Sslc result വരും മുമ്പ് " എല്ലാർക്കും sslc പരീക്ഷക്ക് ഫുൾ A+ കിട്ടട്ടെ " Sslc റിസൾട്ട് വന്നതിനു ശേഷം " എല്ലാർക്കും ആഗ്രഹിക്കുന്ന സ്കൂളിൽ admission കിട്ടട്ടെ 😅 എന്താ le
എപ്പോഴും A+ കിട്ടിയവർക്കും A കിട്ടിയവരെ വച്ച് മാത്രമേ കാൽക്കുലേഷൻ നടത്താറുള്ളൂ പലരും , A + കിട്ടാത്തവരും , പാസ്മാർക്ക് കിട്ടിയവർക്കും എവിടെ , എങ്ങനെ അഡ്മിഷൻ കിട്ടും എന്ന് ഒരു ആത്മവിശ്വാസം കിട്ടാൻ വേണ്ടി ഒരു വീഡിയോ ഇട്ടാൽ കൊള്ളാം
Sir.., +1 Admission ന് വേണ്ട documents എന്തോക്കെയാണ് എന്നത് സംബന്ധിച്ചുള്ള video ചെയ്യാമോ....?? ഒരുപാട് useful ആകും....!! July 1st ന് തന്നെയാണോ alottment start ചെയുന്നത്...??! Sir please reply.....???