Тёмный

ഫിറ്റ്‌നസ് പരിശോധനയ്ക്കായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ടുപോകുന്നു-ദൃശ്യങ്ങള്‍ 

Mathrubhumi News
Подписаться 4,9 млн
Просмотров 44 тыс.
50% 1

ഫിറ്റ്‌നസ് പരിശോധനയ്ക്കായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ടുപോകുന്നു-ദൃശ്യങ്ങള്‍
#ThechikotkavRamachandran #ThrissurPooram2024 #Pooram
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

17 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@sunithajyothibasu4080
@sunithajyothibasu4080 3 месяца назад
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ '❤❤❤
@GOLDENSUNRISE-369
@GOLDENSUNRISE-369 3 месяца назад
⭐️⭐️⭐️ഛത്രപതി ⭐️⭐️⭐️ തൃശൂർ പൂരം തന്നിലേക്ക് മാത്രം ചുരുക്കിയവൻ 🔥
@vipinchelakkode9239
@vipinchelakkode9239 3 месяца назад
മൈര് കണ്ണ് കാണതാ ആനയെ കൊണ്ട് വന്നു രാജാവ് ആണെന്ന് ഉളുപ്പ് ഉണ്ടൊ
@varshavenu8961
@varshavenu8961 3 месяца назад
ശ്രീരാമജയം🙏🙏🙏❤️❤️❤️തെച്ചിക്കോട്ടുകാവിലമ്മ തുണ ആയിരിക്കട്ടെ🙏🙏🙏❤️❤️❤️
@ramram76291
@ramram76291 3 месяца назад
വേഗം fitnes വാങ്ങി വാ രാമാ ❣️❤️❤️we r waiting 🔥🔥❤️
@user-oq4xk7qu5g
@user-oq4xk7qu5g 3 месяца назад
അമ്മയുടെ. അനുഗ്രഹം. ഉണ്ടാവും. രാമന്.
@mohanpn1875
@mohanpn1875 3 месяца назад
Raman's entry... Great inspiration to all.. Majestic presence..No one can beat him.. 👍
@user-ol3mv9lr6y
@user-ol3mv9lr6y 3 месяца назад
രമാരാജാവ്❤❤❤❤
@Sahya733
@Sahya733 3 месяца назад
അവന് അമ്മ fitness നൽകട്ടെ. അല്ലെങ്കിലും അവനെ rate ചെയ്യാൻ നിങ്ങള് ആയിട്ടില്ല മക്കളെ
@Vijayunni001
@Vijayunni001 3 месяца назад
തിരുമ്പി വന്തിട്ടെൻ സൊല്ല് രാജാവ് ❤❤❤❤❤
@user-ub6oy1wd9c
@user-ub6oy1wd9c 3 месяца назад
രാമനെ കാണാൻ വേണ്ടി മാത്രം ആദ്യമായി പൂരത്തിന് വരുന്ന ഞാൻ
@ajayanpk9736
@ajayanpk9736 3 месяца назад
❤ഇടക്ക് പേരാമംഗലം തെച്ചിക്കോട്ട് കാവ് സന്ദർശിക്കു...
@sayyedmurshid8064
@sayyedmurshid8064 3 месяца назад
സ്നേഹവും സന്തോഷവും സൗഹാർദവും നമ്മുടെ നല്ല ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്നും നിലനിൽക്കട്ടെ❤🎉
@sandhya8421
@sandhya8421 3 месяца назад
❤❤❤Raman effect ,will show on tomorrow ❤❤❤🎉🎉🎉🎉🎉🎉Raman muthumani
@Pappu_the_big_0
@Pappu_the_big_0 3 месяца назад
ഇനി പാപ്പാന് ലൈസെൻസ് കൂടി കൊടുത്താൽ പൂരം തുടങ്ങാം
@Ranjoosvlogs
@Ranjoosvlogs 3 месяца назад
ഒരു മുറിവ് പോലും ഇല്ലാത്ത രാമനെ ഫിറ്റ്നസ് പരിശോധന എന്താ ചെയുക
@adarshps2973
@adarshps2973 3 месяца назад
Once A King Always A King 👑
@vibeeshvibeesh2553
@vibeeshvibeesh2553 3 месяца назад
അന്ധകാരം മാറും രാമൻ വരും ഉത്സവം നടക്കും
@abc123abc24
@abc123abc24 3 месяца назад
@lizymolcnkk1650
@lizymolcnkk1650 3 месяца назад
Chakkara muthe❤️❤️❤️❤️❤️❤️
@anoopbalan4119
@anoopbalan4119 3 месяца назад
❤️🙏🔥
@Akshay-ql9qc
@Akshay-ql9qc 3 месяца назад
തൃശൂർ പൂരത്തിന് ചേർപ്പുളശ്ശേരി അനന്തപദ്മനാഭൻ, കർണൻ, ചുള്ളി 🤔ഇതിനു മുൻപ് ഏതേലും കൊല്ലം വന്നിട്ടുണ്ടോ.
@neerajr3229
@neerajr3229 3 месяца назад
Karnan vannitund
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 3 месяца назад
❤❤❤
@subhashthekkath921
@subhashthekkath921 3 месяца назад
Ente Raman👌🏻👌🏻👌🏻
@gopalabykrishnan744
@gopalabykrishnan744 3 месяца назад
രാമന് ബോഡി ഗാർഡ്സ്,..... 😀😀😀😀😀👏👏👏👏👏
@babutkbabutk4931
@babutkbabutk4931 3 месяца назад
❤❤❤❤❤❤
@അജി
@അജി 3 месяца назад
കിട്ടി ❤️❤️❤️
@vidhyapooja7071
@vidhyapooja7071 3 месяца назад
🎉🎉🎉🥳🥳🥳
@ushamenon2130
@ushamenon2130 3 месяца назад
Ente Raamoottan🙏 ❤️❤️🦣👌👍❤❤❤❤
@athiraayyappan1300
@athiraayyappan1300 3 месяца назад
രാമ൯ വരണ൦ god bless you❤🔥🙏🙏
@santhoshnm5795
@santhoshnm5795 3 месяца назад
🎉🎉🎉
@prakashodugatt4039
@prakashodugatt4039 3 месяца назад
തൃശൂർ❤❤❤
@Premaprema939
@Premaprema939 3 месяца назад
Swanamukile ❤Ambadi kanna ❤🙏🙏🙏
@അജി
@അജി 3 месяца назад
ഒരേ ഒരു രാജാവ് ❤️❤️❤️
@bindhus4164
@bindhus4164 3 месяца назад
Eka chathrathipathi...muthe❤
@josephkollannur5475
@josephkollannur5475 3 месяца назад
ഇടഞ്ഞ ആനയെ ഏറ്റവും എളുപ്പത്തിലും സുരക്ഷിതമായും തളയ്ക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗം ആണ് കേപ്പ്ചർ ബെൽറ്റ്.അത് നിരോധിച്ച വിധിക്കെതിരെ സർക്കാർ സ്റ്റേ സമ്പാദിക്കണം.
@51envi38
@51envi38 3 месяца назад
എന്തൊരു ബഹളം അല്ലേ അവിടെ😮 ആനകൾ എങ്ങനെ സഹിക്കുന്നു പാവങ്ങൾ😢
@user-gf3bl1of3c
@user-gf3bl1of3c 3 месяца назад
Rama 🥰🥰
@user-ek6ex8tx5j
@user-ek6ex8tx5j 3 месяца назад
രാമരാജാവ്❤
@sruthypromod6470
@sruthypromod6470 3 месяца назад
Raman❤❤❤❤
@suluc2913
@suluc2913 3 месяца назад
Ramu vannuvo 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@rajirc4733
@rajirc4733 3 месяца назад
Raman🔥🔥🔥🔥❤💪💪💪
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 3 месяца назад
രാമചന്ദ്രൻ ❤🌹🌹🌹
@avinashrs5568
@avinashrs5568 3 месяца назад
Ģ
@bijithbl7906
@bijithbl7906 3 месяца назад
ആനകൾക്ക് കഷ്ട കാലം...എന്ന് നാട് നന്നാവും
@tpsankaran6750
@tpsankaran6750 3 месяца назад
കാഴ്ച ക്കുറവ് ഒരു കുറവല്ലെന്ന് ഇവരോട് ആര് പറയും 🤔🤔
@sheebaminnu3948
@sheebaminnu3948 3 месяца назад
King of kinggg❤
@madhusudhanan5287
@madhusudhanan5287 3 месяца назад
അത് അമ്പലത്തിലെ ആന ആയതുകൊണ്ട് ആണ് ഇത്ര സൂക്കേട് ഹിന്ദുക്കൾ അടുത്ത പ്രാവശ്യവും ഈ ആളിനെ തന്നെജയിപ്പിക്കണം
@ammoottyammus3038
@ammoottyammus3038 3 месяца назад
Allathe kannu kanan pattanjittalla. Pathu 13 pere konna anayanu. Bakki Ella anakalkum fitness koduthallo
@afzalg6935
@afzalg6935 3 месяца назад
13 പേര് ആരൊക്കെ എന്ന് പറയാമോ, സ്ഥലമെങ്കിലും
@ammoottyammus3038
@ammoottyammus3038 3 месяца назад
@@afzalg6935 പഴയ വാർത്തകൾ എടുത്ത് നോക്കിയാൽ മതി.. മനുഷ്യനെ മാത്രമല്ല മൂന്നാനയെയും കൊന്നിട്ടുണ്ട്.. കൊന്നവരിൽ മൂന്ന് 3 സ്ത്രീകളും ഉണ്ട്
@ASSa-cx2rx
@ASSa-cx2rx 3 месяца назад
Raman💪💪💪💪
@imakshayharikumar
@imakshayharikumar 3 месяца назад
രാമൻ മനസ്സിൽ : ഫിറ്റ്നസ് കിട്ടല്ലേ എന്റെ വടക്കുംനാഥ
@noiseofengines3928
@noiseofengines3928 3 месяца назад
Kattana odiku vanam vakuppe
@ahambrahmasmi3047
@ahambrahmasmi3047 3 месяца назад
.... ആളുകൾക്ക് തലക്ക് വെളിവില്ലാതായാൽ എന്താ ചെയ്കാ....
@Mubarak33699
@Mubarak33699 3 месяца назад
Pollution certificate yedutho? 😂😂😂😂
@darkweb7148
@darkweb7148 3 месяца назад
അതിന് പൂരം നടക്കുന്നത് മദ്രസയിലോ പന്നിക്കൂട്ടിലോ അല്ല അമ്പല പറമ്പില്‍ ആണ്.
@sayyedmurshid8064
@sayyedmurshid8064 3 месяца назад
പാവം ആന❤ അതിൻ്റെ പേര് മൊയ്തീൻ കുട്ടി എന്നാണ് നാമകരണ മെങ്കിൽ ..... അവസ്ഥ😢 മതം മാറ്റം , ജിഹാദികൾ .....😢
@user-yp5oi3so6x
@user-yp5oi3so6x 3 месяца назад
ആനയ്ക്ക് ആരേലും മൊയ്തീൻകുട്ടി എന്നിടുമോ ? അത് കുറച്ചിലാവും, വല്ല ഒട്ടത്തിനാണെങ്കിൽ ബെസ്റ്റ് !!
@neerajr3229
@neerajr3229 3 месяца назад
Onn poyedoo
@shyninm4714
@shyninm4714 3 месяца назад
ഒരുപാട് മുസ്‌ലിംസ് ആനയെ വളർത്തുന്നുണ്ട്... മുത്തുമല കലിം ❤ പാത്തുമ്മ അക്ബർ..
@Batannan
@Batannan 3 месяца назад
​@@shyninm4714കോളകാടൻ ഗണപതി, അക്കരമേൽ ശേഖരൻ, കോളകാടൻ കുട്ടികൃഷ്ണൻ, അക്കരമേൽ മോഹനൻ....
@anilct512
@anilct512 3 месяца назад
ഈ ആനക്കൾക്ക് ടെസ്റ്റ് പാസാക്കാൻ പറ്റില്ലാ കാരണം ആനയുടെ പെയ്ൻ്റ് മങ്ങിട്ടുണ്ട് ഞങ്ങൾ വാഹനം കൊണ്ടുവരുമ്പോൾ പെയ്ൻ്റ് അടിച്ചിട്ടാണ് കൊണ്ടുവരുന്നത്😂😂
@arunk3788
@arunk3788 3 месяца назад
❤️
@manjun.k5285
@manjun.k5285 3 месяца назад
❤❤❤
@keerthanaramachandran96
@keerthanaramachandran96 3 месяца назад
Raman❤❤❤❤
Далее
Викторина от МАМЫ 🆘 | WICSUR #shorts
00:58