Тёмный

Malappuram Special Unlimited Coconut Rice and Beef Roast | Faizee Fast Food Perinthalmanna 

Trip Company
Подписаться 189 тыс.
Просмотров 28 тыс.
50% 1

തേങ്ങാചോറും ബീഫും എന്നത് മലപ്പുറത്ത് കാർക്ക്‌ ഒരു വികാരം ആണ്, നമ്മൾ ഇൗ പൊറോട്ടയും ബീഫും എന്ന് പറയുന്ന പോലെ തന്നെ.. മലപ്പുറം പെരിന്തൽമണ്ണയിലെ ഫൈസി ഫാസ്റ്റ് ഫുഡ് എന്ന് കടയിൽ ഇൗ രുചികരമായ തെങ്ങാചോറും ബീഫും വിളമ്പാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാട് ആയി. അവിടുത്തെ രുചി വിശേഷങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ.
Message me in Instagram: / tripcompany.kerala
Please Subscribe Here Free / @tripcompany
Basim Bro Channel: • Malappuram Chicken Pol...
Insta Page: ...
Location details:
Faizee Fast Food
Calicut road,
Perinthalmanna, Malappuram
Ph: 9656484349
maps.google.co...
വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
-Anas P Ahammed
+91 9072 060 040
TripCompany.Kerala@gmail.com
**follow us on**
Instagram: / tripcompany.kerala
Facebook: / tripcompany.kerala
Twitter: / anaspahammed
Telegram: t.me/TripCompan...
email: TripCompany.Kerala@gmail.com

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@seagulart7876
@seagulart7876 4 года назад
നല്ല സംരംഭം ഫൈസി ഹോട്ടൽ.. മറിച്ചൊരഭിപ്രായമുള്ളത് പാക്കറ്റ് പൊടികൾ ഉപയോഗിക്കുന്നത് കണ്ടു... അതിനു പകരം എന്നും ആവശ്യമുള്ള Spices സ്വയം മില്ലിൽ 'നിന്ന് ഒന്നിച്ച് പൊടിച്ചെടുത്താൽ നന്നാവും..
@mjabir1
@mjabir1 4 года назад
ഞാൻ പെരിന്തൽമണ്ണ യിൽ വർക്ക്‌ ചെയ്തു കൊണ്ടിരുന്നപ്പോൾ ഫൈസിയിലെ സ്ഥിരം കസ്റ്റമർ ആയിരുന്നു 👌
@Faazthetruthseeker
@Faazthetruthseeker 4 года назад
അടിപൊളി.. നല്ല വിശപ്പ് ഉള്ളപ്പോൾ തന്നെ ഇത് കാണണം..പിന്നെ എല്ലാത്തിനും ഒടുക്കത്തെ ടേസ്റ്റ് ആയിരിക്കും😋😋
@munshadali5476
@munshadali5476 4 года назад
ആഹാ ഇതിൽ ഞാനും ഉണ്ടല്ലോ....... എന്തായാലും അടിപൊളി പിന്നെ ബീഫ് തേങ്ങാച്ചോർ അതും കിടു
@TripCompany
@TripCompany 4 года назад
Munshad bro നിങ്ങള് ഉള്ള സ്ഥിതിക്ക് വീഡിയോ share cheyyan marakkanda. 😀😀
@sanilsanil6052
@sanilsanil6052 4 года назад
Adhyamayi video kanunna njan😍😍😍😍😍😍😍
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 4 года назад
Ambo polich❤️
@TripCompany
@TripCompany 4 года назад
മച്ചാനെ.. 😍✌️
@munshadali5476
@munshadali5476 4 года назад
Perinthalmanna ഉണ്ടെങ്കിൽ ഇടക്ക് കഴിക്കാറുണ്ട്. Super food
@TripCompany
@TripCompany 4 года назад
Haa
@safaz8872
@safaz8872 4 года назад
poth erachiyum beefum 2 aano
@zaynholidays-theforestfloo5147
@zaynholidays-theforestfloo5147 4 года назад
തേങ്ങ അരച്ച പരിപ്പ് കറിയും കൂടിയുണ്ടായിരുന്നെങ്കിലെന്റ സാറേ...... 👌👌👌👌👌
@TripCompany
@TripCompany 4 года назад
😀😀
@mohammedlibin6530
@mohammedlibin6530 4 года назад
Faizee food supera...nalla taste ulla food aanu
@athiramp8699
@athiramp8699 4 года назад
Thengachore enganende anasettaaa...
@TripCompany
@TripCompany 4 года назад
പൊളിയല്ലെ 😍✌️
@ShahidPSalman
@ShahidPSalman 4 года назад
പൊറോട്ട& ചെമ്മീൻ റോസ്റ്റ് 😋 💯
@TripCompany
@TripCompany 4 года назад
🤤🤤
@akkoosakkoos9173
@akkoosakkoos9173 4 года назад
ഞാൻ saudiyilek പോന്നിട്ടു ഒരു വർഷമായി. ഇത് എപ്പോ തുടങ്ങി. നമ്മൾ സ്ഥിരമായി നഹ്ദി ഹോട്ടലിലാണ് പോയിരുന്നത്. ഇനി ഇന്ഷാ അല്ലഹ് നാട്ടിൽ വരട്ടെ നമ്മൾ പൊളിക്കും
@TripCompany
@TripCompany 4 года назад
കഴിഞ്ഞ എട്ട് വർഷമായി ഇൗ hotel അവിടെയുണ്ട്
@fahadmt6611
@fahadmt6611 4 года назад
Akkoos Akkoos front savitha Theatere
@Tracks777
@Tracks777 4 года назад
amazing stuff
@TripCompany
@TripCompany 4 года назад
Thanks bro 😍
@shahimol2228
@shahimol2228 4 года назад
Ithinekkalum teast aavdethe porotta aan. Ejjathi soft
@fahadmt6611
@fahadmt6611 4 года назад
Kazhinja Vecation nattil ullapo randumunnu pravashyam poyirunnu video kandappoo 😛Kothi nikkunnilla
@TripCompany
@TripCompany 4 года назад
ഇനി ആരേലും അങ്ങോട്ട് വരുന്നുണ്ടെൽ പാർസൽ കൊണ്ട് വരാൻ പറ. 😃
@sreekanth8881
@sreekanth8881 4 года назад
പൊളി സാധനം ഫുഡ് അങ്ങാടി.. പെരിന്തൽമണ്ണ.
@TripCompany
@TripCompany 4 года назад
😀 പക്ഷേ ഇത് ഫുഡ് അങ്ങാടിയിൽ അല്ല.
@sreekanth8881
@sreekanth8881 4 года назад
@@TripCompany Food destination ayi marikondirikkunna angadi. ' Food angadi ', anganeyum parayalo...
@naazenterprisesvodafone4328
@naazenterprisesvodafone4328 4 года назад
Food angadi.😆😆
@shafeekkp1969
@shafeekkp1969 4 года назад
പെരിന്തൽമണ്ണയിൽ നല്ല അടിപൊളി ബിരിയാണി സെന്റർ തുടങ്ങാൻ പറ്റിയ റൂം കിട്ടാനുണ്ടോ .ഒറിജിനൽ ദം ബിരിയാണി ജനങ്ങളിൽ എത്തിക്കാൻ താല്പര്യമുണ്ട് പ്ലീസ് കോണ്ടാക്റ്റ് .
@bennytintu5534
@bennytintu5534 4 года назад
Shafeek Kp എവിടെ പോയാലും ബിരിയാണി എന്ന പേര് മാത്രമേ ഉള്ളൂ. ഒറിജിനൽ ബിരിയാണി കിട്ടാനില്ല. മഞ്ഞ കളർ ചോറും അതിൽ ചിക്കനും ഉള്ളിക്കറിയും മിക്സ്‌ ചെയ്തു തരും. നിങ്ങളെങ്കിലും നല്ല രീതിയിൽ ചെയ്യൂ 👍🙏
@shafeekkp1969
@shafeekkp1969 4 года назад
Ni അത് മാത്രേ കണ്ടിട്ടുള്ളു .
@bennytintu5534
@bennytintu5534 4 года назад
Shafeek Kp നല്ലതുണ്ടെങ്കിൽ പറയൂ
@shafeekkp1969
@shafeekkp1969 4 года назад
മഞ്ഞ ചോറ് തിന്നുന്ന നിന്നോട് പറഞ്ഞിട് വല്ല കാര്യമുണ്ടോ 😂
@bennytintu5534
@bennytintu5534 4 года назад
Shafeek Kp ഉണ്ടെങ്കിൽ പറഞ്ഞു തരാൻ ഞാൻ താങ്കളോട് പറഞ്ഞു അപ്പൊ പയർ അഞ്ഞാഴി എന്നാണോ താങ്കളുടെ മറുപടി. ഞാൻ ഒരുപാട് നല്ല ബിരിയാണി കഴിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും. കേരളത്തിൽ നോക്കുകയാണെങ്കിൽ മലബാർ സൈഡിൽ ആണ് നല്ല ബിരിയാണി കിട്ടുന്നത്. അതിൽ മലപ്പുറവും കോഴിക്കോടും വല്ല്യ കുഴപ്പമില്ല മറ്റു ജില്ലകളോട് താരതമ്യം ചെയ്യുമ്പോൾ. കല്യാണത്തിനും അല്ലെങ്കിൽ നമ്മുടെ മുസ്ലിം സഹോദരങ്ങളുടെ വീട്ടിൽ ഉണ്ടാക്കുന്ന ബിരിയാണി അല്ലാതെ ഇവിടുത്തെ ഹോട്ടലിൽ ഒന്നും നല്ല ബിരിയാണി ഞാൻ കണ്ടിട്ടില്ല. നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ പറഞ്ഞു തരണം. അല്ലാതെ എന്തെങ്കിലും മറുപടി പറയരുത്...... 😄
@backp5294
@backp5294 4 года назад
എന്റെ ഇക്കാ.. powli sanam..
@TripCompany
@TripCompany 4 года назад
🤣🤣 thanks
@shamlarafeek6384
@shamlarafeek6384 4 года назад
ഇത്. എവിടെ. ആണ്..ബസ്. സ്റ്റാന്റിന്. അടുത്ത്. ആണോ
@TripCompany
@TripCompany 4 года назад
Calicut road. Near SBI
@Since-cf5qj
@Since-cf5qj 4 года назад
Bazim plate ikkante sound pwoliya aa videosintekoode
@TripCompany
@TripCompany 4 года назад
Basim poliyalle😀✌️
@fathimahamna2526
@fathimahamna2526 4 года назад
Poli shoukkermama
@TripCompany
@TripCompany 4 года назад
😍✌️
@nj.999
@nj.999 4 года назад
Thengachor and pothu varattu.... look great... would like to try... good video 👍 👍
@TripCompany
@TripCompany 4 года назад
Thanks bro 😍
@ranjithkunjhu33
@ranjithkunjhu33 4 года назад
Anase ethu munpu cheythe alle? Matte Nammude frnd koode undayirunnu Annu.. Ente orma shari aano ennu Ariyilla..👍 Annu Cooking kaanichilla alle?
@TripCompany
@TripCompany 4 года назад
Yes. ഞാൻ first ചെയ്ത ഫുഡ് വീഡിയോ അതായിരുന്നു. With shabeer bro
@salihsalih5000
@salihsalih5000 3 года назад
10 paisakilla ippol aviduthe food
@nahasnoushad3111
@nahasnoushad3111 4 года назад
Adipoli bro poli😍
@TripCompany
@TripCompany 4 года назад
Thanks Nahas bro 😍
@afsalk.t582
@afsalk.t582 4 года назад
ഇക്കാ മലപ്പുറത്തു വളാഞ്ചേരി യിൽ ഒരു യൂട്യൂബറും ഇതുവരെ വിഡിയോ ചെയുന്നില്ല അവിടെയാണെങ്കിൽ കുറെ വേറെയിറ്റി ഉണ്ട് വരുമോ plis
@TripCompany
@TripCompany 4 года назад
വരാം. Please msg me the Verity spots. Kulamangalam kunjumani juice എടുക്കാൻ ഞാൻ വന്നിരുന്നു. അദ്ദേഹം ഷോപ്പ് ഒന്ന് പുതുക്കി പണിതിട്ട് എടുക്കാം എന്ന് പറഞ്ഞ് വിട്ടു. പിന്നെ അവിടെ സിനാൻ കഞ്ഞി കട അറിയാം. വേറെ വല്ലതും.? Msg me in Insta Instagram.com/TripCompany.Kerala
@muhammedrafeek4349
@muhammedrafeek4349 4 года назад
വളാഞ്ചേരി പൂക്കാട്ടിരി ചിക്കന്‍ പൊളളിച്ചത് പൊളി സാധനം 5pm മുതല്‍ 11 pm
@afsalk.t582
@afsalk.t582 4 года назад
@@muhammedrafeek4349 Mm ഞാൻ ഇടക്കിടക്ക് അവിടെ പോകാറുണ്ട്
@afsalk.t582
@afsalk.t582 4 года назад
@@muhammedrafeek4349 പൂകാട്രി ആണോ വിട്
@muhammedrafeek4349
@muhammedrafeek4349 4 года назад
@@afsalk.t582 അല്ല പെരിന്തല്‍മണ്ണ നീയോ
@muneeralivava450
@muneeralivava450 4 года назад
ബസ്സിൽ പോയിരുന്നപ്പോൾ സമയം കിട്ടിയാൽ അവിടുന്നാണ് ഞങ്ങളുടെ ഭക്ഷണം. PKB. Vellila
@TripCompany
@TripCompany 4 года назад
😍😍✌️
@PranavTechyvlogs
@PranavTechyvlogs 4 года назад
കിടിലൻ സൂപ്പർ
@TripCompany
@TripCompany 4 года назад
Thanks Pranav bro 😍
@saeedubaid4823
@saeedubaid4823 4 года назад
expressions while eating should be more expressive....... your voice need to be more loud and specific.......neway nice video....
@TripCompany
@TripCompany 4 года назад
Thanks bro 😍.
@reshmajithin4305
@reshmajithin4305 4 года назад
അസ്സിക്ക സൂപ്പർ വി ഡിയോ
@TripCompany
@TripCompany 4 года назад
You mean anas? 😀
@rajeshthengumthottathil6415
@rajeshthengumthottathil6415 4 года назад
POTH THANNE ALLE BEEF?
@TripCompany
@TripCompany 4 года назад
അല്ല. സാധാരണ ബീഫ് മൂരി (കാള) / പശു എല്ലാം ആണ്. പോത്ത് ആണെങ്കിൽ പ്രത്യേകം പറയും
@rajeshthengumthottathil6415
@rajeshthengumthottathil6415 4 года назад
THANKS ANAS
@unaisp6331
@unaisp6331 4 года назад
പൊളി
@TripCompany
@TripCompany 4 года назад
Thanks unais
@travelwithafsalbrooo2905
@travelwithafsalbrooo2905 4 года назад
Adipoli
@TripCompany
@TripCompany 4 года назад
Thanks afsal bro
@muhammedjunais9938
@muhammedjunais9938 4 года назад
Super
@TripCompany
@TripCompany 4 года назад
Thanks bro 😍
@muhdrizwan8332
@muhdrizwan8332 4 года назад
❤️❤️
@groot7600
@groot7600 4 года назад
ഇത് കണ്ടുകൊണ്ട് വിശന്നു ഇരിക്കുന്ന ഞാൻ 🥴
@TekkyTek
@TekkyTek 4 года назад
kothi aavnu
@TripCompany
@TripCompany 4 года назад
കൊതിയാ
@bijuokbijuok5544
@bijuokbijuok5544 4 года назад
തേങ്ങാച്ചോറും ബീഫും ഞങ്ങളെ അഹങ്കാരമാണ് വെറും വാക്കല്ല
@TripCompany
@TripCompany 4 года назад
🤣🤣
@shaibashareef685
@shaibashareef685 4 года назад
😍😍😍
@TripCompany
@TripCompany 4 года назад
Hai shaiba 😍✌️
@gafoorvpz2292
@gafoorvpz2292 4 года назад
അനസേ പൊളിയാണല്ലേ
@TripCompany
@TripCompany 4 года назад
Thanks Da
@vibinadhiMp
@vibinadhiMp 4 года назад
ഇന്നലെ ഈ കടയിൽ പോയ ഞാൻ 😋
@shahanas8587
@shahanas8587 4 года назад
😍 😋
@unnivgokuldas8708
@unnivgokuldas8708 4 года назад
Supar
@ajeshkuttan2170
@ajeshkuttan2170 3 года назад
Malayidàm thuruth charch
@AkTastehub
@AkTastehub 4 года назад
Nice
@TripCompany
@TripCompany 4 года назад
Thanks bro 😍
@mohammedshabeer9601
@mohammedshabeer9601 4 года назад
👍👌
@TripCompany
@TripCompany 4 года назад
😍✌️
@nishakannan7645
@nishakannan7645 4 года назад
👌👌👌👌👌👌👌👌👌👌
@fayikradoom5716
@fayikradoom5716 4 года назад
അന്തസ്സ്
@positivelife286
@positivelife286 4 года назад
Da muthe nee puliyada
@TripCompany
@TripCompany 4 года назад
Thanks അളിയാ thanks😍
@mushrafali817
@mushrafali817 4 года назад
😋😋😋😋😋😔😔😔😔😔
@TripCompany
@TripCompany 4 года назад
😍✌️
@nahasnoushad3111
@nahasnoushad3111 4 года назад
Kothipikalle boroo inne 😭
@TripCompany
@TripCompany 4 года назад
ഒരു രസം 😜
@foodstory2787
@foodstory2787 4 года назад
ജ് ന്നെ വിളിച്ചിട്ടില്ല...
@TripCompany
@TripCompany 4 года назад
ഇനി വിളിക്കാം 😀
@fayikradoom5716
@fayikradoom5716 4 года назад
ഫ്രൈഡേ +ബീഫ് = ദീനുൽ ഇസ്ലാം
@TripCompany
@TripCompany 4 года назад
😂
@arunvibrant5776
@arunvibrant5776 4 года назад
Hai chetta
@anwarvlog669
@anwarvlog669 4 года назад
Sthiram kada
@TripCompany
@TripCompany 4 года назад
😍✌️
@gafoorvpz2292
@gafoorvpz2292 4 года назад
ആ പോത്ത് കറി പൊളി വെള്ളം verunnu
@TripCompany
@TripCompany 4 года назад
പോത്ത് കറി ഒരു രക്ഷയും ഇല്ല
@mushrafali817
@mushrafali817 4 года назад
Malayalam ipooll evideyaaaa
@TripCompany
@TripCompany 4 года назад
🤔
@foodstory2787
@foodstory2787 4 года назад
സൽമാനെ കാണിച്ചില്ല...
@TripCompany
@TripCompany 4 года назад
Last കാണിക്കുന്നുണ്ട്
@basheern1
@basheern1 4 года назад
തേങ്ങാചോറിന് ബീഫ് ഇല്ലെങ്കില് അത് തേങ്ങാചോറല്ല.
@TripCompany
@TripCompany 4 года назад
അതന്നെ.. എനിക്കും പറയാനുള്ളത്. 😀
@AbbasK-ho7fb
@AbbasK-ho7fb 4 года назад
😍😍
Далее
Seja Gentil com os Pequenos Animais 😿
00:20
Просмотров 13 млн
Тренеруем память physics drop 103 - 104
00:51
Seja Gentil com os Pequenos Animais 😿
00:20
Просмотров 13 млн