Тёмный

പൾസറിന്ന് പണം കൊടുത്തത് അവൾ..!! ! | MEDIA MALAYALAM | MM TALKS 

Media Malayalam
Подписаться 1,1 млн
Просмотров 7 тыс.
50% 1

പൾസർ ഹീറോ ആയി
#mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #pulsarsuni #dileep #manjuwarrier #kavyamadhavan
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@indirak8897
@indirak8897 2 часа назад
പൂവിട്ടു സ്വീകരിക്കുവാന് എന്ത് കേമത്തം ആണ്,ഉങങത്,കേരളം അധപ്പതിച്ചു
@rajendrannair6804
@rajendrannair6804 Час назад
അവൻ നൂറുകണക്കിന് പീഡനം നടത്തിയതിൽ ഇതൊഴികെ ഒന്നും പിടിക്കപ്പെട്ടില്ല. മേനകയെ തട്ടിക്കൊണ്ടുപോകാൻ നോക്കിയത് അൽപ്പം sensational news ആയി. മറ്റുള്ള നടികളും വെടികളും പീഡിപ്പിക്കപ്പെട്ട വസ്തുത പുറത്ത് പറയാതെ ഒളിപ്പിച്ചു വെച്ചു. ഇതിൽ മീശയിൽ മറുകുള്ള സ്ത്രീയുടെ ഒരു കൊണച്ച ചിരി, സഹിക്കാൻ പറ്റില്ല. വേറൊരു ചാനലിൽ മാപ്ര ആയിരുന്നപ്പോൾ അവൾ കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് പാടി പലരെയും വിറപ്പിച്ചിരുന്നു.
@harishento
@harishento Час назад
സ്വയം പ്രഖ്യാപിത ലേഡി ചൂപ്പർ ചാർ
@ShijiSabu-yg6wm
@ShijiSabu-yg6wm 2 часа назад
Well said❤
@LejuManoj
@LejuManoj 2 часа назад
This was a trap for Dileep.
@ReshmaAp-z3v
@ReshmaAp-z3v Час назад
എല്ലാ കാര്യങ്ങളും പോലീസിനെക്കാളും മുൻപ് അന്വേഷിക്കുന്ന റിപ്പോട്ടർ ചാനൽ ഇതും അന്യോഷികണം😂😂😂
@S-sz5xy
@S-sz5xy Час назад
മാഡം എന്നാൽ M V
@sumajacob1383
@sumajacob1383 2 часа назад
ആരാണ് പണം കൊടുക്കുന്നത് എന്ന് കണ്ടുപിടിക്കാൻ പോലീസിന് പറ്റില്ലേ? അത് സുനി പറഞ്ഞു കൊടുക്കണോ? സുനി പറയുന്നത് ആണോ പ്രധാനം? പോലീസ് ഒന്നും അന്വേഷിക്കാതെ ഓരോരുത്തർ പറയുന്നത് കേട്ട് അവരെ പ്രതി ആക്കുക ആണോ?
@Mn-pj2iy
@Mn-pj2iy 2 часа назад
Police പൾസറിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കില്ല..അത് അന്വേഷിച്ച് കണ്ടെത്തിയാൽ പിന്നെ ദിലീപിനെ ക്രൂശിക്കാൻ പറ്റില്ലല്ലോ..അല്ലെങ്കിൽ പിന്നെ ഈ ക്രിമിനലിന് വേണ്ടി കോടതി വ്യവഹാരങ്ങൾക്ക് വക്കീലിന് അടക്കം കാശ് കൊടുക്കുന്നത് ആരെന്ന് കണ്ടെത്തിയാൽ അതല്ലേ തെളിവ്..അതല്ലേ നടി യെ പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്തവരിലേക്ക് നേരിട്ട തെളിവ്.അത് ഇവർക്ക് കണ്ടെത്താവുന്നതേ ഉള്ളൂ..പക്ഷെ അത് ചെയ്യില്ല .എന്നാൽ പിന്നെ ദിലീപിനെ പീഡിപ്പിക്കാനും തകർക്കാനും കഴിയില്ലല്ലോ...തെണ്ടി പരിഷകൾ !
@nehakarthika4254
@nehakarthika4254 Час назад
സുനി 28 കേസിലെ പ്രതി അവൻ പറയുന്നതിൽ എന്ത് ക്രെഡിബിലിറ്റി 😏
@rajendrannair6804
@rajendrannair6804 Час назад
അവന്റെ സുനായുടെ പണിയും രുചിയും ഇഷ്ടപ്പെട്ട ഏതെങ്കിലും വെടി ആയിരിക്കും അവന് കേസ് നടത്താൻ പൈസ ഇറക്കുന്നത്. പ്രാണനാഥനെനിക്ക്... പറവതിനെ...
@radxb
@radxb 2 часа назад
ധന്യ ഇടതു ഭാഗത്തു ഇരുന്നു സംസാരിക്കുമ്പോൾ , പാർത്ഥൻ വലത്‌ ഭാഗത്തേക്ക് നോക്കുന്നു . വലതു ഭാഗത്തിരിക്കുന്നയാൾ സംസാരിക്കുമ്പോൾ പാർത്ഥൻ ഇടത് ഭാഗത്തേക്ക് നോക്കുന്നു. ആ arrangement ൽ മാറ്റം വരുത്തണം 😀
@reshmireeji21
@reshmireeji21 2 часа назад
Athu appozhum aganeyaa ...
@amblieamnile8981
@amblieamnile8981 2 часа назад
Dileep is all rounder in cine field ic the reason
@ReshmaAp-z3v
@ReshmaAp-z3v Час назад
ഒരാളുടെ ജീവിതം കൂടാലോചനയിലൂടെ ആരെങ്കിലും നഷിപ്പിച്ചാൽ അവർക്കുള്ള പണിദൈവം കൊടുക്കും.
@lakshmiamma7506
@lakshmiamma7506 Час назад
ഗൂഡാലോചന, നശിപ്പിച്ചാൽ എന്നൊക്കെ ആണ് ശരി 🤣
@ReshmaAp-z3v
@ReshmaAp-z3v 57 минут назад
അത് താങ്കളു അഭിപ്രായം ഇത് എന്റെ അഭിപ്രായം.
@Emily-c8x
@Emily-c8x 39 минут назад
ധന്യ ❤ നല്ല അവതാരിക
@Fatima05835
@Fatima05835 10 минут назад
ഗോവിന്ദചാമിക്ക് ആരാണ് പണം ചെലവ് ചെയ്തു സംരക്ഷിച്ചത്...
@sumishiva6677
@sumishiva6677 18 минут назад
ധന്യ.. കുറേ നാളായല്ലോ ഇമ്മാതിരി സംസാരിക്കുന്നു
@Emily-c8x
@Emily-c8x 37 минут назад
സുനി തന്നെ പറയും സുനി ദിലീപ് നെ പറഞ്ഞു കൊണ്ടേയിരിക്കുന്നു . പിന്നെ ഈ കാര്യം പറയാതിരിക്കുമോ
@DGP8630
@DGP8630 2 часа назад
😊😊
@Chakkochi168
@Chakkochi168 49 минут назад
ഇവളെ വിളിച്ചു വരുത്തിയത് ആരാണ്? അവരുടെ മോട്ടീവ് എന്തായിരുന്നു.? അന്ന് ആ ടവറുകളുടെ പരിധിയിൽ വരുന്ന എല്ലാ കോളുകളും പരിശോധിക്കപ്പെടേണ്ടത് ആണ്.പൾസർ ഒരു ബോൺ ക്രിമിനൽ ആണെന്ന് സിനിമാ മേഖലയിലെ സകലമാന മനുഷ്യർക്കും അറിയാം.എന്നിട്ടും അവനെ തന്നെ ഈ പെൺകുട്ടിയെ പാതിരാ സമയത്ത് വിളിച്ചു കൊണ്ടുവരാൻ വിട്ടു.ഇയാൾ ഇതിന് മുമ്പും പല നടികളോടും ഇത്തരത്തിൽ മോശമായി പെരുമാറിയിട്ടുള്ളതായി പുറത്തു വന്നിട്ടുണ്ട്.അപ്പോൾ പൾസർ സുനി ആരോ മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ കുടുക്കാൻ ഇത്തരത്തിൽ ഒരു കത്ത് എഴുതിയത് എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും തിരിച്ചറിയാം.ഈ കേസ് ഇതുപോലെ തിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥരേയും ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ?👺
@ERIVENAL
@ERIVENAL Час назад
ചാനൽ മൊത്തം വിലയ്ക്ക് വാങ്ങിയോ ??
@AnilKumar-pu1tp
@AnilKumar-pu1tp Час назад
ഈ ആളുകളെ മൈത്രേയനുമായുള്ള സംവാദത്തിൽ കണ്ടു.
@lakshmiamma7506
@lakshmiamma7506 Час назад
അങ്ങനെ അവരുടെ സ്റ്റാൻഡേർഡ് താന്നു പോയി
@sureshkonanath7012
@sureshkonanath7012 25 минут назад
Now you are saying Dileep is a Nanma Maram. Do not try to white wash him. Anyway he will escape from this case.
@hm-ou5th
@hm-ou5th Час назад
Idokkay പറഞ്ഞിട്ടാണെല്ലോ ദിലീപിനെ vittad
@ArjunP-u9k
@ArjunP-u9k Час назад
Reap veera bhagavane ennu arrum vilikkalle. Enthu vade ithu. Aannumngalude Vila kalayathe.
@dijildamodaran3823
@dijildamodaran3823 2 часа назад
DhannyaKutty Chuma Mariyoo.
@gopikakrshnan85
@gopikakrshnan85 38 минут назад
Dileep niraparadiyanennu irunnangu stapikuva alle
@pjchannel4068
@pjchannel4068 15 минут назад
Desham Nashathilekku Pokunna Munnariyippeane Ee Kanunna Cettatharam.
@ജിഷ്ണു.പാലക്കാട്ട്
ശരിയാ ദിലീപ് ആയിരിക്കില്ല .. കാവ്യ ആയിരിക്കുമോ ഇനി ? 💔🤣
@thankgodsecret4973
@thankgodsecret4973 Час назад
ദിലീപ് ജയിലിൽ ആയിരുന്നപ്പോൾ തന്നെ സുനി പറഞ്ഞിട്ടുള്ളതാണ് തന്റെ മാഡം kavya ആണെന്ന്. എന്നിട്ടും എന്തെ കാവ്യയെ പോലീസ് പ്രതി ചേർത്തില്ല.. അന്ന് kavya മുൻ‌കൂർ ജാമ്യപേക്ഷ ഒക്കെ കൊടുത്തിരുന്നു.. അന്ന് പോലീസ് പറഞ്ഞത് കാവ്യയെ പ്രതി ചേർക്കാൻ ഉദ്ദേശിച്ചിട്ടില്ല.. കാവ്യയ്ക്കെതിരെ തെളിവില്ല എന്നാണ്. കാരണം ദിലീപിന്റെ കാര്യത്തിൽ പറഞ്ഞത് പോലെ നാല് വർഷത്തിൽ നാലു തവണ നേരിട്ട് കണ്ടപ്പോൾ മാത്രം quotation നെ പറ്റി സംസാരിച്ചു എന്ന ഉണ്ടയില്ല വെടി മാഡത്തിന്റെ കാര്യത്തിൽ നടക്കില്ല.. മാഡവുമായി പ്രതികൾ ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ന് അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് വ്യക്തമാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ call history പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പാണല്ലോ.. അങ്ങനൊരു call കാവ്യയുടെയോ ദിലീപ്പുമായി ബന്ധമുള്ള മാറ്റാരുടെയെങ്കിലുമൊ ഫോണിൽ നിന്ന് പ്രതികളുമായി ഉണ്ടായിട്ടുണ്ടെങ്കിൽ എന്നെ അവര് പ്രതി ചേർക്കപ്പെട്ടേനെ.. ഇനി kavya ആയിരുന്നു മാഡം എങ്കിൽ അഡ്വക്കേറ്റ് ഫെനിയുടെ അടുത്ത് പോയ സുനിയുടെ കൂട്ടുകാരെ കണ്ടെത്തി അവര് വിളിച്ച മാഡം kavya ആണെന്ന് തെളിയിച്ചാൽ മതിയായിരുന്നല്ലോ.. ദിലീപിനെതിരെയും കാവ്യയ്ക്കെതിരെയും മൊഴി പറഞ്ഞു പോലീസ് നോട്‌ സഹകരിക്കുന്ന പ്രതി സുനി കൂടെയുണ്ടായിട്ടും മാഡത്തെ കണ്ടെത്തിയില്ല എന്നതിൽ നിന്ന് തന്നെ സത്യം തെളിയിക്കാൻ ഉള്ള അന്വേഷണം അല്ല നടന്നിട്ടുള്ളത് എന്ന് വ്യക്തം..
@rauter828
@rauter828 Час назад
​@@thankgodsecret4973മാഡത്തിന് തമിഴ്, ഇംഗ്ലീഷ് ലാംഗ്വേജ് സംസാരിക്കാനറിയാമെന്ന് ഒരു തെളിവെടുപ്പിൽ പറഞ്ഞിരുന്നു.അതെൻതായാലും കാവ്യ അല്ല
@ashasreekumar8359
@ashasreekumar8359 Час назад
​@@thankgodsecret4973എന്നിട്ട് ഭാവനയുമായിട്ടായിരുന്നു പൾസറിന്റെ കൂട്ടും.ലാലിന്റെ മോൻ സംവിധാനം ചെയ്ത സീനിമയുടെ ഡബ്ബിങ്ങിന് നടിയെ കൊണ്ടുപോകാൻ പൾസറിനെ അയച്ചത് ആരാ? കാവ്യയാണോ?😂😂😂
@dhanyashaji4987
@dhanyashaji4987 8 минут назад
Manjuവാകുമോ? അതോ കാവ്യയോ അതോ .....
@rajendrannair6804
@rajendrannair6804 Час назад
ഏതവൾ, കുഞ്ചു എസ് മേനോൻ ആണോ?
Далее