Тёмный

ഫാറ്റിലിവർ നോർമലാവാൻ വേണ്ട ഭക്ഷണക്രമം | Fatty Liver Diet | Dr Shreya s Madhavan 

Arogyam
Подписаться 3,4 млн
Просмотров 946 тыс.
50% 1

ഫാറ്റിലിവർ നോർമലാവാൻ വേണ്ട ഭക്ഷണക്രമം | Fatty Liver Diet | Dr Shreya s Madhavan
Dr.Shreya S Madhavan
Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
9847223830
Fatty liver disease is a common condition caused by the storage of extra fat in the liver. Most people have no symptoms, and it doesn't cause serious problems for them. In some cases, though, it can lead to liver damage. The good news is you can often prevent or even reverse fatty liver disease with lifestyle changes.
It can lead to much more serious conditions including cirrhosis and liver failure.” The good news is that fatty liver disease can be reversed-and even cured-if patients take action, including a 10% sustained loss in body weight.
How serious is a fatty liver?
Early-stage NAFLD does not usually cause any harm, but it can lead to serious liver damage, including cirrhosis, if it gets worse. Having high levels of fat in your liver is also associated with an increased risk of serious health problems, such as diabetes, high blood pressure and kidney disease.
What is the main cause of fatty liver?
Eating excess calories causes fat to build up in the liver. When the liver does not process and break down fats as it normally should, too much fat will accumulate. People tend to develop fatty liver if they have certain other conditions, such as obesity, diabetes or high triglycerides.
What vitamins help repair the liver?
Vitamins that play a crucial role in maintaining liver health include vitamin D, E, C, B. Individuals need to take these vitamins regularly through a healthy diet plan.

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 804   
@abuanoof9166
@abuanoof9166 2 года назад
ഉപകാരപ്രദമായ വീഡിയോ😊 രാത്രി 10 മണിക്ക് കഴിക്കാവുന്ന ഭക്ഷണം എന്ന് പറഞ്ഞുതുടങ്ങുമ്പോൾ..."ഈ ശീലം നിർത്തി രാത്രിഭക്ഷണം 8 മണിക്ക് മുമ്പായി കഴിക്കണം" എന്ന് ഡോ. പറയുമെന്ന് പ്രധീക്ഷിച്ചു. കാരണം രാത്രിഭക്ഷണം നേരത്തെയാക്കുക എന്നത് എന്തുകഴിക്കുന്നു എന്നതിനേക്കാൾ പ്രാധാന്യമര്‍ഹനിക്കുന്നു.
@Abc-qk1xt
@Abc-qk1xt 2 года назад
രാത്രി നേരത്തേ കഴിച്ചാൽ കുറെ കഴിയുമ്പോൾ വീണ്ടും വിശപ്പ്‌ തോന്നി എന്തെങ്കിലുമൊക്കെ കഴിച്ചു എന്നു വരും. അല്ലെങ്കിൽ തന്നെ എപ്പോൾ എന്നതിനേക്കാൾ എന്ത് കഴിക്കുന്നു എന്നതല്ലേ പ്രധാനം. പണ്ടൊക്കെ എല്ലാവരും വൈകിട്ട് എന്തെങ്കിലും കഴിച്ചു എവിടെയെങ്കിലും ചുരുണ്ടു കൂടും. കാരണം രാത്രി ഒന്നും ചെയ്യാനില്ല. ഇന്നു അങ്ങനെയല്ല ടീവി, മൊബൈൽ ഒക്കെയായി 11 മണി എങ്കിലും ആകും മിക്കവരും കിടക്കാൻ. ആ സ്ഥിതിക്ക് രാത്രി ഭക്ഷണം 8 മണിക്ക് തന്നെ കഴിക്കുക എന്നത് പ്രായോഗികം അല്ല..
@arshadaliarshu6960
@arshadaliarshu6960 Месяц назад
Fact Liver കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉണ്ടങ്കിൽ call me.. ഏഴു /മൂന്ന് /പൂജ്യം /ആറ് /രണ്ട് /എട്ട് /ഒന്ന് /ഏഴു /നാല് /എട്ട്
@sirajudheencpsiraj1921
@sirajudheencpsiraj1921 2 года назад
ഒരുപാട് ഡോക്ടർമാർ ഫാറ്റി ലീവറിനെ കുറിച്ചും ഡെയ്റ്റിനെ കുറിച്ചും പറഞ്ഞു കേട്ടിട്ടുണ്ട്... എന്നാൽ ഈ ഡോക്ടർ കാര്യങ്ങൾ വിശദമായി... നമ്മൾക്ക് മനസ്സിലാകുന്ന രീതിൽ പറന്നു തന്നു... Thanks dr🥰🥰 എനിക്കും എനിക്കും ഉണ്ട് ഫാറ്റി ലിവർ ഗ്രെഡ് 1..
@Jincyanil655
@Jincyanil655 2 года назад
എനിക്കും grade 1
@user-sn4ro1ps2u
@user-sn4ro1ps2u Год назад
എനിക്കും grade 1
@reenadevassykutty3491
@reenadevassykutty3491 Год назад
എനിക്കും grade 1
@rauoofpulickan
@rauoofpulickan Год назад
Enikkum grade 1
@shafeerathavakkalshafeerat7355
എനിക്കും grade 1
@Sbfoodandtravel
@Sbfoodandtravel 2 года назад
വളരെ വെക്തമായി ലഖുവായി ഉള്ള വിവരണം Good
@christinejose3402
@christinejose3402 2 года назад
ഞാൻ വിചാരിച്ചു കാണാതെ പോയ ജെസ്‌ന ആണെന്ന് 😊
@aaamisworld2856
@aaamisworld2856 Год назад
Njanum😃😃
@saranyavishnu2943
@saranyavishnu2943 Год назад
അതെ അതെ 😁
@dekshinprasanth178
@dekshinprasanth178 Год назад
തോൽപിച്ചു കളഞ്ഞല്ലോ
@kennymichael542
@kennymichael542 Год назад
Sathyam
@lekshanrocks3979
@lekshanrocks3979 Год назад
Athupolle und
@samurai81972
@samurai81972 2 года назад
വളരെ ഹൃദ്യമായ അവതരണം നല്ല അറിവുകളും Thanks..
@nairkannan
@nairkannan Год назад
Thanks Dr. Shreya, your voice is something similar to the voice of Amala Paul
@threeroses7274
@threeroses7274 2 года назад
ഒരു 35. വർഷം മുൻപ് ഇങ്ങനെ ഒന്നും കേട്ടിട്ടില്ല. നാട്ടിൽ മായം കലർന്ന സാധനം ഇറങ്ങി തുടങ്ങി അപ്പോൾ മുതൽ എല്ലാം പ്രശ്നം ആയി. കുറേഭഷ്യസുരക്ഷജീവനക്കാരുടെവീഴ്ച ഇതിന് കാരണം ആയി. ചായ കടയിൽ എണ്ണ മാറ്റാറില്ല. കണ്ടാൽ കൈ മടക്ക് വാങ്ങി പോകും. അത് കൊണ്ട് ഇങ്ങനെ യായി.
@shakirakunjol5106
@shakirakunjol5106 2 года назад
ശെരി ആണ് 👍🏻ഇമ്മ്യൂണിറ്റി വർധിക്കാൻ പറ്റിയ പ്രോഡക്ട് എന്റെ കയ്യിൽ ഉണ്ട് 100%റിസൾട്ട് ആണ്
@jasminsmagicaltaste3059
@jasminsmagicaltaste3059 2 года назад
പ്രിയപ്പെട്ട ഡോക്ടർ ..വളരെ ഉപകാരപ്രദവും ലളിതവുമായ അവതരണം .. ഒരുപാട് നന്ദി
@sanath6115
@sanath6115 Год назад
Thanks .. dr
@MujeebRahman-kr8ib
@MujeebRahman-kr8ib Год назад
ഉപകാരപ്രദമായ വാക്കുകൾ Thanks
@abdurahimankk8660
@abdurahimankk8660 Год назад
ഡിയർ മാഡം, ഫാറ്റി ലൈവ്റിനെ പറ്റിയുള്ള താങ്കളുടെ ക്ലാസ്സ്‌ കേട്ടു. പ്രൊസ്റൈൽസിനുള്ള ഭക്ഷണം ക്രമവും ഹോമിയോ ചികിത്സയും പറഞ്ഞു തരണം.
@nandananc3370
@nandananc3370 Год назад
Highly practical and inspiring talk .thank you much.
@babithapk1123
@babithapk1123 Год назад
Well said, one more thing to add, better take food before 8 pm and have breakfast after 8 am, which gives good results of fasting
@pareedsaidmohamed133
@pareedsaidmohamed133 Год назад
14hrs fasting is sufficient.
@LEELAMADANIEL
@LEELAMADANIEL 8 месяцев назад
f
@philojoseph1163
@philojoseph1163 2 года назад
Well explained. Will try to take your suggestions most seriously. Thank you.
@josnajoshi5297
@josnajoshi5297 Год назад
.
@sumeshsimon768
@sumeshsimon768 Год назад
Beef , mutton, chicken,& eggs are not the villan but high carbohydrates intake with out any physical activity…
@jayakrishnanvc6526
@jayakrishnanvc6526 2 года назад
Thanks Docter...Salute your service...Thanks🌷🌷🌷🌷
@yadhusscienceexperiments1633
@yadhusscienceexperiments1633 2 года назад
വളരെ ഭംഗി ആയി പറഞ്ഞു തന്നു ഡോക്ടർ നന്ദി
@nizarahammad4500
@nizarahammad4500 2 года назад
Excellent Excellent presentation and explanation
@dharneendranv4438
@dharneendranv4438 2 года назад
Valuable information. Thank you Doctor 🙏🙏🙏
@afsalafzy3344
@afsalafzy3344 Год назад
Thanks you dr for the valuable information 🙏❤️
@ravimp2037
@ravimp2037 Год назад
Very informative. Thanks
@user-ks4wy9oy2o
@user-ks4wy9oy2o 9 месяцев назад
intermittent fasting Avoid Redmeat Witerice sugar protien vegetables Smallfish curry Inchi manjal Curd 2glass hot water Wheatputt Raggi Oats Kadala curry Fruit Nuts Mulapichapayar Chapathi vegetables Egg white chicken Fish Greantea Nuts Chapathi Oats Ragi Salad
@bency2982
@bency2982 21 день назад
😮
@susanpalathra7646
@susanpalathra7646 Год назад
നന്ദി, ഡോക്ടർ, ഉപകാരപ്രദം.
@Գաբրիել
@Գաբրիել 2 года назад
താങ്ക്സ് മേഡം 🙏🙏🙏 ഒരുപാട് നന്ദി 🙏🙏🙏
@lijoantony9862
@lijoantony9862 2 года назад
Simple presentation.. Thanks Dr. Liv52 tablets kazhikkunnathu nallathano?
@rajjtech5692
@rajjtech5692 2 года назад
👉പഴയ കാലത്തെപ്പോലെ, കപ്പ, ചേമ്പ്, ചേന, കിഴങ്ങ്, ചക്ക, റാഗി, പപ്പായ, ചീര, പഴങ്ങൾ എന്നിവ ഭൂരിപക്ഷവും ആഹാരമാക്കാൻ മറന്നു പോയത് കൊണ്ടല്ലേ രോഗങ്ങൾ വരുന്നത്?. കൂടാതെ green tea ആയി, natural ഇലകൾ.. മാവില, പേരയില, കര്യപ്പില, തുളസിയില, തുമ്പ ഇവയും ഉപയോഗിക്കാമല്ലോ?
@NetworkGulf
@NetworkGulf 2 года назад
ഇതിൽ കപ്പ ചേമ്പ് ഇവ അമിതമായി ഭക്ഷിക്കുന്നത് നല്ലതല്ല
@samvk2376
@samvk2376 2 года назад
കിട്ടാനെ ഇല്ല പിന്നെയല്ലേ അധികം
@sajanjose7364
@sajanjose7364 Год назад
Thank you for sharing ഇൻഫർമേഷൻ.
@aneeskkt3512
@aneeskkt3512 Год назад
വേറൊരാൾ ഗോതമ്പ് ഒരിക്കലും ഉപയോഗിക്കരുത് എന്ന് ഇപ്പോൾ പറഞ്ഞു കേട്ടതേയുള്ളു... ഓൺലൈൻ ഉപദേശം കേട്ട് ഒരു വഴിക്കായി
@thomasmt5939
@thomasmt5939 Год назад
😂😂😂😂
@SureshBabu-um2kt
@SureshBabu-um2kt 2 года назад
Thank u Dr. Excellent presntation to needy people like me. God bless u
@drsreyasmadhavan5907
@drsreyasmadhavan5907 Год назад
Thankyou
@ravipadinhakkara6730
@ravipadinhakkara6730 2 года назад
good advice, thank u dr
@iirl9554
@iirl9554 2 года назад
വളരെ നല്ല അവതരണം 😊
@mathewchacko3101
@mathewchacko3101 2 года назад
നന്ദി ഡോക്ടർ
@iamvishnu2465
@iamvishnu2465 2 года назад
Thank you Dr for valuable information ❤️🙏
@nimmirajeev904
@nimmirajeev904 Год назад
Thank you Doctor God bless you 🙏👏🌷
@bineeshb6262
@bineeshb6262 2 года назад
Thanks for valuable information doctor
@splashchinesefengshuiastro4902
@splashchinesefengshuiastro4902 2 года назад
Super. Jesna yude roopa sadhryshym.
@preetik8498
@preetik8498 Год назад
താങ്ക്സ് മോളേ നന്നായി പറഞ്ഞു തന്നു👍👍👍🌹🌹
@ramlabeegam5625
@ramlabeegam5625 8 месяцев назад
:/ ഉപകാരമുള്ള വിവരണമായി Dr നന്ദി.
@vijilal4333
@vijilal4333 2 года назад
Prevention is better than cure. No need to wait for fatty liver condition. Always follow a healthy diet from childhood. Mother is the taste maker. Control oily and fatty food. Then nothing to worry. Do proper excercise. If lazy to do excercise Control the diet ,especially those who are working in office.
@v.thomas3410
@v.thomas3410 2 года назад
Very nice talk
@rasiyarasiya9040
@rasiyarasiya9040 Год назад
വളരെ നന്ദിയുണ്ട് ഡോക്ടർ ഏറ്റവും നല്ല വിവരണം
@minijacob8855
@minijacob8855 Год назад
ഫാറ്റി ലിവർ & തൈറോയ്ഡ് പ്രോബ്ലം ഉള്ളവർക്ക് ഉള്ള ഫുഡ് എന്താണ്.ഗോതമ്പ് ഗ്ലൂട്ടൻ ഉള്ളത് കൊണ്ട് തൈറോയ്ഡ് ഉള്ളവർ ഇത് ഒഴിവാക്കണം എന്ന് കേട്ടിട്ടുണ്ട്
@jasirameen1796
@jasirameen1796 Год назад
Red meat ഒഴിവാക്കാൻ പറയുന്നു. എന്നാൽ Protein കൊണ്ട് ഒരു കുഴപ്പവുമില്ലെന്നും doctor പറയുന്നു. എന്നാൽ ഏറ്റവുമധികം പ്രോട്ടീനുള്ളതാണ് Beef. ഇതിൽ ഒരു പൊരുത്തക്കേട് ഉള്ളതുപോലെ.
@bindupm
@bindupm Год назад
Red meat has high saturated fat
@susyvijayan3072
@susyvijayan3072 11 месяцев назад
പയർ കഴിയ്ക്കു
@nirmalaphilip594
@nirmalaphilip594 2 года назад
Is there any homeo medicines for fatty liver decease
@drsreyasmadhavan5907
@drsreyasmadhavan5907 2 года назад
Yes
@aashspeechmalayalam1751
@aashspeechmalayalam1751 2 года назад
വിവർത്തനം നന്നായിരിക്കുന്നു 🥰
@user-ul2gv8sw4p
@user-ul2gv8sw4p 10 месяцев назад
Fatty liver common aanu...we chemical med.kazhikkathirikkunnathaa nallathu...food il control chaithal thanne maravunnathe ullu....SGPT KOODUTHAL aanekkil... alcohol...colours food...bakery sadangal...cola..Chaya...coffee ...pickles...vinagiri...okke izhivakkanom
@shylajas1741
@shylajas1741 4 месяца назад
Dr. നിർദ്ദേശം വളരെ ഉപകാരപ്രദമായി Fatty Liver - typ- I മരുന്നു ഉണ്ടോ. കഴിക്കാൻ കിട്ടുമ നിർബന്ധ
@drsreyasmadhavan5907
@drsreyasmadhavan5907 4 месяца назад
Thq
@usephka3998
@usephka3998 2 года назад
ഉപകാര പ്രതം. Good luck
@beenajacob323
@beenajacob323 Год назад
Thanks dr. Ethreyum nalla arivu paranju thannathinu
@SreejaGireeshSreeja-yk4xm
@SreejaGireeshSreeja-yk4xm 4 месяца назад
Thanks Dr❤
@anandng385
@anandng385 2 года назад
Very good thanks
@3dmenyea578
@3dmenyea578 2 года назад
This doctor awsome👍👍
@Chethusiva
@Chethusiva 14 дней назад
Carbobydrates ഒഴിവാക്കുക പരമാവധി. Carbohydrates, ... അരി , ഗോതമ്പ്, oats ഇവയിൽ എല്ലാം നല്ലപോലെ അടങിയിട്ടുണ്ട്. അത് കഴിക്കുന്നത് ഒരു നേരം ആക്കുക. റാഗി, മില്ലെറ്റ്സ് ഇത് ഉപയോഗിക്കുക.
@zainulabid8620
@zainulabid8620 Месяц назад
വളരെ നല്ല അവതരണം
@narayanannair2791
@narayanannair2791 2 года назад
Very useful information.
@bindumol4094
@bindumol4094 5 месяцев назад
Thanks 🙏
@muralicm6956
@muralicm6956 2 года назад
Very Informative video...Thank You Doctor :)
@shameemtiptop6374
@shameemtiptop6374 2 года назад
Good information 👌
@salyvee2566
@salyvee2566 2 года назад
its not much different than others expected more key point.
@glindajose547
@glindajose547 2 года назад
👌Valuable information
@princethomas1467
@princethomas1467 2 года назад
Valuable information & simple presentation.
@jishakp5871
@jishakp5871 2 года назад
Thank you soo much Dr. Gud presentation 👍
@ZiYA_AP
@ZiYA_AP 2 года назад
Thankyou doctor 👩‍⚕️
@mlvlog1557
@mlvlog1557 2 года назад
Faty liver and kidney stone and sugar ullavar enth cheyyum. Ea paranja foods kidney stone ullavarkk kazhikan paadillallo
@jaseemsunaj361
@jaseemsunaj361 2 года назад
Thank u doctor for the valuable information
@lalithakavyasabha6008
@lalithakavyasabha6008 2 года назад
വളരെ നന്ദി
@GK-yy5db
@GK-yy5db 5 месяцев назад
താങ്ക്യു ഡോക്ടർ
@User24g567
@User24g567 Год назад
മരുന്നൊന്നും കഴിക്കാതെ fatty liver മാറാൻ നല്ലൊരു organic ആയിട്ടുള്ള product und....💯 organic and no side effects...
@babusoujababu2447
@babusoujababu2447 Месяц назад
Endhaaanu Please explain
@willicreations6494
@willicreations6494 2 года назад
Informative Video
@shereefmuhammed7663
@shereefmuhammed7663 Год назад
Thanks Dr
@sarithadileep2209
@sarithadileep2209 Год назад
Thank you doctor 💜💜🙏
@dilz3652
@dilz3652 2 года назад
Thank you mam🙏👍❤️
@visalakshivijayakumar9189
@visalakshivijayakumar9189 Год назад
വളരെ ഉപകാരപ്രദം
@NIKHILHARIKOOLOTH1990
@NIKHILHARIKOOLOTH1990 4 месяца назад
I heard that wheat is more dangerous than rice. Is it right?
@user-zo4bk7sj4x
@user-zo4bk7sj4x 6 месяцев назад
നല്ല വിവരണം 🙏
@geethajayakumar1882
@geethajayakumar1882 8 месяцев назад
Thank you doctor... Ippol correct food manasilayi
@Shraddha860
@Shraddha860 8 месяцев назад
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊
@moncynl6521
@moncynl6521 2 года назад
Good information
@navasmytheen1267
@navasmytheen1267 2 года назад
Use millets to avoid high carb food
@subairsubairpp
@subairsubairpp 10 месяцев назад
Thanks
@muneerabdulrahuman2301
@muneerabdulrahuman2301 2 года назад
ഒരു നാടൻ ഡോക്ടർ❤🌹
@san..7274
@san..7274 2 года назад
Athenna nadan doctor ennu???
@rahulkrishnan444
@rahulkrishnan444 2 года назад
ബാക്കി എല്ലാം വിദേശികൾ ആയിരിക്കും..
@padmanabhanpv4140
@padmanabhanpv4140 2 года назад
അപ്പൊ നാടനല്ലാത്ത ഡോക്ടറെ തിരിച്ചറിയാനുള്ള വിദ്യ? 😄😄😄
@adithridevisonimasunu4823
@adithridevisonimasunu4823 2 года назад
@@san..7274 P
@mk_1958
@mk_1958 2 года назад
ithu oke without chemical evide kittum? Oru kariyam cheyyu , Dr. oru on line shop thudungu.
@sameerahameed2306
@sameerahameed2306 Год назад
Thank you Doctor ❤👍🏼
@sobhanakumari4303
@sobhanakumari4303 Год назад
Good presentation &narration
@safuvancheppu9333
@safuvancheppu9333 2 года назад
Thanks 🙏🏽 doctor
@sumanair9317
@sumanair9317 2 года назад
Wheat has more gluten, right? Millets are the best to make doas, puttu, etc
@neethuneethuv6604
@neethuneethuv6604 2 года назад
Yes it has don't consume it
@anasar5637
@anasar5637 2 года назад
Very,, good 👍👍👍👍👍 Doctor🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
@lightoflifebydarshan1699
@lightoflifebydarshan1699 2 года назад
_Thanks for sharing_ ♥️♥️♥️♥️
@vishnuprabhav3950
@vishnuprabhav3950 Год назад
Dr im a feeding mother may i follow ds food chart? Is green tea is good for a feeding mother??
@shalnis2774
@shalnis2774 2 года назад
Thankyou dr
@shymashyma7213
@shymashyma7213 2 года назад
Thanku
@geethasahasrakshan9868
@geethasahasrakshan9868 2 года назад
Edoke sradichitum liverinte side oru vingel pain undu
@nirmalbabu7799
@nirmalbabu7799 Год назад
Doctor, is consuming bread with butter from Milma is ok for the same situation
@kwonpretty9449
@kwonpretty9449 Месяц назад
Not ok
@jojijohn7662
@jojijohn7662 2 года назад
Gluten allergy ulla var kulla food diet plan parayamo
@abdurahman3771
@abdurahman3771 10 месяцев назад
നല്ല അവതരണം. സൂപ്പർ
@mashoodat.m8098
@mashoodat.m8098 Год назад
Sugarin pagram ayit Ulla stevia use cheyan patto fr fatty liver people with grade 1 fatty liver
@bilalshamnad8621
@bilalshamnad8621 Год назад
Super mam thanks
@rameshmanayilath2988
@rameshmanayilath2988 2 года назад
Good madam 🔥
@DJSHAZXX
@DJSHAZXX 2 года назад
Weight loss kond udeshichathe fat loss ane allathe patina kidanne muscle and bone weight kurakathe
@blessishalm6949
@blessishalm6949 Год назад
ഹായ് മാഡം എനിക്ക് 33വയസ് ഉണ്ട്. എനിക്ക് ഫാറ്റി ലിവർ സെക്കന്റ്‌ സ്റ്റേജ് ആണ്... Folic ആസിഡ് കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ??? പ്ലീസ് റിപ്ലൈ mam
@meghavs307
@meghavs307 4 дня назад
Ipo enganund kuravayoo
@danielgeorge9528
@danielgeorge9528 2 года назад
Good information, thanks 💖
@ramadeviav9136
@ramadeviav9136 Год назад
Well explained
@shinyshaju6170
@shinyshaju6170 Год назад
Dr dancepole kayum pidikunudiet ishtapetu tku
Далее