Тёмный

ഫയർഫോഴ്സൊക്കെ എത്തിയിട്ട് എപ്പോ പോകാനാ, ഒരു തെങ്ങല്ലേ... നിസാരം... 

MediaoneTV Live
Подписаться 6 млн
Просмотров 241 тыс.
50% 1

ഫയർഫോഴ്സൊക്കെ എത്തിയിട്ട് എപ്പോ പോകാനാ, ഒരു തെങ്ങല്ലേ... നിസാരം... കാറ്റിൽ മറിഞ്ഞു വീണ തെങ്ങ് ഗതാഗത തടസമുണ്ടാക്കി. പിന്നെ ആരെയും നോക്കിയില്ല, കോതമംഗലം ചെറുവട്ടൂർ സ്വദേശി കബീർ ഒറ്റക്ക് പ്രശ്നം പരിഹരിച്ചു. #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

23 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 360   
@BinyaminAbdul
@BinyaminAbdul 4 дня назад
അദ്ദേഹം കഷ്ടപ്പെട്ട് വഴി ക്ലിയറാക്കി കൊടുത്തു. എല്ലാവരും വലിയ അഹങ്കാരത്തിൽ വണ്ടി ഓടിച്ചു പോയി അധ്വാനിക്കാൻ മനസ്സുള്ള ഒരാളെങ്കിലും അവശേഷിക്കുന്നത് ഭാഗ്യം ❤❤❤
@hassanareekkal1321
@hassanareekkal1321 3 дня назад
ഒരാളു പോലും സഹായിച്ചില്ല.
@gladiator5303
@gladiator5303 3 дня назад
Aa apekaran avde wait cheythu nokki nikka idheham cheythathu kondalle avnku pokan pattiyathu enthu manushyar kashtam
@user-oj3or5ww6i
@user-oj3or5ww6i День назад
ഒരാൾ തനിക്കുവേണ്ടി കൂടി അധ്വാനിക്കുന്നത് കണ്ടിട്ടും സഹായിക്കാതെ വണ്ടി ഓടിച്ച് പോയ എല്ലാ നാറികൾക്കും ₹&+#@?&₹#
@lizysunny6413
@lizysunny6413 День назад
Big salute
@AnjusGameZone
@AnjusGameZone 11 часов назад
മഴയല്ലേ നനയും എന്ന് വിചാരിച്ചിട്ടാവും അവർക്കു rain coat ഉണ്ടാവില്ല 😅
@user-nd7xz2zh8f
@user-nd7xz2zh8f 4 дня назад
ഒറ്റഒരുത്തൻ ഇറങ്ങി വന്ന്‌ ഈ മനുഷ്യനെ സഹായിക്കാൻ കൂടിയില്ല ഇത് കേരളം തന്നെ 😮😮😮😮😮
@miyamiya5728
@miyamiya5728 3 дня назад
ഇത് കേരളം അല്ല സ്വന്തം സ്വയം കാരണഭൂതൻ തലൈവർ പിണറായി യുടെ തറവാട്. കേരളം മരിച്ചിട്ട് എട്ട് വർഷം ആകാൻ പോകുന്നു 😢😢😢😢
@siddus5538
@siddus5538 3 дня назад
സത്യം, എന്തൊരു അയൽക്കാരാ? മറ്റുള്ളോർ യാത്രക്കാർ എന്നുപറയാം. എന്തായാലും ബിഗ് സല്യൂട്ട് ✋
@user-kd2iy9vb9k
@user-kd2iy9vb9k 2 дня назад
Ate kudeyulla naarikal aa manushyane onn help cheythilla aa chetan oru🙏
@sumamr3733
@sumamr3733 2 дня назад
Congrats
@user-qr6ky6le2s
@user-qr6ky6le2s 3 дня назад
ആ തെങ്ങിന്റെ തലപ്പെങ്കിലും പിടിക്കാൻ ആരും തയ്യാറായില്ല,..... ഒറ്റയാൾ പോരാട്ടത്തിന് നമസ്കാരം 🙏
@sahlshezilvlogs6721
@sahlshezilvlogs6721 4 дня назад
വയിൽ നിന്ന് തടസ്സം നീക്കൽ വലിയ പുണ്യമുള്ള് പ്രവർത്തിയാണ്.ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@nas_kabir
@nas_kabir 3 дня назад
തെങ്ങ് മറിച്ചിട്ട്, ഇതിനു അവസരം ഒരുക്കി, പുണ്യം നൽകാനായി കാത്തിരുന്ന ദൈവത്തിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. അല്ലാ പിന്നേ,,,,,,,
@panineer-wm8mo
@panineer-wm8mo 3 дня назад
ആമീൻ
@fahz4084
@fahz4084 3 дня назад
​@@nas_kabirചിലർക്ക് ദൈവത്തിനോടും വേറെ ചിലർക്ക് സ്വന്തം അഛനോടും അമ്മയോടുമൊക്കെ പുഛമാണ്. അത്തരക്കാരോട് സഹതാപം മാത്രം.
@mubassir9585
@mubassir9585 3 дня назад
​@@nas_kabirതെങ്ങു പിന്നെ വീഴാതിരിക്കാനായിരിക്കും. കലാ കാലം😂😂
@talksofkumarythankappan9439
@talksofkumarythankappan9439 3 дня назад
വഴിയിൽ - വയിൽ എന്നതിൻ്റെ ഇടയിൽ ഒരു " ഴി" കൂടി
@honeyjayan6975
@honeyjayan6975 4 дня назад
നാണം കെട്ട കുറെ മനുഷ്യർ. ഒന്ന് സഹായിക്കുക പോലും ചെയ്യാതെ വന്ന vandikar കടന്നു പോയി. വീഡിയോ എടുത്തത് കൊണ്ടു കാണാൻ പറ്റി.. Salute brothers.. 👍👍
@DeviKrishna-vn5ws
@DeviKrishna-vn5ws 4 дня назад
❤️❤️❤️❤️❤️
@honeyjayan6975
@honeyjayan6975 4 дня назад
​@@DeviKrishna-vn5ws❤❤❤
@kavithashaji2167
@kavithashaji2167 3 дня назад
Sahayichillennu maatramalla,otta ennam oru thanks polum aa paavathinodu paranjilla.
@sumayyasufimon8331
@sumayyasufimon8331 3 дня назад
👍🏻👍🏻👍🏻
@hayy1900
@hayy1900 3 дня назад
എന്തോ രു മനുഷ്യർ ആണ് ആ വണ്ടിയിൽ ഉള്ള ത് വണ്ടി നിർത്തി ഒന്ന് സഹായിക്കാൻ മടി കാണിക്കുന്ന അഹങ്കാരം പിടിച്ച മനുഷ്യർ
@SreekantanSree-hf4jm
@SreekantanSree-hf4jm 4 дня назад
ആർക്കെങ്കിലും കൂടെ സഹായിക്കാൻ പോയിക്കൂടെ. അഭിനന്ദനങ്ങൾ ചേട്ടാ
@mhdshibil7817
@mhdshibil7817 3 дня назад
🤲നാളെ സ്വർഗത്തിലേക്കു ഉള്ള vazi യാണ് ഇതൊക്കെ അള്ളാഹു തോഫീഖ് ചെയ്യട്ടെ 🤲🤲🤲🤲🤲 ഏറ്റവും വലിയ പുണ്യ കർമം
@manoharankarumathil7613
@manoharankarumathil7613 4 дня назад
നോക്കിനിന്ന് വലിയവായിൽ അഭിപ്രായം പറയാൻ കുറെ എണ്ണം കാണും ഒരാളെയും സഹായത്തിന് കണ്ടില്ല
@perfecthacker4344
@perfecthacker4344 3 дня назад
കണ്ടറിഞ്ഞു സഹായിക്കാൻ കഴിവില്ലാത്ത കുറെ മനുഷ്യർ
@alimoosa1435
@alimoosa1435 3 дня назад
ഇയാൾക്ക് ദൈവം നല്ലദ് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കാം
@trendtroll5485
@trendtroll5485 3 дня назад
മലയാളികൾ മാറി കൊണ്ടിരിക്കുന്നു.... സ്വാർത്ഥത വന്നു... ഒരാൾ ഇത്രയും കഷ്ടപ്പെട്ട് നീക്കുന്നത് കണ്ടിട്ട് ഒന്ന് സൈഡാക്കി സഹായിക്കാമായിരുന്നു....
@godsoncountrykerala
@godsoncountrykerala 3 дня назад
ഒരാൾ ഒരു നല്ല പ്രവൃത്തി ചെയ്യുന്നത് കാണുമ്പോൾ മനസ്സിന് എന്തൊരു കുളിർമ..മറ്റുള്ളവർക്ക് ഇതൊക്കെ എന്നും പ്രചോദനം ആവട്ടെ ..കൊലപാതകങ്ങളും മറ്റു നീച പ്രവർത്തികളും നിറയുന്ന ഈ കാലത്ത് ഇങ്ങെനെയുള്ള വാർത്തകൾ നിറയട്ടെ
@babuts8165
@babuts8165 3 дня назад
എല്ലാവരും മിടുക്കൻമാരായി പഠിച്ച് വലിയ പൊസിഷനിൽ ജോലി ചെയ്യുമ്പോൾ തോറ്റു പോയ ചിലരെ കൊണ്ടേ നാടിനെന്തിങ്കിലും ഗുണമുള്ളൂ!
@angel1031
@angel1031 3 дня назад
അത് കൊണ്ട് ആരും പഠിച്ചു ജോലി വാങ്ങേണ്ട എന്നാണോ.. അവർ ഈ തരത്തിൽ സഹച്ചില്ലേലും പൈസ കൊണ്ട് മറ്റുള്ളവരെ സഹായിക്കുന്നവർ ആയിരിക്കും.. ജീവിതത്തിൽ വിജയിച്ചവരെ പുച്ഛിക്കാൻ നാണം ഇല്ലേ... യൂസഫലി ഇതുപോലെ ചെയ്യില്ലായിരിക്കാം but ആള് പാവപെട്ടവരെ സഹായിക്കുന്നുണ്ട്
@sujith3684
@sujith3684 22 часа назад
@babuts8165 ആ മനുഷ്യൻ അങ്ങനെ ചെയ്തത് കൊണ്ട് അയാൾ പഠിക്കാത്ത ആളാണെന്നു നിങ്ങൾ എന്തിനാണ് ഊഹിക്കുന്നത്? അയാൾ തോറ്റു പോയ ആളാണെന്നു നിങ്ങളോട് ആരാണ് പറഞ്ഞത്? ചുമ്മാ ഓരോ കമന്റിട്ടോളും
@varietyvideos8190
@varietyvideos8190 Час назад
വളരെ ശരി
@devassymt5504
@devassymt5504 3 дня назад
ആ കാമറക്ക് പിന്നിലുള്ള ഭാഗം ഒന്ന് കാണിക്കാമായിരുന്നു. കാമറ മുന്നിൽ തെങ്ങ് മാറ്റുന്നയാൾക്ക് അഭിനന്ദനം 💐🎉🎉 ഇത്രയു൦ ഭാരമുള്ള തെങ്ങ് മാറ്റുമ്പോൾ കാണികളായി കാമറക്ക് പുറകിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു എന്ന് മനസ്സിലായി.അയാളുടെ നടു ഒടിഞ്ഞാലു൦ നമുക്കൊന്നു൦ പറ്റരുതെന്ന മനോഭാവ൦ ഉള്ള ആളുകൾ വർദ്ധിച്ചുക്കൊണ്ടിരിക്കുന്നു.
@shihab1.0
@shihab1.0 4 дня назад
ഇതാണ് ശരിക്കും ജീവിതം വഴി വെട്ടിയവൻ അത് വെട്ടിക്കൊണ്ടേയിരിക്കും പോകാനുള്ളവർ പോയിക്കൊണ്ടിരിക്കും ആരും തിരിഞ്ഞുനോക്കും എന്ന് പ്രതീക്ഷിക്കരുത് വേണമെങ്കിൽ ഉപദേശം ഫ്രീയായി കിട്ടും
@swapnaammus2029
@swapnaammus2029 3 дня назад
Athannu💯
@bijukbiju927
@bijukbiju927 4 дня назад
ഒന്ന് സഹായിക്കാൻ പോലും ആരും തയ്യാറായില്ലേ, തടസ്സം മാറിയപ്പോൾ എന്ത് സുഖം,
@beautifulnature3995
@beautifulnature3995 2 дня назад
ആ മനുഷ്യനെ അഭിനന്ദിക്കണം💯
@bijukbiju927
@bijukbiju927 2 дня назад
@@beautifulnature3995 തീർച്ചയായും അതെ, ചില ആളുകളെ കണ്ടിട്ടുണ്ട്, എല്ലാം മറ്റുള്ളവർ ചെയ്യണം, എന്നെ ബാധിക്കുന്ന പ്രശ്നമേ അല്ല എന്ന് വിചാരിക്കുന്നവർ, ചില അപകടം നടന്ന സ്ഥലങ്ങളിൽ പോലും കാണാം അത്തരം ആളുകളെ , ഒരു സഹായം അത്യാവശ്യമായ ഘട്ടങ്ങളിൽ പോലും. ഈ വീഡിയോയിൽ കണ്ട ചേട്ടനെ പോലെ, ചില ആളുകൾ ഉണ്ട്, സ്വയം അർപ്പിക്കുന്നവർ, അവർക്ക് 🙏. ❤️.
@MuhammedAnshad-pp5qz
@MuhammedAnshad-pp5qz 4 дня назад
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തുന്ന കാലത്ത് ഉത്തോലക നിയമം പ്രാബാല്യത്തിൽ കൊണ്ട് വന്ന് വഴിയിലെ മാർഗതടസം നീക്കിയ നന്മയുള്ള മനസ്സിന് അഭിനന്ദനങ്ങൾ 🌹
@ANOKHY772
@ANOKHY772 3 дня назад
അദ്ദേഹം ഒരു സ്വപ്‍ന ജീവിയോ ഓൺലൈൻ ജീവിയോ അല്ല എന്നതിന്റെ ഉദാഹരണം.. 👍🏿👍🏿
@sindhurajasekhar7990
@sindhurajasekhar7990 3 дня назад
എന്താ ഒരാളു പോലും അദ്ദേഹത്തെ സഹായിക്കാത്ത 😨😨വലിയ കഷ്ടമായി പോയി
@FahisYOUTUBE
@FahisYOUTUBE 3 дня назад
ഇതെങ്ങാനും മലപ്പുറത്താണെങ്കിൽ ഇങ്ങനെ ഇദ്ദേഹം ഒറ്റക്ക് കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു...😢
@mukthiqtr7693
@mukthiqtr7693 3 дня назад
എന്തായാലും ആ സഹോദരന് അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ . ഇത് മലപ്പുറത്തല്ല എന്നുറപ്പാണ്..
@vivekt9827
@vivekt9827 3 дня назад
മലപ്പുറത്തു ഉള്ള ആളെ ഇത്തരം സന്നദ്ധ പ്രവൃത്തി ചെയ്യൂ
@antonykl7351
@antonykl7351 4 дня назад
സമർത്ഥൻ മിടുക്കൻ അഭിനന്ദനങ്ങൾ 👍👍👍
@saleenak4326
@saleenak4326 3 дня назад
ഇത്രയും ഒറ്റക്ക് ചെയ്യുന്നത് കണ്ടിട്ടും ഒന്ന് help വേണോ ന്ന് ചോദിക്കാൻ പോലും മനസ്സില്ലാത്ത നല്ല മലയാളീസ്... Thanks bro...👌👍🙏🤝
@rejithpmundanadath9726
@rejithpmundanadath9726 День назад
ആ കാറിൽ ഒക്കെ പോകുന്നവർക്ക് ഒരു താങ്ക്സ് എങ്കിലും അദ്ദേഹത്തോട് പറയാമായിരുന്നു 👍👍💪 പറയാമായിരുന്നു
@galaxyforce.123
@galaxyforce.123 4 дня назад
Be careful. പൊട്ടിയ കറന്റ്‌കമ്പി ഒന്നും വീണിട്ടില്ല എന്ന് ഉറപ്പ് വരുത്തണേ 🙏
@prakasiniprakasam6732
@prakasiniprakasam6732 3 дня назад
ഒരാൾ എല്ലാവർക്കും വേണ്ടി ചെയ്യുന്നു ബാക്കിയുള്ളവർ കണ്ടു നിൽക്കുന്നു. ഇതാണ് ഈ നാട് നന്നാവാത്തത്.
@habeebrahman7995
@habeebrahman7995 3 дня назад
വിവരമില്ലാത്ത കുറേ മനുഷ്യകൊലങ്ങൾ ആ വഴി കടന്നുപോയി
@nizajaffervlogs5379
@nizajaffervlogs5379 4 дня назад
അല്ല പിന്നെ👍 കരുണയുടെ വിവിധ ഭാവങ്ങൾ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവായി
@ShadPy
@ShadPy 3 дня назад
ആരും വരില്ലെന്നുറപ്പാണ്ടായിട്ടും അത് തന്റെ സാമൂഹികമായ കടമയാണ് എന്ന് മനസിലാക്കി ഒറ്റക്ക് ചെയ്യാൻ പറ്റുന്നകാര്യങ്ങൾ സധൈര്യം ആത്മാർത്ഥതയോടെ ഏറ്റെടുക്കുന്നവർ തന്നെയാണ് സമൂഹത്തിൽ ഉന്നതർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ അതിലുപരി നന്ദി, പ്രാർത്ഥനകൾ സഹോദരാ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@iceyjohn8044
@iceyjohn8044 9 часов назад
🦋 ഇതാണ് നന്മമാത്രം നിറഞ്ഞ ഉത്തരവാദിത്വമുള്ളൊരു മനുഷ്യന്റെ ലക്ഷണം. മുന്നിലുള്ള പ്രതിസന്ധി എന്തും തന്നെയായിക്കോട്ടേ, അതു പരിഹരിയ്ക്കാനവൻ ആരേയും ആശ്രയിക്കില്ല. അവന് അവൻമാത്രം മതി. ലോകത്തിലെ ഒരു പ്രശ്നവും അവനെ തളർത്തില്ല. കഠിനധ്വാനം ചെയ്യാനും മറ്റുള്ളവരെ സ്നേഹിക്കാനുമങ്ങനെ സ്വജീവിതം മനോഹരമാക്കുന്നൊരു മനുഷ്യൻ!
@atoz1219
@atoz1219 3 дня назад
വെരി ഗുഡ്👍🏼 ഈ ഒരു തെങ്ങു മുറിക്കണം എന്നുണ്ടെങ്കിൽ ആ നാട്ടുകാരുടെ എല്ലാവരുടെയും അടുത്ത് നിന്ന് പൈസ പിരിവ് എടുക്കണം അവിടെ പോകുന്ന വണ്ടിക്കാര ബുദ്ധിമുട്ടിക്കണം ഫയർഫോഴ്സ്,പോലീസ് നേവി, മിൽട്രി എല്ലാവരും എത്തിയാലേ നിൽക്കാൻ പാടുകയുള്ളൂ
@dzrzrzgr9170
@dzrzrzgr9170 3 дня назад
ഒരറ്റ ഒന്നിനും അദ്ദേഹത്തെ സഹായിക്കാൻ തോന്നിയില്ലല്ലോ.. കഷ്ടം തന്നെ ആ നാട്ടുകാരുടെ അവസ്ഥ 😔😔😔
@joygeorge6199
@joygeorge6199 День назад
എല്ലാ സമൂഹങ്ങളിലും ഇങ്ങനെ ചിലർ ഉണ്ട്. അവർക്ക് അഭിനന്ദനങ്ങളും, നന്ദിയും അറിയിക്കുന്നു❤.അതിന്റെ നന്മ മാത്രമേ ഉള്ളൂ. ഒറ്റയ്ക്ക് ചെയ്ത ഈ പ്രവൃത്തിയെ സഹായിക്കാൻ വണ്ടികളിൽ കടന്നു പോയവർ ആരും തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. എല്ലാവർക്കും സ്വന്തം കാര്യം സിന്ദാബാദ്.
@user-sd9nf5sy3g
@user-sd9nf5sy3g 3 дня назад
പാവം. നല്ല മനുഷ്യൻ 👍
@ShamsheerKarimbiyil
@ShamsheerKarimbiyil 3 дня назад
ഇദ്ദേഹം ചെയ്ത നല്ല പ്രവർത്തി നോക്കി നിന്ന നാട്ടുകാർക്കും വണ്ടി സൈഡാകാതെ ഓടിച്ചു പോയവർക്കും എന്റെ നടുവിരൽ നമസ്കാരം
@ShajuChenoth
@ShajuChenoth 4 дня назад
ഒരു മനുഷ്യൻ പോലും ഹെല്പ് ചെയ്തില്ല കഷ്ടം.
@sanils7260
@sanils7260 23 часа назад
ഒറ്റയാൻ സമ്മതിച്ചു ഇവരെപോലുള്ളവരെ യാണ് നാടിന് വേണ്ടത് ബിഗ് ഹായ് അനിയാ 👍
@Richusvlog2292
@Richusvlog2292 3 дня назад
അത്ര വണ്ടി ഉണ്ടായിട്ടും അയാൾ ഒറ്റക്ക് ഒന്നും സഹായിച്ച് കൂടെ ശരി ആയപ്പോൾ ഒരു നന്ദി പറയാതെ എല്ലാവരും കാർ ഓടിച്ച് പോവുന്നു
@-Nisr0
@-Nisr0 9 часов назад
സഹജീവി സ്നേഹം ആണ് ആ മനുഷ്യനിൽ ഉള്ളത്!! എല്ലാവരും ഇത് മാതൃക ആക്കിയാൽ നന്നായി!! ഒന്നായാൽ ഒന്നായി!! ഒന്നായാൽ നന്നായി!!❤❤❤❤❤❤❤❤❤❤❤
@sunimolsunimol1406
@sunimolsunimol1406 3 дня назад
👍👍👍🙏🙏🙏നല്ല മനുഷ്യന് ബിഗ് സല്യൂട്ട് 🌹🌹🌹
@harithhaleema1211
@harithhaleema1211 3 дня назад
അവിടെ കൂടെ പോയ ആ വാഹനത്തിനലെ ആളുകൾക്ക് അദ്ദേഹത്തെ ഒന്ന് സഹായിക്കാമായിരുന്നു ബിഗ് സല്യൂട്ട്
@asif1028
@asif1028 4 дня назад
അല്ല പിന്നെ 👍🏾👍🏾👏🏾👏🏾👏🏾
@mohikadavath5617
@mohikadavath5617 3 дня назад
جزاك الله خير
@user-cp6cl1wt8o
@user-cp6cl1wt8o 2 дня назад
വീഡിയോ കണ്ട് കൊണ്ടിരിക്കുമ്പോൾ കരുതി ഇപ്പൊ വരും ആരാഗിലും ഒന്ന് അവരെ സഹായിക്കാൻ എന്ന്, എവിടെ വരാൻ.. എല്ലാം അഹകാരികൾ
@lijiliji1311
@lijiliji1311 23 часа назад
കേരളം 👌ഒരാൾക്ക് സഹായിക്കാൻ തോന്നിയില്ല
@Aansi787
@Aansi787 3 дня назад
ഇത്രയും നേരം കാത്ത് കിടന്നിട്ടും ഒരുത്തനും ഇറങ്ങിയില്ല അദ്ദേഹത്തെ ഒരു കൈ സഹായിക്കാൻ എന്നിട്ട് നാണംകെട്ട ഒരു പോക്ക്
@RockyRock-vv3ex
@RockyRock-vv3ex 3 дня назад
Bro knows ഫിസിക്സ്‌...😊.. Pulley lever system
@anuanuz3959
@anuanuz3959 3 дня назад
അദ്ദേഹം ചെയുന്നത് വീഡിയോ എടുക്കാനും, അത് മാറ്റുന്നത് വരെ കാത്തുനിന്ന് വണ്ടിയെടുത് പോകുന്നവർക് aa വ്യക്തിയെ ഒന്ന് സഹായിക്കാനുള്ള മനസ് ഇല്ലാത്ത പോയല്ലോ വന്നു വന്നു കേരളത്തിലെ ആളുകൾ അധികവും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് കുറഞ്ഞു വരികയും, വർഗീയത ഉള്ളിൽ കുടിയേറുകയും ചെയ്തിരിക്കുന്നു.
@sreejithpc4926
@sreejithpc4926 3 дня назад
എത്ര നല്ല നാട്ടുകാർ.. 🙏
@SirajudeenHashim-sr8ib
@SirajudeenHashim-sr8ib 3 дня назад
Big salute brother'. ദൈവം നല്ലത് വരുതട്ടെ
@shmklm2448
@shmklm2448 3 дня назад
ഒരു മനുഷ്യൻ ഒറ്റക്ക് അത് ചെയ്തപ്പോൾ കാറിലും ഓട്ടോയിലുമൊക്കെ കണ്ടു കൊണ്ട് കാത്തിരുന്ന പുന്നാര മക്കൾക്ക് നമസ്കാരം
@shedairies292
@shedairies292 3 дня назад
നല്ല മനുഷ്യൻ......
@AbdulKalam-xy3kf
@AbdulKalam-xy3kf 3 дня назад
Big salute bro ❤
@geetasashi4642
@geetasashi4642 3 дня назад
Adipoli,Dhaivam Aayusum Aarogyavum kodukkatte, God Bless U.
@vinodt3074
@vinodt3074 2 часа назад
നിങ്ങൾ ചെയ്‌തത് നല്ല പ്രെവർത്തി അഭിനന്ദനങ്ങൾ എന്നാലും പറയട്ടെ ആ കാറിൽ പോയവർ ആരും നിങ്ങളെ സഹായിക്കാൻ വന്നില്ല അഹങ്കാരികൾ അവിടെ കുടുങ്ങി കിടക്കണമായിരുന്നു
@mythoughtsaswords
@mythoughtsaswords 10 часов назад
ഇദ്ദേഹത്തിനിരിക്കട്ടെ ഒരു കുതിരപ്പവൻ- ഇങ്ങനെ ഉള്ളവരെയാണ് നമ്മുടെ നാടിന് ആവശ്യം-👍👍👍 റോഡിന് നടുവിൽ ഒരു കല്ല് കിടന്നാൽ പോലും ആരും മാറ്റി ഇടാറില്ല
@rajanm5543
@rajanm5543 7 часов назад
👍👍🙏🙏. ഗംഭീരം..... വളരെ ഗംഭീരം....
@shamsudheenk3106
@shamsudheenk3106 3 дня назад
Great job, great man ❤❤❤❤❤
@flabiaflabia9823
@flabiaflabia9823 12 часов назад
Big Salute Brother
@ChithraRajiPC
@ChithraRajiPC 10 часов назад
അഭിനന്ദനങ്ങൾ bro👏👏❤️
@jobinissac5632
@jobinissac5632 4 дня назад
Athu cheyiyan ulla manasu👍....nokki ninnavare kashttam
@kalandershah8176
@kalandershah8176 5 часов назад
റോഡ് തടസ്സം നീക്കിയ ആ വലിയ നല്ല ഹൃദയ്ക്ക് ❤❤❤
@NoufalKk-du7vk
@NoufalKk-du7vk 3 дня назад
ആ നോക്കി നിൽക്കുന്ന കുറെ മനുഷ്യർ ഒന്ന് ഏൽപ് ചെയ്‌തൂടെ.. ഒരു തെങ്ങാണ് അദ്ദേഹം വഴിയിൽ നിന്ന് കഷ്ടപ്പെട്ട് മാറ്റുന്നത് അപ്പോൾ കൂടെ നിന്ന് സഹായിക്കണം...
@sanjeevnpillai5104
@sanjeevnpillai5104 3 дня назад
നല്ല ഒരു മനുഷ്യൻ...😍
@user-bm6ss3dd5m
@user-bm6ss3dd5m 14 часов назад
Nalla oru. Personality . Good job.👏👏👏
@AbdulAzeez-so1dm
@AbdulAzeez-so1dm 11 часов назад
ബ്രദർ നിങ്ങളുടെ പ്രവർത്തി പുണ്യമുള്ളതാണ്.
@josephpereira373
@josephpereira373 3 дня назад
Very nice helping man,🙏
@navasmahlari5518
@navasmahlari5518 3 дня назад
ആ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്
@babusathyanath5265
@babusathyanath5265 День назад
സഹായിക്കാനുള്ള നല്ല മനസ്സിന്റെ ഉടമ 👌
@muhammadbabu5570
@muhammadbabu5570 3 дня назад
തങ്കമനസ്സ്... ആനല്ലമനസ്സ്...❤
@sureshgopal1420
@sureshgopal1420 10 часов назад
ബിഗ് സല്യൂട് man... 👍
@JRX900
@JRX900 День назад
ഇതുപ്പോലെ കുറച്ച് മനുഷ്യർ ഇപ്പോഴും ഉള്ളത് കൊണ്ട് ഈ നാട് ഇപ്പോഴും നിലനിൽക്കിന്നേ. ഈ വ്യക്തി ആരാണെന്ന് പോലും അറിയില്ല, എന്നാലും നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു
@abhiramkrnn7285
@abhiramkrnn7285 9 часов назад
Well done Brother, you did great work 🎉❤
@shafishafi3875
@shafishafi3875 3 дня назад
നോക്കി നിന്ന മാന്യൻ മാർ 😮😮
@yasirnm4389
@yasirnm4389 2 дня назад
സൂപ്പർ ❤❤❤❤
@vilasinikk1099
@vilasinikk1099 День назад
ഒരുത്തനും അദ്ദേഹത്തെ ഒന്നു സഹായിച്ചില്ല മര്യാദയില്ലാത്ത മനുഷ്യർ എല്ലാവരും സുഖമായി പോകുന്നു എന്തു മനുഷ്യരാ ഇത്.
@assan313
@assan313 День назад
എന്നാലും ആ വണ്ടികളിൽ ഇരുന്ന് ഇതെല്ലാം നോക്കി രസിച്ചിരുന്ന് വഴി ക്ലിയറാക്കി കൊടുത്തപ്പോ രാജാക്കന്മാർ അയാളെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ വണ്ടി ഓടിച്ചോണ്ട് പോയ ആ മനസ്സ് ആരും കാണാതെ പോകരുത്...ആ അഹങ്കാരികളെ എന്തൊക്കെയോ വിളിക്കാൻ തോന്നുന്നു. പക്ഷെ.🙏🙏🙏
@gamingwithaaplayers5787
@gamingwithaaplayers5787 3 дня назад
Onnu help cheyan pattunna oru aalupolummilla kashtam big salute chetta
@babukomath8070
@babukomath8070 3 дня назад
ഇവനാണ് 👍
@rvr447
@rvr447 3 дня назад
ഇതുപോലെ സമൂഹത്തിൽ നന്മ ചെയ്യുന്നവരെ ഒന്ന് ശ്രദ്ധിക്കാൻ പോലും ഉള്ള മനസ്സുള്ളവർ കുറവാണ്. ആൾക്ക് ഒരു ഖലാസിയുടെ മെയ് വഴക്കം ഉണ്ട് 🙏
@read407
@read407 3 дня назад
എല്ലാവരും വണ്ടിയിൽ ഞെളിഞ്ഞ് ഇരുന്നു കഷ്ടം!
@swanthamragesh
@swanthamragesh День назад
നല്ല മനുഷ്യൻ 💕💕✌️✌️
@vasanthaprabhu2909
@vasanthaprabhu2909 3 дня назад
വഴി ക്ലിയർ ചെയ്തു കിട്ടിയതിനു ഒരു നന്ദി വാക്കെങ്കിലും പറയാമായിരുന്നു. 😢
@rightway1797
@rightway1797 4 дня назад
വിഡിയോ പിടിക്കുന്നവന് ഒന്ന് സഹായിച്ചൂടെ...
@nxpro4443
@nxpro4443 4 дня назад
ഞാനും പറഞ്ഞു .. പക്ഷേ വീഡിയോ എടുത്തില്ലെങ്കിൽ നമ്മൾക്ക് കാണാൻ കഴിയോ
@Sanal-ke1ws
@Sanal-ke1ws 3 дня назад
Njanum orthu pakshe rain coat Illengilo
@369media8
@369media8 3 дня назад
അപ്പോ ഈ കമന്റ്‌ നിങ്ങൾ എവിടെ പോയി ഇടും
@jaseershihabudeen198
@jaseershihabudeen198 День назад
വീഡിയോ എടുത്തയാളിനെ കുറ്റം പറയരുത്, അതുകൊണ്ട് ഈ സൽപ്രവർത്തി ലോകം കണ്ട് .....നോക്കി നിന്നവർക്കും വാഹനമോടിച്ച് പോയവന്മാർക്കും നടുവിരൽ നമസ്കാരം
@mohammedjunaidh7069
@mohammedjunaidh7069 11 часов назад
Well-done may God bless him
@johnjoseph5924
@johnjoseph5924 2 дня назад
ഇവരൊക്കെയാണ് ഈ നാടിൻ്റെ അഭിമാനങ്ങൾ..🫡👌🤝
@MuhammedAli-eg1is
@MuhammedAli-eg1is 3 дня назад
ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കം
@mahaboobessa6273
@mahaboobessa6273 День назад
ദൈവം അദ്ദേഹത്തിന് പരലോക മോക്ഷം നൽകട്ടെ..
@Sher-jq2sd
@Sher-jq2sd 3 дня назад
Great brother 👏👏
@subairnp866
@subairnp866 2 дня назад
ഒരു നന്ദി പോലും പറയാതെ ആ മഞ്ഞ ഓട്ടോ ഒരു പോകാ..
@saifullappsaifu6230
@saifullappsaifu6230 3 дня назад
Masha allah
@ajiparadise6725
@ajiparadise6725 3 дня назад
മിടുക്കൻ
@jayakumarvm3702
@jayakumarvm3702 3 дня назад
Ottaku vazhi vetti vannavanda njn 😂....gd job bro❤❤
@shihabmuhammed6711
@shihabmuhammed6711 9 часов назад
Big salute bro ❤. Kantu ninnavarku naduviral namaskaram
@mylittlethoughts1823
@mylittlethoughts1823 3 дня назад
Great , man❤ okiyitunnu cam pidikkathe sahayikkan irangatha aalukal ... Ennit comments munpot idu ennu ithokke evidunnum varunnuo aavo
@Doraofficial__¹
@Doraofficial__¹ 3 дня назад
❤ നല്ലാമനുഷ്യാനാണ്
@jamesdavid6048
@jamesdavid6048 3 дня назад
ഒരുവൻ കഷ്ടപ്പെട്ട് വഴിയൊരുക്കി, ബാക്കിയുള്ളവർ ഗമയിൽ പോയി
@englishhelper5661
@englishhelper5661 3 дня назад
Big salute to this man
@shajimathai3574
@shajimathai3574 3 дня назад
Social media ഉണ്ടായത് കൊണ്ട് ഗുണം ഉണ്ടായി
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 4 дня назад
പഴയ സൂപ്പർസ്റ്റാർ ജയൻ ❤️🌹👍
Далее
Uppum Mulakum 3 | Flowers | EP # 05
25:19
Просмотров 208 тыс.