Тёмный
No video :(

ഫ്ലോറിൽ സ്പേസറും epoxyയും ചെയ്യണോ? ജോയിന്റ് ഫ്രീ ആയി മതിയോ? കൂടുതൽ അറിയാം 

Home zone media
Подписаться 115 тыс.
Просмотров 84 тыс.
50% 1

spacer വെച്ച് epoxy വേണോ joint free ആയി tile വിരിച്ചാൽ മതിയോ? കൂടാതെ ബാത്രൂം ഫ്ലോറിൽ spacer വെച്ച് epoxy ചെയ്യുമ്പോഴും ടൈൽ വിരിക്കുമ്പോഴും വളരെ ഏറെ ശ്രദ്ധ വെക്കേണ്ട സംഗതി കളെ കുറിച്ചും ആണ് ഇന്നത്തെ വീഡിയോയിൽ പറഞ്ഞു വരുന്നത്.

Опубликовано:

 

20 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 222   
@anasmaranchery4946
@anasmaranchery4946 2 года назад
ബാത്റും ടൈൽ ഫിക്സിംഗിനെ കുറിച്ച് ഇത്രയും നന്നായി സംസാരിക്കുന്നത് മറ്റൊരു ചാനലിലും കാണാൻ കഴിഞ്ഞില്ല Thank yo‌u
@homezonemedia9961
@homezonemedia9961 2 года назад
താങ്ക്സ്
@shajiglrshajiglr3615
@shajiglrshajiglr3615 Год назад
പൊന്നു ചേട്ടാ വലിയ ഉപകാരം.. ഞാൻ വലിയ ഒരു ആശ്യപ്രശ്നത്തിൽ ആയിരുന്നു...ബാത്‌റൂമിൽ ഒഴികെ ജോയിന്റഫ്രീ ആയി ടൈൽ വിരിക്കുന്നതാണ് എനിക്കിഷ്ടം , പണിക്കാരൻ പല പ്രശ്നങ്ങൾ പറഞ്ഞു അപ്പോക്സി ആക്കാൻ നിർബന്ധിക്കുക ആയിരുന്നു... ടൈൽ വാങ്ങിവച്ചു, സങ്കടപ്പെട്ടിരിക്കുന്ന എനിക്കും ഭാര്യക്കും ചേട്ടൻ പറഞ്ഞ കാര്യങ്ങൾ വലിയ ആത്മവിശ്വാസം നൽകുന്നു 1000 നന്ദി. എന്തായാലും ജോയിന്റ് ഫ്രീ ആയി മാത്രമേ ഞാൻ ഇനി ടൈൽ ഇടുന്നുള്ളൂ 👍👍👍♥♥♥😘ഒരിക്കൽക്കൂടി നന്ദി 🙏
@homezonemedia9961
@homezonemedia9961 Год назад
Thanks
@sabanajasmink6706
@sabanajasmink6706 Год назад
Same avasthayila😉tanx chetta
@Interstellar__98
@Interstellar__98 Год назад
Joint free bawiyil elaki pogumm
@sineenanasar8616
@sineenanasar8616 Год назад
എന്റെ അവസ്ഥയും 😍
@rajlajamal724
@rajlajamal724 Год назад
Njaanum
@mansoormachu139
@mansoormachu139 2 года назад
വളരെ വൈകിയാണ് ഈ ചാനലിന്റെ ഭാഗമായതെങ്കിലും ഇനിയെന്നും കൂടെയുണ്ടാകും ഇനിയും അറിവ് പകർന്നു കൊണ്ടിരിക്കുക All the best
@najmudheen4290
@najmudheen4290 2 года назад
Valare correct aane ningal paranjath , oru samsayam undaayirunnu nirbathamaayum appoxy chryyano enne athe eethaayaalum maarikkitty, bathroomil okke cheyth, baakkiyulla sthalathokke joint free aayitt um cheyyaam athe thanneyaane tilinde bangi, appoxy chaitha floor kandaal chessboard aanenne thonnum
@homezonemedia9961
@homezonemedia9961 2 года назад
😆😆കറക്റ്റ്
@kkvtk192
@kkvtk192 7 месяцев назад
താങ്കൾ പറഞ്ഞ അഭിപ്രായം വളരെ ശരിയാണ് ബാത്‌റൂമിൽ അല്ലാതെ ഒരു സ്ഥലത്തും സ്പേസ്ർ ഇട്ട് ടൈൽ വിരിക്കരുത് സ്പേസ്ർ ഇട്ട് വിരിച്ചു epoxy ചെയ്താൽ തുടക്കത്തിലേ ഭംഗി പോവും അല്ലെങ്കിൽ വർഷങ്ങൾ കഴിഞ്ഞു അഴുക്കു പിടിച്ചാൽ മാത്രമേ ഭംഗി പോവുക ഉള്ളൂ ജോയിന്റ് ഫ്രീ ടൈലുകൾ കമ്പനി ഇറക്കുന്നത് തന്നെ jont free ആയി ഒട്ടിക്കാൻ ആണ് അല്ലാതെ സ്പേസ്ർ ഇട്ട് ഒട്ടിക്കാൻ അല്ല
@homezonemedia9961
@homezonemedia9961 7 месяцев назад
Ys👌
@sreelekharajeev6152
@sreelekharajeev6152 6 месяцев назад
Wooden tile long strip jointfree ആയി ചെയ്യാമല്ലോ
@abinadoor4253
@abinadoor4253 Месяц назад
Adukkala
@dannycbe949
@dannycbe949 10 месяцев назад
The only solution to remove hardened epoxy is to use a hot air gun...its easy to scrape off when its in hot melted condition. I am in civil trade for 40 years...and i have learned this the hard way!!
@ihsan6135
@ihsan6135 2 года назад
ബാത്‌റൂമിൽ ഫ്ലോറിലും വാലിന്റെ 4കോർണറിലും ഗ്യാപ്പിട്ട് epoxy അടിക്കണം myk തന്നെ ആണ് നല്ലത് 3പാർട് ഗ്രീറ്റിംഗ്സ് വരുന്ന ഭാഗത്തു എന്തായാലും ഗ്രീറ്റിംഗ്സ് ടൈലു തമ്മിൽ സ്പെസർ ഗ്യാപ് ഇടണം അല്ലെങ്കിൽ ഒരു കാര്യം ഇല്ല epoxy ചെയ്യുന്നതിൽ
@vilasmonv9084
@vilasmonv9084 5 месяцев назад
Chetta normal floor il dining hall bedroom and hall. Ceramic tile ittal kuzhappamundo
@ihsan6135
@ihsan6135 2 года назад
ചില പണിക്കർ ഗ്രീറ്റിംഗ്സ് വരുന്ന ഭാഗത്തു ടൈൽ പൊട്ടിച്ചു മടക്കി അടുപ്പിച്ചു വെക്കുന്നു സ്‌പേസർ ഗ്യാപ് ഇടേണ്ട് ചെയ്യും ഭയങ്കര സെറ്റപ്പ് ok ആകും വെള്ളം എന്തായാലും ഇറങ്ങും ലീക് വരും
@sureshkn1836
@sureshkn1836 2 года назад
എന്റെ വീട്ടൈൽ വിരിച്ചിട്ട് ഇപ്പോൾ 10 വർഷം കഴിഞ്ഞു ജോയന്റ് ഫ്രീ ആയാണ് വിരിച്ചത് ഇപ്പോൾ ടൈലുകൾ പൊങ്ങി വരുന്നു സിമന്റിലാണ് വിരിച്ചത് എന്താണ് കാരണം എന്ന് അറിയില്ല വിരിച്ച ആളോട് ചോദിച്ചപ്പോൾ അദേഹത്തിന്റെ ചെയ്ത ഒരു സ്ഥലത്തും ഇതുപോലെ വന്നിട്ടില്ല എന്ന് പറഞ്ഞു. എന്താണ് ഇനി ചെയ്യേണ്ടത്
@rajlajamal724
@rajlajamal724 Год назад
Ethanu brand
@AbdulRahiman-fc3hn
@AbdulRahiman-fc3hn 11 месяцев назад
വളരെ സത്യസന്ധമായി തന്നെ അദ്ദേഹം വിവരിച്ചു തന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@alivkkannavam7496
@alivkkannavam7496 2 года назад
കുറേ ആയി നിങ്ങളെ കണ്ടിട്ട്, വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് നിങ്ങളുടെ വീഡിയോ യിൽ ഉണ്ടാവുക. നല്ല കുറേ അറിവുകൾ കിട്ടി, പിന്നെ വീടിന്റെ രണ്ടാം നിലയിലെ ബാത്‌റൂമിൽ ക്ലോസ്സെറ്റ്, വെയിസ്റ്റ് പൈപ്പുകൾ ഇട്ടു കഴിഞ്ഞാൽ അതിനു മുകളിൽ എന്ത് ഇട്ടാണ് ഫില്ല് ആക്കേണ്ടത്?, കോൺക്രീറ്റ് ആണോ, പാറ പൊടിയാണോ, ചെങ്കല്ല് പൊടിച്ചിട്ടാണോ ജില്ലിയാണോ, ഏതാണ് നല്ലത്? അടിയിലേക്ക് ലീക്ക് വരാതിരിക്കാനുള്ള മാർഗം ഒന്ന് പറഞ്ഞു തരുമോ
@homezonemedia9961
@homezonemedia9961 2 года назад
എത്ര ഡെപ്ത് ഉണ്ട് ടോയ്‌ലെറ്റിൽ
@alivkkannavam7496
@alivkkannavam7496 2 года назад
@@homezonemedia9961 ഇപ്പോൾ 8 ഇൻജ് ഉണ്ട്, അതായത് മെയിൻ വാർക്കുമ്പോൾ ബാത്‌റൂമിന്റെ മുകളിൽ അടക്കം ഒരേ ലെവലിൽ വാർത്തതാണ്, പിന്നീടാണ് മുകൾ നില എടുത്തത്
@alivkkannavam7496
@alivkkannavam7496 2 года назад
8"ന്റെ ഭീം ബാത്‌റൂമിൽ കൊടുത്തിട്ടുണ്ട്
@homezonemedia9961
@homezonemedia9961 2 года назад
ഭാവിയിൽ ലീക്ക് ഇല്ലാതിരിക്കാൻ മെറ്റൽ അല്പം കുറച്ചു ടോയ്‌ലെറ്റിൽ മുഴുവനും കോൺക്രീറ്റ് തന്നെ ചെയ്യുന്നതാണ് നല്ലത്.ക്ലോസറ്റിന് വേണ്ടി ഇടുന്ന പൈപ്പ് കവർ ആകാൻ സ്ലോപ് അടക്കം 6.5"എങ്കിലും നിറയണം.
@alivkkannavam7496
@alivkkannavam7496 2 года назад
@@homezonemedia9961 താങ്ക്സ്
@aneeshms7188
@aneeshms7188 2 года назад
Spacer idumbol tiles n idayil azhuk pidicha pole und.... Oru bangi tonnunila..... Eee spacer kure varsham kazhiyumbol ilaki pokile?
@minnal9864
@minnal9864 2 года назад
55 വർഷമായിട്ട് ചാന്ത് തേച്ച ബാത്‌റൂമിൽ ഒരു ലീകേജും ഇല്ല. പുതുതായി ടൈൽ വിരിക്കുന്നവർക്ക് കുറേ അറിവുകൾ ഈ വീഡിയോവിൽ ഉണ്ട്.
@sunilkumararickattu1845
@sunilkumararickattu1845 2 года назад
ദൈവം നിങ്ങളെ രക്ഷിക്കട്ടെ.
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 2 года назад
ചാന്ത്, എന്താണ്
@AbduRahman-eu9co
@AbduRahman-eu9co Год назад
Epoxy yum gumum veche vetrifid tilce ottikkavoo ellengil elakkavum leekum cheli pedikkalum okke undakum plees. Edheham parayunnath pullikk reech kittanvendi aan aarum eth anukarikkaruth
@rajeshalpza
@rajeshalpza Год назад
joint free aayi viricha tile groove cut cheythu epoxy fill cheyyan pattumo..
@nadeerafaizal
@nadeerafaizal 5 месяцев назад
Gap illathe tile adppichidanulla tip undo.. please reply Joint free aayi idumbo athinte powder ilaki pokan chance undo..
@aneezahmed9553
@aneezahmed9553 Год назад
1mm spacer vechu normal floor cheythal epoxy Edan patumo? Angane cheyumbol gap athikam kunukayilla, enal spacer Ellathe virikuna problems avoid cheyanum kazhiyumallo
@muhammedalikinangattil1017
@muhammedalikinangattil1017 Год назад
വീട് പണി നടക്കുന്നു, തുടക്കം മുതൽ നിങ്ങളുടെ വീഡിയോ മനസ്സിലാക്കിയാണ് ഒരു തീരുമാനത്തിൽ എത്തുന്നത്. (സിങ്ക് അടക്കം വാങ്ങിയത്). ഫ്ലൂറിങ് എത്തിയപ്പോൾ ഈ വീഡിയോ കാണാൻ ശ്രമിച്ചു.
@haseenamohammed71
@haseenamohammed71 Год назад
Marble polish cheymbol adhinte vellam doorl akan chances undo
@pratheepkumarnarayanapilla4705
വളരെ നന്ദി .തികച്ചും ഉപകാരപ്രദം. 🙏
@myunus737
@myunus737 2 года назад
ഫ്ളോറിങ്ന് മാർബിൾ തന്നെ ആണ്‌ ഏറ്റവും നല്ലത്. സ്പേസ്റും എപ്പോക്സിയും ഒന്നും തന്നെ ഇല്ലാതെ നീട്ടി വിരിക്കാം. ഒരിക്കലും ഇളകുന്ന പ്രശ്നവും ഇല്ല.
@rhs11
@rhs11 2 года назад
അതിന്റെ തിളക്കം പോകും മഴാ തട്ടുന്നിടത് കളറും മാറും. എല്ലാരും പറയും പോളിഷ് ചെയ്യാം. ബട്ട്‌ വീട് മുഴുവൻ കാലിയായാക്കി കൊടുക്ക്ണം ചെലവും കൂടുതലാണ്. ഇറ്റാലിയ മാർബിൾ ബെസ്റ്റ് ബട്ട്‌ റേറ്റ് വളരെ കൂടുതൽ
@rajanav2718
@rajanav2718 2 года назад
മാർബിൾ നല്ലത് തന്നെ, പക്ഷെ സാധാരണ ആൾക്കാർക്ക് കോസ്റ്റ് താങ്ങാൻ പറ്റില്ല അത്രേ ഉള്ളൂ
@jayanmullasseri9096
@jayanmullasseri9096 2 года назад
തീർച്ചയായും ചില പണിക്കാർ സ്വന്തം അറിവ് മാത്രമേ പണി ചെയ്യൂ . പുതിയ അറിവ് ഉൾകൊള്ളില്ല.
@haseenamohammed71
@haseenamohammed71 Год назад
Marble flooringnte yedh stagel aan door fix cheyyendath
@rajlajamal724
@rajlajamal724 Год назад
Somanya yude pure white 800*1600 aanu eduthath. Ethinu epoxy nirbhandhamundo
@ramsheenaramshi9212
@ramsheenaramshi9212 2 года назад
Valare ubagaaramai...... Good information thank you so much
@gevargesepaul
@gevargesepaul 2 года назад
ബാത്റൂമിലെ ടൈൽ വിരിക്കുമ്പോൾ നിലത്ത്,മതിലിൽ മൂന്നടി ഉയരത്തിൽ ഫൈബർ ഗ്ലാസ് coating കൊടുത്താൽ നന്നാവില്ല
@dr.abdulsameerp.m9043
@dr.abdulsameerp.m9043 2 года назад
ഇപ്പൊ രണ്ടിടത്തു ടൈൽസ് പൊങ്ങി വന്നത് നേരിട്ട് കണ്ടു, അപ്പോക്സിയോ ഗമോ ഉപയോഗിച്ചിട്ടില്ല, എന്താവും അതിനു കാരണം?
@wanderer1849
@wanderer1849 4 месяца назад
1000 sq ft epoxy cheyyan athra quantity vendi verum
@SubairM-ug6vc
@SubairM-ug6vc Месяц назад
ചേട്ടാ ഞങ്ങളുടെ വീടിന്റെ ബാത്രൂം wall ടൈൽ epoxy ചെയ്തിട്ട് 1 month ആകാറായി but അത് ഇപ്പോഴും നല്ല പോലെ ഉണങ്ങിയിട്ടില്ല വീട് പെയിന്റിംഗ് നടക്കുവാന്ന് ബാത്രൂം wall ടൈൽ epoxy ഒരുമാതിരി ഒലിച്ചു ഇറങ്ങുന്ന പോലെ ഇപ്പഴും ഉണങ്ങാതെ കിടക്കുവാണ് അതെന്തുകൊണ്ടാ എന്തേലും പ്രോബ്ലം ഉണ്ടോ
@homezonemedia9961
@homezonemedia9961 27 дней назад
അതിന്റെ കമ്പനി ക്കാരെ ബന്ധപ്പെടണം
@MuhammedAli-yw4vz
@MuhammedAli-yw4vz 2 года назад
Papper joyant ayi tile otticha batroomil leekundankil polikkaday leek mattanulla endankilum undo
@noushadali481
@noushadali481 2 года назад
Bathroom epoxy cheythal cleaning chemicals (Harpic)upayogichal problem undoo
@ncpshometrend1988
@ncpshometrend1988 2 года назад
No
@bindukalangot2472
@bindukalangot2472 2 года назад
Sir വീടുപണി തുടങ്ങി. കുഴിയാട്ട് കീറി. ഇനി തറ കെട്ടുമ്പോൾ bathroom വരുന്ന ഭാഗത്തു വെള്ളം പുറത്തോട്ട് പോകൻ പൈപ്പ് ഇട്ടുവെക്കണോ. കുത്തിപ്പൊടിക്കൽ ഒഴിവാക്കാൻ
@homezonemedia9961
@homezonemedia9961 2 года назад
പൈപ്പ് ഇട്ട് വെക്കേണ്ട പിന്നീട് പൈപ്പ് ഇടുമ്പോൾ പ്രയാസം നേരിടും. അതിനാൽ പ്രത്യേകം പ്രത്യേകം പൈപ്പ് ഇടനായി 6"ഒഴിവ് വീതം ഇടുക
@lahizworld3344
@lahizworld3344 Год назад
സാർ 4.2 ന്റെ ടൈൽ ചുമരിൽ വിരിക്കാൻ എത്രയാണ് സക്കോയെർഫീറ്റിന് വില kannur
@manojkumars3780
@manojkumars3780 Год назад
bath room ന് ഏറ്റവും നല്ലത് ഏത് epo xy ആണ്
@homezonemedia9961
@homezonemedia9961 Год назад
3 പാർട്ട്‌. ഏതായാലും എടുക്കാം
@bibinjinu3064
@bibinjinu3064 2 года назад
4/2 vitrified tile bathroom wall set cheyyan gum must aano?
@homezonemedia9961
@homezonemedia9961 2 года назад
നിർബന്ധം ആണ്
@SURESHBABU-jt7lk
@SURESHBABU-jt7lk Год назад
Cement and gum mix chythu wall tile fix cheythal k safe aano alla gum thanne vekkanamennu aavasyamano
@SadiyaNisar-su2mn
@SadiyaNisar-su2mn 2 года назад
Hindi marble pannikare number tharumo?
@happyshopjakkur5430
@happyshopjakkur5430 2 года назад
ഏറെ ഉപകാരപ്രദം..👍👍👍
@nizarali676
@nizarali676 2 года назад
L-tile എന്ന കമ്പനി എങ്ങനെ ഉണ്ട് അഭിപ്രായം?
@jameskp7277
@jameskp7277 2 года назад
സാർ, AGL Tiles branded coy ആണോ? Quality എങ്ങനെയാണ്?
@homezonemedia9961
@homezonemedia9961 2 года назад
Agl നല്ല അഭിപ്രായം ആണ്. അത്ര bend ഒന്നുമില്ല. ചെറിയ bend ഒക്കെ എല്ലാത്തിനും ഉണ്ടാകും. ലൈൻ ഒക്കാത്ത ഇഷ്യൂ ഉണ്ടായിട്ടില്ല.
@prasadmp5829
@prasadmp5829 2 месяца назад
Very good information. thanks.❤
@aparnaammu4825
@aparnaammu4825 2 года назад
കൂടുതൽ വിവരങ്ങൾ അറിയാൻ comment ചെയ്യൂ
@ayisha7831
@ayisha7831 Год назад
Ente veetile hindikar kolamakukayanu cheythath sir
@riyasullattparambil7674
@riyasullattparambil7674 Год назад
നല്ല മലയാളികൾ ഇല്ലായിരുന്നോ
@jineshchelakkal9800
@jineshchelakkal9800 2 года назад
Hello sir standard tiles flooring, bathroom upyogikunathe prblm undo
@joseanthony9777
@joseanthony9777 5 месяцев назад
I am common man, not expert. Common sense is Use rough type special bathroom tiles Only. That will protect Slips in bathroom. It will save hospital expenses & death.
@anithaprasannan1002
@anithaprasannan1002 2 года назад
Thanku you sir🙏
@dannycbe949
@dannycbe949 2 года назад
Extremely good practical knowledge 👍👍
@homezonemedia9961
@homezonemedia9961 2 года назад
Tnx
@rojinraj2567
@rojinraj2567 2 года назад
Epoxy cheythapol wall and floor tiles contact varunna pointil epoxy cheythilla. Athilude vellam irangaan chance undu. Ithn enthenklum solution undo ?
@fathima4444
@fathima4444 2 года назад
1800*1200 size floor tiles epoxy cheyyanamenn nirbandhamundo?cheythillenkil bend aavumennan avar parayune cheyyathe ottikkan pattumo?epoxy cheyunathano cheyyathathano nallath?
@joshygc6626
@joshygc6626 2 года назад
2*2 intea tile oru box il ethrayennam undaakum.& athintea total sq ft ethra varum?
@homezonemedia9961
@homezonemedia9961 2 года назад
4 എണ്ണം. ഒരു ബോക്സ്‌ 15.48sq. Feet ഉണ്ടാകും
@ice5842
@ice5842 Год назад
ടൈൽ laying sqft 17 rs or തച്ചിനു ആണോ നല്ലതു
@homezonemedia9961
@homezonemedia9961 Год назад
തച്ചിന് വേണ്ട. Sq. മാത്രം മതി
@midhunnm1987
@midhunnm1987 Год назад
Joint free aayi tile virikyaan aayirunnu enikyu ishttam.tiles workers paranju kurachu varsham kaziyjmbol air tight vannu pottum ennu paranju...angana risk edukkanda vicharicu epoxy ittu cheythu.iam not satisfied finally.. now watched this video....
@ihsan6135
@ihsan6135 2 года назад
ആദ്യം ചുമർ ഫുള്ളായിട്ട് ഒട്ടിക്കുക എന്നിട്ടു ഫ്ലോർ ചെയ്യാ താഴ്ത്തെ വരി തന്നെ ful ടൈലു പോവുക അടിയിൽ ഒരിക്കലും പീസ് ഇടരുത്
@Shahulksd-wo9jo
@Shahulksd-wo9jo Месяц назад
Which size floor mm best
@homezonemedia9961
@homezonemedia9961 27 дней назад
4mm
@nadeerafaizal
@nadeerafaizal 5 месяцев назад
Evide ninnan tile idaan start cheyyunnath ... please reply
@homezonemedia9961
@homezonemedia9961 5 месяцев назад
ഫ്രണ്ട് door ഭാഗത്ത്‌ നിന്ന്
@harismm6441
@harismm6441 10 месяцев назад
Inganethe pottatharam vilichu parayaathe
@vivasmgb
@vivasmgb 2 года назад
Thanks for the video...
@bibinmathew7613
@bibinmathew7613 8 месяцев назад
Thanks
@manojjacob6400
@manojjacob6400 2 года назад
തങ്ങളുടെ ഫോൺ നമ്പർ കുടി ഉൾപ്പെടുത്തിയാൽ കൊള്ളാമായിരുന്നു 🙏🙏🙏🌹🌹🌷🌷👍👍👌👌
@homezonemedia9961
@homezonemedia9961 2 года назад
Yes🙏
@rajanav2718
@rajanav2718 2 года назад
സത്യമാണ് താങ്കൾ പറയുന്നത്, ഹിന്ദിക്കാർ പ്രത്യേകിച്ച് രാജസ്ഥാൻ കാർ ചെയ്യുന്നപോലെ മാർബിൾ ടൈൽ ഗ്രാനൈറ്റ് വർക്ക്‌ ചെയ്യാൻ ഒരിക്കലും 90% മലയാളി മേസ്തിരി മാർക്ക് ചെയ്യാൻ പറ്റില്ല, അവർ "പ്രബുദ്ധരല്ലാത്തതു" കൊണ്ട് ക്ലയന്റ് പറയുന്നത് പോലെ, എന്താണോ ക്ലയന്റ് പ്രതീക്ഷിക്കുന്നത് അത് പോലെ ചെയ്ത് കൊടുക്കും.
@aboobackeraboobacker1438
@aboobackeraboobacker1438 11 месяцев назад
ഞാൻ ഫസ്റ്റ് ഫ്ലോറിൽ വിരിക്കാൻ 4/2 ടൈൽ വാങ്ങി യിട്ടുണ്ട് ബാത്ത് റൂമിലെ വാളും 4/2 ആണ് ബാത്രൂം വാളും അതിന്റെ ഫ്ളോറും മാത്രം അപ്പോക്സി ചെയ്തു ബാക്കി ഫ്ലോർ ജോയിന്റ് ഫ്രീ ആയി ചെയ്യുന്നതല്ലേ ഭംഗിയും നല്ലതും
@4starsworldyoutubechannel371
@4starsworldyoutubechannel371 2 года назад
Epoxy cheythaaal leakage proof gunam kooduthal kittille?
@homezonemedia9961
@homezonemedia9961 2 года назад
ബാത്‌റൂമിൽ epoxy ഗുണം ചെയ്യും
@shijinvc7479
@shijinvc7479 2 года назад
സർ.വീട് പണി തുടങ്ങി ലിന്റൽ എത്തി തലശേരി ആണ് മംഗലാപുരം പൂഴി ആണോ M Sand ആണോ മെയിൽ സ്ലാബിന് നല്ലത്. മാഗലാപുരം പൂഴി വിശ്വസിക്കാൻ പറ്റുമോ... Curing ചെയ്യാനുള്ള old roll ചാക്ക് കിട്ടുന്ന സ്ഥലം ഉണ്ടോ
@homezonemedia9961
@homezonemedia9961 2 года назад
എല്ലാ മംഗലാപുരം പൂഴിയും നല്ലതല്ല. ചിലതിൽ മണ്ണിന്റെ അംശം കൂടുതൽ ആണ്. M. Sand എടുക്കുകയാണെങ്കിൽ പയ്യാവൂർ crusherinte ആവാം. പച്ചക്കറി കടയിൽ നിന്ന് ചാക്ക് വാങ്ങിക്കോ. റോൾ എവിടെ കിട്ടും എന്ന് അറിയില്ല. പുതിയ ബസ് സ്റ്റാൻഡിൽ മാർക്കറ്റ് പരിസരം അന്വേഷിക്ക്
@shijinvc7479
@shijinvc7479 2 года назад
👍
@sunilkumararickattu1845
@sunilkumararickattu1845 2 года назад
Glass Epoxy യെ പറ്റി വീഡിയോ ഉണ്ടോ?
@aziazi8492
@aziazi8492 2 года назад
Well explained... Thank U
@sha-muhzzz1619
@sha-muhzzz1619 Год назад
Thank uuuuui
@MuhammedNajidMTP
@MuhammedNajidMTP 2 года назад
8.4 tile flouril cheyyumpol apoxy cheyyano
@homezonemedia9961
@homezonemedia9961 2 года назад
നിർബന്ധം ഇല്ല. ഇഷ്ടമുണ്ടെങ്കിൽ ചെയ്താൽ മതി
@girishkumar2730
@girishkumar2730 2 года назад
സർ എൻറെ വീടിന്റെ മെയിൽ സ്ലാബിൽ പൊട്ടൽ ഉള്ളതു കൊണ്ട് 8mm കമ്പി ഇട്ട് റീ കോൺ ക്രീറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു കമ്പി എത്ര CM അകലത്തിൽ ഇടണം 5 CM കനത്തിൽ കോൺക്രീറ്റ് ചെയ്താൽ മതിയോ സർ .
@homezonemedia9961
@homezonemedia9961 2 года назад
2.5" കനം എങ്കിലും വേണ്ടേ
@homezonemedia9961
@homezonemedia9961 2 года назад
കമ്പി 6mathi. Six
@girishkumar2730
@girishkumar2730 2 года назад
@@homezonemedia9961 എത്ര CM അകലത്തിൽ ഇടണം 8 mm ആണെങ്കിൽ
@homezonemedia9961
@homezonemedia9961 2 года назад
8"×8"
@girishkumar2730
@girishkumar2730 2 года назад
@@homezonemedia9961 sir എനിക്ക് first floor പണിയുന്നതിനു പ്രശ്നം ഉണ്ടോ ?
@sujithpayyanur9624
@sujithpayyanur9624 2 года назад
Good, your videos are about construction but channel name is enjoy malayalam. Which is okay but i think you should think about a channel name which match your content. All the best👍
@homezonemedia9961
@homezonemedia9961 2 года назад
Name മാറ്റി. HOME ZONE MEDIA എന്നാക്കി. ഇന്ന് മുതൽ. അഭിപ്രായം പ്രതീക്ഷിക്കുന്നു
@subinsabu2366
@subinsabu2366 2 года назад
ഇപ്പോഴത്തെ മാർക്കറ്റ് പ്രൈസ് അനുസരിച് ഒരു 1000 sqft veed വാർക്കുന്നതാണോ ഷീറ്റ് മേയുന്നതാണോ Cost കുറവ്, nallath ( 1st floor), ground Floor nn egadhesham oru 20 years പഴക്കമുണ്ട്.
@homezonemedia9961
@homezonemedia9961 2 года назад
ഷീറ്റ്
@subinsabu2366
@subinsabu2366 2 года назад
@@homezonemedia9961 Egadhesam Ethra roopa varuvayirikmm?
@cnarul5528
@cnarul5528 Год назад
Nice and Deep practical explanation Sir. 👍
@AbduRahman-eu9co
@AbduRahman-eu9co Год назад
ജനങ്ങളെ തെറ്റി ധരിപ്പിക്കുകയാണോ spaserum epoxyum ഇടുന്നതാണ് നല്ലത് കാരണം tilukal തമ്മിലുള്ള bend ഉം സൈസ് പ്രോബ്ലം പരിഹരിക്കാൻ കഴിയും epoxy ഇട്ടാൽ ചളി പിടിക്കാതെ ഇളകി പോകാതെ വെള്ളം ഇറങ്ങാതെയും ഇനി epoxiyil കുറച്ചു കട്ടിയുള്ള കറ പിടിച്ചാൽ അതിനെ നന്നായി ഉര ച്ചു കളയാം Joint ഫ്രീ കറ പിടിച്ചാൽ നന്നായി ഉരസി യാൽ powder ഇളകി പോകും ലീക്കും ഉണ്ടാകും അതുകൊണ്ടാണ് spaser epoxy വേണം എന്ന് പറയുന്നത്
@ashrafali-sy2gt
@ashrafali-sy2gt Год назад
Toilet ൻ്റെ കാര്യത്തിൽ നിങ്ങൾ പറഞ്ഞത് ശെരിയാണ്
@Aaduthoma4530
@Aaduthoma4530 Год назад
Bathroomil epoxy Cheyyunnathanu best
@homezonemedia9961
@homezonemedia9961 Год назад
അതെ ഒരു ഭംഗിക്ക് അതാണ് ബെറ്റർ
@sameerkp8128
@sameerkp8128 Год назад
👍👍👍👍👍👍
@anuprasadp5703
@anuprasadp5703 10 месяцев назад
epoxy cheyyanam iyal entha e parayunne
@shanbaijan
@shanbaijan 2 года назад
Good information
@chandrabose4623
@chandrabose4623 2 года назад
Good presentation and information 👍
@askarkwt8471
@askarkwt8471 2 года назад
ഗുഡ് വിഡിയോ
@nazerparuthipra9193
@nazerparuthipra9193 Год назад
ബാത്തുറൂമ് ഫോർ ഫുൾടത്തിൽ അപ്പോക്സി ചൈതുടേ
@homezonemedia9961
@homezonemedia9961 Год назад
ചെയ്താൽ നല്ലത്
@vijeshpv6992
@vijeshpv6992 Год назад
ചേട്ടാ ഞാൻ bathroom ഇല് Johnson company യുടെ 2 by 2 Ceramic tile ആണ് എടുത്തത്... vetrified ആണെന്ന് കരുതി എടുത്തതാണ്.. ceramic tile ചെയ്താൽ problem ഉണ്ടോ?
@mehaboobnadery6926
@mehaboobnadery6926 10 месяцев назад
ലീക്ക് വരും, മാറ്റി എടുക്കുന്നതാന് ഉചിതം
@naushadasalpy9694
@naushadasalpy9694 2 года назад
ഓരോ ബാത്ത്റൂമിനുവേണ്ടി മാത്രമായി പ്രത്യേക ഡിസൈൻ ആയി കമ്പനികൾ തന്നെ ഇറക്കുന്ന കാലമാണിത്, എന്നിട്ടും എന്തുകൊണ്ട് ബാത്ത്റൂമിൻ്റെ കോർണർ ചെയ്യാൻ 90 ഡിഗ്രി ബെൻ്റ് ഉള്ളതും നാല് മൂലക്ക് രണ്ട് വശവും ബെൻ്റ് ആയും കമ്പനി തന്നെ ഇറക്കുന്നില്ല, ബാത്ത്റൂമിനെങ്കിലും അങ്ങനെ ഇറക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
@hhdubai3831
@hhdubai3831 2 года назад
💯ഞാനും സ്ഥിരമായി ചിന്തിക്കുന്ന ഒരു കാര്യമാണ്👍
@c.lmathew3350
@c.lmathew3350 Год назад
നന്നായി വർക് ഏരിയ പൊളിച്ചു പണിതു കൊണ്ടിരിക്കുകയാണ് ഇങ്ങനെയുള്ള കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞത് നന്നായി നന്ദി 🙏
@shajip4082
@shajip4082 2 года назад
Very useful information
@sijubelben4230
@sijubelben4230 2 года назад
Sir ground floor pcc ചെയ്തത് ശരിയാകാതെ കൈ കൊണ്ട് ചുരണ്ടുമ്പോൾ പോലും metal ഇളകി വരുന്നു. ടൈൽ വിരിക്കന്നതിൻ മുൻപ് 2 മത് pcc ചെയ്യാമോ ?
@sijubelben4230
@sijubelben4230 2 года назад
ശരിയായ pcc reethi parayavo? ജോലിക്കാർ ആവശ്യത്തിന് വെള്ളം ഇല്ലാതെ ഇട്ടത് കൊണ്ടാണെന്ന് തോന്നുന്നു ഈ പ്രശ്നം
@homezonemedia9961
@homezonemedia9961 2 года назад
1:5:8
@sijubelben4230
@sijubelben4230 2 года назад
@@homezonemedia9961 veendum ചെയ്തില്ലേൽ tile pottal വീഴുമോ
@homezonemedia9961
@homezonemedia9961 2 года назад
കാൽ മടമ്പ് കൊണ്ട് ആഞ്ഞു ചവിട്ടി നോക്കൂ ഇളക്കം അനുഭവപ്പെടുന്നു എങ്കിൽ പൊളിച്ചു മാറ്റുക. ഇത് നേരിൽ പരിശോധിച്ച് നോക്കി വേണമെങ്കിൽ മാത്രം പൊളിച്ചു മാറ്റുന്നതാ നല്ലത്. അറിയാവുന്നവരെ കൊണ്ട് പരിശോദിപ്പിക്കുക.
@gopugopi2016
@gopugopi2016 2 года назад
plastering cheyumbol Thaazhey veezhunna chaandu kurachu vellam adikam kooti loose paruvathil aaki choolinu adichu vidukka... Pinne ilakilla
@moideenkuttykeedath6935
@moideenkuttykeedath6935 2 года назад
പ്ലാറ്ററിങ് കഴിഞ്ഞു വൈറ്റ് സിമെന്റ് എത്രദിവസത്തിനകം അടിക്കണം?
@homezonemedia9961
@homezonemedia9961 2 года назад
ഭിത്തിയിലെ ഈർപ്പം വലിയുന്നതിന് മുൻപ് അടിക്കുന്നതാണ് better. നന്നായി set ആകും.
@rafisinu4986
@rafisinu4986 2 года назад
Sir ചുമർ പ്ലാസ്റ്ററിങ്‌ന്നു പറ്റിയ നല്ല സിമന്റ് ഏതാ ?
@homezonemedia9961
@homezonemedia9961 2 года назад
Ppc യിൽ ഏതും ആവാം. Priya, chettinad super, ambuja ശങ്കർ എന്നിവയൊക്കെ എടുക്കാവുന്നതാണ്
@sajid5210
@sajid5210 10 месяцев назад
2.5 mm spisar 👍👍
@vaisakhkv322
@vaisakhkv322 2 года назад
Chetta oru doubt.... Roomil)5mm 9mm 15mm thickness ulla tile il ethanu idendath... ???
@homezonemedia9961
@homezonemedia9961 2 года назад
9mm മതി
@vaisakhkv322
@vaisakhkv322 2 года назад
@@homezonemedia9961 Chetta 5mm tile evideyokke kodukkan patum... Ithine kurich video idamo??? Thicknessum kodukkenda portionum
@homezonemedia9961
@homezonemedia9961 2 года назад
ബാത്‌റൂമിൽ വാളിൽ കൊടുക്കണം. ടൈലിന്റ സൈസ് ഏതാണ്.??
@vaisakhkv322
@vaisakhkv322 2 года назад
@@homezonemedia9961 chetta njn koyilandy il oru shopil poyi avide ulla collection il ulla tile ellam thickness kuravanu... Appo ATHOKKE virichal prasnam akumo ennu karuthiyanu chodichath.... Chettan ithine kurich video idanam.... Njn ithuvare tile vangiyilla chettnante munpulla videos kand... Ella shopilum poyi ariyukayanu... Pinne chettnante home videos super anu.. thnaks
@musinnmmusin8504
@musinnmmusin8504 11 месяцев назад
👍
@reigonabraham8896
@reigonabraham8896 2 года назад
അടിപൊളി അവതരണം 👏👍
@vishnusr4410
@vishnusr4410 2 года назад
Thank you chatta. Very useful content
@lakshmi-qr9dp
@lakshmi-qr9dp 2 года назад
Great vedio sir
@homezonemedia9961
@homezonemedia9961 2 года назад
താങ്ക്സ്
@jineshchelakkal9800
@jineshchelakkal9800 2 года назад
2*4 vitrified standard tiles ano 2*2 ceramic tiles ano bathroom workine nallathe
@homezonemedia9961
@homezonemedia9961 2 года назад
ചെറിയ ബാത്‌റൂമിൽ 2×2.ബെസ്റ്റ്. വലുതിൽ 4×2.... slop വെക്കാൻ ആവണം
@biju941
@biju941 2 года назад
Good information 👍
@skyland0
@skyland0 Год назад
Good video 👍
@aboobackersiddique7907
@aboobackersiddique7907 Год назад
Super
@sajid5210
@sajid5210 10 месяцев назад
Good Good Good 👍 🎉❤
@starvlog1788
@starvlog1788 9 месяцев назад
Good
@praveenasha5831
@praveenasha5831 Год назад
💯
@binabommy700
@binabommy700 Год назад
Great
@ncpshometrend1988
@ncpshometrend1988 2 года назад
👍👍👍👍
@GeorgeT.G.
@GeorgeT.G. 2 года назад
good information
@ashithcalicut
@ashithcalicut 2 года назад
super video
@babuettankozhikode5392
@babuettankozhikode5392 2 года назад
👌
@bindukalangot2472
@bindukalangot2472 2 года назад
Valuble vidieo 🙏
@homezonemedia9961
@homezonemedia9961 2 года назад
താങ്ക്സ്
Далее
❌Ему повезло больше всех #story
00:41
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 14 млн