Тёмный

ഫ്രൂട്ട്സ് തൈകളുടെ അത്ഭുതലോകം | മണ്ണുത്തിയേക്കാൾ കളക്ഷൻ | Fruits Plants Nursery Visit Kerala | Vasi 

Vasi Vlogs
Подписаться 264 тыс.
Просмотров 109 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 179   
@rathnap6167
@rathnap6167 2 года назад
താങ്കളുടെ വീഡിയോ കണ്ട് ഞാനും തൈകൾക്ക് ബുക്ക്‌ ചെയ്തുട്ടോ കുട്ടി. വളരെ നന്ദി. Parichayappeduthiyathinu
@misiriyamohammed3261
@misiriyamohammed3261 2 года назад
Enganeyanu order cheythath...Vila engane anu
@lalsy2085
@lalsy2085 2 года назад
പുതിയ വെറൈറ്റി പഴ ചെടികൾ ഉള്ള നഴ്സറി യെ പരിചയപ്പെടുത്തി തന്നതിന് വാസി വ്ലോഗ്സ് നു ഒത്തിരി നന്ദി Lalsy KK KADUPPASSERY Thrissur Dist
@beautyphool5187
@beautyphool5187 2 года назад
ഇത്തരം നഴ്സറികൾ പരിചയപെടുത്തുന്ന vasik അഭിനന്ദനങ്ങൾ.
@ദേവാമി
@ദേവാമി 2 года назад
Njan kollam jillakariya. Veedu pani nadakkunund. Ingane oru nursery thappi nadakuvarunnu. Swantham jillayil thanne kandathil santhosham. Thanks vasi. Priya, Chavara
@nasirinnajeeb2289
@nasirinnajeeb2289 2 года назад
Nursery IL poyo rate enganaya onnu parayane PR
@jasiyaabi9400
@jasiyaabi9400 2 года назад
Good vdeo.plantsinte vila koodi kettirunnel koodudhal rasamayene.vangiyillenkil ivayellam kanunnadhu thanne oru rasa. jasiya thamarassery
@azusvlog9539
@azusvlog9539 2 года назад
njan ella videos kannarunde adipoliyaan.enniyum nale ritiiyill tane munnote povette 👍👍👍
@leelashaji9634
@leelashaji9634 2 года назад
Good Nursery Very useful Leela shaji kollam
@alfiyashareef8661
@alfiyashareef8661 2 года назад
Super nursery👍👍👍.useful information and nice presentation. Alfiya.Kayamkulam.Alappuza
@abdulrahiman225
@abdulrahiman225 2 года назад
Video nannaittun👍🏻👍🏻orupaad fruits planntsudallo adipoli
@sajisvlogs4646
@sajisvlogs4646 Год назад
ഞാൻ ഇന്ന് ഈ നഴ്‌സറിയിൽ പോയിരുന്നു. ചെടികൾ ഒരുപാട് ഉണ്ട്, തൈകൾ ഒന്നും ഒരു പുഷ്ടിയില്ല, മാത്രമല്ല ഒടുക്കത്തെ വിലയും
@viswanadhanunnithan5856
@viswanadhanunnithan5856 Год назад
Good rates of plants.
@binsuj1291
@binsuj1291 2 года назад
കർപ്പൂര മാങ്ങാ അടിപൊളി ആണ്..... ഇപ്പോൾ എങ്ങും ഇല്ല. Njn തിരഞ്ഞു നടന്ന മാവ്
@lylabalakrishnan1543
@lylabalakrishnan1543 2 года назад
സൂപ്പർ കളക്ഷൻ
@lylabalakrishnan1543
@lylabalakrishnan1543 2 года назад
എനിക്ക് കുരുമുളക് പ്ലാന്റ് വേണം. വില എന്താകും. കൈരളി വെറൈറ്റി വേണം. കിട്ടുമോ
@dbsnursery9845
@dbsnursery9845 2 года назад
👈 Contact available with home delivery service plant.
@media9218
@media9218 2 года назад
വില ഒരു തൈക്ക് 2രൂപ
@fathimamizna1435
@fathimamizna1435 2 года назад
Orupad variety undallo. Super.Fathima kannur thana.
@perfectparadise6627
@perfectparadise6627 2 года назад
ഇത്രയേറെ വെറൈറ്റികൾ ഇത്ര വിലക്കുറവിൽ വേറെങ്ങും കിട്ടുമെന്ന് തോന്നുന്നില്ല. ഇങ്ങനൊരു വീഡിയോ ചെയ്ത വസിക്ക് big salute🙏🏻superb.
@vishakhvl1225
@vishakhvl1225 2 года назад
Super video bro
@sarithar2037
@sarithar2037 2 года назад
Super Saritha Kollam
@reneesh7076
@reneesh7076 Год назад
@ChandraNaturals
@ChandraNaturals 2 года назад
Geethu Kollam
@askaralipulikkal6718
@askaralipulikkal6718 2 года назад
ആദ്യമായിട്ടാണ് ഡെലിവറി ചാർജ് ഇല്ലാതെ വീട്ടിൽ എത്തിച്ചു തരുന്ന നഴ്സറിയുടെ വീഡിയോ കാണുന്നത് ……നന്ദി ………എങ്കിലും വില പറയാത്തത് അവിടെ വില കൂടുതൽ ഉള്ളത് കൊണ്ടാണോ ?
@shajijoseph7425
@shajijoseph7425 2 года назад
Good video 👌👌 Shaji Joseph Trivandrum.
@ramanpillai5287
@ramanpillai5287 3 месяца назад
Balsom,Marigold, lemon, sapota plants..തരാമോ??
@suhailvlog1233
@suhailvlog1233 2 года назад
Video adipoli enikkum oru mavin thai vanganam👍 Suhail Ernakulam
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 года назад
Very good video
@balakrishnana3432
@balakrishnana3432 2 года назад
എനിയ്ക്ക് കൊളു ബ്രീനത്തിൽ ബഡ് ചെയ്ത കരുമുളക് തൈവേണ്ടിയിരുന്നു വില അറിഞ്ഞാൽ കൊള്ളാം
@niyasmammu3503
@niyasmammu3503 2 года назад
Super collection . Farzana Ernakulam
@easypesy9169
@easypesy9169 Месяц назад
Are you have you j33 jackfruit
@laijunlaijun1428
@laijunlaijun1428 2 года назад
👍👍
@shamseenaafsal5960
@shamseenaafsal5960 2 года назад
Ningalude vlogiloode കുറേ plants പരിചയപ്പെടാൻ സാധിച്ചു ☺️ Shamseena Afsal Kannur
@ayishashazayishashaz4598
@ayishashazayishashaz4598 2 года назад
കണ്ണൂർ
@MaheshMahesh-fk2ew
@MaheshMahesh-fk2ew 2 года назад
Hai njan sumi കൊള്ളാം ഈ നഴ്സറി ഫ്രൂട്സ് പ്ലാന്റസ് 👍👍👍👍👍 Sumi mahesh Kayamkulam
@sunitharasheed1650
@sunitharasheed1650 2 года назад
Ingine oru nursary parichayapeduthithannathinu vasiku thanks.ellathintem vila koodi parayamayirunnu
@shabanasherin1808
@shabanasherin1808 2 года назад
Super collection 👍 Seena Ochira
@nisafara5491
@nisafara5491 2 года назад
Super
@gbap6348
@gbap6348 2 года назад
Vijayettan super
@fidhafadhivlog5009
@fidhafadhivlog5009 2 года назад
Hai
@muhammedshibli203
@muhammedshibli203 2 года назад
Super video..💚💚
@heavenlyworld621
@heavenlyworld621 Год назад
Hello Vitil ethichu kodukkum ennu paraunnathu online vazhi aano atho vandiyil kondu vitil vannu tharumo
@fathi_manazar5533
@fathi_manazar5533 2 года назад
Ethinte vila koodi paranjal kollamaairunnu
@Joy-rj9gs
@Joy-rj9gs 8 месяцев назад
There is available Rambuttan red plants
@hameedpk8375
@hameedpk8375 2 года назад
പ്ലാൻറുകൾ കാണിക്കുമ്പോൾ വില യും പറയാമായിരുന്നു: പല പ്ലാൻററുകളും വേണം: വില അറിയണം:
@suchitrarakesh7885
@suchitrarakesh7885 2 года назад
ഞാൻ പോയി വാങ്ങി. വില ന്യായ ആണ്. സൈസ് മീഡിയം, സ്മാൾ ആണ്.
@bindujegimon2957
@bindujegimon2957 2 года назад
Super.. Nalla arivukal pankuvechathinu thanks.. CELIN Jegimon Changanacherry
@hussaina1659
@hussaina1659 5 месяцев назад
പാരിപ്പള്ളിയിൽ ഉള്ള എല്ലാ നഴ്സറിയും എനിക്കറിയാം ഇതുമാത്രം അറിയില്ല ആർക്കെങ്കിലും അറിയുമെങ്കിൽ ഒന്നു പറയണേ
@swethasujith9955
@swethasujith9955 2 года назад
Lot of collection
@ognihalyt5096
@ognihalyt5096 2 года назад
സൂപ്പർ 👍🏻
@user-lg7qh6fd9v
@user-lg7qh6fd9v 2 года назад
Adipoli nursery RILNA SHADHIYA KOZHIKODE
@arshedarif5144
@arshedarif5144 2 года назад
Poli
@jackjack-jz9ru
@jackjack-jz9ru Год назад
Quntal.vazha.kannu.kettumo
@shafeenanoushad5656
@shafeenanoushad5656 2 года назад
Hi, adipoliyane ella video sm super anu Shafeena Kozhikode Nadapuram
@Hostal.vibes0123
@Hostal.vibes0123 2 года назад
Super Anoop(kollam Punalur)
@abdulkaderkallingal1253
@abdulkaderkallingal1253 9 месяцев назад
Abdulkader, Edappal
@AlshanAlshan
@AlshanAlshan Год назад
Silundoo rabuttan kaikunathe
@shahinathahir3674
@shahinathahir3674 2 года назад
👍👍👍👌👌
@sophiajacob1933
@sophiajacob1933 2 года назад
Super.sophia jacob,kottayam
@fasilarasif1320
@fasilarasif1320 2 года назад
Super nursery Fasila Kannur
@arungeorge1821
@arungeorge1821 2 года назад
വിലയും കൂടി പറയാമായിരുന്നു
@sheelafrancis3192
@sheelafrancis3192 2 года назад
Hi vasi, super nursery plant rate parayanam kuttikurumulaku venam
@muhammadameenmuhammadameen8758
@muhammadameenmuhammadameen8758 2 года назад
Sappotta plant venamayirunnu
@shynishameer
@shynishameer 2 года назад
എല്ലാം വീഡിയോ 👌👌👌 Shyni Kollam
@rubiyaruby1672
@rubiyaruby1672 2 года назад
Rate koodi ulpedthooo pls Good vedio use full Sayyid Raihan NP Matool
@usmanak5501
@usmanak5501 2 года назад
Wow, wonderful nursery , super 👍 Samsheena Usman vengara malappuram
@johnvm4116
@johnvm4116 2 года назад
Valathungal matilda lwant to visit your nursery how could l come there
@gamingwithambady2076
@gamingwithambady2076 2 года назад
സൂപ്പർ👍👍👍 VanithaRajesh പാലക്കാട്
@aminakuttyamina6852
@aminakuttyamina6852 2 года назад
Thekan kutti kurumulak undo enthavila ellachedikalkanikumpolum vilaparayukayanenkil nooki parayalo veendath.
@yakubks94
@yakubks94 2 года назад
Swasam vittsamarichillengil pokum pinne paranjitt karyamlla
@ranithomas8977
@ranithomas8977 9 месяцев назад
Eniku kurachu fruits plants venum
@asmaasi4947
@asmaasi4947 2 года назад
Super vidio😍asma kanhangad
@vibinav4487
@vibinav4487 2 года назад
New variety plants 👍👍👍. Kanatha othiri plants💕💕💕💕 vibina,trivandram
@sulaimanvb794
@sulaimanvb794 2 года назад
ഈട്ടി ചെടിയും രക്തചന്ദനം ചെടിയും കിട്ടാൻ ഉണ്ടോ?
@ayishaparveenks1194
@ayishaparveenks1194 2 года назад
Nalla fruits plants super
@shibilavp2983
@shibilavp2983 2 года назад
😍😍
@anirudhsiva356
@anirudhsiva356 2 года назад
വിളിച്ചാൽ ഫോൺ എടുക്കത്തില്ല വാട്സപ്പിൽ കോണ്ടാക്ട് ചെയ്താൽ വ്യക്തമായ മറുപടിയും തരില്ല
@gvaranam
@gvaranam 2 года назад
പോസ്റ്റ്മാൻ Ukraine ൽ പഠിച്ചിട്ട് വന്ന ആൾ ആണെന്നു തോന്നുന്നു. ഇതെന്തു ഭാഷ?
@thomasjacob1233
@thomasjacob1233 2 года назад
Do you have Nudmug (ജാതി) and Mangostin
@nisamudheenkt8400
@nisamudheenkt8400 2 года назад
Super nursery ❤ nalla collections ❤
@asmabikrafeek3654
@asmabikrafeek3654 2 года назад
Plants വാങ്ങാൻ ആഗ്രെഹിക്കുന്നവർക് നല്ല അവസരം 🥰🥰🥰 Asmabi Malappuram DT
@abdullatheef9057
@abdullatheef9057 2 года назад
Ok
@miyamiya3485
@miyamiya3485 2 года назад
Seriyanu njan vangiyirunnu. Service charge onnum eedakkilla.vtl ethichu tharum
@achuslifestyle3103
@achuslifestyle3103 2 года назад
Super video👌 aiswarya malappuram
@ramizgafoorramizgafoor3571
@ramizgafoorramizgafoor3571 2 года назад
, 😍😍😍
@animathew7663
@animathew7663 8 месяцев назад
പാരിപ്പള്ളിയിൽ എവിടെയാ?
@rajankaleekal2756
@rajankaleekal2756 Год назад
ഞാൻ കുറച്ചെ പ്ലാന്റകൾ ഹോം ഡെലിവറി ആയി വാങ്ങി .എല്ലാം വളരെ ചെറുതും ജീവൻ ഇല്ലാത്തതുമാ .വിലക്ക് ഒരു കുറവും ഇല്ല .അവിടെ പോയി കണ്ടു വാങ്ങിയാൽ നല്ലതാ .
@dhnyababubabu588
@dhnyababubabu588 2 года назад
Kappa mango thai venamairunnu
@vijayankk2418
@vijayankk2418 2 года назад
കർപ്പൂരമാവിന്ന് എന്താണ് വില? സംഖ്യ എങ്ങിനെയാണ് അടയ്ക്കേണ്ട ത്.
@dbsnursery9845
@dbsnursery9845 2 года назад
👈 Contact available with home delivery service plant...
@dheeraj.m7124
@dheeraj.m7124 2 года назад
ഉഗ്രൻ നഴ്സറി 🥰🥰 ധീരജ് നിലമ്പൂർ
@reshmaravi8308
@reshmaravi8308 2 года назад
Super Nursery... Very useful video 👌👌👌 Reshma Ravi Pathanamthitta
@ysvlog816
@ysvlog816 2 года назад
Hi
@TravelBro
@TravelBro 2 года назад
കുറെ varieties ഉണ്ട് പക്ഷേ ഇടത്തോട്ട് തിരിഞ്ഞാലും വലത്തോട്ട് തിരിഞ്ഞാലും ആകെ കേൾക്കുന്നത് കർപ്പൂര മാവ്.. അലേൽ മുവാണ്ടൻ അതും അല്ലെ star fruit.. എന്തുവാടെ
@josecj4458
@josecj4458 2 года назад
വില എന്താ പറയാത്തത്
@AfrinAfrin-tm5db
@AfrinAfrin-tm5db 2 года назад
Super presentation
@sabujohn4116
@sabujohn4116 2 года назад
ഉഗ്രൻ
@muhammadkasimmoozhikkal1547
@muhammadkasimmoozhikkal1547 4 месяца назад
ഇത് എവിടെ ആണ്?
@muneermunshikandal313
@muneermunshikandal313 2 года назад
അടിപൊളി 👍👍👍
@rittyabraham4246
@rittyabraham4246 2 года назад
Super. Ritty abraham kunnamkulam Thrissur
@viruppelil
@viruppelil 2 года назад
Akas Muhammad
@ognihalyt5096
@ognihalyt5096 2 года назад
അസ്മ തീരുർ
@ashikarifashikarif3433
@ashikarifashikarif3433 Год назад
ആത്തി ഗ്രാഫ്റ്റ്തൈ ഉണ്ടോ?
@skymovie6112
@skymovie6112 2 года назад
കർപ്പൂര മാവ് തൈ എത്രരൂപ വിഴിഞ്ഞം മൂക്കോല
@mathewkt9593
@mathewkt9593 2 года назад
Payment on delivery possible.
@dbsnursery9845
@dbsnursery9845 2 года назад
👈 Contact possible
@sheelakumari1343
@sheelakumari1343 2 месяца назад
Phonle No Tharu
@noufalbabue5059
@noufalbabue5059 2 года назад
Abiyu vila yenthanu??
@sharon-hi9dm
@sharon-hi9dm 2 года назад
S, anithamoltp, mozhasseril', Pandora, angry, cheruthana, alappuzha, kerala
@fathi_manazar5533
@fathi_manazar5533 2 года назад
Karpura mavinta vila enthàan
@sreenachandrasekharan7036
@sreenachandrasekharan7036 2 года назад
Super nursery....
Далее
无意间发现了老公的小金库 #一键入戏
00:20