Тёмный
No video :(

"ഫിഷ് ചാകരയും, ബീഫ് ബെല്ലാരിയും" പ്രകൃതി ഭംഗി ആസ്വദിച്ചു ഫുഡടിക്കാം | street food kerala 

Street Food Kerala
Подписаться 449 тыс.
Просмотров 222 тыс.
50% 1

"ഫിഷ് ചാകരയും, ബീഫ് ബെല്ലാരിയും"
പ്രകൃതി ഭംഗി ആസ്വദിച്ചു ഫുഡടിക്കാൻ ഒരു കിടിലൻ സ്പോട്ട് ആലുവ തോട്ടുമുഖം
Location
Tunisian nights
maps.app.goo.g...

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 157   
@tailortalent3813
@tailortalent3813 Год назад
ഇക്ക ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് കാണാൻ തന്നെ രസമാണ് 👍
@ManiKandan-js3ut
@ManiKandan-js3ut Год назад
Ikka ingalu vera leval
@yadhusscienceexperiments1633
ഹക്കീം ഏട്ടൻ അവതരണം അടിപൊളി പാലക്കാടിന്റ നിഷ്കളങ്കത ആ വാക്കുകളിൽ നിറഞ്ഞ നിൽക്കുന്ന
@eyetech5236
@eyetech5236 Год назад
ഹക്കിം ബായ് നിങ്ങളോടൊത്ത് എന്നാണാവോ എല്ലാപേരയും കൊതിപ്പിച്ച് ആസ്വദിച്ച് ഒന്ന് കഴിക്കുക....👍✌️❤️
@Sanaaahhhh
@Sanaaahhhh Год назад
പൊളിച്ചു തകർത്തു തിമിർത്തു ഹക്കീം ഭായ്
@pganilkumar1683
@pganilkumar1683 Год назад
ഹക്കീം ബ്രോ..👍 താങ്കളോടൊപ്പം ഭക്ഷണം കഴിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു...👍( പണം നിങ്ങൾ കൊടുക്കുമല്ലോ...) ബഹുമാനപൂർവ്വം...🙏
@Baji854
@Baji854 9 месяцев назад
Hi supar nice video Adipoly 👌👌👌
@KL78
@KL78 Год назад
ഫുഡ്‌ കഴിക്കണം എന്നില്ല അവിടെവരേ ഒന്ന് പോയി മനസ്സും ശരീരവും എല്ലാ തിരക്കുകളും ഒഴിവാക്കി ഇരുന്നാൽതന്നെ ഒരു പ്രതേക വൈബ് ആണ് 👍👍🥰
@pganilkumar1683
@pganilkumar1683 Год назад
ഹക്കിം ബ്രോ....🙏 നിങ്ങൾ ഒരു സംഭവം തന്നെ കേട്ടോ..🥰
@user-gr6fr1qo7r
@user-gr6fr1qo7r Год назад
ആദ്യം വന്ന് സംസാരിച്ച ലേഡി നല്ല സ്മാർട്ട് ആണ് അവൾ ജോലിയിലും ആന്മാർഥ ഉള്ള പെൺകുട്ടി... ആണെന്ന് തോന്നി
@pathummantekitchenandvlog
@pathummantekitchenandvlog Год назад
കൊതിപ്പിച്ചു അടിപൊളി ഫുഡ്‌ 😋👍🥰🥰
@salimmilas9169
@salimmilas9169 Год назад
മനോഹരം 🌹
@anilkumarblp7296
@anilkumarblp7296 Год назад
ഹക്കിം നിഷ്കളങ്കമായ.... ഒരു. മനുഷ്യനാണ്
@rajasreekumar2678
@rajasreekumar2678 Год назад
Super tempted to try this tomorrow itself...superb presentation 🙂👌
@StreetFoodKerala
@StreetFoodKerala Год назад
Thank you so much 🙂
@binishvijayendran4470
@binishvijayendran4470 Год назад
ഇക്ക ചെറിയ കടയിൽ പോകുമ്പോൾ ആണ് സൂപ്പർ ആകുന്നെ...
@gireeshkumarkp710
@gireeshkumarkp710 Год назад
ഹായ്, ഹക്കിംഇക്ക, ഫിഷ്ചാകരയും, ബീഫ്ബെല്ലാരിയും, സൂപ്പർ,
@kasimkarim1109
@kasimkarim1109 Год назад
ഇത് എവിടെയാണ് ലോകേഷൻ
@bobinbenny9254
@bobinbenny9254 Год назад
കണ്ടതിൽ ഏറ്റവും സൂപ്പർ വീഡിയോ
@sanhafathima9735
@sanhafathima9735 Год назад
Hooo ente ponnu ikka crab kazhikkumbol 😋🤤
@harilalreghunathan4873
@harilalreghunathan4873 Год назад
👍മനോഹരം ♥️
@user-sudhi10
@user-sudhi10 Год назад
👌👍അടിപൊളി ഇക്ക
@noushadkareem9653
@noushadkareem9653 Год назад
Hakim ekka Anas ekka Ebin chetta ningal supper anuto poli
@k.varghese6197
@k.varghese6197 Год назад
Enney vilik ,I am one of your subscriber ad regularly watching your every vefios.I am from chattisgarh state bhilai.
@alihassanalikottayi6273
@alihassanalikottayi6273 Год назад
ഒരിക്കൽ പോയിരുന്നു. നല്ല ഭക്ഷണം, ആമ്പിയൻസ് കണ്ടാൽ സധാരണക്കാർക്ക് താങ്ങുമെന്ന് തോന്നുന്നില്ല. പക്ഷെ കുറഞ്ഞ വില
@rijeshraveendran2289
@rijeshraveendran2289 Год назад
Where is the exact location ??
@alihassanalikottayi6273
@alihassanalikottayi6273 Год назад
@@rijeshraveendran2289 ആലുവ പെരുമ്പാവൂർ KSRTC റൂട്ടിൽ മഹിലാളയം ജംഗ്ഷനിൽ അൽ സാജിന്റെ തൊട്ടടുത്ത്
@StreetFoodKerala
@StreetFoodKerala Год назад
Description box please
@ratheeshratheesh8691
@ratheeshratheesh8691 Год назад
അടിപൊളി 👍
@pelefans6549
@pelefans6549 Год назад
Engane kothipikkalle ponnu ikka ❤️❤️❤️❤️❤️
@kabeernourindesignerstitch2764
ഇന്ന് 1/1/2023 ഞ്ങ്ങൾ 14 പേരുമായി ഭക്ഷണം കഴിക്കാൻ ഇവിടെ കിയറി. ഭക്ഷണം ഓർഡർ ചെയ്തിട്ട് 1.5 hr ഭക്ഷണത്തിനായി wait ചെയ്തു. വളരേ മോശം സർവീസ്.ഒരുപാട് ആളുകൾ ദ്ധേഷപ്പെടുകയും ഇറങ്ങി പോവുകയും ചെയ്തു.ഇത് ഞങ്ങൾക്ക് ഉണ്ടായ ഒരു അനുഭവം.നിങ്ങൾക്ക് ഇതുപോലുള്ള ഒരു അനുഭവം വേണമെങ്കിൽ ഇവിടെ പോകു.😠
@Abinzidan62
@Abinzidan62 Год назад
Njnaglkkum ee anubhavam indayi bro
@ahmadal-falah
@ahmadal-falah Год назад
Sheriyaanu bro
@amansiyan4883
@amansiyan4883 Год назад
Njangalkumundayi
@rajup1134
@rajup1134 Год назад
Super👍👌
@StreetFoodKerala
@StreetFoodKerala Год назад
Thank you
@ba.ibrahimbathishabadhu2693
പൊളിച്ചു 😍
@ruksanam3865
@ruksanam3865 Год назад
ഇക്ക അടിപൊളി😍
@shanidshani2286
@shanidshani2286 Год назад
ഇക്കാ കണ്ടിട്ട് കൊതിയാകുന്നു 🤭🤭🤭🤭
@patriotic8128
@patriotic8128 Год назад
Aaa thekkan saily..Keri pidikkola....mmmmm..
@easyrecipes3329
@easyrecipes3329 Год назад
അടിപൊളി ഭക്ഷണം
@123sethunath
@123sethunath Год назад
എന്റെ വീടിന്റെ അടുത്താണല്ലോ.. ടേസ്റ്റ് ചെയ്യാം 👌👌👌👌
@noushadkareem9653
@noushadkareem9653 Год назад
Hakkim ekka supper nammal pon unda nalla manoharamaaya plays 🙏 super
@balakrishnannaduvakkatmeno1217
Salam Ikka again you are disturbing me nd day by day different location nd fantastic food.hope once am in Palakkad definitely want to meet you personally Ikka. You are such a wonderful personality nd nice human being.once again Ikka.
@StreetFoodKerala
@StreetFoodKerala Год назад
So nice of you
@nijokongapally4791
@nijokongapally4791 Год назад
ടേസ്റ്റി 😋👍
@razekrazek9259
@razekrazek9259 Год назад
ഹായ് ഇക്ക എവിടെ അസ്സലാമുഅലൈക്കും 👍😋😋😋
@jawaharjawahar4320
@jawaharjawahar4320 11 месяцев назад
Nammale vilichalum varutta😂
@ranjithanu7999
@ranjithanu7999 Год назад
നല്ല chettan👍❤❤, ikka❤❤
@sreelekhapradeepan1994
@sreelekhapradeepan1994 Год назад
Ingane pokumbol familye koode kondu poykoode
@ullasiverkala1490
@ullasiverkala1490 Год назад
Kili_thooriyittal_athum_oru_dish
@sureshnair2393
@sureshnair2393 Год назад
Nice video bhai Thanks waiting for next video
@StreetFoodKerala
@StreetFoodKerala Год назад
Thanks to you
@msumtech5926
@msumtech5926 Год назад
Full colour merged non veg.
@kirankrishnan9303
@kirankrishnan9303 Год назад
Super I support all ur videos
@StreetFoodKerala
@StreetFoodKerala Год назад
Thank you so much
@sarafudeentajsarafudeentaj1135
കൊതിയാവുന്നു 😂😂
@bijeeshbaburaj529
@bijeeshbaburaj529 Год назад
Ikka yesterday pkd fest nu vachu kandu samsarichu ormayindo..
@bijuantony111
@bijuantony111 Год назад
അവിടെ കഴിക്കാൻ പോയാൽ ഒത്തിരി നേരം കാത്തിരിക്കണം. ചിക്കൻ മജുബൂസ് ഫസ്റ്റ് ടൈം കഴിച്ചപ്പോൾ ഉപ്പ് കൂടുതൽ ആയിരുന്നു. സെക്കന്റ്‌ ടൈം ഫുഡ്‌ വളരെ ടേസ്റ്റ് കുറവ്.
@gopinathankariyattil7045
@gopinathankariyattil7045 Год назад
അണ്ണാ അന്തംവിട്ട വൈബ്.... മാരകം❤
@bineshgopi6881
@bineshgopi6881 Год назад
Adipolii rate valare kuravanu
@arunchittoor887
@arunchittoor887 Год назад
ഏകദേശം കാഞ്ഞങ്ങാട് ഓറിക്സ് വില്ലേജിനെ പോലെ
@sainudheentarur8843
@sainudheentarur8843 Год назад
കൊതിയാവുന്നു കഴിക്കാൻ
@shanusvlog545
@shanusvlog545 Год назад
Vellam kudikkumbol glass valathukayyinte ullil vekkanam ikkaa
@mhd.sinzx2007
@mhd.sinzx2007 Год назад
കിളികൾ മുകളിൽ നിന്നും അപ്പി ഇട്ടാൽ എല്ലാ വൈബും പോഖും
@Noushad593
@Noushad593 Год назад
😄🤭
@subindharaniyedath7594
@subindharaniyedath7594 Год назад
Location where
@ansarnazeer1631
@ansarnazeer1631 Год назад
Mashaallaha 👌👍🏻
@habeebali5139
@habeebali5139 Год назад
Location please explain
@salimmilas9169
@salimmilas9169 Год назад
എവിടെ ആണ് ലൊക്കേഷൻ
@StreetFoodKerala
@StreetFoodKerala Год назад
Description check please
@babuchellppan988
@babuchellppan988 Год назад
Super video
@StreetFoodKerala
@StreetFoodKerala Год назад
Thanks
@kspk1082
@kspk1082 Год назад
Kindly avoid Hakkim
@akshay4848
@akshay4848 Год назад
നിങ്കലേ കുടുംബത്തെ ഒരു വീഡിയോയിൽ ഭക്ഷണത്തോടൊപ്പം പരിചയപെടുത്തണം
@bijuantony111
@bijuantony111 Год назад
എന്റെ വീട് ജസ്റ്റ്‌ 1കിലോമീറ്റർ ഉള്ളു
@jomatgeorge6135
@jomatgeorge6135 6 месяцев назад
🔥🔥🔥🔥🔥🔥🔥🔥🔥
@sulu923
@sulu923 2 месяца назад
😋😋😋
@mohamedshafeek8995
@mohamedshafeek8995 Год назад
Cheyyunna Jolik Adindedaya Value kodukkunnavar👍♥️
@im_a_traveler_85
@im_a_traveler_85 Год назад
ഇക്ക ഏത് ഭക്ഷണം കഴിക്കുമ്പോഴും വായിലിട്ട് ചവച്ചതിനുശേഷം ഒരു മൂളൽ ഉണ്ട്... മ്മ്മ്.. പിന്നെ ആ മുഖത്ത് എക്സ്പ്രഷനും അത് കേട്ട് കഴിഞ്ഞാൽ ഞങ്ങൾക്ക് തൃപ്തിയാകും ഭക്ഷണം അടിപൊളിയാണ് എന്ന് മനസ്സിലാകും....😂😂😂🤣🤣🤣
@josephdsilva830
@josephdsilva830 Год назад
Would someone tell me the actual place and address please.
@ajithkrishnakrishna7037
@ajithkrishnakrishna7037 Год назад
ഞാൻ അജിത് 💙
@sadiqsadiq-iw5cd
@sadiqsadiq-iw5cd Год назад
ഇതെവിടെ സ്ഥലം ഒന്ന് ശരിക്ക് പറഞ്ഞു തരാമോ
@naturesvegrecipes
@naturesvegrecipes Год назад
Nice 💚💞
@StreetFoodKerala
@StreetFoodKerala Год назад
Many many thanks
@ourprettyzain7905
@ourprettyzain7905 Год назад
Jealous jealous.... 😋😋😋😩😩😩😩...njan block vice president avan try cheyyum
@mohananambalavalli2977
@mohananambalavalli2977 Год назад
Good
@StreetFoodKerala
@StreetFoodKerala Год назад
Good
@annieanitha1302
@annieanitha1302 Год назад
Correct location parayamo kochiyil evide
@ajmal2948
@ajmal2948 Год назад
സന്തോഷം കൊടുക്കണമെങ്കിൽ ബില്ലിൽ ഡിസ്കൗണ്ട് കൊടുക്കണം😂
@sarath3457
@sarath3457 Год назад
👍👍
@mohammedyousuf8597
@mohammedyousuf8597 Год назад
Can you tell me the location
@sibithram1983
@sibithram1983 Год назад
👍👍👍
@mspakb
@mspakb Год назад
ആളെ കിട്ടാനില്ല എങ്കിൽ എന്നേ വിളിച്ചോ 😆
@shyamlal4935
@shyamlal4935 Год назад
😍😍👍
@muhammadnizam729
@muhammadnizam729 Год назад
Kazhikumbol chundil pattichu vekathiriku bro arochakamayithonnunno.sorry
@noushadpk2912
@noushadpk2912 Год назад
ഇതെവിടെയാണെന്ന് പറയണ്ടേ?
@abeerali1797
@abeerali1797 Год назад
👍👍👍✌️
@asokanswaminathan1737
@asokanswaminathan1737 Год назад
കൊച്ചയിലെവിടാന്നുപറഞ്ഞില്ല...
@sundaramahalingam3302
@sundaramahalingam3302 Год назад
Sire location evide
@aneeshchanju781
@aneeshchanju781 Год назад
Place evideya
@sumeshvlog8624
@sumeshvlog8624 Год назад
😍😍
@retheeshr7615
@retheeshr7615 Год назад
❤️❤️❤️
@ishaqasma3071
@ishaqasma3071 Год назад
💕💕💕💕👍👍👍
@sumithsurendran4611
@sumithsurendran4611 Год назад
😊
@ratheeshparangodath435
@ratheeshparangodath435 Год назад
Hw0 much mani
@sadiqsadiq-iw5cd
@sadiqsadiq-iw5cd Год назад
ഇതെവിടെയാണ് സ്ഥലം
@sudheesht.s8060
@sudheesht.s8060 Год назад
Location paranjilla
@riyasibrahim5460
@riyasibrahim5460 Год назад
😋
@muhammedfaisal5645
@muhammedfaisal5645 Год назад
കുറച്ച് സലീം കാക്കും കൊടുക്കണംട്ടോ
@jibinjoseph2939
@jibinjoseph2939 Год назад
Fud okk allanullaaa oru feelll varunundd..
@vineethasreekumar6244
@vineethasreekumar6244 Год назад
🥰
@alimarhaba1803
@alimarhaba1803 Год назад
Ethueviday
@shajim1199
@shajim1199 Год назад
സ്ഥലം.. Pls
@vigilchacko4867
@vigilchacko4867 Год назад
Chettante name entha
@najmalhaeednajmalhameed6085
ഇത് സ്ഥലം എവിടാ
@noushadkaippanveetil3573
@noushadkaippanveetil3573 Год назад
👌👍🔥🤲
Далее
Перескочила цепь
00:16
Просмотров 56 тыс.
Перескочила цепь
00:16
Просмотров 56 тыс.