Will the Citizenship Amendment Act protect Sanatana Dharma? | പൗരത്വ ഭേദഗതി നിയമം സനാതനധർമത്തെ കാത്തു സൂക്ഷിക്കാൻ ഉതകുമോ? #swamichidanandapuri #malayalam For more details: / advaithashramamkolathur Facebook page: / chidanandapuri
പൗരത്വഭേദഗതി നിയമം ആരുടേയും പൗരത്വം എടുത്തുകളയുന്നില്ല. ഈ പരമാർത്ഥം പ്രതിപക്ഷത്തിനു നന്നായി അറിയാം. അവർ കരുതിക്കൂട്ടി ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ജനങ്ങൾ സംശയമാണ് തീർക്കാൻ വരുന്നത് ബില്ലും ഭേദഗതിയുമല്ല ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കിയ നടപടി ശരിയോ തെറ്റോ അതാണ് വ്യക്തമാകേണ്ടത് പൗരോഹിത്യ ധർമവും. ഉത്തരവാദിത്വവും - നിന് പക്ഷതയും സത്യസന്തതയുമാണ് വ്യക്തമാകേണ്ടത് അത് കാണിക്കാത്ത ഒരുത്തരം പൂർണമല്ല