Тёмный

To Nashik with plywood | Nashik Trip | EP - 02 | Jelaja Ratheesh | Puthettu Travel Vlog | 

Puthettu Travel Vlog
Подписаться 419 тыс.
Просмотров 30 тыс.
50% 1

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #keralafood
#jelajaratheesh #puthettutravelvlog
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 481   
@sukumarankk867
@sukumarankk867 2 часа назад
പുത്തേട്ട് ട്രാവൽസിന്റെ . സ്ഥിരംപ്രേഷകനാണ് ഒരോ എപ്പിസോടും . മനോഹരമാണ്
@vasudevanvasudevan2442
@vasudevanvasudevan2442 Час назад
ആകാശ് മിടുക്കനാ സൂപ്പർ. എല്ലാവർക്കും ഒരു വലിയ നമസ്കാരും
@shibujohn5403
@shibujohn5403 2 часа назад
❤❤❤👍👍👍HAPPY JOURNEY ❤ GOD BLESS ALL ❤❤ചേട്ടായി❤ചേച്ചി ❤ ആകാശ് മോൻ ❤എല്ലാവർക്കും ഹായ് 🙋‍♂️🙋‍♂️🙋‍♂️
@rijujob9933
@rijujob9933 2 часа назад
Hi
@JustinBruce1976
@JustinBruce1976 2 часа назад
ആകാശ് ബ്രോയുടെ പാട്ടും ആ ശബ്ദവുംനല്ല രസമുണ്ട്😂😂😂❤❤❤❤
@davispj1844
@davispj1844 Час назад
ആകാശ് വന്നതോടുകൂടി ഒരു കോമഡി സീരിയൽ കാണുന്നത് പോലെ നിങ്ങൾ മൂന്ന് പേരും അടിപൊളി സമയം പോകുന്നതേ അറിയുന്നില്ല 👍
@rajeswariharidas5127
@rajeswariharidas5127 2 часа назад
ആഘാശിന്റെ പൈ ലാംഗ്വേജിലുള്ള സ്റ്റോറി super 😍🙏😍😍
@radhakrishsna4224
@radhakrishsna4224 2 часа назад
പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@rajnishramchandran1729
@rajnishramchandran1729 2 часа назад
सुप्रभात पुथेट टीम..आपका दिन शुभ और मंगलमय हो...🚍👍
@ajaikumarma6293
@ajaikumarma6293 2 часа назад
ചേട്ടൻ ചേച്ചി, ആകാശ്❤All the best,Happy journey
@basilmathew4372
@basilmathew4372 Час назад
ആഹാ ഞങ്ങടെ കോതമംഗലം 😌.. ഇനി സെപ്റ്റംബർ 25ന് (അതായത് ഇന്ന് )കൊടിയേറി ഒക്ടോബർ 2..3..വരെയും അത് കഴിഞ്ഞും ഒരാഴ്ച്ച വരെയും തിരക്ക് ഉണ്ടാവുന്ന.. കോതമംഗലംകാർ ജാതിമത ഭേദമന്യേ ഒരു പോലെ ആഘോഷിക്കുന്ന കോതമംഗലത്തെ പരിശുദ്ധ എൽദോ മാർ ബേസെലിയോസ് ബാവയുടെ ഓർമ പെരുന്നാൾ ആയ കന്നി 20 പെരുന്നാൾ ചൂടിലേക്ക്...ഇന്ന് തന്നെ ഈ വിഡിയോയിൽ കോതമംഗലത്തെ പറ്റി പറഞ്ഞപ്പോൾ ഇതും കൂടി കമന്റ്‌ ചെയ്യണമെന്ന് തോന്നി.. എന്ന് ഒരു കോതമംഗലക്കാരൻ.... ബേസിൽ.. എൽദോസ് പേരുകൾ കൂടുതൽ ഉള്ള നാട്ടിൽ നിന്നും ഒരു ബേസിൽ എഴുതുന്ന കമന്റ്‌ ❤❤
@sonyjoseph5716
@sonyjoseph5716 17 минут назад
ഈ ആകാശ് പൊളിച്ചടുക്കും 😄😄😄 ക്യാമറാമാൻ അവനു ഉത്തേജനം കൊടുക്കുന്നുണ്ട് 🙏👍👍👍🥰🥰💚💚💚💚
@edna19.
@edna19. Час назад
Aakash is a very good jolly fellow, a nice man. 😂😂
@venkateshramamurthy1471
@venkateshramamurthy1471 Час назад
Great to see all the three wearing sunglasses. It is really a good sign to view in a long journey.
@sasankanmk6971
@sasankanmk6971 Час назад
നമസ്കാരം, മൂന്നു പേരും കൂടി പഴയ പാട്ടുകളും പാടി ഉല്ലാസയാത്ര പോലെ, ആകാശിന്റെ കമ്മത്ത് സ്റ്റൈൽ ഡയലോഗ്, എല്ലാവരും കൂളിംഗ് ഗ്ലാസ്സ് വെച്ചുള്ള അടിപൊളി ലുക്ക്, എപ്പോഴും സന്തോഷമായി ഇരിക്കട്ടെ. ശുഭയാത്ര
@jayasreen7838
@jayasreen7838 2 часа назад
Good morning Rathesh,Jalaja and Akash.
@JustinBruce1976
@JustinBruce1976 Час назад
മൂന്നുപേരും കൂളിംഗ് ഗ്ലാസ് വെച്ച സൂപ്പറായിട്ടുണ്ട് അടിപൊളി❤❤❤❤കൂടെ ആകാശിൻ്റെ ഇംഗ്ലീഷ്❤❤❤😂😂😂
@sajithaali7098
@sajithaali7098 2 часа назад
ആകാശ് ബ്രോ അടിപൊളി പനിമാറിയോ മാഡത്തിനും രതീഷ് ചേട്ടായി ക്കും ഹാപ്പി ജേർണി
@KGSMEDIA8325
@KGSMEDIA8325 31 минуту назад
Kothamangalam. (കോതമംഗലം) ടൈറ്റിൽ എഡിറ്ററുടെ ശ്രദ്ധക്ക് കോട്ടയത്തിൻ്റെ കോ തന്നെ
@rajankuttappan
@rajankuttappan 2 часа назад
മൂന്നുപേർക്കും നമസ്ക്കാരം... 🙏💕
@SureshPRNair
@SureshPRNair Час назад
പട്ടാൽ എന്ന സ്ഥലത്തിന് തൊട്ടുമുമ്പ് ഇരിങ്ങോൾ കാവ് അമ്പലം ഉണ്ട് എഴുപത് ഏക്കർകാടിന് നടുവിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മെയിൻ റോഡിൽ നിന്ന് അര കിലോമീറ്റർ ദൂരം എൻ്റെ വീട് തൊട്ടടുത്താണ് പേരുകേട്ട ദേവി ക്ഷേത്രം ആണ്❤❤❤❤❤❤
@AaAa-xq2ol
@AaAa-xq2ol 2 часа назад
ഹിന്ദി പറയാൻ, akash, രതീഷേട്ടൻ, ponnukkutty, ഇവരാണ് തകർക്കുന്നത് 👍🏼👍🏼, alle,
@ajitpai2723
@ajitpai2723 2 часа назад
Cookie ghasdi Kari Akash
@jincysvlog9505
@jincysvlog9505 Час назад
Surya👍
@unnimalaparambmalaparamb9583
ആകാസബ്രോ ഗ്ലാസ് വെച്ചപ്പോൾ അടിപൊളി ഗ്ലാസ് ഒഴിവാക്കേണ്ട 🎉🎉ശുഭയാത്ര ❤❤❤allthabest
@chandrababu.n6716
@chandrababu.n6716 Час назад
ആകാശ് ഉഷാറായി👍👍👍❤️❤️❤️ വരുന്നു....
@Nethan-Soans
@Nethan-Soans 2 часа назад
Wish you all Happy And Safe journey God bless you
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g 2 часа назад
Have a wonderful, happy and safety travel ❤❤❤❤❤❤
@PRATHULAN
@PRATHULAN 22 минуты назад
ആകാശ് bro അച്ഛനും അമ്മയും ജനിക്കുന്നതിനും മുൻപേ ഉള്ള പാട്ടുകളാണ് കുട്ടികൾ ഇപ്പോൾ TOP സിംഗറിൽ പാടുന്നത്
@Suresh_Pillai
@Suresh_Pillai 2 часа назад
Hey Ratheesh, Jelaja, CO - Aakah bro, nice to see your trip is all going well. Hindi "bolti" is the best attraction, along with story of thief 👍🤣🤣 I almost gasped for air. Have a great journey ahead..!
@jayaprakashsubramanian6234
@jayaprakashsubramanian6234 2 часа назад
🌟 Huge thanks to Puthettu Travel Vlog for taking us along on your exciting new journey to Nasik! Your insights and beautiful visuals truly bring the destination to life. Keep inspiring us to travel! 🌍✈
@earthenergyvijesh5270
@earthenergyvijesh5270 21 минуту назад
ആകാശ് സൂപ്പർ 🌹🌹🌹👍
@georgejoseph2918
@georgejoseph2918 Час назад
കോതമംഗലം - മലഞ്ചരക്ക് . നെല്ലിക്കുഴി - ഫർണിച്ചർ കുറുപ്പംപടി - പുൽത്തൈലം പെരുമ്പാവൂർ - തടി,പ്ലൈവുഡ് കാലടി - അരി തൃശൂർ - സ്വർണ്ണം .പൂരം മണ്ണുത്തി - നഴ്സറി
@johnsonvm12
@johnsonvm12 Час назад
കുറുപ്പംപടിയിൽ പുൽതൈലത്തിൻ്റെ വ്യാപാരം ഉണ്ടോ?
@georgejoseph2918
@georgejoseph2918 Час назад
ഇപ്പോള് പുൽതൈലം കുറവാണ്.കൃഷി ഇല്ലല്ലോ
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 6 минут назад
ഇന്നത്തെ വീഡിയോ അടിപൊളി ആക്കി, മൂന്നു പേരും കൂടി, പാട്ട് സൂപ്പർ 👏👏👏👍👍🙏❤️❤️❤️
@ashokancp2282
@ashokancp2282 2 часа назад
എല്ലാവർക്കും ശുഭദിനം നേരുന്നു 🙏❤️❤️❤️🌹🌹🌹💐💐💐
@saundarya3759
@saundarya3759 Час назад
ആകാശ് മോൻ കണ്ണാടി വെച്ചപ്പോൾ വടിവേലു ലുക്ക് 😅😅നീ പൊളിയാ ആകാശ് മോനേ 😂😂. എല്ലാവർക്കും സുരക്ഷിതമായ യാത്രയും ശുഭദിനവും ആശംസിക്കുന്നു 🙏🌹🌹🌹🌹🌹
@binuvarghesekottayam6761
@binuvarghesekottayam6761 2 часа назад
ലോറിം കൊണ്ട് കറങ്ങി നടക്കുന്ന പുത്തേട്ടേ പെണ്ണാണ് നീ.... ഞങ്ങടെ പുത്തേട്ടേ പെണ്ണാണ് നീ😂😂😂😂
@Willsonrn
@Willsonrn 31 минуту назад
😂
@sanjalmunderi1552
@sanjalmunderi1552 16 минут назад
കളാൻ കഥ അടിപൊളി ആയി അവതരണം സൂപ്പർ കോ സൂപ്പർ നിങ്ങൾ ഇവനെ വിടലെ വിടാതെ പിടിച്ചോ. അവൻ ഒരു അവിടെ നിന്നോട്ടെ ഒരു തഗ് മാത്രം 😂😂😂😂😂
@vinayakumarb2408
@vinayakumarb2408 2 часа назад
നമസ്കാരം ശുഭയാത്ര നേരുന്നു. എന്റെ രാജ്യസേവനത്തിന്റെ തുടക്കം നാസിക് ട്രെയിനിങ് സെന്ററിൽ നിന്നുമാണ്. വീണ്ടും നിങ്ങളിലൂടെ നാസിക്കും പരിസര പ്രദേശങ്ങളും കാണാൻ കഴിയുന്നതിൽ അതീവ സന്തോഷം.
@gireedharanmadhavan9231
@gireedharanmadhavan9231 2 часа назад
യൂണിഫോം ഇടാത്തവർക്ക് സാലറി അനുവദിക്കില്ല, രാജേഷ് ബ്രോ 😂😂😂
@sajicholakkal87
@sajicholakkal87 2 часа назад
Good Morning...Happy & Safe Journey😍😍😍
@satheeshkerala7199
@satheeshkerala7199 2 часа назад
സൂപ്പർ,, അടിപൊളി ❤️💕🥰 യാത്ര മംഗളാശംസകൾ ❤️💕🥰🥰🥰
@Rose-eo7kj
@Rose-eo7kj Час назад
Ratheesh chettans paattu kidilam❤️🔥
@basilgeorge433
@basilgeorge433 Час назад
Happy journey safe journey😍 place kuruppampady
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 2 часа назад
Shubhayathra👍✴️❤️
@JustinBruce1976
@JustinBruce1976 2 часа назад
ജലജ മാഡം പാടിയപ്പോഴാണ് ശരിയായത് മലയാളി പെണ്ണാണ് ഞാൻ❤❤❤😂😂
@sreevarma9281
@sreevarma9281 Час назад
Smooth running, happy journey
@StudioKhadra
@StudioKhadra Час назад
ആകാശ് ഒരു നല്ല ഗായകനാണ് സംഗീതം പഠിക്കണം നല്ല സ്വരം
@nairanand
@nairanand Час назад
Ratheesh, Jalaja, Aakash, Good Morning to all wish you happy and safe journey🎉🎉🌹🌹❤️❤️
@vyshnaviraj4960
@vyshnaviraj4960 2 часа назад
Hi puthettu family ellavarkum oru hi 🎉🎉🎉🎉❤❤❤❤
@VijayKumar-rh9mx
@VijayKumar-rh9mx 2 часа назад
Travel lounge in valayar. After the valayar tool both right side on the way to CBE. It is very best and clean little expensive. Try once if needed
@sharikshajahanshajahan4652
@sharikshajahanshajahan4652 2 часа назад
കോതമംഗലത്തെ പൊക്കി പറഞ്ഞതിൽ നന്ദി. രാജപാത പൂയംകുട്ടിയിൽ forest കാർ അവസാനിപ്പിച്ചു വഴി തുറക്കാൻ കോടതിയിൽ Case നടക്കുന്നു മാമല കണ്ടത്തിന് പോകാൻ കുട്ടമ്പുഴയിൽ നിന്നും കുറച്ചേ ഉള്ളു
@meenapriyakumar7236
@meenapriyakumar7236 27 минут назад
Happy Journey..Jalaja, Ratheesh,& Akash.
@techchanal6045
@techchanal6045 Час назад
ഒരു അൽപ്പം പോലും സ്ക്കിപ് ചെയ്യാതെ വീഡിയോ കണ്ടവർ ലൈക്‌ അടി ക്കു 👍👍👍👍
@TurjoKamra
@TurjoKamra 2 часа назад
Oh Hello Jaleja mam congrats New Trip Nasik safe drive happy journey enjoy all the best ❤️🌹 Kalyan se 🌹👍
@gkunnithan9
@gkunnithan9 3 минуты назад
the jack fruit story🤣😂😂😂☺ is real good
@lpsmechanics.malayalam9782
@lpsmechanics.malayalam9782 Час назад
ഒരു വയനാടൻ..,..... Camera man fans ആണ്👏👏👏🌹❤️
@Badhrinarayanan-u5v
@Badhrinarayanan-u5v Час назад
As always, it was a pleasant journey with the trio. Jaleja, with some new looks, cameraman with no throat issues but Akash with starting trouble. He'll be fine as the truck runs on. Waiting for 11 am tomorrow. Christ Jesus is with you all ❤.
@jayasudhakaran7135
@jayasudhakaran7135 2 часа назад
Akash mon we enjoyed your attitude keep it up man🎉🎉🎉🎉❤
@unnimadhavan8003
@unnimadhavan8003 Час назад
Happy journey Ratheesh ettan jelaja chechiii Aakash bro❤❤🥰🥰
@TaraRajeev-o1h
@TaraRajeev-o1h Час назад
Cooling glass , 3 persons , good look
@poulosemc128
@poulosemc128 2 часа назад
ജലജ പറഞ്ഞത് പോലേ പ്രതീക്ഷ പ്രശംസ പ്രത്യാശ പ്രേമം ഇവയാണ് മനുഷ്യരേ ജീവീയ്ക്കാൻ പ്രേരിപ്പിയ്ക്കണതും ആഗ്രഹിക്കുന്ന തും . ലാൽ സലാം
@bhaskarankc7438
@bhaskarankc7438 Час назад
പേരാറ്റിൻകരയിലേക്കൊരുതീർത്ഥയാത്ര,കാലടിപ്പുഴക്കരയിലേക്കൊരുതീർത്ഥയാത്രകാലമാദിശന്കരന്ന്കൈക്കുന്പിൾനീട്ടിയകാലടിപ്പുഴക്കരയിലേക്കൊരുതീർത്ഥയാത്ര..
@NajmalNajmal-cr5ln
@NajmalNajmal-cr5ln 3 минуты назад
വയനാട്ടിലേക്ക് പോവുകയാണെങ്കിൽ കുറ്റ്യാടി ചുരം വഴി ഒരിക്കൽ പോകണം നല്ല കാഴ്ചയുണ്ട്❤
@sonyjoseph5716
@sonyjoseph5716 33 минуты назад
രണ്ട് ദിവസമായി ഇവിടെ നല്ല മഴ ആണ്. പത്തനംതിട്ട
@sanjibdhar854
@sanjibdhar854 Час назад
May your journey to Nasik be a successful trip... God bless you.....
@siddhraj2468
@siddhraj2468 10 минут назад
Wish u Happy journey to all
@genpt007
@genpt007 41 минуту назад
Akash brokke driving seat kittiyal pinne poliyanuuu... Parale parale nannayitto... Ningal 3 perum koodi chernnal yathra adipoliyannettooo... oru boarady evdayum illaaa... Yathra thudarattee...
@venkateshramamurthy1471
@venkateshramamurthy1471 2 часа назад
Akash is really looking very smart and handsome. Akash speaking Hindi is really very good.
@mackwilljohns2582
@mackwilljohns2582 2 часа назад
London's Trip 💝🎁 Kazhinjal Puthettu Travel Vlog 500K aakum....
@jancyrocky7294
@jancyrocky7294 2 часа назад
അതെ ആകാശ് സുന്ദരനാണ്
@shajumpshajump7479
@shajumpshajump7479 Час назад
എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു
@ashokancp2282
@ashokancp2282 2 часа назад
ജലജ മാഡത്തിന്റെ വസ്ത്രധാരണ രീതി അതി മനോഹരം, എവിടുന്നാ ഈ സെലെക്ഷൻ, പുള്ളിപ്പുലി 😁😁❤️❤️😁❤️❤️ഓൺ ലൈൻ? 😁😁❤️❤️❤️
@Raju-t1r4k
@Raju-t1r4k 2 часа назад
Nalla chattakari pole.....
@purshothamanpurushothaman8096
@purshothamanpurushothaman8096 2 часа назад
​@സത്യം Raju-t1r4k
@shajijoseph1
@shajijoseph1 Час назад
അക്കോസേട്ടാ😂
@ashokancp2282
@ashokancp2282 3 минуты назад
​@@shajijoseph1😂
@rajnishramchandran1729
@rajnishramchandran1729 2 часа назад
ആകാശ് മോനെ...ചിരിച്ചു ചിരിച്ചു വയ്യ 😂😂😂😄😄😄, 👌👌👌
@bommidisrinivas205
@bommidisrinivas205 23 минуты назад
Good afternoon all of you 🌺 safe journey to nasik 🚛
@nairpramod68
@nairpramod68 2 часа назад
Ee tripil adipoli aavum kaaranam ratheesh bro n jalaja n aakash combination sooper 3 perum malsarichupaadunnunde pattil sangathi kuravanelum nannavunnude ratheesh bro paadi tudangatte yathra sugam aavum ....best off luck 😊
@philipk.v1646
@philipk.v1646 2 часа назад
Good morning to yours & wish nice journey
@OmanaThomas-h3y
@OmanaThomas-h3y Час назад
Ee akashine ningalude koode eppolum kondupokane 3 perumkoode adipoly 😂🤣
@abdulrahmanedappully7427
@abdulrahmanedappully7427 Час назад
ഞായറാഴ്ചയാണ് പോകുന്നത്, ഇന്ന് ഇപ്പോൾ നിങ്ങൾ മുബൈയിൽ എത്തിയിട്ടുണ്ടാവുമല്ലോ😂
@deepaksolanki3574
@deepaksolanki3574 2 часа назад
Wish u all happy n safe journey to Nashik
@balakrishnanpalathingal4020
മൂന്ന് പേരും ഒന്നിനൊന്നു മെച്ചം സൂപ്പർ 👌🏼
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 2 часа назад
Wish you a happy n safe journey brothers n sister.
@shiju100
@shiju100 2 часа назад
Jelaja അമ്മ അച്ഛൻ Good morning Vlogs 👌🏻👌🏻
@bees8107
@bees8107 30 минут назад
വയലാർ ദേവരാജൻ ഗാനങ്ങൾ മുവരിൽ നിന്നും കാത്തിരിക്കുന്നു
@gangadharrao72
@gangadharrao72 2 часа назад
Happy journey to all of you..
@KrishnaKumar-if9qs
@KrishnaKumar-if9qs 38 минут назад
ഹാപ്പി ജേർണി ഗോഡ് ബ്ലെസ് യു 👍
@bhargavachaitbanyabc.chait335
ഞങ്ങളൊക്കെ ഇവിടുണ്ടേ! ആകാശ സുന്ദരൻ!ശുഭയാത്ര!
@johnzechariah1737
@johnzechariah1737 2 часа назад
Good Morning Dears..... ആകാശിനെ കൊണ്ട് പാചകം ചെയ്യിപ്പിക്കണേ.....😄 പിന്നെ നാസിക്കിൽ നിന്ന് വരുമ്പോൾ കുറച്ച് വൈനും കുറേ നോട്ടുകെട്ടുകളുമായിട്ടും വരണേ😄😄
@AneeshR-jk7tm
@AneeshR-jk7tm 2 часа назад
@pillaithirumala7914
@pillaithirumala7914 2 часа назад
ELLAVARKKUM NAMASKARAM SHUBHAYAATHRA GOD BLESS YOU 🙌 🙏
@dongeorgepadam4600
@dongeorgepadam4600 2 часа назад
Wishing you happy and safe journey 🙏.
@arunprabhakaran3878
@arunprabhakaran3878 2 часа назад
കേര നാട്ടില്‍ നിന്നും മുന്തിരി നഗരത്തിലേക്കുള്ള യാത്രക്ക് ആശംസകള്‍ .......
@sajikumar1513
@sajikumar1513 2 часа назад
ആകാശ് ബ്രോ സൂപ്പർ👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 നിങ്ങൾ മൂന്നുപേരും അടിപൊളി കോമ്പിനേഷൻ ❤❤❤
@jayaprakashp1195
@jayaprakashp1195 2 часа назад
ആശംസകൾ 🌹
@earthenergyvijesh5270
@earthenergyvijesh5270 Час назад
🎉ചിനചട്ടി
@dineshanpeariya2296
@dineshanpeariya2296 2 часа назад
❤❤❤❤
@valsabright1665
@valsabright1665 40 минут назад
ഇ കുഞ്ഞിനെ പുന്നാരിച്ചു ഒരു വഴികാക്കും ❤😂
@sibymond6451
@sibymond6451 2 часа назад
Hai Ratheesh Bhai This is Siby Ranni from Saudi Arabia
@k.c.thankappannair5793
@k.c.thankappannair5793 Час назад
Happy journey 🎉
@sahadevannair5314
@sahadevannair5314 Час назад
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
@ismailnk3941
@ismailnk3941 41 минуту назад
Happy journey
@abdulrahmanedappully7427
@abdulrahmanedappully7427 2 часа назад
ഞാൻ ചാവക്കാട് അബ്ദുറഹ്മാൻ, നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ്, കമൻ്റുകളും എഴുതാറുണ്ട്, എന്നെങ്കിലും ഒരു ദിവസം നിങ്ങളെ ഒന്ന് കാണണം, ഞാനും ഒരു ലൈറ്റ് ഡ്രൈവറാണ്😂 ടാക്സി ആയിരുന്നു
@spradeepkumarschandrasheka672
@spradeepkumarschandrasheka672 21 минуту назад
Awesome vlog mam 😊😊😊😊
Далее
Flowers Top Singer 5 | Musical Reality Show | EP# 01
54:37
Ozoda - Lada (Official Music Video)
06:07
Просмотров 6 млн