Тёмный

plants വീട്ടിൽ എത്തിച്ചു തരും.❤നഴ്സറിയിൽ നിന്നും ഫലവൃക്ഷങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. 

Fuddie Traveller by Joshy MR
Подписаться 190 тыс.
Просмотров 230 тыс.
50% 1

Malabar Agro Nursery
Varkala Madathara Rd, Kulamada, Parippally, Kollam,Kerala 691574
Contact : 8547714495
9633206594
Whatsapp No : 9633206594
8547714495
❤❤❤❤❤❤❤❤❤❤❤❤❤❤❤
Fuddietraveller by Joshy mr
Vlog :233
Instagram :Fuddietraveller
ഇതുപോലെ നിങ്ങളുടെ നേഴ്സറി , ഹോം ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ, ഷോപ്പുകൾ, ജ്വല്ലറികൾ, തുണിക്കടകൾ, മറ്റു വെറൈറ്റി കാര്യങ്ങളോ ഞങ്ങളുടെ RU-vid ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക :9746320961
joshymr72@gmail.com
#fuddietraveller #joshy

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 357   
@adarshtv7807
@adarshtv7807 2 года назад
കേരളത്തിൽ ഓടിനടന്ന് ഇത് പോലത്തെ കാഴ്ചകൾ ആൾക്കാരെ കാണിച്ചുതരുന്നതിനു നന്ദി 😍
@FuddieTraveller
@FuddieTraveller 2 года назад
Thanks ❤👍
@sajiphilip1382
@sajiphilip1382 2 года назад
വളരെ നല്ല അവതരണം...ഒരു ജാടയും കാട്ടാതെ നമ്മുടെ തനത് നാട്ടുമാവുകൾക്ക് പുത് ജീവൻ നൽകുന്ന വിജയെട്ടന് ബിഗ് സല്യൂട്ട്.......കണ്ണൂർ ടൗണിന് അടുത്ത് കണ്ണപുരം എന്ന സ്ഥലത്ത് അന്ന്യം നിന്നുപോകുന്ന നാട്ടുമാവുകളെ ബട്ട് ചെയ്ത് സംരക്ഷിക്കുന്ന ഒരു കൂട്ടം നല്ല മനുഷ്യർ ഉണ്ട്. അവിടെ 200 ഇൽ പ്പരം മാവുകൾ അവർ സംരക്ഷിക്കുന്നു.......നല്ല ഒരു നേഴ്സറി യെ പരിചയപ്പെടുത്തിയ പ്രിയ സുഹൃത്ത് ക്കൾക്ക് വളരെ നന്ദി ഉണ്ട്.. god bless all
@FuddieTraveller
@FuddieTraveller 2 года назад
👍🏻❤
@rosepcra
@rosepcra 2 года назад
നിങ്ങൾ അവതരിപ്പിക്കുന്നത് നല്ല അറിവുകളും ഉപകാരപെടുന്നതുമായ വീഡിയോകളാണ് തുടർന്നും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു നന്ദി
@FuddieTraveller
@FuddieTraveller 2 года назад
👍🏻❤
@rosepcra
@rosepcra 2 года назад
@@FuddieTraveller 👍🏼❤
@k.m.mathew6349
@k.m.mathew6349 2 года назад
Jaboticaba / escarlet/precosia, you have israel fig( athi) price for each + transportation chgs.
@koulathkoulu1703
@koulathkoulu1703 2 года назад
Joshi ചേട്ടന്റെ വീഡിയോ യുടെ ഒരു പ്രത്യേകത എന്തെന്നാല്‍,ഞങ്ങൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും അറിയാം, അതില്‍ ചെടിയെ കുറിച്ച് വിവരങ്ങളും, വിലകളും വ്യക്തമായി പറഞ്ഞു തരും. താങ്ക്സ് ചേട്ടാ
@FuddieTraveller
@FuddieTraveller 2 года назад
👍❤
@flywellmedia8716
@flywellmedia8716 2 года назад
ഒരുപാട് hard work ചെയ്യുന്നുണ്ട്. best of luck.🥰👍
@FuddieTraveller
@FuddieTraveller 2 года назад
Thanks ❤😍
@YounusNattika
@YounusNattika 2 года назад
_ജാക് അനിലിന്റെ സഹോദരൻ ജയൻ. പ്ലാവിവ് വേണ്ടി ജന്മം ഉഴിഞ്ഞു വെച്ച അനിചേട്ടൻ. എന്റ നാട്ടിൽ പള്ളിയുടെ ഉത്ഘാടനത്തിന് ഞങ്ങളുടെ ക്ലബിന്റെ വക മാവും പ്ലാവും വച്ചു ഇപ്പോൽ കായ്ച്ചു.ജയൻ ചേട്ടാ സന്തോഷം_
@sreevenu6573
@sreevenu6573 2 года назад
Adhehathinte name polum aarum mention cheyyunnilla. At least plavine kurich vaa thorathe parayunnavar
@munnusulaikha7231
@munnusulaikha7231 2 года назад
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ അടിപൊളി സൂപ്പർ 📽️👍👍👍
@FuddieTraveller
@FuddieTraveller 2 года назад
👍❤
@doggie8109
@doggie8109 2 года назад
അഭിനന്ദനങ്ങൾ വിജയേട്ടാ
@balachandrannair4106
@balachandrannair4106 2 года назад
കൊള്ളാം, നല്ല വ്യക്തതയോടെ കാണിച്ചതിന് സൂപ്പർ,സന്ദർഷിക്കണം, വാങ്ങണം.
@FuddieTraveller
@FuddieTraveller 2 года назад
🥰
@gopakumar2869
@gopakumar2869 2 года назад
വളരെ സത്യസന്ധമായ വിശകലനം !!
@sivakumarypr6564
@sivakumarypr6564 2 года назад
എന്റെ വീട്ടിൽ കർപ്പൂരം, കപ്പ, വെളളരി . മയിലാപ്പൂ , ചക്കര, പാണ്ടി പുളിച്ചി ഇവയെല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ താമസം മാറി. മൂവാണ്ടനും കിളിച്ചുണ്ടനും മാത്രം. മഴ തുടങ്ങുമ്പോൾ പാരിപ്പള്ളി ൽ വരാൻ ഉദ്ദേശിക്കുന്നു.
@FuddieTraveller
@FuddieTraveller 2 года назад
👍
@themalayalitimes484
@themalayalitimes484 2 года назад
സത്യസന്ധതയോടെ കാര്യങ്ങൾ വ്യക്തമായി സംസാരിക്കുന്നു.. കള്ളവും ചതിയും ഇല്ല.. മൂത്തവർ ചൊല്ലും മുതു നെല്ലിക്ക ആദ്യം കക്കും പിന്നെ മധുരിക്കും.
@sanushpk3357
@sanushpk3357 2 года назад
നശിച്ചു പോയി കൊണ്ടു ഇരിക്കുന്ന നമ്മുടെ തനത് മാവിനങ്ങളെ സംരക്ഷിക്കുന്ന ചേട്ടന് ആശംസകൾ നേരുന്നു
@FuddieTraveller
@FuddieTraveller 2 года назад
🥰
@valsadolges
@valsadolges Год назад
​@@FuddieTraveller❤❤❤❤
@anandbabu2692
@anandbabu2692 2 года назад
Kappa mango good to make ഉള്ളി മാങ്ങ. A type of pickle without chilli powder, just mango, salt, green chilli, ചെറിയ ഉള്ളി and coconut oil. Can eat immediately after mixing. When ripe a different taste. When he said about വർക്കല people and Singapore I was laughing. Many Malayali here are from Varkala. I too live in Singapore.
@shafeekms3
@shafeekms3 2 года назад
Namudai natil anallo
@thankammathomas4271
@thankammathomas4271 2 года назад
Parippallyil Nursary evideyanu? Main roadilano?spot onnu paranju thannal nerittu Vanni vangananu.
@luiskd7724
@luiskd7724 2 года назад
Andra mango tree will not flower in our climate.... I also have the same experience.... 30 years back.... But Tamil nadu oringin is good....
@joseml7390
@joseml7390 2 года назад
ഹായ് ജോഷി നമസ്കാരം, നല്ല അവതരണം കൂടെ നിൽക്കുന്ന ആൾക്ക് എനർജി കിട്ടുന്ന അവതരണം , തളരാതെ മുന്നോട്ട് 100.k തൊട്ടടുത്തു
@FuddieTraveller
@FuddieTraveller 2 года назад
Thanks ❤👍
@user-jw8nr7kn7s
@user-jw8nr7kn7s 2 года назад
Genuine man vijayettan....
@vrindaprakash9010
@vrindaprakash9010 2 года назад
Very good nursery. I bought from this nursery. They delivered and affordable price.
@FuddieTraveller
@FuddieTraveller 2 года назад
👍❤
@shereefp9134
@shereefp9134 2 года назад
No undo
@savipv8491
@savipv8491 2 года назад
@@FuddieTraveller 10000 plants he got x Rs 250 = 2500000. that is 25 lacs. now nursery is richer than bank?... some plants are over priced. that plants are worth only rs 40
@savipv8491
@savipv8491 2 года назад
@@FuddieTraveller kappa mavu is best for eating raw .....with salt or without salt or with masala...it got some best taste.....it is famous mavu in kerala.
@sreevenu6573
@sreevenu6573 2 года назад
@@savipv8491 ithil ethra vilkan pattum ethra damage aayippoyi ennum koodi kanakkakku. Ivide nurserykalude center aaya trissur il 500 rupeesinu thaazhe fruit plants kittan prayasam. Athu thanne 30000 plants vare ulla nurseries und. Labour charge fertilisers okke ithil ninnum pokum. If you are ready to work hard it is very profitable. But like other business you can't take a holiday in this business. Of course there are some nurseries who cheat us
@binoygeorgeli4717
@binoygeorgeli4717 2 года назад
മനോഹരമായ ഒരു വീഡിയോ. 🙏
@FuddieTraveller
@FuddieTraveller 2 года назад
🥰
@spkneera369
@spkneera369 2 года назад
കണ്ണൂരിന്റെ നാടന് ഇനങ്ങള് . 1.ബപ്പക്കായ് മാങ്ങ. 2 പഞ്ചാര മാങ്ങ. 3 നംബ്യാര് മാങ്ങ.4 കണ്ണപുരം മാങ്ങ. 5 ചെന മാങ്ങ 6 ചക്കര മാങ്ങ .7 പുളിയന് മാങ്ങ .
@saheershapa
@saheershapa 2 года назад
Vijayettan poli, Kidilan nersary...
@FuddieTraveller
@FuddieTraveller 2 года назад
👍🏻
@mohanmahindra4885
@mohanmahindra4885 Год назад
Make a video for different kinds of banana plants which require not much care earnings are more within one year it will give a bunch of fruits.
@thresiammamathew6342
@thresiammamathew6342 2 года назад
Thanks, I am residing at Trivandrum, thanks for covering a nursery near our place, usually you are covering south Kerala bursaries.
@FuddieTraveller
@FuddieTraveller 2 года назад
👍❤
@chhabilalgaudel1338
@chhabilalgaudel1338 2 года назад
Please give english subtitle
@savipv8491
@savipv8491 2 года назад
@@FuddieTraveller Rollinia is atha chakka...it is every where in kerala.
@jobymathewkaimaveettil7267
@jobymathewkaimaveettil7267 2 года назад
Mm au:
@geetharaghunath1018
@geetharaghunath1018 2 года назад
Super enikkum ethiri thaikal venamayirunu
@manojantony8930
@manojantony8930 2 года назад
കൊള്ളാം അടിപൊളി അഭിനന്ദനങ്ങൾ
@JG-ue8vp
@JG-ue8vp 2 года назад
ചേട്ടാ കോട്ടയത്ത് ഫേമസ് ആയ ഒരു മാവ് ഉണ്ട് പേരക്ക മാങ്ങ, പച്ചക്ക് തിന്നാൻ ഒട്ടും പുളി ഇല്ല പഴുത്തതിന് നല്ല മധുരം ഉണ്ട്, നല്ല വലുപ്പം ഉണ്ടാകും..
@FuddieTraveller
@FuddieTraveller 2 года назад
🥰
@johnjoseph7334
@johnjoseph7334 2 года назад
അതാണ് പ്രിയോർ എന്ന മാവ്
@daniup1115
@daniup1115 2 года назад
@@johnjoseph7334 perakka mavu vere und
@santhoshkuttan8579
@santhoshkuttan8579 Год назад
Very rare now and facing extinction....one plant over 40 years old still found in vaikom..
@santhoshkuttan8579
@santhoshkuttan8579 Год назад
​@@daniup1115correct..🤝
@shivasstyle452
@shivasstyle452 Год назад
ആനതലയൻ മാങ്ങ ഞങ്ങളുടെ തറവാട്ടിൽ ഉണ്ടായിരുന്നു. അതായിരിക്കും മൂന്ന് കിലോ തൂക്കം വരുന്നത്. എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി. എനിക്ക് പലതരം മാവ്വുകളും പ്ലാവുകളും വേണം. വിളിക്കാം
@sinulabdinkarali9322
@sinulabdinkarali9322 Год назад
3G Mango
@valsakurian1202
@valsakurian1202 2 года назад
Chetta “plaththi manga” ennoru variety Kottayam sidel undayirunnu.it used to be very big mango.Also perakka manga, milop manga,kotta manga,kadukkachi manga etc undayirunnu. Now a days it is not visible.
@santhoshkuttan8579
@santhoshkuttan8579 2 года назад
I got kottamaavu plant from inet farms..kaduthuruthy..
@santhoshkuttan8579
@santhoshkuttan8579 2 года назад
All these facing extinction..😒
@agnesjoseph1368
@agnesjoseph1368 2 года назад
Really great.kurukan mavu ariyumo?
@KrishnaKumar-du5jt
@KrishnaKumar-du5jt 2 года назад
Nadan kilichundan ,chumantha kilichundan ,nadan moovandan and ponthan mangoes undo
@aabaaaba5539
@aabaaaba5539 2 года назад
ഏതായാലും കുറച്ചു വൃഷ തൈകൾ വാങ്ങിക്കണം.
@FuddieTraveller
@FuddieTraveller 2 года назад
👍
@jaisonjose6921
@jaisonjose6921 2 года назад
Kairaly jackfruit and 30 kg jack fruit need one each at aluva location.
@bsuresh279
@bsuresh279 2 года назад
നല്ല വിവരണം 👍
@FuddieTraveller
@FuddieTraveller 2 года назад
🥰❤
@ananyarengith921
@ananyarengith921 2 года назад
kalluketti ennanu athinte peru ente veettilundayirunnu purappurathottu chanju ninnappol vettikkalanju (3kg)
@anamika-st5hq
@anamika-st5hq 2 года назад
ഞാൻ വന്ന് വാങ്ങാട്ടോ. അതാവുമ്പോ, വാങ്ങാൻ ഉദ്ദേശിച്ചിട്ടില്ലാത്തതും കണ്ടാൽ പോലും അറിയാത്തതും വാങ്ങാല്ലോ താങ്ക്യൂ ♥️♥️♥️♥️
@FuddieTraveller
@FuddieTraveller 2 года назад
👍
@nitheeshdevarajan954
@nitheeshdevarajan954 8 месяцев назад
Chetta oru കുളമ്പ് മാവും ഒരു സിന്ദൂരവരിക്ക പ്ലാവും വേണം
@jayakumartr2141
@jayakumartr2141 Год назад
കപ്പ മാങ്ങ സൂപ്പർ നാടൻ മാങ്ങ . ഉപ്പും ചതച്ച ഉണക്ക മുളകും വച്ച് പഴുത്ത മാങ്ങ കഴിക്കാൻ പ്രത്യേക ടേസ്റ്റ് -
@albyalexaleena
@albyalexaleena 2 года назад
Mayilpeelian mavu undo ,njan thrissur aanu
@abhilashep199
@abhilashep199 2 года назад
കാക്കോത്തി മാവ് അറിയാം വള്ളി പോലെ കുലയായി ഉണ്ടാകും ചെറിയ മാങ്ങ പച്ചക്ക് പുളിയും ചുനയും ഉണ്ടാകും പഴുത്താൽ നല്ല മധുരമാണ്
@FuddieTraveller
@FuddieTraveller 2 года назад
🥰
@firosekoorachund159
@firosekoorachund159 2 года назад
അടിപൊളി ചേട്ടാ ചേച്ചി ഇടം വലം നോക്കാതെ വാങ്ങിയിരിക്കും 🌹🌹🌹
@FuddieTraveller
@FuddieTraveller 2 года назад
❤👍
@sunishifinsunishifin1685
@sunishifinsunishifin1685 2 года назад
Vangan Cash illathe Video kanunna njan
@anandbabu2692
@anandbabu2692 2 года назад
Nice vedio with good quality audio.
@FuddieTraveller
@FuddieTraveller 2 года назад
👍❤
@malayalamanasam
@malayalamanasam 2 года назад
ഇത് കണ്ടിട്ട് സഹിക്കുന്നില്ല സൂപ്പർ 🙏🙏🌹
@priyamvadam.c1248
@priyamvadam.c1248 2 года назад
രണ്ടോ മൂന്നോ തൈകൾ വീട്ടിൽ courier ആയി അയച്ചു തരുമോ?
@aminaameenamina4086
@aminaameenamina4086 2 года назад
Chetta Njan tamil natilane Tera sil valarthan pattiya mavum plavum koriyar cheithu tharan patumo
@rosem6118
@rosem6118 2 года назад
കപ്പ മാവിന്റെ മാങ്ങാ പച്ചക്കും കഴിക്കാം പുളി kuravaanu
@FuddieTraveller
@FuddieTraveller 2 года назад
🥰
@vishnuchandramohananajitha7684
@vishnuchandramohananajitha7684 2 года назад
Njan evidanu sindhoor jack um Karpoora mavum medichu! Genuine verity anu price um kurava ! 👍
@FuddieTraveller
@FuddieTraveller 2 года назад
👍❤
@aminaameenamina4086
@aminaameenamina4086 2 года назад
Champaku branthupidikunnennu paranjilla chireadakkanpattiyilla
@edassariledassarikannal4042
@edassariledassarikannal4042 2 года назад
പേര്യ്ക മാങ്ങാ ഉണ്ടോ ശർക്കാരാ മാവ് ഉണ്ടോ പച്ചതിന്നി മാവ് ഉണ്ടോ
@sreevalsanvalsan9590
@sreevalsanvalsan9590 2 года назад
Video വളരെ ഇഷ്ടപ്പെട്ടു. എല്ലാരും തൈകൾ മേടിക്കുമ്പോൾ, പറ്റുന്നത്, nursery യിൽ കാണുമ്പോലെ, വീട്ടിൽ കൊണ്ട് വന്നു വെച്ചാൽ ഒന്നുകിൽ കായ്ക്കാൻ ഒരുപാട് ഒരുപാട് സമയം എടുക്കും or പറ്റിക്കപ്പെടും. ഞാൻ ഇതു അനുഭവിച്ച ആൾ ആണ്. ആദ്യം വെച്ചത് മുഴുവൻ വെട്ടിക്കളഞ്ഞു ഇനി പുതിയത് വെക്കുവാൻ പോകുകയാണ്. Tsr ആണ് സ്ഥലം. Budding നേക്കാൾ നല്ലത് ലയെറിങ് ചെയ്ത തൈ ആണ് എന്നൊക്കെ news കേട്ടു. അതു ശരിയാണോ?. ഇനി തൈ അവിടെ നിന്നും അയക്കുമ്പോൾ നിങ്ങൾ നല്ലത് select cheyyumo. Drum ലും വെക്കാമല്ലോ അല്ലെ. മറുപടി പ്രതീക്ഷിക്കുന്നു.
@lekhanair82
@lekhanair82 2 года назад
Lemon wine plant entha rate. Trivandrum ethichhu tharumo.
@valsalabhasi7481
@valsalabhasi7481 2 года назад
Karppoora Manga Ente Veettil Undayirunnu. Kuttikkalathu Njangal ee manga pazhukkumpol Entha Smell.Orkkumpol Kothiyavunnu. Rubberkrishi karanam ellam poyi.
@beenajoshva9457
@beenajoshva9457 2 года назад
Chetta,kilichundan mavu undo
@manojmanu12398
@manojmanu12398 2 года назад
മാവ്.. വീൽപ് സെന്റ്. മൽഗോവ. തത്തമ്മ ചുണ്ടൻ. എന്നീ ഇനങ്ങൾ ഉണ്ടോ.......
@Adilameen1232
@Adilameen1232 2 года назад
Nalla. .oru. .vidio
@FuddieTraveller
@FuddieTraveller 2 года назад
👍❤
@sureshkumarkt158
@sureshkumarkt158 Год назад
അടിപൊളി
@HEMUSTINCREASE777
@HEMUSTINCREASE777 2 года назад
Priyuram mango aaredelu egilum indo
@julijimson3299
@julijimson3299 2 года назад
Ernakulam angamaly delivery undo. Very nice to see. Thanks for ur video
@unniimagemasters1948
@unniimagemasters1948 2 года назад
Try Homegrown varieties
@satheesh4988
@satheesh4988 2 года назад
കപ്പ മാവ് എന്റെ വീട്ടിൽ ഉണ്ട് 200 വർഷം പഴക്കം കാണും. (കൊല്ലം ജില്ല )
@FuddieTraveller
@FuddieTraveller 2 года назад
👍
@manojmylamoodu7178
@manojmylamoodu7178 2 года назад
Kollath avda bro
@satheesh4988
@satheesh4988 2 года назад
@@manojmylamoodu7178 ശാസ്താംകോട്ട.
@prajith9752
@prajith9752 2 года назад
Taste എങ്ങനുണ്ട് , എല്ലാ വർഷവും കായ്ക്കുമോ..
@satheesh4988
@satheesh4988 2 года назад
@@prajith9752 മിക്കവർഷവും കായ്ക്കും. മാങ്ങാ പഴുത്തളിഞ്ഞു പോകും. വലിയ ഗുണമില്ല.
@mercyjohnson1456
@mercyjohnson1456 2 года назад
കോഴിക്കോട് റോഡ് മലപ്പുറം ആണ് സ്ഥലം. ഡെലിവറി ഉണ്ടോ?
@prurushothamankk991
@prurushothamankk991 2 года назад
പഴയ കാലത്തുള്ള മാവുകൾ ഇന്ന് കാണുന്നത് പാതയോരത്തു മാത്രം അതും വികസനത്തിന്റെ പേരിൽ മുറിച്ചുപോവാൻ പറ്റാത്ത സ്ഥലത്ത് നിൽക്കുന്നവ,........ ഏതായാലും അന്യം നിന്നുപോവാത്ത പഴയ ഇനം മാവുകൾ പുതിയ തലമുറ നില നിർത്താൻ ബോധവൽക്കരണം നടത്താൻ , നമുക്കൊരു വ്യക്തിത്വം ഇതാ ഇവിടെ അദേഹത്തിന്റെ നഴ്സറിയിൽ നിന്നും ഒരു ഡസൺ മാവ് വാങ്ങാൻ ആഗ്രഹിക്കുന്നു അദേഹത്തിന്റെ പരിസ്ഥിതിക്ക്‌ കോട്ടം വരാതെ നാടൻ ഇനം മാവിൻ തൈകളും, പ്ലാവിൻ തൈകളും വച്ചു പിടിപ്പിക്കാനുള്ള "പോരാട്ട"ത്തിനു അഭിനന്ദനങ്ങൾ അറിയിക്കുന്നു
@appushibu3048
@appushibu3048 2 года назад
കപ്പ മാങ്ങ സുപ്പർ ആണ് ഞാൻ എൻ്റെ ചെറുപ്രായത്തിൽ കഴിച്ചിട്ടുണ്ട്. ഇപ്പോൾ ഈ മാവ് കാണാൻ കിട്ടുന്നില്ല .വാങ്ങാൻ താൽപ്പര്യമുള്ളവർ തീർച്ചയായും വാങ്ങുക .ഞാൻ ഇത് തീർച്ചയായും വാങ്ങും
@Rahna_kamal
@Rahna_kamal 2 года назад
അമ്പാഴം തൈ ഉണ്ടോ
@pradeepkk5532
@pradeepkk5532 6 месяцев назад
കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ തൈ കിട്ടുമോ??
@anilashthree3558
@anilashthree3558 2 года назад
ചക്കര മാവ് ഉണ്ടോ?
@minijoseph678
@minijoseph678 2 года назад
കണ്ണൻ മാങ്ങാ ഉപ്പു മാങ്ങാ ഉണ്ടാക്കാൻ അതിൽ കൂടുതൽ taste ഉള്ളത് ഞാൻ കഴിച്ചിട്ടില്ല. Changanacherry marketil ആണ് ഞാൻ vanniyathu. അതിന്റെ തൈ ഉണ്ടാക്കി തരാമോ
@chinnuammu2136
@chinnuammu2136 2 года назад
Njaan evide vannu vaangum....👍
@rajammapipe1814
@rajammapipe1814 2 года назад
കൊള്ളാം.
@FuddieTraveller
@FuddieTraveller 2 года назад
🥰❤
@ryanroshin8197
@ryanroshin8197 2 года назад
Super 👌😊👏👍👍👍
@FuddieTraveller
@FuddieTraveller 2 года назад
🥰❤👍
@beenajose8543
@beenajose8543 2 года назад
Kappamavu..... Ente veetil pandu undayirunnu...
@abdulaseesahammedkutty7581
@abdulaseesahammedkutty7581 10 месяцев назад
വാട്സാപ്പിൽ ചോദിച്ചപ്പോൾ ഇതിൽ പറഞ്ഞ പലതും നഴ് സറിയിൽ ഇല്ല. വാചകമടി നല്ലോണം നടത്തുന്നുണ്ട്
@aalisworld684
@aalisworld684 2 года назад
സ്വന്തം നാട്ടിൽ ഇങ്ങനെ ഒരു നഴ്സറി ഉള്ളതായി ആദ്യമായിട്ട് അറിയുന്ന ഞാൻ 🙄 മണ്ണുത്തി വരെ പോയിട്ടുണ്ട് തൊട്ട് അടുത്ത് ഉള്ളത് അറിയാതെ പോയി
@FuddieTraveller
@FuddieTraveller 2 года назад
🥰
@lincyroyroy9200
@lincyroyroy9200 2 года назад
Njan kalluvathukkal kariya. njan eppazha ariyunne...
@sajisvlogs4646
@sajisvlogs4646 Год назад
ഞാൻ ഇന്ന് ഈ നഴ്‌സറിയിൽ പോയിരുന്നു. ചെടികൾ ഒരുപാട് ഉണ്ട്, തൈകൾ ഒന്നും ഒരു പുഷ്ടിയില്ല, മാത്രമല്ല ഒടുക്കത്തെ വിലയും
@mofasworld920
@mofasworld920 2 года назад
കർപ്പൂരം മാവ് വേണം 250 രൂപ ന്റേത് മലപ്പുറം ജില്ലയിൽ എത്തിക്കാൻ പറ്റുമോ കൊറിയ ചാർജ് എത്ര ബനാന മാങ്ങന്റെ തൈന് എത്ര
@prurushothamankk991
@prurushothamankk991 2 года назад
കർപ്പൂരം മാവിൻ തൈകൾ കോഴിക്കോട് ജില്ലയിലെ ഇയ്യാട് എന്ന സ്ഥലത്തേക്ക് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് 🙏🙏 താങ്കളെപ്പോലെ ഞാനും ആഗ്രഹിക്കുന്നു
@dhanafathima8315
@dhanafathima8315 2 года назад
uppilidunna manga etha valiya neelamulla
@shineysunil537
@shineysunil537 2 года назад
Achayan and Chechikutty SUPER
@FuddieTraveller
@FuddieTraveller 2 года назад
🥰❤❤
@georgeayichanparambil4291
@georgeayichanparambil4291 2 года назад
മാവും, പ്ളാവിനെയും മറ്റു മുള്ള വിവരങ്ങൾ പൊതുവായി ജനലക്ഷങ്ങൾക്ക് നൽകിയതിന് രണ്ടു പേർക്കും വളരെ നന്ദി !👍👍❤️❤️👍 പരസ്യത്തിൽ ഫോൺ നമ്പർ കൂടി കാണി'ക്കു ക👍👍
@FuddieTraveller
@FuddieTraveller 2 года назад
👍
@ninankurian323
@ninankurian323 2 года назад
L
@rekhasivadasan7930
@rekhasivadasan7930 2 года назад
തത്തച്ചുണ്ടൻ മാവ് ഉണ്ടോ
@rekhasivadasan7930
@rekhasivadasan7930 2 года назад
വെള്ളരി മാവിൻറ വില എത്ര
@pintudhali9062
@pintudhali9062 2 года назад
Hindi ma nahi hota ha
@anilkumargn3131
@anilkumargn3131 2 года назад
Kalluvari enna maav undo
@rajeeshrajeesh4713
@rajeeshrajeesh4713 2 года назад
Aloor mave undo
@RajeeshVNair
@RajeeshVNair 2 года назад
ചേച്ചി ചേട്ടനും തൃശ്ശൂർ evde ആ ജാതി പെടയാ പെടക്കുന്നെ തൃശൂർ bashelu
@FuddieTraveller
@FuddieTraveller 2 года назад
Ollur
@RajeeshVNair
@RajeeshVNair 2 года назад
@@FuddieTraveller അജുസ്‌ വേൾഡ് aduthano
@FuddieTraveller
@FuddieTraveller 2 года назад
Yes
@jaimolsojan9822
@jaimolsojan9822 2 года назад
Try to get njettukuzhiyan mango tree from Kannur
@gigimolegeorge7872
@gigimolegeorge7872 2 года назад
ചങ്ങനാശ്ശേരി ജില്ലയിലെ നിങ്ങളുടെ നഴ്സറിയിൽ നിന്നും ഈ സാധനങ്ങൾ എത്തിച്ചു കൊടുക്കുക ആണെങ്കിൽ ഞങ്ങൾക്ക് കുറച്ച് സാധനങ്ങൾ വേണമായിരുന്നു അതിൻറെ പ്രൈസ് കാര്യങ്ങളും ഒന്നു പറയാമോ പറ്റും ആണെങ്കിൽ ഫോൺ നമ്പർ ഒന്ന് ഇട്ടു തരുമോ
@georgekuttyvarghese7126
@georgekuttyvarghese7126 2 года назад
Georgekutty.varghese..kulangara..house.nalukody..po...changanacharry..
@manojmanu12398
@manojmanu12398 2 года назад
കാണാൻ എന്തൊരു ഭങ്ങി... സ്ഥലവും സാമ്പത്തികവുമുണ്ടെങ്കിൽ എല്ലാം ഉണ്ടാക്കാം.... കാശ്ള്ളോൻ കുഞ്ഞാലിക്ക കാശില്ലാത്തോൻ വായുംപൊളിച്ചിരിക്കാം............
@anupriyap.s8026
@anupriyap.s8026 2 года назад
കുളമാവ് ഉണ്ടോ. മാവല്ല, പക്ഷേ ചെറിയ പുളിപ്പ് രസമുളള കായ്‌കളുണ്ടാകും. അതിനകത്ത് പരിപ്പുണ്ട്. അത് കുട്ടികാലത്ത് തല്ലിപോട്ടിച്ച് കഴിക്കാരുണ്ടായിരുന്നൂ. ഇപ്പൊൾ വീട്ടിൽ ആ മരമില്ല.
@karthikvarma3238
@karthikvarma3238 2 года назад
കുളമാവ് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരുമരമാണ്...എനിക്ക് ഒരു മരമുണ്ട്...കൊല്ലത്തിനടുത്ത് കുറേ മരങ്ങൾ നില്ക്കുന്നുണ്ട്..താല്പര്യമുണ്ടെങ്കിൽ source പറഞ്ഞുതരാം...
@josephpm4719
@josephpm4719 2 года назад
During my childhood there were a few mango varities by name Kollam Manga, Komanga, Sarkarechi etc in my house in Aalapuzha.
@sintap.t7631
@sintap.t7631 10 месяцев назад
തത്തച്ചുണ്ടൻ മാങ്ങാ ഉണ്ട് ഒരു തൈ കിട്ടുമോ
@sudhasarma2075
@sudhasarma2075 2 года назад
മുംബൈയിൽ courier ചെയ്യുമോ?
@rafimash6762
@rafimash6762 Год назад
കർപൂര മാവ് കിട്ടാൻ എന്താ വഴി
@saleenaunnikrishnan185
@saleenaunnikrishnan185 10 месяцев назад
ഞാന്‍ കര്‍പ്പൂരം,കോട്ടൂര്‍കോണം,കാലാപ്പാടി, പുളി ഇത്രയും വാങ്ങി ഒന്നും രക്ഷപ്പെട്ടില്ല. തൈകള്‍ ഗുണമില്ലായിരുന്നു.
@appuj8163
@appuj8163 2 года назад
Very good....
@FuddieTraveller
@FuddieTraveller 2 года назад
@crazycrazy8904
@crazycrazy8904 2 года назад
ചക്കര മാമ്പഴം ഉണ്ടോ
@svijayan9368
@svijayan9368 5 месяцев назад
Verum kallam. Onnu pokamo
@anilashthree3558
@anilashthree3558 2 года назад
ചക്കര മാവ് ഉണ്ടോ?
@oneteam5619
@oneteam5619 Год назад
മൂവാണ്ടൻ സൂപ്പർ മാങ്ങയാണ്
@josinjojo6285
@josinjojo6285 2 года назад
Thailand pink champa ഉണ്ടോ
@noblesonnobleson5176
@noblesonnobleson5176 Год назад
ദുരിയൻ graft ഉണ്ടോ
@zb2975
@zb2975 2 года назад
ഒരു പ്ലാന്റും വെക്കാതെ വെറുതെ നോക്കി വെള്ളം എറക്കാനായി വീഡിയോ കാണുന്ന ഞാൻ 🤣🤣
@FuddieTraveller
@FuddieTraveller 2 года назад
🥰
@myhome7768
@myhome7768 2 года назад
ഒരു പഴയബക്കറ്റ് അതിൽ നിറക്കാൻ റോഡിന് ഒരു കൊട്ട മണ്ണ് ഒരു പ്ലാവ്
@bindukalangot2472
@bindukalangot2472 2 года назад
വെള്ളം ഏറക്കുന്ന നേരത്ത് ഒരു വ്വാഴ എങ്കിലും pl bro😄
@santhoshkuttan8579
@santhoshkuttan8579 2 года назад
@@bindukalangot2472 😁😁🤝
@shaijukks8374
@shaijukks8374 2 года назад
Ha ha ha
@sidhardhanb8119
@sidhardhanb8119 2 года назад
തേൻമാവ് ഉണ്ടോ
Далее
Living life on the edge 😳 #wrc
00:17
Просмотров 3,5 млн