Тёмный
No video :(

ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ , ലൈസൻസ് എന്നിവ എങ്ങനെ നേടാം | Penkazhchakal 32 | Subhadram 

Subhadram Penkazhchakal
Подписаться 106 тыс.
Просмотров 65 тыс.
50% 1

സംരംഭങ്ങൾ നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിന്ന് ആവശ്യം നേടേണ്ട ഫുഡ് സേഫ്റ്റി രെജിസ്ട്രേഷൻ ,ലൈസെൻസ് എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾക്കും സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ ക്കുറിച്ചും അസിസ്റ്റൻറ് കമ്മീഷണർ ഓഫ് ഫുഡ് സേഫ്റ്റി , തിരുവനന്തപുരം ഓഫീസിലെ ഫുഡ് സേഫ്റ്റി ഓഫീസർ, ഡോ. പൂജാ രവീന്ദ്രൻ
പെൺകാഴ്ചകളിൽ വിശദീകരിക്കുന്നു.
നിങ്ങൾക്ക് ആവശ്യമായി വരുന്ന മറ്റ് സഹായങ്ങൾക്കും മാർഗ്ഗ നിർദ്ദേശങ്ങൾക്കും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ
വെബ്സൈറ്റിലുള്ള നമ്പറുകളിൽ വിളിച്ചാൽ ലഭിക്കുന്നതാണ്.
ലൈസെൻസിനും രജിസ്‌ട്രേഷനും സന്ദർശിക്കേണ്ട വെബ്സൈറ്റ് : foscos.fssai.gov.in
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റ് : foodsafety.kerala.gov.in
Toll free Number : 1800 425 1125
.............................................................................
നിയമപ്രകാരമുള്ള മുന്നറിയിപ്പ് :
പെൺകാഴ്ചകളിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ ഡൗൺലോഡ് ചെയ്തു പൂർണമായോ ഭാഗികമായോ മറ്റു സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമം , സൈബർ നിയമം എന്നിവ പ്രകാരം കുറ്റകരമാണ് . പെൺകാഴ്ചകളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തണമെന്നുണ്ടെങ്കിൽ ദയവായി വീഡിയോ ലിങ്ക് ഷെയർ ചെയ്യുക.
പെൺകാഴ്ചകളിൽ അവതരിപ്പിക്കാൻ സ്വന്തം നിലയിൽ ഉയർന്നുവന്ന, മറ്റു സഹോദരിമാർക്ക് മാതൃകയാക്കാൻ കഴിയുന്ന സ്ത്രീകളോ, സ്ത്രീ സംരംഭങ്ങളോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ പ്രവർത്തനങ്ങളുടെ മൊബൈൽ വീഡിയോ സഹിതം വാട്സ്ആപ്പ് ചെയ്യുക .
WhatsApp : 7594808770
Reporting channel for winning women in their life
--------------------------------------------------------------
Script & Direction : Vinod Galas
Anchor : Padma Subhadram
Technical support : Galas Media

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@kalpanthavriksham5923
@kalpanthavriksham5923 3 месяца назад
വ്യക്തമായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ 🙏
@narayanaswamyr157
@narayanaswamyr157 2 года назад
Dr. Pooja, Excellent presentation.
@bindushascookingvlog
@bindushascookingvlog 3 года назад
പുതിയ വീഡിയോ വന്നതിൽ വളരെ സന്തോഷം, മറ്റു സംരംഭക വിശേഷങ്ങളുമായി വീണ്ടും കാണാൻ കാത്തിരിക്കുന്നു,
@padmasubhadram5575
@padmasubhadram5575 3 года назад
Thanks 🌹🌹
@shahasshaas1404
@shahasshaas1404 3 года назад
Thanks NallaaArive Paranjuthannatine Njaan cheriya Samrambam Thudanjitunde
@Cookworld3
@Cookworld3 3 месяца назад
Orupaduperkku valareyadikam upakarapedunna veediyo . Othiri thanks madam .❤❤❤❤. 16:43
@prasadpj2027
@prasadpj2027 Год назад
നല്ല അവതരണം. നന്ദി.
@ashalethasureshlal4925
@ashalethasureshlal4925 Год назад
Excellent communication
@mngirivlogs2330
@mngirivlogs2330 3 года назад
നല്ല വിവരണം
@leowin869
@leowin869 10 месяцев назад
ഇത്രയും നിയമങ്ങൾ താങ്ങാൻ പറ്റൂല ഞാൻ തമിഴ് നാട്ടിൽ പോകുന്നു. ഗുഡ് ബൈ😅
@mbk272USA
@mbk272USA Год назад
നല്ല അവതരണം ❤️❤️👍👍
@AadiJayan
@AadiJayan 3 года назад
Ethra naal aayi chechi oru video ittittu....ekadhesham 1 varshatholam aayi ennu thanne parayam.....enthayalum veendum ethiyallo othiri santhosham.....upakarapradhamaya orupadu videoykku vendi kaathirikkunnu👍
@shaldils2733
@shaldils2733 8 дней назад
Thank uu mam👍🙏🙏
@noufkhankanjirathil3450
@noufkhankanjirathil3450 Год назад
അവതരണം വളരെ നന്നായിട്ടുണ്ട് 👌👍♥
@geethasuresh2095
@geethasuresh2095 9 месяцев назад
Madam very good presentation. Thank you so much
@mansoorkulappurath5532
@mansoorkulappurath5532 Год назад
Thankyou so much ....Dr...🙏
@diskoboy-gc5oj
@diskoboy-gc5oj Год назад
Engine yulla offeecer marane keralathile vendath.valare nalla avatharanam.
@achenkunjujoykutty1914
@achenkunjujoykutty1914 3 года назад
പലർക്കും, ഇത് ' എവിടെ പോകണമെന്നോ, എന്ത് ചെയ്യണമെന്നോ? അറിവില്ല, ഇത്തരം അറിവ് പൊതുജനങ്ങളിലേക്ക് പകർന്നതിന്, ഒരു ' Bigi Thanks Poojamadam, ഒപ്പം 'സുബദ്രം Channel നും
@aloknaths.l3245
@aloknaths.l3245 3 года назад
Good effort
@beutyfulmedea2301
@beutyfulmedea2301 3 года назад
ആശംസകൾ ♥️👍🌹
@abdulsadath4998
@abdulsadath4998 3 года назад
നല്ല വിവരണം. Thangs
@juelztate4269
@juelztate4269 3 года назад
I guess im asking randomly but does someone know of a trick to get back into an instagram account? I was dumb forgot my login password. I appreciate any tips you can give me!
@joaquincannon7898
@joaquincannon7898 3 года назад
@Juelz Tate Instablaster ;)
@juelztate4269
@juelztate4269 3 года назад
@Joaquin Cannon I really appreciate your reply. I found the site through google and I'm waiting for the hacking stuff atm. Looks like it's gonna take quite some time so I will get back to you later with my results.
@juelztate4269
@juelztate4269 3 года назад
@Joaquin Cannon it worked and I actually got access to my account again. Im so happy:D Thank you so much you really help me out :D
@joaquincannon7898
@joaquincannon7898 3 года назад
@Juelz Tate glad I could help xD
@harikrishnang9090
@harikrishnang9090 3 года назад
Thank you very good information 🙏
@abdulazisneyyappadath9630
@abdulazisneyyappadath9630 Год назад
Very good information.
@bineeshabinee6523
@bineeshabinee6523 Год назад
Valare upakaram ayi madam
@TCKalamcod
@TCKalamcod Год назад
Congratulations ❤
@RAJESHCHANDRAN-ik6kv
@RAJESHCHANDRAN-ik6kv Год назад
Nice
@shaminashamina7434
@shaminashamina7434 Год назад
Nalla avatharanam...
@ashmisathyan7804
@ashmisathyan7804 Год назад
Thank you so much.
@manukumari6406
@manukumari6406 Год назад
Super mam thank you 👌👌👌🙏🙏🙏❤️❤️
@phoenixkitchen3
@phoenixkitchen3 Год назад
Thank you, very helpful
@supriyaj2266
@supriyaj2266 3 года назад
Very good information
@Come-dy379
@Come-dy379 Год назад
Unniyappam kadayil kodukkan enthu cheyyanam plz reply
@ushasvarghese2676
@ushasvarghese2676 3 года назад
Good presentation
@annliyaworld9191
@annliyaworld9191 3 года назад
Vrygd speach....thanks
@sreelathamanoj4787
@sreelathamanoj4787 10 месяцев назад
പുതിയത് ആയി oru home മയിഡ് അച്ചാർ ഉണ്ടാക്കി വിക്കാൻ എന്താണ് njn ചെയ്യണ്ടത്
@johnmathew3389
@johnmathew3389 Год назад
Excellent
@johnmathew3389
@johnmathew3389 Год назад
Nalla avatrabam
@ayshabi2289
@ayshabi2289 2 года назад
മാഡം, പലവിധ പൌഡറുകൾ ഉദാഹരണം നീലയമരി,ഹെന്ന മുതലായവ pack ചെയ്തു വിൽക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ എങ്ങനെ യുള്ള ലൈസൻസ് ആണ് എടുക്കേണ്ടത് എവിടെയാണ് ബന്ധ പ്പെടേണ്ടത്
@arunap8157
@arunap8157 10 месяцев назад
കരിമ്പ് ജ്യൂസ് കട തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് അതിന് എന്തൊക്കെയാ ചെയ്യേണ്ടത് രജിസ്ട്രേഷൻ മാത്രം എടുത്താൽ മതിയോ ഒന്ന് പറഞ്ഞു തരുമോ ഇതിന് വേറെ എന്തെങ്കിലും രേഖകൾ വേണമോ
@vijayanma467
@vijayanma467 3 года назад
Thanks Madam
@AnilKumar-wn1xx
@AnilKumar-wn1xx 10 месяцев назад
Thank you
@divyamoljs2529
@divyamoljs2529 7 месяцев назад
Thank you mam
@shabzcreations
@shabzcreations 2 года назад
Maam,hair oil business start cheyyan entha cheyyende?
@moonstars1947
@moonstars1947 10 месяцев назад
Mudi kilippichu theliyicha certificate venam
@jibinjose8537
@jibinjose8537 Год назад
Sanitary certificate ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലിൽ പരിസര വൃത്തി ഇല്ലാതെ നടത്തുന്നവർക്കെതിരെ നടപടി എടുക്കുമോ ഒരു സിങ്ക് kictenil(അടുക്കള ) ഇല്ല de anto certificte illa
@bike_in_4640
@bike_in_4640 2 года назад
madam oru cheriya palacharakku kadakku fssai venamo?
@aryanandha7694
@aryanandha7694 Месяц назад
👌
@user-ue8pn7ut4q
@user-ue8pn7ut4q 3 года назад
ജനറൽ മാനുഫച്ചറിങൽ അച്ചാർ നിർമാണം പെടുമോ
@smithaprasanth3208
@smithaprasanth3208 2 года назад
Oru jillayil ullavar mattoru jillayil online aayi vilppana nadathan registration mathio
@sajukumar8465
@sajukumar8465 Год назад
Super
@gowreeshamgowrisrhythmsofw3435
@gowreeshamgowrisrhythmsofw3435 2 года назад
This information is very useful vedios mam
@AjithKumar-xh3fr
@AjithKumar-xh3fr Год назад
Madam, Is there any necessity for taking FSSAI certificate for selling eggs from my farm? Your kind reply highly appreciated
@fahimasworld1500
@fahimasworld1500 2 года назад
Thangyu
@rekhasuresh7632
@rekhasuresh7632 Год назад
👍👍👍👍
@sunimolretheesh545
@sunimolretheesh545 Год назад
Very useful 👍
@anusreemanuksgd794
@anusreemanuksgd794 9 месяцев назад
Mam chips polulla items porathek eclxport cheyyan eth license edkkanam
@user-jl6et2xt7w
@user-jl6et2xt7w 7 месяцев назад
ഇങ്ങനെ എല്ലാം ഓൺ ലൈനിൽ ആക്കുവാണേൽ കൈകു‌ലി കൊടുക്കാതെ എല്ലാ പാവങ്ങൾക്കും എല്ലാത്തിനും ലൈസൻസ് എടുക്കാൻ പറ്റും ലോൺ എടുത്ത് ഒരു പാവപ്പെട്ടവൻ വല്ലതും തുടങ്ങാം എന്ന് വെച്ചാൽ അന്വേഷത്തിന് വരുന്നവർക്ക് നല്ല തുക കൈ കൂലി കൊടുക്കണം ഇനി എങ്ങാനും പുറത്തു പറഞ്ഞാലോ പിന്നെ ആ ബിസിനസ് അവനു പൂട്ടി പോയാൽ മതിയാകും
@Geo9TV
@Geo9TV 6 месяцев назад
ഫുഡ് പ്രോസസിങ് ലൈസൻസ് എടുക്കാൻ വെള്ളം ടെസ്റ്റ് ചെയ്യാൻ പോകണം, അത് ഓൺലൈനിൽ ഇല്ലല്ലോ!! അവിടെ കൈക്കൂലി വാങ്ങും
@anilraghu8687
@anilraghu8687 Год назад
There is no inspection? Can licence be denied? Did not get much information.
@alifcctv5641
@alifcctv5641 3 месяца назад
@shajahanshaji3106
@shajahanshaji3106 3 года назад
Nutrition fact eavidaya nu check cheyandath
@ashif4986
@ashif4986 Год назад
മാഡം trade and retail registration eduthal food repaking cheyyan pattumo
@subhadrampenkazhchakal
@subhadrampenkazhchakal Год назад
പറ്റുമെന്ന് തോന്നുന്നില്ല . ഫുഡ് പാക്കിങ്ങിന് ഫുഡ് സേഫ്റ്റി ലൈസെൻസ് വേണം. ഡിസ്ക്രിപ്ഷനിലെ നമ്പറിൽ അവരെ കോൺടാക്ട് ചെയ്താൽ നന്നായിരിക്കും ..
@NEELAKUYIL445
@NEELAKUYIL445 Год назад
Cheriya oru tea shop thudangan license avisyamundo..?
@SANDRAMSATHEESAN
@SANDRAMSATHEESAN 5 месяцев назад
Madam toddy shop തുടങ്ങാൻ ഇത് ഓപ്ഷൻ ആണ് സെലക്ട്‌ ചെയ്യേണ്ടത്
@naughtykids745
@naughtykids745 9 месяцев назад
Hai mam Njan oru cheriya reethiyil asofostida power business matram cheyyan pokuvanu eniku registration matram cheyyithal mathiyo please reply
@Pkxdcookie
@Pkxdcookie Год назад
എനിക്ക് കഞ്ഞി കട ലൈസൻസ് ഉണ്ട് ഇനി വീട്ടിൽ അച്ചാർ ഉണ്ടാക്കി വിൽക്കാൻ എന്തു ചെയ്യണം
@susyiskitchen4125
@susyiskitchen4125 Год назад
♥️♥️👍
@sangeethasuresh913
@sangeethasuresh913 Год назад
👍🏻🙏
@Baabu-rf2xj
@Baabu-rf2xj 10 месяцев назад
ചക്കിലാട്ടിയ വെളിച്ചെണ്ണ നിർമിച്ച് വിൽക്കുന്നതിന് fssi ലൈസന്സ് ചാർജ് എത്രയാകും
@sreelathabinu5254
@sreelathabinu5254 Год назад
👌👌👌👌👌
@vijayana43
@vijayana43 10 месяцев назад
🎉🎉🎉
@jojo-xo9ei
@jojo-xo9ei 3 года назад
Stiram vedio edu chechi plzzz
@kavithakavitha7100
@kavithakavitha7100 7 месяцев назад
ഞാൻ ഹെയർ ഓയിൽ ആണ് വീട്ടിൽ ബിസിനസ് ചെയ്യുന്നത്.... രജിസ്ട്രേഷൻ ചെയ്തു... പക്ഷേ പാക്കിംഗ് ലൈസൻസ് എനിക്ക് ലഭിച്ചിട്ടില്ല.. കെട്ടട രജിസ്ട്രേഷനും.... കരമടച്ച് റെസിപ്റ്റും ആണ് ചോദിക്കുന്നത്.... സ്വന്തമായി വീടും സ്ഥലവും ഇല്ലാതെ വാടകയ്ക്ക് കിടക്കുന്ന ഞങ്ങൾ കരമടച്ച് റെസിപ്റ്റ് എവിടെ നിന്ന് ഒപ്പിക്കും.... ഇതെനിക്കൊന്നും പറഞ്ഞു തരാൻ പറ്റുമോ
@user-po8zd2dy8z
@user-po8zd2dy8z 23 часа назад
വാടക ഉടമയുടെ സമ്മതപത്രം മതി
@AjithKumar-xh3fr
@AjithKumar-xh3fr Год назад
Madame, What are the requirements for slaughtering of goats from my farm ?
@AMBILISCREATIVEVLOG
@AMBILISCREATIVEVLOG Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AiwaAsh
@AiwaAsh 3 года назад
Kure aayallo kandittu.... njan smart videos and pix....change name new ..Aiwa vlogs .... from kuwait. ...kl 14
@8754220
@8754220 10 месяцев назад
100 രൂപയുടെ കാര്യം മാത്രം...12 ലക്ഷത്തിൽ കൂടുതൽ ഉള്ളവർക്ക് നെക്സ്റ്റ് വീഡിയോ...
@flyawayvlog3908
@flyawayvlog3908 2 года назад
കാറ്ററിംഗ് സർവീസ് നടത്തുവർ രജിസ്റ്റഷൻ മതിയോ
@foodtravelbydevacaterseven6482
one year 12 lak താഴെയാന്നെങ്കിൽ രജിസ്ട്രേഷൻമതി
@jessyliju2061
@jessyliju2061 Год назад
Medam ലൈസൻസ് എടുക്കുന്നത് e site ano അത് ഒന്ന് പറയാമോ
@123321abh
@123321abh Год назад
Licensine kurich onnum paranjillallo
@jibinjose8537
@jibinjose8537 Год назад
ഒരു liscence ഇല്ലാതെ പ്രവർത്തിക്കുന്നു
@roobi9732
@roobi9732 Год назад
College canteen നടത്തുന്നതിന് എന്തൊക്കെയാണ് വേണ്ടത്
@majeedwayanad9579
@majeedwayanad9579 Год назад
കോളേജ് 🤷‍♂️
@anishajames260
@anishajames260 3 года назад
Cake making nu registration mathram mathio?
@bineeshabinee6523
@bineeshabinee6523 Год назад
Yes
@abhijithabhi5911
@abhijithabhi5911 Год назад
Akshayayil registration cheyyan 2000 roopa aanennu paranju
@mydreamsmypassion9799
@mydreamsmypassion9799 Год назад
250 രൂപയിൽ കൂടുതൽ സർവീസ് ചാർജ് ആവില്ല. എന്ത് ഫുഡ്‌ ഐറ്റം ആണ് രെജിസ്ട്രേഷൻ ചെയ്യേണ്ടത്.
@MrRidhun
@MrRidhun Год назад
Veetil ninu Food vilkubol estamulla Name kodukamo ?resistration cheyumbol
@subhadrampenkazhchakal
@subhadrampenkazhchakal Год назад
പേര് നമുക്ക് ഇഷ്ടമുള്ളത് കൊടുക്കാം..
@MrRidhun
@MrRidhun Год назад
@@subhadrampenkazhchakal Thank you Mam
@sunithasajeesh9626
@sunithasajeesh9626 3 года назад
Registration nu photo yum I'd card um mathram mathiyo.medical certificate veno
@subhadrampenkazhchakal
@subhadrampenkazhchakal 3 года назад
Venda
@sunithasajeesh9626
@sunithasajeesh9626 3 года назад
Njan akshyayil poyappol avaru medical certificate venamennu paranj enne madakki ayachu
@husnaameer5196
@husnaameer5196 3 года назад
@@sunithasajeesh9626 medical cetificate venm. Njn ippo blood testokke cheyd apply cheyditund
@sangeeth7204
@sangeeth7204 3 года назад
മെഡിക്കൽ certificate venam ennila.. ake vendath id. Photo. Tax recipt, medical certificate kayill ondenkill kodukkam.. atreya ollu... reg. Inspection ondavan chans illa ..
@DRISYAMVISUALMEDlATSR
@DRISYAMVISUALMEDlATSR 3 года назад
Super....👌
@sudheeshmadikai9438
@sudheeshmadikai9438 2 года назад
ട്രക്ക് ഫുഡിന് വേറേ എന്തേലും റൂൾ ണ്ടോ
@achenkunjujoykutty1914
@achenkunjujoykutty1914 3 года назад
നമ്മുടെ ശ്രീകാര്യം KSEB Assistant Engineer, Saju sir ൻ്റെ wife
@janardhananjanardhanan.r8652
@janardhananjanardhanan.r8652 3 года назад
ഇത് എടുത്താൽ എങ്കിലും കുണം
@rajukk2692
@rajukk2692 Год назад
വെറുതെയല്ല കേരളത്തിൽ ആരും നിൽക്കാത്തത് മാഡം
@leowin869
@leowin869 10 месяцев назад
ശരിയാണ് മൂന്ന് ലക്ഷംക വരെ പിഴ അവന്റെ വീട്ടിൽ കഞ്ഞി കുടിക്കുന്നുണ്ടോ എന്ന് തിരക്കാത്ത സർക്കാരും കുറെ ഉദ്യോഗസ്ഥരും. ഒരു തട്ട് കടക്കാരന് 50000 രൂപ പിഴയിട്ടു. അയാൾക്ക് അത് അടക്കാൻ നിവർത്തിയില്ലാതെ അയാളടങ്ങുന്ന കുടുംബബം ആത്മഹത്യ ചെയ്തു
@moonstars1947
@moonstars1947 10 месяцев назад
​@@leowin869onnu podeiiii
@achenkunjujoykutty1914
@achenkunjujoykutty1914 3 года назад
പലർക്കും, ഇത് ' എവിടെ പോകണമെന്നോ, എന്ത് ചെയ്യണമെന്നോ? അറിവില്ല, ഇത്തരം അറിവ് പൊതുജനങ്ങളിലേക്ക് പകർന്നതിന്, ഒരു ' Bigi Thanks Poojamadam, ഒപ്പം 'സുബദ്രം Channel നും
@Cookworld3
@Cookworld3 3 месяца назад
❤❤❤❤
@nishalalunisha6849
@nishalalunisha6849 Год назад
Super
@eppuandtootoo5115
@eppuandtootoo5115 Год назад
നല്ല വിവരണം
@susyiskitchen4125
@susyiskitchen4125 Год назад
♥️♥️👍
Далее
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 167 тыс.
Курск - врата Рая / Новости / Шпак
1:14:35
Success story of Bakery B | Malayalam Business Video
23:55