ലതാണ്. ഇപ്പോൾ അവനെ സ്വീകരിക്കാം. ചന്ദ്രനിൽ ആണ് ഇപ്പോൾ ചോദി. ആയതിനാൽ ഈ സ്വീകരണം ആനുകാര്യമാണ് 👍🏼👍🏼👍🏼
@taarzen298
@taarzen298 47 минут назад
ചൊവ്വയിൽ നിന്നും
@asifalikotta
@asifalikotta 4 часа назад
kukku undangi onnude power aakum yendaaayalum ushaar aagatte❤❤
@santhoshjakob
@santhoshjakob 2 часа назад
ഡേയ് മനുഷ്യനല്ലേ തെറ്റുകുറ്റങ്ങൾ ഇല്ലാത്തവർ ആരാ ഉള്ളത് അന്ന് ഏതോ പ്രലോഭനത്തിൽ നിർത്തി എന്ന് പറഞ്ഞു ഇന്ന് അതിൽനിന്നും വെളിയിൽവന്നു കൂടെവരണം എന്ന് തീരുമാനിക്കുന്നു കൂടെക്കൂട്ടാടേ എല്ലാം നന്നായി varum 👍
@VijokvVijokv
@VijokvVijokv 3 часа назад
കുക്കു വേണം കുക്കു ഒരു ശുദ്ധന്നാണ് ആരോ പറഞ്ഞു പാവത്തിനെ പിന്തിരിപ്പിച്ചതാണ്
@vinugopal1156
@vinugopal1156 2 часа назад
യാത്രയിൽ ഒരാൾ കൂടെ ഉണ്ടാകുന്നതു നല്ലതാണ് അത് ബന്ധുക്കൾ കൂടി ആകുമ്പോൾ നല്ലത്
@FayizFayiz-th1ph
@FayizFayiz-th1ph 2 часа назад
പാവം കുക്കു അവനും കൂടി ഉണ്ടെങ്കിൽ യാത്ര കാണാൻ നല്ല ഭംഗിയായിരിക്ക😊 കുക്കൂ നിന്റെ കൂടെ വരട്ടെ അവൻ പാവമാണ് അവനൊരു ചെറിയ തെറ്റ് പറ്റി അതുപോട്ടെ ഇനി പുതിയൊരു യാത്ര 👍👍
@bestechmalayalam6024
@bestechmalayalam6024 3 часа назад
അവൻ വരാമെന്നു പറഞ്ഞാൽ തീർച്ചയായും അവനെ കൊണ്ടുപോകണം അവൻ വരാമെന്നു പറഞ്ഞല്ലോ സന്തോഷമുണ്ട്...❤❤
@Njanthanneel
@Njanthanneel 2 часа назад
അവനോട് bro ഒന്നുടെ ചോയ്യിച്ചുനോക്ക് വീട്ടുകാരുടെ നിർബന്ധം പ്രകാരം ആണോ വരുന്നത് എന്ന് സ്വന്തം താല്പര്യപ്രകാരം ആണേൽ വരാൻ പറ bro 🩵🩵🩵 Keep Going..... തെറ്റുകൾ പറ്റാത്തതായി ആരുണ്ട് ഗോബു😇😇😇
@samadsamad4432
@samadsamad4432 3 часа назад
സ്വീകരിക്കണം കുക്കു വിനെ കൂടെ കൂട്ടണം
@athulkrishna5802
@athulkrishna5802 4 часа назад
Why drag personal matters into public…? Don't break brother bond..Make a personal decision🙌🏻
@casmeR-l4c
@casmeR-l4c 2 часа назад
പ്രശ്നം എല്ലാരുടെയും ജീവിതത്തിലും ഉണ്ടാവും .... അത് വിട്ടേക്ക് കുക്കു വരട്ടെ എന്ത് സീൻ... യാത്ര സ്റ്റാർട്ട്‌ അക്കു..... Pwlik ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🫂💞Brother
@p4thpillar947
@p4thpillar947 4 часа назад
കൂടെ കൂട്ടിക്കോ ഒന്നും നോക്കണ്ട
@shamsupoopalam9808
@shamsupoopalam9808 3 часа назад
കുക്കു ഉണ്ടാവണം അതാണ് വീഡിയോക്ക് ഉഷർ ഉണ്ടാവുകയുള്ളൂ
@Mikeystan2
@Mikeystan2 4 часа назад
Long trip pokumbol kude oru chettan ullathe epplum nallathanne ❤
@dileepkr2747
@dileepkr2747 3 часа назад
നിനക്കൊരു ലക്ഷ്യമുണ്ട് ആ ലക്ഷ്യത്തിലോട്ട് നീ ഒറ്റയ്ക്ക് യാത്ര ചെയ്യുക കുക്കുണ്ടെങ്കിൽ കുക്കൂനെയും കൂട്ടു
@salimpkpk9195
@salimpkpk9195 3 часа назад
ഇനി പഴയത് പോലെ ആവില്ല അത് കൊണ്ട് ആദ്യമേ ഒരു ധാരാണ ഉണ്ടാകണം കുക്കുവിനോട് സംസാരിക്കണം കാര്യങ്ങൾ പറഞ്ഞു ബോധ്യപെടുത്തി കൊടുക്കണം ഇനി കണക്ക് വേണം 😄
@mhdrishal5828
@mhdrishal5828 3 часа назад
എന്റെ അഭിപ്രായം എന്താണ് വെച്ചാൽ കുക്കൂനെ കൂട്ടിയാൽ എവിടേലും ദൂരെ സ്ഥലങ്ങളിൽ ചെല്ലുമ്പോൾ അവന്റെ മനസ്സ് മാറിയാൽ അപ്പൊ അതും ഒരു പ്രശ്നമാണ് ഇപ്പൊ കുക്കു ഇല്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നുണ്ടല്ലോ അപ്പോൾ ഒറ്റക്ക് തന്നെ യാത്ര ചെയ്യുക ഇനി നീ തനിച്ചു എവിടെ പോയാലും നിനക്ക് ആ ചെല്ലുന്ന സ്ഥലത്ത് സഹായത്തിന് ആരേലും ഒക്കെ ഉണ്ടാവും അതുകൊണ്ട് തനിച്ചു യാത്ര ചെയ്തോ എന്നാണ് എന്റെ അഭിപ്രായം എന്തായാലും പുതിയ യാത്രക്ക് Al the best
@asmabit.t597
@asmabit.t597 2 часа назад
കുക്കു ഉണ്ടാവുന്നതിൽ തെറ്റില്ല... പക്ഷെ നിന്റെ യാത്രയിൽ അവൻ തടസ്സം ആവില്ല എന്ന് അവനെ കൊണ്ട് ഉറപ്പ് വരുത്തണം.... ഹാപ്പി ജേർണി ❤❤🌹🌹
@shinupathrose410
@shinupathrose410 3 часа назад
ഞാൻ വേണ്ട എന്ന് പറയാൻ കാരണം ഒന്നുകൂടിയുണ്ട് അവൻ ആരൊക്കെയോ പറഞ്ഞത് കേട്ടിട്ട് അവൻ പോയ ഒരാളാണ് നാളെ ഒരുപക്ഷേ നിന്നെക്കുറിച്ച് എന്തെങ്കിലും വീണ്ടും ഒരാൾ പറഞ്ഞാൽ നിന്നെ അവൻ ഒഴിവാക്കും ഒറ്റയ്ക്ക് പോവുക നീ ഒറ്റയ്ക്ക് പോയി നിനക്ക് നേടാൻ കഴിയില്ലെങ്കിൽ നീ നിർത്തുക നേടാൻ കഴിയുകയാണെങ്കിൽ ഇത് നന്നായി മുൻപോട്ടു പോകുക ഒരു ചെറിയ അഭ്യർത്ഥന മാത്രമാണ് കാരണം ഇന്ന് അവൻ വേറൊരാൾ പറയുന്ന കേട്ട് ഇത്രയും ദിവസം നിന്നിൽ നിന്നും മാറിനിന്നു ഇത്രയും ദൂരെ പോകുമ്പോൾ നിന്നെക്കുറിച്ച് വേറെ എന്തെങ്കിലും കേട്ടാൽ അവൻ എന്തു പറയും ഇല്ലെങ്കിൽ അവൻ എന്ത് ചെയ്യും എനിക്കറിയില്ല ഞാൻ ഒന്നേ പറയാനുള്ളൂ നല്ലത് മാത്രം ചെയ്യുക കൂട്ടാൻ ആഗ്രഹമാണ് കൂട്ടുകാർ എന്റെ അഭിപ്രായത്തിൽ വേണ്ട കാരണം നീ ഒറ്റയ്ക്ക് പോവുക നിന്നെ കൊണ്ട് താണ്ടാൻ പറ്റുന്ന അത്രയും അല്ലെങ്കിൽ വേണ്ട എന്ന് വച്ച് തിരിച്ചുവരിക
@vasanthakumarkumar9244
@vasanthakumarkumar9244 2 часа назад
കാശ് വരും പോകും ബന്ധങ്ങൾ എന്നും നിലനിൽക്കണം കുക്കുവിന് കൂട്ടുന്നതിൽ കട്ട സപ്പോർട്ട്❤❤❤
@shameerabu6439
@shameerabu6439 3 часа назад
Kukku varatte bro❤❤❤❤❤
@NabeelNabeelbava
@NabeelNabeelbava 3 часа назад
@shemeerkpshemeer6751
@shemeerkpshemeer6751 2 часа назад
വീഡിയോ കണ്ടില്ല, കുക്കു തിരിച്ചു വരണം എന്നാണ് എന്റെ ആഗ്രഹം. മനുഷ്യൻ അല്ലെ പല പ്രശനങ്ങളും ഉണ്ടാകും 🙏🏿
@Venkayammedia
@Venkayammedia 4 часа назад
കുക്കു സ്വയം ചിന്തിക്കണം. മറ്റുള്ളവരുടെ ഇഷ്ടത്തിന് മുന്നോട്ട് പോകാൻ താൻ റോബോട്ട് അല്ല... പിന്തിരിപ്പൻ കാര്യങ്ങൾ പറയുന്നത് ചിലർക്ക് നേരമ്പോക്കാണ്...
@Abdulkareem123-k1y
@Abdulkareem123-k1y 2 часа назад
ലിബിൻ. ബ്രോ. ഹായ്. എന്നും. ചേർന്ന്. നിൽക്കുക. വീട്ടിൽ. വന്നു. അല്ലേ. സന്ദോഷമായി, ഞാനും. വീട്ടിൽ. പോയിരുന്നു. കരീംക. തൃശൂർ. കൈപ്പമംഗലം.❤❤
@BijuThomas-vm7fp
@BijuThomas-vm7fp 2 часа назад
സ്വരം നന്നായി ഇരിക്കുമ്പോൾ പാട്ട് നിർത്തുന്നതാ നല്ലത്. പോയവൻ പോട്ടെ അതാണ് നല്ലത്. എയ്ച്ഛ് കെട്ടിയ മൊഴച്ഛ് ഇരിക്കും
@ashrafjhon5126
@ashrafjhon5126 4 часа назад
കൂടെ കൂട്ടിക്കോ 👍 അവൻ ഇനിയും നിന്റെ കൂടെ ഉണ്ടാവാം ഇല്ലാതിരിക്കാം അവനില്ലെങ്കിലും ഇനി യൂട്യൂബ് ചാനൽ മുന്നോട്ടു കൊണ്ടുപോകും എന്നുള്ള ആത്മവിശ്വാസം വേണം👍
@SubairKaithakkal
@SubairKaithakkal 3 часа назад
കുക്കു വരണം എങ്കിലേ യാത്രയ്ക്ക് ഒരു ധൈര്യം നിനക്കും ഉണ്ടാകും ഒറ്റക്കുള്ള യാത്ര സൈഫ് അല്ല അതുകൊണ്ടാണ് പറഞ്ഞത്
@AbdulAbdulrahoof
@AbdulAbdulrahoof 3 часа назад
കുക്കു കുക്കു 100%വേണം
@renjithrrg
@renjithrrg 4 часа назад
നിങ്ങൾ സഹോദരങ്ങൾ അല്ലെ നിങ്ങൾ തന്നെ തീരുമാനം എടുക്കണ്ടത് ... കഴിവതും പെഴ്സൺ കാര്യങ്ങൾ .. പെഴ്സൺ ആയി തീർക്കണം
@Abdulkareem123-k1y
@Abdulkareem123-k1y 2 часа назад
കൂടുതലാളുകളും. കുക്കു. വേണമെന്നുപറയുന്നു. അനിലക്. ആലോചിച്. രണ്ടുപേരും. ഒന്നിച്ചു. പോകുക. ഞങ്ങൾ. കുടയുണ്ടാകും. കേരളം. എന്തായാലും. വേണം. ഒരുപാടു. ചങ്കുകൾ. കാണാൻ. ആഗ്രഹിക്കുന്നു. എന്ന്. കരീംക. തൃശൂർ. കൈപ്പമംഗലം.❤❤
@harshadkummilshamsudeenkml2135
@harshadkummilshamsudeenkml2135 3 часа назад
ഇവൻ പുള്ളിയെ മ്മൂൺജിക്കൽ ആണ് ഇത് ഞാൻ എഴുതിയ തെറ്റ് അല്ല അങ്ങനെ മാത്രം
@1000PraisestoJesus
@1000PraisestoJesus 2 часа назад
കരുണ ഉള്ളവർ ഭാഗ്യവാൻമാർ അവർക്ക് കരുണ ലഭിക്കും 🙏
@Ibnusubeez
@Ibnusubeez 2 часа назад
കുക്കു പോയതിൽ ഏറ്റവും എതിർപ്പ് പ്രകടിപ്പിച്ച ആളാണ് ഞാൻ , പക്ഷെ ഒരു യാത്രയിൽ രണ്ട് പേരാണ് എപ്പോഴും നല്ലത് , നിർബന്ധിച്ച് കൂടെ കൂട്ടരുത്
@retheeshremesan7775
@retheeshremesan7775 2 часа назад
കുക്കുവിനെ കൂടെ കുട്ടണേ. നിങ്ങൾ രടുപേരും കൂടിയുള്ള പഴയ വീഡിയോ എന്തുമനോഹരമായിരുനെന്നോ
@hamzakutteeri4775
@hamzakutteeri4775 3 часа назад
കുക്കു വേണ്ട, വന്നു കുറച്ചു കഴിഞ്ഞാൽ വീണ്ടും അവൻ പോവും അപ്പോൾ വിഷമം വരും, അത് കൊണ്ട് പുകഞ്ഞ കൊള്ളി പുറത്ത് തന്നെ
@Homosapiens2025
@Homosapiens2025 2 часа назад
മനുഷ്യന്റെ അവസ്ഥ അല്ലേ എപ്പോഴാ ഒരു സഹായം വേണ്ടി വരിക എന്ന് പറയാൻ പറ്റില്ല
@sarath..palakkad8658
@sarath..palakkad8658 3 часа назад
അവൻ ഒരു നിമിഷത്തിൽ ഒറ്റക് ഒഴിവാക്കി പോയതല്ലേ ഇനി ഇപ്പൊ വേണ്ട broo അവനെ അവന്റ വഴിക് വിട്
@jamsheerkkvenniyoor788
@jamsheerkkvenniyoor788 3 часа назад
Oppam kalich chirich nadana frds and kuduba karan um ok aalea oppam kuttiko nir afim kanda avan varaan thalpariyam undagil kuttiko manushiyan aalea… thettu kal k patoum saralla kshmikuka nalla frds aai ini um pokuka pirinj nikkaruth. Al the best❤
@Pradeepkumardeepu-c8n
@Pradeepkumardeepu-c8n 3 часа назад
ബ്രോ മനുഷ്യൻ അല്ലെ തെറ്റുകൾ സംഭവിക്കാം ക്ഷമിക്കണം കുക്കു കൂടെ വന്നാൽ നല്ലത് ആയിരിക്കും
@ArunRemya-s1k
@ArunRemya-s1k 4 часа назад
കുക്കു വരട്ടെ 🤗🤗🤗
@rajeevpt9348
@rajeevpt9348 2 часа назад
കുക്കു കൂടെ വരട്ടെ. അവന് ദിവസം ഒരു തുക fix ആക്കി മാസം തോറും കൊടുക്കണം. എല്ലാവർക്കും സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കണമെന്ന ആഗ്രഹമുണ്ടാകുമല്ലോ. ഇതുവരെ എങ്ങനെ ആയിരുന്നു എന്നറിയില്ല. ശുഭയാത്ര ആശംസിക്കുന്നു.❤
@alexy1969
@alexy1969 2 часа назад
കുക്കു വന്നാൽ നല്ല കാര്യം തന്നെ..ഞാൻ നേരത്തെ പറഞ്ഞിരുന്നു കുക്കും വരും നിങൾ 2 പേരും കൂടി ആയിരിക്കും അടുത്ത യാത്ര ❤❤
@ranavlogs9476
@ranavlogs9476 3 часа назад
ഡൈവർ സീറ്റ് ബാക്കിൽ ഒരു കർട്ടൻ ഇടുകയാണെങ്കിൽ കിടക്കുമ്പോൾ സേഫ്റ്റി ആയിരിക്കും. ലൈറ്റ് അടിക്കുന്ന ഫ്രണ്ട് ക്ലാസ്സിലൂടെ
@babukuttiyatu
@babukuttiyatu 4 часа назад
കുക്കുവിനെ മാറ്റി നിർത്തരുത്..
@BASIL896
@BASIL896 3 часа назад
അവന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഒന്നും പറയാൻ ഇല് അവന്റെയൊക്കെ കാര്യം വിട് bro 😏😏😏😏
@MalluMalayalam
@MalluMalayalam 4 часа назад
അഭിനയം സൂപ്പർ 👍
@dileepvengashery3165
@dileepvengashery3165 2 часа назад
ഓസ്കാർ കിട്ടോ..😅
@nidinmullasseri2744
@nidinmullasseri2744 2 часа назад
കൂടെ വരുവാണേൽ കൂട്ടിക്കോ സംസാരിച്ചു പോകുന്നത് കാണുന്നവർക്കും ഇഷ്ടമാവും , മതിയായ വരുമാനം ആയാൽ ഒരു കരാർ വെക്കുക ,അത് പ്രകാരം മുന്നോട് പോകുക . തുടരെ യാത്ര പോകുക ആണേൽ നല്ലൊരു വരുമാനം എത്തുകയും അത് കുക്കുവിന് ഇപ്പോൾ കിട്ടുന്നതിനേക്കാൾ ബെറ്റർ ആവും വരും വർഷങ്ങളിൽ .......
@anoopramankulath6146
@anoopramankulath6146 3 часа назад
തീർച്ചയായും കുക്കു വേണം... ചില സമയത്ത് നിന്നെക്കാൾ എനിക്ക് കുക്കു വിനെ അനു ഇഷ്ടം...
@shanck6574
@shanck6574 3 часа назад
ഈ ഒരു ചെറിയ യാത്ര തനിച്ചു പോകു പുള്ളിക്കാരന് കുറച്ചു കൂടി ടൈം കൊടുക്കു 💕💕
@sulfeekarsulfi979
@sulfeekarsulfi979 2 часа назад
കുക്കുവിന്റെ പ്രശ്നം എന്താണെന്നു ചോദിച്ചു മനസ്സിലാക്കി അതിനുള്ള പരിഹാരം കണ്ടതിനു ശേഷം മാത്രം കൂടെ കൊണ്ടുപോകു.. അല്ലെങ്കിൽ നിങ്ങളിൽ അത് ഒരു കരടായി നില്കും...
@bijo1988
@bijo1988 4 часа назад
Kukku ethanu kaniche kandodirikunnavare vidi akkiyavan ninnodu matharam sneham ❤
@ഊക്കൻടിൻ്റു
അവൻ വന്നാൽ നിൻ്റെ വ്യൂസ് കൂടും!😅 പിന്നെ രണ്ടാലുള്ളതാണ് നല്ലത്! 👍🏻 ഓട്ടോക്ക് കിട്ടുന്ന മൈലേജ് പ്രതീക്ഷിക്കേണ്ട ഓംനിക്ക്! 😐 പെട്രോളടിക്കാൻ ലോൺ എടുത്തോ 😅
@the_beast849
@the_beast849 3 часа назад
ente abhiprayam ini avan venda ennathaanu.. avanod deshyam undayitt onnum alla pakshe oru prashnam allenki oru poruthakked undaya sthitik ini angane undavathirikkanum avan illatath thanne aanu nallath.. Ini avane ninte video ill njngal prateekshikunilla.. personally njn aagrahikkunnumilla.. ennod yogikunnavar ee comment nn respond chaiyyuka.. ith kukkuvine veruth kond parayunnathalla.. pakshe avan illatheyum ninte video kanan aalukal pazayath pole thanne und.. ninte channel reach aavunnum und.. orupakshe ithokke kandittavanam avan tirich varunnathum
@anoo001
@anoo001 2 часа назад
നിങ്ങളുടെ വീഡിയോ ഫസ്റ്റ് കണ്ടപ്പോ തന്നെ കാണാൻ തോന്നിയത് നിങ്ങളുടെ കോംബോ കൊണ്ടാണ് കുക്കു ഇല്ല എന്ന് പറഞ്ഞപ്പോ തന്നെ അവൻ വരുമെന്ന് തോന്നിയിരുന്നു ഒരിക്കലും അയാളെ കൊണ്ട് പോകാതെ പോകരുത് ചില സമയം നമ്മൾ എടുക്കുന്ന തീരുമാനം തെറ്റായി പോകും നിങ്ങളെ പോലെ ചിന്തിച്ചു പ്രവർത്തിക്കുന്ന ഒരാൾ അത് തിരുത്താൻ ഒരു അവസരം കൊടുക്കണം. സോളോ പോയപ്പോ എന്തോ മിസ്സിംഗ് പോലെ ഉണ്ടായിരുന്നു ആ കോംബോ വീണ്ടും വരട്ടെ കുക്കു ഇൻട്രോ ഒക്കെ രസമായിരുന്നു അതൊക്കെ വീണ്ടും വരണം നിങ്ങൾ രണ്ടു പേരും ഒരുമിച്ചു രക്ഷപ്പെടണം
@mujeebvandoor2117
@mujeebvandoor2117 2 часа назад
ഇതിൽ കൂടുതൽ ആളുകളുടെയും അഭിപ്രായം കുക്കു വേണം എന്നാണ് അതുകൊണ്ട് അവനും ഉണ്ടായിക്കോട്ടെ ഒന്നുമില്ലെങ്കിൽ നിൻറെ സഹോദരൻ അല്ലേ
@abhi5667
@abhi5667 2 часа назад
Kuku ne kuttikko... ottakk povenda bro Ningal rand perun ullatha vibe....
@Jeeploverkl13
@Jeeploverkl13 2 часа назад
യാത്ര യിൽ ഒരാളം കൂടെ ഉള്ളത് നല്ലതാണ് കുക്കു നെയും കൂടെ കൂട്ടുക ❤
@chempakamalto7300
@chempakamalto7300 4 часа назад
നാടകം സൂപ്പർ
Далее
JAM | Final Part | Karikku | Comedy
13:46
Просмотров 1,8 млн
skibidi toilet 77 (part 3)
04:51
Просмотров 15 млн
Arjun Truck 🙏🏻
13:26
Просмотров 14 тыс.