Тёмный

ഫ്ലൈറ്റിൽ എങ്ങനെ സീറ്റ് നമ്പർ മനസിലാക്കാം | How To Find Your Seat On Flight 

Divya's Aviation
Подписаться 213 тыс.
Просмотров 77 тыс.
50% 1

#Airlineseatnumber #SeatsinFlight #DivyasAviation
Please Subscribe to my other channel about Aviation Careers
/ @aviationcareersbydivy...
Facebook
/ divyasaviation
Instagram
/ divyasaviation
Credits: Airbus, Mucho Hop, Airside Elliot
I make these videos with the intention of educating others in a motivational/inspirational form. I do not own some of the clips. My understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners or any authority would like me to remove the video with a valid reason, I have no problem with that and will do so as fast as possible.

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 319   
@DivyasAviation
@DivyasAviation 3 года назад
Hey Guyzz, I missed this link in the video. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AEU-LosO7Mw.html Thank Youu, Divyaa
@kallu2849
@kallu2849 3 года назад
ചേച്ചിയുടെഫാൻസ് ഗ്രൂപ്പ് (DFA)യിൽ അംഗമവാൻ ആഗ്രഹിക്കുന്നവർ നമ്പർ കമന്റ് ചെയ്യുക
@bilalbilu5030
@bilalbilu5030 3 года назад
Please Add 7994564679
@HariKrishnan-zw2je
@HariKrishnan-zw2je 3 года назад
@@kallu2849 I am ready
@krishnajayaram2178
@krishnajayaram2178 3 года назад
Yesterday I saw that video of Chechi and I commented on it and then I looked at Chechi's link and there was nothing now there is no problem I will watch that video and then comment
@terencetkt
@terencetkt 3 года назад
10കൊല്ലം ആയിട്ട് എല്ലാം വർഷം യാത്ര ചെയുന്നു, ദിവ്യയുടെ ചാനൽ ഒത്തിരി കാര്യങ്ങൾ മനസ്സിൽ ആകാൻ പറ്റി താങ്ക്സ് 👍
@muhammedadhnan2943
@muhammedadhnan2943 3 года назад
എനിക്ക് പൈലറ്റ് ആക്കാൻ ആക്രഹം ഉണ്ട് all of you pls support
@rijithvazhayil9622
@rijithvazhayil9622 3 года назад
ഒര് ദിവസം ഞാനും ബിമാനത്തില് കയറും .
@aviationlover825
@aviationlover825 3 года назад
Nice topic സംശയമുള്ള topic ayirunnu chechi cheyythu thanks 🙏... ചേച്ചിയുടെ intro nice ആണ് 🥰🥰... #divyasaviation #support #keepgoing #roadto100kfamily ✌️
@riyasani7899
@riyasani7899 3 года назад
ഈ ഒരു കാര്യം അറിയണം എന്നുണ്ടായിരുന്നു Thanks mam ❤️❤️❤️❤️
@shaheerpmr2594
@shaheerpmr2594 3 года назад
ചേച്ചിയുടെ വീഡിയോകളിൽ നിന്നും ഒരു പാട് അറിവുകൾ കിട്ടി എന്തായാലും beginners ന് പറ്റിയ ഒരു നല്ല വീഡിയോ👍
@muhammedadhnan2943
@muhammedadhnan2943 3 года назад
മാഡത്തിന്റെ ഒരു അടിപൊളി caractor ആണ് അത് മാഡത്തിന്റെ വിഡീയോ എനിക്ക് ഫസ്റ്റ് ആയി കണ്ടപ്പോ തന്നെ മനസ്സിലായി it's amazing💥
@moham3dnihalnihal929
@moham3dnihalnihal929 3 года назад
You look more beautiful than before ❣❣❣❣🥰🥰🥰🥰😍😍😍😍
@muhammadkoya9694
@muhammadkoya9694 3 года назад
Ma’m.. as you said, Almost all airline keep A as window seat, they keep C as aisle seat also. So even if a 2-4-2 configuration for such company aircrafts, seat B will be missing and keep C next to A; best of my knowledge. You can see the same for a 2-2 conf narrow body business class. Seats will be always A ( window ) and C ( aisle ).
@DivyasAviation
@DivyasAviation 3 года назад
Yes Business class configuration is like that
@faisalpnmla2431
@faisalpnmla2431 3 года назад
ചേച്ചി ഇൻസ്റ്റാഗ്രാം ഇല്ല, ഫേസ്ബുക്ക് വല്ലപ്പോഴും ഓപ്പൺ ചെയ്യാറുള്ളു, യുട്യൂബിൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍
@DivyasAviation
@DivyasAviation 3 года назад
Instagram and FB Page : divyasaviation
@bilalbilu5030
@bilalbilu5030 3 года назад
Hi ചേച്ചി, ഇന്നത്തെ വീഡിയോ യും, പിന്നെ ചേച്ചി യുടെ മേക്കപ്പ്പ്പും, രണ്ടും സൂപ്പർ ആയിട്ടുണ്ട്.
@shaheerpmr2594
@shaheerpmr2594 3 года назад
ഈ വീഡിയോയിൽ പറഞ്ഞ next വീഡിയോക്കായ് waiting
@sajimonjoseph4405
@sajimonjoseph4405 3 года назад
👍👌😍,,, നിങ്ങളുടെ ഫ്ലൈറ്റ്, jet airways,, നിർത്തിയത് കൊണ്ട് ബുദ്ധിമുട്ട് ആയതു,ഞങ്ങൾ ദമ്മാമിൽ ഉള്ളവർക്കു ആണ്,, ട്രിവാൻഡ്രം, കൊച്ചി,, യാത്രക്കാർ,, ഇപ്പോൾ കണക്ടിങ് ഫ്‌ളൈറ് മാത്രമേ ഉള്ളു,, വിഡീയോസ് എല്ലാം സൂപ്പർ,,,
@DivyasAviation
@DivyasAviation 3 года назад
Thank You. TRV DMM COK was one of my regular flights which I used to head 😊
@manasygirish823
@manasygirish823 3 года назад
Nalla informative aaya videos aan chechiyude.....👍❤️
@DileepKumar-pd1li
@DileepKumar-pd1li 3 года назад
വീഡിയോ വളരെ നന്നായി. ഇതു കേട്ടപ്പോഴാണ് എൻ്റെ ഒരനുഭവം ഓർമ വന്നത്. സാധാരണ ഞാൻ വിൻഡോ സീറ്റ് ചോദിച്ചു വാങ്ങും. ഒരിക്കൽ വിൻഡോസീറ്റ് കിട്ടാൻ ബുദ്ധിമുട്ടായി. ഒമാൻ എയറിൽ. രാത്രി 1.30-ന്‌ കൊച്ചിയിലേക്കുള്ള ഫ്ലൈറ്റാണ്. നടുക്കെവിടെയോ ആണു സീറ്റുകിട്ടിയത്. വിൻഡോ സീറ്റു വേണമെന്നു നിർബ്ബന്ധം പറഞ്ഞപ്പോൾ ഏറ്റവും പിന്നിലെ നിരയിൽ തന്നു. അവരുടെ കുറ്റമല്ല. അവിടെ മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ. കൊച്ചിയിലിറങ്ങുന്നതിന്നുമുണ്ട് ഒരു 25000 അടി ഉയരത്തിൽ വച്ച് സൂരോദയത്തിൻ്റെ ഫോട്ടോ എടുക്കണം എന്നായിരുന്നു മോഹം. പക്ഷേ നെടുമ്പാശ്ശേരിയെത്തുമ്പോഴും സൂര്യൻ ഉദിച്ചിട്ടുണ്ടായിരുന്നില്ല!
@SunilsWanderlustVlogs
@SunilsWanderlustVlogs 3 года назад
nice topic & well explained too..thanks Divyaji
@shaheerpmr2594
@shaheerpmr2594 3 года назад
Thank you ചേച്ചീ വളരെ ഉപകാരമുള്ള ഒരു വീഡിയോ👍👍👍
@ratheeshk9575
@ratheeshk9575 6 месяцев назад
Seat choose cheyathe ticket eduthal enthaa pattuka onnu parayu please
@theriboy747
@theriboy747 3 года назад
adhigavum passenger in ariyatha karyama ningal innu avatharipichad.thank uuuuu👍👍👍
@devarajanss678
@devarajanss678 3 года назад
ഡ്യൂട്ടി തിരക്കിലും വീട്ടുജോലികൾക്കുമിടയിൽ ഇത്തരം വിഡിയോ ചെയ്യുവാനുള്ള ആത്മാർത്ഥതക്കും നന്ദി... Episode number കൊടുത്താൽ നന്നായിരുന്നു.
@muhammedadhnan2943
@muhammedadhnan2943 3 года назад
മാഡത്തിന്റെ യൂട്യൂബ് ചാനൽ ഇഷ്ട്ടപെട്ടവർ ലൈക്‌ അടി
@kallu2849
@kallu2849 3 года назад
ചേച്ചിയുടെഫാൻസ് ഗ്രൂപ്പ് (DFA)യിൽ അംഗമവാൻ ആഗ്രഹിക്കുന്നവർ നമ്പർ കമന്റ് ചെയ്യുക
@sree402
@sree402 3 года назад
Thank you so much chechi... Keep going.. Thumbs up to your efforts.. Really very helpful 😀🤩
@aswathidhileesh2715
@aswathidhileesh2715 2 года назад
Calicut to Qatar first time pokua anu eniki onum ariylla full tension anu ith orupad help anu tnk u😍😍😍😍
@sakash2983
@sakash2983 3 года назад
chechi today u look very cute🥰
@thomasmathai2928
@thomasmathai2928 3 года назад
Thank you , your videos are amazing and superb presentation., could you please do videos about requirements regarding covid 19
@sunmedia3306
@sunmedia3306 3 года назад
ഞാൻ പറഞ്ഞ പോലെ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് സന്ധ്യ സമയത്ത് ആക്കി അല്ലെ? മാം.....👍👍 Thankyou....
@ktynoufshaseen
@ktynoufshaseen 3 года назад
ഇന്ന് വൈകിട്ട് ആണെന്ന് തോന്നുന്നു പുറകിലെ ജനൽ ഇൽ വെളിച്ചം വീശുന്നു
@HariKrishnan-zw2je
@HariKrishnan-zw2je 3 года назад
Innathe looking collam 🙌good Vdo ( veronnum parayanilla Ath kond chechi 😊)
@abhijithv9620
@abhijithv9620 3 года назад
Connection flight ne kurich parayamo..... nammalk vendi wait cheyyumo...
@remeshpr-eg5lh
@remeshpr-eg5lh 6 месяцев назад
ഞാനും പോകന്നുണ്ട് വളരെ ഉപകാരം
@sniper2043
@sniper2043 3 года назад
Chechi u look more beautiful now😁😄
@shanidsulaiman633
@shanidsulaiman633 3 года назад
I’m aspiring to become a pilot. Please do a video about pilot training Ippo pilot training cheyynnadh nalladhano Which country is best for pilot training?? ❤️
@jessyabraham7157
@jessyabraham7157 3 года назад
Can you please make a video which shows the difference between various airport launches available through credit /debit cards
@krishnajayaram2178
@krishnajayaram2178 3 года назад
Thank you for sharing This is very helpful video 😊
@appleuae8871
@appleuae8871 3 года назад
Okay isalla allah. Divya chechi super video super 👌👌👌👌
@manumohan8047
@manumohan8047 3 года назад
Thank you so much for the valuable information mam 😍
@ayoobayoob7248
@ayoobayoob7248 3 года назад
Orupaad thiranj nadanna video Thank you chechi
@subinsuresh9167
@subinsuresh9167 3 года назад
Wednesday flight keranpokunu so exciting
@muhammedadhnan2943
@muhammedadhnan2943 3 года назад
Vidieo poli madam
@nithinthomaskuruvilla9309
@nithinthomaskuruvilla9309 3 года назад
Please make a video of parents'and small kids inflight assistance options
@terleenm1
@terleenm1 3 года назад
Nice episode. Thank you
@shaji0076
@shaji0076 3 года назад
Ok thank you Divya...
@jayeshnair3859
@jayeshnair3859 3 года назад
Very good videos tnxs
@manuair1
@manuair1 3 года назад
Hii.. Could you pls tell us about the operation of infotainment system in aircraft.
@abdulkaderpm4795
@abdulkaderpm4795 3 года назад
താങ്ക്സ് for good information
@j.mathews6158
@j.mathews6158 3 года назад
Thank you for the information. Good video Is it possible to change the shooting location? You can go outdoors also to shoot your video. You are always using the same location. All your video's are superb.
@DivyasAviation
@DivyasAviation 3 года назад
Right now I do not have a different location. I will change soon. Thank you Jomy 😊👍
@shijilaratheesh8840
@shijilaratheesh8840 3 года назад
Crew നോട്‌ ചോദിക്കാമോ seat കണ്ടുപിടിക്കാൻ
@DivyasAviation
@DivyasAviation 3 года назад
Yes
@rijithvazhayil9622
@rijithvazhayil9622 3 года назад
എല്ലാ RU-vidr ഉം one day in My life എന്ന് പറഞ്ഞ് vedio ചെയുന്നുണ്ട് ചേച്ചിയും അത് പോലേ ചെയ്യ് .
@sugeeshbabu2394
@sugeeshbabu2394 3 года назад
Excellent description
@allus9676
@allus9676 3 года назад
Your video good energetic super
@vipinmohan3050
@vipinmohan3050 3 года назад
Fighter plane ne kurich oru video cheyyumo pls....
@noelantony3430
@noelantony3430 3 года назад
Very useful video
@sabusacaria
@sabusacaria 3 года назад
Beautiful
@kevin_james_tharakan
@kevin_james_tharakan 3 года назад
Good information aunty👍👍👍
@ayshuss1217
@ayshuss1217 9 месяцев назад
TNX dear 🥰
@nishananishanasafeer7914
@nishananishanasafeer7914 2 года назад
Thank you somuch 👍🏻
@nayeemclt
@nayeemclt 3 года назад
Tnku DIVYAJI...
@abubackerpt4488
@abubackerpt4488 3 года назад
Very good thank you
@apsmystylemylife3971
@apsmystylemylife3971 3 года назад
Nice video dear👌👌😍💯💯
@shyjupolur1893
@shyjupolur1893 3 года назад
Thankyou Divya
@aneeshshashidharans4256
@aneeshshashidharans4256 3 года назад
Very good information
@shijovarghese9655
@shijovarghese9655 3 года назад
ഇത് എല്ലാ യാത്രകർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ്. മലയാളീസ് പെട്ടെന്ന് സീറ്റ്‌ കണ്ട് പിടിക്കാൻ തിരക്ക് പിടിക്കും.😇. B യുടെ കാര്യം അറിഞ്ഞു കണ്ട് പിടിച്ചു പറഞ്ഞു തരണം 🥰.first യാത്ര ചെയ്യുന്ന ഇക്കോണമി ക്ലാസ്സ്‌ യാത്രകർക്ക് ഒരുപാട് ഉപകാരം ഉണ്ട്...👍. പിന്നെ mam ഇത്തിരി powder കൂടുതൽ ഇട്ടോ എന്ന് ഒരു doubt.. എനിക്ക് ആദ്യം തോന്നിയത് വീഡിയോ ക്ക് എന്തോ ക്ലാരിറ്റി pbrlm ഉണ്ടെന്നു വിചാരിച്ചു.. Brightness കൂട്ടി...😃😃😃😂.പക്ഷേ face ശെരിക്കും കണ്ടപ്പോൾ കാര്യം പിടി കിട്ടി.. ആരൊക്കെയോ കമന്റ്‌ ഇട്ടിട്ടുണ്ട്... സാരമില്ല കളിയാക്കിയതല്ല ട്ടാ 🥰🥰
@DivyasAviation
@DivyasAviation 3 года назад
I have used a white light instead of the usual incandescent one 😀
@shijovarghese9655
@shijovarghese9655 3 года назад
@@DivyasAviation 😃😀👍 ബാക്ക്ഗ്രൗണ്ട് ഒന്ന് മാറ്റി പിടിക്ക്.. Tvm എയർപോർട്ടിൽ വെച്ച് ഒരു വീഡിയോ...😃😇
@capt.emmanueltitus8329
@capt.emmanueltitus8329 3 года назад
Superb information
@fazilfasu8529
@fazilfasu8529 3 года назад
Enikki kittiya seat no :59L(Saudia)
@SureshSuresh-de9cz
@SureshSuresh-de9cz 3 года назад
Helo...verygood, super,,, adipoli, all the best..., 101..aplus,,,, suresh
@anagha.r7284
@anagha.r7284 3 года назад
hi chechii video valare helpful aanu ..chechii ee business econo... fir..class il meals different varunathu enthukondanu.. pinne business econo. class video cheyam ennu paranjille ithu athil onnu parayavoo differences..
@DivyasAviation
@DivyasAviation 3 года назад
I will do a video about it
@luisboer3522
@luisboer3522 3 года назад
വിൻഡോസ് എങ്ങനെ മനസിലാക്കാം ചേച്ചി
@baijusivadasan7748
@baijusivadasan7748 3 года назад
നന്നായിട്ടുണ്ട് 👍
@AM-kl2vh
@AM-kl2vh 3 года назад
Onlinil നമ്മൾ സീറ്റ്‌ സെലക്ട്ട് ചെയുമ്പോൾ എന്തിനാണ് extra cash eedakkunath
@mohammedsinan8360
@mohammedsinan8360 3 года назад
ചേച്ചീ nice video
@jayanarayananc7222
@jayanarayananc7222 3 года назад
ഒരു പ്രാവശ്യം ഫ്ലൈ ചെയ്ത ഫ്ലൈറ്റിൽ തന്നെയാണോ വീണ്ടും പൈലറ്റ് ഫ്ലൈ ചെയുന്നത്
@DivyasAviation
@DivyasAviation 3 года назад
അല്ല
@ladyislandrinuirshad533
@ladyislandrinuirshad533 3 года назад
Hi chechi... flight makeup items കൊണ്ടു പോകാമോ...eye penci, compact powder. lipsticke
@DivyasAviation
@DivyasAviation 3 года назад
Yes. But any liquid should be 100ml or less
@thomasjacob6952
@thomasjacob6952 3 года назад
Hello Divya, Usually how many wheel chair passengers are allowed in different equipments ? When we check the seat map,most of the aisle seats are with wheelchair sign,why?
@DivyasAviation
@DivyasAviation 3 года назад
The number of wheelchair passenger an airline can accept varies according to the equipment used as well and the airlines policy. Not all aisle seats are marked for wheelchair, it is probably the seats near the bulkhead.
@nadumus
@nadumus 3 года назад
Thanks
@mm-jy3mp
@mm-jy3mp 3 года назад
ബിസിനസ് ക്ലാസ്സ് ഫസ്റ്റ് ക്ലാസ്സ് ഇകണോമി ക്ലാസ്സ് ഇവയുടെ ഫെസിലിറ്റിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ചേച്ചി...
@DivyasAviation
@DivyasAviation 3 года назад
Yes soon
@techyvlogs2430
@techyvlogs2430 3 года назад
AME Ye kurich oru video idumo
@samuelzachariah8568
@samuelzachariah8568 3 года назад
Chechi degree cource ethara varsham padikkanam
@nandanas6517
@nandanas6517 3 года назад
Air canada patti vedio cheyamo
@safeenashajir7385
@safeenashajir7385 3 года назад
താങ്ക്സ്
@samuelzachariah8568
@samuelzachariah8568 3 года назад
Madam pinnae airline job nokkillae
@reshmamanu1660
@reshmamanu1660 3 года назад
Inu Sundhari ayittund
@shahinamohammedali5442
@shahinamohammedali5442 3 года назад
In my 30 yrs travel, no staff asked me which seat i need or mostly i didnt get seat as per my wish saying dat reserved..
@DivyasAviation
@DivyasAviation 3 года назад
Nowadays frequent travellers as well as not frequent also are so specific about their seat requirements. They either book their seats in advance and if missed they will request the check-in staff for a preferred seat and if it's not available the staff will definitely offer an alternative if available. Most of the airlines now charge a fee for seat selection also.
@arunsnair5805
@arunsnair5805 3 года назад
Hi..I was travelling to KL from Cochin in July 2018.While, checking in , the airlines staffer asked me "sir, hope u have 1500 Ringets with you.I was bewildered.Why she asked like that?I had the e visa.Normally, in my understanding, it's d duty of the immigration officials in the destinations.Could you please clarify?
@DivyasAviation
@DivyasAviation 3 года назад
I don't know about the visa rules to Malaysia. However it's also the duty of the airline staff at the check-in counter to check with the passenger whether necessary documentation as well as cash if required is carried by the passenger. If a passenger lands at the destination without the necessary documents or cash required, he/she will be considered inad (inadmissible) and can be deported to the origin station. The airline carrying such a passenger will need to bear all the costs incurred and airline would mostly transfer such costs incurred to the staff who accepted the passenger. I guess that might be a reason.
@motivationhubbymahidev8284
@motivationhubbymahidev8284 3 года назад
Chechi,Pilotine kurichu oru video idumo please
@motivationhubbymahidev8284
@motivationhubbymahidev8284 3 года назад
Please reply
@lijojoseph1665
@lijojoseph1665 3 года назад
landing procedure and how pilot find runways from air, and how pilot know which runway he should use while take off and landings can explain these things tnx
@DivyasAviation
@DivyasAviation 3 года назад
I will try to do a video about this. Which runway to take off and land is advised by the Tower. Meanwhile have a look here thepointsguy.com/guide/pilots-find-way-to-ground-all-elements/
@Minnasstudio
@Minnasstudio Месяц назад
ഇംഗിഷ് ഒട്ടും അറിയാത്ത ആളാണെങ്കിൽ എന്താ ചെയ്യേണ്ടത്
@fasambalathu
@fasambalathu 3 года назад
I know... but still thanks...palarkkum ariyillayirikkam.comnt nu reply ayakkarille?😊
@shajisadasivan4598
@shajisadasivan4598 3 года назад
Is there any additional fee for window or desired seat. Once travel agency charged additional fee from me for window seat
@josethomasu
@josethomasu 3 месяца назад
Hi divya how are you
@georgeikareth8049
@georgeikareth8049 3 года назад
Wish I had counted how many times you said "Enikku Arinjuda"
@DivyasAviation
@DivyasAviation 3 года назад
Three times ... You dont have to count now 😉
@sajikumar13
@sajikumar13 3 года назад
good video
@ABDULHASEEB-xb9ue
@ABDULHASEEB-xb9ue 3 года назад
Divya mam fans. 🤩🤘
@ashinafasilvlogs1201
@ashinafasilvlogs1201 3 года назад
Air hostesnod chodichal avar kandu pidich tharille. Athine patti oorth worried aakano
@DivyasAviation
@DivyasAviation 3 года назад
Sometimes even Crew are busy managing boarding, so if you can find yourself that will be better 😊👍
@ashinafasilvlogs1201
@ashinafasilvlogs1201 3 года назад
@@DivyasAviation ohk tnk you☺️
@boombayahstudio9192
@boombayahstudio9192 3 года назад
Mam, maminte video valare uparaprathamaanu
@paulkumar3418
@paulkumar3418 3 года назад
Chechy....what are the conservation for the handicap citizens
@SanthoshKumar-bq5ks
@SanthoshKumar-bq5ks 3 года назад
ഉക്രൈനിൽ പോകുമ്പോൾ എയർപോർട്ടിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്
@ktynoufshaseen
@ktynoufshaseen 3 года назад
വൈഡ് ബോഡി വിമാനത്തിലും ഒന്ന് പോകാൻ വിധിയില്ല -കാലിക്കറ്റ്TO DUBAI ആണ് എയർപോർട്ട് ...അല്ലെങ്കിൽ സൗദിയിൽ പോകണം ..B777 ഉണ്ട് --------ദുബായ് എമിരേറ്റ്സ് B777 - ആദ്യം ബോഡിങ് കഴിഞ്ഞു (2014) കാത്തിരിക്കുമ്പോൾ ,,കാലിക്കറ്റ് ഇല് വന്നിറങ്ങിയ ഓര്മ മാത്രം..... പിന്നെ റൺവേ പ്രോബ്ലം......... ആയി അതായി ......... ഇതായി .....................
@vaishutty
@vaishutty 3 года назад
Would u please help me chechi? I want to know about the flights to Mauritius from Chennai.
@DivyasAviation
@DivyasAviation 3 года назад
I think Emirates, Qatar Airways flies to MRU via their hub.
@subashkailash2373
@subashkailash2373 3 года назад
Sprbbb
@SUJAVENUS6582
@SUJAVENUS6582 3 года назад
Good
Далее
Bike vs Super Bike Fast Challenge
00:30
Просмотров 6 млн
Bike vs Super Bike Fast Challenge
00:30
Просмотров 6 млн