Тёмный

ഫ്ലൈറ്റിൽ എനിക്ക് കൗതുകം തോന്നിയ ചില യാത്രക്കാർ | Some Strange Passengers In My Flights 

Divya's Aviation
Подписаться 212 тыс.
Просмотров 220 тыс.
50% 1

#StrangePassengers #MyFlights #DivyasAviation
Facebook
/ divyasaviation
Instagram
/ divyasaviation

Развлечения

Опубликовано:

 

24 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@naseerpv6734
@naseerpv6734 3 года назад
ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ വീഡിയോ കണ്ടു മനുഷ്യൻ കുടുങ്ങി. "ഇപ്പോൾ ബാക്കിയുള്ള എല്ലാ വീഡിയോസ് കണ്ടുകൊണ്ടിരിക്കുകയാണ് വളരെ നന്നായിട്ടുണ്ട് വളരെ നല്ല അവതരണം
@tamannashaaz367
@tamannashaaz367 3 года назад
സത്യം 😂ഭയങ്കര talaparayamyi stories. Kelkaan
@sumayyaasharaf8545
@sumayyaasharaf8545 3 года назад
സത്യം
@faisalkkuniyil
@faisalkkuniyil 3 года назад
സത്യം ഞാനും കുടുങ്ങി
@mufeefasi1667
@mufeefasi1667 3 года назад
സത്യം 🤩
@Mmmmmmmmm540
@Mmmmmmmmm540 3 года назад
Crct aato njanumm
@user-yg5no9wx8k
@user-yg5no9wx8k 3 года назад
വിമാനത്തിൽ കയറാത്തവർക്കും ചുമ്മാ അതിൽ ഇരുന്നു യാത്രചെയ്തവർക്കും നിങ്ങളുടെ ചാനൽ ഉപകാരപ്പെടും.(അവതരണം, 👌
@rabeearazal4602
@rabeearazal4602 3 года назад
നല്ല അവതരണം ... ഫ്ലൈറ്റിനെ കുറിച്ചും അതിനുള്ളിലെ അനുഭവങ്ങളും മറ്റും ഇത്ര ഭംഗിയായി മലയാളത്തിൽ ആരും അറിയിച്ചുതന്നിട്ടില്ല.
@faisalm1479
@faisalm1479 3 года назад
ഇത്രയും ആത്മാർത്ഥയുള്ള crew വേറെ ഉണ്ടാകില്ല. നിങ്ങൾ ജോലി ചെയ്യുന്ന ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ ആഗ്രഹം. നല്ല ഭാവി ഉണ്ട് നിങ്ങൾക്ക്
@vicky55810
@vicky55810 3 года назад
ബൈ ദി വേ കുറ്റി ഇത്രക്കും പാവമായിരുന്നോ 🙈🙈🙈😍ദിവ്യ !!ഹാറ്റ്സ് ഓഫ് യു 👍👍
@commonman671
@commonman671 3 года назад
കേട്ടിരുന്നു 20 minit പോയതറിഞ്ഞില്ല നല്ല സംസാരം ആണ് ചേച്ചി 👌
@gameswithnashwan2630
@gameswithnashwan2630 3 года назад
കേട്ടിരുന്ന് പോയി....ttto...🥰👌👌👌such a great job ...
@sunmedia3306
@sunmedia3306 3 года назад
നിങ്ങൾ maskara ഇടുന്നത് കണ്ട് ത്രില്ല് ആയതാവും....... ക്രൂ ന്റെ ഗ്ലാമർ കണ്ടു അതേപോലെ ആവാൻ നോക്കി.... പിന്നീട് അദ്ദേഹം കണ്ണാടിയിൽ നോക്കി..... അപ്പൊ പിന്നെ എന്ത് ചെയ്യും.... ഹ ഹ a
@fathima1710
@fathima1710 3 года назад
😂😂😂
@shibisworld2600
@shibisworld2600 3 года назад
🤣🤣
@sekharansekharan1291
@sekharansekharan1291 3 года назад
😂😂
@akhilkrishna7832
@akhilkrishna7832 3 года назад
😂
@im12342
@im12342 3 года назад
🤣🤣😂
@noushadnambaram4760
@noushadnambaram4760 3 года назад
ഞാൻ ആദ്യം ഒരു വീഡിയോ ആണ് കണ്ടത് ഇപ്പൊ എല്ലാം കണ്ടു.. ഞാൻ ഫ്‌ളൈറ്റിൽ പോകുമ്പോ കൂടുതലും ഉറങ്ങാറേ പതിവ് അത് കൊണ്ട് ആർക്കും ശല്യമില്ല
@arunkanoor
@arunkanoor 3 года назад
മസ്ക്കാര ഇട്ട് ഈ വീഡിയോ കാണുന്ന ആ മനുഷ്യൻ്റെ രൂപം എൻ്റെ മനസ്സിൽ തെളിയുന്നു🤭🤭🤭
@Goggles5666
@Goggles5666 3 года назад
@@amaljustin7708 lastil ulla aaleya enikk ath pole thonniyath🤭😬
@vpnfreedom3707
@vpnfreedom3707 3 года назад
😁😁😁😁
@valsank6688
@valsank6688 3 года назад
ബഹുജനം പലവിധം.ഇത് നല്ലതാണ്.സമാനസ്വഭാവം ഉള്ള വരെ പെട്ടെന്ന് മനസ്സിൽ ആകും.
@terleenm1
@terleenm1 3 года назад
വളരെ നല്ല എപ്പിസോഡ്. അനുഭവങ്ങൾ പങ്കുവച്ചതിന് നന്ദി. അതേ യാത്രക്കാർ പലതരത്തിലുള്ളവരാണ്..നല്ല അവതരണം. സമയം പോയതറിഞ്ഞില്ല.
@abdulvahab9028
@abdulvahab9028 3 года назад
Very interesting video.Expecting more videos like this!!!!!!Thank you for sharing..
@fazilrahman5200
@fazilrahman5200 3 года назад
ദിവ്യാ ... അവതരണം വളരെ നന്നായിട്ടുണ്ട്. കണ്ടിരിക്കാൻ ഒരു മടുപ്പും തോന്നിച്ചില്ല. വിമാനയാത്രക്കിടയിൽ ക്യാബിൻക്രൂവിനോട് വല്ലതും ചോദിച്ച് മേടിക്കാൻ എനിക്കൊക്കെ വലിയ ചമ്മലാ . "ഇവനിതേതാ അന്നോം വെള്ളോം കാണാത്തയിനം " എന്ന് തോന്നുമോ എന്ന് കരുതീട്ടായിത്. ഇപ്പക്കാര്യം പിടി കിട്ടി. ഇതിനകത്ത് ഇങ്ങിനേയുമൊക്കെയാവാം ല്ലേ😀
@m.vattoli9628
@m.vattoli9628 2 года назад
Sathyam
@uffmygod5243
@uffmygod5243 3 года назад
Nice video 👌 chechi samsarichirikunnath kelkan nalla rasamund. Nan pothuve 10 minutesil kuduthal ulla videos kanarilla. Enik athin mathram patience illa. But checheede video theernnath polum arinnilla😄 great
@jamespanicker76
@jamespanicker76 3 года назад
Your informations are realy worth and helpful. Apreciate your simple and plesent way of Comuniation the matter.. All the best.
@sathyanathkannur7425
@sathyanathkannur7425 3 года назад
ഇതിനു പറ്റിയ കമെൻ്റ് ഒന്നും എൻ്റെ കൈയിൽ ഇല്ല.. ഇങ്ങനെ ഒരാളെ എൻ്റെ യാത്രയിൽ ഞാൻ കണ്ടിട്ടില്ല.. കാരണം ഞാൻ കൂടുതലും യാത്ര ചെയ്തത് നമ്മടെ ksratc യി ലാ(express) അതിൽ കൂടുതലും എങ്ങനേയിലും ഒന്നു ലാൻ്റ് ചെയ്ത് വീട്ടിലെത്തിയാ മതി എന്നു ചിന്തിക്കണ ആൾക്കാരാ...' പിന്നെ ഇ മൂന്നു മണിക്കൂർ യാത്രയിൽ എന്തു കൂതറ ഫുഡ് കിട്ടിയാലും ഞാൻ മൈൻ്റ് ചെയ്യാറില്ല .വേറൊന്നുമല്ല വീട്ടിൽ അമ്മ spl ഫുഡ് വെയിറ്റിങ് ഉണ്ടാവും,. '(ഇത് എൻ്റെ മാത്രം കാഴ്ചപ്പാട്..)💖💖
@anjusurendran2693
@anjusurendran2693 3 года назад
Chechiiiii... Iniyum experiences share cheyyamoo.. Kettirikkan thonnunnu😍😍😍😍
@asharafpk4482
@asharafpk4482 3 года назад
cabin crew അടുത്തേക്ക് വരുമ്പോ കണക്ക് ടീച്ചർ അടുത്തേക്ക് വരുന്ന പേടിയാ ആ നമ്മളെയൊക്കെ ആര് ഓർക്കാൻ 😌😉😂😂
@DivyasAviation
@DivyasAviation 3 года назад
😂
@dhanyagc3936
@dhanyagc3936 3 года назад
🤣🤣🤣
@abduraheem1922
@abduraheem1922 3 года назад
😄😄😂😂😄😄😄👍
@faistk9890
@faistk9890 2 года назад
😀😀😀 ഇംഗ്ലീഷിൽ എന്തെങ്കിലും ചോദിക്കുമോ എന്ന പേടി അല്ലെ
@rishalmishab9349
@rishalmishab9349 2 года назад
@@faistk9890 😃😃
@jolsnajoy2536
@jolsnajoy2536 3 года назад
Supper really like this video......🥰❣❣
@rasheedpoovathingalpoovath764
@rasheedpoovathingalpoovath764 3 года назад
ദിവ്യ ..എല്ലാം കേട്ടിരുന്ന് പോയി... അനുഭവങ്ങൾ പങ്കുവെച്ചതിന് അഭിനന്ദനങ്ങൾ
@Melcow.
@Melcow. 3 года назад
ഇനി ഇത്രക്കാരെ കണ്ടാൽ ചേച്ചി ഉടനെ ആ എമർജൻസി ഡോർ തുറന്നു വെളിയിലാക്ണം, എന്നിട്ടു പറയണം ഒറ്റക്കു പറന്നു വന്നാൽ മതിയെന്ന് 😀.
@DivyasAviation
@DivyasAviation 3 года назад
😂
@a.skumar6963
@a.skumar6963 3 года назад
😁😁😁
@sherinjose1965
@sherinjose1965 3 года назад
😂
@Abcdefgh11111ha
@Abcdefgh11111ha 3 года назад
എനിക്ക് ആ ലേഡിയയാണ് അറബിക്കടലിൽ തള്ളിവിടാൻ thoniyath
@lijukunjumon2205
@lijukunjumon2205 3 года назад
🤭
@grandmediashabeerkadavanad3255
@grandmediashabeerkadavanad3255 3 года назад
Really interesting .waiting 4 more updates in ur flight experiences
@bilalbilu5030
@bilalbilu5030 3 года назад
A cute Smile.. Intresting topic. I LIKE IT. Waitting for Next Vedeo.
@saleemmannarkkad3166
@saleemmannarkkad3166 3 года назад
ഭൂമിയിലെ മാലാഖമാർ നെഴ്സുമാരാണെങ്കിൽ, ആകാശത്തിലെ മാലാഖമാർ നിങ്ങളാണ്
@kumarvtr5773
@kumarvtr5773 3 года назад
സത്യം:. എനിയ്ക്കും തോന്നിയിട്ടുണ്ട്.
@ManojManoj-gi2yx
@ManojManoj-gi2yx 3 года назад
വളരെ ശെരിയാണ്...
@flyhigh9026
@flyhigh9026 3 года назад
Athanne
@hakeemnallayahakeemnallaya2234
@hakeemnallayahakeemnallaya2234 3 года назад
🙋🙋🙋👌👌👌👌
@babykingsly4650
@babykingsly4650 3 года назад
True 🙏
@mpibrahim
@mpibrahim 3 года назад
ഹായ് ദിവ്യ ജോലിസംബന്ധമായിട്ട് ആണെങ്കിലും നിങ്ങളുടെ ക്ഷമ ഞാൻ അംഗീകരിച്ചു. ബിസിനസ് ക്ലാസ് കിട്ടാത്ത ആ സ്ത്രീയുടെ പെരുമാറ്റം നിങ്ങളുടെ വായിൽ നിന്ന് കേട്ടപ്പോൾ തന്നെ എനിക്ക് പ്രഷർ കൂടി. അത്രത്തോളം ഒന്നും ക്ഷമിക്കാൻ എനിക്കൊരിക്കലും കഴിയില്ല. ജോലിസംബന്ധമായി സഹജീവികളോട് കരുണ കാട്ടാത്ത ഒരുപാട് ജനങ്ങളുമായി ഞാൻ ബന്ധപ്പെടാറുണ്ട്. ക്ഷമിക്കും തോറും തലയിൽ കയറുന്ന ചില ആളുകൾ.
@m.p.krishnanunnimoolayil6488
@m.p.krishnanunnimoolayil6488 3 года назад
very good...നല്ല വിവരണം..വ്യത്യസ്തമായ അനുഭവങ്ങള്‍ നല്ല രീതിയില്‍ അവതരിപ്പിച്ചു.👍💐
@fasalukadayil1460
@fasalukadayil1460 3 года назад
ഇനിയും ഇതുപോലെ യാത്രയിലെ അനുഭവങ്ങൾ പങ്കു വച്ചു കൂടെ... Divya
@Brocode_travelwing
@Brocode_travelwing 3 года назад
ചേച്ചിയുടെ വീഡിയോ എല്ലാം സൂപ്പർ ആണ് 👌💯
@thomassijo8596
@thomassijo8596 3 года назад
Tensioned moments make laughing in future Divya, Appreciating your patience 👌👌👌
@kmthomasthomas8407
@kmthomasthomas8407 3 года назад
Thanks Any way you have patience. I think that is your success in your profession. God Bless you
@deepuz2112
@deepuz2112 3 года назад
ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടല്ലേ....😊 വളരെയധികം ക്ഷമയും, ഉത്തരവാദിത്ത്വവും, കൃത്യനിഷ്ഠതയും വേണ്ടുന്ന ജോലിയാണെന്ന് മനസ്സിലായി. വളരെ നല്ല അവതരണം ചേച്ചി💙
@razisoosu661
@razisoosu661 2 года назад
ചേച്ചി സൂപ്പർ അവതരണം. ഒരു വീഡിയോ കണ്ടു ഞാൻ പെട്ടു. ഇപ്പോൾ എല്ലാം കാണേണ്ട അവസ്ഥ 🌹🌹🌹🌹🌹🌹
@informationtechnology739
@informationtechnology739 3 года назад
1 st Passenger - Maanyan ( Gentleman ) 2 nd passenger - Ahangaari 3rd Passenger - Abnormal ( Ara piri loose ) 4th passenger - ( Thaanthoni , Chatttakkkaari ) 4th passenger de husband ( Lady man ) 5th Passenger - ( Strange Njeranban ) so cute Njeranban , I mean Innocent Njeranban Regards Rabeeh DxB
@shine2jose260
@shine2jose260 3 года назад
Divya.. You are sooo sweet person.... Presentation ... Kettirunnupogum... Thank you for sharing
@tipsonthomas1879
@tipsonthomas1879 3 года назад
Good narration.. keep going, bless you.
@manojkm7018
@manojkm7018 3 года назад
Watching 30-01-2021 നല്ല അവതരണം Thanks for sharing 👏
@noufalmangalam9163
@noufalmangalam9163 3 года назад
ദിവ്യ ചേച്ചീ നിങ്ങടെ ഒരു പഴയ വീഡിയോ ഞാൻ വെറുതെ യൂറ്റ്യൂബ് സെർച്ചിങ്ങിന്റെ ഇടയിൽ കണ്ടു , അന്ന് മുതൽ എല്ലാ വീഡിയോയും കാണാറുണ്ട് ഇപ്പോൾ അഡിക്റ്റ് ആയി മാറി. ഓരോ വീഡിയോയും നന്നാവുന്നുണ്ട്, ഇപ്പോഴത്തെ വീഡിയോയുടെ പശ്ചാത്തലം കൊള്ളാം.
@shrutinair1392
@shrutinair1392 3 года назад
OMG! Such strange characters 😅 Please make part 2 of this video.. Love watching your videos.. Keep going👍👍
@sreeshambhavinarayanan7280
@sreeshambhavinarayanan7280 3 года назад
All ur videos r really enjoying.Thank you mam. Lot of good information nd intrestng stories.... beautiful.
@rakhigeorge123
@rakhigeorge123 3 года назад
It was interesting to hear your flight experiences.
@faisalhuawi
@faisalhuawi 3 года назад
Life stories really encourage us to be patient 🙏 while dealing with people. I salute your patience.
@mohamedrafipc6438
@mohamedrafipc6438 3 года назад
Pleasant presentation... Response to each comments... Divya... becoming a fan of you by each video... 💝
@SunilKumar-po9tm
@SunilKumar-po9tm 3 года назад
തൊട്ടടുത്ത വീട്ടിലെ നമ്മുടെ അയൽക്കാരി പെൺകുട്ടി പറയുന്ന പോലെ ദിവ്യയുടെ അവതരണം നല്ല രസം നിഷ്കളങ്കമായ സംസാരം കേൾക്കാൻ
@ashokanashokkumar6482
@ashokanashokkumar6482 3 года назад
നല്ല മനസിന് ബിഗ് സല്യൂട്ട്
@a.skumar6963
@a.skumar6963 3 года назад
P 1 വലിയ മനസും നല്ല മാന്യതയും ഉള്ളയാൾ👍 P 2 അഹങ്കാരത്തിനും പൊങ്ങച്ചതിനും കയ്യും കാലും വച്ചത് 👎 P 3 ഒരു പിരി ലൂസ് പാവം 😪 P 4 എന്നെക്കാളും വലിയവർ ആരുമില്ലെന്ന തോന്നൽ. കൂടെയുള്ള ഭർത്താവ് അതുക്കും മേലെ👹 P 5 കൗതുകം ലേശം കൂടുതലാ പിന്നെ ചെറിയൊരു ഞരമ്പ് രോഗവും വല്ല ബസൊ ട്രെയിൻ ആയിരുന്നെങ്കികിൽ കരണ കുറ്റി അടിച്ചു പൊട്ടിക്കാമായിരുന്നു 😁😁😁😁
@thomassijo8596
@thomassijo8596 3 года назад
4 , Hus pavam ayierikkum pedichittayierikkum veetil channal ayalla edikkumayierikkum ☠️
@a.skumar6963
@a.skumar6963 3 года назад
@@thomassijo8596 😁😁😁😁
@roshnialbin5602
@roshnialbin5602 3 года назад
🤣🤣😆👍❤️👍❤️👍
@spg-rd2hl
@spg-rd2hl 3 года назад
നല്ല വിലയിരുത്തൽ,😂
@a.skumar6963
@a.skumar6963 3 года назад
@@spg-rd2hl 😁😁😁 ചുമ്മാ
@sauditech188
@sauditech188 2 года назад
ആദ്യമായിട്ടാണ് ഈ ചാനല്‍ കാണുന്നത്..ഒരുപാട് വീഡിയോസ് ഒറ്റയിരിപ്പില്‍ കണ്ടു...ഇത്തരം കാര്യങ്ങള്‍ ആരും പറയുന്നത് കേട്ടിട്ടില്ല...അഭിനന്ദനങ്ങള്‍ സിസ്റ്റര്‍
@DivyasAviation
@DivyasAviation 2 года назад
Thank You
@Ashley-ml7ew
@Ashley-ml7ew 3 года назад
Waiting for second Part....anyway good video chechii...love you
@sukumarannair9010
@sukumarannair9010 3 года назад
Perfect presentation . Good
@nirmalthekkanal556
@nirmalthekkanal556 3 года назад
ഈ ഗ്രാവിറ്റിയോട് എതിരിട്ട് ആണല്ലോ ഈ ഫ്ലൈറ്റിന്റെ ഒരു പോക്ക്തന്നെ. അപ്പോപിന്നെ ചിലരിലൊക്കെ ഈ ഗ്രാവിറ്റിബാധ കയറിക്കൂടും അത് കാര്യമാക്കണ്ട. എന്തായാലും അവർ കാരണം നമുക്ക് ഇങ്ങനെ ഒരു ടൈം പാസ് ഉണ്ടായല്ലോ അതിന് അവർക്കൊരു ബിഗ് താങ്ക്സ്. ദിവ്യ god bless you
@uae6465
@uae6465 3 года назад
സിസ്റ്റർ താങ്കളുടെ ഓരോ വീഡിയോ യു വളരെ വിജ്ഞാനപ്രദം ആണ് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു താങ്കളെപ്പോലുള്ള മലയാളികൾ ഇനിയും ഒരുപാട് നമ്മുടെ എയർലൈൻസ് കളിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിക്കുന്നു
@basheerchungathara6880
@basheerchungathara6880 3 года назад
ഞാൻ ഒരുപാട് പ്രാവശ്യം ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഫ്ലൈറ്റിനെ കുറിച്ച് കൂടുതൽ അറിവ് ഉണ്ടായിരുന്നില്ല. ദിവ്യയുടെ വീഡിയോകൾ കണ്ടത് മുതൽ ഒരുപാട് പുതിയ അറിവുകൾ നേടാൻ സാധിച്ചു. നല്ല ശുദ്ധ മലയാളത്തിൽ രസകരമായ അവതരണം.
@Aayisha712
@Aayisha712 3 года назад
To be continued.......plz And last day in ur flight ❤️
@Brocode_travelwing
@Brocode_travelwing 3 года назад
അനുഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👍
@Sonydir
@Sonydir 3 года назад
Very cinematic experiences... Human behaviour is very different in different situations...I liked it.
@straight1straight217
@straight1straight217 3 года назад
Well explained Divya 👌👌👏👏
@hibaz27
@hibaz27 3 года назад
ദിവ്യയുടെ പ്രെസന്റേഷൻ വളരെ മനോഹരം . സോഫ്റ്റ് ആണ് സ്വഭാവം .
@rosethomas23
@rosethomas23 3 года назад
I was picturizing these incidents while u were talking ..that yellow uniform came to my mind first..😊
@ambiliramachandran5739
@ambiliramachandran5739 5 месяцев назад
I imagined myself In those Situations That She Have Mentioned in this video lol 😅
@TravelStoriesByNP
@TravelStoriesByNP 3 года назад
Intresting channel ആണ് ട്ടോ. ഇന്ന് മുതൽ ആണ് കാണാൻ തുടങ്ങിയത്. എയർക്രാഫ്റ്റുമായി ബന്ധപ്പെട്ട സബ്ജെക്ട്, കാബിൻ ക്രൂ വുമായുള്ള വിവരണങ്ങൾ എല്ലാം ഒട്ടുമിക്ക ആളുകൾക്കും നല്ല intresting topic 😍 നല്ല അവതരണം 👍
@rejinprakash4540
@rejinprakash4540 3 года назад
വളരെ നല്ല അവതരണം.... എല്ലാം സിമ്പിൾ ആയി പറയുന്നു.... Keep it up.....
@afsanaarfan8507
@afsanaarfan8507 3 года назад
Pretty interesting video❤
@sugeeshbabu2394
@sugeeshbabu2394 3 года назад
Wonderful experience. Very good.
@kurianve2141
@kurianve2141 3 года назад
Ith nalla rasamulla video aayirunnu 🤗🤗🤗🤗
@krishnajayaram2178
@krishnajayaram2178 3 года назад
once again this channel is very very helpful for me in my career thank you so much chechi ☺️
@abdurahimankanichadikuzhiy7119
@abdurahimankanichadikuzhiy7119 3 года назад
same issues and complaints we are also facing in hotel industry😂😂
@abdumanafkodappana3978
@abdumanafkodappana3978 3 года назад
Qatar Airways is my all time favorite.. best airline in the world.. their service is amazing...
@thasnii
@thasnii 3 года назад
ഇനിയും ഇതുപോലുള്ള video കൾ പ്രതീക്ഷിക്കുന്നു.ഞാൻ കഴിഞ്ഞ day aan നിങ്ങളുടെ ഒരു വീഡിയോ കണ്ടത്.പിന്നെ എല്ലാം കണ്ട് തീർക്കണം എന്നാണ് തോന്നിയത്.നിങ്ങളുടെ aa character and അവതരണം എല്ലാം poliyan.കുറെ videos ഞാൻ കണ്ട് തീർത്തു.with lot of love❤️❤️❤️
@DivyasAviation
@DivyasAviation 3 года назад
Thank You 😍
@irenemaria3691
@irenemaria3691 3 года назад
Enik bhayanakra ishtamanu ur videos 😍 I have suggested my friends about u and they like u as well ! Keep sharing ur life experience.. v love to hear more 😍
@DivyasAviation
@DivyasAviation 3 года назад
Thank you so much Irene 👍😊
@shajjack2373
@shajjack2373 3 года назад
To err is human . But you did well by admitting and offering an apology . That shows your attitude and the customers appreciate that . Well done 👍
@arivinguruji-kidsvlog
@arivinguruji-kidsvlog 2 года назад
വിമാനത്തിലെ ചേച്ചിമാരെയൊക്കെ..എനിക്ക് ...ഇഷ്ടമാണ്..ആക്ഷേ..അവരുടെ മെയ്ക്കപ്പ്.... കുറച്ചു ഓവർ ആണെന്... എനിക്ക് തോന്നി
@kalayilvarghesejohn3924
@kalayilvarghesejohn3924 2 года назад
Very. Good.
@shibilajafar2759
@shibilajafar2759 3 года назад
Iniyum venam ithupolathe experiences 😂
@rp55
@rp55 3 года назад
Very interesting .Please share more experiences. Very good channel and very good explanation. I remembered my old aeroplane journeys. GOD BLESS THE ANGELS OF THE SKY. MAY GOD BLESS YOU
@abhilashcherian1713
@abhilashcherian1713 3 года назад
Nice chechi.... nalla rasam undarnnu.... Pls pls nirthalle.... Idhupole ulla anubavangal koodi share cheyyu
@jolsnajoy2536
@jolsnajoy2536 3 года назад
Want 2nd part....👍
@shaheerpmr2594
@shaheerpmr2594 3 года назад
Good Job👍❤️
@SunilsWanderlustVlogs
@SunilsWanderlustVlogs 3 года назад
thanks divyaji for sharing your interesting experiences with us..stay safe
@PinkTaless
@PinkTaless 3 года назад
Just loved the way u talk 🥰plz upload more videos like this
@sumam612
@sumam612 3 года назад
ഇഷ്ടപ്പെട്ടു കാരണം പുതിയൊരു കാര്യം അറിഞ്ഞു നമുക്ക് crew നേ വിളിക്കാൻ ബെൽ ഉണ്ടെന്ന്. അതെവിടെയാ? 35 തവണ കേറീട്ടും ഇതറിഞ്ഞില്ലല്ലോ. എന്നെക്കൊണ്ട് ഞാൻ തോറ്റു 😜 വളരെ കാര്യങ്ങൾ അറിയാൻ പറ്റുന്നു മോളിലൂടെ. Thank u so much 😍😍
@sivanandk.c.7176
@sivanandk.c.7176 2 года назад
ഞാൻ 3 തവണയേ കേറിട്ടൊള്ളൂ പ്ലെയിനിൽ ! ബെല്ല് പോയിട്ട് ഒന്നും കണ്ടില്ല. മഫ്‌ളറും പുതച്ചിരുന്നു. നാമവും ജപിച്ചു.
@prevasiassociated6102
@prevasiassociated6102 2 года назад
ഇരിക്കുന്ന സീറ്റിന്റെ മുകളിൽ ഉണ്ട്‌..
@muhammedarshad2139
@muhammedarshad2139 3 года назад
I am so very intresting ❤️ Pls countine...your experience in next vedio 🙏🙏
@muhammedarshad2139
@muhammedarshad2139 3 года назад
Pls continue.....🙏🙏
@alfredalmeida7493
@alfredalmeida7493 3 года назад
Nice video chechi... Oru kadha paranj tarunnat polae und... :)
@jincyaby4794
@jincyaby4794 3 года назад
ഇന്നത്തെ video കുറച്ചു ചിരിച്ചു. എന്തായാലും കുറെ informative talks ന്റെ ഇടക്ക് നർമ്മങ്ങളും. Super divya
@prasanthkrishnankutty6663
@prasanthkrishnankutty6663 3 года назад
Really excited to hear the experiences u hv gone through... Have u ever flown to Doha? We were doing Load & Trim for Jet Airways... Really appreciative behavior from Jet Airways Crews... Miss U Guys... Expecting more videos... Best Wishes for Ur Channel.... 💐💐💐
@DivyasAviation
@DivyasAviation 3 года назад
Hi Prasanth .. Yes I have, many times 😊.. Thank you
@prasanthkrishnankutty6663
@prasanthkrishnankutty6663 3 года назад
@@DivyasAviation So definitely I might hv seen U... 😍 Many Thanks for the reply... 🙏🙏🙏
@dontwait5608
@dontwait5608 3 года назад
*Person one- my loving Character❤ *Person 4 - my old character 😁
@dreamliner77
@dreamliner77 2 года назад
Oru video kandappozhe Subscribe cheythu Iniyum ithupoleyulla videos Pratheekshikkunnu
@abdurahman4231
@abdurahman4231 3 года назад
നിങ്ങളുടെ ഏവിയേഷൻ ചാനെൽ ഓരോ ലക്കവും ആകർഷകമാണ് ! വിഷയത്തിന്റെ വൈവിധ്യമാണ് ഇതിന്റ പ്രതേകത ! ഫ്ലൈറ്റ് സാങ്കേതിക ത മുതൽ kandumuttunna യാത്രക്കാർ വരെ എല്ലാം നിങ്ങൾ വിഷയമാകുന്നു !അതും akarshakamaya shayliyil! Oru നേരം poku vayana enne adyam karuthiyirunnullu! Ennal vinodavum vivaravum nirayunna episodukalanu oronnum
@sudhi00794
@sudhi00794 3 года назад
മാസ്കാര അങ്കിൾ... 👍😂😂😂😂😂😂... വീഡിയോ കാണുമ്പോൾ ചിരിച്ചു... ആരും കണ്ടില്ല 😄
@myworld-rx6wk
@myworld-rx6wk 3 года назад
നല്ല രസം ഉണ്ട് ദിവ്യ കേട്ടിരിക്കാൻ.. യാത്രകളിൽ കാഴ്ചകൾപോലെ വിചിത്രമായ മനുഷ്യരെയും കാണുവാൻ കഴിയും
@shaheerpmr2594
@shaheerpmr2594 3 года назад
ഇനിയും ഒരുപാട് experience കൾ ക്കായി wait ചെയ്യുന്നു
@nishadnooru4061
@nishadnooru4061 3 года назад
Your speech Much It's fun സംസാരിക്കാൻ ഇഷ്ട പെടുന്ന പ്രഗൃദം
@smrknr
@smrknr 3 года назад
മാന്യമായി പെരുമാറുന്നത് കൊൺട് നമ്മളെയൊന്നും ആരും ഒാ൪ക്കില്ല .ഇനി മുതൽ കുറച്ച് കൂതറ ആവണം😃😃😆
@user-sk5sq1uh5q
@user-sk5sq1uh5q 3 года назад
🤣🤣🤣🤣🤣🤣🤣🤣🤣
@DivyasAviation
@DivyasAviation 3 года назад
😂
@anjanaanju8428
@anjanaanju8428 3 года назад
🤣🤣
@allualameenraw8374
@allualameenraw8374 3 года назад
😄😄
@sujisurendran1171
@sujisurendran1171 3 года назад
😂😂
@BTSARMY-ic8li
@BTSARMY-ic8li 3 года назад
Flytil ninnedutta photos undo oru video cheyyumo plz
@muhammedali3339
@muhammedali3339 3 года назад
Your video's has more helpful Contents and it is interesting 🥰
@farry.
@farry. 3 года назад
We can see all these sort of guests in service sector. And it's difficult to handle them at skies and it extremely risky. They can behave strange and can make issues. Thanks for sharing this Ms. Divya. 👍
@rosamiya2491
@rosamiya2491 3 года назад
ചില ആളുകൾക്ക് കുട്ടികളുടെ സ്വഭാവമായിരിക്കും
@ammuzz1991
@ammuzz1991 3 года назад
1st comment chechii❤️❤️❤️
@jithinps5332
@jithinps5332 3 года назад
Addictedd..supperr..polwii..pinnem pinnem full videos kandu
@faisalkallayil8020
@faisalkallayil8020 3 года назад
Divya : valare nalla avatharanam vymanika meghalaye kurichu ithra vishadhamayi ithrayum vivarangal malayathil aadyamayityanu ariyunnadh all tje best Divya
@laughingjokker1840
@laughingjokker1840 3 года назад
Can you please explain about the procedures of TV carrying in an aeroplane
@DivyasAviation
@DivyasAviation 3 года назад
It depends on the airline. Some airlines charge a fee. Some airlines cannot carry TVs above 49 inch. Check with your airline before travel.
@laughingjokker1840
@laughingjokker1840 3 года назад
@@DivyasAviation Thanks
@ashwinraj6780
@ashwinraj6780 3 года назад
Can you share experiences with pilots on duty
@shajasayed1621
@shajasayed1621 3 года назад
Awesome...ur...really a very good person...keep it up.
@chandu368
@chandu368 3 года назад
Valare vichithramayirikkunnu chechi Oro incident um.eniyum ethupolathe videos venam.
Далее
🎙ПЕСНИ ВЖИВУЮ от КВАШЕНОЙ🌇
3:16:26
Документы для озокомления😂
00:24
Chinese kung fu ||#shorts
1:00
Просмотров 36 млн
Stay on your way 🛤️✨
0:34
Просмотров 23 млн
Ах как прекрасно
0:17
Просмотров 26 млн
Ревнивый песик😁
0:30
Просмотров 2,8 млн