Тёмный

"പ്രേതത്തിനോട് സംസാരിക്കാൻ പറ്റുമോ?" - Mentalist Aathi Clarifies | Exclusive Interview | IB 

Behindwoods Ice
Подписаться 3,3 млн
Просмотров 323 тыс.
50% 1

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#MentalistAathi
Here is the latest interview of Mentalist Aathi
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
For more videos, interviews, reviews & news, go to: www.behindwoods...

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 736   
@BehindwoodsIce
@BehindwoodsIce 4 года назад
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@Shanu84688
@Shanu84688 4 года назад
Hai.... Straight question ... Can I get a chance from your side to interview some one....
@arundhathiboneverythingund7397
@arundhathiboneverythingund7397 4 года назад
@behindwoods Please remove this interviewer at the earliest. Can't you see the RU-vid comments here. It's so disgusting to see such kind of an interview esp when there is a renowned personality sitting on the other side. Really really disgusting. I cannot believe I skipped watching a mentalist aadi interview, just because of the interviewer. Shameless attempt.
@sureshthomas7485
@sureshthomas7485 4 года назад
@@arundhathiboneverythingund7397 You should know the name of the show 'icebreak with Veena' right?So if u want to see a more serious kind of interview you have to watch some other show..
@arundhathiboneverythingund7397
@arundhathiboneverythingund7397 4 года назад
@@sureshthomas7485 who told you that I want to have a serious interview. You yourself make an assumption and drag people into it right!! Don't u understand basic language?! 😂
@reshmasr8918
@reshmasr8918 4 года назад
നിങ്ങൾ ആള് പുലിയാണ് എങ്കിലും ഈ വിനയം അത് നിങ്ങക്ക് മാത്രമേ കഴിയൂ എല്ലാവരും കണ്ട് പഠിക്കട്ടെ
@sneha--ebin
@sneha--ebin 4 года назад
ഇന്റർവ്യൂ direct start ചെയ്യുന്നതാണ് നല്ലത് എന്ന് അഭിപ്രായം ആണ് എനിക്ക് ഉള്ളത്.. എന്തിനാണ് ഇടക്കുള്ള dialogues കുറെ നേരം കാണിച്ചു രസം കളയുന്നത്.. Same അഭിപ്രായം ഉള്ളവർ പോരട്ടെ...
@wraith3456
@wraith3456 4 года назад
yeah its unwanted
@chikkusimbumittumom356
@chikkusimbumittumom356 4 года назад
Yes .. very true..
@bijisatheesan3594
@bijisatheesan3594 4 года назад
Yes. Same opinion
@iyazc7395
@iyazc7395 4 года назад
You can skip those parts right!!!
@gemsree5226
@gemsree5226 4 года назад
ഒരു 20 seconds കാണിക്കാം, മാക്സിമം.... ഇത് 2 മിനിറ്റ് എങ്ങാനും ഉണ്ട്... ഞാൻ കാണാറില്ല.. Skip ചെയത് start മുതലേ കാണൂ...
@Manmademachinez
@Manmademachinez 3 года назад
നാട്ടുകാരെ പറ്റിക്കൽ ഇല്ല.. അനാവശ്യ showmanship ഇല്ല.. അഹങ്കാരം പറയൽ ഇല്ല.. ആദി ഒരു നല്ല മനുഷ്യൻ ആണ് ♥️
@hardcoresecularists3630
@hardcoresecularists3630 2 года назад
അതുകൊണ്ട് ബോസ്.. വേൾഡ് ബിഗ് മോർ കോൺഷ്യസ്.. ഹി സ്ട്രിംഗ് യുവിന് nirmana ടാക്സി
@Sadik23344
@Sadik23344 11 месяцев назад
Andiyaane
@divyachandran7676
@divyachandran7676 10 месяцев назад
​@@Sadik23344Kashtom
@mishalmanzoor9473
@mishalmanzoor9473 4 года назад
ആദി സർ ക്ക് ഒരു മോഹൻലാൽ മാനറിസം ഉള്ള പോലെ💙
@samnk2020
@samnk2020 4 года назад
Athu pinne pandeyyyyy ullatha 👍🏻 nice really
@neethumathew6768
@neethumathew6768 4 года назад
Sarikkum unddd
@akashkc6368
@akashkc6368 4 года назад
Mmm und und
@akhilpm6122
@akhilpm6122 4 года назад
You said it
@sabithaashraf9692
@sabithaashraf9692 4 года назад
Enikum thonniii😍......
@athulk7287
@athulk7287 4 года назад
ബാലഭാസ്കറിന്റെ മരണത്തെ പറ്റി സംസാരിക്കുമ്പോഴും ഇന്റർവ്യൂവർക്ക് ചിരിയാണ് വരുന്നത്... എന്തൊരു ദുരന്തമാണ്...
@naveenraramparambil7819
@naveenraramparambil7819 4 года назад
Who is balaskaran?
@DerinDavis
@DerinDavis 4 года назад
@@naveenraramparambil7819 best.... Google it Violinist
@Ape...
@Ape... 4 года назад
@@naveenraramparambil7819 അമ്മാവൻ
@sujithpn308
@sujithpn308 3 года назад
@@naveenraramparambil7819 നീ ഏതാ
@meee2023
@meee2023 3 года назад
Anchor ചിരി ചിരി ചിരി ബോറാണ്
@akhilsreekumar9848
@akhilsreekumar9848 4 года назад
ഇവിടെ പലരും വീണയുടെ ഈ interview നെ വിമര്‍ശിക്കുന്നു. പക്ഷെ എന്നെ പോലെയുള്ള സാധാരണകാരന് ഈ Interview വളരെയധികം ഇഷ്ട്ടപ്പെട്ടു......!!
@BUSINESStoBUSINESS
@BUSINESStoBUSINESS 4 года назад
വളരെ നല്ല ഒരു ഇന്റർവ്യൂ. സാധാരണ കാണുന്നത് പോലുള്ള അളന്നുമുറിച്ചുള്ള ചോദ്യങ്ങളും സംസാരങ്ങളും ഇല്ല. തികച്ചും സ്വാഭാവികമായി ഒരു കാപ്പി കുടിക്കാൻ കടയിൽ കയറുമ്പോൾ കണ്ടുമുട്ടുന്ന ആദരണീയനായ ഒരു വ്യക്തിയോട് ചോദിക്കുന്ന വളരെ സ്വാഭാവികമായ എന്നാൽ അർഥവത്തായ ചോദ്യങ്ങൾ. ആ ചോദ്യങ്ങളോട് അദ്ദേഹം തികച്ചും പോസിറ്റീവ് ആയിത്തന്നെ മറുപടി പറഞ്ഞു. ബോറടിപ്പിക്കുന്ന സ്ഥിരം അച്ചിൽ വാർത്ത ഇന്റർവ്യുകളിൽ നിന്നും വ്യത്യസ്തമായ രസകരമായ അവതരണം. നന്ദി.
@meee2023
@meee2023 3 года назад
ഇത്ര borayt oru interview ഇവൾക്ക് മാത്രേ പറ്റു.. വെറും ചിരി ചിരി ചിരി....
@L_i_ss_a
@L_i_ss_a 4 года назад
അദ്ദേഹത്തിന് നല്ല ക്ഷമ ഉള്ളത്കൊണ്ട് വീണ രക്ഷപെട്ടു... Many things veena do are very unprofessional and annoying to the viewers. 1. ചോദ്യങ്ങളുടെ നിലവാരം, ഒരു new comer അല്ലെങ്കിൽ വളരെ young ആയ ഒരു artist നോട് സംസാരിക്കേണ്ട രീതിയിൽ ആണ് എല്ലാവരോടും സംസാരിക്കുന്നത്. ചോദ്യങ്ങളുടെ നിലവാരവും എത്ര തന്നെ. 2. ചേട്ടാ ചേച്ചി എന്നുള്ള വിളി.. ഒരു തരം കളിയാക്കൽ പോലെ ആണ് കേൾക്കുന്നവർക്ക് feel ചെയ്യുന്നത്. എത്ര മുതിർന്ന ആൾ ആണെങ്കിലും മാന്യമായി പേര് ചൊല്ലി വിളിച്ചാൽ ഇതിലും ഒരുപാട് comfirtability യും respect ഉം തോന്നും. 3. Peraonal space ....മിക്ക guest കളെയും വീണ ആദ്യമായി കാണുന്ന അല്ലെങ്കിൽ വ്യക്തമായ മുൻപരിചയം ഇല്ലാത്ത ആളുകൾ ആണ്. Interview നു ഇടയിൽ ഇടക്കിടെ അവരുടെ കയിൽ കയറി പിടിക്കുന്നത് വളരെ awkward ആയി തോന്നുന്നു. മിക്കവരും കൈ വലിച്ച് എടുക്കുന്നു എങ്കിലും വീണ്ടും അത് തന്നെ ആവർത്തിക്കുന്നു. 4. വാ വിട്ട ചിരികളും അസ്ഥാനത്ത് ഉള്ള counter കളും... എല്ലാം തമാശ എല്ല.. ചിലപ്പോൾ ഗസ്റ്റ് വളരെ serious ആയി പറയുന്ന കാര്യങ്ങളെ കളിയക്കുന്നത്പോലെ തോന്നുന്നു വീണയുടെ counter കേൾക്കുമ്പോൾ. Chiri വളരെ loud ആകുന്നു.. no control in the voice. Headset വച്ച് കേട്ടാൽ ചെവി പൊട്ടുന്ന അവസ്ഥ ആണ്.
@karthick4442
@karthick4442 4 года назад
sathyam..immature aayitu aanu behave cheyunne
@varshamyphonemail5114
@varshamyphonemail5114 4 года назад
True
@Dr.honeyy
@Dr.honeyy 4 года назад
well said
@Braincrackers
@Braincrackers 4 года назад
That's why even Adhi countered to her. Above all you need 'common sense' ... :)
@manueltomy9630
@manueltomy9630 4 года назад
Plz let her be
@sabarinath5371
@sabarinath5371 2 года назад
ഏതെങ്കിലും ഒരാളുടെ യൂട്യൂബിൽ കിട്ടാവുന്ന എല്ലാ വീഡിയോകളും കണ്ടുകഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ഈ മനുഷ്യന്റെ ആയിരിക്കും....
@anurajesh7636
@anurajesh7636 2 года назад
Same👍😊
@sravankishore8847
@sravankishore8847 4 года назад
ഇദ്ദേഹം ഒരു മഹാനായ പ്രതിഭാശാലി ആണ്.. മനുഷ്യ മനസ്സ് വായിക്കുന്ന ഒരു മനുഷ്യൻ.. പക്ഷെ അങ്ങനെ ഒരു വ്യക്തിയെ അടുത്തു കിട്ടിയിട്ട് നിലവാരമുള്ള ചോദ്യങ്ങൾ ചോദിക്കാൻ അവതാരികയ്ക്കു കഴിഞ്ഞില്ല.. കളി തമാശ മാത്രമല്ല oru ഇന്റർവ്യൂ. കാര്യങ്ങളും ചോദിക്കണം. ചോദ്യങ്ങൾക്കു വളരെ അർത്ഥവത്തായ മറുപടി പറയാൻ പ്രാപ്തി ഉള്ളയാളാണ് നിങ്ങളുടെ മുന്നിൽ ഇരിക്കുന്ന ആദി എന്ന ആ മനുഷ്യൻ.. ദയാവായി ഗസ്റ്റിനെ നന്നായി പഠിച്ചിട്ടു ഇന്റർവ്യൂ എടുക്കു....
@barakaathahmed7436
@barakaathahmed7436 4 года назад
Exactly
@L_i_ss_a
@L_i_ss_a 4 года назад
Very true..
@priyajane172
@priyajane172 4 года назад
വളരെ നല്ല അഭിപ്രായം 👏👏
@panayamliju
@panayamliju 4 года назад
Correct... ആദിയെ എന്നെങ്കിലും ഒരു ഇന്റർവ്യൂ ചെയ്യാൻ കിട്ടിയാൽ ചോദിക്കാനുള്ള ചോദ്യങ്ങൾ എഴുതി പോക്കറ്റിൽ ഇട്ട് നടക്കുവാ ഞാൻ... എത്രയോ നല്ല ചോദ്യങ്ങൾ ചോദിക്കാനുണ്ട് ഇങ്ങനൊരാളോട്...
@yourfavouriteneighbour007
@yourfavouriteneighbour007 4 года назад
I DON'T KNOW WHO YOU ARE..BUT BROTHER..YOU MADE THE POINT 🙌
@anjalisnair6686
@anjalisnair6686 4 года назад
ആതി എന്ന പ്രതിഭ ലോകം മുഴുവനും ഇന്ത്യ എന്ന signature എഴുതിവെച്ചുകൊണ്ടിരിക്കുകയാണ്.........പദ്മ പുരസ്‌കാരം വരെ കിട്ടാൻ deserving ആയ വ്യക്തിയാണ് അദ്ദേഹം....... അദ്ദേഹം സ്വരുകൂട്ടിയ അറിവ്...... അദ്ദേഹത്തിന്റെ തോട്സ്, അദ്ദേഹത്തിലെ നന്മ എല്ലാം സമൂഹത്തിനു ഉപകാരപ്പെടുന്നരീതിയിൽ spread ചെയ്യാൻ ഉള്ള ഒരു വലിയ കാൽവെയ്പ്പിനുള്ള തയാറെടുപ്പിലാണ് അദ്ദേഹം എന്നാണ് എനിക്ക് അദ്ദേഹത്തെകുറിച്ചു റിസർച്ച് ചെയ്തപ്പോൾ മനസിലായ്യ്തു...... (കഴിവുള്ള എത്രപേർ അങ്ങനെ ചെയ്യും?) ഒരുപാടു content ഉള്ള അദ്ദേഹത്തെപോലുള്ള വ്യക്തിത്വങ്ങളെ introduce ചെയ്യുമ്പോൾ ഒന്നോ രണ്ടോ u ട്യൂബ് വീഡിയോസ് കണ്ടു ക്യാമറയുടെ മുൻപിൽ വന്നിരിക്കാൻ ധൈര്യപെടരുത് ...... ജോണി ലിവർനോട് സംസാരിക്കും പോലെ അല്ല ഒബാമയോട് സംസാരിക്കേണ്ടത്.........
@aseeskca9419
@aseeskca9419 4 года назад
Curect🌹🌹
@kunhikrishnankanhangadkunh2976
@kunhikrishnankanhangadkunh2976 4 года назад
അതാണ്... ഞാൻ ഫോളോ ചെയ്യാറുണ്ട്..നാട്ടിൽ ഞാൻ പോകാറുള്ള വായനശാലയിലാണ് അദ്ദേഹവും മുമ്പ് പോകാറുണ്ടായിരുന്നത്...നാട്ടുകാരനാണ്...
@sabinanand2454
@sabinanand2454 4 года назад
Eyalko padmabhooshano ente ponno
@pnprasad10
@pnprasad10 4 года назад
ആദിയേട്ടനെ പോലെ ഒരാളെ ഇന്റർവ്യൂ ചെയ്യാൻ വീണ ഒട്ടും അനുയോജ്യയല്ല. ഇതിനർത്ഥം വീണ മോശമാണെന്നല്ല. കുറച്ചുകൂടി സീരിയസ് ആയി കാര്യങ്ങൾ അപഗ്രഥിക്കാൻ പറ്റുന്ന ഒരാളാവണമായിരുന്നു ആങ്കർ. ഡിസ്‌ലൈക്ക് ചെയ്യുന്നു
@arjungmenonofficial
@arjungmenonofficial 4 года назад
pls watch Happiness project episode ..Mentalist Aathi with Dhanya varma...perfect interview
@pnprasad10
@pnprasad10 4 года назад
@@arjungmenonofficial Thanks Bro. Super
@arjungmenonofficial
@arjungmenonofficial 4 года назад
@@pnprasad10 aa interview kando..perfect alle
@pnprasad10
@pnprasad10 4 года назад
Kandu.... 100% Perfect
@GROWINGROOTSBotany
@GROWINGROOTSBotany 4 года назад
@@arjungmenonofficial yeah that's really great
@cookingbymyangels8422
@cookingbymyangels8422 4 года назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആളാണ് ആദി.
@rageshraghavan84
@rageshraghavan84 3 года назад
Interviewer: മെന്റലിസം ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ട് ൽ പോയി പഠിക്കാൻ കഴിയുമോ? ആദി: ഭാഗ്യത്തിന് ഇല്ല... സൂപ്പർ....👌
@Nandhanamvlog
@Nandhanamvlog 3 года назад
Pattum
@mentalismtrainer
@mentalismtrainer 3 года назад
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.
@NationalSafari
@NationalSafari 4 года назад
ആദിചേട്ടനെ പോലെ ഒരാളെ അടുത്ത് കിട്ടിയിട്ട് വേണ്ടത്തൊനും ചോദിച്ചില്ല 😌😔. ചോദ്യങ്ങളുടെ നിലവാരം കൂട്ടമായിരുന്നു 😊. ഞാൻ നല്ല ക്വാളിറ്റി കാര്യങ്ങൾ അറിയാൻ ആണ് kandath. But only എന്റർടൈൻമെന്റ് മാത്രെ ഒളായിരുന്നോളൂ. I think he just manipulated ur thoughts😂
@mentalismtrainer
@mentalismtrainer 3 года назад
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.
@Jaimon0071
@Jaimon0071 4 года назад
This is the one of the best interviews of aadhi, Why people are blaming interviewer ,her approach was cool so Aadhi seemed relaxed .Every interview should be different and make them comfortable. Aadhi was really comfortable in this interview.
@smile4shefi
@smile4shefi 4 года назад
ഇന്റർവ്യൂ വളരെ നന്നായി ഫീൽ ചെയ്തു. ആദിയും വളരെ comfort ആയിട്ടാണ് തോന്നിയത്. ഗൗരവം നിറഞ്ഞതിനേക്കാൾ ഇത്തരം ഇന്റർവ്യൂകളിലാണ് പച്ചയായ ചിത്രങ്ങൾ തെളിയുന്നത്. നല്ല chemistry ആയിരുന്നു രണ്ടു പേരും എന്നാണ് എനിക്ക് തോന്നിയത്. വ്യത്യസ്തമായ പല അഭിപ്രായങ്ങളും കണ്ടു. കളി ചിരി ഗൗരവം തുടങ്ങി പലതും. Anchor എല്ലാ അഭിപ്രായങ്ങളും വായിക്കുക. അടുത്ത ഇന്റർവ്യൂ നടത്തുമ്പോൾ ഈ പറഞ്ഞ അഭിപ്രായങ്ങൾ മുന്നിൽ വെച്ച്, ചെയുന്ന ആളെ കൂടെ consider ചെയ്ത് ഏത് രീതിയിൽ വേണം എന്നുള്ളത് decide ചെയുക. കമന്റുകൾ ഒന്നും പാഴല്ല. എല്ലാത്തിലും പരിഗണിക്കേണ്ടതായ പലതുമുണ്ട്... ഇന്നല്ലെങ്കിൽ നാളെ ഉപകാരപ്പെടും. ഒരു small trick പോലും അദ്ദേഹത്തെ കൊണ്ട് അവതരിപ്പിക്കാൻ കഴിയാത്തത് ശരിയായില്ല.
@LibraryofHappiness
@LibraryofHappiness 4 года назад
Apt comment Shefi! Thank you. Veena has a magic of making people comfortable, and she did that very well. Sincere apologies I didn't perform anything; though she repeatedly requested for it. Next time for sure 🙏🏻...
@akhilakl2788
@akhilakl2788 4 года назад
ഈ മൊതലിനെ 47 മിനുട്ട് കിട്ടിയിട്ട് ഒരു നല്ല എപ്പിസോഡ് ചെയ്യാൻ കഴിഞ്ഞില്ല.... ആരോട് എന്ത് ചോദിക്കണമെന്ന് അറിയാത്ത അവതാരക.....
@meee2023
@meee2023 3 года назад
വെറും ചിരി
@shahidapmuhammad2169
@shahidapmuhammad2169 3 года назад
കറക്റ്റ്..
@amritamrit6637
@amritamrit6637 4 года назад
ഈ പരിപാടിയിലെ ആദ്യത്തെ 2 mins വെറുതെ trailer പോലെ കാണിച്ചു സമയം കളയുന്നത് എന്തിനാണ്? ഇപ്പൊ അങ്ങനെ trailer വേണമെങ്കിൽ തന്നെ അതൊരു 10 or 15 seconds ആക്കികൂടെ? ഈ 2 mins കാണിച്ചു ആൾക്കാരെ ഇങ്ങനെ വെറുപ്പിക്കണോ?
@achun3328
@achun3328 4 года назад
അണ്ണൻ pwoliyaaaa......... 💞💞💞💞 ഒരു trick പോലും കാണിപ്പിച്ചില്ല.. ഇതെന്തര് anchor? 🤮
@vineethdhanush3242
@vineethdhanush3242 3 года назад
ആവശ്യം പോലെ youtubil ഉണ്ടല്ലോ ഈ ഇന്റർവ്യൂ തന്നെ ആണ് നല്ലത് അറിയാത്തത് അറിയാൻ കഴിഞ്ഞു
@mentalismtrainer
@mentalismtrainer 3 года назад
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.
@infosujith1201
@infosujith1201 4 года назад
I hope she takes all these comments in a positive way.. the degree of criticism looks too much than the actual..let it not kill her passion as an anchor..there is always room for improvement.. we look forward to seeing you at your best version ..
@Sangeeth_G
@Sangeeth_G 4 года назад
2:02 interview starts here
@theanalyst5481
@theanalyst5481 4 года назад
Aa samsarathile softness lalettane ormipikunu😊
@jijinanr6067
@jijinanr6067 4 года назад
☺️☺️☺️ what a man!! Great Aaadi.... waiting for that book....
@rhythmicworld9314
@rhythmicworld9314 4 года назад
Simple and humble person ever❤️
@anjalisnair6686
@anjalisnair6686 4 года назад
വീണയുടെ ഇന്റർവ്യൂസ് ഒക്കെ നല്ലതാണ്..... പക്ഷെ ആതിയെപോലുള്ള ഒരു പ്രതിഭയെ ഇന്റർവ്യൂ ചെയ്യുമ്പോൾ അദ്ദേഹം സ്വരുകൂട്ടിയ അറിവിനെ respect ചെയ്തു വേണം സംസാരിക്കാൻ എന്ന് എനിക്ക് തോന്നി....... plz veena ... dont take my opinion in a wrong way.....take it in its right sense and correct ur self wen u happened to interview another respectable and knowledgeable person like him in the future...............................................
@vipinvijay4195
@vipinvijay4195 4 года назад
absolutely
@priyajane172
@priyajane172 4 года назад
Exactly, very good comment.
@jayaprasad8159
@jayaprasad8159 4 года назад
As always...watched fully without any break
@242varunk3
@242varunk3 4 года назад
A man to be respected... Great personality👍
@bobbyarrows
@bobbyarrows 4 года назад
കുറച്ചൂടെ കോമൺ സെൻസ് ഉള്ള interviewer ആവാമായിരുന്നു...
@nandan9390
@nandan9390 4 года назад
same as always....... simple human being rocking, keep going dear bro
@anjalisnair6686
@anjalisnair6686 4 года назад
ജോണി ലിവർനോട് സംസാരിക്കും പോലെ അല്ല ഒബാമയോട് സംസാരിക്കേണ്ടത്.........
@ajourneywithmahimadhav
@ajourneywithmahimadhav 4 года назад
Anjali s nair 💯
@laljidavid4304
@laljidavid4304 4 года назад
ഹ.. ഹ.. ഹ... exactly... !!!
@shaikh4695
@shaikh4695 4 года назад
Enik johni sins neye ariyu..
@mleaha
@mleaha 3 года назад
😂
@radicalhumanist2272
@radicalhumanist2272 4 года назад
Quality questions chodikkooo pls. Also don't interrupt while talking, the first and foremost quality of being a good interviewer is to be a good listener
@pantheerakave
@pantheerakave 4 года назад
Powlichu, kidukki, thimirthu 😍😍😍😍😍😍Aathi ettaai
@mydreamlamp6215
@mydreamlamp6215 4 года назад
Aathi chetante epo kandalum manichithrathazhu ile Dr sunnye aannu ormaveraru ❤❤❤
@vidyaunni957
@vidyaunni957 4 года назад
A man with majical power by birth... Really a wonderman 💞💞 💞❣️. Unneede interview kandavarundo?
@rajubai2014
@rajubai2014 4 года назад
Thank you veena Chechi Aathi chettane kondu vannathil orupad santhosham thonnunnu ❤️❤️❤️
@djjithujab
@djjithujab 4 года назад
Respect him to be open, saying its a blend of tricks with psychology
@deepthiashok6906
@deepthiashok6906 4 года назад
Oru Mohanlal feel
@midhunpm6537
@midhunpm6537 4 года назад
Correct njan parayan varuvarunnu..
@thejusks2274
@thejusks2274 4 года назад
തീർന്നതറിഞ്ഞില്ല അത്ര interesting ആയ interview, Aathi chettan poli,,,. 😍❤️😘
@chikkusimbumittumom356
@chikkusimbumittumom356 4 года назад
Paavam aanu aadi ennu thoonni.. very straightforward.. keep it up.💐 Veena nalla interviewer aanu tto.. 👌
@arunnair.d8606
@arunnair.d8606 4 года назад
Veena i like your interviews... Pls improve quality questions and throughts quality not that expected from watching your early interviews watched.....
@Indiancitizen007
@Indiancitizen007 4 года назад
ആദി സൂപ്പർ 😍ലാലേട്ടൻ ഫാൻ ആണെന്ന് തോന്നുന്നു. സംസാരത്തിലും നാച്ചറിലുമൊക്കെ ഒരു ലാലേട്ടൻ ടച്ചു ഉണ്ട് 😇😇
@sudheeepkv5756
@sudheeepkv5756 4 года назад
yaaa....even i feel the same
@insideboy12
@insideboy12 4 года назад
avar friends aanu
@srk9390
@srk9390 4 года назад
ലാലേട്ടൻ കംപ്ലീറ്റ് psycological approach anu bro...... Diplomacyude അറ്റം കണ്ടവനാണ്
@PAYYANUR250
@PAYYANUR250 4 года назад
@@srk9390 Mentalist Athiyudea character n mannersism Mohanlal aanu copy adich emitate cheyunath
@manu5360
@manu5360 4 года назад
Yes
@syamadas8976
@syamadas8976 4 года назад
Veena, Try to have your own unique way of anchoring Avoid copying the happiness project nd red fm red carpet in inviting guests and asking questions Just one handshake is enough. You have been giving handshakes repeatedly in between conversation and that makes the guest uncomfortable. Avoid flattering the guests, avoid saying much about their outer beauty. You might be their fan, but now you are an interviewer. Keep the dignity. Overall, you are doing a good job. All the best
@iyazc7395
@iyazc7395 4 года назад
Moreover she's not pretending to be unique...
@Nikk-j3k
@Nikk-j3k 4 года назад
True u said it
@sahadevsuresh3194
@sahadevsuresh3194 4 года назад
ഇത് പറയാനായിട്ടു ഓടിക്കിതച്ചു വന്നതാ... 😁
@Liyashareef
@Liyashareef 4 года назад
@@iyazc7395 yeah,thats a point
@priyajane172
@priyajane172 4 года назад
Exactly, apt 👏👏
@mommywood3913
@mommywood3913 4 года назад
Aathietta..pls muscat il varanam🙏🙏🙏🙏🙏🙏🙏🙏
@mentalismtrainer
@mentalismtrainer 3 года назад
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.
@salmanrahiman
@salmanrahiman 4 года назад
ലാലേട്ടന്റെ സംസാരശൈലി ❤️
@justinfun9976
@justinfun9976 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YQ31zyHuTlE.html
@dreamr9742
@dreamr9742 4 года назад
ജീവിതത്തിൽ ഒരിക്കലും ഓർക്കരുതെന്ന് വിചാരിക്കുന്ന കാര്യം മറക്കാൻ എന്ത് ചെയ്യും... എന്നേലും ഒരു ഇന്റർവ്യൂൽ പറയണേ പ്ലീസ്‌
@QKitchen
@QKitchen 4 года назад
Adipoli question..
@priyajane172
@priyajane172 4 года назад
അതു നമ്മുടെ subconscious mind ൽ എന്നും കിടക്കും. അതിന്റെ depth കുറക്കാൻ വർഷങ്ങൾ കൊണ്ടു കഴിയും.
@prasoonchandran2158
@prasoonchandran2158 4 года назад
ഓർകരുത് എന്ന് വിചാരിക്കുന്തോറും നിങ്ങൾ അത് ഓർക്കുകയാണ് സഹോ.. അത് കൊണ്ടാണ് മനപൂർവം മറക്കാൻ ശ്രമിച്ചാൽ അത് പാടാവുന്നത്. വേണം എന്ന് വച് മറക്കാൻ ശ്രമിക്കാതെ , അതിൽ ശ്രദ്ധിക്കാതെ മറ്റു കാര്യങ്ങളിൽ ഇഷ്ടത്തോടെ involved ആവാൻ നോക്കു..
@Gods_Own_Country.
@Gods_Own_Country. 4 года назад
മറക്കാൻ മനപ്പൂർവ്വം ശ്രമിക്കാതിരിക്കുക... ☺️ നിങ്ങൾ അറിയാതെ തന്നെ അത് മങ്ങി പൊയ്ക്കോളും...
@jyothyprasoon
@jyothyprasoon 4 года назад
NLP will help oru paruthi vare...ennu kettittundu. ningal athinodu cooperate cheyyunnathu pole irikkum.
@dhaneeshc.s6916
@dhaneeshc.s6916 4 года назад
അവതാരിക യെ മാറ്റി ഇൗ ഇന്റർവ്യൂ ഒന്നുടെ എടുക്കുവാൻ ആഗ്രഹിക്കുന്നവര് ആരൊക്കെ?
@jayakumarts
@jayakumarts 4 года назад
അവതാരിക ചില സമയത്ത് കിളി പോയതുപോലെ തോന്നി.
@azharudeenps9567
@azharudeenps9567 4 года назад
plz dont judge her.. the programs name itself is ice break eith veena.. so its not an intelectual interveiw.. he is not irritated by veena.. he got so open becoz of her only.. ellavarum orupole irikillallo.. dont compare her with any other interveiwers✌️
@bobbyarrows
@bobbyarrows 4 года назад
He s humble and grounded.. thats why.. nobody and nothing can irritate him beyond his choice.. this interviewer girl is a stupid one...
@priyajane172
@priyajane172 4 года назад
വീണ വളരെ നല്ല interveiwer ആണ് അതുകൊണ്ട് തന്നെ പ്രതിഭകളെ ഇന്റർവ്യൂ ചെയുമ്പോൾ റിസ്ക് ഏറ്റെടുത്തു പഠിച്ചു വരേണ്ടതും അത്യാവശ്യമാണ്. നെഗറ്റീവ് comments അവരുടെ തെറ്റുകൾ തിരുത്താൻ ഉചിതമാണ്.
@asharafash880
@asharafash880 4 года назад
Very true
@beejayshealth877
@beejayshealth877 4 года назад
It’s a nice interactive session. Good one👍🏻👏🏻👏🏻👏🏻
@netuser3013
@netuser3013 4 года назад
Wow.. thanks..
@Mallufamilyinkuwait
@Mallufamilyinkuwait 4 года назад
ആദി fan.... ആദി കിടു
@ZankitVeeEz
@ZankitVeeEz 4 года назад
Sounds like Mohanlal on 5:02 9:15 23:21 46:37
@soccerworld7598
@soccerworld7598 4 года назад
കാസറഗോഡിന്റെ കേരളത്തിന്റെ അഭിമാനം 🤩🤩🤩🤩
@salahudeenmohammed7253
@salahudeenmohammed7253 4 года назад
ഈ മനുഷ്യൻ ഒരു ജീനിയസ് ആണ് നമ്മുടെ ഇന്ത്യക്ക് അഭിമാനം എനിക്ക് ആധിയെ അറിയാം
@abijohn7197
@abijohn7197 4 года назад
E mothalinte channel il ulla being a conversationalist enna topic inte pakka practical eg aanu ith
@renjithms3974
@renjithms3974 4 года назад
Correct ഞൻ പറയാൻ വന്നതാ
@getmeajith
@getmeajith 4 года назад
വീണ ഒരു ഇന്റർവ്യൂ ഒക്കെ എടുക്കുമ്പോൾ സീരിയസ് ആയിട്ടു കാണൂ......ഭയങ്കര കുട്ടിക്കളി പോലെ തോന്നി
@prasanths2459
@prasanths2459 4 года назад
Adi is only a mentalist magician...but there are psychic qualities beyond mentalism...Mysteries are there everywhere...but u should have a fabulous mind with out prejudiced mind to seek real mystery...and supernaturals....known is a drop unknown is an ocean...adi has lot of limitations regarding the knowledge of hypnotism...then also he is gifted...truly gifted...
@anjukrishnan7514
@anjukrishnan7514 Год назад
That's right
@rajeshkumaralathadymaloor7216
@rajeshkumaralathadymaloor7216 4 года назад
Aadhi....from my home town. .KANHANGAD...👍studied in DHSS.
@Vishnu_rrkn
@Vishnu_rrkn 4 года назад
41:18 ലെ ചോദ്യം കേട്ടതോട് കൂടി വീഡിയോ കാണൽ നിർത്തി
@pranav4837
@pranav4837 4 года назад
Aadhi fans like here
@subair5753
@subair5753 4 года назад
✋അവതാരിക ആരോടാണ് interview നടത്തുന്നതെന്നും അവരുടെ മേഖല എന്തെന്നും മനസിലാക്കി വേണം interview നടത്താൻ.. ✨✨ ☕കാരണം അതുമായി ബന്ധപ്പെട്ട് പലതും കാണാനും അറിയാനുമാണ് ഈ interview കാണുന്നതിൽ അധികം പേരും.. അത് മനസിലാക്കാതെ ഇത് നടത്തിയ അവതാരിക ഈ അഭിമുഖം തീർത്തും ബോറിങ്ങും പരാജയവുമായി മാറ്റി...അതിലൂടെ വലിയ പ്രതീക്ഷകളുമായി ഇത് കണ്ട ഞങ്ങളുടെ സമയവും ആശകളും നശിപ്പിച്ചു... കഷ്ടം...⌚.. സ്വന്തം professiona ലിൽ കുറച്ച് കൂടി homework ചെയ്യൂ 'അവതാരികേ '!....
@riyask8305
@riyask8305 4 года назад
Valluvanad + kannur + lalettan style of talk
@johnabraham5309
@johnabraham5309 4 года назад
One of the best entertainers at the moment. Unique presentation. Aathi... keep going man.
@pdjames2141
@pdjames2141 2 года назад
I like the interviewer's approach. She was calm and quiet like the guest.
@rithun4269
@rithun4269 4 года назад
ആ സീരീസിനായ് കാത്തിരിക്കന്നു ആദി ചെട്ടാ🥰
@madschool2172
@madschool2172 4 года назад
Adi, your mannerisms comes close to mohan lal I mean kinesics
@shamet666
@shamet666 2 года назад
ആദി very deep knowledge on magic and mind psychology 👌
@TheRishin
@TheRishin 4 года назад
He talks the way mohanlal speaks...who all felt ??
@dranusha2964
@dranusha2964 4 года назад
അദ്ദേഹം ഒരു വിഷയത്തെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ അതിന്റെ എല്ലാ വശവും മനസ്സിലേക്ക് വരുന്നതു കൊണ്ടാവാം ഒരു വരി മുഴുവനാക്കും മുൻപേ അതിന്റെ clearification വരും... അദ്ദേഹത്തിന്റെ വാക്കുകളുടെ reach അത്രക്കും വലുതാണ് . വിവരം കൂടും തോറും എളിമ കൂടും ❤️
@ironhand8474
@ironhand8474 4 года назад
സത്യം. അതോണ്ടായിരിക്കും ചിലപ്പോൾ വാക്കുകൾ മുറിയുന്നത്. ചിന്തയുടെ അളവ് കൂടുതലായിരിക്കും എന്ന് തോന്നുന്നു
@m2techrktm91
@m2techrktm91 4 года назад
ഇദ്ദേഹത്തിന്റെ സംസാര ശൈലി ലാലേട്ടനും ആയി സാമ്യത തോന്നിയ വേറെ ആരെങ്കിലും ഉണ്ടോ ?.
@satheeshoc3545
@satheeshoc3545 4 года назад
വളരെ ശരിയാണ്
@samsungsamsungsamsungsamsu3116
@samsungsamsungsamsungsamsu3116 4 года назад
Interviewyil Chettaney kanan patiyathil santhosham
@blesonthomas
@blesonthomas 4 года назад
Beyond sixth sense and less than 6th sense..see the difference !
@rashiatroad8658
@rashiatroad8658 4 года назад
I like him
@priyavinod9473
@priyavinod9473 Год назад
Aathi.. Endu simple manushyan aanu alle... ❤️❤️❤️😍😍
@sibidas6223
@sibidas6223 4 года назад
Mentalist Aathi powliyaan 🥰🥰🥰
@jojijohn1834
@jojijohn1834 4 года назад
Sherlock fans make a mark here
@pranavdibika
@pranavdibika 4 года назад
Awesome interview Veena as usual.
@anassubair3102
@anassubair3102 4 года назад
Good person
@prajeshspulparambil5923
@prajeshspulparambil5923 4 года назад
വ്യക്തിയെ അനുസരിച്ചു ഹോംവർക് ചെയ്ത ശേഷം ഇന്റർവ്യൂ ചെയ്യുന്നതാകും നല്ലത്.
@venusr5472
@venusr5472 4 года назад
അവതാരികെയെ എടുത്തു കിണറ്റിൽ ഇടാൻ തോന്നിയത് എനിക്ക് മാത്രമാണോ 🥴
@renukaraghavan4479
@renukaraghavan4479 4 года назад
Even I felt so.
@arungs2645
@arungs2645 4 года назад
Athe Venuvinu matrama.. Enik ee ozhuki kadalil cherunna ethelum sadanathil eduthidanam enna thonniye🤪
@babyammasvlog8949
@babyammasvlog8949 4 года назад
Aathi ude part 100 percent clear aanu athu kondu enikkishttappettu.
@mentalismtrainer
@mentalismtrainer 3 года назад
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.
@SmrithySanthosh_
@SmrithySanthosh_ 4 года назад
Aathiyettan😍
@herapsc3286
@herapsc3286 4 года назад
ആദി ഏട്ടനെ എനിക്ക് ഇന്റർവ്യൂ ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്........ എപ്പോഴെങ്കിലും ആ അവസരം ലഭിക്കുമെന്ന് കരുതുന്നു.....
@mentalismtrainer
@mentalismtrainer 3 года назад
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.
@althafmuhammed2321
@althafmuhammed2321 4 года назад
Aadi chettan istam..... varthanam athilere istam......
@linesh9351
@linesh9351 4 года назад
Aathichettante interview eathil kandalum erunnukaanum njn
@ronaldor1065
@ronaldor1065 4 года назад
Njanum
@ahulcool5000
@ahulcool5000 4 года назад
Anchor please stop interrupting him 😬
@dennyjohnalappat7732
@dennyjohnalappat7732 3 года назад
Excellent Sir
@nikhilelambachi4875
@nikhilelambachi4875 4 года назад
Great man 🔥❤️
@aiswaryarkrishnan9709
@aiswaryarkrishnan9709 4 года назад
Balabhasker sir matr njanum orthayrunu. Aathiyetanum balabaskr sir um onnich perfrm cheytha prgm njn attend cheythitund super ayrunu. We miss him badly
@adhyakrishna8145
@adhyakrishna8145 11 месяцев назад
True 🙂 inshallah justice kittate Balu sir in
@akhil_vichu1995
@akhil_vichu1995 4 года назад
Lalrttane pole samsarikkunnu. 🥰🥰🥰🥰
@justinfun9976
@justinfun9976 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YQ31zyHuTlE.html
@Rajeshkumar-ms4zy
@Rajeshkumar-ms4zy 3 года назад
Aadhi..from my native place KANHANGAD...studied in DHSS😊
@passenger3149
@passenger3149 4 года назад
Super man 😍
@selmaka9405
@selmaka9405 4 года назад
അത്ര സൂപ്പർ ഒന്നുമല്ല.അനുഭവമുണ്ട്
@passenger3149
@passenger3149 4 года назад
@@selmaka9405 അനുഭവിക്കേണ്ടി വരും
@selmaka9405
@selmaka9405 4 года назад
@@passenger3149 🤔
@mekhasusanmathew6921
@mekhasusanmathew6921 4 года назад
@@selmaka9405 why?
@selmaka9405
@selmaka9405 4 года назад
@@mekhasusanmathew6921 enikariyavunna oru kuttiyude collegeil iddehathinte paripadi cheetipoyi.T v lokke kanikkumennu paranjata..But..kanichilla
@biker9374
@biker9374 4 года назад
A good man
@ajithgopalakrishnan1
@ajithgopalakrishnan1 4 года назад
love u athi
@raisesresmi
@raisesresmi 3 года назад
Inspairable talk👍🌹
@roopaanish9756
@roopaanish9756 4 года назад
Hi veena ..U done a gud job.nice interview.casual talk same time discussed serious matters.Aadi..U r amazing.i got correct information abt balus accident after watching this video..thank u for that.
@sanojdamodar1412
@sanojdamodar1412 4 года назад
Simple man..you are great..lov u..
@justabody
@justabody 4 года назад
endhayalumm ee inteview pavam Baluchetante karyathil market cheythillallo?? salute you Behindwoods Ice peple.. love you
Далее
Моя Бывшая - Зомби Вернулась!
24:45
Каха и жена (недопонимание)
00:37
Моя Бывшая - Зомби Вернулась!
24:45