Тёмный

പ്ലാവില തോരൻ ഗുണവും രുചിയും അറിഞ്ഞാൽ നിങ്ങൾ ഞെട്ടും |Plavila Thoran | ഒരു നാടൻ ഔഷധ ഇലക്കറി naadan 

Mammy's Kitchen
Подписаться 310 тыс.
Просмотров 814 тыс.
50% 1

പ്ലാവില തോരൻ
കോട്ടയം ഉഴവൂരിലെ കെ.ആർ.നാരായണൻ ബയോടെക്നോളജി ഇൻസ്റ്റിറ്റ്യുട്ട് സമീപക കലത്ത് നടത്തിയ പOനങ്ങളിൽ ഇലക്കറികളിൽ പ്രധാന ഇനമായി ശുപാർശ ചെയ്തിരിക്കുന്ന ഒരു ഇലക്കറിയാണ് പ്ലാവില തോരൻ - ഇലയറിവ് കേസുകളിലും സ്ക്കൂൾ ശാസ്ത്രമേളകളിലും ജില്ലാ സംസ്ഥാന തലത്തിൽ പ്ലാവില തോരൻ രണ്ട് മൂന്ന് വർഷമായി താരമാണ് ' സ്വാദ് കൊണ്ട് വളരെ മികച്ചതാണ് പ്ലാവില തോരൻ -പ്രമേഹം നെഞ്ച് രോഗം.ആന്തരീക ക്ഷതങ്ങൾ ഉന്നക്കൽ എന്നിവക്ക് ഈ ഇല തോരൻ ഉത്തമം.പ്ലാവില തളിര് തനിയേയും - ചെറുപയർ പുഴുങ്ങി സമം ചേർത്തും അതീവ സ്വാദിഷ്ടമാണ് പ്ലാവില തോരൻ - കണ്ണൂരിൽ നടക്കുന്ന പല പൊതുപരിപാടിയിലും പ്ലാവില തോരൻ സ്വാദു റും ഭക്ഷണമാണ്
ദശകങ്ങൾക്ക് മുമ്പ് സ്ത്രീകൾ വീടുകളിൽ പ്രസവിച്ചാൽ മലയ സ്ത്രീകളെ വയറ്റാട്ടി മാരായി വിളിച്ചാൽ അവർ ആദ്യം ചെയ്യുക പ്ലാവിലയുടെ മുകുളം നല്ലെണ്ണയിൽ വാട്ടി പ്രസവിച്ച ഉടൻ സ്ത്രീകൾക്ക് കൊടുക്കാറുണ്ട് - പ്രസവ സമയുത്തുണ്ടായ എല്ലാ ക്ഷതങ്ങളും അതിവേഗം കരിഞ്ഞു പോവാൻ വേണ്ടിയായിരുന്നുഇത് - ബാല്യകാലത്തെ ചില ഓർമ്മകളാണിത് നാട്ടുവൈദ്യത്തിൽ വലിയ അറിവുള്ളവരാണ് മലയ സമുദായം '
പിന്നീടാണ് പ്ലാവിലയുടെ മാഹാത്മ്യം ഇത്രമാത്രം ഉണ്ടെന്ന് മനസ്സിലായത്
പ്ലാവിന്റെ ഇല മുതൽ ചക്കമുള്ള് വരെ ഭക്ഷ്യയോഗ്യമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ചക്കയുടെ ഗുണഗണങ്ങൾ മനസ്സിലാക്കാം. പ്ലാവിന്റെ തളിർത്ത ഇലയുടെ തോരൻ പ്രമേഹരോഗികൾക്ക് മരുന്നിനോടൊപ്പം ഉപയോഗിക്കാം.പ്ലാവില തോരൻ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
പ്ലാവില (പ്ലാവിന്റെ തൂമ്പില മുതൽ അതികം മൂപ്പെത്താത്ത എല്ലാ ഇലയും ഉപയോഗിക്കാം) ഇലയുടെ ഞെട്ട് കളഞ്ഞ് വളരെ ചെറുതായി അരിഞ്ഞത് - 2 കപ്പ്
തേങ്ങ - അര കപ്പ്
ചുവന്നുള്ളി - 3 എണ്ണം
പച്ചമുളക് -2 എണ്ണം
കടുക് - അര ടീസ്പൂൺ
വെളിച്ചെണ്ണ - 2 വലിയ സ്പൂൺ
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
അരിഞ്ഞു വെച്ച പ്ലാവില പുട്ടു കുറ്റിയിലോ മറ്റോ ഇട്ട് ഏകദേശം പത്തു മിനിട്ടു നേരം ആവി കയറ്റിയെടുക്കുക. തേങ്ങ ചുവന്നുള്ളിയും, പച്ചമുളകും ഉപ്പും ചേർത്ത് മിക്സിയിൽ ഒതുക്കി എടുക്കുക. അധികം അരഞ്ഞു പോകരുത്.
ഇനി ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായാൽ കടുകിട്ടു പൊട്ടിച്ച ശേഷം ആവി കയറ്റി എടുത്ത പ്ലാവില ചേർത്ത് കുറച്

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@mammyskitchen6
@mammyskitchen6 4 года назад
നമ്മുടെ വീട്ടിലേക്ക് വന്ന പുതിയ അതിഥിയെ കാണണ്ടേ. കൂടെ കുറേ വിശേഷങ്ങളും new vlog ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7No0vJi4h2M.html
@princysuperbaiju7184
@princysuperbaiju7184 4 года назад
Adipoli
@eliseoemery3767
@eliseoemery3767 3 года назад
i guess Im randomly asking but does any of you know of a tool to log back into an instagram account..? I somehow forgot my password. I would appreciate any tricks you can give me.
@landrymark6427
@landrymark6427 3 года назад
@Eliseo Emery Instablaster ;)
@eliseoemery3767
@eliseoemery3767 3 года назад
@Landry Mark I really appreciate your reply. I found the site through google and I'm in the hacking process now. Takes a while so I will get back to you later with my results.
@eliseoemery3767
@eliseoemery3767 3 года назад
@Landry Mark it worked and I finally got access to my account again. I am so happy! Thank you so much, you saved my account :D
@sabiaahilshaifu6734
@sabiaahilshaifu6734 5 лет назад
സൂപ്പർ..👌👍ഇങ്ങനെ ഒരു തോരൻ സത്യമായിട്ടും ഞാൻ ആദ്യമായി കേൾക്കുകയാണ്. എന്തായാലും ഉണ്ടാക്കി നോക്കണം. Thank you ചേച്ചി.
@mammyskitchen6
@mammyskitchen6 5 лет назад
Thank you so much
@aaradhyasworld1990
@aaradhyasworld1990 5 лет назад
അത് കലക്കി ഏട്ട നിന്നെപോലെ ഗ്ലാമറുളള തോരാന്‍,,,,, സന്തോഷം നന്ദി
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@nishadkarulai2355
@nishadkarulai2355 5 лет назад
സത്ത്യം അതുംകൂടി കേട്ടപ്പോൾ സന്തോഷം തോന്നി
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@jerrymathew330
@jerrymathew330 5 лет назад
👍
@koivilasaneesh6805
@koivilasaneesh6805 5 лет назад
അല്ലെങ്കിലും ആട് പ്ലാവില തിന്നുമ്പോൾ തന്നെ എനിക് കൊതി ആയിരുന്നു
@mammyskitchen6
@mammyskitchen6 5 лет назад
Thank you S0 much
@bcbees5545
@bcbees5545 5 лет назад
😁
@Bismibasheer___
@Bismibasheer___ 5 лет назад
😂😂😂
@deepakrishna8829
@deepakrishna8829 5 лет назад
😂😂😂😂😂
@ramsisiya6898
@ramsisiya6898 5 лет назад
Enikkum
@ausl1963
@ausl1963 5 лет назад
പണ്ടു കാലത്തൊക്കെ പ്ലാവില കൊണ്ട് കഞ്ഞി കോരിക്കുടിക്കുമായിരുന്നു., ഇപ്പോൾ തോരനും പറ്റുമെന്നറിഞ്ഞപ്പോൾ, മരുന്നടിക്കാത്ത ഒരു ഇലക്കറി കൂടി നമുക്കു കഴിക്കാൻ കിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ്. തീർച്ചയായും ഉണ്ടാക്കി നോക്കും'
@mammyskitchen6
@mammyskitchen6 5 лет назад
ആ പറഞ്ഞത് ശരിയാണ്
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@karaokemediakarokemaster9973
@karaokemediakarokemaster9973 5 лет назад
അയ്യോ ഞങ്ങൾ അതു കേൾക്കുക മാത്രമല്ല പ്ലാവിലകൊണ്ട് കഞ്ഞിയും കോരി കുടിച്ചിട്ടുണ്ട്... കേട്ടോ
@anzilayazar1158
@anzilayazar1158 5 лет назад
Leena Anandanarayanan r
@rasheedkpmrasheedkpm6957
@rasheedkpmrasheedkpm6957 5 лет назад
എന്റെ ആട് നിങ്ങളെ ശപിക്കും.
@akmufhiakmufhi411
@akmufhiakmufhi411 5 лет назад
ചേച്ചി plaavila. തോരൻ ആദ്യം ആയിട്ട kekunne. ഞാൻ തന്നെ എല്ലാം ഉണ്ടാകുന്ന കുക്ക് ആണ്. സൂപ്പർ
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@greeshmagireesh6061
@greeshmagireesh6061 5 лет назад
Entha undakkiyal plavila Veshonnum allallo
@rajathmt8328
@rajathmt8328 5 лет назад
ഇതിൽ dislike അടിച്ച മഹാന്മാർ ഒന്ന് ചോദിച്ചോട്ടെ നിങ്ങൾ ഈ വിഡിയോയിൽ എന്ത് കുറവാണു കണ്ടത്... 😳.. പ്രിയപ്പെട്ട ചേട്ടൻ, ചേച്ചി നിങ്ങൾ സൂപ്പർ ആണ്... നിങ്ങളുടെ പേര് എന്താണ്? എന്തായാലും നിങ്ങൾ യൂട്യൂബിൽ എല്ലാവരും അറിയുന്ന ആളാകും ഉറപ്പ്.. Just keep going.... All the best... 😊..When i watch you both i remembered my parents....
@mammyskitchen6
@mammyskitchen6 5 лет назад
ഹൃദയം നിറഞ്ഞ ആശംസകൾ
@supriyaj2266
@supriyaj2266 5 лет назад
Mammy's Kitchen ❤👍👍👍
@nishaninishani3024
@nishaninishani3024 5 лет назад
Rajath Mt
@siyadbai
@siyadbai 5 лет назад
Dislike ബട്ടൻ ഉപയോഗിക്കാതെ ഇരുന്നാൽ തുരുമ്പെടുത്താലോ എന്നു കരുതി ചെയ്തതായിരിക്കും
@vinayakamkottathala2930
@vinayakamkottathala2930 5 лет назад
ഞാൻ ചെയ്‌തു ഈ recipe നല്ല ടേസ്റ്റി ആണ്. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള വെറൈറ്റി recipies പ്രേതീക്ഷിക്കുനു.
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@anildas.p6846
@anildas.p6846 5 лет назад
ചേച്ചി ചേട്ടായി സൂപ്പർ എന്റെ അമുമ്മാ ഇങ്ങനെത്തെ വിഭങ്ങൾ ഉണ്ടാക്കി തരുമായിരുന്നു. ആ പഴയ ഓർമകൾ നിങ്ങളിലൂടെ കാണാൻ സാധിച്ചതിന് നന്ദി ഒത്തിരി സ്നേഹത്തോടെ അനിൽ ........
@mammyskitchen6
@mammyskitchen6 5 лет назад
ഞങ്ങൾക്കും പറഞ്ഞ് കേട്ടതിൽ വളരെയേറെ സന്തോഷം
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@SavithaGNair
@SavithaGNair 5 лет назад
ഇച്ചിരി ഇല എടുത്തപ്പോൾ എല്ലാവർക്കും ആടിനോട് എന്തൊരു സ്നേഹം.. 😱😱😱
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@sreejamanojsreeja6486
@sreejamanojsreeja6486 5 лет назад
Adeena konnu thennunnathenu kuzappamilla
@nashmuhamed
@nashmuhamed 5 лет назад
രോഗത്തെ പ്രധിരോധിക്കുന്ന ആടുകളെ കാണുമ്പോൾ ചെറുപ്പത്തിൽ ചിന്തിച്ചിട്ടുണ്ട് അതിന്റെ രഹസ്യം പ്ളാവിലയായിരിക്കുമെന്ന്.നിങ്ങൾ ഒരു പിടകൂടി കടന്നു ചിന്തിച്ചപ്പോൾ മനുഷ്യന് കഴിക്കാൻ പ്പറ്റിയ ഒരു വിഭവം ലഭിച്ചു. അഭിനന്ദനങ്ങൾ. ഇന്നു തന്നെ ഉണ്ടാക്കണമെന്ന് വീട്ടുകാരിയോട് പറഞ്ഞിട്ടുണ്ട്
@mammyskitchen6
@mammyskitchen6 5 лет назад
Thank you So much
@pachaparishkaari3573
@pachaparishkaari3573 5 лет назад
Pakshe enikkoru samsayam..oru pakshe pkavila vevikkumbol..athile gunangal pokumo
@spencerfreeman1524
@spencerfreeman1524 5 лет назад
namuku vevichalle thinna pattoo... aadine pole vevikkandu thinnan pattuenki kazhikkam
@MrsShaju
@MrsShaju 5 лет назад
ഇവിടെ കുടുംബശ്രീയുടെ നാടൻ ഭക്ഷണങ്ങളുടെ പാചക മത്സരത്തിൽ first prize കിട്ടിയത് പ്ലാവില തോരൻ ആയിരുന്നു. അന്നാദ്യമായാണ് ഇങ്ങനെ ഒരു Receipe കേൾക്കുന്നത്. ഇപ്പോൾ കണ്ടപ്പോൾ try ചെയ്യാൻ തോന്നുന്നു.
@mammyskitchen6
@mammyskitchen6 5 лет назад
ഒന്ന് ചെയ്തു നോക്കൂ നല്ലതാണ്
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@MrsShaju
@MrsShaju 5 лет назад
@@mammyskitchen6 തീർച്ചയായും ചെയ്തിട്ട് അഭിപ്രായം അറിയിക്കാം.
@jobyjohnson3202
@jobyjohnson3202 5 лет назад
Mo
@MrsShaju
@MrsShaju 5 лет назад
ട്രൈ ചെയ്തു ചെറിയ flop ആയി പോയി വേവൽപം കുറഞ്ഞു പോയി .അടുത്ത തവണ ശരിയാക്കാം.
@sangeeth8086
@sangeeth8086 5 лет назад
ഈ ചേട്ടന്റെ സംസാരം കേട്ടിട്ട് ആർക്കൊക്കെ ശ്വാസകോശം സ്പോന്ജ് പോലെ ആണ് എന്ന് ഓര്മ വന്നു 😂😂😂..അതൊക്കെ പോട്ടേ കിടിലൻ വീഡിയോ .ഞാൻ എന്തായാലും try ചെയ്യും
@mammyskitchen6
@mammyskitchen6 5 лет назад
Thank you so much
@sajuthomas4207
@sajuthomas4207 4 года назад
ലോക്ക് ഡൌൺ ആയതു കൊണ്ട് ഇനിയും റബർ ഇലമാത്രമേ ഉള്ളു ഇനിയും ഉണ്ടാക്കാൻ
@mammyskitchen6
@mammyskitchen6 4 года назад
😄😄😄😄😄
@shinyjose8221
@shinyjose8221 4 года назад
🤣🤣
@NishaNisha-ty4jm
@NishaNisha-ty4jm 4 года назад
😀😀😀😀
@mariya8604
@mariya8604 3 года назад
😂👍
@selinvarghese3195
@selinvarghese3195 3 года назад
😂😂👍
@sivaveera1976IN
@sivaveera1976IN 5 лет назад
10 Unbelievable Health Benefits of Jackfruit Leaves 1. It makes you stay healthy 2. Treatment for your skin problems 3. Stalling the aging process 4. It contains Phyto nutrients which can prevent various diseases 5. Heal ulcers 6. Control of diabetes 7. Improve breast milk production 8. Induce weight loss 9. Detoxification 10. Act as an anti-cancer Will try to prepare the stuff and have it. Thanks a lot for the recipe.
@mammyskitchen6
@mammyskitchen6 5 лет назад
Thank you So much
@lizammaraju7877
@lizammaraju7877 5 лет назад
Very nice recipe..l saw it first time in my life.Thank you.
@kusumakumariperumana7438
@kusumakumariperumana7438 5 лет назад
വൗ
@kusumakumariperumana7438
@kusumakumariperumana7438 5 лет назад
Wow
@sreelathal3934
@sreelathal3934 5 лет назад
Very nice പുതിയ പാചകങ്ങൾ പ്രതീക്ഷിക്കുന്നു
@ramyaprasanthmymon2036
@ramyaprasanthmymon2036 5 лет назад
Njan yesterday thoran vachu kuttikalkkum ammakk um achanum enikkum valare ishtayi njan ende friends nu share cheythu 😍😍😍
@mammyskitchen6
@mammyskitchen6 5 лет назад
Thank you So much
@sharafudheen4474
@sharafudheen4474 5 лет назад
ചേച്ചി ചേട്ടാ നമ്മൾ ഒരു നാടൻ ഭക്ഷണ ഹോട്ടൽ തുടങ്ങിയാലോ .ഞാൻ റെഡി .നിങ്ങളോ .നിങ്ങൾക്ക് പടച്ചവൻ ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് തരട്ടെ
@rafeequemeethal
@rafeequemeethal 5 лет назад
Enik thalparyamund
@saphiabacker996
@saphiabacker996 5 лет назад
വാഹ്, കണ്ടിട്ട് തന്നെ കൊതിയായിട്ട് വയ്യാ.. നാട്ടിൽ ചെന്നാൽ ഉറപ്പായും ട്രൈ ചെയ്യും. വീട്ടിലോട്ട് ഷെയർ ചെയ്തിട്ടുണ്ട്. നിങ്ങൾ രണ്ട് പേർക്കും നന്മകൾ, ആശംസകൾ💐💐
@mammyskitchen6
@mammyskitchen6 5 лет назад
മോൾ എവിടെയാ
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@remyasivasankar5952
@remyasivasankar5952 4 года назад
ഒരിക്കലും ഓർത്തില്ല പ്ലാവില കൊണ്ട് തോരൻ. ഇന്ന് തന്നെ ഉണ്ടാക്കി നോക്കാം. ഇത് പോലത്തെ വിഭവങ്ങൾ ഇനിയും കൊണ്ട് വരണേ.
@mammyskitchen6
@mammyskitchen6 4 года назад
🤝
@mammyskitchen6
@mammyskitchen6 4 года назад
Ok
@jerusalem0771
@jerusalem0771 5 лет назад
Super... ആദ്യമായിട്ടാ കേള്ക്കുന്നെ.. എനിക്കിഷ്ടമായി... നല്ല അവതരണം.. ആന്റിയും അങ്കിളും സൂപ്പർ 😍😍
@mammyskitchen6
@mammyskitchen6 5 лет назад
Thank you so much
@anjananair3121
@anjananair3121 5 лет назад
ദൈവമേ ഇതാണല്ലോ ഞാൻ ഇത്രയും നാൾ ആടിനെ മാത്ര० തീറ്റിച്ചത്. 🙄
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@akashkani1289
@akashkani1289 5 лет назад
.
@sandeepsandz6748
@sandeepsandz6748 3 года назад
😝😝😝
@JyjusHomeVideos
@JyjusHomeVideos 5 лет назад
നല്ല ഒരു പുതിയ അറിവ്. Thank you !!
@mammyskitchen6
@mammyskitchen6 5 лет назад
OK
@vidyag821
@vidyag821 4 года назад
സൂപ്പർ ഒട്ടും പ്രതിഷിച്ചില്ല ഇ racipi thankus
@mammyskitchen6
@mammyskitchen6 4 года назад
🤝🙋🙋‍♂
@minurajan3605
@minurajan3605 4 года назад
സൂപ്പർ ടേസ്റ്റ്. ഇനിയും ഇതുപോലെയുള്ള പാചകക്കുറിപ്പുകൾ പ്രതീക്ഷിക്കുന്നു
@mammyskitchen6
@mammyskitchen6 4 года назад
😊🤝
@akhilavasudev7452
@akhilavasudev7452 5 лет назад
നല്ല അവതരണം... ന്യൂ ജനറേഷൻ ഫാസ്റ്റ്ഫുഡിന്റെ പുറകെ പോകുമ്പോൾ ഒരു നേരമെങ്കിലും വിഷമയമില്ലാത്ത ഭക്ഷണം കഴിക്കാൻ ഏവരേയും സപ്പോർട്ട് ചെയ്യുന്ന ചേട്ടനും ചേച്ചിയ്ക്കും ആശംസകൾ...
@mammyskitchen6
@mammyskitchen6 5 лет назад
Thank you So much
@josepious5766
@josepious5766 5 лет назад
ഈ പുതിയ ഒരു ഡിഷ് പറഞ്ഞു തന്നതിനു വളരെ നന്ദി
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@malappuramfamily1630
@malappuramfamily1630 3 года назад
പ്ലാവില തോരൻ അടിപൊളി തീർച്ചയായും ട്രൈ ചെയ്തു നോക്കാം
@sreedevisree9623
@sreedevisree9623 5 лет назад
Njan eth vettil undakkiii..... Thank uu for this wonderful recipe
@ashajenson4026
@ashajenson4026 5 лет назад
ചേച്ചി ആളു കൊള്ളാലോ .അപ്പോൾ പ്ലാവില കൊണ്ട് ഇങ്ങനെയും ഗുണം ഉണ്ട്.ഞാൻ ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. എനിക്ക് ഇഷ്ടപ്പെട്ടു. ചാനൽ subscribe ചെയ്തിട്ടുണ്ട്. എന്റെ വാട്സ് ആപ്പ് friends നെല്ലാം share ഉം ചെയ്തിട്ടുണ്ട്. ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@mammyskitchen6
@mammyskitchen6 5 лет назад
Thank you so much 🙂 👍
@sajnasajnasajnasajna5061
@sajnasajnasajnasajna5061 5 лет назад
സൂപ്പർ ഞാൻ ആക്കി നോക്കി..... Thanks ചേച്ചി....
@mammyskitchen6
@mammyskitchen6 5 лет назад
'അടിപൊളി അല്ലെ
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@abuzayan1247
@abuzayan1247 5 лет назад
ആക്കി നോക്കിയെന്നൊ ??🤔
@mohanambalavally2331
@mohanambalavally2331 4 года назад
ഇതുപോലെ ഒരു അറിവ് കിട്ടിയത് സന്തോഷം ഞാൻ നാട്ടിൽ പോയി ഉണ്ടാക്കി കഴിക്കും സൂപ്പർ
@mammyskitchen6
@mammyskitchen6 4 года назад
Thanku Mohan
@mammyskitchen6
@mammyskitchen6 4 года назад
🙏🙋‍♂🙋🤝😍
@beatricebeatrice7083
@beatricebeatrice7083 3 года назад
ഇത് പുതിയ ഒരു item ആണല്ലോ.. Try ചെയ്യും. ഇനി ഏതൊക്കെ ഇല യുടെ തോരനാ വരാൻ പോണേ...ആടിന്റെ വയറ്റിലടിച്ചു സാരമില്ല, ഇനി പശു തിന്നുന്ന പുല്ലിന്റെ തോരൻ ഉണ്ടാക്കി കഴിക്കാൻ പറ്റുമോ... ഈ കോവിഡ് സമയത്തു പുതിയ പുതിയ ഇല items ഇനിയും പ്രതീക്ഷിക്കുന്നു. Thanks to chettan and ചേച്ചി 🙏.
@kusumakumariperumana7438
@kusumakumariperumana7438 5 лет назад
പ്ലാവില തോരൻ ആദ്യം കേള്ക്കുവാന് ഞാൻ തീർച്ചയായും ഉണ്ടാക്കും. അടിപൊളി വീഡിയോ. സൂപ്പർ.. കിടു
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@babukuttykm8148
@babukuttykm8148 5 лет назад
ഇനി ചെമ്പരത്തിഇലയും കൂടി തോരൻ വെക്കണേ.. അപ്പൊ പാവം ആടിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും 😀
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@7800avn
@7800avn 5 лет назад
Chiri vannu poi thangalude coment vayichu.
@babukuttykm8148
@babukuttykm8148 5 лет назад
@@7800avn 😀
@deepanjalichristopher6932
@deepanjalichristopher6932 5 лет назад
ശീമക്കൊന്നയുടെ ഇലയും പരീക്ഷിക്കാവുന്നതാണ്..
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@rameshsubramaniyamrameshra9979
ഇത് എനിക്ക് പുതിയ അറിവാണ്. അഭിനന്ദനങ്ങൾ
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@SuryaKumar-yo2hj
@SuryaKumar-yo2hj 5 лет назад
സൂപ്പർ, ആരും പ്ലാവിലയിൽ മരുന്നടിക്കാൻ നോക്കില്ല, നല്ല ആഹാരം കഴിക്കാമല്ലോ...
@mammyskitchen6
@mammyskitchen6 5 лет назад
ok. OK
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@mayavm9379
@mayavm9379 5 лет назад
Achayntae comment eniku othiri estamyi, first time anu ariyunathu eganae undakamenu, super, variety dishukal enniyum varattae😘
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@sindhuelishwa3460
@sindhuelishwa3460 5 лет назад
ഇങ്ങനെ ഒരു കറിയെ പറ്റി കേട്ടിട്ടില്ലായിരുന്നു.thanks for the information.
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@AnuAnu-gj8fm
@AnuAnu-gj8fm 5 лет назад
Ingane njan aadyamayi kelkkunnu...plavila thoran.... thanks chetta & chechi....
@mammyskitchen6
@mammyskitchen6 5 лет назад
Thank you So much
@pattambibasheerpattambi7504
@pattambibasheerpattambi7504 5 лет назад
Njan adiyamayittanu ethu kanunnathu nattil poyi onnu undaki nokkam Sambavam super
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@daisythomas7567
@daisythomas7567 5 лет назад
Ethrayo plavilakal kozhinju poi.... Arinjilla... aarum paranjilla... ☹️ Thank you chechi, chetta
@mammyskitchen6
@mammyskitchen6 5 лет назад
Thank you so much
@sindhuseetha285
@sindhuseetha285 5 лет назад
എന്ത്‌ കാര്യത്തിനും പല അഭിപ്രായം കാണും മലയാളികളുടെ ഒരു സ്വഭാവം ആണ്... നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ ഷെയർ ചെയ്യു നല്ലത് വരട്ടെ...
@mammyskitchen6
@mammyskitchen6 5 лет назад
ok
@mammyskitchen6
@mammyskitchen6 5 лет назад
Thank you so much
@mammyskitchen6
@mammyskitchen6 5 лет назад
ok
@mammyskitchen6
@mammyskitchen6 5 лет назад
Thank you so much
@sindhuseetha285
@sindhuseetha285 5 лет назад
@@mammyskitchen6 👍
@ahalyaragesh7565
@ahalyaragesh7565 4 года назад
Njn vechu nokki ..super taste.plavila anu Ann polum parayula...thank u so much
@mammyskitchen6
@mammyskitchen6 4 года назад
🙋🙋‍♂🙏
@achzimb5855
@achzimb5855 5 лет назад
ആന്റി അങ്കിൾ ഞാനും ഇതു ട്രൈ ചെയ്‌തു സൂപ്പർ നല്ല രുചി നന്ദി
@mammyskitchen6
@mammyskitchen6 5 лет назад
Thank you So much
@jayalakshmigopinath5845
@jayalakshmigopinath5845 5 лет назад
Super ,ആദ്യമായിട്ടു കേൾക്കുക ആണ് ഇങ്ങനെ ഒരു തോരൻ
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@priyavinayan8413
@priyavinayan8413 5 лет назад
👍cute couples. Nice presentation. പഴമയുടെ പുതുരുചി, കൊതിയായി നാളെ തന്നെ try ചെയ്യും😋😋
@mammyskitchen6
@mammyskitchen6 5 лет назад
Hi priya
@mammyskitchen6
@mammyskitchen6 5 лет назад
Ok
@mammyskitchen6
@mammyskitchen6 5 лет назад
💘
@abhirose8626
@abhirose8626 5 лет назад
Super ketto nan thoran udakki vittil allavarkkum eshdamayibketto thanku
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@dushyanthakumar4623
@dushyanthakumar4623 4 года назад
നിങ്ങളു രണ്ടു പേരും നിങ്ങളുടെ കറികളും നന്നാവുന്നുണ്ട് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@mammyskitchen6
@mammyskitchen6 4 года назад
Thanku. Dushyantha
@mammyskitchen6
@mammyskitchen6 4 года назад
🙏🙏🙋‍♂🙋🤝🤝😍😍🌹🌹
@mujeebpuvathur3659
@mujeebpuvathur3659 5 лет назад
ചുരുക്കി പറഞ്ഞാൽ ഇത്രയും കാലം മനുഷ്യൻ കഴിക്കേണ്ടത് മൃഗവും മൃഗങ്ങൾ കഴിക്കേണ്ടത് മനുഷ്യനും കഴിക്കുകയും കഴിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@mammyskitchen6
@mammyskitchen6 5 лет назад
അങ്ങനെ എങ്കിൽ എന്താ പറയുക
@josephdominic2537
@josephdominic2537 5 лет назад
ഇത് കലക്കി ,മമ്മി & അച്ചായന്‍ ,കൊള്ളം ട്ടോ, എന്തായാലും ഞാന്‍ അടിച്ചു ,ലൈക്‌ & subscribe,,,കൊള്ളാട്ടോ ,,കലക്കിട്ടാ ,,,,,
@mammyskitchen6
@mammyskitchen6 5 лет назад
Thank you So much
@jaazroas5687
@jaazroas5687 5 лет назад
Hai Chetta chechi njan adhyamayitta ningade vdo kanunne andhayalum anikishtayi njan subscribe cheydhutto ini ippo vtl Kari illathappo ingane cheyyallo adhyamayitta ingane oru resippy. Thanks chettta chechi. Idhupole Ulla vbavangal inium predheekshikunnu
@mammyskitchen6
@mammyskitchen6 5 лет назад
Thank you So much
@sandhyamenon8284
@sandhyamenon8284 5 лет назад
Njanum indakki nokki. Entae uncle node nattil ninnu plavao ella kondu varan paranju irinnou. Kittiye next day njan indakki. Ellavarkkum ishtam aayi.
@mathewvarghese3328
@mathewvarghese3328 5 лет назад
Thanks and God bless you .
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@mathewvarghese3328
@mathewvarghese3328 5 лет назад
@@mammyskitchen6 welcome
@safeerasafeerakk9790
@safeerasafeerakk9790 5 лет назад
Thanks mummy , good luck
@mammyskitchen6
@mammyskitchen6 5 лет назад
Thank you So much
@ticktick7950
@ticktick7950 5 лет назад
ഞൻ ആദ്യമായിട്ടാ ഈ പ്ലാവില മനുഷ്യൻ ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് കണ്ടത്... സൂപ്പർ ഞൻ ഫാമിലി ഗ്രുപ്പിൽ ഓക്കേ share ചെയ്തക് പൊളി സൂപ്പർ... ഫസ്റ്റ് ആണ് ഈ ചാനൽ കാണുന്നതു.. ഞൻ സബ് സ്ക്രൈബ് ചയ്തു...
@mammyskitchen6
@mammyskitchen6 5 лет назад
Thank you So much
@gopinathankaveth1348
@gopinathankaveth1348 5 лет назад
ഞാൻ നിങ്ങൾ പറഞ്ഞ പ്ലാവില തോരൻ ഉണ്ടാക്കി കഴിച്ചു കിടിലൻ ടെയ്സ്റ്റ് 'Thanks ' ഇനിയും പുതിയ ഇനവുമായി വരു.രണ്ടു പേർക്കും വീണ്ടും വീണ്ടും നന്ദി
@neethursankar5633
@neethursankar5633 5 лет назад
New generation kitchenil ninnum vyathyasthamay prakrisauhridham ulla kitchen.... aharam pakam chyyunnadhinu etharam pathrangal upayogikkunnadhu nannu....
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@mammyskitchen6
@mammyskitchen6 5 лет назад
Thank you so much
@babyknadakkalan8726
@babyknadakkalan8726 5 лет назад
So Super !!! Thx to you ... All your Kitchen Curries are one above the other !!! One Suggestion ... ie if the table top Darker Flower covered Plastic Sheet is change to plain light colored any ... Bcoz ie fading / not giving the importance of the incrediants ...
@mohammedshafi5339
@mohammedshafi5339 5 лет назад
Chettan and chechi super. I appreciate you .your cooking is variety and healthful. May God bless you
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@mammyskitchen6
@mammyskitchen6 5 лет назад
ok
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@soumyamoolat8628
@soumyamoolat8628 5 лет назад
Tried this. Tasty. Everyone liked. Thank you for the recipe
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@sulochanasulochana5297
@sulochanasulochana5297 4 года назад
Engane undakki..? I tried but vendhilla
@beenathomas8262
@beenathomas8262 4 года назад
What leaf is it???
@paadapusthakam8451
@paadapusthakam8451 5 лет назад
അവതരണം supper. Watching 2nd time for the comment. ഞാൻ try ചെയ്തു. കിടിലൻ. Subscribe ഉം ചെയ്തു
@mammyskitchen6
@mammyskitchen6 5 лет назад
Thank you ടം much
@chinnumunna3553
@chinnumunna3553 5 лет назад
സൂപ്പർ ഇതൊരു പുതിയ അറിവാണ്
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@bichukalathingal3779
@bichukalathingal3779 5 лет назад
മൂത്ത ഇല തുടർന്നും ആടിന് തിന്നാം. ഏതായാലും മനുഷ്യനെ അപേക്ഷിച്ച്‌ ആടിന് ഒടുക്കത്തെ ബുദ്ധിയാണ്, ഈ ഒരു " തോരൻ കാരണം ഞാൻ ഈ Channel subscribe ചെയ്തു ട്ടോ..
@advjinikv3063
@advjinikv3063 5 лет назад
Me too ...
@bichukalathingal3779
@bichukalathingal3779 5 лет назад
@@advjinikv3063 sure, but?
@justrelax9964
@justrelax9964 5 лет назад
ആട്ടിറച്ചി മരുന്നാണെന്നു പണ്ടുള്ളവർ പറയുന്നത് തന്നെ ആട് ഇതുപോലുള്ള ഇലകൾ കടിച്ചുതിന്നുന്നതുകൊണ്ടാണ് എന്നാണു എന്റെ grandmom.ഒക്കെ പറഞ്ഞുകേട്ടിട്ടുള്ളത്
@semeenabadusha6534
@semeenabadusha6534 5 лет назад
@@justrelax9964 yes
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@raveeshaary
@raveeshaary 5 лет назад
Good family.. 👩‍❤️‍👨... theerchayaayum undakum... mathanila thoran kazhichitullathu kond ithu kazhikaan aagrahamunde... / nimmi raveesh
@mammyskitchen6
@mammyskitchen6 5 лет назад
ഈ കറി അടിപൊളിയാണ്
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@jithsinsta1234
@jithsinsta1234 5 лет назад
ഇങ്ങനേയും ഉപ്പേരി ഉണ്ടാകാൻ പറ്റും എന്ന് മനസ്സിലാക്കി തന്നതിന് രണ്ടുപേർക്കും ഒരുപാട് നന്ദി 🙏😍
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@lissamathai7564
@lissamathai7564 5 лет назад
Adyamayanu eaganorarivu thanks chetta ,chechi
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@rajaniprathap876
@rajaniprathap876 5 лет назад
ഞാൻ ഉണ്ടാക്കി .നല്ല ടേസ്റ്റ് ഉണ്ട്‌
@mammyskitchen6
@mammyskitchen6 5 лет назад
Thank you So much
@remarajanjanardhanan311
@remarajanjanardhanan311 5 лет назад
Good and first time seeing this dish
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@anniegeorge5269
@anniegeorge5269 5 лет назад
Njangalude nattil ith food for goat
@shajithashajitha9032
@shajithashajitha9032 5 лет назад
പാവം ഇനി അവറ്റകളൊക്കെ ഇനി എന്ത് കഴിയ്ക്കും....
@chithraambujakshan5774
@chithraambujakshan5774 5 лет назад
Enthayalum njanonnu undakki nokkattetto ennittu parayam thanks chechi
@mammyskitchen6
@mammyskitchen6 5 лет назад
Thank you chithra
@pushpakrishnan9557
@pushpakrishnan9557 5 лет назад
Hi ningalude food varities enikku valare ishtamanu ! Avatharanavum ! My congrats to both of you. 👌👌👍🌹
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@sreeji9217
@sreeji9217 4 года назад
Unique and variety food 👌... first time experience
@mammyskitchen6
@mammyskitchen6 4 года назад
😊
@amminijoseph9467
@amminijoseph9467 5 лет назад
Very good advice and information
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@jayanthimohanan8556
@jayanthimohanan8556 2 месяца назад
അടിപൊളി aayitundu👍🏼😃
@abraham12348
@abraham12348 5 лет назад
First time here and subbed. That was a variety dish indeed. Thanks chettan and chechI
@poornimaraji
@poornimaraji 5 лет назад
First time am seeing this dish...tasty and healthy dish...
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@seethakanthraj4553
@seethakanthraj4553 5 лет назад
I am seeing this dish for the first time. Adipoli. But difficult to get here.
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@SUNILKUMAR-oo9hp
@SUNILKUMAR-oo9hp 5 лет назад
എന്റെ പൊന്നു ചേച്ചി ചേട്ടാ കാണുമ്പോൾ തന്നെ കൊതിയാവുന്നു ഞാൻ എന്തായാലും ട്രൈ ചെയ്യും
@mammyskitchen6
@mammyskitchen6 5 лет назад
Thank you So much
@sajeeshrpillai1157
@sajeeshrpillai1157 5 лет назад
Adhyamayittanu kelkkunnathu plavila thoran.
@mammyskitchen6
@mammyskitchen6 5 лет назад
അടിപൊളിയാണ്
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@jancysebastian9327
@jancysebastian9327 5 лет назад
Adipoly anu ennu thonnunnu nattil chennal adhyam plavinte ela eduthu thoran vakkanam angane veetu karkku oru surprise kukkalo
@mammyskitchen6
@mammyskitchen6 5 лет назад
അടിപൊളി അങ്ങനെ വേണം മിടുക്കി
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@user-gy3hu6dl9d
@user-gy3hu6dl9d 5 лет назад
അച്ഛനും അമ്മയും വട്ടായിപ്പോയി എന്ന് പറയുമോ😊
@renitjacob4298
@renitjacob4298 5 лет назад
ഇത് കൊള്ളാം,ഇഷ്ടം പോലെ പ്ലവു വീട്ടിൽ ഉണ്ട് അത്കൊണ്ട് കരിവെക്കൻ ഒന്നുമില്ലന്നു വിസമിക്കെന്ദല്ലൊ,നല്ല ഗുണവും
@mammyskitchen6
@mammyskitchen6 5 лет назад
Thank you ടം much
@geetharenchen1878
@geetharenchen1878 5 лет назад
🔙
@thushara1392
@thushara1392 5 лет назад
ith first time anu kelkunnath enthayalum chechikhum chettanum ente oru big salute god bless you dears ingane Ulla arivukal share chaiyaanum venam oru nalla manassu family members ne kurichu and place evide ennu parayamo plavila kanji kudikhaan kumbil akhum ennu ariyaam ingane oru use athayath kazhikhaan pattum ennu first anu ariyunnath
@mammyskitchen6
@mammyskitchen6 5 лет назад
Ernakulam
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@naveenksd8716
@naveenksd8716 5 лет назад
E recipes Dr sajeev sir adyamayi thodangyth
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@midhunstephen9564
@midhunstephen9564 5 лет назад
തീർച്ചയായും ഇതുപോലത്തെ പഴയകാല രുചികൾ പ്രതീക്ഷിക്കുന്നു
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@tutsa3652
@tutsa3652 5 лет назад
Chechigood
@pgn4nostrum
@pgn4nostrum 5 лет назад
നന്ന്. 💐💐👌👍 ചീമചക്ക കൊണ്ട് എങ്ങനെയാണ് ഒന്ന് രണ്ട് വിഭവങ്ങൾ. തീയൽ, ഇറച്ചിക്കറി പോലെ സ്റ്റ്യൂ😊😊 പറഞ്ഞുതരുമോ
@mammyskitchen6
@mammyskitchen6 5 лет назад
തീയൽ ഇട്ടട്ടുണ്ടല്ലൊ മെഴുക്കുപുരട്ടിയും ഇട്ടട്ടുണ്ടല്ലൊ പറഞ്ഞ രണ്ടു കൂട്ടവും കൂടി ഇടാം ഉടനെ
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@pgn4nostrum
@pgn4nostrum 5 лет назад
@@mammyskitchen6 thank you too🙏
@mammyskitchen6
@mammyskitchen6 5 лет назад
ok
@arfinasharaf663
@arfinasharaf663 5 лет назад
प्रतीप जी नायर
@arya18469
@arya18469 5 лет назад
Puthiya oru recipe paranju thannathin thankss.....
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@jseelajseelaharis343
@jseelajseelaharis343 4 года назад
Nalla end kanubol thanne endaki nokam
@mammyskitchen6
@mammyskitchen6 4 года назад
😊👍
@alishajohny7992
@alishajohny7992 4 года назад
Kollatto
@mammyskitchen6
@mammyskitchen6 4 года назад
Thanku
@mammyskitchen6
@mammyskitchen6 4 года назад
🙏🙏😍😍
@chandramohan8237
@chandramohan8237 5 лет назад
Thanks brother for the new valuable information
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@nassimudeen702
@nassimudeen702 5 лет назад
നല്ല അറിവ് thanks
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@rajaanu87
@rajaanu87 4 года назад
Chembila thoran ennu kettittundu. Ithu aadyama kelkkunne.. Thanks for the recipe. I already shared with my mom. Chembila thoran ariyamengil video cheyyane.. Plz..
@mammyskitchen6
@mammyskitchen6 4 года назад
ok
@mammyskitchen6
@mammyskitchen6 4 года назад
🙏
@sreelethaS
@sreelethaS 5 лет назад
To make more nutritiveCherupayar kilippichu cherkkuka aami kayattumbol Narulkalayanamennilla my mother-in-law use to make this frequently when there was only vegetables from house it is during 1974 onwards so this is not anew receipe but it is good for modern ladies but no plavila for them
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@omnamahshivay8657
@omnamahshivay8657 5 лет назад
Good presentation...nd new information thankuuu
@mammyskitchen6
@mammyskitchen6 5 лет назад
Thank you Asha
@rajjtech5692
@rajjtech5692 4 года назад
കൊള്ളാലോ,പ്ലാവില. ഇങ്ങനെ ആണേൽ, മാവിലയോ.. covid പോലെ ഇനിയും ഉണ്ടായാൽ, സ്വന്തം പറമ്പിൽ ജീവിക്കാം. ഞാൻ ഫ്രണ്ട് ആയി.
@mammyskitchen6
@mammyskitchen6 4 года назад
😄😄
@sivaartography1925
@sivaartography1925 5 лет назад
😋😋😋ഞാനിപ്പോ ആ ചട്ടിയിലേക്ക് വീണാനെ... ക്യാമറയ്ക്ക് 3D എഫക്ട് കൊടുത്ത ചേട്ടന് ,👍👍👍 പ്രവാസി ആയതു കൊണ്ടും വീട്ടിലെ പറമ്പിൽ പ്ലാവ് ഇല്ലാത്തതു കൊണ്ടും ഇതൊക്കെ കണ്ട് കൊതിയിടാനെ എനിക്ക് യോഗം ഉള്ളൂ... അടുത്ത ലീവിന് അയൽവീട്ടിലെ പ്ലാവിനെ ഞാൻ ചട്ടിയിലാക്കും''...
@mammyskitchen6
@mammyskitchen6 5 лет назад
Thank you ടം much
@anilmon2830
@anilmon2830 5 лет назад
ഇവിടെ ചിലരുടെ കമെന്റ് കണ്ടാൽ തോന്നും ആടുകൾ പ്ലാവില മാത്രം കഴിച്ചാണ് വിശപ്പടക്കുന്നത് എന്ന😀😀😀 എന്തായാലും recipe super 👌👌
@mammyskitchen6
@mammyskitchen6 5 лет назад
പറഞ്ഞത് 100 % ശരിയാണ് OK
@bijukmathew5
@bijukmathew5 5 лет назад
സംഗതി ഒക്കെ ശരിയായിരിക്കാം എന്നാൽ ഇന്നു മലയാളി സോഷ്യൽ മീഡിയയിൽ ഇതിൽ ചൊറിയണം കറി വെച്ചാൽ നല്ലതാണെന്ന് പറഞ്ഞാൽ അതും ഉണ്ടാക്കി കഴിക്കും അതിനു ഒരു കാരണം ഇന്ന് ലഭിക്കുന്ന വിഷമുള്ള ഭക്ഷ്യ വസ്തുക്കളാണ് ആണ് പിന്നെ എന്തിനെയും വിശ്വസിക്കുന്ന മലയാളിയുടെ നല്ല മനസ്സും
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@SivaKumar-oz8ou
@SivaKumar-oz8ou 5 лет назад
ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്.
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@anjumanesh6549
@anjumanesh6549 5 лет назад
Chechi thoran kanan super.athupole kazhikkanum thonnunnund.enthayalum ethu arinjathil santhosham.njan urappayittun undakkum
@avanthikaavanthika9117
@avanthikaavanthika9117 5 лет назад
Cheru payaril nthittaalum cherupayar teste varuuuu athaanu sathyam
@mammyskitchen6
@mammyskitchen6 5 лет назад
ok
@mammyskitchen6
@mammyskitchen6 5 лет назад
പ്ലാവിലക്കും രുചി ഉണ്ട്
@muhammedshafeekhmuhammedsh2715
Thakara ela kazhichavarundo,pinnentha
@mammyskitchen6
@mammyskitchen6 5 лет назад
അതെന്നെ ഈകറി അടിപൊളി അല്ലെ ഒന്നു പറ
@mammyskitchen6
@mammyskitchen6 5 лет назад
Thank you
@seethakalyan5734
@seethakalyan5734 5 лет назад
നല്ല അവതരണം, നല്ല ശൈലി. Subscribed & liked
@mammyskitchen6
@mammyskitchen6 5 лет назад
Thank you So much
@asnasinu3649
@asnasinu3649 5 лет назад
Super
@sayeedkp7212
@sayeedkp7212 5 лет назад
Super recepe.verity feel .thanks all
@mammyskitchen6
@mammyskitchen6 5 лет назад
Thank you
Далее