കേജ്രിവാൾ നു ജാമ്യം ❤️❤️ ഇന്ത്യ മുന്നണി യുടെ തിളക്കം ഫലം കണ്ടു 😄ഈഡി യുടെ നിലപാട് തള്ളി കോടതി 😄 മോദിക്ക് വീര്യം കുറഞ്തപ്പോൾ കോടതിക്ക് ശക്തി വന്നു ഈഡി തളർന്നു പോയി മോദിയുടെ ഈഡി ക്കളിക്ക് അന്ത്യം അടുത്തു എന്നതിന്റെ തെളിവ് ആണിത് 👍
ദൈവത്തോടുള്ള പ്രാർത്ഥന എവിടെ വച്ചുമാകാം അതിൽ ഞാൻ ഒരു തെറ്റും കാണുന്നില്ല . ഹിന്ദുക്കൾ ഒരു അമ്പലം കണ്ടാൽ വഴിയരികിൽ നിന്നു പ്രാർഥിക്കാറില്ലേ അവരെ ആരെങ്കിലും അരുത് എന്ന് വിലക്കാറുണ്ടോ ഇല്ലല്ലോ . ആ സ്ഥിതിക്ക് മറ്റേതു മതസ്ഥർക്കും എനിടേ നിന്നു വേണമെങ്കിലും പ്രാർഥിക്കാം . അതരുത് എന്ന് പറയാൻ യോഗിക്കെന്നല്ല മറ്റാർക്കും അതിന് അവകാശമില്ല .
@@aahahaha2774 അതുപോലെ എന്ന് പറയുവാൻ സാധിക്കില്ല, കാരണം മുസ്ലീങ്ങൾ ആരാധിക്കുന്നത് ആകാശവും ഭൂമിയും സൃഷ്ടിച്ച സത്യദൈവമായ അള്ളാഹുവിനെയാണ്, അള്ളാഹു അല്ലാതെ വേറെ ഒരു ദൈവം ഇല്ല,
@@Sahyan-yx8thഒരു സമുദായത്തെ എല്ലാ നിലയിലും ദ്രോഹിക്കുമ്പോ, ആ സമുദായത്തോട് ഇതര മതസ്തനായ ഒരു ഭരണാധികാരി ഐക്യപെടുമ്പോൾ അത് വർഗ്ഗിയ വാദികൾക്കുള്ള ചുട്ട മറുപടിയാണ്.
എല്ലാ സമുദായങ്ങൾക്കും അവരുടേതായ വിശ്വാസങ്ങൾ ഉണ്ട് അതിനെ ആരും വൃന്നപ്പെടുതുന്നത് അംഗീകരിക്കാൻ പാടില്ല ഈ മനുഷ്യന് ആഹിറത്തിലും അല്ലാഹുവിന്റെ രക്ഷ ഉണ്ടാകട്ടെ ആമീൻ
ഞാൻ പറയുന്നത് റോഡ് ബ്ലോക്ക് ആക്കി നിസ്കാരം പാടില്ല എന്ന് തന്നെയാണ് ഞാൻ പ്രാർത്ഥിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് മുസ്ലിങ്ങൾ ചിന്തിക്കണം അത് പോലെ സർക്കാരും ഹിന്ദു ആഘോഷങ്ങൾക്ക് കോടികൾ ചിലവായിക്കുന്ന സർക്കാർ പണം കൊടുക്കാതെ തന്നെ പള്ളികൾ ഉണ്ടാക്കാൻ വേണ്ടി സഹായിക്കണം ഉദാഹരണം noc, ബിൽഡിംഗ് പെർമിറ്റ്, ജിയോളജി വകുപ്പ്, ആർക്കിയോളജി യുടെ ദൈവങ്ങളോ, ശിവ ലിഗമോ, ഇല്ല എന്ന് പള്ളി നിർമിക്കുന്ന സ്ഥലത്തിന് NOc പെട്ടന്ന് കൊടുക്കുക
യോഗി ആദിത്യ നാഥിനു ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. അദ്ദേഹത്തെ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കം പ്പെടും... ചന്ദ്രബാബു നായിഡു പ്രവൃത്തി സന്തോഷം നൽകുന്നു.. മോദിക്കുള്ള താക്കീതാണ് നായിഡുവിന്റെ പ്രവൃത്തി...
Millions of praises to Shri Chandrababu Naidu for joining the prayer on the occasion of Bakri Idd proving India is a democratic country. Next time it is to be arranged in UP.
ചന്ദ്ര ബാബു നായിഡു ബിജെപിവിട്ടാൽ ഇന്ത്യ മുന്നണിയിൽ ചേർന്ന് പ്രവർത്തികട്ടെ അതിനുള്ള അവസരം ഉണ്ടാക്കി അദ്ദേഹത്തിന് ആവശ്യമുള്ള സീറ്റുകൾ ഇന്ത്യ മുന്നണി നൽകി രാജ്യത്തെ രക്ഷിക്കട്ടെ!.…
ആര് എന്ദൊക്കെ കാണിച്ചാലും. നമ്മൾ സത്യസന്ധമായി ജീവിച്ചു. നാഥന്റെ മുമ്പിൽ കൈ നീട്ടുക. മുസ്ലിങ്കളോട്. അമർഷവും. അസൂയയും ഉള്ള കുറച്ചാളുകൾ ഇവിടെ ഉണ്ട്. വെള്ളാപ്പിള്ളി യുടെ പ്രസ്താവനക്ക്. കയ്യടിക്കുന്നവർ ഉദാഹരണം. നമ്മൾ. അവരെ കുറ്റം പറയാനോ. അതിന്. മറുപടി കൊടുക്കാനോ നിൽക്കണ്ട. നമ്മൾ നമ്മുടെ കാര്യങ്ങൾ നോക്കി ജീവിക്കുക. മറ്റൊരു സമുദായം. നശിക്കാൻ. അഗ്രിക്കുന്ന ഒരുത്തനും നന്നാകില്ല
പാവപെട്ടവനും പണത്ത് കാരനും കറുത്തവനും വെളുത്തവനും തോളോട് തോള് ചേർന്നു നിന്ന് സമസ്കരിക്കുന്നതിൽ പ്രാർത്തിക്കുന്നതിൽ സമത്വമുണ്ട് അത് ഹിന്ദുക്കൾ കണ്ട് പഠിക്കാൻ പാടില്ല എന്ന ഭയമാണ് യോഗി മൊട്ടക്ക് ഹിന്ദുക്കളിൽ ഉയർന്ന ജാതി താഴ്ന്ന ജാതി ഉണ്ട് മനു സ്മൃതി ഒരു വിഭാഗം മനുഷ്യരെ അടിമകളായി കാണുന്നു
അല്ലാഹുവിന്റെ മുമ്പിൽ എല്ലാവരും തുല്യരാണ് കാരണം അല്ലാഹുവാണ് എല്ലാവരെയും സൃഷ്ടിച്ചത് അല്ലാഹുവല്ലാതെ മറ്റൊരു ദൈവം ഇല്ല. അല്ലാഹുവാണ് യഥാർത്ഥ ദൈവം, അല്ലാഹുവാണ് എല്ലാം സൃഷ്ടിച്ചത്,,
ഏത് ആക്രമികളായാലും കാലാകാലം ഇവിടെ നിലനിൽക്കില്ല ഇതിലും വലിയ അക്രമികൾ ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട് നമ്രോടും. ഫിർഹൌനും ഹിറ്റ്ലർ പോലൊതവർ ഇന്നുള്ള അക്രമികളും നശിക്കും