Тёмный

ഫോർഡ് ഡെമോ കാറുകൾ വിൽപനക്ക് | Ford Demo Cars for Sale Kerala | Figo, EcoSport, Freestyle, Endeavour 

ENTE CAR
Подписаться 132 тыс.
Просмотров 186 тыс.
50% 1

ഫോർഡ് ഡെമോ കാറുകൾ വിൽപനക്ക് | Ford Demo Cars for Sale Kerala | Figo, EcoSport, Freestyle, Endeavour ‪@entecar‬
എല്ലാ കാറുകളും ബുക്കിംഗ് അവസാനിച്ചിരിക്കുന്നു.
ford demo cars, #DemoUsedCarForSale #ford demo car for sale kerala,ford ecosport demo car for sale,ഫോർഡ് ഡെമോ കാറുകൾ വിൽപനക്ക്,ente car,entecar,യൂസ്ഡ് കാറുകൾ വിൽപനക്ക്,ford freestyle,ford company used car for sale,dealership #usedcar for sale,used car,used car kerala,kerala used car,ford ecosport,used cars,second hand cars,ford endeavour,low budget used cars,used cars malayalam,Used cars kerala
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Thanks For Joining #Entecar | Like | Share | Subscriber Be The Part Of This Amazing Family !!
DREAM COME TRUE #ENTECAR #AUTOMOTIVE how to apply dashboard dresser
Entecar Automotive Are Looking Forward To Promote Your Local Business Or Activity In Around Kerala. Also, I Am Open For Collaborations With Other Online And Offline Talents..
Please Mail Me At : info@entecar.com
Telegram Link : t.me/entecaronline
/ entecar
/ entecar
/ entecar
/ ente.car

Авто/Мото

Опубликовано:

 

7 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 536   
@dreamcatcher1753
@dreamcatcher1753 2 года назад
അതൊക്കെ maruthi test drive വണ്ടികൾ കസ്റ്റമർ അറിയാതെ തന്നെ അവർക്ക് ഡെലിവറി കൊടുക്കും
@the_moto_soul_
@the_moto_soul_ 2 года назад
😂😂
@Rex_Playz_roblox
@Rex_Playz_roblox 2 года назад
Correct bro
@ArunGeoAugustine
@ArunGeoAugustine 2 года назад
അതെന്താ വണ്ടി എടുക്കുന്നവർ പൊട്ടനാണോ?
@nazeerv.b9473
@nazeerv.b9473 2 года назад
@@ArunGeoAugustine maruti for reg vandikal vech test drive kodthrnu,ath kynj kurch kaynj ethlm customerk kodkm, because number of dealership koodthal ella stalthm test drive vandi vedkn dealer's menakedila
@illyuar1045
@illyuar1045 2 года назад
@@ArunGeoAugustine 100 by 💯 പൊട്ടന്‍ മാര്‍ തന്നെ 🤣 കാരണം ഇന്നും killer 4 wheeler aaytulladh non safety aaytulladh അതും നമ്മുടെ നാട്ടില്‍ nirmichitt വിദേശത്ത് കയറ്റുമതി ചെയ്യുന്നത് strong ബോഡി ഇന്ത്യയില്‍ ഇറക്കുന്നത് വെറും തറ ആണ് bRoyyyy
@nirmmalyam23
@nirmmalyam23 2 года назад
ഒരു കൊല്ലം കൊണ്ട് 27000 km ഓടിയ , വന്നവനും നിന്നവനും വഴിയേ പോയവനും എടുത്തിട്ടു ചാമ്പിയ ..... ഇന്ത്യ വിടാൻ പോകുന്ന കമ്പനിയുടെ വാഹനം 2 ലക്ഷം കുറച്ചു തരാനുള്ള കൈരളി ഫോർഡിന്റെ മനസ്സ് ആരും കാണാതെ പോവരുതേ .....
@bennyphilip8736
@bennyphilip8736 2 года назад
😄😄😄
@travelandtechrecords
@travelandtechrecords 2 года назад
👍
@minshadsalim5218
@minshadsalim5218 2 года назад
ഓ എന്താലേ...🤭🤭
@womanizerbilly5050
@womanizerbilly5050 2 года назад
ഇന്നത്തെ കാലത് കല്യാണം കഴിക്കുന്നതും ഇങ്ങനൊക്കെ തന്നെ 🤣🤣🤣🤣🤣🤣🤣
@shibilinaha5055
@shibilinaha5055 2 года назад
If u give 40%discount; we will consider buying that Eco chettan😁👍
@amelakkara4989
@amelakkara4989 2 года назад
Salute to the sales guy who despite the odds is still doing his best!!!
@akhil1570
@akhil1570 2 года назад
Ford കമ്പനി വരെ പൂട്ടുന്ന ഗതിയായല്ലോ, മിസ് യൂ ഫോർഡ്😭😭😭
@banasircb3108
@banasircb3108 Год назад
😊
@thanseemzamzam8792
@thanseemzamzam8792 10 месяцев назад
Enne koode kondupoo ettaaaayii😭
@abijithparayil007
@abijithparayil007 2 года назад
ഇതു കണ്ടപ്പോളെ തോന്നി... കട്ടയും പടവും മടക്കാൻ ഉള്ള പരിപാടി ആണെന്ന്...
@user-kc3ow7dw7u
@user-kc3ow7dw7u 2 года назад
😊😊👍👍
@ayshumol6327
@ayshumol6327 2 года назад
Sathiyam ningal munvithy Ulla aaal anallo
@delisgeorgeplayboy1318
@delisgeorgeplayboy1318 2 года назад
പോന്നു bro.. ഏത് വണ്ടി ആയാലും ഒരു വർഷം കഴിഞ്ഞാൽ average 10 k km ആയാൽ എല്ലാ വണ്ടികൾക്കും 1.5 to 2 lakh വില കുറയും
@ajith24pj430
@ajith24pj430 2 года назад
നാട്ടുകാരെ പൊട്ടൻ ആക്കല്ലേ....ടെസ്റ്റ് വണ്ടി ഓടുന്നത് കണ്ടാൽ ചങ്ക് തകരും....അതു ഏതു ബ്രാൻഡ് ആണേലും ....
@royalstar6125
@royalstar6125 2 года назад
തല്ലി പൊളിച്ചു ഓടിച്ചിട്ടുണ്ടാകും , ഇയ്യാൾ നന്നായി പ്രിമോട്ട് ചെയ്യുന്നുണ്ട് !!!!
@onmyway2525
@onmyway2525 2 года назад
Athuuu correct..Ethraaaperuuu oodichaaaaa vandiii arikkummmm?? Athonduuu enikkuu vendaaa
@jyothikrishn1202
@jyothikrishn1202 2 года назад
New vehicle CC ital interest rate below 8 anu varunath, ith second hand edukumbo 14% vare interest varum. Itrem kudutal interest rate kodutu odiya vahanam vangunatil karyam undo ? In effect new vehicle vangunatine kal amont akile interest rate compare cheyumbol ?
@Bathi78
@Bathi78 2 года назад
Well said brother
@god-hy7zm
@god-hy7zm 2 года назад
Thats right
@rasheedmuhammed1073
@rasheedmuhammed1073 2 года назад
Road tax , registration insurance etc will be always greater than 4% interest differences
@kingjinu
@kingjinu 2 года назад
Nice bro ,Thanks
@arundas1557
@arundas1557 2 года назад
ഫോർഡ് ഇന്ത്യ വിട്ട കാര്യം അറിജിലെ.. GM ന്റെ അവസ്ഥ ആവും 😂
@nithinbose
@nithinbose 2 года назад
Ford production നിർത്തി കുറച്ചു വെയിറ്റ് ചെയ്താൽ പുതിയ വണ്ടി ഈ വിലക്ക് കിട്ടും 😜
@Vishnusajeev110
@Vishnusajeev110 2 года назад
കിലോമീറ്റർ ആയിട്ടും Service cheyyan time kittiyitilla ennu paranju trst drive nu vandi kond varunna dealership ile alukale njan kanditund.
@jacobthomas2722
@jacobthomas2722 2 года назад
Ford ഇന്ത്യ വിടാൻ തീരുമാനിച്ചു അതുകൊണ്ടാണ് ഇത് ഒഴിവാക്കുന്നത്
@Vaibhavimylove
@Vaibhavimylove 2 года назад
Ford production nirthunnu enne ullu...only imported vehicles only
@jimilmaanaaden1061
@jimilmaanaaden1061 2 года назад
@@Vaibhavimylove പൂട്ടുമ്പോൾ എന്തെങ്കിലും പോസിറ്റീവ് ആയി പറയണ്ടേ കണ്ടറിയണം എന്താവും എന്ന്
@Spigen2
@Spigen2 2 года назад
@@Vaibhavimylove no they are shutting down all plants in india..
@dailymindfresher9587
@dailymindfresher9587 2 года назад
@@jimilmaanaaden1061 pootiyal entha vandi odille
@jishnustalk7199
@jishnustalk7199 2 года назад
പകുതിയിൽ താഴെ വിലയിൽ ഒന്നും കൊടുക്കാറില്ലല്ലോ. മാത്രം അല്ല ഓരോ ടെസ്റ്റ് ഡ്രൈവ് വാഹങ്ങളും ഒരുപാട് പേര് ഉപയോഗിച്ച് ചവുട്ടി തേഞ്ഞത് ആണ്. ഒരിക്കലും ഒരു ടെസ്റ്റ് ഡ്രൈവ് വാഹനം സർവ്വീസ് ചെയ്യില്ല എന്തിന് ഓയിൽ പോലും മാറ്റാതെ ആണ് കിടന്നു ഓടുന്നത് ഇത് എടുക്കുന്നവൻ പെടും പുതിയ വണ്ടി വാങ്ങിക്കേണ്ട ചിലവ് ആകും ഇത് സർവ്വീസ് ചെയ്യാൻ
@traveltourmedia4599
@traveltourmedia4599 2 года назад
എന്തിനാ വെറുതെ ഓരോന്ന് വിടുന്നത് ❓️ നിനക്ക് അറിയാമോ ❓️
@spoonfeddd5871
@spoonfeddd5871 2 года назад
@@traveltourmedia4599 👆👌💪
@DM-yy8oy
@DM-yy8oy 2 года назад
എനിക്ക് ഈ logic മനസ്സിലാകുന്നില്ല.test drive വണ്ടി നല്ല കണ്ടിഷനിൽ ആയിരിക്കേണ്ടെ. എന്നാൽ അല്ലെ കച്ചവടം ഓക്കെ നടക്കു. അപ്പം സർവീസ് പോലും ചെയ്യാറില്ല എന്ന് പറയുന്നത് തെറ്റല്ലേ.അറിയത്തില്ലഞ്ഞിട്ട് ചോദിക്കുന്നത് ആണ്
@nizamaroor2791
@nizamaroor2791 2 года назад
Use cheythittillla....test drive cheythittollooo😁
@forextradingclasseskannur5804
@forextradingclasseskannur5804 2 года назад
7000 kilometers for petrol and 15,000 kms for diesel is absolutely fine. 2 lakhs discount for the diesel version is good. Anyone trying to buy a decent car at discount should buy these kinds of vehicles..
@MrChipoos
@MrChipoos 2 года назад
ഇതിപ്പോ വ്ലോഗ്ഗേഴ്‌സ് ഫ്രീ ആയിട്ട് endeavour'il കാശ്മീർ പോയി വന്നു ... ഭാഗ്യവാന്മാർ😎
@illyuar1045
@illyuar1045 2 года назад
ആരാണാവോ ആ സൗഭാഗ്യം ലഭിച്ചവര്‍ 🤔🤔🤔
@mohamedbasheer5123
@mohamedbasheer5123 2 года назад
കുർള എക്സ്പ്രസിന്റെ മുൻപിൽ തല വയ്ക്കുന്നതിനു തുല്യം .ഈ വിലക്ക് നല്ല യൂസ്ഡ് മോഡലുള്ള ബലെനോ കിട്ടും. അതാവുമ്പോ resale value ഉണ്ടാവും .എപ്പോൾ വിറ്റാലും നഷ്ടം കുറവായിരിക്കും .
@instantcharger7870
@instantcharger7870 2 года назад
ഇടിച്ചാൽ പപ്പടവും ആവാം
@mohamedbasheer5123
@mohamedbasheer5123 2 года назад
@@instantcharger7870 വീട്ടിലേക്കു പപ്പടം വാങ്ങേണ്ടി വരൂല്ല.😄.
@thomask6999
@thomask6999 2 года назад
ബാലഭാസ്കർ യാത്ര ചെയ്ത് അപകടത്തിൽപ്പെട്ട കാർ ബലലെ നോ അല്ലായിരുന്നു
@dhanushtv6051
@dhanushtv6051 2 года назад
The guy has stilll smiling with pain
@user-tx8gg2xl3p
@user-tx8gg2xl3p 2 года назад
You are correct
@mathewpthomasmathew9024
@mathewpthomasmathew9024 2 года назад
ഫോർഡ് മേടിച്ച് ആരും വഞ്ചിതര് ആകരുത് ഫോർഡ് ഇന്ത്യ വിടുകയാണ്
@rafikandakkai
@rafikandakkai 2 года назад
don't worry, service shuld be 15 years that is law
@pointmedia1616
@pointmedia1616 2 года назад
Athinu ford car vangiyal entha eppo kozhappam... Onnu podoo chilakkandu...
@amalps8447
@amalps8447 2 года назад
@@rafikandakkai nnitt chevrolet nte ethra service centers und inn 🙄🙄
@rworldentertainment5154
@rworldentertainment5154 2 года назад
Manufacturing മാത്രമേ നിർത്തിയിട്ട് ഉള്ളൂ. വണ്ടികൾ import ചെയ്യും.
@krishnakumarp421
@krishnakumarp421 2 года назад
This Vishu and his talk, seems to be very genuine
@iam__vengeance886
@iam__vengeance886 2 года назад
എന്റെ Endeavor മോഹം 3ജി ആയി 💔🥀
@sarath.k9963
@sarath.k9963 2 года назад
Setta endeavour onnum pokunnilla.... Athokke indiayil sale und
@iam__vengeance886
@iam__vengeance886 2 года назад
@@sarath.k9963 എന്റെ പൊന്ന് അനുസാ.... Ford ഇന്ത്യയിലെ പരിപാടികൾ അവസാനിപ്പിച്ച വിവരം അറിഞ്ഞില്ലേ??? (Production ) ഇനി അത്യാവശ്യമെങ്കിൽ import ചെയ്തു തരും പക്ഷേ വില മാറും ഒരുപാട് കൂടും പോരാത്തതിന് കുറച്ചുനാൾ കഴിയുമ്പോ സർവീസ് സെന്ററുകൾ ഓരോന്നായി പൂട്ടിത്തുടങ്ങും, spare parts കിട്ടാതെയാകും കയ്യിലിരിക്കുന്ന സാധനം ഇരുമ്പ് വിലക്ക് കൊടുത്ത് ഒഴിവാക്കേണ്ടി വരുന്ന കാലം വിദൂരമല്ല വളരെ പ്രസിദ്ധരായ ഒരു ഗ്രൂപ്പിന്റെ ലേലത്തിന് പോയപ്പോൾ അവിടെ ഒരു endeavor 2012 -13 മോഡൽ ആണെന്ന് അതിന് ഇട്ടിരുന്ന വിലകേട്ട് ഞാൻ ഞെട്ടി 😂 അതുപോലെ ആകും അത്രേ ഉള്ളു തോന്നുന്നു
@delisgeorgeplayboy1318
@delisgeorgeplayboy1318 2 года назад
Maximum 5 years എല്ലാം പൂട്ടി കെട്ടി പോവും 🔥
@iam__vengeance886
@iam__vengeance886 2 года назад
@@delisgeorgeplayboy1318 അത്രേ ഉള്ളു 💔
@thomasece
@thomasece 2 года назад
Ford India has executed the exit plan nicely without any rumors.. See how their showrooms staffs also not aware of the exit plan.. Sorry for the people who are going to loss their job. The face lift model itself was one of the method they used to coverup the windup plan!
@jaisygeorgr9845
@jaisygeorgr9845 2 года назад
Exactly .I warned many regarding it .just month back they knew many knew that ford is going to be closed , so they introduced a new model to sell maximum number of models out and exit fast
@Redline20223
@Redline20223 2 года назад
Corporate mind
@santhosh.m.jm.j3703
@santhosh.m.jm.j3703 2 года назад
Eathunastham
@alen8935
@alen8935 2 года назад
Car ready cash koduthu eaduthal eanthenkilum problem undo tax issues vallom varumo?
@aneeshvishnu1660
@aneeshvishnu1660 2 года назад
ചത്ത കിളിക്ക്എന്തിനാ രാമൻ കുട്ടി കൂട് 😄😄
@rajangeorge1537
@rajangeorge1537 2 года назад
കൂടു =ഷോറൂം
@suhailunimar
@suhailunimar 2 года назад
Ford എന്ന മോഹം പലർക്കും ഇന്നതോട് കൂടി അവസനിച്ചിട്ടുണ്ടാകും☹️ Ford to shutdown their manufacturing in India 😑
@thejus822
@thejus822 2 года назад
Engnelum book cheyta vandi kayyil kittya maty enn praarthikkuva
@jaisygeorgr9845
@jaisygeorgr9845 2 года назад
@@thejus822 don't buy ..there already are many people going to sell it soon .buy it from them if you really want one
@atulmenon777
@atulmenon777 2 года назад
@@thejus822 cancel adi and booking amaount thirikke vangicho, kittayalum kazhatapada
@thejus822
@thejus822 2 года назад
@@jaisygeorgr9845 I really want one.. I'll wait till I get updates from dealer
@thejus822
@thejus822 2 года назад
@@atulmenon777 kitttya enth kashttapaad
@alexchandy6509
@alexchandy6509 2 года назад
ഫോർഡ് കട്ടയും പടവും മടക്കിയത് അറിഞ്ഞില്ലന്നു തോന്നുന്നു മച്ചാന്മാർക്ക്
@vinayranjan5774
@vinayranjan5774 2 года назад
E vaartha shariyaano ennu 'ende car' check cheyyo... reply il news mention cheythittunde
@saidalavi1421
@saidalavi1421 2 года назад
കാര്യം പെട്ടന്ന് പറഞ്ഞു തീർക്കാൻ വല്ല അമ്പലത്തിൽ പോയി തേങ്ങാ ഉടക്കണം
@SureshKumar-lx3sy
@SureshKumar-lx3sy 2 года назад
അതെ സ്കിപ്പ് ചെയ്തു ഊപ്പാട് വന്നു.
@Lifeisaexperience
@Lifeisaexperience 2 года назад
Njan comment noki chirichu chaavum
@tonykurisinkal003
@tonykurisinkal003 2 года назад
pullide kuzhapam alla bro. nammal malayalikal inganeya. valichu neetum. short precise videos kaanan iniyum kalangal kathirikkanam
@tonykurisinkal003
@tonykurisinkal003 2 года назад
pullide kuzhapam alla bro. nammal malayalikal inganeya. valichu neetum. short precise videos kaanan iniyum kalangal kathirikkanam
@odiyanodiyan6570
@odiyanodiyan6570 2 года назад
പണി ഇരന്നു വാങ്ങണം എന്നുള്ളവർ പോയി തലവച്ചോ ഫോർഡ് ഇന്ത്യയിൽ പണി നിർത്തി അവസാനം ഷവർലേ വണ്ടി ഉള്ളവന്റെ അവസ്ഥ ആകും എന്തോ കാര്യമായി തടഞ്ഞത് കൊണ്ട് നാട്ടുകാരെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നതാ
@dailymindfresher9587
@dailymindfresher9587 2 года назад
Service nirthunnilla. Mr
@mpali7817
@mpali7817 2 года назад
ഇതൊക്കെ വലിയ വില കൊടുത്തു വാഗി 15. 20 കൊല്ലം കഴിഞ്ഞു പൊളിച്ചു കൊടുത്തു പൈസ നഷ്ടം അത് കൊണ്ട് ഞാൻ വേണ്ട വച്ചു
@eaglefilms1549
@eaglefilms1549 2 года назад
Entavour kanichath enthinavo Orumaathiri cheythayi
@shinojpwelldone3218
@shinojpwelldone3218 2 года назад
ബോസ് വില കൊടുത്താൽ നന്നായിരുന്നു.ഇതിന് Fixed price ആണോ?
@pulikatilcharly2285
@pulikatilcharly2285 2 года назад
Suspension nte avastha oke arkkariyam.. Pinne km genuine ano enn engne viswasikum
@hazardff4756
@hazardff4756 2 года назад
മിസ്സ് യു Ford Ford Endeavour Ford EcoSport ഇവ രണ്ടും എനിക്കിഷ്ടമാണ് എക്കോ സ്പോർട്ട് ഞാൻ ഉപയോഗിച്ചിട്ടുള്ള വണ്ടിയാണ് നല്ലൊരു വണ്ടിയാണ് മൂന്നാല് ദിവസം എനിക്കതിൽ സ്പെൻഡ് ചെയ്യാൻ പറ്റി Endeavour ഉപയോഗിക്കണം എന്നുണ്ട്
@rajeevdevasia2350
@rajeevdevasia2350 2 года назад
ഇപ്പോൾ ഫോർഡ് വണ്ടി മേടിച്ചാൽ ട്രോഫി ആയി വീട്ടിൽ ഇരിക്കും.
@dreamcatcher1753
@dreamcatcher1753 2 года назад
സ്പീഡോമീറ്റർ അഴിച്ചിട്ടു ഒരു 10000 km വേറെ ഓടി
@travelandtechrecords
@travelandtechrecords 2 года назад
😁😃
@illyuar1045
@illyuar1045 2 года назад
Correct 👍 👌🏻 bRo.. 😜 4 xample gulfilulla rent a car company car sale ചെയ്യുമ്പോള്‍ adhinda meteril മാറ്റം വരുത്തി കൊടുക്കും
@eldhozkvarghez5334
@eldhozkvarghez5334 2 года назад
Ford നിർത്തി പോകുവാ. എന്നിട്ട് പോളിസി ആണെന്ന്😄
@sidhardhan9708
@sidhardhan9708 2 года назад
😂
@navaneethts5633
@navaneethts5633 2 года назад
🤣🤣
@royalstar6125
@royalstar6125 2 года назад
😂😂
@aswathyachu5746
@aswathyachu5746 2 года назад
😂
@frijofrijo6477
@frijofrijo6477 2 года назад
Lic policy
@onmyway2525
@onmyway2525 2 года назад
Appooo ingaluuuu India vidunnillaeeeee..?? New Ecosport booking thudanginnuuuu parayunnuuuu... Vittazhikkallll melaaa indakumoooo???
@syamkrishnan989
@syamkrishnan989 2 года назад
Chetta ford nirthi ennu parayunnu athinekurichu oru video cheyyo pls 🙏
@ashiqbava8740
@ashiqbava8740 2 года назад
Demo car is commonly known as used car. How does different from Democar and used car .Usually useed car always driven by a person or a family where as demo car driven by a multiple persons and under by a company registration for a purpose of demonstration. Does it a profitable to choose a demo car? yes but make sure that less than the market value.
@adelkoduvally9979
@adelkoduvally9979 2 года назад
Cheverlet വണ്ടി വാങ്ങി കുറെ ആൾക്കാർ കുടുങ്ങി.....
@ARCHFIEND-hl5mo
@ARCHFIEND-hl5mo 2 года назад
Who said??the services are still available, i have two cars, cruze 2017 model and beat 2013, I have been using the vehicles of this company in my home for the last 8 years. We have not felt any denial yet, only people who have not even used Chevrolet are still blaming it.😂🥴
@travelbeast4083
@travelbeast4083 2 года назад
Ford indian plant shutdown cheythu 😭 Eni only cbu units mathre sale cheyyu Athkondane ee vandikalokke ozhivakunnath
@ajsalv.t518
@ajsalv.t518 2 года назад
കോപ്പ് വരും...... Fordന്‍റെ നല്ല കാലത്ത് തന്നെ cbu unit വന്നിട്ടില്ല......പിന്നെയാണ് ഇവിടുന്ന് പോയിട്ട്.......ആകെ mustang വന്നു......അതിന്‍റെ facelift വന്നതുമില്ല........
@travelbeast4083
@travelbeast4083 2 года назад
@@ajsalv.t518 eni enganum vannengilo 😅 🤞
@ajsalv.t518
@ajsalv.t518 2 года назад
@@travelbeast4083 വരും വരും.......കാത്തിരിക്കണേ........
@sherwinmathew1688
@sherwinmathew1688 2 года назад
Pazheyathe matti puthiyathe edukumo.evide nine?ford company thanne illa.puthiyathe mahindrayill nine edukum ennano udeshichathe?
@riyasv2641
@riyasv2641 2 года назад
Ford പൂട്ടി പോകാണ് ആരും പോയി തല വക്കണ്ട 😕
@lovinejoby7848
@lovinejoby7848 2 года назад
ENDEAVOUR...... ❣️❣️
@muhammedajmal789
@muhammedajmal789 2 года назад
Ford india yile production stop cheyyannen kettallo
@sunilbhidesshishila9239
@sunilbhidesshishila9239 2 года назад
ford india vittu povanulla news anallo ketad shariano?
@mohammedanshid7014
@mohammedanshid7014 2 года назад
Ford nta endover..... Mannual gear undoo....... New model onn choykkoo
@sajithchandrasekharan6798
@sajithchandrasekharan6798 2 года назад
Warantii undayittenrha kaarymm fordiney ini mashiyittal kirruvvvo
@RajiSMenon
@RajiSMenon 2 года назад
Good review, well presented👌👌💓💓💓Love from CCOK 💓💓💓💓
@romanvikas
@romanvikas 2 года назад
😊😊😊😊😊
@entecar
@entecar 2 года назад
Thanks buddy 😀
@entecar
@entecar 2 года назад
Yes 🥰
@techmo2414
@techmo2414 2 года назад
മച്ചാനെ ഫോർഡ് ഇന്ത്യ വിട്ടു എന്ന വാർത്ത ഇന്ന് വന്നല്ലോ
@a.na.an5264______
@a.na.an5264______ 2 года назад
Claiming paint cheyan pattillannu ara paranje.. Putty cheyth matt paint cheytha puthiya polakum
@khamarudheenkhan3508
@khamarudheenkhan3508 2 года назад
Ford India vitu pokanu news update il kandalo athum pooti appo pinne engane vilkathe irikum ithoke
@AnoopKumar-vg7zf
@AnoopKumar-vg7zf 2 года назад
ഒരു കാര്യം മാർക്കറ്റ് ചെയ്യുമ്പോൾ അതിന്റെ വില കൂടി പറയണം
@lp6015
@lp6015 2 года назад
Price kooduthalanu atha parayathathu
@manzoorilahi9994
@manzoorilahi9994 2 года назад
Ineepoo ford vittupoyille....ini Kairali fordinte plan entha...
@nijinkasc8897
@nijinkasc8897 2 года назад
😂 എല്ലാം അത്യാവശ്യം കൊള്ളാം😁
@nabhankp5576
@nabhankp5576 2 года назад
Brw Hyundai demo car cheyumo☺️☺️
@ismcmedia134
@ismcmedia134 2 года назад
Swift demo cars ചെയ്യാമോ....
@user-zq6wo6re5k
@user-zq6wo6re5k 2 года назад
7000 Km ൽ 700 ആൾക്കാർ തോന്നും പടി ഉപയോഗിച്ച് നോക്കിയ വണ്ടി അതിൻ്റെ കൂടെ ഫോർഡ് കമ്പനി പൂട്ടിക്കെട്ടിപോവുന്നത് പ്രമാണിച്ച് ഷോറൂം നിർത്തുന്നു എന്നത് പരസ്യമായ രഹസ്യം
@ifyoubadiamurdad7847
@ifyoubadiamurdad7847 2 года назад
ഇങ്ങനെ വലിച്ചു നീട്ടല്ലേ ...its too bored
@Lifeisaexperience
@Lifeisaexperience 2 года назад
Sathyam
@ajadabdulla
@ajadabdulla 2 года назад
Minimum 50% discount should be given as they are quitting and the vehicles may be rough used.
@pratheeshtom4758
@pratheeshtom4758 2 года назад
Myyyyyyy tell price of a new car of same model and this demo car how much benefit we get tell clearly mmm yy ,,, ..
@janardhananv6678
@janardhananv6678 2 года назад
Inivallathe book cheyyenda company Indiayil nirthi pokukayanu Vila ini theere kurayananu sadhyatha
@akhilnikh123
@akhilnikh123 2 года назад
If it clean properly the appearance will be neat, no need to be tell
@shijucv9549
@shijucv9549 2 года назад
കുറെ എണ്ണത്തിന്റെ കഞ്ഞി കുടി മുട്ടിച്ചു ഇവർ ഇന്ത്യ വിടുന്നു.
@tonykurisinkal003
@tonykurisinkal003 2 года назад
arude kanji kudi muttichu. manasilayilla
@navanvlogs
@navanvlogs 2 года назад
Dream Car😍♥endeavor
@haseebc5337
@haseebc5337 2 года назад
Dream maathrammaaavumnna thonnunne ford India vidaaan
@bickerspot2161
@bickerspot2161 2 года назад
❤ nirthipokkumo😭
@akashkuruvila7757
@akashkuruvila7757 2 года назад
@@haseebc5337 India alle vidunnollu lokam vidunnillallo😁😁
@harikrishnanm8103
@harikrishnanm8103 2 года назад
15:25 🤣🤣 aaha ennit
@abhiramr5863
@abhiramr5863 2 года назад
pavagal😓
@talktokichu
@talktokichu 2 года назад
😂😂
@arjunaugustine8742
@arjunaugustine8742 2 года назад
ഇവിടെ അല്ല അമേരിക്കയിൽ face ലിഫ്റ്റ് ഇറക്കുന്ന കാര്യം ആയിരിക്കും 🤪🤪🤪 ഇനി ford വണ്ടി വാങ്ങാൻ അമേരിക്ക വരെ പോവേണ്ടി വരും 🤣🤣
@tony-10
@tony-10 2 года назад
പാവങ്ങൾ അവർ എങ്ങനെയെങ്കിലും വണ്ടി വിറ്റ് തീർക്കട്ട്😞😞 ഞാൻ ഫേസ് ലിഫ്റ്റ് എക്കോ സ്പോർട് ബുക്ക് ചെയ്യാൻ പോവാ😄 Waiting period only 120 days,
@rookie8275
@rookie8275 2 года назад
@@arjunaugustine8742 actually facelift varunnund....athinte production kazhinjitta factory shut down cheyyunne
@shajijoseph1498
@shajijoseph1498 2 года назад
No spare part will be available in India
@godzon1034
@godzon1034 2 года назад
"Ente car "ചേട്ടനെ അവിടെ ചതിച്ചതാ 😀
@brittoantony4309
@brittoantony4309 2 года назад
Thanks Sarath chetta chettan Karanam muvattupuza Kairali Ford ninnum enikum oru aspire titanium plus diesel vagan patti
@rasheedmuhammed1073
@rasheedmuhammed1073 2 года назад
verutew ford vandi edtu moonjallew company indiayil ulla production nirthi. within 1 year main cities ozhike ella dealerships close cheyyum. will be only available in trivandrum and kochi so there will be huge demand for spare parts availability for existing customers and delays for services . Better sell your ford vehicles as early as possible to avoid huge loss
@pradeespike
@pradeespike 2 года назад
Bro number discription il ilalo
@ebinabraham1278
@ebinabraham1278 2 года назад
Avich pandaram adakiya vandikala full.. Test drive vandi engne avnmar kondu nadakunu enn namak ariyam
@710000happy
@710000happy 2 года назад
Which area is this outlet
@forextradingclasseskannur5804
@forextradingclasseskannur5804 2 года назад
Definitely worth buying....
@jijinj6688
@jijinj6688 2 года назад
മാരുതി or ടൊയോട്ട 👍👍👍👍
@vinodrappai944
@vinodrappai944 2 года назад
ഫോർഡ് ഇന്ത്യ വിടുകയാണ്, അത് അവർ ഔദ്യോഗികമായി പ്രഖ്യാപിച്ചു,ഇനി സർവീസ് മാത്രമേ എല്ലാ ഷോറൂമിൽ നിന്നും പ്രതീഷിക്കാവൂ,സത്യസന്ധത ആയി കാര്യം പറയണം,
@rajantharoormundarath5856
@rajantharoormundarath5856 2 года назад
Do you have an AT car ?
@arunrs762
@arunrs762 2 года назад
വിഷ്ണുവിന്റെ സ്വരത്തിലുണ്ട് എല്ലാം😌😌
@VinesnVandies
@VinesnVandies 2 года назад
Test ഡ്രൈവ് വണ്ടി എടുക്കാത്തത്‌ തന്നെയാ നല്ലത്. Tata altroz - ഒരു ഷോറൂമിൽ നിന്നും വണ്ടി test തന്നു. 3 മാസം ആയ വണ്ടി pulling ഇല. ചോയ്ച്ചപ്പോ sales person പറയുവാ clutch disc തേഞ്ഞു പോയി എന്നു 😅. ഇറങ്ങി 3 monthil പോയാൽ test drive വണ്ടി ഓടിയ രീതി മനസ്സിലാവുമാലോ
@shibilinaha5055
@shibilinaha5055 2 года назад
I have been using a ford for the last 7 years. It's a solid, sturdy and safe car. Sad that ford has left India 😪
@Meera-23342
@Meera-23342 2 года назад
Whatever it is they don't know how to compete with other brands in india.. less models, service cost, parts unavailability..
@aslamrahman3981
@aslamrahman3981 2 года назад
Figo ❤️❤️
@jabez5366
@jabez5366 2 года назад
ഈ പറഞ്ഞതിൻ്റെ പകുതി വിലയ്ക്ക് ഇതൊക്കെ കിട്ടും.. wait ചെയ്യ്.. ഫോർഡ് വണ്ടി കിടുവാണ്.. പക്ഷേ used വണ്ടി നോക്കി വാങ്ങിക്കണം.. തമാശയല്ല.. നല്ല കിടു mileage and very less maintenance cost (ഇതുവരെ) compared to other brands.. 4500Rsന് ഒരു diesel 1.5 engine ഏത് company service ചെയ്ത് തരും (except toyota). ലോകം അവസാനിച്ചാലും എൻ്റെ ford aspire കൊടുക്കില്ല. Ford എന്താണെന്ന് അത് ഉപയോഗിക്കുന്നവർക്കറിയാം. ഇന്ത്യൻ വാഹനപ്രേമികൾ ഒരിക്കലെങ്കിലും ജീവിതത്തിൽ ford ഉപയോഗിക്കണം. എന്ന്, Ford aspire titanium + TDCI user
@Thankan9876
@Thankan9876 2 года назад
29:00.. Puthiya Eco sport launch cheyyund polum..,😁😁😁😁
@princepeter4493
@princepeter4493 2 года назад
😃😂
@user-kc3ow7dw7u
@user-kc3ow7dw7u 2 года назад
😊😊😊😊👍
@rafeeqmadambil7726
@rafeeqmadambil7726 2 года назад
🤣🤣🤣🤣
@basilbenny9891
@basilbenny9891 2 года назад
Intro il olla car etha
@georgechacko8063
@georgechacko8063 2 года назад
Don't bother to make it long Give the essential details and price.
@jeraldking7
@jeraldking7 2 года назад
Ford leaved India, what will be the future of these showrooms?
@kamalkc8508
@kamalkc8508 2 года назад
Bro please check and study in the market ford already gone that's why they selling demo cars.
@thomask6999
@thomask6999 2 года назад
ഫോർഡ് കമ്പനി ഇന്ത്യയിലെ ബിസിനസ്, ഷെവർലെ യെപ്പോലെ അവസാനിപ്പിച്ചു / ഉത്പാദിപ്പിച്ച മഹദ് വാഹനങ്ങൾ ആരുടെയെങ്കിലും മേൽ അടിച്ചേൽപിക്കണ്ടേ, ഉത്പാദന ചിലവു നൽകുന്നവർക്ക്, ഫോർഡ് വണ്ടി നൽകും/ അതാണ് ഓഫർ
@deenaantony7762
@deenaantony7762 2 года назад
Ellatha company and warranty?
@josesamuel2422
@josesamuel2422 2 года назад
Finance kittumo
@kelvinshaji7833
@kelvinshaji7833 2 года назад
മഹാ സംഭവം company നിർത്തി നോക്കി ഇരി ഒരുത്തനും വേണ്ട അതും ഈ ഓടിയ വണ്ടി ഒഞ്ഞു പോടേയ്
@sijojacob6527
@sijojacob6527 2 года назад
Enthinanu sir enganathe videos okke cheyyunath? Enthokke nunakal anu sales rep parayunath ( chilapo ayaleyum company pattichindukum) Enganeyenkilum ethoke sale cheyth avasanipikuka. Kashtam..
@prasannakumarprasannankuma3242
@prasannakumarprasannankuma3242 2 года назад
🙏
@ponschellikkara3696
@ponschellikkara3696 2 года назад
Trying to sold out the demo cars just before the announcement of shut down.
@gopalakrishnan9842
@gopalakrishnan9842 2 года назад
Sparingly used car.
@bp7424
@bp7424 2 года назад
ഇവർ എല്ലാ പരീക്ഷണങ്ങളും നടത്തുന്നത് demo വണ്ടിയിൽ ആണ്. എന്റെ വാറൻറിയിൽ ഉള്ള വണ്ടി breakdown ആയപ്പോൾ demo വണ്ടി കൊണ്ടുവന്നാണ് പാർട്ട്സ് change ചെയ്തത്. ഈ വണ്ടി വാങ്ങി ശശി ആകാൻ നിൽക്കണ്ട.
@jainjoseph2716
@jainjoseph2716 2 года назад
Please inform to Rathan TATA .He can save Ford.
@Angamalikkaran
@Angamalikkaran 2 года назад
Ford ketti pootti pokuvano
@ajithnandakumar4721
@ajithnandakumar4721 2 года назад
Company ഇല്ലാതെ എന്തു warranty?? 🤣
@vannerimohan3209
@vannerimohan3209 2 года назад
Ford is going to wind up india business.
@akkiibacker
@akkiibacker 2 года назад
Company close cheyunnaa avasthayilll ethokkeee vilkkkaan paadàaa....🤔🙄🧐🤫
Далее
İranda azərbaycanlı prezident seçilib
00:32
Просмотров 153 тыс.
💜☀️✨
00:47
Просмотров 214 тыс.