എന്നും അത്ഭുതങ്ങൾ സൃഷ്ട്ടിക്കുകയാണ് സഫാരി ചാനലും താങ്കളും........ ആറാം ക്ലാസിൽ പഠിക്കുന്ന എന്റെ മോനു ഞാൻ ഫോൺ കൊടുക്കുന്നത് സഫാരി ചാനലിലെ പ്രോഗ്രാം കാണാൻ മാത്രമാണ്.... ഒരു പാട് നന്ദി സാർ..... 🙏🙏🙏🙏🙏
People need this video to help them travel....they don't need to hear big words...just simple and clear instructions ....and the music is too irritating
ഞങ്ങൾ കണ്ടിരുന്നു ഡൽഹിയെ കുറിച്ചുള്ള പ്രോഗ്രാം... സഫാരിയുടെ സ്ഥിരമായി കാണാറുണ്ട്.. 🥰 ഡൽഹിയിലെ താമസക്കാരായ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു 🥰🙏.❤️❤️🌹🌹... എല്ലാ ആശംസകളും നേരുന്നു 🙏🙏😍
വളരെ നല്ല തുടക്കം. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഒരു പരിപാടി. അഭിനന്ദനങ്ങൾ 🎉. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും വോയിസും തമ്മിൽ ഒരു മാച്ചിംഗ് തോന്നുന്നില്ല.
സന്തോഷ് സാർ താങ്കളുടെ ബാഗ്രൗണ്ട് നമ്മുടെ സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്ന ബാഗ്രൗണ്ട് ആക്കാൻ പറ്റുമോ ചീവീടിൻ്റെ സൗണ്ട് ഇല്ലാഞ്ഞിട്ട് വല്ലാത്ത ഒരു മാതിരി❤ ഒരു കുടക്കീഴിൽ ഒരു സിറ്റി❤❤❤ എല്ലാവിധ വിജയാശംസകളും നേരുന്നു🎉🎉 ഈ പരിപാടി ഇംഗ്ലീഷിലേക്കും തർജ്ജമം ചെയ്യാൻ പറ്റുമോ ❤
ഇന്ത്യയിൽ ഞാൻ കണ്ടതിൽ വച്ച് എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട city New Delhi😍 India gate പാർലമെന്റ് embassy enclave നടന്ന് കാണാൻ ഏറ്റവും best city, Lotus Temple ഇന്ത്യാ ഗേറ്റ് പരിസരം പോലെ വൃത്തിയായി Delhi മുഴുവൻ ഇട്ടിരുന്നേൽ പൊളിച്ചേനേ റോമാ സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായ റോമിനേയും പറ്റിയും ഒരു Episode പ്രതീക്ഷിക്കുന്നു Love from Italy🇮🇹
വളരെ നല്ല program പക്ഷേ വിവരണം safari യുടെ നിലവാരത്തില്‍ തനതായ ശൈലി യില്‍ ആണെങ്കില്‍ നന്നായിരുന്നു എന്ന് തോന്നുന്നു കുറ്റം പറഞ്ഞതല്ല സ്നേഹം കൊണ്ട് പറഞ്ഞതാ .... അഭിനന്ദനങ്ങള്‍... santhosh sir
കുറഞ്ഞ ഫ്രെയിമിൽ കുറച്ചു കാര്യങ്ങൾ ഓരോ ടൂറിസം സ്പോട്ടിനെ പറ്റി നൽകുന്ന പുതിയ തലമുറ കണ്ടിരിക്കാൻ താല്പര്യപ്പെടുന്ന വീഡിയോ യൂട്യൂബിലൂടെ നൽകുക ഇനിയുള്ള കാലം സഫാരിയിലൂടെ
Like SGK told ചടുലം ആയ പരിപാടി.. ആയ്യി..😅.. പുതിയ voice also ശീലം ആകണം... ഇ fast pace too.. But always a big fan of SGK and Safari.. 🙏🏻.. Best of luck.. എല്ലാ ആശംസകളും.. Gen z and Gen alpha may mostly like.. Boomers this fast pace will be alarming.. Check audience retention 🙏🏻 Be Positive
ഇത് തകർത്തു പക്ഷേ കുറച്ച് സ്പീഡ് ഉണ്ടോ എന്നൊരു സംശയം വിശദീകരിക്കുന്നതിൽ ആളു മാറിയതിന്റെ പേരിൽ ആയിരിക്കാം എങ്കിലും കുഴപ്പമില്ല കുറച്ച് സ്ലോ ആക്കാൻ ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു ❤❤
നന്നായിരിക്കുന്നു....സചാരിയുടെ ഡയറി കുറിപ്പുകൾ കണ്ടിട്ടാണോ എന്നറിയില്ല.....bgm il കുറച്ചു കൂടെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു....voice over sound കൊള്ളാം....