Тёмный

ഫൈസി ഫാസ്റ്റ് ഫുഡ്, പെരിന്തല്‍മണ്ണ | Faizee Fast Food, Perinthalmanna 

Food N Travel Hub
Подписаться 14 тыс.
Просмотров 4 тыс.
50% 1

കഴിക്കുന്നവരുടെ വയറു മാത്രം അല്ല മനസും കൂടെ നിറക്കുന്നതാണ് യഥാർത്ഥ കൈപ്പുണ്യം . അതെ ഉസ്താദ് ഹോട്ടൽ എന്ന സിനിമയുമായി ബന്ധപ്പെടുത്തുതുന്ന രീതിയിൽ രൂപകൽപന ചെയ്ത ഫൈസി (faizee restaurant ) നമ്മളെ രുചിയുടെ മായാലോകത്തേക്കു എത്തിക്കും . പെരിന്തൽമണ്ണയിൽ ഇവരുടെ 2 ബ്രാഞ്ചുകൾ ഉണ്ട് . രണ്ടും വളരെ ജനപ്രിയം .
Faizee restaurant is one of the best and popular restaurants in Perinthalmanna (Malappuram dist) . The exterior and interior is designed based on the theme related to Ustad hotel, a famous malayalam movie. The food here is really yummy and enjoyable.
Price list
Chatti choru - Rs 50
Thenga choru - Rs 50
Biriyani rice - Rs 50
All the above are served unlimited
Chicken Pacha kurumulak - Rs 90
Chicken kondattam - Rs 90
Koonthal roast - Rs 120
Muyal roast - ASP
Kada- ASP
Duck roast - 120
Duck liver - 100
Rating
Food: ⭐⭐⭐⭐ (4.0/5)
Service: ⭐⭐⭐⭐ (4.0/5)
Ambiance: ⭐⭐⭐ (3.0/5)
Accessibility: ⭐⭐⭐⭐ (4.0/5)
Contact 9847184406
✆☎☏📱Contact Us ✆☎☏📱
𝗳𝗼𝗼𝗱𝗻𝘁𝗿𝗮𝘃𝗲𝗹𝗵𝘂𝗯𝘁𝗲𝗮𝗺@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
WhatsApp : 9946788670
Follow Us on
/ food-n-trave. .
/ food_n_trav. .
t.me/foodntrav...
@Food N Travel Hub
#FoodNTravelHub #streetfood

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@dileepckm4118
@dileepckm4118 Год назад
Kanduttunde ❤pinnoru karyam perintalmanna ente fvt place ❤❤❤
@sushamanmenon4351
@sushamanmenon4351 2 года назад
Good one. Lot of dishes. Mouthwatering.
@farhanmuhammed358
@farhanmuhammed358 7 месяцев назад
ഇച്ചും വേണം😢😢😢....
@jangobro5735
@jangobro5735 2 года назад
👍🏻👍🏻
@sandeepmezhathur8894
@sandeepmezhathur8894 2 года назад
Super 👍😋🍲😛
@sethumadhavankaavil9592
@sethumadhavankaavil9592 2 года назад
ലക്ഷ്മി നായർ ഉൾപ്പെടെ പല പ്രമുഖരും വന്ന് റിവ്യൂ ചെയ്ത ഹോട്ടൽ ആണ് ഇത്. അതിൽ നിന്നൊക്കെ വ്യത്യസ്തവും മനോഹരവുമാണ് ഈ വീഡിയോ. എന്നിരുന്നാലും ചിലതു പറയാൻ ഉണ്ട് (വിമർശനങ്ങൾ ഉൾകൊള്ളുന്ന ചാനൽ മുതലാളിമാരാണോ എന്ന് പരിശോധിക്കട്ടെ.), പിന്നീട് പറയാം. വളർന്ന് വരുന്ന നല്ല ഒരു ചാനൽ ആണ് ഇത്. സബ്സ്ക്രൈബ് ചെയ്തു വച്ചിട്ടുണ്ട്.
@FoodNTravelHub
@FoodNTravelHub 2 года назад
😀😀😀 Thank you. അഭിപ്രായങ്ങളും നിർദേശങ്ങളും എന്നും സ്വീകരിച്ചിട്ടേ ഉള്ളു . ഇനിയും അങ്ങോട്ട് അങ്ങിനെ തന്നെ . വിമർശനങ്ങളെ എന്നും പോസിറ്റീവ് ആയെ എടുത്തിട്ടുള്ളു .
@sethumadhavankaavil9592
@sethumadhavankaavil9592 2 года назад
@@FoodNTravelHub വോകെ...ന്നാ പിടിച്ചോ 1. ഒരുപാട് വലിച്ചു നീട്ടിയുള്ള സംഭാഷണങ്ങളും, ഹോട്ടൽ ഉടമയുമായുള്ള സംസാരവും ഒന്നും ഒട്ടും എന്റർടൈനിംഗ് അല്ല. നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ നിങ്ങളുടെ സ്വന്തക്കാരുപോലും വീഡിയോ മുഴുവൻ ഇരുന്നു കാണുന്നുണ്ടാവില്ല. അത് കാര്യമാക്കണ്ട. നിങ്ങളെ സമൂഹം ഇഷ്ട്ടപെട്ടു തുടങ്ങുന്നത് വരെ നിങ്ങളുടെ വലിച്ചു നീട്ടിയുള്ള സംസാരം ഒരാളും കേൾക്കില്ല. പറയാനുള്ളത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പറഞ്ഞു അവസാനിപ്പിച്ചാൽ കേൾക്കുന്നവർക്ക് ബോറിങ് ഉണ്ടാകില്ല. 2. സംസാരിക്കുമ്പോൾ കോൺഫിഡന്റ് ആയി ക്യാമറയിൽ നോക്കി സംസാരിക്കണം. എന്നാൽ മാത്രമേ കേൾക്കുന്നവർ അത് കേട്ട്കൊണ്ടിരിക്കുകയും, നിങ്ങൾ പറയുന്നത് മറ്റുള്ളവർക്ക് മനസ്സിലാകുകയും ചെയ്യൂ. അല്ലെങ്കിൽ സ്കിപ് ചെയ്യും. അവടേം ഇവിടേം നോക്കി സംസാരിക്കരുത്. 3. ഈ വീഡിയോ കണ്ടാൽ ഉടൻ വണ്ടി സ്റ്റാർട്ട് ചെയ്തു ആരും ഈ ഹോട്ടലിലേക്ക് പോകില്ല എന്ന സത്യം മനസ്സിലാക്കൂ. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതുപോലെ ഭക്ഷണം കഴിച്ചു റിവ്യൂ പറയരുത്. നിങ്ങൾ ആസ്വദിച്ചു ഭക്ഷണം കഴിക്കൂ. അത് കാണാൻ കൂടുതൽ ഭംഗി ഉണ്ടാകും. 4. ക്യാമറ കൈകാര്യം ചെയ്യുന്നയാളുടെ പ്രെസൻസ് ഓഫ് മൈൻഡ് വളരെ പ്രാധാന്യമുള്ളതാണ്. ഇത്രയധികം വിഭവങ്ങൾ ഉണ്ടായിട്ടും അതൊന്നും വേണ്ടവിധം ഫ്രെയിം ചെയ്തില്ല. ഭംഗിയുള്ള ഷോട്ടുകളും കളർ കോമ്പിനേഷനും ഒക്കെ പ്രേക്ഷനെ പിടിച്ചിരുത്തും. അങ്ങനെ ഒന്നും ഈ വീഡിയോയിൽ ഇല്ല. ഡയറക്ഷണൽ സ്കിൽ ഉള്ള കാമറമാൻ നിങ്ങളോടു പറഞ്ഞു തരും എങ്ങിനെ ഒക്കെ അവതരിപ്പിക്കണം എന്നത്. ഈ വീഡിയോയിലെ പോരായ്മകൾ എഡിറ്റിംഗിൽ നികത്താൻ ശ്രമിച്ചിട്ടുണ്ട്. 5. ഓവർ കോൺഫിഡൻസ് നിങ്ങളെ വളരാൻ സഹായിക്കില്ല. ഒന്നും സിമ്പിൾ ആയി കാണരുത്. നിങ്ങളെ നേരിട്ട് അറിയാത്ത ജനങ്ങൾ നിങ്ങളെ ഇഷ്ട്ടപെട്ടു തുടങ്ങുമ്പോൾ ആണ് നിങ്ങളുടെ വിജയം ആരംഭിക്കുന്നത്. അതിനു കൂടുതൽ എന്റർടൈനിംഗ് ആയ വീഡിയോ ചെയ്യണം. എന്ന് വിനീത വിധേയൻ നന്ദി, നമസ്കാരം
@FoodNTravelHub
@FoodNTravelHub 2 года назад
Thank you for your valuable feedback. Keep supporting and leave your suggestions always. We would be happy to hear you. Anyone who has never made a mistake has never tried anything new ennanallo pandu kavi paranjirikunnath 😀
@sethumadhavankaavil9592
@sethumadhavankaavil9592 2 года назад
@@FoodNTravelHub വേറെയും ഉണ്ട് കവി വചനങ്ങൾ. ഒരു കൈ നോക്കിയാലോ. 😀😀😀
@sushamanmenon4351
@sushamanmenon4351 2 года назад
@@sethumadhavankaavil9592 👎👎👎Your comment is totally wrong.
@nimmixavier7478
@nimmixavier7478 2 года назад
Sanju, I really miss your voice. Oro notification click cheyyumbozhum.
@yamisureshyami9479
@yamisureshyami9479 2 года назад
Sathyam
@sushamanmenon4351
@sushamanmenon4351 2 года назад
Me too.
@shirinshahana7505
@shirinshahana7505 2 года назад
👍👍👍
@alfasworld9531
@alfasworld9531 2 года назад
👍👍👍🤩😋
@arwashennaakkusalluz1379
@arwashennaakkusalluz1379 2 года назад
നമ്മുടെ പാലപ്പം നാടൻ ചിക്കൻ എവിടെ?
@FoodNTravelHub
@FoodNTravelHub 2 года назад
Udan varum
Далее
Saleemka Kuttan Biriyani | Perintalmanna | Kerala
19:04