Тёмный

ഫാക്ട്ടറി വിലയിൽ LED TV & Home Theatre നമ്മുടെ എറണാകുളത്ത് Free Sound bar & Exchange Offer 

HELLO KOCHI
Подписаться 289 тыс.
Просмотров 44 тыс.
50% 1

ഫാക്ട്ടറി വിലയിൽ LED TV & Home Theatre നമ്മുടെ എറണാകുളത്ത് Free Sound bar & Exchange Offer
All Kerala Delivery
ടിവി വാങ്ങാൻ വിളിക്കൂ
8089393763
8129388838
CJ Smart Near Vytilla Jn Ernakulam
🔵നിങ്ങളുടെ പഴയ ടിവി എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങാൻ സാധിക്കും Old TV Exchange Offer
🔵ക്യാഷ് ഓൺ ഡെലിവറി സൗകര്യം ലഭ്യമാണ് Cod Available
🔵EMI Facility available
🔵Free Sound Bar or Bluetooth Speaker with All Models
#ledtvfactory #ledtv #ledtvmanufacturer #hometheater #subwoofer #ledtvrepair #androidtv #googletv #smarttv #ledtvmarket #ledtvwholesalemarket #jblspeaker
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Опубликовано:

 

3 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 319   
@sufiyanm.v9440
@sufiyanm.v9440 Год назад
ഇലക്ട്രോണിക്കൽ രംഗത്ത് കൊറിയയുടെയും ജപ്പാനിന്റെയും മറ്റു ബഹുരാഷ്ട്ര കമ്പനികളുടെയും താണ്ഡവമാടുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യൻ നിർമ്മിതമായ അതും കേരളത്തിൽ നിർമ്മിക്കുന്ന സ്മാർട്ട് ടി വി കമ്പനിയാണ് സി ജെ സ്മാർട്ട് സുഹൃത്തുക്കളെ ഇത്തരത്തിലുള്ള കമ്പനികൾ വളരേണ്ടത് നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് ഘടനയ്ക്ക് വളർച്ചയുണ്ടാക്കുന്നതാണ് അതുകൊണ്ട് എല്ലാ ഇന്ത്യക്കാരും സർവ്വോപരി മലയാളികളും സി ജെ സ്മാർട്ടിന് സപ്പോർട്ട് കൊടുക്കുക സിജെ സ്മാർട്ടിനെ എന്റെ എല്ലാവിധ ഭാവങ്ങളും നേരുന്നു ജയ് ഹിന്ദ്
@sarathsasikumar7596
@sarathsasikumar7596 Год назад
Brother don't cheat the customers like this compare the LED TV Prices in amazon and flipkart for branded TV LIKE IFFALCON TCL KODAK, THOMSON, DYNORA ETC FOR ALL MODELS AND SCREEN SIZES WITH YOUR TV's. Your local kerala made new brand TV's are way too overpriced compared to branded ones also. Mind this is an era of. e commerce and online shopping sites. Don't think we customers are fools, we have our mobiles in our hands to compare this day online prices of LED TV's in today market. SO if you want to do decent business with good number of sales price your TV's competitively, even if you claim you are giving 2 year warranty. Might be your product may be good I DON'T KNOW, but it is more expensive than the normal branded TV 's with same facility in online sites.
@Anshil619
@Anshil619 Год назад
@@sarathsasikumar7596 bro, 1st of all it's not at all made in Kerala.. All these are Delhi assembled products using Chinese spares! If it's really a genuine made in Kerala product then let them show their whole spares including panel manufacturing unit!
@hafipc4184
@hafipc4184 Год назад
❤❤❤
@ITS_KRISHH
@ITS_KRISHH Год назад
Repair ആയ tv exchange ചെയ്യാൻ പറ്റുമോ
@spk_firstpagewriter
@spk_firstpagewriter Год назад
വിലക്കുറവും, മികച്ച ക്വാളിറ്റിയും പിന്നെ നല്ല സർവീസും ആണെങ്കിൽ കേരളത്തിൽ 100 % വിജയം നേടാൻ കഴിയും.
@aswathyshibin795
@aswathyshibin795 Год назад
എറണാകുളത്തു ഇങ്ങനെ ഒരു tv ഷോറൂം തുടങ്ങിയതിൽ വളരെ സന്തോഷം...തിരുവനന്തപുരത്തു ഉണ്ടോ ...ഇല്ലെങ്കിൽ അവിടെയും പെട്ടെന്ന് ഷോറൂം തുറക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....
@vijayanmanjoor2183
@vijayanmanjoor2183 Год назад
ആകർഷകമായ അവതരണവും വിലയും നന്ന്. ഈ ഷോറൂം. കോട്ടയം ജില്ലയിൽ കൂടി തുടങ്ങിയാൽ നന്നായിരുന്നു.
@Joker-ko6he
@Joker-ko6he Год назад
കമന്റ് ബോക്സ്‌ നിറയെ നല്ല പോസിറ്റീവ് msg മാത്രം കൂടുതലും കണ്ടതിൽ ഒരുപാട് സന്തോഷം. C J Smart എന്ന കമ്പനി നല്ല കമന്റ് ഇടുന്നവർക്കു ഒരു ടീവി സമ്മാനം ആയി കൊടുക്കുന്നത് കൊണ്ട് ആണെന്ന് കമന്റ് ബോക്സ്‌ നിറയെ ഇത്രയും പോസിറ്റീവ് msg എന്ന് ഞാനും വിശ്വസിക്കുന്നു.. അല്ലായിരുന്നു എങ്കിൽ പല തരത്തിൽ ഉളള പോസിറ്റീവും നെഗറ്റീവും ആയ msg കൾ കൊണ്ട് നിറഞ്ഞേനെ ഇപ്പോൾ കമന്റ് ബോക്സ്‌.🙆‍♂️🥰 നമ്മൾ മലയാളീസ്..... നമ്മൾ പൊളിയാണ്..... 😁😍 അല്ല പിന്നെ.. 😛😂
@thejaswinichanal1235
@thejaswinichanal1235 Год назад
നല്ല കൊള്ളയാണ്
@sadhikks925
@sadhikks925 Год назад
😁😁😁😁
@jithinsrre1573
@jithinsrre1573 Год назад
എടാ...... സൂപ്പർ ആടാ
@user-gb2fl5lo4u
@user-gb2fl5lo4u 10 месяцев назад
പോകരുത് ആരും.. എനിക്കിട്ട് പണി കിട്ടിയതാ
@rajeeshmeppanattil
@rajeeshmeppanattil 22 дня назад
Cj smart വിലക്കുറവും മികച്ച ക്വാളിറ്റിയും നല്ല സർവീസും കേരളത്തിൽ ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങിയ CJ സ്മാർട്ടിനു എല്ലാവിധ ആശംസകളും ❤️❤️🥰🥰
@PrakashKumar-os2qq
@PrakashKumar-os2qq Год назад
സാധാരണക്കാർക്ക് മാത്രമല്ല എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന വീഡിയോ നല്ല അവതരണം 🇮🇳
@rahulrajur5305
@rahulrajur5305 Год назад
കേരളത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ള സിജെ മാർട്ടിന്റെ ചേമ്പർ, ഹുറിക്സ് എൽഇഡി ടിവി കൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ഈ വീഡിയോയിലൂടെ ഹലോ കൊച്ചിക്കും, ഒരു ഇന്ത്യൻ ബ്രാൻഡ് എന്ന നിലയിൽ ലോകമെമ്പാടുമുള്ള ജനങ്ങളിലേക്കും സിജെ സ്മാർട്ടിന്റ ഈ LED TV കൾ എത്തപെടാൻ സാധിക്കട്ടെ🙏👍👍.
@rawuther6022
@rawuther6022 Год назад
CJ smart ൻ്റെ ടിവിയെ കുറിച്ച് വളരെ നല്ല അഭിപ്രായം ഞാൻ ഇവരുടെ ഒരു കസ്റ്റമർ ആണ്
@sathyagirishs5351
@sathyagirishs5351 Год назад
കേരളത്തിൽ ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങിയ സി ജെ മാർട്ടിന് എല്ലാവിധ ആശംസകളും നേരുന്നു
@Ejasibrahim
@Ejasibrahim Год назад
നിലവിൽ ഒരുപാട് കമ്പനികൾ 3 year replace ഗ്യാരന്റി provide ചെയ്യുന്നുണ്ട് നെഗറ്റീവ് പറഞ്ഞത്‌അല്ല അതിനെ കുറിച്ച്ഒന്നും കൂടി think ചെയ്യൂ C J Smart
@ashkarmuhammed7042
@ashkarmuhammed7042 Год назад
03/02/23(3pm)ന് ഞാൻ വൈറ്റില ഷോറൂം വിസിറ്റ് ചെയ്തിരുന്നു, വൈറ്റില പ്രൈം ലൊക്കേഷനിൽ തന്നെയാണ് ഷോറൂം ( പൊന്നുരുന്നി റോഡിൽ )ഞാൻ ചെന്നപ്പോൾ ഹലോ കൊച്ചിയുടെ ശ്രീജിത്ത് വിസിയും വിഷ്ണു സാറും ഉണ്ടായിരുന്നു, ബാബു വർഗീസ് സാർ ആണ് ടിവികളെ എനിക്ക് പരിചയപ്പെടുത്തി തന്നത്, ഞാൻ ചെല്ലുമ്പോൾ ഡിസ്പ്ലേ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു, c j smart ന് എന്റെ എല്ലാ ഭാവുകങ്ങളും👍👍👍
@shafishafi3950
@shafishafi3950 Год назад
♥️Cj മാർട്ടിന്റെ എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു👏👏👏
@rajeshh1646
@rajeshh1646 Год назад
ningalude programme nalla arivukalanu nammalkariyatha shoppukalude parichayappeduthal polikkatte hello kochi
@media7742
@media7742 Год назад
Hellow kochi C J Smart കേരളത്തിന് പരിചയപ്പെടുത്തി കൊടുത്തതിൽ സന്തോഷിക്കുന്നു ഞാനൊരു മലയാളി ആയതുകൊണ്ട് കൂടുതൽ സന്തോഷിക്കുന്നു ഞാൻ ഒപ്പമുണ്ട് കേരളവും ഒപ്പമുണ്ട് മലയാളികളുടെ സ്വന്തം സ്ഥാപനം ആയി മാറട്ടെC J Smart
@rinsilarinsila42
@rinsilarinsila42 Год назад
കേരളത്തിൽ ഇതുപോലെ ഒരു LED TV കമ്പനി തുടങ്ങിയതിൽ ഒരുപാട് സന്തോഷം.സാധാരണക്കാർക്കും താങ്ങാവുന്ന വിലയും ഇനിയും കേരളത്തിൻ്റെ പലയിടങ്ങളിലും ഇതുപോലെ കമ്പനി തുടങ്ങാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 👍
@ATUVLOGS
@ATUVLOGS Год назад
കേരളത്തിൽ ഉപ്പുമുതൽ കർപൂരം വരെ ടാക്സ് കൂട്ടുന്നസമയത് ഇത്രയും അധികം വിലക്കുറവിൽ LED TV ജനങ്ങൾക്ക് കൊടുകുന്നൽ CJ SMART എന്ന സ്ഥബനതിന് എന്തേവക SALUTE🤝.അതോടൊപ്പം ജോലി സത്യത കുറയുന്ന സമയത്ത് കേരളത്തിലെ ആത്യത LED TV MANUFACTURING COMPANY തുടങ്ങി കൊണ്ട് ജനങ്ങൾക്ക് തൊഴിൽ കൊടുക്കുന്നതിൽ വളരെ സന്തോഷമുണ്ട്. ഈ സംബ്രംഭം ജനങ്ങളിലേക്ക് എത്തിച്ച HELLO KOCHI RU-vid ചാനലിന് വളരെ അതിക്കം നന്ദി പറയുന്നു
@cjsmart2685
@cjsmart2685 Год назад
😍
@bijuk8124
@bijuk8124 Год назад
Enthu villa kuravu... ? 55inchu smart tv reliance mart il rs 28000
@AfsalAfsal-ro7oj
@AfsalAfsal-ro7oj Год назад
🥰
@sulfikarsulfi6247
@sulfikarsulfi6247 Год назад
Vila Oru paadu kooduthalaanu
@shajuav3086
@shajuav3086 9 месяцев назад
ഇത് അവരുടെ കാശ് വാങ്ങി കമന്റ് ചെയ്യുന്നവനാകും അല്ലാതെ ആരും പറയാൻ വഴിയില്ല
@drishyam2822
@drishyam2822 Год назад
Product and Offers looks very promising. The staff seems very energetic and enthusiastic. My two suggestions for the future is to open showrooms all over kerala for live visual experience and Better to have warranty plans that provide additional warranty for extra amount like extra 1000rs for another 2 years that will definitely improve the sales. Best wishes and keep growing.
@ice5842
@ice5842 Год назад
Led TV ക് വെക്കാവുന്ന best stabilizer ഏതാണ്
@lijothomas6539
@lijothomas6539 Год назад
നിങ്ങളുടെ സെയിൽ പോലെ തന്നെയുള്ള സർവീസിങ്ങും നിങ്ങളെ ഉന്നതങ്ങളിലേക്ക് എത്തിക്കട്ടെ എല്ലാ വിധ ആശംസകളും നേരുന്നു
@manojci8647
@manojci8647 Год назад
കൊള്ളാം, നന്നായിട്ടുണ്ട്....hopeful details 👍🏻
@anuroop1234
@anuroop1234 Год назад
Wow branch started in ernakulam also good 🎉🎉🎉🎉 Njan keralathilulla orupadu friendsinu share cheythayirunnu video .Indian tv etra adutha placil kittumenkil atanubappolum nallathu best wishes .......thanks once again to start the branch in ernakulam
@dhileepgnair7683
@dhileepgnair7683 Год назад
Ithu kandathil valare santhosham serikum istapettu tv vangunnavarkum nalloru avasaramanu ithu ellavarkkum upakaramakatee njanum ivide vannu purchese cheyum
@safuvansafu3463
@safuvansafu3463 Год назад
Services is good. Tv video il kanan kollam including Cash on delivered super 👌.super quality. smart remote.👌👌👌
@renjugeorgedentistcochin
@renjugeorgedentistcochin Год назад
Happy to see the video. Best wishes C J Smart to introduce MADE IN INDIA 🇮🇳 products.
@shibuc.d4202
@shibuc.d4202 Год назад
CJ സ്മാർട്ടിനു ആശംസയും പ്രാർത്ഥനയും 👍👍🙏🙏🙏
@bijubiju3401
@bijubiju3401 Год назад
24 hrs ഉള്ളിൽ സർവീസ് ഉണ്ട് എന്ന് പറഞ്ഞത് ഉറപ്പ് ആണേൽ വളരെ നല്ലത് ആണ് 💪💪.. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏
@allinone-fb6rw
@allinone-fb6rw Год назад
Super chetta ..njanum ente familyum ningale support cheyyum..ellarkum upakaramavum ningade procedure..thanks
@salmanulfaris5064
@salmanulfaris5064 Год назад
Moderate price,best customer caring,brilliant service with great goods and also excellent suggestion.thank you hello kochi ❤🎉
@pramodmv3427
@pramodmv3427 Год назад
ഇതിന്റെ ഒരു യൂണിറ്റ് കോഴിക്കോട് ഭരണം എന്ന് ആഗ്രഹിക്കുന്നു ഞങ്ങൾ
@anishsundaram84
@anishsundaram84 Год назад
Product looks better than the best, so planning to buy a tv from there, but price is a little more than other shops.
@baburaj9516
@baburaj9516 Год назад
ടീവിയെ കുറിച്ചുള്ള വിലവിവരങ്ങൾ വ്യക്ത മാക്കി തരുന്ന ഹലോ കൊച്ചിക്ക് പ്രേത്യക താങ്ക്‌സ്...
@kannantk3268
@kannantk3268 Год назад
32 inch smart Android tv price ethryanu..??
@anoopkk8260
@anoopkk8260 11 месяцев назад
നമ്മക്ക് ഒരു TV വേണം അത്യാവശ്യം വിലക്കുറവിൽ കിട്ടും എന്നു വിജാരിക്കുന്നു ......
@abhishekanil5321
@abhishekanil5321 Год назад
Hello kochi channel help full video.poli video poli business
@naushadthoppil5273
@naushadthoppil5273 Год назад
ഇങ്ങനെ ഒരു സ്ഥാപനം വന്നതിൽ സന്തോഷം
@TheCpsaifu
@TheCpsaifu Год назад
Thnx 4 sharing vdo 😍👍🏽
@reethishkannankannan475
@reethishkannankannan475 Год назад
In Kerala first manufacturing TV 's CJ smart good price and good service all the best. 👌✌️👍
@soumyasoumya5817
@soumyasoumya5817 Год назад
Video kandu ishtamaye. Kerala brand aya cj smart keralatil matram othungi nikatae world wide network avatae annu suggestion parayunu. Athe koodate home delivery and cash on delivery okae paranju. Anek ula suggestion anta ennu vechal fitting koodi Cj smart cheyanam ananu. Oru product vangy athe veetil delivery cheyte ante install koodi cheyte taranam..Oru online App koody undengy athil ninum customers inu purchase cheyuna reeti koodi kond vana customer aya njngaludae time labam annu. Athil ninum njngalek sugamaye vanganum sadikum. Apo njngal customer so happy❤ offer kollam... Good luck team.. Happy sales💯💯❤❤🔥🔥
@waitingforbtsblackpinkcoll6726
Cj smart പൊളി ആണ് കാരണം ഇങ്ങനെയൊരു കമ്പനി കേരളത്തിൽ തന്നെ തുടങ്ങാൻ കാണിച്ച ആ മനസ്സിന് ഒരുപാട് നന്ദി ❤❤❤ i❤cj smart
@cjsmart2685
@cjsmart2685 Год назад
🥰
@renjithkannan4459
@renjithkannan4459 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ, വളരെ നന്ദി .
@cjsmart2685
@cjsmart2685 Год назад
Thank you🥰
@aneesh8364
@aneesh8364 Год назад
കേരളത്തിന്റെ സ്വന്തം ബ്രാൻഡായ സിജെ സ്മാർട്ട് ലോകോത്തര ബ്രാൻഡുകൾ ആയ എൽഇഡി ടിവി ഗളേക്കാൾ ഗുണമേന്മയിലും കോളിറ്റിയിലും മുൻപന്തിയിൽ ആണെന്ന് അതിൽ വളരെ സന്തോഷം . വിലയിൽ ഏതൊരു സാധാരണക്കാര ന്റെ ബഡ്ജറ്റിൽ ഒതുങ്ങുന്നു എന്നത് ഒരു സാധാരണക്കാരനായ എന്നെയും ആശ്ചര്യപ്പെടുത്തുന്നു സി ജെ സ്മാർട്ടിന് എന്റെ അഭിനന്ദനങ്ങൾ
@santhoshparvathy1940
@santhoshparvathy1940 Год назад
Sir good business.hello Kochi chanal help full video
@yascpm
@yascpm Год назад
Alukale pattikanow , Mr tv 43 inch only 17000
@suvarnamanoj8926
@suvarnamanoj8926 28 дней назад
good information. I want to buy a small tv on instalment.
@shyamlalmalayalees7717
@shyamlalmalayalees7717 Год назад
CJ Smart എന്ന സംരംഭം ഉയരങ്ങളിൽ എത്തട്ടെ ....ഇതുപോലുള്ള വ്യത്യസ്തമായ വിഷയങ്ങൾ കേരളീയർക്ക് സമ്മാനിക്കുന്ന ഹലോ കൊച്ചിക്ക് എന്നെന്നും ആശംസകൾ👍
@hangingbridge4038
@hangingbridge4038 Год назад
Ente vittil tv illa 10000 rupa varumo vanaganam ennu agrahikkunnu nadakkunilla
@TrendyHomesProperties
@TrendyHomesProperties Год назад
Chamber TV വാങ്ങിയവർ ഉണ്ടെങ്കിൽ പ്രോഡക്റ്റ് എങ്ങനെയുണ്ടെന്നു പറയാമോ?
@saumyaps3349
@saumyaps3349 Год назад
CJ SMART ന് ആശംസകൾ 😍എന്നെങ്കിലും TV വാങ്ങാൻ ഉള്ള ഞങ്ങളുടെ സ്വപ്നവും നടക്കും എന്ന് വിശ്വസിക്കുന്നു 🥰
@mvkinage3785
@mvkinage3785 3 месяца назад
ಸಿಜೆ ಮಾರ್ಟ್‌ಗೆ ಶುಭಾಶಯಗಳು ನಾನು ನಿಮ್ಮ ಟಿವಿಯನ್ನು ಭವಿಷ್ಯದಲ್ಲಿ ಖರೀದಿಸುತ್ತೇನೆ ಎಂದು ನಾನು ಭಾವಿಸುತ್ತೇನೆ.Best regards CJ Mart I hope to buy your TV in future
@josevipin6897
@josevipin6897 Год назад
Eniku eishttapettath pazhaya led tv koduth puthiya tv medikamallo pinne sound bar kittumallo free aayi eth kandavar urappayitu kadayil varum adipoli onnu paryanilla👍👍👍👍
@santhoshsanto4029
@santhoshsanto4029 Год назад
Welcome to God's own country, made in India🇮🇳 products Best wishes C. J. Smart👍
@jascraftandkitchen8652
@jascraftandkitchen8652 Год назад
ഞങ്ങളെ പോലെ tv ഇല്ലാത്തവർക്ക് വലിയ ഒരു ആശ്വാസം ആണ്, ithyrayum vila kuravil tv vikkuna vere oru company illa, ini satharanakaranum tv vangam
@nazarka7220
@nazarka7220 Год назад
ഞാൻഇൻസ്റ്റാൾമെന്റിൽ ടീവി കൊടുക്കുന്നുണ്ട് ഷോപ്പിന്റെ ഡീറ്റിയാൽ അയക്കുക പുതിയ ഷോപ്പിന് ആശംസകൾ
@vijiraj9878
@vijiraj9878 Год назад
കൊള്ളാം ഇതുപോലൊരു കമ്പനി കേരളത്തിൽ സ്ഥാപിച്ചതിന് വളരെ നന്ദി നാൾക്കുനാൾ നിങ്ങളുടെ കമ്പനി ഒരുപാടുയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു I ❤️ CJ smart....
@aneeshk3806
@aneeshk3806 Год назад
സിജെ സ്മാർട്ട് ന് എല്ലാവിധആശംസകളും
@zirootivlog786
@zirootivlog786 Год назад
Keralathile ee brand Lokam muzhuvan valaratte.god bless you
@mobyantony298
@mobyantony298 Год назад
Welcome to ernakulam. I proud of your our own country products in India'. Good offer's and nice business level. Appreciate Vishnu and all staffs. Fine episode. Our all greetings and prayers to all teams 👍🙏🥰
@cjsmart2685
@cjsmart2685 Год назад
Thank you🥰
@jishnuvardhan7114
@jishnuvardhan7114 Год назад
ഞങ്ങളെ പോലുള്ളവർക്ക് വളരെ അധികം സന്തോഷം തരുന്ന ഒരു കാര്യമാണ് സിജെ സ്മാർട്ട്‌ എന്നു പറയുന്ന ഒരു സ്ഥാപനം നമ്മുടെ കേരത്തിൽ ഉണ്ട് എന്നത്, മാത്രമല്ല ഈ ഒരു മത്സര ലോകത്തു TV വില കുറച്ചു കൊടുക്കുന്നു എന്നു അറിയുന്നത് വളരെ വലിയ കാര്യവും.... ആശംസകൾ
@cjsmart2685
@cjsmart2685 Год назад
🥰
@mahimahi1701
@mahimahi1701 Год назад
ഈ സ്റ്റാർട്ട്‌അപ്പ്‌ വലിയാ നിലയിൽ വൻ വിജയകരമാകട്ടെ.. ആശംസകൾ ✨️🫂
@suresh.v.s2063
@suresh.v.s2063 Год назад
Congratulations team C J Smart, 🤓
@sureshej3469
@sureshej3469 Год назад
വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ എന്റെ എല്ലാവിധ ആശംസകളും സി ജെ സ്മാർട്ടിന് നേർന്നു കൊള്ളുന്നു
@cjsmart2685
@cjsmart2685 Год назад
Thank you 🥰
@dev9708
@dev9708 Год назад
മലയാളത്തിൽ കമൻ്റ് നൽകിയാൽ കൂടുതൽ പേർക്ക് ഉപകാരം ആവും ..എന്തായാലും നല്ല കളക്ഷൻ ആണ് ഇഷ്ടപ്പെട്ടു കൂടുതൽ മലയാളികൾക്ക് ഇത് ഉപകാരമാവും നിങൾ നൽകുന്ന ഈ ഓഫർ പ്രൈസ് എല്ലാവർക്കും ഉപകാരമവണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@vibindeepu6059
@vibindeepu6059 Год назад
Very helpful products 👌 good quality
@manupzi647
@manupzi647 Год назад
Ningalude soooper review 👌👌👌store👌👌
@vincentozanam8646
@vincentozanam8646 Год назад
Wish you all success!🙏❤️🙏
@sijuvarghese123
@sijuvarghese123 Год назад
സൂപ്പർ TV, warranty, Cj Smart adipoliii....
@sajiaugustine8651
@sajiaugustine8651 Год назад
ഈ TV നമ്പർ one brand aakum sure because its picture clarity is super മറ്റേത് ടോപ് ഭ്രാന്റിനെക്കാളും and its price is very low congrats
@Ttmaslam
@Ttmaslam Год назад
Amazing offer നല്ല പ്രൊഡക്ടുകൾ വിജയിപ്പിക്കണമെന്ന് എല്ലാ മലയാളികളോടും അഭ്യർത്ഥിക്കുന്നു നമ്മുടെ സഹകരണമാണ് കമ്പനിയുടെ വിജയം
@harithaks2982
@harithaks2982 11 месяцев назад
പുതിയ സംരംഭത്തിന്നു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🎉
@LethikaKoshy
@LethikaKoshy 6 месяцев назад
Good information thank you
@rahulk1509
@rahulk1509 Год назад
enganoru samrambam vijayikatte all the best 👏💗
@ushaktthankappan5205
@ushaktthankappan5205 Год назад
മലയാളികൾക്ക്." അഭിമാനമായി കാഴ്ചയുടെ വിരുന്നുയൊരുക്കി"...ജില്ലകൾകടന്നു ...കേരളകരയാകെ സിജെ സ്മാർട്ടായി ഒന്നാമത് എത്തും...
@user-ds1oh3nh5c
@user-ds1oh3nh5c Год назад
മലയാളി TV ക്ക്‌ മലയാളികളുടെ എല്ലാ ആശംസകളും നേരുന്നു
@beenabhai5596
@beenabhai5596 Год назад
Good luck to you CJ SMART
@shaijukattappanaofficial4969
ആശംസകൾ 👍
@mintraweddingplanner4397
@mintraweddingplanner4397 Год назад
I am very happy to have started such a TV showroom in Kerala, I pray that you will open showrooms in all districts
@cjsmart2685
@cjsmart2685 Год назад
🥰
@ansilmohammed6157
@ansilmohammed6157 Год назад
Ningalude oru showroom Trivandruthu open cheythal kollamayirunnu
@roneymathew924
@roneymathew924 Год назад
കേരളത്തിൽ എല്ലാ ജില്ലകളിലും തുടങ്ങാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@ajithkv9419
@ajithkv9419 6 месяцев назад
Ellathavark kittatte❤
@lijeeshmoolad219
@lijeeshmoolad219 Год назад
ഞങ്ങളെ പോലുള്ള പാവപ്പെട്ടവർക്കും ഇനി LED TV വാങ്ങാൻ പറ്റും എന്ന ഈ കമ്പനിക്കി. ബിഗ് സല്യൂട്ട്
@richurichu2178
@richurichu2178 Год назад
Enikk orupad ishtayi ee shop good
@pkajayan3465
@pkajayan3465 Год назад
കേരളത്തിൽ ആദ്യ മായി ഒരു LED. ടീവി കമ്പനി എറണാകുളം ജില്ലാ യിൽ ഉള്ളത് ഈന്നാണ്‌ 07.02.2022.അറിയുന്നത്. ടീവി നിർമ്മാണം. കമ്പനി വന്നത് വളരെ സന്തോഷം. ഏകദേശo കേരത്തിന്റെ മധ്യഭാഗംആയതു കൊണ്ടു കേരളത്തിൽ ഉള്ള ജനങ്ങൾക്ക് പ്രയോജനം. സിജെ സ്മാർട്
@koshyv.l5490
@koshyv.l5490 Год назад
Very good and very supportive message to all categories 👍✌️🌾🌾🌾♥️🌹
@cjsmart2685
@cjsmart2685 Год назад
@shoncymathew-qs8hu
@shoncymathew-qs8hu Год назад
Exchange offer and service super
@rojianitha1746
@rojianitha1746 11 месяцев назад
cj smart smart anu pavagaludu vijayam good bless you shoop
@sadhikks925
@sadhikks925 Год назад
Nalla qalarity Vila kuravu.. super offer
@subinanand8130
@subinanand8130 Год назад
ഞാൻ സത്യത്തിൽ ഒരു TV വാങ്ങിക്കാൻ ഇരുന്നാണ് പിന്നെ EMI ഫെസിലിറ്റി കുടി ഉണ്ടന്ന് അരിഞ്ഞതും വല്ല്യ സന്തോഷം അതിലും ഉപരി ഇങ്ങനെയുള്ള എല്ലാ നല്ല ആനുകൂല്യവും ജനങ്ങളിലേക്ക് എത്തിക്കാൻ ഇങ്ങനൊരു വീഡിയോ കുടി ചെയ്തതിൽ എനിക്ക് വല്ല്യ സന്തോഷം ഞാൻ ഈ മാസം അവസ്സാനത്തോടെ തന്നേ നിങ്ങളുടെ ഷോറൂം സന്ദർശിക്കുന്നതായിരിക്കും പിന്നെ എനിക്ക് ഇഷ്ട്ടപെട്ട ഒന്ന് രണ്ടു ഐറ്റം സാധനവും വേണം
@vineshkarma4947
@vineshkarma4947 Год назад
Hii.. avidunnu tv vangiyo. Emi kittiyo
@karimalathinkadave3143
@karimalathinkadave3143 Год назад
Super clarity super price
@hassan.a.hhassainar2172
@hassan.a.hhassainar2172 Год назад
congragulation.
@sivangopalan4042
@sivangopalan4042 Год назад
േ സാണിയുടെ പഴയ Tv Exchange ചെയ്ത് പുതിയത് കിട്ടുവാൻ സാധിക്കുമോ?
@rajeshcs5511
@rajeshcs5511 3 месяца назад
42 smart 5 year warranty എത്രെ rupees ആകും
@ajayankr19
@ajayankr19 Год назад
Lokathu Oru TV kampaniyum Kodukkatha offer, enthayalum keralathinte swantham CJ Smart Adipoli
@vipindas6261
@vipindas6261 Год назад
വളരെ informative ആയിട്ടുള്ള ഒരു വീഡിയോ ആണിത്, ഇതു എല്ലാവർക്കും വേണ്ടി പരിചയപ്പെടുത്തിയ hello kochi അഭിനന്ദനങ്ങൾ. പാവപ്പെട്ടവർക്കു ഒത്തിരി പ്രേയോജനം ഉള്ള ഈ സ്ഥാപനം കേരളത്തിൽ ഉള്ളത് എന്തു കൊണ്ടും നല്ലത് തന്നെയാണ്. നല്ല ക്വാളിറ്റി ഉള്ള ടീവികൾ വിലക്കുറവിൽ നൽകുന്ന C J SMART ന് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു. All the best.
@somanpk3357
@somanpk3357 Год назад
എന്റെ ചേട്ടാ, ഇത് വധമാണ്. ചേട്ടനുപറ്റിയ പണിയല്ല ഇത്. "ഈ പറയുന്നപോലെ "ഒരു 10 സെക്കൻഡിൽ ഒന്നാക്കിയാൽ ഉപകാരം.
@nilavetv
@nilavetv Год назад
ഹലോ കൊച്ചിക്ക് താങ്ക്സ്... താങ്കളുടെ വീഡിയോ notification വരുമ്പോൾ തന്നെ കാണാൻ ശ്രമിക്കാറുണ്ട്. എന്നാലും വിഷ്ണു ഹൈഡ് ചെയ്യാൻ ശ്രമിച്ച കാര്യം ഒരു സസ്പെൻസ് ആയി nilanirthamayirunnu . എന്നാലും അത് തുറന്നു പറഞ്ഞത് പ്രേക്ഷകരോട് ഉള്ള പ്രധിപത്തി ആവാം... വിഷ്ണുവിൻ്റെ അവതരണവും കൊളളാം ഒരു വ്യാപാരി അല്ലേ... വിലയിൽ വലിയ ഓഫർ തോന്നുന്നില്ല എങ്കിലും.. Product quality ഉണ്ടേൽ quantity കണക്കിന് പോകും ... എന്നാലും ബെഡ്ജേറ്റ് friendly ആയി 17"താഴെ ഉള്ള ടിവി ആയാലും വേണ്ടില്ല ഇറക്കണം... ഇത് എൻ്റ അഭിപ്രായം മാത്രം അണ്
@jophinjophinjoseph9907
@jophinjophinjoseph9907 Год назад
Good product and good luck 👍
@user-uy3cn6zp2i
@user-uy3cn6zp2i Год назад
Best of luck 👍👍👍 i
@manikandanpp8420
@manikandanpp8420 Год назад
Cj smart ന് ആശംസകൾ
@arunmathira8129
@arunmathira8129 Год назад
Ella jillayilum eth varanam😌🔥🔥 van. Vijayam arikkum
@asishvasishv1393
@asishvasishv1393 Год назад
നല്ല tv ക് ഉള്ള അനേഷണം C J smart ഷോപ്പിൽ തിരുകയാണ്
Далее
В GEOMETRY DASH СДЕЛАЛИ GTA
00:27
Просмотров 622 тыс.
Amazing weight loss transformation !! 😱😱
00:24
CJ Smart TV showroom Thrissur
14:48
Просмотров 135 тыс.
В GEOMETRY DASH СДЕЛАЛИ GTA
00:27
Просмотров 622 тыс.