Тёмный

പ്രൈവറ്റ് ബസ്സ് ഉടമകളുടെ അവസ്ഥ അറിയണമെങ്കിൽ ഇത് ഒന്ന് കണ്ടുനോക്ക്... 

Jerikottayam
Подписаться 191 тыс.
Просмотров 55 тыс.
50% 1

Irish food and travel, all in one channel Feel free to contact- irishfoodandtra... please follow our instagram

Опубликовано:

 

27 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 201   
@subinsubi8822
@subinsubi8822 3 года назад
മുബാറക് ബസ് onewer ഇക്ക നിങ്ങൾ പൊള്ളി ആണ്......
@sebincsabu9869
@sebincsabu9869 3 года назад
ഈ പ്രസ്ഥാനത്തിന്റെ ബുദ്ധിമുട്ട് അറിയണമെങ്കിൽ കുറച്ച് ദിവസം ബസ്സിൽ ജോലി എടുത്താൽ മതി. അത് ശരിക്കും അറിയാം പക്ഷെ എന്നും കുറ്റം മാത്രമേ കേൾക്കാറുള്ളു എന്ന് മാത്രം, ഇവർ 2 പേരും പറഞ്ഞത് 100 % ശരിയാണ് ഞാൻ പൂർണമായും ഇവർ പറഞ്ഞതിനോട് യോജിക്കുന്നു.
@asharafek7331
@asharafek7331 3 года назад
ബസ്സ് ഉടമകളുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ മനസിലാക്കുന്നു. അതോടൊപ്പം എല്ലാ മേഖലയിലും പ്രതിസന്ധികൾ ഉണ്ട് എന്ന വസ്തുത കൂടി നാം ചിന്തിക്കണം. യാത്ര എല്ലാവർക്കും ഒരു ഹരമാണ്. അതുകൊണ്ട് കഷ്ടപ്പാടുകൾ സഹിച്ചും മുന്നോട്ടു പോകുന്നു. എന്നാൽ ഈ കോവിഡ് കാലത്തും തരക്കേടില്ലാതെ പോകുന്ന ചില സർവീസുകൾ ഉണ്ടെന്ന് വിചാരിക്കുന്നു. യാത്രക്കാർ ഏതു പൊസിഷനിൽ നിൽക്കുന്നവർ ആണെങ്കിലും ബസ്സ് ജീവനക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും സഹനുഭൂതിയോടെ പെരുമാറാനും കഴിവുള്ളവരാണ്. ഡീസൽ തീർന്ന് വഴിയിൽ കിടന്ന ബസ്സിലെ സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി സഹായിച്ചതിന്റെ പേരിൽ ഉണ്ടായ ദുരന്തം എനിക്ക് ഓർക്കുമ്പോൾ പോലും പേടി തോന്നുന്നു. ജീവൻ തിരിച്ചു കിട്ടിയല്ലോ എന്ന് ആശ്വസിക്കുന്നു. ബസ്സ് ജീവനക്കാർക്ക് അത്യാവശ്യം ആത്മാർത്ഥത, സഹായിക്കാനുള്ള മനസ്സ്, സത്യസന്ധത, മാന്യമായ പെരുമാറ്റം തുടങ്ങി മനുഷ്യ സഹജമായ ഗുണങ്ങൾ ഉണ്ടാവണം. മാനുഷിക മൂല്യങ്ങൾ നിലനിർത്തി സർവീസ് നടത്തിയാൽ ഈ പ്രസ്ഥാനം വിജയിക്കും. മാന്യതയില്ലാത്ത, അസാന്മാർഗിക പ്രവൃത്തികളിൽ ഏർപ്പെടുന്ന ജീവനക്കാരെ ഒഴിവാക്കി അഭിമാനത്തിന് വിലകൽപ്പിക്കുന്ന ജീവനക്കാർ ഉണ്ടാകണം. യാത്രക്കാരുടെ മനോഭാവം മാറ്റിയെടുക്കാൻ സാധിക്കണം. യാത്രക്കാരുടെ മനസ്സിന്റെ വേദനയുടെ ആഘാതം ശാപത്തെക്കാൾ ഭയാനകമായിരിക്കും. നല്ല ബസ്സ് ജീവനക്കാരോട് എന്നും ഇഷ്ടം മാത്രം. നല്ല ജീവനക്കാർ ഉള്ള ബസ്സ് വിജയിക്കട്ടെ.
@rainlab2135
@rainlab2135 3 года назад
ഇനിയും പബ്ലിക് ട്രാൻസ്പോർട്ടിനെ പ്രോത്സാഹിപ്പിക്കാതിരുന്നാൽ കൂടുതൽ പ്രളയങ്ങളും സൈക്ലോണുകളും അന്തരീക്ഷ മലിനികരണങ്ങളും കൂടിക്കൊണ്ടേ ഇരിക്കും. ലോകത്തിന്റെ എല്ലാ കോണുകളിലും ജോലി ചെയ്യുന്ന മലയാളിക്ക്.. വിദ്യാഭ്യാസത്തിൽ നമ്മുടെ രാജ്യത്തു തന്നെ മുന്നിൽ നിൽക്കുന്ന മലയാളിക്ക് ഇത് തിരിച്ചറിയാതെ വന്നാൽ അത് ഈ തലമുറയുടെ തന്നെ തോൽവിയാണ് . അധികാരികൾ എന്നെങ്കിലും മനസിലാക്കിയാൽ കൊളളാം
@Ashrafm8524
@Ashrafm8524 3 года назад
Well said. അനുഭവം ഗുരു. 10 വർഷം അനുഭവം. വിറ്റ് ഒഴിച്ചപ്പോൾ കിട്ടിയ സമാധാനം. പറഞ്ഞു അറിയിക്കാൻ പറ്റില്ല. പക്ഷെ ഇപ്പോഴും ഒരു വണ്ടി എടുക്കാൻ ആഗ്രഹം ഉള്ളിൽ ഉണ്ട്, veetukar eduthu purath idum
@mohammedameenparat3049
@mohammedameenparat3049 3 года назад
നിങ്ങൾ ഒകെ പറഞ്ഞത് പോലെ എന്റെ പാഷനും ബസ് ആണ് , എന്തിനു ബസ് കേറാൻ വേണ്ടി ഹെവി ലൈസൻസ് വരേ എടുത്തു , എന്നിട്ടും ഇപ്പോളും ആ പാഷൻ മനസ്സിൽ കൊണ്ട് നടക്കുക ആണ് , നിങ്ങളുടെ മനസ്സ് തുറന്ന് കണ്ടപ്പോൾ നല്ല വിഷമം , എനിക്ക് ചെയ്യാൻ പറ്റുന്നത് ഈ വിഡിയോ മാക്സിമം ഷെയർ ചെയ്യാം , നല്ലത് വരട്ടെ .
@mohammedibrahim7677
@mohammedibrahim7677 2 года назад
സ്വകാര്യ ബസ് ജീവനക്കാർ സമയത്തെ ചൊല്ലിയും കളക്ഷന്റ പേരിലും തെരുവിൽ തമ്മിൽ തല്ലുന്നത് ഒഴിവാക്കുന്നതിനും, മൽസര ഓട്ടം മൂലം ഉണ്ടാക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ താഴെ പറയുന്നതിൽ അനുയോജ്യമായത് നടപ്പിലാക്കുക. (1) ബസിന് റോഡുകളുടെ അവസ്ഥയും റോഡിൽ ഉണ്ടാകുന്ന തിരക്കും പരിഗണിച്ചും ഓടിയെത്തുന്നതിന് വേണ്ട സമയം കണക്കാക്കി പെർമിറ്റ് അനുവദിക്കുക. പെർമിറ്റ് കൊടുക്കുമ്പോൾ ബസുകളുടെ സമയത്തിൽ ഗ്യാപ്പ് അനുവദിക്കുക. (2) ഒരു സൊസൈറ്റി പോലെ എന്തെങ്കിലും സംവിധാനം രൂപീകരിച്ച് ഓടുന്ന കിലോമീറ്റർ കണക്കാക്കി വരുമാനം വീതിച്ച് എടുക്കുക. അങ്ങിനെയെങ്കിൽ ബ്ലോക്കിൽ പെട്ട് ബസുകൾ ഒന്നിച്ച് എത്തിയാലും പാവം ബസ് ജീവനക്കാർ തമ്മിലുള്ള തമ്മിൽ തല്ല് ഒഴിവാക്കാം. ബസുകളിൽ ഗ്യാപ്പിസ്റ്റ് എന്ന തസ്തികയുടെ ആവശ്യവുമില്ല. മൽസര ഓട്ടവും ഉണ്ടാകില്ല. അതിലൂടെ വലിയ അപകടങ്ങളും ഒഴിവാക്കാം.
@ksa7010
@ksa7010 3 года назад
പ്രൈവറ്റ് ബസ് ഓടിക്കുന്ന ജോലി അത്രയ്ക്കും നിസ്സാരം ഒന്നുമല്ല ആ ജോലിയിൽ കയറി പറ്റണം എന്നാൽ അതിൻറെ ബുദ്ധിമുട്ട് നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റും,,
@jishnuganesh7539
@jishnuganesh7539 3 года назад
കോട്ടയം ടു കണ്ണൂർ ബസ് കളെ കുറിച്ച് ഒരു വ്ലോഗ് ചെയ്യുമോ
@albinthodupuzhakkaran
@albinthodupuzhakkaran 3 года назад
Adipoli....marikkunnathinu munp enganeyenkilum oru bus medikkanam ennorthu jeevikkunna njaan 😆😆😘😍
@gokulsajeev9158
@gokulsajeev9158 3 года назад
Ithu pole oru vedio cheyyan kaanicha manassinu oru big salute
@harisankarpreamrampadari1491
@harisankarpreamrampadari1491 3 года назад
എത്ര നഷ്ടമാണെന്ന് പറഞ്ഞാലും എന്തോ ഒരിഷ്ടം ഈ feild
@ljlj1074
@ljlj1074 3 года назад
സത്യം ❤
@sabithurothody
@sabithurothody 3 года назад
ബസ്സിനോടുള്ള മുഹബത്കൊണ്ടാൻ കൂടുതൽ പേരും ഈ ഭാരം ചുമക്കുന്നത് നേടാൻ ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം അതികരികളും റോട്ടിലെ നിയമ പാലകരും ഒന്ന് മനസ്സിലാക്കുക
@nishandattur2487
@nishandattur2487 3 года назад
ഞാൻ pvt ബസിന്റെ ബസ് കേരള ഗ്രൂപ്പിൽ മെമ്പർ ആണ് ബസ് ജോലിക്കാരൻ കൂടിയാണ്
@Niyas_Insha
@Niyas_Insha 3 года назад
നിഷാദ്ക്ക പോളിയാണ് ♥♥
@justingeorgemathew6989
@justingeorgemathew6989 3 года назад
നമ്മുക്ക് വരവേൽപ്പ് 2 ഇറക്കിയാലോ. ഞാൻ കൂടെ കൂടാം ❤❤ കാരണം ബസ് ഒരിക്കലും നിർത്തരുത്. ഒരുപാട് പേരുടെ ആശ്രയം, വരുമാനം, passion. അത് ജനങ്ങളിൽ എത്തിക്കണം. നല്ല ഒരു കഥ ഉണ്ടാക്കണം. ഞാൻ അഭിനയിക്കാം. അത്രയും ബസിനെ ഞാനും സ്നേഹിക്കുന്നു ❤❤❤❤.
@sonusunny9639
@sonusunny9639 2 года назад
ഞാനും സ്നേഹിക്കുന്നു ബസ്സിന് 💜
@anandhusatheesan8971
@anandhusatheesan8971 Год назад
Bro ഞാനും ഒരു ബസ് പ്രാന്തനാണ്. ഈ പാവങ്ങൾ ഒരുപാട് പ്രശ്നങ്ങൾ താരണം ചെയ്തിട്ടാണ് munpottu കൊണ്ടുപോകുന്നത് അവരുടെ പ്രശ്നങ്ങൾ ഈ കുറ്റം പറയുന്നവർ മനസിലാക്കണം ഭരിക്കുന്ന ഗവണ്മെന്റ് പോലും ഇവരെ തിരിഞ്ഞു നോക്കുന്നില്ല
@jithinajithkumar1749
@jithinajithkumar1749 3 года назад
Bus ജീവനക്കാർ, Tipper ജീവനക്കാർ, Taxi, ഓട്ടോ..അങ്ങനെ എല്ലാ സാധാരണ കാരും .... ഇനി മാറി വരുന്ന govt. ന് വോട്ട് ചെയ്യില്ല എന്നു തീരുമാനിച്ചാൽ മാറാവുന്ന പ്രശ്നം ഒള്ളു e ഗോഡ് ഔൺ കൺട്രി ഇൽ 😢😢😢😢😢😢😢😢😢😢😢😢😢😢 ഇതിൽ കൂടുതൽ എനിക്ക് ഒന്നും പറയാനില്ല 🙏🙏🙏🙏
@nishandattur2487
@nishandattur2487 3 года назад
എന്ത് ചെയ്തിട്ട ഇങ്ങനെ ഇവരെ ബുദ്ധിമുട്ടിക്കുന്നത് പ്ലീസ് ഇവരെ ഇനിയും വിഷമിപിക്കെരുത് K s r t c ആനപിണ്ടങ്ങളെ ഓരോ വണ്ടികളുടെ ഇടയിൽ ഇടുന്നത് നിർത്തണം ഇവരും ജീവിക്കട്ടെ
@Nidhin.chandrasekhar
@Nidhin.chandrasekhar 3 года назад
Very well educated guys.Great points. Supporting public transportation is extremely vital for sustainable development
@mohammedibrahim7677
@mohammedibrahim7677 2 года назад
സ്വകാര്യ ബസ് ജീവനക്കാർ സമയത്തെ ചൊല്ലിയും കളക്ഷന്റ പേരിലും തെരുവിൽ തമ്മിൽ തല്ലുന്നത് ഒഴിവാക്കുന്നതിനും, മൽസര ഓട്ടം മൂലം ഉണ്ടാക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ താഴെ പറയുന്നതിൽ അനുയോജ്യമായത് നടപ്പിലാക്കുക. (1) ബസിന് റോഡുകളുടെ അവസ്ഥയും റോഡിൽ ഉണ്ടാകുന്ന തിരക്കും പരിഗണിച്ചും ഓടിയെത്തുന്നതിന് വേണ്ട സമയം കണക്കാക്കി പെർമിറ്റ് അനുവദിക്കുക. പെർമിറ്റ് കൊടുക്കുമ്പോൾ ബസുകളുടെ സമയത്തിൽ ഗ്യാപ്പ് അനുവദിക്കുക. (2) ഒരു സൊസൈറ്റി പോലെ എന്തെങ്കിലും സംവിധാനം രൂപീകരിച്ച് ഓടുന്ന കിലോമീറ്റർ കണക്കാക്കി വരുമാനം വീതിച്ച് എടുക്കുക. അങ്ങിനെയെങ്കിൽ ബ്ലോക്കിൽ പെട്ട് ബസുകൾ ഒന്നിച്ച് എത്തിയാലും പാവം ബസ് ജീവനക്കാർ തമ്മിലുള്ള തമ്മിൽ തല്ല് ഒഴിവാക്കാം. ബസുകളിൽ ഗ്യാപ്പിസ്റ്റ് എന്ന തസ്തികയുടെ ആവശ്യവുമില്ല. മൽസര ഓട്ടവും ഉണ്ടാകില്ല. അതിലൂടെ വലിയ അപകടങ്ങളും ഒഴിവാക്കാം.
@manikuttybombay5754
@manikuttybombay5754 3 года назад
private bus and owners uyyirrr.....eallam nannavum
@aqeelabdullathif8389
@aqeelabdullathif8389 3 года назад
Ith ippo igne vittaaal ready avulla .....nammak ithin ethire prethikarikandeee ????
@ritheshrithu8742
@ritheshrithu8742 3 года назад
ദിവസവും അല്ലെങ്കിൽ മാസത്തിൽ ബസിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യോ, eg.. റേഡിയേറ്റർ വെള്ളം ഒഴിക്കൽ, ടയർ അങ്ങനെ ഉള്ളതിനെ പറ്റി plzzzzzz
@welderlife6238
@welderlife6238 3 года назад
സെയിം റൂട്ടിൽ ഓടുന്ന ബസുകളുടെ കിട്ടുന്ന വരുമാനം തുല്യമായി എടുത്താൽ 99% പ്രശ്നങ്ങൾക്ക് പരിഹാരം ആകും
@Devadiyasvlog
@Devadiyasvlog 3 года назад
ചുമ്മാ എന്തെങ്കിലും വിളിച്ചു പറയാതെ ചേട്ടാ
@emeraldjoseph577
@emeraldjoseph577 3 года назад
നഷ്ട്ടം ആണ് എങ്കിൽ ഒഴിവാക്കണം. നാട്ടുകാര് പൊളിഞ്ഞു എന്ന്.പറയുന്നത് നോക്കണ്ട കാര്യംഇല്ല ഇത് എല്ലാം ആവശ്യം ഇലാത്ത ദുരഭിമാനം മാത്രം ആണ്
@Devadiyasvlog
@Devadiyasvlog 3 года назад
but ചേട്ടാ നമുക്ക് നിർത്താൻ തോന്നില്ല അത് ഒരു വണ്ടി മാത്രം അല്ല നമ്മുടെ ജീവൻ തന്നെ ആണ് ചേട്ടാ ഞാൻ ഒരു പെണ്ണ് ആയിട്ടു പോലും നിർത്താൻ തോന്നുന്നില്ല
@DMJr882
@DMJr882 2 года назад
@@Devadiyasvlog Etha vandi
@shafimasafishamsudeen8635
@shafimasafishamsudeen8635 3 года назад
പിക്കപ്പ് വണ്ടികളെകുറിച്ച് ഇതുപോലെ ഒരു റിവ്യൂ വന്നാൽകൊള്ളാം
@jijojijon7699
@jijojijon7699 3 года назад
നമ്മടെ കുടുംബം kuttichorakumbolea.... ഈ passion nikkulu... 😀😀😀😀✌️✌️✌️✌️✌️✌️💙💙💙💙💙💙
@bijesh.ayilotbijesh.ayilot4951
@bijesh.ayilotbijesh.ayilot4951 3 года назад
ഇക്ക പോളിയാണ് നല്ല മെസേജ്
@allinonechannel8155
@allinonechannel8155 3 года назад
സ്വകാര്യ വാഹനം ഒഴിച്ചു... മറ്റുള്ള പെർമിറ്റ് വാഹനങ്ങളിൽ ഡീസൽ പെർമിറ്റ് അനുവദിക്കണം
@kiransk001
@kiransk001 3 года назад
really story katta suport kodukum ennum
@donjose7439
@donjose7439 3 года назад
👌👌👌👌super .very well knowing person
@fasilthirunavayakalathil1053
@fasilthirunavayakalathil1053 3 года назад
Ikka ningall a sounda enik ishttayad
@sreesanth9181
@sreesanth9181 3 года назад
Chetta iam from nagercoil I also have two bus services in nagercoil we face same problems in nagercoil also by tnstc
@midhunm7322
@midhunm7322 3 года назад
Chetta varavelpe 2 nte kadha ezhuthe.1million alkar kanan undavum.
@nithinantony2455
@nithinantony2455 3 года назад
Ithetha KOTTAYAM Changanacherry vandi....ente route aanallo...aetha vandi😊😊
@pippiladan
@pippiladan 3 года назад
ഈ വണ്ടീടെ root ഏതാണ്?
@salmanvlog96
@salmanvlog96 3 года назад
കേരളത്തിൽ പറ്റിയ ബിസിനസ് രാഷ്ട്രീയമാണ് ...ഇപ്പൊൾ
@rajeevnatarajan560
@rajeevnatarajan560 3 года назад
ഒരിക്കൽ കലക്റ്റർ അനുവദിച്ച പെര്മിറ്റ് ksrtc ഏറ്റെടുക്കാൻ അനുവാദം ഇല്ല എന്ന വ്യവസ്ഥ വേണം ........ Ksrtc രേഖ മൂലം ഉള്ള ടൈം sheet ഉൾപ്പെടെ ടൈം പാലിച്ചു ഓടണം..... അപ്പപ്പോൾ ബോഡ് വച്ചു ഓടുന്നത് നിർത്തണം...... പ്രൈവറ്റ് ബസ് ഓടുന്ന സമയം ടൈം അതേ റൂട്ടിൽ ksrtc rute അനുവദിക്കാൻ പാടില്ല
@aalijose489
@aalijose489 3 года назад
Ksrtc, ക് ബസ് മേടിച്ചാൽ ഏല്ലാ രാഷ്ട്രീയ ക്കാർക്ക് കമ്മീഷൻ കിട്ടും ടയർ ചാസി സ്പർ ,,,, ദീപ സ്തംഭം മഹാശ്ചര്യം
@amonnoma1370
@amonnoma1370 3 года назад
എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ട്.
@vandibranthan_kl_71
@vandibranthan_kl_71 3 года назад
എന്തൊക്കെ പറഞ്ഞാലും ഇതൊരു ബ്രാന്താ❤️
@sulaimankunju288
@sulaimankunju288 3 года назад
100ശദമാനം ശെരിയാണ്
@ansariv.a.5600
@ansariv.a.5600 3 года назад
Ikkaa... Polichuuu😄
@allinonechannel8155
@allinonechannel8155 3 года назад
പൊതുജന ആവശ്യത്തിന് പ്രവർത്തിക്കുന്ന.. ബസ് മേഖല പോലുള്ളവ .... മിനിമം ഇന്ദണമെങ്കിലും പെർമിറ്റ് അനുവദിക്കണം എന്നത് മാന്യമായ.... ആവശ്യം തന്നെയാണ്.....
@mohammedibrahim7677
@mohammedibrahim7677 2 года назад
സ്വകാര്യ ബസ് ജീവനക്കാർ സമയത്തെ ചൊല്ലിയും കളക്ഷന്റ പേരിലും തെരുവിൽ തമ്മിൽ തല്ലുന്നത് ഒഴിവാക്കുന്നതിനും, മൽസര ഓട്ടം മൂലം ഉണ്ടാക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ താഴെ പറയുന്നതിൽ അനുയോജ്യമായത് നടപ്പിലാക്കുക. (1) ബസിന് റോഡുകളുടെ അവസ്ഥയും റോഡിൽ ഉണ്ടാകുന്ന തിരക്കും പരിഗണിച്ചും ഓടിയെത്തുന്നതിന് വേണ്ട സമയം കണക്കാക്കി പെർമിറ്റ് അനുവദിക്കുക. പെർമിറ്റ് കൊടുക്കുമ്പോൾ ബസുകളുടെ സമയത്തിൽ ഗ്യാപ്പ് അനുവദിക്കുക. (2) ഒരു സൊസൈറ്റി പോലെ എന്തെങ്കിലും സംവിധാനം രൂപീകരിച്ച് ഓടുന്ന കിലോമീറ്റർ കണക്കാക്കി വരുമാനം വീതിച്ച് എടുക്കുക. അങ്ങിനെയെങ്കിൽ ബ്ലോക്കിൽ പെട്ട് ബസുകൾ ഒന്നിച്ച് എത്തിയാലും പാവം ബസ് ജീവനക്കാർ തമ്മിലുള്ള തമ്മിൽ തല്ല് ഒഴിവാക്കാം. ബസുകളിൽ ഗ്യാപ്പിസ്റ്റ് എന്ന തസ്തികയുടെ ആവശ്യവുമില്ല. മൽസര ഓട്ടവും ഉണ്ടാകില്ല. അതിലൂടെ വലിയ അപകടങ്ങളും ഒഴിവാക്കാം.
@rashidmuhammed2686
@rashidmuhammed2686 3 года назад
കരഞ്ഞ് പോയി😭😭😭😭😭
@gincecheriyachan1571
@gincecheriyachan1571 3 года назад
Govnmt serikkum sathranakkarkku vendi alla bharikkunne... Govnmnt jeevanakkarkku vendi mathram aanu....
@ritheshrithu8742
@ritheshrithu8742 3 года назад
ഇക്ക സൂപ്പർ
@samaya_shony
@samaya_shony 3 года назад
Informative one
@sethuprasadktm7369
@sethuprasadktm7369 3 года назад
Superr വീഡിയോ
@dhaneshramia1902
@dhaneshramia1902 2 года назад
ശേരിയാണ് പണ്ട് ഒരു ബസ് വെടിച്ചവർ പത് കോലം ആയപ്പോൾ ബേസിന്റെ എണ്ണം കൂടി എന്നിട്ടും പറയുന്നത് കടം മാത്രം ഒളു കൊറോണ വരുന്നതിനു മുൻപ് ആരും നഷ്ട്ടം പറഞ്ഞില്ല
@arunmankada4072
@arunmankada4072 3 года назад
ഇവരുടെ വിഷമം ശരിക്കും മനസ്സിലാക്കാൻ കഴിയും, ഒര് മുൻ ജീവനക്കാരൻ എന്ന നിലയിൽ..
@nithinantony2455
@nithinantony2455 3 года назад
Kottayam Changanacherry routil yaathra cheyyunavarundo...aetha ee vandi...caravan ariyam...ithetha vandi
@RM-oq5zm
@RM-oq5zm 3 года назад
thanks a lot for this video...............hope this video was so valuable for my business venture too....................
@samualabraham8030
@samualabraham8030 3 года назад
More video waiting bibin chetta
@midhunm7322
@midhunm7322 3 года назад
Enthanelum kanditte nalla sahacharyathenne varunnavaranennu thonnunnu.
@mbs5772
@mbs5772 3 года назад
Best discussion ever
@minnuzayan1950
@minnuzayan1950 3 года назад
6.15----6.33 ചേട്ടൻ പറഞ്ഞ carcte ആണ് 😄😄
@kaleelrahmanpk2941
@kaleelrahmanpk2941 3 года назад
നമ്മുടെ നാട്ടിലെ പ്രശ്നം വാഹനഉടമ busha. Busha മുതലാളി കോപ്പിറൈറ്റ് കമ്പനികളുടെ ജലാലാണ്?
@manashary5889
@manashary5889 3 года назад
Ith eatha bus
@athulpratheesh5945
@athulpratheesh5945 3 года назад
ഇത് നമ്മുടെ പുതിയ BB കാരവാനല്ലേ?
@theresajacob6566
@theresajacob6566 3 года назад
super kidu
@baby-me9pw
@baby-me9pw 3 года назад
ഇത്പോലെ കഥയാണ് എന്റെ ദുബായിൽ ടാക്സി ഓടിച്ചു ഹോട്ടൽ പണി ചെയ്ദു ബോംബയിൽ
@midhunm7322
@midhunm7322 3 года назад
Chetta vandiyude field chunayum samardhyavum vendunna field alle.
@jeevanroy858
@jeevanroy858 3 года назад
Full support..🤟
@samualabraham8030
@samualabraham8030 3 года назад
Video super👍👍👍👍
@THE_BLACK_BUTTERFLY
@THE_BLACK_BUTTERFLY 3 года назад
Good work
@kl........news...8701
@kl........news...8701 3 года назад
Government take action as soon possible
@kottayamkaranyt7818
@kottayamkaranyt7818 3 года назад
ഇക്ക ഉയിർ
@midhunm7322
@midhunm7322 3 года назад
Chettan sadharanakare kandal mind cheyyumo.ningal valiya aalkar alle.
@UmeshKumar-pn1tt
@UmeshKumar-pn1tt 3 года назад
Kollagalaie oddunna bus vittu anikariyunnakariyama anth chaiyan
@abhijithpr7683
@abhijithpr7683 3 года назад
നഷ്ടത്തിലാണ് ബസ്സുകൾ ഓടുന്നത്...
@princepulladan80
@princepulladan80 3 года назад
Well said bibin
@RaghuVN
@RaghuVN 2 года назад
12:50 A very important and relevant point.
@4thepeople416
@4thepeople416 2 года назад
ബസ് കറക്റ്റ് time il ഓടണം..അതിനാണ് ഇവർ തിരക്ക് പിടിക്കുന്നത്...സോഭാവികം..അവർ പോക്കൊട്ടെ...പക്ഷേ ഇവർക്ക് ഇനി time ഉണ്ടെങ്കിലോ ...ചില ചാൽ time കാണും...അപോ ഇവർ എന്താ ചെയ്യുനത് ഇട്ട് നിരക്കും..പുറകിൽ ഒരു അത്യാവശ്യ കരൻ വന്നു horn അടിച്ചാലും ഇവർ ഒത്തുകില്ല...ടോപ് ഗിയർ ഇൽ നിരക്കി അങ്ങ് പോകും...back ഇല് വരുന്ന എല്ലാ വണ്ടികളും ഈ ബസ് nte time പോലെ ഓടണം... എല്ലാ stop ഇലും മറ്റു വാഹനങ്ങളും നിർത്തി നിർത്തി പോകുന്ന അവസ്ഥ...ഇതാണ് പലരും ബസ് ന് side കൊടുക്കാത്തത്... നുറ്റർ അടിച്ച് പോകുന്ന ബസ് കളുണ്ട്...അതിൻ്റെ പുറകിലും കാണും അത്യവിശക്കർ... അത് കൂടി ഓർക്കുക
@jouharmuthu7079
@jouharmuthu7079 3 года назад
Ikka pwl
@aqeelabdullathif8389
@aqeelabdullathif8389 3 года назад
Tax korachaal thanne ......buss udamakalkk ....oru ashwasam aaavum .......
@nithinantony2455
@nithinantony2455 3 года назад
CARAVAN Aaano vandi...athinte owner aara...ee videoyil undo
@chellam3408
@chellam3408 3 года назад
ചെയ്ത പാപം അനുഭവിക്കുക എല്ലാവരും ഇല്ല കുറച്ചു പേര് ഉണ്ട് എന്റെ വണ്ടി ഓട്ടോ അണ് എന്നെ over take ചെയ്തപ്പോൾ എനിക്ക് എന്റെ വണ്ടിയുടെ side poyi ചോദിച്ചപ്പോൾ തല്ലാൻ വന്നു അതാണ് ദൈവം എന്ന ഒരു ശക്തി എല്ലാം കാണുന്നുണ്ട്
@An0op1
@An0op1 3 года назад
ഓട്ടോ കാരിലുംഅഹങ്കാരികളുണ്ട്. ..... എന്റെ വീടിന്റെ അടുത്ത് ഒരു ജംഗ്ഷനുണ്ട്,, ഹൈവേയിൽ നിന്നും ഇടറോഡിലേക്ക് തിരിയുന്ന ജംഗ്ഷൻ... ആ ഹൈവേയിൽക്കൂടി ഒരുപാട് ബസ്സ് ഉണ്ട്..പക്ഷെ ഇടറോഡിൽക്കൂടി 10 ൽ താഴെ ബസ്സ് മാത്രം... ഇട റോഡിലേക്കുള്ള ഭാഗത്തു എപ്പോഴും ബസ്സ് കാത്തു ആളുകൾ നിൽക്കും... ഓട്ടോക്കാർ ചില ബസ്സില്ലന്ന്‌ പറഞ്ഞു ആളുകളെ പറ്റിച്ചു കയറ്റി കൊണ്ട്പോകും.. എനിക്കും അമളി പറ്റിയിട്ടുണ്ട്..എന്നോടും അവർ ബസ്സ് ഇല്ലന്ന് പറഞ്ഞു.... ഞാൻ ഓട്ടോ കൂലി കൊടുത്തു നടന്നപ്പോൾ അവർ ഇല്ലന്ന് പറഞ്ഞ ബസ്സ് എന്റെ മുൻപിൽക്കൂടി പോയി........ അതുപോലെ ബസ്സ് വന്നാൽ 2 മിനിറ്റിൽ കൂടുതൽ സ്റ്റാൻഡിൽ ഇടാൻ ഓട്ടോക്കാർ സമ്മതിക്കില്ല...സ്ഥിരം വഴക്ക്...ഇതൊന്നും പോരാഞ്ഞിട്ട് ആരെങ്കിലും അറിയാവുന്ന നാല് പേരെ കാറിൽ കയറ്റി ലിഫ്റ്റ് കൊടുത്താൽ അതും ഓട്ടോക്കാർക്ക് പിടിക്കില്ല .......... എന്തായാലും കൊറോണകാരണം എല്ലാവനും നന്നായി പഠിച്ചു ..കോവിഡ് കാരണം ഇപ്പോൾ ബസ്സ്കാര് സർവീസ് നിർത്തി.. ബസ്സില്ലാത്തോണ്ട് ആരും ജംഗ്ഷനിൽ നോക്കി നിക്കുന്നതും ഇല്ല.. ഒരുമാതിരി ആളുകൾ മൊത്തം ബൈക്ക് വാങ്ങി,,,, ഇപ്പോൾ ഉസിരുള്ള ഓട്ടോ ചേട്ടന്മാർ ഓട്ടം ഇല്ലാതെ ചൊറിയും കുത്തി നോക്കി ഇരിപ്പുണ്ട്.... ബസ്സ് ഉണ്ടെങ്കിലേ ഓട്ടോയ്ക്ക് ഓട്ടം ഉള്ളന്ന് സകലതും അറിഞ്ഞു.......
@bensonbenny4575
@bensonbenny4575 3 года назад
Everest kkarku 4-5 ബസുകൾ ഇല്ലേ
@dr.yadukrishnan2977
@dr.yadukrishnan2977 3 года назад
Kidangoor team 5 buses und. Pinne thodupuzha neeloor 1 ennam und relative nte. Pinne st antonys neerozhukkil ivarude relatives anenn kettu ath koode koottiyal 2 ennam koode additional. So 8 enn parayam.
@jismonmathew1373
@jismonmathew1373 3 года назад
Well said
@sethuprasadktm7369
@sethuprasadktm7369 3 года назад
ഇത് ഏതാ വണ്ടി
@anilraghu8687
@anilraghu8687 3 года назад
This is one sided. Let us hear what KSRTC workers, other road users, passengers say. Then only the real picture will come. As far as the opinion from the pvt bus owners thi video is good effort.
@ben8457
@ben8457 3 года назад
Our government and political leaders ,government officers 👮‍♀️ understand private Bus operators problems . Unless government stop 🛑 the private Bus service , government provides a good public transport system to public
@Devadiyasvlog
@Devadiyasvlog 3 года назад
സത്യം ഞാൻ പറഞ്ഞത് പോലെ ചേട്ടൻ sreemuruganil കയറുക എന്നിട്ട് പ്രശാന്ത്‌ നെ കാണുക അവൻ തന്നെയാ മുതലാളിയും പണിക്കാരനും
@sajithbosesb
@sajithbosesb 3 года назад
Ithokke evde aru kelkan...
@abdulrasheedck6080
@abdulrasheedck6080 3 года назад
bus mekhalaye kurich oru moshamallaatha roopa rekha kitti.eni njangalkk charakk lorry mekhalayum parijayappeduthum ennu pratheekshikkunnu.subscribe chethu
@salmanvlog96
@salmanvlog96 3 года назад
ഈ കാലവും മാറും പുതിയ ജനറേഷനെ കൂട്ട് പിടിക്കാം ..നല്ല മാറ്റങ്ങൾ വരുത്താം .മൈനായിട്ട് ടാക്സ് എല്ലാരേയും തകർക്കുന്നു യൂണിയൻ സർക്കാറുകൾ അവരെ തിരുത്തിക്കാം
@hareesh7276
@hareesh7276 3 года назад
നിങ്ങളുടെ സകല ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്നു. ദയവായി നടുറോഡിൽ വണ്ടി നിർത്തി ആളുകളെ കയറ്റുന്ന സ്വഭാവം നിങ്ങളും മാറ്റണം.
@binishpaul5502
@binishpaul5502 3 года назад
Super
@rahulkr2146
@rahulkr2146 3 года назад
Super video
@hussainkalathingal7110
@hussainkalathingal7110 3 года назад
KSRTC ye thakarkkanam Enna abhiprayathode yojikkunnavar ivide like adikkoo 👍👍👍👍👍
@hussainkalathingal7110
@hussainkalathingal7110 3 года назад
Mattullavarude kashtappadukalonnum ariyaatheyo/arinjittum ariyaatha bhaavam nadikkukayo cheyyunna aalukalkkidayilaanu nammal jeevikkunnath. Kollappirivu nadathunna govenmentu udyogastharum avarumaayi bandamulla Mattu vyakthikalum indiayil ellayidathumund. Ennal evanokke unda chorinu Nandi ellaathavaraanennu enno adhikamaalukalkkum ariyaam. Heavy vaahana mekalayude 90% Aalukalum nashtathilaanu. Ennal ivare sahaayikkan ORU bharana pakshavum ithu vare munnottu vannittilla. Sharikkum paranjaal ORU rashtriya kkaraneyum sahaayikkan paadilla. Election adukkumpol Nammude munnilekku kallachiriyumaayi varunna raashtreeyakkare sharikkum niraashappeduthanam. Kaaranam avarude kaaryam nedikkazhinjaal avar vanna vazhiyellaam marakkum ennath 100%urappanu
@chandhukpza6495
@chandhukpza6495 3 года назад
Pichayedukkunnavante pichachattiyi kai vekkunnathupole. Njanum oru yathrakkarananu. Pravate bus conductor angottum ingottum oadikkondirikkum. Ksrtcyilo ayal seatil irikkum. Ividuthe private busukalude thalavedana vidyardikalayirikkum. Njanum st eduth poitullathaanu. Njan class cut cheythuvarunna divasangalil full ticket edukkum. Pravate businode kanikkunna dyeshyam vidyarthikal ksrtc yode kaanikkarilla. Pediyanu. Students private businakath keriyal full alambaanu. Njanum oru student aayirunnu. Palarum angane cheyyunnath kandittund. Angane cheyyaruthennu paranjal paranjal avanmar parayum evanmarokke panakkaralle pinne entha ennum. Pinne chila mathapithakkalund. Eg:makkale st paisa koduth private busil vidum. Ennit avar ksrtcil pokum
@piston_power
@piston_power 3 года назад
Fuck ksrtc
@rahulbabu49
@rahulbabu49 3 года назад
KSRTC പൂട്ടണം.
@jenyjustin5330
@jenyjustin5330 3 года назад
🤩🤩
@jishnuganesh7539
@jishnuganesh7539 3 года назад
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് pvt ബസ് കളോട് കാണിക്കാൻ ഉള്ള സർക്കാർ സാലറി യോട് ചെയ്യുന്ന ആത്മാർത്ഥ കെ സ് ർ ടി സി യോട് ചൈയട്ടെ...അങ്ങനെ എങ്കിൽ കെ സ് ർ ടി സി കട്ട പുറത്തു കേറും 👍 അല്ലാതെ കുറച്ചു സർക്കാർ ജീവനക്കാർ കു സപ്പോർട്ട് ചെയ്യാതെ pvt മേഖല കു കൂടി സപ്പോർട്ട്..
@nishandattur2487
@nishandattur2487 3 года назад
എന്നാൽ ഒരെണ്ണം പോലും റോഡിൽ ഇറങ്ങില്ല ഒരെണ്ണത്തിനും ടാക്സ് ഇൻഷുറൻസ് ഒന്നും ഇല്ലാ ടെസ്റ്റ്‌ വർക്ക്‌ പോലും തെറ്റി യിട്ടാണ് ഓരോന്നും ഓടുന്നത്
@jenyjustin5330
@jenyjustin5330 3 года назад
👌👌
@arunwayanad911
@arunwayanad911 3 года назад
👍
@naturalrelaxationmusic844
@naturalrelaxationmusic844 3 года назад
Super🤜
@nowfelbasheer7119
@nowfelbasheer7119 Год назад
ഈ ബസ് ഏതു റൂട്ട് സർവിസ് ചെയ്യുന്നത്?
@shanups9542
@shanups9542 3 года назад
The truth😇
@bibinkollappallyil6612
@bibinkollappallyil6612 3 года назад
🔥
@lifeisspecial7664
@lifeisspecial7664 3 года назад
Bus tire rate how much
@vishnumr1511
@vishnumr1511 3 года назад
25000/-
@irshadpalliyali2731
@irshadpalliyali2731 3 года назад
👍👍👍
@thomasdominic7360
@thomasdominic7360 3 года назад
🔥🔥🔥
@soorajabraham5552
@soorajabraham5552 3 года назад
♥️♥️♥️
Далее