Swiping charge..Visa card.. 2 rs. Mastercard.. 25.rs.... 3 hours spent ചെയ്യാം. പിന്നെ ഒരു വിതം എല്ലാ ബാങ്കും ക്രെഡിറ്റ് കാർഡ് lounge acces ഇപ്പോൾ monthly മിനിമം spent വെച്ചിട്ടുണ്ട്.. 5000 rs മുതൽ
എന്റെ പേരിൽ രണ്ടു ക്രെഡിറ്റ് കാർഡ് ഉണ്ട്.രണ്ടു വ്യത്യസ്ത ബാങ്കിന്റെ.അതു ഒന്ന് വച്ച് എനിക്കും മറ്റേതു കൊണ്ട് വൈഫ് നും അക്സസ്സ് ചെയ്യാമോ?@@Pathustravelnotes