Тёмный

ഫോറെസ്റ്റുകാർ വന്നത് കൊണ്ട് രക്ഷപ്പെട്ടു | മൈസൂർ കാട്ടിലൂടെ | Gundara Maqam | Vajid Saquafi Vilayur 

Vajid Saqafi - Travel Vodcast
Подписаться 74 тыс.
Просмотров 32 тыс.
50% 1

കർണാടകയിലെ ഗുണ്ടറ മഖ്‌ബറയിലേക്ക് ഒരു യാത്ര പോയതാണ്...
ജീവിതത്തിൽ മറക്കാത്ത അനുഭവങ്ങൾ

Опубликовано:

 

27 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@ELECTROMARINEMANIA
@ELECTROMARINEMANIA 2 года назад
നിങ്ങൾക് നല്ല പ്രകാശം ഉണ്ട്... അള്ളാഹു അത് വലുതാക്കി തരട്ടെ.
@sinansinu4786
@sinansinu4786 2 года назад
മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ യിൽ ഉൾപെടുത്തുക 🤲
@alimohamed4281
@alimohamed4281 3 года назад
മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കലും അല്ലെ പ്രധാനജോലി മുഖത്തു തെളിച്ചത്തോടെയുണ്ട് അള്ളാഹു എല്ലായ്‌പോഴും കാത്തുരക്ഷിക്കട്ടെ
@TravelVodcast
@TravelVodcast 3 года назад
ആമീൻ
@shakeer_hu
@shakeer_hu 3 года назад
പ്രേക്ഷകരെ മനസ്സിൽ ഒരു ഹരം💥 നൽകി യാത്ര വിവരണം അടിപൊളി ആയി present ചെയ്തു യൂട്യൂബിൽ ഇങ്ങനെ ഒരു വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നെ ഇനിയും വിലയേറിയ യാത്ര വിവരണം ഉണ്ടാകുമെന്ന് കരുതുന്നു എന്റെ വീട് അരക്കുപറമ്പ് ആണ് ഉസ്താദ് വീഡിയോയിൽ പറഞ്ഞ അരക്കുപറങ്കരൻ ആരാന്ന് പറഞ്ഞില്ല എനിക്ക് മാത്രം പറഞ്ഞു തരണം പിന്നെ ഉസ്താദിന്റെ subscription inte channel കൂടെ add അക്കനെങ്കിൽ എനിക്ക്‌ സന്തോഷമായിരുന്നു
@abdulsaleemirshadimarutham6293
@abdulsaleemirshadimarutham6293 2 года назад
ഞാനും അരക്കുപറമ്പ് ആണ്
@nattolybysidheequecvt1628
@nattolybysidheequecvt1628 4 года назад
സന്തോഷം
@TravelVodcast
@TravelVodcast 4 года назад
ഹ.. ആരാപ്പോ ഇത് ❤️
@keyzivlog393
@keyzivlog393 3 года назад
ഞാൻ പോയിട്ടുണ്ട് പൊളിച്ചു സ്ഥലം
@jamshadlalu32
@jamshadlalu32 4 года назад
യാത്രാ വിവരണം ഇഷ്ടമായി
@fasalmk7672
@fasalmk7672 4 месяца назад
ഉസ്താദ് ഫുൾ എ പ്ലസ് കിട്ടാൻ ദുആ ചെയ്യണം 🤲😊
@abdurahmannellaya9002
@abdurahmannellaya9002 7 месяцев назад
ഞാനും പോയിട്ടുണ്ട്..... മറക്കാൻ പറ്റാത്ത ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ച ഒരു സിയാറത്ത് കേന്ദ്രം.....
@TravelVodcast
@TravelVodcast 7 месяцев назад
❤️
@sumayyak5455
@sumayyak5455 3 года назад
👍👍👍 nalla avatharanam😍
@ameen6454
@ameen6454 4 года назад
Waitinggggg......
@My-frame
@My-frame Год назад
നാൻ പോയിട്ടുണ്ട്.. 2012,2014.മറക്കാൻ പറ്റാത്ത അനുഭവങ്ങൾ
@TravelVodcast
@TravelVodcast Год назад
❤️
@sayyidfaseeh3133
@sayyidfaseeh3133 2 года назад
مشاءالله
@mhdfayiskedavarad364
@mhdfayiskedavarad364 3 года назад
😍😍ماشاء الله Alhamdulillah .. Bavali povan sadhichu..
@Thwaibamediaislamic
@Thwaibamediaislamic 4 года назад
💯💯💯💯💯💯💯
@murshid9017
@murshid9017 4 года назад
👍👍👍
@Farooqfarookfaju
@Farooqfarookfaju 4 года назад
💖💖💖masha allah
@hishammelath
@hishammelath Год назад
2022 ഇനി എപ്പോഴാണ് open ചെയ്യുക എന്ന് അറിയാൻ എന്താ വഴി ?
@bahjahadiya7622
@bahjahadiya7622 3 года назад
💖💖
@hifsurahmanmaliyekal6534
@hifsurahmanmaliyekal6534 3 года назад
ഉസ്ദാതെ നല്ല വിവരണം
@Farooqfarookfaju
@Farooqfarookfaju 4 года назад
Ngl pwoli anallo usthade💝💖
@TravelVodcast
@TravelVodcast 4 года назад
💛❤️💚
@user-wy1tj7nf8f
@user-wy1tj7nf8f Месяц назад
🌲🌴سُبْحٰانْ اَللّٰـــــــهْ🌳🪴
@user-cm9gf4fq7q
@user-cm9gf4fq7q 4 года назад
👍👍👍👍
@fasnarashid3652
@fasnarashid3652 3 года назад
Mahanavarkalude barkkath kond ALLAHu nammale ellareyum irulokathum vijayippikkkatteee..😭🤲🤲🥰🥰ameen
@thajudheenthajudheen4196
@thajudheenthajudheen4196 3 года назад
Engil corona vanitt enthe aarum maatitharaan chodikkanjad😛😛
@safusafuzz4173
@safusafuzz4173 2 года назад
Ameen
@mufeededayurmufeedmufi9563
@mufeededayurmufeedmufi9563 4 года назад
Waiting for next viedeo
@TravelVodcast
@TravelVodcast 4 года назад
💚
@azeezzuhara9366
@azeezzuhara9366 3 года назад
👍
@mufeededayurmufeedmufi9563
@mufeededayurmufeedmufi9563 4 года назад
😍😍😍
@TravelVodcast
@TravelVodcast 4 года назад
😃💚
@muhammedshalu4179
@muhammedshalu4179 2 года назад
Shifa v.k.
@mahmoodrv8268
@mahmoodrv8268 Год назад
سبحان الله ماشاءالله الله اكبر
@ayishaayi7831
@ayishaayi7831 3 года назад
ബല്ലാത്ത ജാതി 👌👌👌👌👌👌👌🤲🤲🤲🤲🤲🤲🤲🤲🤲🤲👌👌👌
@islamic2.04
@islamic2.04 4 года назад
Bakki videoudo link vidu plz
@vkbmedia1388
@vkbmedia1388 2 года назад
എനിക്ക് അവിടെ എത്താൻ സാധിച്ചു അല്ഹമ്ദുലില്ലാഹ്
@TravelVodcast
@TravelVodcast 2 года назад
🥰
@YAHABEEBIVision
@YAHABEEBIVision 4 года назад
😀
@noufalnoufal4433
@noufalnoufal4433 3 года назад
ഞങ്ങളവിടെ ആണ്ടിന് പൊയിരുന്നു സ്ംഭവമാ അവിടെ ഫൊറസ്റ്റിലൂടെ പത്ത് കിലൊമീറ്റർ നടന്നാണ് പൊയത്
@TravelVodcast
@TravelVodcast 3 года назад
അതാണ്... ❤️
@aboozzabu2878
@aboozzabu2878 3 года назад
2021 nercha date yennaaan ariyo
@midlajmiddi4085
@midlajmiddi4085 2 года назад
Next part yevide .?
@munas1917
@munas1917 3 года назад
njanum poyittund...
@shakeer_hu
@shakeer_hu 3 года назад
Indresttin VEDIO
@jamsheerpk8406
@jamsheerpk8406 3 года назад
Usthade
@user-ln1nl2kt4r
@user-ln1nl2kt4r Месяц назад
ബാവലി ഭാഗത്തുള്ള പള്ളിയുടെ ചുമരിൽ ആണ് ഈ ബോഡ് ഉള്ളത് ഞാൻ പോയി കണ്ടിട്ടുണ്ട്
@alqamarmedia4833
@alqamarmedia4833 Месяц назад
കാട് കാണാൻ ഒരാളും ഇങ്ങോട്ട് വരണ്ട എന്താ നിങ്ങളൊക്കെ മനസ്സിലാക്കിയത് vlog ചെയ്യാനും കാട് ജനങ്ങളെ കാണിക്കാനും ഒരു കുട്ടിയും ഇങ്ങോട്ട് വരണ്ട മഹാന്റെ maqaam സിയാറത് ചെയ്യണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ മാത്രം വന്നാൽ മതി
@sajjadnk9
@sajjadnk9 Месяц назад
insallh 5 thiyyathi varunnund❤...
@user-ln1nl2kt4r
@user-ln1nl2kt4r Месяц назад
ഇൻശാഅല്ലാഹ്‌ നാളെ അവിടെ വന്നു സിയറാത് ചെയ്യണം അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@sajjadnk9
@sajjadnk9 Месяц назад
@@user-ln1nl2kt4r പോയോ നീ
@enteyathra9383
@enteyathra9383 3 года назад
Eani eppa unddakuka
@rashidrash3392
@rashidrash3392 3 года назад
അവിടുത്തെ ആണ്ടു ഏതാ മാസം?
@jamsheedvt5738
@jamsheedvt5738 2 года назад
2022 uroos date
@saidalavikp7503
@saidalavikp7503 2 года назад
ഈ വർഷത്തെ ഉറൂസ് എന്നാ. Pls ri play
@Shihabudheenk9
@Shihabudheenk9 Месяц назад
നമ്മളെ വിഭാഗത്തിലെ ഉസ്താദ് മാരെ നമ്മൾ ബഹുമാനിക്കുമല്ലൊ എന്ന ആ വാക്ക് കൊണ്ട് ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത് മൊത്തം പൊയി എന്ന് ഞാൻ കരുതുന്നു . എല്ലാവരും സുന്നികൾ ആണെന്നും എല്ലാവരും പണ്ഡിതന്മാർ ആണെന്നും കരുതുന്നത് കൊണ്ട് ആണ് ഞാൻ നിങ്ങളുടെ ഈ വീഡിയോ ഒക്കെ കാണുന്ന ആൾ ആണ് ഞാൻ പാരമ്പര്യമായി ഉള്ള സമസ്ഥയുടെ കൂടേ നിക്കുന്ന ആൾ ആണ് ഞാൻ .
@jamsheerpk8406
@jamsheerpk8406 3 года назад
Usthade naber
@muhammedkottappuramkottapp2277
@muhammedkottappuramkottapp2277 23 дня назад
ഈ പ്രാവശ്യത്തെ ഉറൂസിനും ഞങ്ങൾ പോയി 2024
@jamshadlalu32
@jamshadlalu32 3 года назад
ഇത്തവണ ഉറൂസ് ഉണ്ടോ... അറിയാമോ..?
@hibaa2007..
@hibaa2007.. 2 года назад
ഉസ്താദെ യാത്ര വിവരണം കൂടിപോയി വേറെ ഒന്നും കാണാൻ കയിഞ്ഞില്ല ലാസ്റ്റ് വരെ കണ്ടു പക്ഷേ ഒന്നും കാണാം കഴിഞ്ഞില്ല
@Boss-mr8sr
@Boss-mr8sr 3 года назад
Najeebudheen
@nizamhasansaquaf2129
@nizamhasansaquaf2129 4 года назад
ithorumathiri balaramayile kadha thudarum pole , pettennittolu bakkiyum koode odunna seenokke undakum alle,
@TravelVodcast
@TravelVodcast 4 года назад
വരും insha allah 🧡
@ajiai5341
@ajiai5341 4 года назад
Ladies nu pokaan anuvadham kittumo?
@madeenamedia5422
@madeenamedia5422 Год назад
unD
@naseerakn1238
@naseerakn1238 Год назад
Usthade ente veed gundara upapante uroos nadakunna oru mahallil aanu. Njn poyo ziyara cheythittund, ipolum eppolum alhamdulillah upapante kaaval anubavichittund karamathum👌🤲🏻
@TravelVodcast
@TravelVodcast Год назад
❤️
@smkcreative2424
@smkcreative2424 Месяц назад
2024 എന്നാണെന്നു അറിയാമോ
@user-wy1tj7nf8f
@user-wy1tj7nf8f Месяц назад
പടച്ചവനെഭയമില്ലാത്തവർ കാക്കാമാരായിഅഭിനയിക്കുന്നകാഫിറുകൾ...☝️🤨
@thwaibasongs7591
@thwaibasongs7591 2 года назад
ഒരുനമ്പർ വരെകൊടുക്കാത്തഈvlog ആർക്ക്കാണണം ?
@muhammednaseef
@muhammednaseef 3 года назад
Simham undooo
@saleemabasheer2563
@saleemabasheer2563 3 года назад
ഉസ്താദേ എന്നാണ് അവിടെ ത്തെ ആണ്ട്
@kunhimuhammedahsani9367
@kunhimuhammedahsani9367 3 года назад
Hi
@MursinaPs
@MursinaPs 4 месяца назад
Aandh eppalan
@AbdulMannan-vo2nb
@AbdulMannan-vo2nb Месяц назад
ഇന്ന് കഴിഞ്ഞു
@safnabanu2990
@safnabanu2990 2 месяца назад
ഈ കൊല്ലം നേർച്ച എപ്പോളാണ്
@ramshifaisalramshifaisal1876
@ramshifaisalramshifaisal1876 Месяц назад
ഉസ്താദ്‌ ഇവിടെ നേർച്ച ആക്കിയാൽ മക്കൾ ഇല്ലാത്തവർക്ക് മക്കൾ ഉണ്ടാവും എന്ന് കേട്ടു ullathano
@sajeenanazar6399
@sajeenanazar6399 2 года назад
മാഷാഅല്ലാഹ്‌
@shamsuinni7508
@shamsuinni7508 3 года назад
ഞാൻ പോയിരുന്നു അന്ന് രണ്ട് പേര് കൊട്ടവഞ്ചിക്ക് വരി നിൽക്കാൻ മടിച് കുറച്ച് പേര് പുഴ നീന്തിക്കടകൻ ശ്രമിച്ചു. മുക്കാൽ ഭാഗം എത്തിയപ്പോൾ രണ്ട് പേര് മുങ്ങി തവാൻ തുടങ്ങി. ഒരാളെ രക്ഷപെടുത്താൻ കഴിഞ്ഞു ഒരാൾ മുങ്ങിപോയത് ആരും കണ്ടില്ല. ശെരിക്ക് നീന്തൽ അറിയുന്ന ആളുകൾആയിരുന്നു അവർ. വെള്ളത്തിന് തണുപ്പ് കൂടുതലാണ്. കാല് കൊറിയതായിരികാം. ഇനി പോകുന്നവർ ആരും ഇനി അതിന് നിക്കരുത്
@TravelVodcast
@TravelVodcast 3 года назад
ശരിയാണ് 😢
@hamzakoyahamza3179
@hamzakoyahamza3179 3 года назад
Hamzakoya. ചാലിയം, അവിടം സിയറാത് പോയിടുത്
@smkcreative2424
@smkcreative2424 Год назад
ഞാൻ ഉണ്ടായിരുന്നു അന്ന്
@rabshashajahan1983
@rabshashajahan1983 4 года назад
പെട്ടെന്നൊരു ശബ്ദം... ഉസ്താദ് തിരഞ്ഞു നോക്കി... 😀😀😀
@TravelVodcast
@TravelVodcast 4 года назад
അടുത്തതിൽ കാണാം 😃💚
@phoenixvideos2
@phoenixvideos2 2 года назад
കാ കാ കാ കീ കീ കീ
@fathimaarakkal7562
@fathimaarakkal7562 2 года назад
എന്റെ പേര് റാഫി (2022) ൽ ഗുണ്ടറാ ജാറം ഉറൂസ് എന്നാണ് പറയാമോ?
@sharafubinrahman6534
@sharafubinrahman6534 2 года назад
date arinjo ???
@My-frame
@My-frame Год назад
April May month
@smkcreative2424
@smkcreative2424 Год назад
@@My-frame 2023 ഈ വർഷത്തെ ഉറൂസ് എന്നാണെന്നു അറിയാമോ?
@murshidayikarappadi4405
@murshidayikarappadi4405 Год назад
ഉസ്താദേ ഇവിടുത്തെ ഉറൂസ് കഴിഞ്ഞോ
@mohammednadeer8519
@mohammednadeer8519 4 года назад
അയ് ഇനി next വീഡിയോ എന്നാ,,, ആകെ.....
@TravelVodcast
@TravelVodcast 4 года назад
വൈകാതെ വരും ❤️ നാളെ... insha allah
@ManuVavoor
@ManuVavoor 24 дня назад
ഇപ്പോൾ തോണി ഉണ്ട്
@muhaimincalicut7855
@muhaimincalicut7855 4 года назад
ഞാനും പോയിരുന്നു, 💓👍
@TravelVodcast
@TravelVodcast 4 года назад
ഇത് ആണ്ടിന് അല്ല... പ്രത്യേകമായി ഒരു അവസരം കിട്ടിയതാണ്
@fakurufakuru9810
@fakurufakuru9810 4 года назад
@@TravelVodcast Alhamdulillah kayingha Varsham nanum poyirunnu
@ramshadtdy6836
@ramshadtdy6836 4 года назад
ഈ യാത്രയുടെ രണ്ടാം ഭാഗം ഉണ്ടോ ഉസ്താതെ?
@TravelVodcast
@TravelVodcast 4 года назад
@@ramshadtdy6836 ഉണ്ട് വരും
@abduljabbarparappur740
@abduljabbarparappur740 3 года назад
പേര് മാറ്റിയത് ഞാനും കണ്ടിട്ടുണ്ട്
@TravelVodcast
@TravelVodcast 3 года назад
❤️❤️❤️👍👍👍
@sirajudaya3269
@sirajudaya3269 3 года назад
Ee varshathil ennanu date?
@TravelVodcast
@TravelVodcast 3 года назад
വിവരം കിട്ടിയാൽ അറിയിക്കാം
@sirajudaya3269
@sirajudaya3269 3 года назад
@@TravelVodcast 3 varsham aayi povaan udheshikkunnu ith varay aayitt nadannittilla.ee varshamengilum povanam insha allah
@ManuVavoor
@ManuVavoor 24 дня назад
വ്ലോഗാർമാർ കാരണം സാദാരണക്കാർക് അവിടെ വീഡിയോ എടുക്കാൻ പറ്റാതെ ആയി ഇപ്പോൾ ഫോറെസ്റ്റ് ജീവനക്കാർ ഫോണിൽ ഒരിക്കലും വീഡിയോ എടുക്കരുത് എന്ന് കർശന നിയന്ത്രണം ഏർപ്പെടുത്തി ആ പുഴ കടന്നാൽ പിന്നെ ഫോൺ കീശയിൽ ഇടാം വീഡിയോ അല്ലെങ്കിൽ ഫോട്ടോ എടുത്താൽ മൊബൈൽ അവർ പിടിച്ചു വാങ്ങി വെക്കും കാലു പിടിച്ചാലും തിരിച്ചു കിട്ടില്ല
@salampkd4957
@salampkd4957 Год назад
2023 ഉറൂസ് എന്നാണ്
@nazara3266
@nazara3266 Год назад
Usthad sukhmano
@TravelVodcast
@TravelVodcast Год назад
അൽഹംദുലില്ലാഹ്..!😍
@smkcreative2424
@smkcreative2424 Год назад
@@TravelVodcast 2023 ഈ വർഷത്തെ ഉറൂസ് എന്നാണെന്നു അറിയാമോ?
@ashrafm5308
@ashrafm5308 2 года назад
കടി മൃഗങ്ങളും പിടി മൃഗങ്ങളും ഉള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോൾ അവഗൾ ഉപദ്രവിക്കാതിരിക്കാനുള്ള അറിവ് നേടാമായിരുന്നു - എന്തായാലും അവ ധരണം പൂർത്തീകരിച്ചില്ല
@safwanbayar8310
@safwanbayar8310 2 года назад
Parid noo
@muneermuneermuneermuneer5093
@muneermuneermuneermuneer5093 4 года назад
Ente naadaaa
@TravelVodcast
@TravelVodcast 4 года назад
Masha allah.. പറഞ്ഞതിൽ വല്ല തെറ്റുകളും ഉണ്ടെങ്കിൽ തിരുത്തി തരണം... ഒരു ഓർമ വെച്ച് പറഞ്ഞതാണ് 💚
@muhammedfaqihe8014
@muhammedfaqihe8014 4 года назад
Pls wtടp NO
@saidalavikp7503
@saidalavikp7503 2 года назад
ഈ വർഷത്തെ ഉറൂസ് എന്നാ.
@smkcreative2424
@smkcreative2424 Год назад
2023 ഈ വർഷത്തെ ഉറൂസ് എന്നാണെന്നു അറിയാമോ?
@makdummakdum1356
@makdummakdum1356 3 года назад
സിംഹമോ
@muhammedmuhsin302
@muhammedmuhsin302 4 года назад
🤭🤭🤭
@Shazzktn
@Shazzktn 2 года назад
ഞാൻ പോയിട്ടുണ്ട്
@shameerzuhri222
@shameerzuhri222 2 месяца назад
2024 ലെ ഗുണ്ടറ ഉറൂസ് എന്നാണ്
@safnabanu2990
@safnabanu2990 2 месяца назад
അറിഞ്ഞാൽ പറഞ്ഞു തരണേ
@smkcreative2424
@smkcreative2424 Месяц назад
അറിഞ്ഞാൽ പറയണേ
@kcnaserfalili3141
@kcnaserfalili3141 Месяц назад
നാളെ
@smkcreative2424
@smkcreative2424 Месяц назад
@@kcnaserfalili3141 insha allah
@thajudheenthajudheen4196
@thajudheenthajudheen4196 3 года назад
Corona maati tharaan parayumoo 😛 😛 😛 😛
@MuhammadRafi-bn1ev
@MuhammadRafi-bn1ev 11 месяцев назад
2024 ഗുണ്ടറാ മഖ്‌മം ഉറൂസ് എന്നാണ് ഇന്ഷാ അല്ലാ എനിക്ക് പോകാനാ
@smkcreative2424
@smkcreative2424 2 месяца назад
അതാണ് ഞാനും നോക്കുന്നെ എന്നാണെന്നു അറിഞ്ഞോ
@shafeequescbk7734
@shafeequescbk7734 Месяц назад
05.05.2024
@azzuzworld9083
@azzuzworld9083 Год назад
സിംഹം ഒന്നുല്ല😁
@ckbrothers4160
@ckbrothers4160 Месяц назад
സ്ത്രീകൾക്ക് സിയാറത് ചെയ്യാൻ പറ്റോ
@fayyazpc5670
@fayyazpc5670 4 года назад
പഴഞ്ചക്ക വീണതാ വും 😣😣😣😣😣
@TravelVodcast
@TravelVodcast 4 года назад
കാണാം 😃
@mhmedsin
@mhmedsin 3 года назад
😌😆👍🏽👍🏽😎😄😝😍
@phoenixvideos2
@phoenixvideos2 2 года назад
മാവോ വെടി പൊട്ടിച്ചതാകും
@thajudheenthajudheen4196
@thajudheenthajudheen4196 3 года назад
Usthade jangngale enthina maqbariyilekk kondu poyi pizhapikkunnad, quraanilekum sunnathilekum thirichu varoo muslime
@hamdhanchennangod5156
@hamdhanchennangod5156 3 года назад
Chalapi aanalle
@muhammedabdussalampv6973
@muhammedabdussalampv6973 Год назад
Number please
@muhammedabdussalampv6973
@muhammedabdussalampv6973 Год назад
Ee varsham eppozhanu urus?
@smkcreative2424
@smkcreative2424 Год назад
2023 ഈ വർഷത്തെ ഉറൂസ് എന്നാണെന്നു അറിയാമോ?
@sumayyak5455
@sumayyak5455 3 года назад
👍👍👍 nalla avatharanam😍
@TravelVodcast
@TravelVodcast 3 года назад
❤️
@jamsheerpk8406
@jamsheerpk8406 3 года назад
Usthade naber
@saidalavikp7503
@saidalavikp7503 2 года назад
ഞാൻ പോയിട്ടുണ്ട്
Далее
Comedy Moments 🤣 #2
00:25
Просмотров 3,9 млн
Comedy Moments 🤣 #2
00:25
Просмотров 3,9 млн