Тёмный

പ്രോഫ: സി .രവിചന്ദ്രന് മറുപടി(class 103) 

Manoj S Nair - Vastu Shastra
Подписаться 22 тыс.
Просмотров 2,5 тыс.
50% 1

വാസ്‌തു വിദ്യയെ പരിഹസിച്ചു പ്രസംഗിച്ച സി.രവിചന്ദ്രനുള്ള മറുപടി. ചൂഷണത്തിനെതിരെയുള്ള ബോധവത്കരണത്തെ സ്വാഗതം ചെയ്യുന്നു, എന്നാൽ വാസ്‌തു വിദ്യയെ മനസ്സിലാക്കാതെ തള്ളിപ്പറയുന്നത് ശരിയല്ല.

Наука

Опубликовано:

 

7 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@haridasm8547
@haridasm8547 9 месяцев назад
Thank you sir 🙏
@gopalakrishnannair1692
@gopalakrishnannair1692 Год назад
വളരെ ശ്രേഷ്ഠമായ ഉചിതമായ പ്രതികരണം. വാസ്തവങ്ങ ൾ, പക്ഷേ ശ്രീ രവി നന്നാവാൻ ഇനിയും സമയം വേണം...
@nandakumarkrishnapillai3126
മുജ്ജന്മ വാസന
@DrManojSNairVastuShastra
@DrManojSNairVastuShastra Год назад
exactly
@threads8040
@threads8040 Год назад
Valare nannayi prathikarichirikkunnu sir ,🙏🙏🙏🙏🙏 താങ്കൾ പറയുന്നതെല്ലാം വളരെ ശരിയാണ്
@kalavasanth5593
@kalavasanth5593 Год назад
🙏നമസ്ക്കാരം sir 🙏
@sheebakrishnan4351
@sheebakrishnan4351 Год назад
🙏🙏🙏
@ambutvlm
@ambutvlm Год назад
🙏
@unnikrishnank7340
@unnikrishnank7340 Год назад
Well said Sir
@nandakumarkrishnapillai3126
അറിവില്ലാത്തവർ പൊതുവെ മറ്റുള്ളവരെ കളിയാക്കുന്നവർ ആണ്. ഹാസ്യം വേറെ, നര്‍മ്മം വേറെ
@DrManojSNairVastuShastra
@DrManojSNairVastuShastra Год назад
yes
@shyjusamuel8027
@shyjusamuel8027 Год назад
സാർ, ഈസ്റ്റ്‌ ഫെസിങ് ഉള്ള ഒരു പുതിയ വീട്ന്റെ ഭിത്തി പുറം ചുറ്റളവിൽ നീളം 10.69, വീതി 10.40അളവ് കൊള്ളാമോ ഇതെ അത്ര കൊള് അത്ര ആകുളം ആന്നെ
@DrManojSNairVastuShastra
@DrManojSNairVastuShastra Год назад
kuzhappamilla
@satheeshkumar6937
@satheeshkumar6937 Год назад
സൗണ്ട് കുറവാണ്
@DrManojSNairVastuShastra
@DrManojSNairVastuShastra Год назад
some problem with recording...sorry
@appunigil590
@appunigil590 Год назад
ഇതിൽ വിശ്വാസം ഇല്ലാത്തത് പലരും പലതരത്തിൽ വാക്യനിക്കുന്നു ഒരാൾ പടിഞ്ഞാറ് പറ്റും എന്ന് പറയുന്നു മറ്റൊരാൾ പറ്റില്ല എന്ന് പറയും അത് ചോദിച്ചാൽ അ ആൾക്ക് അറിയില്ല എന്ന് പറയും മറ്റേ ആളോട് ചോദിച്ചാൽ തിരിച്ചും പറയും 🤭
@DrManojSNairVastuShastra
@DrManojSNairVastuShastra Год назад
arivinde prasnamaanu....
@lekhavijayan749
@lekhavijayan749 Год назад
Sir sound not clear 🙏🙏🙏🙏🙏
@DrManojSNairVastuShastra
@DrManojSNairVastuShastra Год назад
will correct soon
@nizama6361
@nizama6361 Год назад
Sound ella
@DrManojSNairVastuShastra
@DrManojSNairVastuShastra Год назад
some problem with recording...sorry
@sandilvaikom1751
@sandilvaikom1751 Год назад
വെടക്കാക്കി തനിക്കാക്കുന്നവനാണ് രവിചന്ദ്രൻ എന്നാണ് ഞാൻ മനസ്സിലാക്കിയത്
@DrManojSNairVastuShastra
@DrManojSNairVastuShastra Год назад
true
@nandakumarkrishnapillai3126
ഇയാള്‍ക്ക് സുനില്‍ P ഇളയിടം പറയുന്നത് അടിസ്ഥാനം, അയാള്‍ക്ക് ഇയാള്‍ പറയുന്നത് അടിസ്ഥാനം.
@DrManojSNairVastuShastra
@DrManojSNairVastuShastra Год назад
correct
@venugopalb5914
@venugopalb5914 Год назад
മനോജേ, ഇത് അത്യാവശ്യമായിരുന്നു. തിരുവായ്ക്ക് എതിർവാ ഇല്ല എന്ന ധാരണയാണ് ഇത്തരം പൊട്ടക്കുളത്തിലെ തവളകൾക്ക് ധൈര്യം നൽകുന്നത്. ഒന്നു രണ്ടു കാര്യങ്ങൾ കൂടി വേണമെന്നു തോന്നുന്നു. ഇദ്ദേഹം യുക്തിവാദിയെന്നാണല്ലോ പറഞ്ഞത്. എന്തിനെയും എതിർക്കുകയും, ഇല്ല എന്നു പറയുകയും ചെയ്യുന്നതല്ല യുക്തിവാദം. അതുകൊണ്ട് പ്രൊഫസറെ യുക്തിരഹിത വാദി എന്നാണ് ഞാൻ വിശേഷിപ്പിക്കുന്നത്. ജ്യോതിഷത്തെപ്പറ്റി ആദ്യം പറയാം. ഇംഗ്ലീഷിലെ Planet എന്നതിന്റെ പരിഭാഷ അല്ല സർ ഗ്രഹം എന്ന് ഉദ്ദേശിക്കുന്നത്. നമ്മെ ഗ്രഹിക്കാൻ അഥവാ സ്വാധീനിക്കാൻ കഴിയുന്നവയെയാണ് ഗ്രഹം എന്ന് വിളിക്കുന്നത്. വേലിയേറ്റത്തെപ്പറ്റി പറഞ്ഞല്ലോ. കയ്യിൽ ഒരു മുറിവ് ഉണ്ടാക്കിയിട്ട് ഒരു ജലാശയത്തിന്റെ പരിസരത്ത് വേലിയേറ്റ സമയത്ത് ചെന്ന് നോക്കുക. ഭൂമി സൂര്യനെ ചുറ്റുന്നത് 360 ഡിഗ്രിയാണ്. അതിനെ 12 ആയി ഭാഗിക്കുന്നതാണ് രാശി. വാഴം മീനം രാശിയിൽ നിൽക്കുന്നു എന്നു പറഞ്ഞാൽ 330 ഡിഗ്രി മുതൽ 360 ഡിഗ്രി വരെയുള്ള ഭാഗത്ത് എന്നാണ് അർത്ഥം. ഇംഗ്ലീഷിൽ പറഞ്ഞാൽ relative position. ജ്യോതിഷം തെറ്റാണോ എന്നറിയാൻ പൗർണ്ണമിയും അമവാസിയും മാത്രം നോക്കിയാൽ മതി. കൃത്യം 15 ദിവസം ഇടവേളയിലല്ല ഇവ വരുന്നത്. അതിന്റെ കാരണം ചന്ദ്രന്റെ speed-ൽ ഉള്ള വ്യത്യാസമാണ്. ഇത് ജ്യോതിഷത്തിൽ കൃത്യമായി രേഖപ്പെടുത്തിയാട്ടുണ്ട്. ചന്ദ്രഗതി. മനോജ് ചോദിച്ചില്ലേ എന്താണ് അന്ധവിശ്വാസം എന്ന് യുക്തിരഹിത വാദിക്ക് ഒറ്റ ഉത്തരമേയുള്ളൂ - എനിക്ക് അറിയില്ല , അതുകൊണ്ട് അത് അന്ധവിശ്വാസമാണ്. ഇവിടെ യുക്തിരഹിതവാദിയുടെ പ്രധാന പ്രശ്നം ചില വാക്കുകളാണ്. യവം, കോൽ, അംഗുലം എന്നൊക്കെ കേൾക്കുമ്പോൾ അദ്ദേഹത്തിന് വിഷമം. ആംഗലേയ പദങ്ങൾ ആയിരുന്നു വെങ്കിൽ സല്യൂട്ട് അടിച്ച് നിന്നേ നേ. ( ജ്യോതിഷത്തിൽ രാശി, ഭാഗ,കല എന്നു പറയാതെ ഡിഗ്രി, മിനിറ്റ് , സെക്കന്റ് എന്ന് പറയുമ്പോഴും ഇവർക്ക് രോമാഞ്ചമാണ്). തട്ടുകടയിൽ നിന്നു കിട്ടുന്ന കടലാസു കൂട്ടം ശേഖരിച്ച് അതു വച്ച് ഒരു ഗ്രന്ഥം(?) രചിച്ച മഹാനുഭാവന് ഒരു ഡോക്ടറേറ്റ് ഉടനടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
@DrManojSNairVastuShastra
@DrManojSNairVastuShastra Год назад
what to say...?
@UdayaRekha-lu9nh
@UdayaRekha-lu9nh Год назад
🙏
@DrManojSNairVastuShastra
@DrManojSNairVastuShastra Год назад
need to see plan
Далее
ПОДВОДНЫЙ ГЕЙМИНГ #shorts
00:22
Просмотров 1,6 млн
Fast and Furious: New Zealand 🚗
00:29
Просмотров 4,2 млн
ОБСЛУЖИЛИ САМЫЙ ГРЯЗНЫЙ ПК
1:00