Тёмный

പൾസർ പുറത്തിറങ്ങുമ്പോൾ, ജാമ്യം സ്വാഭാവിക നീതി മാത്രമോ ? | Vinu V John |  

asianetnews
Подписаться 10 млн
Просмотров 57 тыс.
50% 1

പൾസർ പുറത്തിറങ്ങുമ്പോൾ, ജാമ്യം സ്വാഭാവിക നീതി മാത്രമോ ? | Vinu V John | #Newshour 17 September 2024
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Mi...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@jamesplappally416
@jamesplappally416 День назад
പർസർ സുനിയുടെ സാമ്പത്തിക ശ്രോതസ് കണ്ടെത്തിയാൽ കേസിൻ്റെ കാര്യം തീരുമാനമാകും commenscene ഉള്ള പ്രോക്സിക്യൂട്ടർക്ക് ഒരു മാസത്തിനുള്ളിൽ അത് കോടതിയെ ബോധ്യപ്പെടുത്തിയാൽ തീരാവുന്നതേയുള്ളു ഇത് പ്രതിഭാഗവും സർക്കാരും ഒത്തുകളിക്കുകയാണ് ഇനി പശസറിൻ്റെ ജീവൻ പൾസർ തന്നെ സൂക്ഷിക്കട്ടെ
@sreelethapriya2042
@sreelethapriya2042 День назад
😂😂😂😂😂എഡഡഡഡ
@princysebastian2866
@princysebastian2866 День назад
അല്ല പിന്നെ...😂😂
@Fatima05835
@Fatima05835 День назад
ഹാവൂ രാഹുൽ ഈശ്വർ ഇല്ലാത്തത് കൊണ്ട് ചർച്ച മുഴുവൻ കണ്ടേക്കാം
@smithakrishnan1882
@smithakrishnan1882 День назад
😂😂😂😂😂😂😂സത്യം.. ഞാനും ഇതേ അഭിപ്രായം.. ആ അലവലാതിയെ കാണുന്നതേ അറപ്പാ
@jomonp4953
@jomonp4953 День назад
Jyan ninde pennumpillayde thundu kandu kondu irikkukaya..😅
@anilkumarc.a1414
@anilkumarc.a1414 День назад
21222​@@smithakrishnan1882
@lindaelizabeth1441
@lindaelizabeth1441 День назад
Manoramaയിൽ ചർച്ചയിലുണ്ട്. ഞാനതുകൊണ്ട് ഇങ്ങോട്ടു പോന്നു.😂
@pheonix888-t1k
@pheonix888-t1k День назад
❤yes correct
@ajithan6407
@ajithan6407 День назад
ഈ കേസിൽ സുപ്രീം കോടതി വിധി വരുമ്പോൾ പ്രതികൾ എല്ലാം മരിച്ച് മണ്ണടിയും
@Aaa-xg3nv
@Aaa-xg3nv День назад
പൾസറിനെ പേടിയ്ക്കേണ്ട കാര്യമില്ല, എന്നാൽ പൾസറിന് പേടിയ്ക്കണ്ടിവരും.......
@keralaraja
@keralaraja День назад
അനാവശ്യ മാധ്യമ വിചാരണ ആണ് ഈ കേസ് ഇത്രക്ക് കുളമാകാൻ കാരണം . ഒരു മോഡേൺ ആൾക്കൂട്ട വിചാരണ പോലെ ആണ് ഇപ്പോഴും നടക്കുന്നത് . കോടതിയെ പോലും ദിശ തെറ്റിക്കുന്ന ചർച്ച. പല ചാനലുകൾ പോലും നിലനിന്നത് ഈ കേസ് ചർച്ച ചെയ്താണ് . നടൻ കുറ്റം ചെയ്തു എന്നിരിക്കട്ടെ കോടതിയിൽ കുറ്റം തെളിയിക്കാൻ ഉളള ഒരു സാവകാശം കൊടുത്തില്ല . എല്ലാവരെയും തൃപ്തി പെടുത്തി നടനെ കോടതി ശിക്ഷിക്കണം എന്ന് ഒരു പൊതു ധാരണ ജനത്തിന്റെ ഇടയിൽ ഈ ചർച്ചകൾ ഉണ്ടാക്കി . തൽപരകക്ഷികൾ രണ്ടു ഭാഗത്തും ഉണ്ട് . കേരളത്തിന് ഈ കേസ് കൊണ്ട് എന്ത്. കാര്യം . എത്ര പാവപ്പെട്ടവർ പീഡിപ്പിക്കപ്പെടുന്നു അത് വല്ലതും വർത്തയാകുന്നുണ്ടോ . വാർത്താചാനല് ചർച്ച ജനം മടുത്തു തുടങ്ങിയത് അനന്തമായ ഈ ചർച്ചകൾ കൊണ്ടാണ് . പൾസർ ഇറങ്ങിയാൽ എന്താ മുല്ലപെരിയാർ പൊട്ടുമോ . കൊലക്കേസ് പ്രതികൾ വരെ ജാമ്യത്തിൽ ഇറങ്ങുന്നു അപ്പോഴാ.
@AnilKumar-gr9iy
@AnilKumar-gr9iy День назад
വിചാരണ കോടതി ജഡ്ജി ക്കെതിരെ കേസെടുക്കാൻ കഴിയില്ലേ?
@user-yk5lv8iw8x
@user-yk5lv8iw8x День назад
Case edukkanam… avar avarude authority duryupayogam cheyyukayanu.. kashtam
@raDoVice
@raDoVice День назад
ഇരുപ്പത്തേഴ് വർഷത്തോളമായി നീതി തേടുന്നു വിതുര പെൺകുട്ടിയെ പിന്നെ കിളിരൂർ, സൂര്യനെല്ലി കേസ് അതിജീവിതമാരെ ആസിഫലി മറക്കരുത്.. അവർക്കും നീതി ലഭിക്കുവാൻ പ്രയത്‌നിക്കണം.. വെറുതെ സ്കോർ ചെയ്യാൻ മാത്രം വന്ന പോര.. എന്തായാലും മുകളിൽ പറഞ്ഞ കേസ് ഗവൺമെൻ്റിനെ ഭാഗമായിരുന്നപ്പോൾ താങ്കളുടെ മുമ്പിലൂടെ പോയതായിരിക്കും..
@georgekc2152
@georgekc2152 День назад
Ah Caseilei Preithikelokei Chanelukarkkum Asif Alikkum Partikkum VIzudhenmarum Athijeevithamar Abhisarikakluma.
@Kaafir916
@Kaafir916 День назад
പലരുടേയും പൾസ് കൂടും….😇 “കഷ്ടം ഭാവനാത്മകം അന്ത്യം”🤪
@gdgggggg
@gdgggggg День назад
നിനക്ക് പെട്ടാൻ പറഞ്ഞു തന്നതാണോ ?
@bavinlalp-of1rn
@bavinlalp-of1rn День назад
Pulser സുനി ആണ് ഇത് ചെയ്തത്, എത്ര എത്ര കേസുകൾ ഒരു തുമ്പു ഇല്ലാത്തതു തെളിയിച്ചു നമ്മുടെ പോലീസ്, എന്നിട്ട് കൃത്യം ചെയ്ത ആളെ കിട്ടിയിട്ട് ആരാ ചെയ്യിച്ചത് എന്നു ഇപ്പോളും തെളിയിക്കാൻ പറ്റാത്ത നിയമ വ്യവസ്ഥ,
@vazhathopevlogs2027
@vazhathopevlogs2027 День назад
കറക്റ്റ് സമയത്തു തന്നെ പൾസർ റിലീസ് ആയി, ഇന്ന് പൾസർ റിലീസ് ആയി ഇല്ല എങ്കിൽ കൈരളി ഒഴികെ എല്ലാ ചാനൽ ഉം വയനാട് എസ്റ്റിമേറ്റ് വിഷയം ആകും അന്തി ചർച്ച. ഇനി 6ദിവസം ഇത് തന്നെ. ദിലീപ് വിഷയം ആകുമ്പോൾ ചിലപ്പോൾ 20ദിവസം വരെ ഈ ചർച്ച ഉണ്ടാകാൻ ചാൻസ് ഉണ്ട്. പൾസർ സുനിക്ക് മിലിറ്ററി പ്രൊട്ടക്ഷൻ കൊടുക്കുന്നത് ആണ് നല്ലത്, കഷ്ട്ടകാലത്തു സുനിക്ക് നിപ വന്നു മരിച്ചാലും നിങ്ങൾ പറയും സുനിയുടെ വിട്ടിൽ വാവൽ നെ കൊണ്ട് വന്നത് ദിലീപ് ഏട്ടൻ ആണ് എന്ന് വാവൽ നെ ദിലീപ് ഏട്ടൻ പൈസ കൊടുത്തത് കൊണ്ടാണ്.
@Matridavid
@Matridavid День назад
Sathyam....👍
@snehajwala8494
@snehajwala8494 День назад
ആജീവനാന്തം വാ തുറക്കാതിരിക്കാൻ ഇനി എത്ര കോടികൾ വേണ്ടിവരും എന്നോർത്ത് ഉറക്കം എന്നേ നഷ്ടപ്പെട്ട ആ പ്രമുഖ നടൻ ഇന്നത്തെ രാത്രി നടന്നു നേരം വെളുപ്പിക്കുമായിരിക്കും!!
@manukrishna3724
@manukrishna3724 День назад
Uvvo?
@bijugeorge6200
@bijugeorge6200 День назад
system പ്രതിയുടെ കൂടെ ആണെങ്കിൽ മനസ്സിലാക്കാം. ഇവിടെ police, govt, മാധ്യമങ്ങൾ, സിനിമ ഫീൽഡിലെ തന്നെ ചെറുതല്ലാത്ത ഒരു വിഭാഗം including outspoken young stars- എല്ലാം ദിലീപിന് എതിര് വാദി ഭാഗത്തിന് സമാന്യം ഭേദപ്പെട്ട സാമ്പത്തികവും ഉണ്ട്. എന്നിട്ടും ദിലീപിന്റെ വഴി ആണ് കാര്യങ്ങൾ എങ്കിൽ Dileep and team is extraordinarily smart. അല്ലെങ്കിൽ മറുവശത്ത് ഉള്ളവർ എല്ലാവരും മഹാ പോഴന്മാർ ആണ്. അതും അല്ലെങ്കിൽ ദിലീപിന് എതിരാണെന്ന് ചമയുന്നവർ ചതിക്കുക ആണ്.
@jibutty9966
@jibutty9966 День назад
ഇനിയാണ് ദിലീപ് പേടിക്കുന്നത് .പൾസർ സുനിയെ പേടിക്കും.കാരണം സുനി ഇനി എല്ലാ കാര്യങ്ങളും പറയാൻ ചാൻസ് ഉണ്ട് .
@shyleshkumar6329
@shyleshkumar6329 День назад
അൾസറിനെയും ക്യാൻസറിനെയും ഏഷ്യാനെറ്റിനെയും പേടിക്കണം.. ഇജ്ജാതി വെടലകൾ വേറെയില്ല
@user-jv1tw7ot6v
@user-jv1tw7ot6v День назад
എനിക്ക് തോന്നുന്നത് ദിലീപിനെ പെണ്ണ് കേസിൽ കുടുക്കി നാറ്റിച്ച് സമൂഹത്തിൽ ഇമേജ് കളയുക എന്നത് ആയിരുന്നോ എന്നതാണ് കാരണം ദിലീപിന്റെ ഡ്രൈവർ പൾസർ സുനി വിളിച്ച് പറയുകയാണ് ദിലീപ് പറഞ്ഞിട്ടാണ് ഞാനത് ചെയ്തത് എന്ന് പറഞ്ഞാൽ പിന്നെ ദിലീപ് പെട്ടു എന്തായാലും പൾസറിൻെറ പിന്നിൽ ഉള്ളത് ചെറിയ മീൻ ആയിരിക്കില്ല...
@sanoopmsalim5455
@sanoopmsalim5455 День назад
എന്നെ തകർക്കാൻ വേണ്ടി പൾസർ സുനിയുമായി ആരോ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും അത്‌ അന്വേഷിക്കണമെന്നും ഒരു പരാതി ദിലീപിനില്ലല്ലോ.
@N_KK
@N_KK День назад
​@@sanoopmsalim5455 Athu thane alle dileep vaadhikunathu.. Parathi aarka kodukande.. Dileepne kudukiya policeno..
@mediamonarch5482
@mediamonarch5482 День назад
മട്ടാഞ്ചേരി..
@user-jv1tw7ot6v
@user-jv1tw7ot6v День назад
​@@sanoopmsalim5455 പൾസർ സുനിക്ക് ദിലീപ് പണം കൊടുത്ത് കൊട്ടേഷൻ കൊടുത്തത് ആണ് എങ്കിൽ ദിലീപിന്റെ പേര് പൾസർ സുനി ഒരിക്കലും പറയില്ല എന്ന് വേണം കരുതാൻ പക്ഷേ ഇത് അങ്ങനെ അല്ലല്ലോ ഏതോ ഒരു തിരക്കഥ പോലെ ജയിലിൽ നിന്ന് പൾസർ കത്ത് എഴുതുന്നു ദിലീപ് പറഞ്ഞിട്ടാണ് അത് ചെയ്തത് എന്ന് അവിടെയാണ് ഇതൊരു കെണി ആണോ എന്ന് സംശയിക്കേണ്ടത്...
@ReshmaAp-z3v
@ReshmaAp-z3v 19 часов назад
അരു പറഞ്ഞു പരാതി കൊടുതില്ല എന്ന്
@jaisonsaju756
@jaisonsaju756 День назад
ഏഴുവർഷം അന്വേഷിച്ചിട്ടും ഒരു തീരുമാനം ആകാത്ത ഇതെന്തിനു വേണ്ടിയാണ് ചർച്ച എടുത്തത് വയനാട്ടിലെ ദുരിതാശ്വാസ ഫണ്ട് അടിച്ചുമാറ്റിയ വിവരം പുറത്തറിയാതിരിക്കാനാണോ നമ്മുടെ നികുതിപ്പണം അങ്ങനെയും കുറെ അന്വേഷിച്ചു തിന്നട്ടെ സാധാരണക്കാർക്ക് എന്നും കഷ്ടപ്പാടും ദുരിതവും
@IndiraT-m1d
@IndiraT-m1d День назад
നീതിപീഠങ്ങളിൽ നിന്നും ഉണ്ടാകുന്ന അവഗണന ഇന്ത്യമുഴുവൻ ഉള്ള മാധ്യമങ്ങൾ ചർച്ച ചെയ്യണം. എന്നാലേ നീതി ലഭിക്കു
@osologic
@osologic День назад
കഷ്ടം! കോടതിയിലെ കെടു കാര്യസ്ഥത ആര് പരിഹരിക്കും?
@mohdkutty1972
@mohdkutty1972 День назад
ശെരിക്കും ഇത് ചയ്യാൻ ഗുഡാലോചന നടത്തിയവക്കും ചെയ്തവർക്കും വധ ശിക്ഷ കൊടുക്കണം
@Matridavid
@Matridavid День назад
യഥാർത്ഥത്തിൽ ദിലീപ് ഇത്രയും ടെൻഷൻ അടിയ്ക്കുകയോ, ദിലീറ്റിൻ്റെ വക്കീലിന് വെറുതെ ലക്ഷക്കണക്കിന് ഫീസ് നൽകി ആ വക്കീലിനെ വയ്ക്കുകയോ ഒന്നും വേണ്ട - ദിലീപ് ഈ കേസിൻ്റെ പിറകേ ഒന്നും പോകാതെ വെറുതെ വീട്ടിൽ ഇരുന്നാൽ മതി... ദിലീപിനെ കോടതി വിളിയ്ക്കുന്ന ദിവസങ്ങളിൽ മാത്രം കോടതിയിൽ പോയാൽ മതി..... കാരണം ഈ മൊത്തം ചാനലുകാരും, വിനുവും, വയസ്സായപ്പോൾ മെമ്മറി കുറേശ്ശേ മങ്ങി തുടങ്ങിയ ലോക ജഡ്ജിയായ ഇതിലെ വക്കീൽ ആസിഫ് അലിയും, ജോസഫ് മാത്യൂവും, കുളിയ്ക്കാതേയും നനയ്ക്കാതേയും ദിലീപ് കേസിൻ്റെ ചർച്ചകൾ നടക്കുമ്പോൾ വീട്ടിൽ പോകാൻ സമയം കിട്ടാത്തത് കൊണ്ട് വീട്ടിൽ നിന്ന് പായും തലങ്ങിണയും കൂടി എടുത്ത് കൊണ്ട് വരികയും, ഒരു ചാനലിൽ ചർച്ച കഴിഞ്ഞ് രാത്രി ആ ചാനലിൻ്റെ വരാന്തയിൽ കിടന്ന് ഉറങ്ങിയ ശേഷം അടുത്ത ദിവസം മറ്റൊരു ചാനലിൽ ചർച്ചയ്ക്കു പോയും. അങ്ങിനെ എല്ലാ ചാനലുകളിലും ചർച്ച നടത്തി ദിലീപിനോടുള്ള വ്യക്തി വൈരാഗ്യം തീർക്കുന്ന സംശയ രോഗിയായ, Schizophrenia എന്ന രോഗത്തിന് അടിമയായ ബൈജു കൊട്ടാരക്കരയും, ധന്യ രാമചന്ദ്രനെ പോലുള്ള ഫെമിനിസ്റ്റ്കളും ചേർന്ന് ചാനലുകൾ കേടതികളാക്കി മാറ്റി, അവതാരകർ ജഡ്ജിമാരായി കൂട്ട വിജാരണ നടത്തി ഈ കേസിനെ നാശ കൂശമാക്കി ദിലീപിനേയും പൾസർ സുനിയേയും വെറുതേ വിടുവിച്ച് ഈ കേസ് ഫയൽ ചവറ്റ് കുറ്റയിൽ ഇടിയിയ്ക്കും.. ദിലീപും, ദിലീപിൻ്റെ വക്കീലും, പൾസർ സുനിയും, പൾസർ സുനിയുടെ വക്കീലും ചെയ്യേണ്ട ജോലി മുകളിൽ പറഞ്ഞവർ ചെയ്തോളും.... അതു കൊണ്ട് ആണ് പറഞ്ഞത് ദിലീപ് ഒന്നു ചെയ്യണ്ട. ദിലീപിനെ ഇക്കൂട്ടർ രക്ഷപെടുത്തി തന്നോളും. ആ പാവം നടിയ്ക്ക് നീതി ലഭിക്കാതെ ഇത്രത്തോളം വഷളാക്കി നീട്ടി നീട്ടി കൊണ്ട് പോകിച്ചത് ഈ മുകളിൽ പറഞ്ഞ ടീമുകളാണ്. ഈ കേസ് ദിലീപ് അകത്തായ സമയം മുതൽ കോടതിയിൽ നടക്കുന്ന ഒരു വിവരങ്ങളും പുറത്ത് വിടാതെ, ചാനലുകളേ ആ പരിസരത്ത് അടിപ്പിക്കാതെ, ചാനൽ ചർച്ചകൾ നടത്താതെ ജന വിജാരണകളും, കൂട്ട വിജാരണകളും, ഫെമിനിസ്റ്റ് വിജാരണകളും, പുരുഷ വിരോധി വിജാരണകളും, വ്യക്തി വിരോധ വിജാരണളും നടത്താതെ അവരവർ അവരവരുടെ ജോലികളിലേർപ്പെട്ട് സ്വന്തം കാര്യങ്ങൾ നോക്കി പോയിരുന്നുവെങ്കിൽ ഈ സംഭവം നടന്ന് ദിലീപിന് ജാമ്യം കിട്ടുന്നതിന് മുമ്പ് തന്നെ വിചാരണ നടന്ന് എല്ലാത്തിനേയും അകത്താക്കി ഇന്ന് ദിലീപ് ജയിലിൽ അടുക്കളയിലെ ദേഹണ്ണത്തിൻ്റെ സൂപ്പർ വൈസറായും, പൾസർ സുനിൽ ജയിലിലെ പച്ചക്കറി കൃഷി തോട്ടത്തിലെ സൂപ്പർവൈസറായും ജോലി ചെയ്തിട്ട് വിശ്രമവേളകളിൽ രണ്ടും കൂടി വരാന്തയിലിരുന്ന് പൂജ്യം⭕ വെട്ടി❌ കളിയ്ക്കുന്നുണ്ടാകും.. ഇപ്പോൾ വീണ്ടും ചാനല് കാര് ദിലീപ് വിരോധികളെയും പൊക്കിയെടുത്ത് കൊണ്ട് വന്ന് വീണ്ടും ചർച്ചിച്ച് തുടങ്ങിയിട്ടുണ്ട്..... ഇനി ജാമ്യം കൊടുത്തതിനെതിരെ ഇവറ്റകൾ ചർച്ചിച്ച് ചർച്ചിച്ച് ചർച്ചിച്ച് ദിലീപിനേയും പൾസറിനേയും കുറ്റ വിമുക്തരാക്കി കൊടുക്കും..... അടുത്തത്‌, രണ്ടിനേം കുറ്റ വിമുക്തരാക്കിയതിൻ്റെ പേരിൽ ഇവറ്റകൾ വീണ്ടും ചർച്ചിച്ച് ചർച്ചിച്ച് ചർച്ചിച്ച് ദിലീപിനേയും, പൾസർ സുനിയേയും കൊണ്ട് ഈ നടിയക്ക് എതിരെ നഷ്ടപരിഹാര തുകയ്ക്ക് സഹിതം മാന നഷ്ടത്തിന് കേസ് കൊടുപ്പിച്ച് ഈ നടിയെ ജയിലിൽ അടപ്പിയ്ക്കും.... ഇതാണ് സംഭവിയ്ക്കാൻ പോകുന്നത്.... നീതിദേവതയാണ⚖ സത്യം ... ഇല്ലെങ്കിൽ നിങ്ങൾ നോക്കിക്കോ...😁
@susammageorge4555
@susammageorge4555 День назад
Court is not going to give justice
@josephjohnkoreth4546
@josephjohnkoreth4546 День назад
Conspiracy of judge's and lawyer's.
@MichiMallu
@MichiMallu День назад
ഇത് കാര്യം വളരെ ലളിതമല്ലേ, പൾസർ സുനി ഇത് വരെ ദിലീപിന്റെ പേര് പറഞ്ഞിട്ടുണ്ടോ, അയാളുടെ ഭാവി ദിലീപ് എന്ന പ്രബലന്റെ കയ്യിലാണ് എന്ന് അവനറിഞ്ഞുകൂടേ, ഇത് വരെ സംരക്ഷിച്ചതും, ഇപ്പോൾ ജാമ്യത്തിൽ ഇറക്കാൻ സഹായിച്ചതും ഒക്കെ ദിലീപ് തന്നെയാണ്, ഇനി അയാളുടെ ഭാവി ജീവിതത്തിന്റെ പിടിവള്ളിയും പഴയ ജനപ്രിയനായകൻ തന്നെയാണ്! പണിയെടുത്തു ജീവിക്കാൻ ഇനി അവനെ കൊള്ളാമോ, സത്യം പറഞ്ഞു കുറ്റം ഏറ്റുപറഞ്ഞു ശിക്ഷ സ്വീകരിക്കാൻ പൾസർ സുനി ഹരിശ്ചന്ദ്രൻ ഒന്നുമല്ലല്ലോ born criminal അല്ലെ! എല്ലാവരും കൂടി ഒത്തുകളിച്ചു ഇതിവിടെ തീരും! ഇനി പൾസർ സുനിയെ മറന്നേക്കുക, ദിലീപിനെ മറന്നേക്കുക, ഈ കേസിന്റെ ഭാവി ഇതോടെ ഇരുളടയുകാണ്, അതിജീവിതയോടു നമുക്ക് തുടർന്നും സഹതപിക്കാം, മറ്റൊന്നും ചെയ്യാനില്ല!
@N_KK
@N_KK День назад
Aaa best😂 dileep nte ethire parayathe aano dileep ee caseil kudungiye.. Dileep nte against paranja avanu vendi dileep thane cash irakki alle 😂 best..
@naseemanaseema-zg2gb
@naseemanaseema-zg2gb День назад
മിക്കവാറും അതിജീവിതയെ തൂക്കിലേറ്റുമോ എന്നെ നോക്കേണ്ടതുള്ളു
@AnilKumar-gr9iy
@AnilKumar-gr9iy День назад
ചർച്ചയിൽ പങ്കെടുക്കുന്നവർ ഓരോ വകുപ്പുകളും നമ്പറുകളും പറഞ്ഞു ഓരോന്ന് പറയുമ്പോൾ അവർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല? ഈ ചർച്ച എന്തിനുവേണ്ടിയാണു? ജനങ്ങളെ പരിഹസിക്കുകയാനോ?
@rajeevankv
@rajeevankv 23 часа назад
പണമുള്ളവൻ.... തെറ്റ്....ചെയ്താൽ.... ഒരു.... നിയമവും.... മാറിനിൽക്കും..... ഇതൊക്കെ... സമൂഹത്തിൽ..... തെറ്റായ..... സന്ദേശമെ....ഉണ്ടാക്കു.....
@manojkv3429
@manojkv3429 День назад
നിങ്ങൾ കുറച്ചൂടെ സ്റ്റാൻഡേർഡ് ഉള്ള വിഷയത്തിലൊക്കെ ചർച്ച സങ്കടിപ്പിക്കു..
@VinodKumar-lf8rd
@VinodKumar-lf8rd День назад
ഇനി കൊട്ടെഷൻ വീണ്ടും വർദ്ധിക്കും😌😌
@IndiraT-m1d
@IndiraT-m1d День назад
കോടതികളിൽ ജനങ്ങൾക്കു വിശ്വാസംനഷ്ടപ്പെട്ടു. ഈ കേസ്സിലെ പ്രധാന പ്രതി ദിലീപ് ആണെന്നു എല്ലാവർക്കും അറിയാം ഈ ദുഷ്ടനു നന്മയുള്ള ജനങ്ങൾ തന്നെ തക്ക ശിക്ഷനൽകണം
@marykuttythomas5231
@marykuttythomas5231 День назад
What a shame. There is no verdict even after 7 Years??
@anoopg2352
@anoopg2352 День назад
Dhanya Rajendran 😂😂😂😂😂
@MrTuser6363
@MrTuser6363 День назад
PE10 😢😢😢😢
@tsugathan
@tsugathan 22 часа назад
കോടതിയ്ക്കുള്ളിൽ നിന്ന് വരെ അടിച്ചോണ്ട് പോയാൽ പോലും വിമർശനം നടത്തി കുരച്ചു ചാടി മിണ്ടാതിരിക്കുന്ന കോടതികളാണ് ജനാധിപത്യ ഇന്ത്യയിൽ ആദ്യം മാറേണ്ടത്... ഇവിടെ തോന്നിയവാസം മാത്രം നീതി മാത്രമില്ല...
@josephjohnkoreth4546
@josephjohnkoreth4546 День назад
Settlement dealings between judges of courts and lawyers of d company.
@Venu-k9z
@Venu-k9z День назад
ഞാൻ ഒരു സാധാരണക്കാരൻ ആണ് , സുനി ഈ കേസിൽ ഇടപെട്ടയാൾ ആണെന്ന് സംശയാതീതമായി തെളിവുള്ളതല്ലേ അയാളെ ശിക്ഷിക്കാൻ എന്താണ് താമസം , ഇതിലെ പ്രേരണാകുറ്റം ആരു ചെയ്തു എന്നത് പിന്നീട് തെളിയിക്കപ്പെട്ടാൽ പോരെ ,ഇത് ഒരു നിയമവും അറിയാത്ത എൻ്റെ തോന്നലാണ് . ഇത് ഒരു സ്ത്രീ സുരക്ഷാനിയമപ്രകാരം കൈകാര്യം ചെയ്യുമ്പോൾ എങ്ങനെ സുനി ശിക്ഷിക്കപ്പെടാതെ ഇരിക്കുന്നു .
@Aishwarya-fm5uw
@Aishwarya-fm5uw День назад
Correct eniyum ivan purathu erangi mattu streekale upadravikkilla ennu endhu urappanu ulladhu... Already he is a criminal.
@mobiletips6980
@mobiletips6980 День назад
Shame on Kerala government
@ShahulHameedShahul-b9l
@ShahulHameedShahul-b9l День назад
പൾസർ യമഹയെ പേടിക്കണം
@OVManikandan
@OVManikandan 13 часов назад
സുനിൽ കുമാർ എന്ന പൾസർ സുനിയ്ക്ക് കോടതി ജാമ്യം അനുവദിച്ചത് അയാളുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണ്. ഈ മാസം അവസാനം പരിഗണിക്കാം എന്ന് പറഞ്ഞ കേസ് പൾസർ സുനിയുടെ മെഡിക്കൽ രേഖകൾ കണ്ടതിനു ശേഷം പെട്ടന്ന് കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനർത്ഥം വിദഗ്ധമായ ചികിത്സ ലഭ്യമാകേണ്ട ആരോഗ്യ സ്ഥിതിവിശേഷം അയാൾക്ക് ഉണ്ട് എന്നു വേണം മനസ്സിലാക്കാൻ. ആ വിഷയം ഈ ചർച്ചയിൽ ആരും പറഞ്ഞുകണ്ടില്ല. ആങ്കർക്ക് ഇത്തരം വിഷയങ്ങൾ ചർച്ചയിൽ കൊണ്ടുവരുന്നതിൽ ഉത്തരവാദിത്വം ഉണ്ട്. എങ്കിലേ ചർച്ച സമഗ്രമാവൂ.
@ajod8909
@ajod8909 День назад
Eee dhanya okka ano debate nu kond varuna😂
@akshaysambhu
@akshaysambhu День назад
ഒരു സംശയം, original device കിട്ടിയോ?
@bangkoksisters4828
@bangkoksisters4828 День назад
Shame 7 years if still the case is not solve it is not the problem of pulsur suni it is problem of our system... Still if they cant solve means give freedom..
@ali_ac
@ali_ac День назад
പ്രതികൾക്ക് മാത്രം നീതി ലഭ്യമാക്കുന്ന രാജ്യം. കഷ്ടം😢😢
@josephjohnkoreth4546
@josephjohnkoreth4546 День назад
Courts judges and judgement are self contradictory.
@sivadasanMONI
@sivadasanMONI День назад
ജോസഫ് സാർ👌👌👌👍👍👍
@jayparkasha.j312
@jayparkasha.j312 День назад
എൻതോരു നാടും കോടതികളും. സാക്ഷാൽ വെള്ളരിക്ക കുമ്പളങ്ങ പട്ടണം.
@humanindian1698
@humanindian1698 День назад
ഇത് ഗവർമെൻ്റിൻ്റെ പരാജയം. തുടക്കത്തില് കാണിച്ച ആർജവം നഷ്ടമായി.
@ananthan8951
@ananthan8951 День назад
അസ്വാഭാവിക അനീതി : ഇത്രയും നിഷ്ഠുരമായ കുറ്റകൃത്യം ചെയ്ത ഒരാളെ വഴിപിഴച്ച വിചാരണയുടെ പേരിൽ മോചിപ്പിക്കുന്നത് .
@tsugathan
@tsugathan 23 часа назад
കോടതിയ്ക്കുളിൽ വരെ പാർട്ടി ലോക്കൽ സെക്രട്ടറിമാർ ഉള്ളപ്പോൾ പേട്ടൻ മറ്റെന്തു ഭയക്കണം... കോടതികൾക്കുളിൽ നിന്ന് പോലും റെക്കോർഡ് എടുത്തു മാറ്റാൻ കഴിയുന്ന അൽ കേരളം..,
@augusthypk8197
@augusthypk8197 День назад
ഇതാണ്കോടതികൾ.ആരോ പറഞ്ഞു കേട്ടിട്ടുണ്ട് കൗപീനീയമം എന്ന് അല്ലാതെന്തുവാ.
@mariakuttypc6813
@mariakuttypc6813 День назад
പ്റതികൾക്ക് ഒരു പക്ഷേ ദൈവം തന്നെ ശിക്ഷ കൊടുക്കുമായിരിക്കും ???
@josephjames4408
@josephjames4408 День назад
ദിലിപ് തെറ്റ് ചെയ്തിട്ടില്ല അതുകൊണ്ടണ് ഇത്രം പൈസ വാരിയെറിഞ്ഞത് നമ്പർ വൺ. C. P. M. 😡😡😡😡😡
@BJ-sy2lv
@BJ-sy2lv День назад
Big salute to adv ASAFALI
@panfi9166
@panfi9166 День назад
ഇതിലും നീചമായ കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് മൂന്നാം മാസം ജാമ്യം കിട്ടിയിട്ടുണ്ട്. ഇവന് പണ്ടേ ജാമ്യം കൊടുക്കേണ്ടതായിരുന്നു
@sarahrockland6904
@sarahrockland6904 День назад
ethilum neechamayathu enthanu?
@panfi9166
@panfi9166 День назад
@@sarahrockland6904 തൊടുപുഴയിലെ മറ്റോ ഒരു അഞ്ചു വയസ്സുകാരനെ കാമുകൻ ചവിട്ടി കൊന്നത് മറന്നോ. ഇതുപോലെ എത്രയോ പൈശാചികമായ കാര്യങ്ങൾ വച്ചുനോക്കുമ്പോൾ ഒരു നടിയുടെ വായിൽ വച്ചതാണോ വലിയ കാര്യം?
@mohamedsalim9459
@mohamedsalim9459 День назад
പൾസർ സുനിയുടെ അതിവിചിത്ര love story ഉടൻ പ്രതീക്ഷിക്കാം.. അങ്ങിനെ motive ok
@MohamedAli-vw9uz
@MohamedAli-vw9uz День назад
ജാമ്യം കിട്ടി എന്നുകരുതി അയാൾ കേസിൽ നിന്ന് ഒഴുവായി എന്ന് കരുതരുത്
@leninps987
@leninps987 День назад
8 ആം പ്രതി..ക്ക് . Life ഇമ്പറിസോണ്മെന്റ്... വേണമായിരുന്നു.. കഷ്ടം... ഇന്നും കൊറേ പേര് 8 ന്റെ കൂടെ ഉണ്ട്.. Need to be careful
@VINODMATHEW-wp5do
@VINODMATHEW-wp5do День назад
😮😮കാശ് ഉള്ളവനും😅 മത രാഷ്ട്രിയ പിടി ഉള്ളവർക്കും മാത്രം നീതി 😮😮😮
@creatifuns
@creatifuns День назад
Ajay kumar thenju😂❤
@SunimolJoji
@SunimolJoji 21 час назад
Money and popularity , that’s behind this case.
@jibutty9966
@jibutty9966 День назад
ദിലീപ് ഇനി പൾസർ സുനിയെ പേടിക്കും.കാരണം സുനി ദിലീപിന് പണികൊടുക്കാൻ ചാൻസ് ഉണ്ട്
@Aishwarya-fm5uw
@Aishwarya-fm5uw День назад
Already koduthille.... Pinne dileepanu pulsar ne jamyathil eduthadu ennu oru koottam aalkar charchayil parayunnundu ex. baiju kottarakkara...pulsar nu evidannu ithrayum paisa kitti adum annyeshikkanam
@thankachanvj9432
@thankachanvj9432 День назад
ചോദ്യമല്ലാതെ നടപടി ഉണ്ടാകുന്നില്ല കഷ്ടം.
@JiGeo
@JiGeo День назад
What kind of nonsense news media continuously spreading?
@sureshkumar-fp8bl
@sureshkumar-fp8bl День назад
ഈ കേസിൻ്റെ അവസാനം ദിലിപ് ഊരിപോകും. ദീലീപിൻ്റെ നഷ്ട്ടം കോടികൾ സീനിമ മേഖലയിൽ നിന്ന് ഭാവിയിൽ ഉണ്ടാക്കേണ്ട കോടികളും കുടി നഷ്ട്ടമായി. കോടതി നിന്ന് മെമ്മറി കാർഡ് അടിച്ച് മാറ്റിയതിൽ പങ്ക് പിള്ള വക്കീൽ തന്നെയാണ്.
@annek2005
@annek2005 День назад
Memory card court il ninnu access cheythathu Baiju Paulose anu. He can easily access such things. Pinne ningal parayunnathu anusarichu Dileep is paying his own advocates and also for Pulser Suni. athinte koode Pulser Suniyude advocate vadikkunnathu Dileep inu ethirayittu. What nonsense. Ella karyangalum Baiju kottarathinu aranu leak out cheyyunnathu
@KK-hf5yc
@KK-hf5yc День назад
An altered jetty and an Australian escaped from India for example !!!!
@ayeshashaikh296
@ayeshashaikh296 23 часа назад
Supreme comedy
@JunaBR-t5i
@JunaBR-t5i День назад
അഴിമതി വീരന്മാരായ ആളുകളാണ് എല്ലാ സ്ഥാനത്തും ഇരിക്കുന്നത് അവർ ദിലീപിൻറെ കയ്യിൽ നിന്നും നന്നായി കാശു വാങ്ങി ഈ നടിയെ ദൈവം രക്ഷിക്കട്ടെ
@BaleshBala-y4s
@BaleshBala-y4s День назад
പൾസർ ആണ് ശരിക്കും പേടികേണ്ടത് .........😂😂
@revathienterprises2538
@revathienterprises2538 День назад
താൻഒക്കെ എപ്പോളും ദീലിപിൽ തന്നെ
@sajikochi3242
@sajikochi3242 День назад
Ethayalum rajyathu 2 justice... Oru satharanakaranengil ithupoley case nenndupokan patummo😮....😊😊😊😊. ....
@AnilKumar-gr9iy
@AnilKumar-gr9iy День назад
Ha
@josephjohnkoreth4546
@josephjohnkoreth4546 День назад
Courts judges became puppets of d company.
@akhilsunil1650
@akhilsunil1650 День назад
ഈ കിളവന് ഒരു ചുക്കും അറിയില്ല വെറുതെ പുക മാത്രം 😂. ഡോ 8 ആം പ്രതിയുടെ റൈറ്റ് ആണ് എത്ര ദിവസം ക്രോസ് cheyyanannu 🙏🏻
@Fatima05835
@Fatima05835 День назад
രാഹുൽ ഈശ്വറിന്റെ സ്വാധീനം ഈ ചർച്ചക്ക് ഇരിക്കുന്ന ഒരുത്തനും അറിയില്ല... ദിലീപ് പുഷ്പം പോലെ ഊരിപ്പോരും...
@sajivesajive9550
@sajivesajive9550 День назад
പൾസർ സുനി ഇറങ്ങി സൂക്ഷിച്ചോ
@kesavankuttycp6733
@kesavankuttycp6733 15 часов назад
Joseph .c.mathewvinte abhiprayatode yojikkunnu
@merinmanoj1470
@merinmanoj1470 День назад
Kovalate makkal anufavekum nokeko
@N_KK
@N_KK День назад
Kashtam.. Ayal pradhi aano ennu thelinjitu polum illaa.. 6-7 vayas ulla aa kutti enthu chaithu.. Kashtam
@BJ-sy2lv
@BJ-sy2lv День назад
Honey money vicharana prahasanam
@annek2005
@annek2005 День назад
Baiju Paulose was not a straight forward police officer. He tried his level best to trap Dileep. So he has to prove all those accusations.
@anur3913
@anur3913 День назад
London video unduu
@ksjose11
@ksjose11 22 часа назад
Valayar casil oruthanum onnu parayenda
@kesavankuttycp6733
@kesavankuttycp6733 15 часов назад
Saji parayunnathu sathyamakan sadhyatha unde
@KK-hf5yc
@KK-hf5yc День назад
Another rape on a rape case !!!!
@arunkarnavar7375
@arunkarnavar7375 День назад
What a joke 😂
@ambikaashok4101
@ambikaashok4101 День назад
Correctly said Joseph. Losing hope in the Indian justice system.
@shopno7mobiles582
@shopno7mobiles582 День назад
Binu valare mosham
@BJ-sy2lv
@BJ-sy2lv День назад
Kovalan rakshapettaalum eee criminal nu samoohathil oru value um ellaaaa
@Splithin
@Splithin День назад
Pulser 150 aayi ppoyavan uppol 220 aayi thirichu nlvannu😂😂
@GNN64
@GNN64 День назад
Nyayikarana thoilali Eshwar ille?😂
@p.v.anilkumar.5623
@p.v.anilkumar.5623 День назад
കൊട്ടാരക്കര എവിടെ?
@DineshJohnKoyya
@DineshJohnKoyya День назад
പൾസറിനെ ദിലീപ് നോട്ടുകെട്ടുകൾ കൊണ്ട് മൂടും. അതോടെ ഈ കേസും തീരും. കേസ് തീർന്നു കഴിഞ്ഞാൽ പിന്നീട് പൾസറിന്റെ ഗതി എന്താകും എന്നുള്ളത്.. "നോമം എത്രയങ്ങ് ശ്രമിച്ചിട്ടും പ്രവചിക്കാൻ പറ്റണില്യാട്ടോ "..! കാശുണ്ടെങ്കിൽ എന്തും നടക്കും.!! നിയമങ്ങൾ സാധാരണക്കാർക്ക് വേണ്ടി മാത്രമുള്ളതാണ്.!!! അതിജീവിതയുടെ മുന്നിൽ നീതിബോധമുള്ള ജനങ്ങളെ ഇവിടുത്തെ നീതിന്യായ കോടതികൾ തലകുനിപ്പിക്കും . 🙏
@sreejithkc1498
@sreejithkc1498 День назад
parathikarikku itream madhi ithil kooduthal onnum parayanilla ennanu nilapadengil...kodathikku onnum nokanilla pulsar suni,dileep,kavyamadhavan,kavyamadhavante amma,manjuwarrior ennivare thookiletenda chumathala needhi nadapakenda parathi karikarikku ayirikkum....ivide aracharudey veshamayirikum parathikarikku.....By supreme Court of Bharath...
@bibinbaby8877
@bibinbaby8877 День назад
Madiyil kanamilla ,pakshe dileepundu.😂😂😂
@MrTuser6363
@MrTuser6363 День назад
PE10 😢
@narayananbalachandran8293
@narayananbalachandran8293 День назад
ഇവനെയൊക്കെ ജനങ്ങൾ കൈകാര്യം ചെയ്താൽ തീരുന്ന പ്രശ്നം മാത്രം.
@ullaskumarc33
@ullaskumarc33 День назад
ദിലീപ്നെ വിറ്റു ജീവിക്കുന്ന മാപ്രകൾ 🤭
@naveenchandra.kkadukamvall5218
Ninde amma karanam
@rveendranravathan5303
@rveendranravathan5303 День назад
Josaf c mathyu saar saar aanu sathyam psrayunnsthu.
Далее
For my passenger princess ❤️ #tiktok #elsarca
00:24
For my passenger princess ❤️ #tiktok #elsarca
00:24