Тёмный

ഫരീദാബാദ് അമൃത ആശുപത്രിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു 

Amritaworld മലയാളം
Подписаться 729
Просмотров 111
50% 1

നഴ്സിങ് ജീവനക്കാരുടെ അർപ്പണബോധത്തിനും കാരുണ്യത്തിനുമുള്ള ആദരമായി ഫരീദാബാദിലെ അമൃത ആശുപത്രിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. ചടങ്ങിൽ ഫരീദാബാദ് അമൃത കോളേജ് ഓഫ് നഴ്സിംഗിലെ നഴ്സുമാരുടെയും നഴ്‌സിങ് വിദ്യാർത്ഥികളുടെയും സ്‌കിറ്റുകളും നൃത്ത പ്രകടനങ്ങളും അരങ്ങേറി. രോഗികളുടെ ജീവിതത്തിൽ നിർണായകമായ മാറ്റങ്ങളുണ്ടാക്കുന്നതിൽ നഴ്സുമാരുടെ നിസ്വാർത്ഥ സേവനങ്ങൾക്കും ആശുപത്രി അധികൃതർ നന്ദി അറിയിച്ചു.

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35
Просмотров 475 тыс.
Что не так с воздухом в Корее?
00:45