Тёмный

KALABHAVAN K S PRASAD 18 | Charithram Enniloode 1433| Safari TV 

Safari
Подписаться 2,8 млн
Просмотров 886 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
KALABHAVAN K S PRASAD 18 | Charithram Enniloode Episode 1433
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

5 май 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 643   
@jithinpk4438
@jithinpk4438 5 лет назад
21:22 അഭിക്കയെ സംബന്ധിച്ചു കേൾക്കാനായി വന്നവർക്ക് 💐
@deepthiashok6906
@deepthiashok6906 4 года назад
Thanks
@kuyilmoves6320
@kuyilmoves6320 4 года назад
Thanks
@antoanto1130
@antoanto1130 4 года назад
Thank u bro
@prasanthns3205
@prasanthns3205 4 года назад
താങ്ക്സ്
@abintanmod9461
@abintanmod9461 4 года назад
Thanks
@kalabhavansudhi
@kalabhavansudhi 2 года назад
KS പ്രസാദ് ചേട്ടൻ ആണ് എന്നെ കലാഭവൻ സമിതിയിൽ ഇന്റർവ്യൂ ചെയ്തെടുത്തത്. കലാഭവനും മിമിക്‌സും പിന്നെ ഞാനും തുടക്കം മുതൽ 500 എപ്പിസോഡിന്റെ ഭാഗം ആകാനും അവസാന ഷൂട്ടിംഗിൽ ഭാഗമാകാനും ഭാഗ്യം ചെയ്തൊരു കൊച്ചു കലാകാരനാണ് ഞാനും. എനിക്ക് പ്രസാദേട്ടൻ തന്ന സപ്പോർട്ട് എന്നും മനസ്സിൽ സൂക്ഷിയ്ക്കും.. Thank Guro 🥰🙏
@JithuRaj2024
@JithuRaj2024 Год назад
നിങൾ എത
@yunusak3526
@yunusak3526 Год назад
@@JithuRaj2024 പേര് കണ്ടാൽ അറിഞ്ഞൂ ടെ വഷളാ...
@Themanwithholywounds
@Themanwithholywounds Год назад
@@JithuRaj2024 നിന്റെ പിതാജി 🤣
@arifmuhammed1113
@arifmuhammed1113 Год назад
@JithuRaj2024
@JithuRaj2024 Год назад
@@Themanwithholywounds അപോ നിൻ്റെ അല്ലെ ഇപ്പൊ😄
@lalubalu9723
@lalubalu9723 5 лет назад
സഫാരി ചാനലിനെ പോലെ മാന്യമായ ചാനൽ വേറെയൊന്നില്ല,,, ക്വാളിറ്റിയുള്ള വ്യക്ത്യത്വങ്ങൾ ഈ ചാനലിനെ പിന്തുണയ്ക്കും, നന്മ നശിച്ചിട്ടില്ലാത്തവർ ഈ ചാനലിന്റെ വളർച്ചയ്ക്ക് വേണ്ടി കൊതിയ്ക്കും പ്രാർത്ഥിയ്ക്കും..
@SuperShafeekh
@SuperShafeekh 5 лет назад
Lalu Balu yes , better do not bring these kinds of topic ...
@parManify
@parManify 4 года назад
Thalli thkarkku.
@DavidBro-vz2zi
@DavidBro-vz2zi 4 года назад
പക്ഷെ ചാനൽ under rated aanu
@Dan16919
@Dan16919 Год назад
പക്ഷെ സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ തമ്പ് നൈലിൽ ഇത്തിരി മസാല ഇടും🤣
@akhinvp
@akhinvp Год назад
I only watch safari channel. No other channels. No news hour debate. No serials. Nothing. Only safari channel.
@Mgm_Audios
@Mgm_Audios 5 лет назад
വേണ്ടത്ര അംഗീകാരം കിട്ടാത്ത ഒരു വലിയ കലാകാരൻ... ഒരുപാടു മിമിക്രി കലാകാരന്മാരെ സിനിമയിൽ എത്തിച്ചു.. കെ. സ്. പ്രസാദ്
@JarilVelluvaVeetil
@JarilVelluvaVeetil 4 года назад
SV B സത്യം
@JarilVelluvaVeetil
@JarilVelluvaVeetil 4 года назад
അംഗീകാരം ആഗ്രഹിക്കാത്ത കലാകാരൻ ആണെന്നാണ് എനിക്ക് തോന്നുന്നത്. ജീവിതത്തിൽ തന്റെ ഭാഗം ഭംഗിയായി ആടിത്തീർത്തു, ഇനിയും അവസരങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളയാൾ. ഇഷ്ടം 😍😍😍
@algaming2510
@algaming2510 5 лет назад
ഒരുപാട് പേരേ നല്ല നിലയിൽ എത്തിച്ച വലിയ മനുഷ്യൻ
@user-pn2vm8wb5d
@user-pn2vm8wb5d 5 лет назад
നല്ല പച്ച ആയ മനുഷ്യൻപ്രസാദ് ..... മണി ചേട്ടൻ സങ്കടം തോന്നി
@creativeeyepointer
@creativeeyepointer 5 лет назад
പ്രിയ പ്രസാദേട്ട; അങ്ങയിൽനിന്നു അങ്ങറിയാതെ ഒത്തിരി നന്മകൾ പുറപ്പെടുന്നു. അങ്ങറിയാത്ത ഒരുകാര്യം ഞാൻ പറയട്ടെ. ഞാൻ ഗ്രാഫിക്സ് ചയ്തു ആദ്യമായി പ്രതിഫലം വാങ്ങിയത് അങ്ങിൽനിന്നാണ്.ഏതെന്നറിയാമോ കോമഡി കാർണിവൽ. ഇന്നും ഞാൻ ആ മേഖലയിൽ സന്തോഷത്തോടെ പ്രവർത്തിക്കുന്നു..... ടിബി
@rijinmp
@rijinmp 5 лет назад
മിമിക്രിക്കാർ ക്രിയേറ്റിവ് ഉം എന്നാൽ പാട്ടുകാരൊക്കെ ആണ് മിമിക്രിക്കാരും എന്ന കൃത്യമായി പറഞ്ഞ പ്രസാദ് ചേട്ടൻ . മണിച്ചേട്ടനെ കുറിച്ചുള്ള കൃത്യമായ വിലയിരുത്തലും . Superb :)
@starinform2154
@starinform2154 4 года назад
പക്വതയും അറിവും വലിയമനസ്സുമുള്ള മനുഷ്യൻ..ks prasad
@habeezayan585
@habeezayan585 2 года назад
ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്
@yenyenindra2340
@yenyenindra2340 2 года назад
ഉയരങ്ങൾ കീഴടക്കിയ പ്റസാദ് ഇങ്ങേരുടെ കോമഡി കണ്ട് ചിരിച്ച ഒരാളെൻകിലും ഉണ്ടെങ്കിൽ കൈ പൊക്കിയേ...
@midnightRaider07
@midnightRaider07 Год назад
നീയൊക്കെ 2000ന് ശേഷം ജനിച്ചതവും ഏതെങ്കിലും കണ്ടാലല്ലെ ചിരിക്കാൻ പറ്റൂ😂😂
@jafernanoth7503
@jafernanoth7503 Год назад
ചളി ഓഫ് കോമഡി ആണ് ഇയാൾ, ഇന്നാൽ ഇയാൾ ഉണ്ടാക്കിയ ടീം, അതു പോളിയാണ് ❤️.
@jayankumar528
@jayankumar528 Год назад
ആബേൽ അച്ഛൻ ആരെയും ചിരിപ്പിച്ചിട്ടില്ല പക്ഷേ കുറെ ആളുകൾക്ക് ലൈഫ് കൊടുത്തിട്ടുണ്ട് അതുപോലെ ആണ് പ്രസാദ് ചിരിപ്പിച്ചിട്ടില്ല കുറെ ആളുകളെ കലാഭവനിൽ എടുത്തിട്ടുണ്ട് .അവരുടെ വീഡിയോ അടിയിൽ കമെന്റ് ഇടാൻ അല്ലെ നിനക്ക് പറ്റു നിന്നെ ആര് അറിയും ഉളെ
@yenyenindra2340
@yenyenindra2340 Год назад
@@jayankumar528 😂😂😂😂
@tenysibil4216
@tenysibil4216 3 года назад
വന്ന വഴി മറക്കാത്ത ഒരു മഹാ നടനാണ് സലിം കുമാർ
@jithinve1830
@jithinve1830 2 года назад
Mmm
@spj5207
@spj5207 2 года назад
അബിക്കയെപോലുള്ള സൂപ്പർ കലാകാരൻമാരെയൊക്കെ കാണുമ്പോളാ ജഡ്ജിങ് പാനലിൽ ഇരുന്ന് mark ഇടുന്ന, നടന്മാരെ സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന ടിനിടോമിനെയൊക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്..
@abhijith7025
@abhijith7025 2 года назад
😆
@thomasphilip8307
@thomasphilip8307 2 года назад
Tinitomine maathram ittaal Pora kalabavanile koodotram cheyyunna ella kolakaranmareyum ida.nam
@sajikesav249
@sajikesav249 2 года назад
Yes..വെറുപ്പ് തോന്നിയിട്ടുള്ള ഒരു മിമിക്രിക്കാരന്‍ അയാളാണ്
@anjanaspillai5493
@anjanaspillai5493 2 года назад
സുരാജ് അതിലും വെറുപ്പാണ്.
@sajikesav249
@sajikesav249 2 года назад
@@anjanaspillai5493 I dont think so..as personally ..
@m.komalakumar8520
@m.komalakumar8520 4 года назад
K.S.Prasad, the master craftsman of mimicry.........congratulations 💐
@josmathew7738
@josmathew7738 2 года назад
He was my neighbour
@shanavaskamal
@shanavaskamal 4 года назад
prasadettan very mature & bold person ee interview kandatode manassilayi.....
@ashaletha6140
@ashaletha6140 4 года назад
Good to know that you are instrumental in bringing many actors into movies. But you never took pride in that. A true multi Tasker .A very positive person ,who never said NO to any request . All the Best to continue in your work , which gives you happiness .
@muhammedjunaidmuhammedjuna7753
മറക്കാൻ പറ്റാത്ത 2 പ്രേധിപ്പകൾ അബിക മണി ചേട്ടൻ
@Pfapulle
@Pfapulle 4 года назад
അഭിക്കയെ അമിതമായ സിമ്പതി കാണിക്കാൻ വരുന്ന മിമിക്രിക്കാരോട് : അമരത്തിലെ മമ്മൂട്ടിയുടെ മിമിക്രി കാണിക്കുമ്മ്പോലെ അല്ല രണ്ടര മണിക്കൂർ ആ കഥാപാത്രത്തെ അതിന്റെ പൂർണ്ണ സങ്കീര്ണതയിൽ ചെയ്യുക എന്നത്. രണ്ടും തമ്മിൽ ആനയും അണ്ണാങ്കട്ടനും പോലത്തെ വ്യത്യാസം ഉണ്ട്. അബി മികച്ച മിമിക്രി ആര്ടിസ്റ്റാണ്, അവിടെ നിർത്തുന്നതാവും ഭംഗി. പിന്നെ മമ്മുക്കയും മോഹൻലാലും ഒരു പരിധി വരെ ദിലീപ് വരെ എല്ലാ പ്രതിസന്ധികളും അതിജീവിച്ചു തന്നെയാ സിനിമയിൽ സ്വന്തമായി മേൽവിലാസം ഉണ്ടാക്കിയത്. മിമിക്രി താരങ്ങൾ ഓട്ടോമാറ്റിക് ആയി സിനിമയിൽ എത്തിക്കൊള്ളണം എന്നും ആ മേഖലയിൽ തിളങ്ങിക്കൊള്ളണം എന്നും കരുതുന്നതല്ലേ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്?
@randomsentientbeing8366
@randomsentientbeing8366 4 года назад
Abi stageil cheyyunnath mammootykkm cheyyan kazhiyilla.. innu cinemayil ulla 10 nalla nadanmare eduthal 5 ennavum mimicryil ninnu ullavaraanu.. ettavum bhalipikkan paadullathum hasyam thanne aanu.. angne irikke nalla calibur undaaytm sahacharyangalude peril angne avan povathe poya oraale kurich angne parayunnathil yathoru thettum illa.. abi abinayichatulla churukkam chila roleukal eduthal adhehathinte acting talent manasilaavm.. ingne mimicrykaaran ennum mimicrykaaran aaayal mathi ennu vicharichal salim kumarinteyum surajinteyum adakkam korch national awardukal keralathil irikkillaayrnnu
@rakeshraj6254
@rakeshraj6254 3 года назад
Yes
@moideenmenatil9894
@moideenmenatil9894 3 года назад
your currect ഒരാളെക്കുറിച്ചു് മൈനസ് പറയേണ്ടല്ലോ എന്നു കരുതുമ്പോൾ പറയിച്ചേ അടങ്ങു ' അബി. മിമിക്രിയിൽ സൂപ്പർസ്റ്റാർ തന്നെ. സിനിമയിൽ അത്ര flexable അല്ല. അത' തന്നെ;
@sameersalam3599
@sameersalam3599 5 лет назад
അഭി കണ്ട സ്വപ്നം മകൻ ഷൈൻ നിഗം യാഥാർഥ്യം ആക്കും.. സ്റ്റാർ ആയില്ലെങ്കിലും നല്ല നടൻ ആയി അവൻ നമ്മുടെ ഇടയിൽ ഉണ്ടാകും...
@vivekvinay4084
@vivekvinay4084 5 лет назад
🤘
@swamybro
@swamybro 5 лет назад
ഇൻഷാ അള്ളാ
@pradeepkm3039
@pradeepkm3039 5 лет назад
ഷെയ്ന്‍നിഗം ...അവന്‍ കിടുവാണ്.......എനിക്കു ഭയങ്കര ഇഷ്ടമാണ്.
@ratheeshmm3498
@ratheeshmm3498 5 лет назад
Sameer Salam I like a lot abhi my dear bro
@aaadhnnya1206
@aaadhnnya1206 5 лет назад
Overrated.
@dize_mart7165
@dize_mart7165 5 лет назад
K ട Prasad Sar താങ്കളുടെ വോയ്സ് അൽഫോൺസ് കണ്ണന്താനത്തിന്റെ ശബ്ദത്തിന് സാമ്യമുണ്ട്
@iallenjob
@iallenjob 5 лет назад
Aah mandanayitt ingoree compare cheyalle please...
@joker-qs7qh
@joker-qs7qh 5 лет назад
@@iallenjob ayal oru IAS Karan aanu Budhimanya NeYo ?
@iallenjob
@iallenjob 5 лет назад
@@joker-qs7qh IAS karante mandatharangal thangalku ariyillathakondaa Aah IAS pathavi orginal aanonnu samshyamundu
@safarideluxknr859
@safarideluxknr859 5 лет назад
എൻറെ പൊന്നേ കക്കൂസിലെ കാര്യം ഓർമ്മിപ്പിക്കല്ലേ
@sreelal3147
@sreelal3147 4 года назад
Machane Prasadettane ingane compare cheyyalle.....Athum shooo orkkan vayya...Prasadetta 💘 ❤
@SalamSalam-yo2tt
@SalamSalam-yo2tt Год назад
അബി ഉയരങ്ങളിൽ എത്താതിനു കാരണം അഹങ്കാരം.. മകനും അതേപടി അത്‌ പകർന്നു കിട്ടിയിട്ടുണ്ട് 🙄
@shinojet7614
@shinojet7614 4 года назад
മണി ചേട്ടന്‍ അന്നും ഇന്നും ജീവിക്കുന്നു ഇതിലൂടെ... Great man..
@AbdulWahab-gd9ch
@AbdulWahab-gd9ch 4 года назад
നടന്‍ വിക്രം ഇവരുടെയൊക്കെ കൂടെ ഉണ്ടായിരുന്നെങ്കിലും അദ്ധേഹത്തെ പലരും തഴഞ്ഞു അല്ലെങ്കില്‍ വളരാന്‍ വിട്ടില്ല എന്ന് തന്നെ പറയാം പക്ഷെ ആ കലക്കാരന്റെ കഠിന അദ്വനവും ആദ്മാര്തതയും തമിഴില്‍ സൂപ്പര്‍ സ്റ്റാര്‍ വരെ ആയി ...
@rinuar941
@rinuar941 5 лет назад
അബി,ചേട്ടൻ,ചെയ്ത ആമിന താത്ത എന്ന കഥാപാത്രം,, എന്നുംഓർക്കും
@Ashik_Coversun
@Ashik_Coversun 4 года назад
എന്നും ഓർക്കാൻ എന്താ ?
@anoop8610
@anoop8610 4 года назад
Ath mathre ullu orkkan
@bericobrian7009
@bericobrian7009 4 года назад
ബോറ് പരിപാടി ആരുന്നു.
@itsmevipin7616
@itsmevipin7616 4 года назад
Bro athil nthaa itra orkkaan
@akhiledakkudiyil9935
@akhiledakkudiyil9935 3 года назад
Aaake orkkan athu maatram
@sureshnambiar7830
@sureshnambiar7830 4 года назад
സർ താങ്കൾ കാരണം ഒരുപാടുപേർ സിനിമ സീരിയൽ ഫീൽഡിലും രക്ഷപ്പെട്ടിട്ടുണ്ട് അവരാരും ഇന്നും താങ്കളെ ഓർക്കുന്നുണ്ടോ എന്നറിയില്ല
@dilipguru
@dilipguru 4 года назад
very corret
@anandudharmapalan7785
@anandudharmapalan7785 3 года назад
ഓർത്തില്ലെങ്കിൽ എന്താണ് പ്രശ്നം
@rewindtoys9233
@rewindtoys9233 3 года назад
മനുഷ്യന്മാർക്ക് ആദ്യം വേണ്ട ഗുണം സെൽഫ് ഹെൽപ് ആണു. Self help is the best help എന്ന് പണ്ട് സ്കൂൾ പ്രിൻസിപ്പൽ ഓട്ടോഗ്രാഫ് എഴുതി തന്നത് ഓർക്കുന്നു. സ്വന്തം ജീവിതവും നന്നാക്കാതെ മറ്റുള്ളവരെ നന്നാക്കിയിട്ടു ഒരു കാര്യവും ഇല്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു
@sreekanth850
@sreekanth850 3 года назад
@@anandudharmapalan7785 Thankfull ennathu valya karyam thanneyanu, empathy, sympathy thankfull ithoke oru manushyanu venda minimum saadhanagal anu!!!!
@treasaskitchen7958
@treasaskitchen7958 3 года назад
വളരെ വിശാല മനസുള്ള സഹോദരനെ ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🙏
@jayakumaravarma
@jayakumaravarma 4 года назад
അബി അഭിനയിച്ച സിനിമ പലതും കണ്ടു. പക്ഷെ ഫ്ലെക്സിബിൾ ആയി തോന്നിയില്ല.
@wanderlust3327
@wanderlust3327 Год назад
Ath ayalude prblm alla..character anganathe ayondaa
@FRM477
@FRM477 Год назад
കറക്റ്റ്
@sajanthomas3677
@sajanthomas3677 5 лет назад
മണിചേട്ടന് തുല്യം ഇ ലോകത്തു പകരം വെക്കാൻ വേറെ ആരുമില്ല.
@iallenjob
@iallenjob 5 лет назад
Avicii
@akashvs2
@akashvs2 4 года назад
Sheriyaanu
@akhilzachariah8253
@akhilzachariah8253 4 года назад
❣️
@josephjoseph7579
@josephjoseph7579 4 года назад
Abhi is not a good actor.. After his death typical Mallu sentiments.. That's it.. Abhi Is a great mimicry artist
@mahananda993
@mahananda993 4 года назад
Correct,judgement-like,kottayam,nazir
@Kk-fr7tj
@Kk-fr7tj 3 года назад
Crct but athu paranja chilappo cheetha kelkkum
@gladsonggm57
@gladsonggm57 3 года назад
Correct. Typical indian sentiments.
@aneeshalakulam
@aneeshalakulam 2 года назад
Was
@KrishnaJit
@KrishnaJit 2 года назад
Exactly bro.
@AnandNR
@AnandNR 4 года назад
കലാഭവൻ മണി, അഭി ഇവരാണ് യഥാർത്ഥ മിമിക്രി ആർട്ടിസ്റ്റ് സ്റ്റേജ് പെർഫോർമർ. പ്രസാദ് സാർ സൂപ്പർ
@vaishakkannan3662
@vaishakkannan3662 4 года назад
എത്ര ശരിയാണു :- ഒരാൾ മരിയ്ക്കന്നം: അദ്ദേഹം ആദരിയ്ക്കപ്പെടണമെങ്കിൽ : മാറ്റണം ഇത് മാറ്റണം :- കുറച്ച് എന്താ പറയാ :- അതു് ഒഴിവാക്കുക :-
@basheerahbasheerah1979
@basheerahbasheerah1979 2 года назад
പ്രസാദ് ബായ് പറഞ്ഞത് 100% സത്യം മണിയെ പോലെ ആരും കാണില്ല 🙏🙏🙏
@annakuriakose4428
@annakuriakose4428 4 года назад
Enthu nalla avatharam. Comedyum mimixum pinne njanum ella episodum kandittundu. Mr and mrs panicker super ayirunnu. iniyum channel program cheithukoode.
@attakoya2070
@attakoya2070 2 года назад
അഭി മുകളിൽ എത്താതിരുന്നതിന്റെ കാരണം അന്യോഷിച്ചു ദൂരെ എങ്ങും പോകണ്ട. ആ ചെക്കൻ കാണിക്കുന്ന അംഗം നോക്കിയാൽ മതി.
@ennbee3490
@ennbee3490 4 года назад
Ellaa skitum kazhinjit Prasad sirinte cooling glass vachittolla oru pose undaakum 🙂🙂🙂👍
@somankb7196
@somankb7196 2 года назад
ആര് എന്ത് പറഞ്ഞാലും അബി ഇക്ക യും ഷിയാസും ഒക്കെ പിടിച്ചാൽ കിട്ടാത്ത ആളുകൾ ആണ് 👍
@a2media886
@a2media886 5 лет назад
The Unsung hero KS PRASAD
@pratheshr
@pratheshr 4 года назад
13 എപ്പിസോഡ് അതായിരുന്നു perfect ...ഇപ്പൊ മരണം വരെ എപ്പിസോഡ്
@mohansubusubu288
@mohansubusubu288 4 года назад
വേണു നാഗവള്ളി സ്നേഹിക്കാൻ മാത്രം അറിയുന്ന മനുഷ്യൻ ഉർവശി എത്ര ഫീലിംഗ് ഓടെ ആണ് അദ്ദേഹത്തിനെ കുറിച്ച് പറയുന്നത്
@nammalmedia9196
@nammalmedia9196 4 года назад
he was genius
@AH-hv6tn
@AH-hv6tn 4 года назад
Mohansubu Subu പണ്ട് ചില കൂട്ടുകാർ എന്നെ കളിയാക്കി വിളിക്കാറുണ്ടായിരുന്നു വേണു നാഗവള്ളി എന്ന്. മൊത്തത്തിൽ ഉള്ള ഇൻട്രോവേർട്ട് സ്വഭാവം കാരണവും പിന്നെ കാര്യങ്ങൾ വളരെ സ്ലോ ആയി ചെയ്യുന്ന കാരണവും.
@flyingafrinak6958
@flyingafrinak6958 4 года назад
എന്നോട് പല സിനിമാക്കാരും പറഞ്ഞിട്ടുണ്ട് വേണു നാഗവള്ളി നല്ലൊരു വ്യക്തി ആണെന്ന്. അപൂർവമാണ് സിനിമയിൽ അങ്ങനെയുള്ളവർ
@mohdkasim3395
@mohdkasim3395 Год назад
അബി കേട്ടു പഠിച്ചത് Alleppey Ashraf എന്ന ആദ്യത്തെ മിമിക്രി കലാകാരനെ യാണ് ....
@user-wy8rl7vi7r
@user-wy8rl7vi7r 5 лет назад
Waiting for Next episode
@ajithks18
@ajithks18 4 года назад
അഭി മിമിക്രി വേദിയിൽ മാത്രമാണ് തിളങ്ങിയത്. അതും ഈ പറഞ്ഞപോലെ- മമ്മൂട്ടി (വടക്കൻ വീരഗാഥ ), അമിതാഭ് ബച്ചൻ, താത്ത എന്ന കാരക്റ്റർ എന്നിവ മാത്രം. സിനിമയിൽ വലിയ തോൽവി ആയിരുന്നു. സംശയം ഉള്ളവർക്ക് അഭി നായകൻ ആയ 'പോർട്ടർ ' സിനിമ കണ്ടു നോക്കാം. എന്നിട്ടാണ് ഇപ്പൊ മഹാകലാകാരനായ സിനിമാ നടൻ ന്നൊക്കെ തള്ളി മറിക്കുന്നത് 😄😄
@Pfapulle
@Pfapulle 4 года назад
മിമിക്രി താരങ്ങൾ ഓട്ടോമാറ്റിക് ആയി സിനിമയിൽ എത്തിക്കൊള്ളണം എന്നും ആ മേഖലയിൽ തിളങ്ങിക്കൊള്ളണം എന്നൊക്കെ ഒരു മൂഢധാരണ ആണ് പലർക്കും. ബാക്കി തള്ളൽ. അമരത്തിലെ മമ്മൂട്ടിയുടെ മിമിക്രി കാണിക്കുമ്മ്പോലെ അല്ല രണ്ടര മണിക്കൂർ ആ കഥാപാത്രത്തെ അതിന്റെ പൂർണ്ണ സങ്കീര്ണതയിൽ ചെയ്യുക എന്നത്. രണ്ടും തമ്മിൽ ആനയും അണ്ണാങ്കട്ടനും പോലത്തെ വ്യത്യാസം ഉണ്ട്. അബി മികച്ച മിമിക്രി ആര്ടിസ്റ്റാണ്, അവിടെ നിർത്തുന്നതാവും ഭംഗി. പിന്നെ മമ്മുക്കയും മോഹൻലാലും ഒരു പരിധി വരെ ദിലീപ് വരെ എല്ലാ പ്രതിസന്ധികളും അതിജീവിച്ചു തന്നെയാ സിനിമയിൽ സ്വന്തമായി മേൽവിലാസം ഉണ്ടാക്കിയത്.
@FRM477
@FRM477 Год назад
കറക്റ്റ്
@nithinandrews1311
@nithinandrews1311 4 года назад
Nostalgia..... Kairali channel
@subsubashashsubash8902
@subsubashashsubash8902 4 года назад
Pranamam maha kalaakaranu
@BK-ly2mv
@BK-ly2mv 4 года назад
എന്റെ ചെറുപ്പത്തിൽ ഒത്തിരിയേറെ കണ്ട് ആസ്വദിച്ചത് അബിക്കയുടെ മിമിക്രി ആയിരുന്നു പാവം ഭാഗ്യം ഇല്ലാത്ത നടനായി പോയി
@jonsonkharafi7617
@jonsonkharafi7617 Год назад
എല്ലാം നശിപ്പിക്കാനായി ഒരു പുത്രൻ ഷെയ്ൻ എന്ന ഷെയിം ഉണ്ടല്ലോ
@NahasMoidutty
@NahasMoidutty 5 лет назад
പ്രസാദേട്ട... നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്.... ഒരു പച്ചയായ മനുഷ്യൻ...
@jayasreevava2404
@jayasreevava2404 5 лет назад
Nalla program aayirunnu....Prasadinum Safarikkum nandi ariyikkunnu...
@aneeshkp4106
@aneeshkp4106 5 лет назад
Oru nalla episode. ... Kalakaranmarude logam ningale arhikunna reethiyil pariganikkanulla idavaratte...
@ANWAR1851
@ANWAR1851 5 лет назад
കാര്യം സിമ്പിൾ ആണ് ഒറ്റക്കിരുന്ന് വർത്തമാനം പറയുന്നു.. പക്ഷേ ഇത്രക്കും ജീവനുള്ള കാണുന്നവർക്ക് ഓരോ സെക്കൻഡും ഇനി എന്ത് എന്ന് തോന്നിപ്പിക്കുന്ന അവതരണം..
@rohithramesh2626
@rohithramesh2626 4 года назад
K s prasad he is a legend of mimicry and it's legacy.
@joshisatheesh4415
@joshisatheesh4415 4 года назад
kalabhavan mani chettan jeevikkunnu njakalda manasil annum ennum eannum❤❤❤❤😔😔
@zainulabidabid6033
@zainulabidabid6033 5 лет назад
Njagalude manassil abikka uyaragalil thanne aanu..great artist.
@ska4036
@ska4036 4 года назад
അബി ഉയരങ്ങളിൽ എത്താത്ത കാരണം എവിടെ പറയുന്നു? പറ്റിപ്പു ഹെഡിങ്.
@rajeeshraji7442
@rajeeshraji7442 3 года назад
പറ്റിച്ചു
@00badsha
@00badsha 2 года назад
Thanks for sharing
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 4 года назад
Prasad bro good speach
@indian6346
@indian6346 4 года назад
സത്യസന്ധത സ്ഫുരിക്കുന്ന വിവരണം.
@kgopala81
@kgopala81 5 лет назад
21:21
@indian6346
@indian6346 4 года назад
ഫാസിൽ സാർ ( പാച്ചിക്ക ) അബിയ്ക്ക് നല്ലൊരു റോൾ കൊടുത്തിട്ടുണ്ട്. അനിയത്തിപ്രാവിൽ. അന്ന് അതിൽ തല കാണിയ്ക്കാൻ ഞാനുമുണ്ടായിരുന്നു'
@sharathkannur9561
@sharathkannur9561 4 года назад
Thallalleda മൈരേ
@indian6346
@indian6346 4 года назад
തള്ളിയത് നിന്റെ തള്ളയ്ക്ക് T ഓളി
@nibinprem
@nibinprem 4 года назад
ഒരു രക്ഷ ഇല്ലാത്ത കലാകാരൻ ആണ് അഭിഇക്ക..❤️ വേറെ ലെവൽ ⭐ 😥😥 കരച്ചിൽ അടക്കാൻ പാടുപെട്ട ദിവങ്ങൾ ആയിരുന്നു കലാഭവൻ മണിയും ബാലബാസ്കർഉം മരിച്ചു എന്ന് അറിഞ്ഞ ദിവസങ്ങൾ..😥
@shibusivanshibu3649
@shibusivanshibu3649 4 года назад
പ്രസാദേട്ടാ....🙏🙏🙏
@AsA-fq6oe
@AsA-fq6oe 5 лет назад
മണി ചേട്ടനെ മറക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു
@revanth3508
@revanth3508 5 лет назад
Mani chettan polum arinju kanilla ethramel malayalikal snehichirunnu ennu
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
മണിയുടെ ഏറ്റവും നല്ല പ്രകടനം മലയാളി മാമന് വണക്കം, ആമേൻ, ചോട്ടാ മുംബൈ etc
@sathyapalannair4451
@sathyapalannair4451 4 года назад
Missing lot Abhi. Didn't got chances to grow. Sad. Great artist
@vajikrishnan6607
@vajikrishnan6607 4 года назад
Mani chettan💝💝💝
@josepaultp3560
@josepaultp3560 3 года назад
Prasad...I witnessed as like same incident in chalakudy municipality manis funeral day.. .
@selfishworld2147
@selfishworld2147 3 года назад
Aamina thatha super aayirunu... Annu nalla pole chirichataan annu... Kollillaanu parayunavar.. Chirikkan kashta pedunnavar aayirikum
@pramodengoor5916
@pramodengoor5916 4 года назад
അഭിയുടെ പകുതി പോലും കഴിവില്ലാത്ത ആ കൂതറ നാദിർഷ തരികിട നമ്പർ ഒക്കെ ഇട്ടു വല്യ ആളായി ,സംഗീതജ്ഞൻ ,പാട്ടുകാരൻ ,ഡയറക്ടർ ,പ്രൊഡ്യൂസർ ,പാട്ടെഴുത്തുകാരൻ സന്തോഷ്‌ പണ്ഡിറ്റിനെ പോലെ തന്നെ
@renjuchandran828
@renjuchandran828 4 года назад
കഴിവ് കൊണ്ട് മാത്രം ഒരാൾക്ക് രക്ഷപെടാൻ കഴിയില്ല സുഹൃത്തേ ഭാഗ്യം കൂടെ വേണം... പിന്നെ ഇന്ന് നമ്മൾ കാണുന്ന പ്രമുഖ നടൻമാർ, നടികൾ, ഇവരെ ക്കൾ കഴിവ് ഉള്ളവർ പുറത്ത് ഉണ്ട്. അവർക്കു ഭാഗ്യം ഇല്ലാത്തോണ്ട് rakshapittilla.
@SalinBabu9181
@SalinBabu9181 4 года назад
അസൂയ മൂത്ത മൂത്ത സങ്കി കുട്ടൻ
@abhineshtom264
@abhineshtom264 4 года назад
Athavante kazhivukonda asooyapettitu karyamillado..abhikum venamengil angane cheyyamayirunnille cheythilla athu ayalude prasnam
@crizzayn9585
@crizzayn9585 4 года назад
Milesh Babu ellaavarem sangiyaakoolo thaan
@vipinchakravarthy
@vipinchakravarthy 4 года назад
Nadirshakk kazhiv illann ningal ano theerumanikkunnath..? Ayalkk kazhiv illanjittano ithvare ethuyath?
@nibusingh
@nibusingh 2 года назад
Manichetan super 🙏🙏🙏
@RoqueAsuncion30
@RoqueAsuncion30 5 лет назад
Abiyudeyum maniyudeyum maranam ipozhum viswasikkan pattunnilla
@girishj28
@girishj28 4 года назад
മണിച്ചെട്ടന്റെ കാര്യം പറഞ്ഞു കരയിപ്പിച്ച് കളഞ്ഞല്ലോ പ്രസദേട്ട.
@amsarun3997
@amsarun3997 5 лет назад
സഫാരി മറ്റു ചാനലുകളെ പോലെ ആകരുത് ഇതുപോലുള്ള ടൈറ്റിൽ കൊടുക്കരുത്...... അബിയെ ആരെന്തു ചെയ്തു
@balakrishnangurukkal846
@balakrishnangurukkal846 5 лет назад
മമ്മൂട്ടിയോട് സാമ്യമുള്ള സീരിയലിൽ അഭിനയിച്ചതിനു പതിറ്റാണ്ടുകൾ മമ്മൂട്ടി അബിയെ അവഗണിച്ചിരുന്നു
@socialtrendtv8836
@socialtrendtv8836 5 лет назад
video full kanan last partil parajathu nokki titile idunnatha.
@user-mz9me7kw4g
@user-mz9me7kw4g 5 лет назад
@@balakrishnangurukkal846 എന്തോന്നെടെയ്....😊 തന്നോട് ആര് പറഞ്ഞു... ചുമ്മാ വന്ന് ആരെയെങ്കിലും കരിവാരി തേക്കുന്നത് ഒരു ഹോബി ആണെങ്കിൽ പിന്നെ നിന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല... നിനക്ക് വെറുപ്പ് ഉള്ള വ്യക്തിയെ മനസ്സിലായി..🤭🤭 ഇനി ഇഷ്ടമുള്ള വ്യക്തിയെ കൂടി പറയാമോ 😀
@SuperMohanakrishnan
@SuperMohanakrishnan 5 лет назад
Abhi valare talented aayittum angeekatam kittathe poya nadan aanu. Ee title thikachum satyam matram
@WandererAwake
@WandererAwake 5 лет назад
yes, its fucking cheating
@bhasbrotherscreations908
@bhasbrotherscreations908 Год назад
പ്രസാദ് ചേട്ട൯ വലിയോരു കലാകാരനാണ്🙏🙏🙏🙏
@dfgdeesddrgg2600
@dfgdeesddrgg2600 4 года назад
Best wishes
@shinoybhuvanendran2011
@shinoybhuvanendran2011 4 года назад
AaminaTatha superbbb role our ABI secure
@asifkhanb2043
@asifkhanb2043 3 года назад
ഇന്ന് മാർച്ച്6. ഇന്ന് തന്നെ ഇത് കേൾക്കേണ്ടി വന്നു. മണി ചേട്ടൻ.💔
@flyingafrinak6958
@flyingafrinak6958 4 года назад
ഏലൂർ ജോർജിനെ കുറിച്ച് എന്തെങ്കിലും പറയണം.
@antonysigi2000
@antonysigi2000 4 года назад
Good
@Spikebio
@Spikebio 5 лет назад
Miss u manichetta
@saad-wn3xv
@saad-wn3xv 5 лет назад
Creativity aanu eni angane parenam
@jinnasahib5303
@jinnasahib5303 Год назад
You are truth
@reenabalakrishnankp9258
@reenabalakrishnankp9258 4 года назад
മണിച്ചേട്ടൻ
@subeeshbaby6662
@subeeshbaby6662 4 года назад
Riyan ൽ നിന്ന് എന്റെ വണ്ടിയിൽ പലാരിവട്ടം വരെ Lift തന്നിട്ട് പിന്നെ വർഷങ്ങളായി നേരിൽ കണ്ടിട്ട്
@PAZHAVANGADIYIL
@PAZHAVANGADIYIL 2 года назад
parayunnavan MEGA STAR aanallo , ejjathi VETTAVALIYAN
@albinraju
@albinraju 4 года назад
Because of 'Gravity'
@9746474569
@9746474569 5 лет назад
Finished??
@maneeshmaneeshmaneeshmanee4291
Good chetta congratulations
@bharathasanchari9988
@bharathasanchari9988 2 года назад
കാത്തിരുന്ന ഇൻറർവ്യൂ
@SGFMalappuram
@SGFMalappuram 2 года назад
ഉമ്മൻ ചാണ്ടി ഇത്രയും നല്ലൊരു മനുഷ്യൻ ആണെന്ന് താങ്കൾ പറഞ്ഞപ്പോൾ ആണ് മനസ്സിലായത്
@nazeermanalparambilsulaikh7028
@nazeermanalparambilsulaikh7028 4 года назад
Sir cinema direct cheyyanam
@sabukoya6452
@sabukoya6452 5 лет назад
Njan orupadu ishtam Abi ikka
@afeefat563
@afeefat563 4 года назад
Mattullavare pole headline safari yil ninn pradheekshichilla☹️😞
@Ajmal-kalakk
@Ajmal-kalakk 4 года назад
Any one after shane nigam controversy...😞
@manukrishna2845
@manukrishna2845 4 года назад
😂😂😂
@saeed_binsha
@saeed_binsha Год назад
super star rajni 😌
@vishnusukumaranofficial
@vishnusukumaranofficial 11 месяцев назад
❤മണി ചേട്ടൻ ❤
@Myvillage_Vlogs
@Myvillage_Vlogs 5 лет назад
Last episode????
@emilgeorge1234
@emilgeorge1234 5 лет назад
Anup????
@accountchanged2350
@accountchanged2350 4 года назад
ഞങ്ങൾക്കും പ്രെസാദേട്ടന്റെ കൂടെ ചെറിയ രീതിയിൽ pgm ചെയ്യാൻ പറ്റിയിട്ടുണ്ട്
@infotech5895
@infotech5895 5 лет назад
അബിക്ക് പെർഫോമൻസ് മാത്രമേ ഉള്ളു . താൻ ചെയുന്ന കാര്യങ്ങൾ മാർക്കറ്റ് ചെയ്യാനും സാധ്യതകളെ മനസിലാക്കാനും ഉള്ള കഴിവ് കുറവായിരുന്നു . ദിലീപ് പെർഫോമൻസ് കുറവായിരുന്നുവെങ്കിലും ആൾക്കാരോട് ഇടപെടാനും സാധ്യതകളെ മനസിലാക്കാനും കഴിഞ്ഞിരുന്നു . വളർച്ച ദിലീപ് അത്രയധികം ആഗ്രഹിച്ചിരുന്നു . സിനിമയിലെ പൊളിറ്റിക്‌സിൽ പിടിച്ചുനിൽക്കാൻ അബിക്ക് കഴിഞ്ഞില്ല .
@rashrash4717
@rashrash4717 5 лет назад
Kullan Dileep aaloru Froodaa
@sameersalam3599
@sameersalam3599 5 лет назад
സുഹൃത്തുക്കൾ ഒന്നും സഹായിച്ചും ഇല്ല..
@user-kg5vc8ob3c
@user-kg5vc8ob3c 5 лет назад
@@rashrash4717 pandu ninte thallaye oombichu poyathinte vishamam alle
@fevinpeter1523
@fevinpeter1523 4 года назад
dirty life polichu
@akhilsudhinam
@akhilsudhinam 4 года назад
Sherlock Holmes good
@user-oq9yc3qg8l
@user-oq9yc3qg8l 4 года назад
കഴിവുകൾ ഉണ്ടായിട്ട് മാത്രം കാര്യമില്ല, യുക്തി ബോധം കൂടെ ഉണ്ടാവേണ്ടത് ഉണ്ട്, അവസരത്തിനൊത്തു ചുവടുകൾ മാറ്റി പിടിക്കാനുള്ള കഴിവ്.. ഈ ഒരു മേഖല എന്നല്ലാ എല്ലാ മേഖലയിലും അതാണ്‌ വേണ്ടത്
@santhoshcc5286
@santhoshcc5286 4 года назад
"കലാഭവൻ മണി.... സർവ്വകലാ മണി"!, പ്രീയപ്പെട്ട പ്രസാദേ... ഈ പരമസത്യം വിളിച്ചു പറഞ്ഞാൽ.. ജാതി-മതഭ്രമക്കാർ കൂട്ടംകൂടികലിപൂണ്ടു വിലക്കും.
@zepto16915
@zepto16915 4 года назад
Manichettan😘
Далее
Beautiful sport😍
00:20
Просмотров 168 тыс.
Elden Ring DLC - ПОДОЖГЛО ПОПУ!
07:26
Просмотров 267 тыс.
Siddique 25 | Charithram Enniloode 2196 | Safari TV
22:48
| Dennis  Joseph 04| Charithram Enniloode | Safari TV
21:20
Siddique 17 | Charithram Enniloode 2188 | Safari TV
23:36
Beautiful sport😍
00:20
Просмотров 168 тыс.