Тёмный

സംരംഭങ്ങൾക്ക് ലൈസൻസ്, പരിശീലനം, ബാങ്ക് ലോൺ , 30 ലക്ഷം വരെ സബ്‌സിഡി | Penkazhchakal 29 | Subhadram 

Subhadram Penkazhchakal
Подписаться 107 тыс.
Просмотров 250 тыс.
50% 1

ഒരു സംരംഭം തുടങ്ങാൻ എന്തൊക്കെ ലൈസൻസ് വേണം, ആവശ്യമായ മറ്റു രേഖകൾ എന്തൊക്കെയാണ്..
വ്യവസായ വകുപ്പിൽ നിന്ന് ഒരു സംരംഭകന് എന്തൊക്കെ സഹായങ്ങൾ ലഭിക്കും ..
ബാങ്ക് ലോൺ എങ്ങനെ നേടാം ..
എങ്ങനെ സബ്‌സിഡി ലഭിക്കും ...
ഒരു സംരംഭം തുടങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം...
തുടങ്ങി മുഴുവൻ കാര്യങ്ങളും ഈ എപ്പിസോഡിൽ അവതരിപ്പിക്കുന്നു.
മുൻ താലൂക്ക് വ്യവസായ ഓഫിസർ (തിരുവനന്തപുരം) ശ്രീമതി .എസ് . രമാദേവി
29 വർഷത്തെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ സംരഭം തുടങ്ങി വിജയിപ്പിക്കാനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.
കൂടുതൽ സംശങ്ങൾക്കും , വ്യവസായവകുപ്പിന്റെ പദ്ധതികളെപ്പറ്റിയറിയാനും
ശ്രീമതി .എസ് . രമാദേവിയെ വിളിക്കാം...
Mob : 8281959963
.............................................................................
നിയമപ്രകാരമുള്ള മുന്നറിയിപ്പ് :
പെൺകാഴ്ചകളിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ ഡൗൺലോഡ് ചെയ്തു പൂർണമായോ ഭാഗികമായോ മറ്റു സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമം , സൈബർ നിയമം എന്നിവ പ്രകാരം കുറ്റകരമാണ് . പെൺകാഴ്ചകളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തണമെന്നുണ്ടെങ്കിൽ ദയവായി വീഡിയോ ലിങ്ക് ഷെയർ ചെയ്യുക.
പെൺകാഴ്ചകളിൽ അവതരിപ്പിക്കാൻ സ്വന്തം നിലയിൽ ഉയർന്നുവന്ന, മറ്റു സഹോദരിമാർക്ക് മാതൃകയാക്കാൻ കഴിയുന്ന സ്ത്രീകളോ, സ്ത്രീ സംരംഭങ്ങളോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ പ്രവർത്തനങ്ങളുടെ മൊബൈൽ വീഡിയോ സഹിതം വാട്സ്ആപ്പ് ചെയ്യുക .
WhatsApp : 7594808770
Reporting channel for winning women in their life
--------------------------------------------------------------
Script & Direction : Vinod Galas
Anchor : Padma Subhadram
Technical support : Galas Media

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 393   
Далее
What’s your height?🩷🙀💚
00:59
Просмотров 3,4 млн