Openout channel ആണ് വ്യക്തമായി ആവശ്യമുള്ള കാര്യങ്ങൾ വീഡിയോ ആയി പോസ്റ്റ് ചെയ്യുന്നത് ചാനൽ റീച് കിട്ടാൻ വേണ്ടി ട്രാൻസ്ഫർ അലോട്മെന്റ് വന്നു, plus one കാർ വിഷമിക്കും എന്നിങ്ങനെ തെറ്റിദ്ധരിക്കപ്പെടുന്ന heading ഇല്ലാതെ ആവശ്യമുള്ള വീഡിയോ മാത്രം ഇടുന്ന ചാനൽ ന് അഭിനന്ദനങ്ങൾ
Sirrr combination alotment cheythapo oru school chrytholo pneh back adich poyi sir 😭frndinte cheythatha eni ath edit cheyan pato oru school Cheyan patiyolo Rplyyy theroo sirt
Sir trasfer allotment ബന്ധപ്പെട്ട് കുറച്ച് doubt's ഉണ്ട് ഒന്ന് clear ചെയ്ത് തരുമോ please....... • എനിക്ക് 1st allotment il option 2 ആണ് കിട്ടിയത് ആ അവസ്ഥയില്‍ ആ സ്കൂളിൽ ചേരേണ്ട വന്നു....അപ്പോൾ എനിക്ക് ഇനി transfer nn apply ചെയ്യാന്‍ പറ്റുമോ? • ഇനി ഇപ്പൊ transfer കൊടുത്ത സ്കൂളിൽ കിട്ടിയിട്ടുണ്ട് എങ്കില്‍..ശേഷം ഞാന്‍ ഇപ്പോൾ ഉള്ള സ്കൂളിൽ നിന്ന് മാറുമ്പോള്‍ അഡ്മിഷൻ ന് കൊടുത്ത ഫീസ് തിരികെ കിട്ടുമോ??? • transfer ന് കൊടുക്കുന്നതിന് മുമ്പ് എനിക്ക് വേണ്ട സ്കൂളിൽ vacancy ഉണ്ടോ എന്ന് അന്വേഷിക്കണം എന്ന് കേട്ടു..... ath അറിയാന്‍ എന്തെങ്കിലും website ഉണ്ടോ??? • ഞാന്‍ transfer ന് കൊടുത്ത സ്കൂളിൽ allotment വന്നില്ലെങ്കില്‍ ഇപ്പൊൾ ഉള്ള സ്കൂളിൽ തന്നെ continue ചെയ്യണം എന്നാണോ??? transfer ന് apply ചെയ്യേണ്ട date വന്നാല്‍ sir ഉടൻ അറിയിക്കുമെന്ന് വിചാരിക്കുന്നു ......... എന്റെ ee doubt's ന് sir ദയവായി reply തരണം pleaaaseeeeee 🥺🥺🥺🥺🥺🥺
ഞാൻ ബയോ മാക്സ് പ്ലസ് വൺ പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ് ഞാൻ ഓപ്ഷൻ വെച്ചതെല്ലാം ബയോ മാക്സ് ആയിരുന്നു പക്ഷേ എനിക്കിപ്പോ വേണ്ടത് കമ്പ്യൂട്ടർ സയൻസ് ആണ് മാനേജ്മെൻറ് നോക്കി കിട്ടുന്നില്ല എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@@adhilrezaNee eth streamanu eduthath... School kittiyo... Ethra A+ undarnnu.... SSLC padikkunna time njan ninte comment ella videosilum kanarundayirunnuu️