10:04😂😂😂 മലയാളികൾ കമലക്ക് ഒപ്പമാണെന്ന്.. ചിരിപ്പിക്കല്ലേ Pp. ഞാൻ ഒരു വോട്ടർ ആണ് ഇവിടുത്തെ മലയാളികൾ 90% പേരും trump അനുകൂലം ആണ്. എവിടുന്നു കിട്ടുന്നു ഇതു പോലുള്ള വാർത്തകൾ 😂😂
Pp അടക്കം പല ആൾക്കാരും ഇന്ത്യയെ തകർക്കാൻ മറ്റു രാജ്യങ്ങളിൽ നിന്ന് ഫണ്ട് വാങ്ങുന്നുണ്ട് അത് ഉറപ്പാണ് ഹിന്ദി ആക്ടർ തൊട്ടു രാഷ്ട്രീയക്കാർ വരെ വാങ്ങുന്നുണ്ട് 🥰
കാര്യങ്ങൾ ശരിയായ രീതിയിൽ പഠിക്കാതെ ഉള്ള അവതരണം. ഭൂരിഭാഗം മലയാളികളും ഇത്തവണ ട്രംപ് നു അനുകൂലം ആയി ആണ് നിൽക്കുന്നത്. എന്ത് മനസിലാക്കിയിട്ടാണ് മലയാളികൾ ഭൂരിഭാഗവും കമലക്ക് അനുകൂലം എന്ന് അടിച്ചു വിട്ടത്.
ing days!america yil jeevikana nangal ariyaam trump jayikum enenu! I work with a lot of immigrants and the working class, all frustrated and waiting for the vote.
എത്ര വല്യ പുരോഗതി പറഞ്ഞാലും, അമേരിക്കൻ മോഡൽ എന്ന് വാഴ്ത്തിയാലും... അവിടെ സ്ത്രീകളെ അവർ വാഴിക്കാറില്ല... മുൻ കാല ചരിത്രം നോക്കിയാൽ ട്രബ് ആയിരിക്കും......