അന്ന മറ്റെന്തോ വിഷമത്തിൽ ഇരിയ്ക്കുവായിരുന്നൂന്നു തോന്നുന്നു..face ഒക്കെ സാധാരണ കാണുന്ന പോലെ അല്ല,നല്ല dull ആയിട്ടുണ്ട്.. ആ വിഷമത്തിലാണ് കരഞ്ഞതും..വീഡിയോ മുഴുവൻ ആ കുട്ടി വേറെന്തോ ആലോചിച്ചിരിക്കുവാണ്. personal problem എന്തെങ്കിലും വന്നിട്ടുണ്ടാകും.ഈ പരിപാടി ഏറ്റു പോയത് കൊണ്ട് വന്നതാവും,വരുമ്പോൾ ok ആകുമെന്ന് കരുതിക്കാണും..ഇപ്പോഴും ചിരിച്ചു കാണുന്ന ആള് കരഞ്ഞു കണ്ടപ്പോൾ ഒരു വിഷമം തോന്നി..
Anna spoiled the mood of the show... if she was not interested, she could have been avoided... instead shilpa could have added someone who had a sincere interest to be a part of such an interactive interview....
Adhehathe kandapo thanne relay poy irikkunna anna chechi😂poya kili okke thirich vanno aavo😄.. Any way its just amazing vedio kandapo thanne wow feeling apo neritt kanumbo enthayirikkum🙄
Chikkuma!!what to say !!Nthallee !Mentalism is always something we just look like wow! This vdo is Just Mindblowing one! At last we will think like ithipo entha sambhaviche ennokke 😀!Just loved it !❤️ Much love !🤗
ശില്പ ബാല എഴുതിയ പോസ്റ്റുകൾ ചിലത് വായിച്ചിട്ടുണ്ട്. അറിഞ്ഞോണ്ടാണോ എന്നറിയില്ല, ഇടയ്ക്ക് അതിലൊക്കെ ചെറിയ humblebragging കയറി വരുന്നുണ്ട് (When you want to boast but pretend to be modest about it, or if you gripe about something most people would desire, you’re humblebragging). ഒരു constructive criticism ആയി എടുത്താൽ മതി. all the best..
ഞാൻ 2021 ൽ കോഴിക്കോട് വെച്ച് നടന്ന ആദിയേട്ടന്റെ ഷോ insomnia ൽ പങ്കെടുത്തിരുന്നു.അന്ന് ഞാനും എന്റെ friendum കൂടെ ആണ് പോയത്.ഞങ്ങൾ 2 പേരും കൂടെ ആദിയേട്ടന്റെ കൂടെ ഫോട്ടോയും എടുത്തായിരുന്നു.കുറച്ചു നേരം സംസാരിക്കുകയും ചെയ്തു..തിരിച്ചു വന്ന് ഞാനും അവനും instagramil സ്റ്റോറി ഇട്ടു.. ആദിയേട്ടൻ അന്നത്തെ ഷോയിൽ പങ്കെടുത്ത എല്ലാവരുടെയും സ്റ്റോറി repost ചെയ്യുന്നുണ്ടായിരുന്നു..കൂട്ടത്തിൽ അവന്റെയും ചെയ്തു..എന്റെ ചെയ്തില്ല 😂😂 അന്ന് എനിക്ക് മനസിലായി മൂപ്പര്ക് ഇന്നേ ഇഷ്ടപെട്ടിട്ടില്ല... എനിക്ക് എന്തോ കൊഴപ്പമുണ്ടെന്നു 🤣🤣