Тёмный

പ്രേതത്തിനേയും ദൈവത്തിനേയും കാണുന്നുണ്ടെങ്കിൽ ചികിത്സ കൊടുത്താൽ ഭേദമാകും. മൈത്രേയൻ TALKS 48 

L bug media
Подписаться 146 тыс.
Просмотров 43 тыс.
50% 1

Subscribe Our Channel For More
ru-vid.com?sub...
Program Producer : Juliah Mansoor
Camera : Prajil Prabhakar
Cuts : Juliah Mansoor
Follow L Bug Media
lbugmedia.com
Instagram : / lbugmedia
Facebook : / lbugmedia
Twitter : / lbugmedia
Pinterest : / lbugmedia
#

Опубликовано:

 

30 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@natarajanp2456
@natarajanp2456 3 года назад
ഇതിൽക്കൂടുതൽ അറിവെന്തുവേണം മനുഷ്യന്റെ അന്ധവിശ്വാസത്തെ ലളിതമായി പൊളിച്ചടുക്കുവാൻ 👌👌👌
@aneeshani9639
@aneeshani9639 3 года назад
ഒരു 60 വർഷങ്ങൾ എങ്കിലും കഴിയണം നമുക്ക് ഇദ്ദേഹത്തിന്റെ ബോധത്തിന്റെ പകുതിയിലെങ്കിലും എത്താൻ.
@muthuswami7315
@muthuswami7315 Год назад
മരിച്ചവർ നമ്മളെ ഒന്നും ചെയ്യില്ല മറിച് ജീവിച്ച് ഇരിക്കുന്നവരെ ആണ് ഭയക്കേണ്ടത് 🤘🏻
@suryakiran7822
@suryakiran7822 3 года назад
മനുഷ്യൻ മരിക്കാൻ ഉള്ള പേടിയും നിരാശയും ആണ് പ്രേതം സ്വർഗം ദൈവം എന്നതിൽ ഇന്നും മനുഷ്യൻ വിശ്വസിക്കാൻ ഉള്ള ത്വരഉണ്ടാവുന്നത്...
@swapnasapien.7347
@swapnasapien.7347 3 года назад
Sathyam
@user-yg1hp6yo5v
@user-yg1hp6yo5v 3 года назад
👏👏👏👏👏👏👏🔥✌️
@lillianalling5977
@lillianalling5977 3 года назад
"നിങ്ങൾ ഇല്ലാതാവുന്നെ നിങ്ങൾ അറിയുന്നില്ലെങ്കിൽ നിങ്ങൾ ഇല്ലാതായി "❤
@shafie_k_meem7798
@shafie_k_meem7798 2 года назад
ഇതാണ് ജ്ഞാനം ......🔥
@SunilRaj-qo7ly
@SunilRaj-qo7ly 3 года назад
ഈ കാര്യങ്ങൾ മനസ്സിലായാൽ പിന്നെ മരണഭയമില്ല. പക്ഷേ മഹാഭൂരിപക്ഷത്തിനും ഇതൊന്നും ഉൾക്കൊള്ളാൻ സാധിക്കില്ല' കാരണം മനസ്സിലെ ഇരുട്ട് തന്നെ
@bindhumurali3571
@bindhumurali3571 3 года назад
അതേ 👌
@vasu690
@vasu690 3 года назад
ചെറുപ്പത്തിൽ കയറിക്കൂടിയ ഭയം.... അതാണ്..
@Anandks230
@Anandks230 3 года назад
@DiCE Development in Core Education nthenen onnu short akki paranje
@enigmatalks7133
@enigmatalks7133 2 года назад
@Nishad T M വേദന്താ ഒകെ വായിക്കാൻ കൊള്ളാം ജീവിതത്തിലേക്കു എടുത്തു പോവരുത്
@jayarajcg2053
@jayarajcg2053 Год назад
Enikku thoniyittulladhu palappozhum aalugal maranathekaal adhilekku veezhunna aa oru process aanu kooduthal bhayappedunnadhu ennaanu
@haridas8155
@haridas8155 3 года назад
ഇന്ന് ജീവിച്ചിരിക്കുന്ന പ്രേതങ്ങളാണ് ഉള്ളത്.
@user-yg1hp6yo5v
@user-yg1hp6yo5v 3 года назад
അതെല്ലാം വാണ പ്രേതങ്ങൾ ആണ്...!! പണ്ട് ഒത്തിരി ഉണ്ടാരുന്നു... റോഡിൽ വെളിച്ചം വന്നപ്പോൾ അവ കുറഞ്ഞു...!!
@cyborg3851
@cyborg3851 3 года назад
@@user-yg1hp6yo5v bro , anger undeshichath manushyamar ann en an
@raihans9643
@raihans9643 2 года назад
ഇലക്ട്രിക് light കണ്ടൂ പിടിച്ചതോടെ 80% പ്രേതങ്ങളും ഇല്ലാതായി.. പക്ഷേ ദൈവ ഭവനത്തിൽ പണ്ടു തൊട്ടേ വെളിച്ചം(മെഴുകു തിരി, വിളക്ക്) സ്ഥാപിച്ചത് കൊണ്ട് ദൈവം ഇല്ലാതാകാൻ അതിനേക്കാൾ വലിയ വെളിച്ചം മനുഷ്യൻ്റെ മനസ്സിൽ വരണം ..
@ith8335
@ith8335 Год назад
💯👍😀
@santhusanthusanthu6740
@santhusanthusanthu6740 3 года назад
മാർപാപ്പ.. അഞ്ചു മിനിറ്റ്. മൈത്രിയുടെ മുമ്പിൽ ഇരുന്നാൽ.. 100%. യുക്തിവാദി👍👍👍👍🙏
@jestinartworld7538
@jestinartworld7538 3 года назад
😁😁
@smilebedhel7377
@smilebedhel7377 3 года назад
👍💯
@vikass6219
@vikass6219 2 года назад
😀 ഒത്തിരി പേരുടെ കഞ്ഞിയിൽ പാറ്റ വീഴും
@ith8335
@ith8335 Год назад
@@vikass6219 😀😀
@paulpunnamootil7783
@paulpunnamootil7783 Год назад
I have never seen a person in my life who explains in simple way that an ordinary person can understand about human life.I have enough education in physics, biology, chemistry,and astronomy.I always tried to find about soul and when it comes into a baby.There is no soul and actually your mind is the soul.When you loose your brain,your soul is helpless.Nothing gets out when you die and it is all human concept.Thanks for the good message.
@moideenkmajeed4560
@moideenkmajeed4560 Год назад
Salute maithreyan
@simzim2810
@simzim2810 3 года назад
Superb...lots of laughter 🤣😂😆
@sajurajan1358
@sajurajan1358 3 года назад
Bible Proverbs ൽ ശലോമോൻ പറഞ്ഞത് ഇത്‌ തന്നെ! "മരണത്തിൽ അവനെ ഓർമ്മ വിട്ടൊഴിമല്ലോ "ഓർമ്മ പോയ ഒരു ശരീരവും തിരിച്ചു വരില്ല "The Truth "
@jestinartworld7538
@jestinartworld7538 3 года назад
😁😁
@syamuu007
@syamuu007 2 года назад
2500 കൊല്ലം മുൻപ് ആയുർവേദത്തിലും പറയുന്നുണ്ട്.... ഓർമ ഇല്ല എങ്കിൽ ആൾ ഇല്ല എന്ന്. എല്ലാവര്ക്കും അറിയാം.... 😂
@ska4036
@ska4036 2 года назад
അറിവില്ലായ്മയും, പേടിയും.😋😁
@anilsbabu
@anilsbabu 3 года назад
6:05 "അമ്പലത്തിലെ പൂച്ച തേവരെ പേടിക്കുമോ?" എന്ന പഴഞ്ചൊല്ല് ഒരു ആദ്യകാല നാസ്തികൻ (ഒരുപക്ഷേ, അവിടത്തെ പൂജാരി തന്നെ) ഉണ്ടാക്കിയത് ആവാം. 😊
@varghesemo230
@varghesemo230 2 года назад
I am very happy to heard your attitude of life i am also thinking this way
@mohammedjasim560
@mohammedjasim560 3 года назад
Good 👌 Thanks 💙
@bijuv7525
@bijuv7525 Год назад
നന്ദി
@jagulp.g1138
@jagulp.g1138 3 года назад
നന്നായി സാർ
@gopalank8101
@gopalank8101 11 месяцев назад
Simple ayi paranju tharunnu .
@jishnur1169
@jishnur1169 3 года назад
Sir❤️❤️❤️
@philipc.c4057
@philipc.c4057 3 года назад
ഹ ഹ ഇതാണ് ഉത്തരം
@lylageorgeantony421
@lylageorgeantony421 3 года назад
ഹോ 🤔കേക്കാൻ വൈകി പോയല്ലോ ❤️❤️❤️
@lalyrajan8108
@lalyrajan8108 2 года назад
Ente mythreyaaa !🙏🙏🙏👌👌😂😂
@ssamuel6933
@ssamuel6933 3 года назад
Interesting 👌👌👌👌
@ahammedizan5037
@ahammedizan5037 Год назад
സത്യം 👍
@edwinabraham745
@edwinabraham745 Год назад
Sir super
@rarebird8300
@rarebird8300 3 года назад
_"If you talk to God, you are praying. If God talks to you, you have schizophrenia"_ - Thomas Szasz
@gireeshkumar2969
@gireeshkumar2969 3 года назад
🐒🐒🐒
@jestinartworld7538
@jestinartworld7538 3 года назад
There is no God heven and eternal life
@gibyvarghese5391
@gibyvarghese5391 3 года назад
ഡിങ്കാ
@danielchacko5529
@danielchacko5529 Год назад
25 കൊല്ലമായി ഗൾഫിൽ ജോലി ചെയ്യുന്നു ഒരു പ്രേതത്തെയും കണ്ടിട്ടില്ല😃😃
@chakochanrj4283
@chakochanrj4283 2 года назад
Really genius
@umayoga4213
@umayoga4213 2 года назад
Mytreyan ❤
@basherkk
@basherkk 3 года назад
ഉറങ്ങുമ്പോൾ അനുഭവിക്കുന്ന വേദനയുള്ളതും ഭയപ്പെടുത്തുന്നതും സന്തോഷം അനുഭവിക്കുന്നതും ആയ സ്വപ്നങ്ങൾ എന്താണെന്ന് വിശദീകരിക്കാമോ
@ajiajeendran5486
@ajiajeendran5486 2 года назад
Arivillaymayude chodyam
@rajumarayangadmp5843
@rajumarayangadmp5843 2 года назад
@@ajiajeendran5486 താങ്കൾക്ക് ആ ചോദ്യം മനസ്സിലാക്കാനുള്ള അറിവു പോലുമില്ലല്ലോ സുഹൃത്തേ... സ്വപ്നത്തിൽ അനുഭവപ്പെടുന്ന വേദന ഏത് ഇന്ദ്രിയം കൊണ്ടാണ് എന്നാണ് അദ്ദേഹം ചോദിച്ചത്
@sarathvishwabharan2475
@sarathvishwabharan2475 10 месяцев назад
അതിന് ലോക പ്രശസ്ത മനഃശാസ്ത്രജ്ഞൻ സിഗണ്ട് ഫ്രോയിഡ്ന്റെ Dreams in the human mind എന്ന പുസ്തകം വായിച്ചു നോക്കുക
@rajeshkumarks1219
@rajeshkumarks1219 2 года назад
"Driver" that means something is there. That is the power of nature.
@vijayanp.t8878
@vijayanp.t8878 3 года назад
ശരിയാണ്. എന്നാൽ ഡിജിറ്റൽ മൈൻഡ് എന്ന ടെക്നോളജി ഡെവലപ്പ് ചെയ്യുന്നുണ്ട്. അതു മരണത്തെ തടയും എന്ന് ചിലർ പറയുന്നു.
@ullasm5702
@ullasm5702 3 года назад
🔥🔥🔥🔥🔥
@viswanathanveliancode7552
@viswanathanveliancode7552 3 года назад
Expect more vedeo about brain especially human
@ravilal131
@ravilal131 3 года назад
അടുത്തത് വരട്ടേ
@sobhanakm2172
@sobhanakm2172 3 года назад
Distribution of knowledge
@janardhanab4295
@janardhanab4295 2 года назад
Super 👍 thank u boss
@krafeeqkrafeeeq7474
@krafeeqkrafeeeq7474 2 года назад
Poli
@zubbyzubi7793
@zubbyzubi7793 3 года назад
👌👌👌🌹🌹
@rameshputhoor214
@rameshputhoor214 3 года назад
🌷
@haseena8424
@haseena8424 3 года назад
Ishtaaayi
@hareeshap5621
@hareeshap5621 2 года назад
7:45 ഭാര്യ വേറെയാരെങ്കിലുമായിട്ട് ബന്ധമുണ്ടാക്കിയാൽ മുഴുവൻ ജനിതകവും പോവും 😂😂😂😂😂
@alandonsaji6673
@alandonsaji6673 2 года назад
😆
@gamearty-boy7598
@gamearty-boy7598 2 года назад
👍👌
@sarathottapalam8259
@sarathottapalam8259 Год назад
100%👍
@viveks6910
@viveks6910 3 года назад
😊❤️
@vsjijo
@vsjijo 3 года назад
❤️❤️👍
@ponnanponnachan6909
@ponnanponnachan6909 3 года назад
Ufffff.... 🙏🙏🙏🙏
@Kas.anam952
@Kas.anam952 3 года назад
മനുഷ്യ മന:സ്സിന്റെ കുറ്റബോധം
@rashiatroad8658
@rashiatroad8658 3 года назад
wow
@muhammedmidhilajalfaliljal9689
@muhammedmidhilajalfaliljal9689 3 года назад
Hai വാട്സാപ്പ് തരുമോ
@Aneespyoxi
@Aneespyoxi 3 года назад
Mythreyan ❤️
@sreejithvnsreejithvn8117
@sreejithvnsreejithvn8117 3 года назад
കോടിക്കണക്കിനു മനുഷ്യർ,മറ്റു ജീവികളിൽ പ്രേതങ്ങൾ 🙄
@siyada3541
@siyada3541 3 года назад
Indriyangal kalangal eduthu roopapettu vannatanu ennu karutham angane karuthumpol pakshe iniyum puthiya roopapppedalukal undakan Ulla chance nilanilkanam. Manushya sareeravum mattu jeeva jalangalum puthiya mattangalku vidheyamakum ennu karuthanamo? Iniyum Kodi varshangalku sesham undayekumo?
@Arun_Oommen
@Arun_Oommen 3 года назад
തീർച്ചയായും.
@UlahannanVv-dw7lb
@UlahannanVv-dw7lb 11 месяцев назад
🎉🎉🎉🎉🎉🎉🎉🎉
@ratheeshratheess2896
@ratheeshratheess2896 Год назад
എന്റെ നശിച്ച ചിന്ത എങ്ങനെയെങ്കിലും മാറിയാൽ മതി. എന്നാലെ നേരായാവൂ 👍👍👍👍
@vishnub5176
@vishnub5176 2 года назад
Chirich chaththu😝😝😝😝
@shamseeraharisshamseerahar1437
Edhoke ara ithra caractayit cheyyunne🤔
@brownadam999
@brownadam999 2 года назад
Ithilum simple aayi aarkum explain cheyyan pattumenn enikk thonnunilla
@darknightedition3.079
@darknightedition3.079 2 года назад
Allam und Ennathanu arivu
@swapnasapien.7347
@swapnasapien.7347 3 года назад
I m a teacher. The librarian of a school, with whom I worked with was very religious and superstitious. She used to say that most of the days she see a ghost outside the window at night.
@den12466
@den12466 3 года назад
നിങ്ങൾ കണ്ടിട്ടില്ലല്ലോ
@swapnasapien.7347
@swapnasapien.7347 3 года назад
@@den12466 matham vittavavar kanilla..😄
@shijujose665
@shijujose665 2 года назад
പ്രേതം പകൽ വരുമോ..... അല്ലെങ്കിൽ പ്രേതത്തിന് പകൽ പേടി യുണ്ടോ
@darknightedition3.079
@darknightedition3.079 2 года назад
God und ghost und devanmar und all are in the otherworld karanam nammal enthu think cheyuno athellam ullavayn eyal parayunath eyaldey serikal thought s
@radharamakrishnan6335
@radharamakrishnan6335 Год назад
പ്രേതം, ഭൂതം, പിശാശ്.. ഇതൊക്കെ പഴയ ടൂളുകളാണ്.. ഇത് വെച്ച് പഴയ ആളുകൾ മനുഷ്യരെ മുതലെടുത്തിട്ടുണ്ട്. ഇപ്പോൾ അത് നടക്കില്ല.
@jjk3240
@jjk3240 2 года назад
After death our body decays and decomposes or criminated. Thats the end of it. Nothing goes out or gets in.
@shymat3374
@shymat3374 Год назад
😂😂
@darknightedition3.079
@darknightedition3.079 2 года назад
Sivan vishnu brahmav arkelum ariyuo ethile brahamav an Muslims ntey God Christians Jesus father
@rajeshkumarks1219
@rajeshkumarks1219 2 года назад
Driver..വിശദമാക്കിയാൽ നന്നായിരൂന്നു .
@ajiajeendran5486
@ajiajeendran5486 2 года назад
Ithrayum paranjathil driverine vidaruth athilentho sambhavam undennu vicharikayanu,onnumillade arivillayma mathrameyullu ariyumbol marum
@ajayjoyt
@ajayjoyt 3 года назад
Ask him about lucid dreaming
@sivadasanck7927
@sivadasanck7927 3 года назад
Myത്രേയ
@bijunchacko9588
@bijunchacko9588 Год назад
ഹിറ്റ്‌ലറും പോപ്പുമാരും ചെങ്കിസ്ഖാനുംകൊന്ന്തള്ളിയതിന് കണക്ക് വല്ലതുമുണ്ടോ...അവരൊക്കെ പ്രേതങ്ങളായാൽ
@saranyaa1907
@saranyaa1907 3 года назад
Ente frnd nte oru relative lock down n shesham marich poya orale pole perumaarunnu. Aa kutty Bangalore il nursing cheyyukayayirunnu. Aa hospital le thanne psychatrist ne kanichu. Avarkk prblm entha nn identify cheyyan kazhinjilla..hynotisthil vazhangiyilla.. pinneed nattil Vann tvm medical college I think,avideyumulla psychatrist ne kanichu..pulliyum ath thanne paranju. Ethenkilum manthra vadhi ye kanikkan aanu pulli polum paranjath enn ! Enikkithilonnum viswasamilla..pakshe .....
@saranyaa1907
@saranyaa1907 3 года назад
@Adwaith 6,7 varsham mumb marichath aanu..ee kuttiyude amma veedu oru tharavad aanu.. athinte aduthaanu aa maricha kutti thamasichirunnath..ee kutty lock down time il kurach kaalathinu shesham avidekk poyathaanu... Ivar orumich padichirunnavar aanu high school vare .. valya friendship onnumillaarnnu. Ee maricha kutty ee kuttykk cherya cherya pani okk kodukkumayirunnu nn parayunnu..asooya/kushumb angane enthokkeyo kond.. Aa kutty suicide cheythath aayirunnu.. Prema nairashym aayirunnu reason.. Ithrayum okke ente frnd paranjittulla arivaanu ketto
@saranyaa1907
@saranyaa1907 3 года назад
@Adwaith marich poya kutti aayittaanu ee kutti perumaruka. When someone call her name,she says that,njn maluvaanu. Malu nn aanu maricha kuttiyude Peru.. Pinne idakkidakk violent aakarokke und athre
@saranyaa1907
@saranyaa1907 3 года назад
@Adwaith medical college le psychatrist ennaanu enod paranjath..rando 3o hospitals il ithinodakam kond poyathre
@saranyaa1907
@saranyaa1907 3 года назад
@Adwaith 😂 I felt like joking even though you mentioned not
@_abhi_9227
@_abhi_9227 3 года назад
@Adwaith Eny മന്ത്രവാദം മാത്രമേ രക്ഷയൊള്ളു എങ്കിൽ bro പറഞ്ഞ poit ൽ ആണങ്കിൽ നാട്ടിലുള്ള വിശ്വാസമുള്ള ഒരാളടുത്ത് കൊണ്ട് പോവണം കാരണം ഈ പബ്ലിക്ക് ഫ്ലാറ്റ് ഫോമിൽ ഇങ്ങനെ പറഞ്ഞത് കൊണ്ട് ഒത്തിരി ഓഫേർസ് ഇണ്ടാവാൻ സാധ്യതയുണ്ട് അതുകൊണ്ട് സൂക്ഷിക്കണം ചതിയിൽ ചെന്ന് ചാടരുത് ഈ അടുത്ത് തന്നെ ഒത്തിരി വാർത്ത കണ്ടതാണ് നാം അല്ലേ bro...
@jyothishkumar4984
@jyothishkumar4984 3 года назад
Appo ee ouija board nte rahasyam enthanu aavo🙄🙄?
@dennyjoy
@dennyjoy 3 года назад
Aa best, comedy alledo atheko😀
@Sanoop777
@Sanoop777 3 года назад
Fake board🤣
@mohamedrafipulakal7633
@mohamedrafipulakal7633 3 года назад
എന്ത് ഒാഞ്ഞ ബോഡോ ??ഹഹ
@den12466
@den12466 3 года назад
അത് ഫേക്ക് ആണ്
@sekhar_purushothaman
@sekhar_purushothaman 3 года назад
Athu upabhodha manassu nammale kond cheyyipikkunnathaanu
@mkjohnkaipattoor6885
@mkjohnkaipattoor6885 Год назад
കണ്ണ് കാണാത്തവൻ തട്ടാതെ നടക്കും എങ്കിൽ, ഒരു വടി കയ്യിൽ പിടിച്ചുകൊണ്ട് മുമ്പിൽ തട്ടിത്തട്ടി പോകുന്നത് എന്തിനാണ്? വടി കയ്യിൽ ഇല്ലെങ്കിൽ, കണ്ണ് കാണുന്ന ഒരാൾ കൂടെ നിന്ന് കൈയിൽ പിടിച്ചു കൊണ്ടുപോകുന്നത് എന്തിനാണ്, ഇത് രണ്ടും ഇല്ലെങ്കിൽ മുറിക്കകത്താണെങ്കിൽ ഭിത്തിയിൽ തപ്പി തപ്പി പോകുന്നത് എന്തിനാണ്? പറയുന്ന കാര്യത്തിന് എന്തെങ്കിലും ലോജിക് വേണ്ടേ?
@SB-wu6pz
@SB-wu6pz 3 года назад
Full mandatharam.If senses are required to know the world then how is dream happening.This is just Materialistic interpretation.
@ajiajeendran5486
@ajiajeendran5486 2 года назад
Mandan
@hamzathachampatta2955
@hamzathachampatta2955 2 года назад
അവസാനം പറഞ്ഞ തെരഞ്ഞെടുക്കാനുള്ള കഴിവുള്ളജീവി എന്നതുതന്നെയാണ് മനുഷ്യൻറെ പ്രത്യേകത. അതുതന്നെയാണ് അവന് ഉത്തരവാദിത്വബോധം ഉണ്ടാക്കുന്നതും. അവിടെയാണ്ദൈവത്തെയും മതത്തെയും പ്രസക്തിയും .
@vivekp5381
@vivekp5381 2 года назад
എങ്ങനെ പറഞ്ഞാലും അവസാനം ദൈവം നിർബന്ധ അല്ലേ 😄
@bondaraman7308
@bondaraman7308 3 года назад
സാത്താനെ കടക്ക് പുറത്ത് 😀
@user-cv4fe1fp6v
@user-cv4fe1fp6v 3 года назад
ബോണ്ട സാത്താൻ 😂
@manjukaushal6359
@manjukaushal6359 Год назад
ഒരാൾ മഹാൻ എന്ന് പറയിപ്പിക്കാൻ സ്വയം നന്നാവുകയോ നല്ലതു എന്തെങ്കിലും പ്രവർത്തിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല .ബാക്കി കുറച്ചു അധികം പേരെ ചീത്ത പറയുകയും വിമർശിക്കുകയും ചെയ്താൽ മതി എന്ന് ഇദ്ദേഹം തെളിയിച്ചോണ്ടിരിക്കുകയാണ് 🙄🙄🙄
@highcreature5933
@highcreature5933 Год назад
നീ ഏതാടാ 🥴
@abduljaleela.m3597
@abduljaleela.m3597 3 года назад
ചിരിപ്പിക്കല്ലേ
@noushu5f
@noushu5f 3 года назад
മരണത്തിന് വേദന ഉണ്ടാകുമോ?
@user-yg1hp6yo5v
@user-yg1hp6yo5v 3 года назад
ചളിശുദ്ധ തൂറാനിൽ എഴുതിയിട്ടുണ്ടാകും...!! നോക്കിയാൽ പോരെ ...!!
@PrasadPrasad-do3ic
@PrasadPrasad-do3ic 3 года назад
ഇല്ല ശരീരത്തിന്,
@user-cv4fe1fp6v
@user-cv4fe1fp6v 3 года назад
ഏയ്‌.... ഇല്ല... ഞാൻ ഒരിക്കൽ മരിച്ചതാ 😂
@theschoolofconsciousness
@theschoolofconsciousness 3 года назад
മരണം വളരെ സുഖകരം ആയ അനുഭവം ആണ്. ഉറക്കം പോലെ. ഒരു അനുഭവവും ഇല്ലെങ്കിൽ പോലും നാം ഉറങ്ങാൻ പേടിക്കാറില്ലലോ. അത്രയേയുള്ളു.
@theschoolofconsciousness
@theschoolofconsciousness 3 года назад
@Knowledge Seeker ബോധമില്ലെങ്കിൽ ഒരു പ്രശ്നവും പിന്നെ ഇല്ല.
@asv1279
@asv1279 3 года назад
അപ്പൊ.. ഉറക്കം മരണത്തിന് തുല്യമാണല്ലെ...'
@sivadasanck7927
@sivadasanck7927 3 года назад
Yes
@varunvarun8267
@varunvarun8267 3 года назад
Swapnam kaanaan patila enn maathram 😁
@user-yg1hp6yo5v
@user-yg1hp6yo5v 3 года назад
@@varunvarun8267 ഇടക്കുള്ള പൊങ്ങലും ഉണ്ടാവില്ല...!!
@najmudheenkalapatil78
@najmudheenkalapatil78 3 года назад
No,jeevanum arogyavum undenkile nalla urakam kitoo,appo orale konnal oru prashnavumille njan oru adhikari ayal alukale kollan elupamalle
@gibyvarghese5391
@gibyvarghese5391 3 года назад
Still ur heart is pumping
@rasheedpm1063
@rasheedpm1063 3 года назад
4:51😀 ചോദ്യം ഒത്തിരി ബാലിശമായോ ?അതോ മനപൂർവ്വമോ ? രണ്ടായാലും ❤️ 👍👌 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .....
@Arun_Oommen
@Arun_Oommen 3 года назад
കേൾക്കുന്നവർ ഒരേ തരത്തിൽ ചിന്തിക്കുന്നവർ അല്ലല്ലോ.
@chandrabose9196
@chandrabose9196 2 года назад
താങ്കൾ വായു ഉണ്ടെന്ന് അനുഭവിക്കുന്നു കണ്ടിട്ടുണ്ടോ
@ananthurgopal9868
@ananthurgopal9868 2 года назад
But അതിനെ നമുക്ക് feel ചെയ്യാം.
@highcreature5933
@highcreature5933 Год назад
ഉണ്ട് ഒന്ന് തണുപ്പിച്ചാൽ മതി വായുവിനെ
@sreenathsomanath4383
@sreenathsomanath4383 3 года назад
അങ്ങേയറ്റത്തെ ഭൗതിക വാദം.... ആരാജകത്വതിന്റെ കാളകൂടം.. സന്യാസിയായി തികഞ്ഞ പരാജയം... എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😆😆😆
@ajiajeendran5486
@ajiajeendran5486 2 года назад
Joli mathravathamayirikum
@clt5872
@clt5872 Год назад
അസഹിഷ്ണുത വലതെയുണ്ടല്ലോ ഡൈബ കുഞ്ഞേ 😌😌
@anandusidharthan7003
@anandusidharthan7003 Год назад
Shagha sense work cheyumbo anganeye thonu , saram illa
@jafarop1891
@jafarop1891 3 года назад
താങ്കൾ കാണാത്തതിനെ നിഷേധിക്കുന്നുവെങ്കിൽ എത്ര യാഥാർത്ഥ്യങ്ങൾ തള്ളേണ്ടിവരും. ലോകം എത്ര വിശാലമാണ്. പുതിയ ഗ്രഹങ്ങൾ കണ്ടുപിടിച്ച് കൊണ്ടിരിക്കുകയാണ്. എനി എന്തെല്ലാം കണ്ടുപിടിക്കാനുണ്ട്. പിന്നെ എല്ലാം കാണാത്ത താങ്കൾ അവകളെ നിഷേധിക്കുന്നതിൽ കൗതുകമുണ്ട്.
@syamuu007
@syamuu007 2 года назад
പുതിയ ലോകങ്ങൾ കണ്ടു പിടിച്ചാൽ അതോടെ ദൈവം തീരും
@Toms.George
@Toms.George Год назад
ഖുർആനിൽ ഉള്ള അറി വാണോഇത്.
@jafarop1891
@jafarop1891 Год назад
@@Toms.George എന്ത് ?
@Toms.George
@Toms.George Год назад
@@jafarop1891 തന്റെ ഖുർആനിൽ സൂര്യൻ ചെളിക്കുണ്ടിൽ അസ്തമിക്കുന്നു എന്നല്ലേ 🤣🤣🤣🤣
@pkbhaskaren5011
@pkbhaskaren5011 11 месяцев назад
മൂന്നുമത ങ്ങളും. പഠിപ്പിച്ചത് ദൈവത്തിനെ കാണാൻ കഴി യില്ല എന്നാണ്. നിങ്ങളും അതു തന്നെ പറയുന്നു
@joekv5046
@joekv5046 3 года назад
100% ഇയാൾ ബുദ്ധിമനായ ഒരു കുറുക്കൻ ആണ്. ജസ്റ്റ്‌ കോമെൻസെൻസ് കൊണ്ടൊന്നു ശ്രെദ്ധിച്ചു ഇയാളുടെ ഇന്റർവ്യൂ കണ്ടാൽ മനസിലാവും.
@Toms.George
@Toms.George Год назад
താൻ ബുദ്ധി ഇല്ലാത്ത കിറുക്കൻ ആണ്.
@welkinmedia1354
@welkinmedia1354 3 года назад
ഈ ഭൂമിയിൽ നമ്മൾ കാണാത്ത... അറിയാത്ത പലതും ഉണ്ട്.... രാത്രിയിൽ പ്രേതങ്ങൾ ഉണ്ട്... നിരീശ്വര വാദി ആയിരുന്ന ഞാൻ... അനുഭവത്തിലൂടെ അറിഞ്ഞ സത്യം....
@pinkmanbakku1088
@pinkmanbakku1088 3 года назад
Haha😁
@welkinmedia1354
@welkinmedia1354 3 года назад
ചിരിച്ചോളൂ ഇപ്പൊ
@vasu690
@vasu690 3 года назад
നിങ്ങൾ എന്താണ് കണ്ടത്
@welkinmedia1354
@welkinmedia1354 3 года назад
@@vasu690 ഈ രാത്രിയിൽ ഇപ്പൊ അത് ഞാൻ പറഞ്ഞാൽ ഇന്ന് ഉറങ്ങാൻ പറ്റില്ല.. എന്തൊക്കെയോ ഉണ്ടെന്ന് കൂട്ടിക്കോളൂ.. രാത്രി 2.30 am ആണ് ഡിഗ്രി ക്ക് പഠിക്കുന്ന മോനെയും കൊണ്ട് വാടകക്ക് എടുത്ത വീട്ടിൽ നിന്നും താമസിച്ചു തുടങ്ങി പതിമൂന്നാം ദിവസം ഓടിയത്... ഓർക്കുമ്പോൾ പേടിയാണ്. ഇപ്പോഴും ആ സമയം വല്ലാത്ത പേടി തന്നെ
@vasu690
@vasu690 3 года назад
@@welkinmedia1354 എന്നാൽ നാളെ പറയു. മറക്കരുത്
@VinodKumar-wb9mz
@VinodKumar-wb9mz 10 дней назад
ആദ്യം മരണത്തെപ്പറ്റി വ്യക്തത വരുത്തുക.. എന്നിട്ടാകാം പ്രേതത്തെപ്പറ്റി പറയുന്നത്....
@jineshps9960
@jineshps9960 3 года назад
എങ്കിൽ sir പോയി എല്ലാ അമ്പലവും പള്ളിയും മുസ്ലിം പള്ളിയും തകർക്കു
@dennyjoy
@dennyjoy 3 года назад
Enth pati?
@mohamedrafipulakal7633
@mohamedrafipulakal7633 3 года назад
@@dennyjoy ബോധം പോയതാ !! ഇപ്പോ ആള് പ്രേതമാാ!!
@smilebedhel7377
@smilebedhel7377 3 года назад
@@dennyjoy 🤣😂
@Toms.George
@Toms.George Год назад
കൊറോണ വന്നപ്പോൾ എല്ലാം അടച്ചു പൂട്ടിയല്ലോ ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് അപ്പോൾ ഒരു അപകടം വന്നപ്പോൾ ഒരു ഗുണവും ഇല്ല എന്നല്ലേ അതിന്റ അർത്ഥം ബഹ്ഹ്ഹ്ഹ്ഹ്ഹ്.
@anishsnair3655
@anishsnair3655 2 года назад
എന്തിനോടും പുച്ഛം + ഞാൻപറയുന്ന കാര്യങ്ങൾ അടിച്ചേൽപ്പിക്കുക.+എനിക്ക് എന്തൊക്കൊയെ അറിയാം (ഒരു തേങ്ങയും അറിയില്ല ). + പിന്നെ കുറച്ചു മനസിലെ സെക്സ് സമൂഹത്തിൽ അടിച്ചേൽപ്പിക്കുക =.ഈ ബോറൻ....ഒന്ന് പോടോ
@jafarop1891
@jafarop1891 3 года назад
എല്ലാ ശരീരവും മരിക്കുവെന്ന് വേദം ഖണ്ഡിതമായി പറയുന്നു. താങ്കൾ ദൈവത്തെ നിഷേധിക്കുന്നു. എങ്കിൽ മരണം തടയാനുള്ള സംവിധാനം താങ്കൾ കണ്ടുപിടിക്കു . ഒരിക്കലും നടക്കില്ല. ശാസ്ത്രം ഇവിടെ മുട്ട് മടക്കുന്നു
@krishnankuttysankaran585
@krishnankuttysankaran585 3 года назад
തനിക്ക് ഒന്ന് നിർത്തിക്കൂടെ ?
@AdolfHitler-di5cr
@AdolfHitler-di5cr 3 года назад
ഊള
@smilebedhel7377
@smilebedhel7377 3 года назад
🤣😂🤣😂🙄🙄🙄🤣😂🤣😂
@user-cv4fe1fp6v
@user-cv4fe1fp6v 3 года назад
ദൈവത്തിന് സാധിക്കുമോ മരണത്തെ തടയാൻ 😂
@lathikalathika3941
@lathikalathika3941 Год назад
ഇതൊക്കെ എന്തൊരു വിഢിത്തങ്ങൾ ഒന്നും പറയാത്തതാണ് നല്ലത് ഓരോ ബുദ്ധിജീവികൾ
@jafarop1891
@jafarop1891 3 года назад
ഒരു പ്ലേനുമില്ലാതെ പിന്നിൽ ആരും പ്രവർത്തിക്കാതെ സ്വയം ഉണ്ടായതാണെന്ന് പറയുന്നവരെ ചികിത്സിച്ചാലും ഭേദമാവില്ല
@devandev1134
@devandev1134 3 года назад
Njmaamnte matham 🤣🤣🤣
@vivekp5381
@vivekp5381 2 года назад
താൻ മതം മാത്രം ചിന്തിച്ചിരിക്കാതെ കുറച്ചു വിശാലമായി ഒന്ന് ചിന്തിച്ച് നോക്കണം. എല്ലാം മനസ്സിലാകാവുന്നതേ ഉള്ളൂ. ചിന്തിക്കാൻ ചെലവൊന്നും ഇല്ലാലോ
@Toms.George
@Toms.George Год назад
തന്റെ ദൈവം എങ്ങനെ ഉണ്ടായി.
@jafarop1891
@jafarop1891 Год назад
@@Toms.George പൊട്ട ചോദ്യം😁 ദൈവം സൃശ്ട്ടാവാണ്. എല്ലാം പടച്ചവൻ. അവനെ വേറെ ആൾ പടച്ചതാണെങ്കിൽ പിന്നെ ദൈവമാല്ലല്ലോ. ഉൺമക്ക് തുടക്കമില്ലാത്തവൻ.
@mathewpjoseph9470
@mathewpjoseph9470 Год назад
@@jafarop1891 ഈ സൃഷ്ടാവ് എവിടെ ആണ് ഇരിക്കുന്നത്.. ഇത്രയും നാൾ തന്റെ സൃഷ്ടികളെ കാണാതെ ഒരിടത്ത് തന്നെ ഇരുന്നു അദ്ദേഹത്തിന് depression anxiety loneliness ഒക്കെ ഉണ്ടാവില്ലേ
@devanks2766
@devanks2766 Год назад
ഒരു സംശയം ഉണ്ട് കുരങ്ങുകളില്‍ നിന്ന് പരിണാമം സംഭവിച്ച് ആണ് മനുഷൃന്‍ ഉണ്ടായതെന്ന് പറയുന്നു ഈ കുരങ്ങുകള്‍ സഹിതം സമുദത്തിലെ മാറ്റങ്ങള്‍ സംഭവിച്ചാണ് ഭൂമിയില്‍ ഉണ്ടായതെന്ന് പറയുന്നു ഈ സമുദ്രം എങ്ങനെ ഉണ്ടായി അതിലെ ജീവനുകള്‍ എങ്ങനുണ്ടായി
@highcreature5933
@highcreature5933 Год назад
ചോദ്യം തന്നെ മണ്ടത്തരം ആണ്.
Далее
Looks realistic #tiktok
00:22
Просмотров 11 млн