Тёмный
No video :(

ഫ്ലോറിൽ epoxy എങ്ങനെ ചെയ്യാം. floor tile epoxy instalation. تركيب سيراميك بلات في الهند 

ALL ROUND CONSTRUCTIONS
Подписаться 1,1 млн
Просмотров 609 тыс.
50% 1

ടൈൽസ് ഫ്ലോറിൽ epoxy gum ഫില്ലാക്കുന്ന a to z കാര്യങ്ങൾ
all round construction

Опубликовано:

 

18 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 483   
@ebin.alwarez2762
@ebin.alwarez2762 Год назад
ആദ്യമേ ഞാൻ നിങ്ങളോട് നന്ദി പറയുന്നു കാരണം.... ഇത് എങ്ങനെ ചെയ്യാൻ പറ്റും എന്നൊരു ടെൻഷൻ എനിക്കുണ്ടാർന്നു ഇപ്പോ അത് മാറി 🙏🥰
@kl07familyvlogz19
@kl07familyvlogz19 Год назад
ടൈൽസ് വർക്ക്‌ ആണോ bro
@VyshakVyshak1234
@VyshakVyshak1234 Год назад
😂😂ഇതൊക്കെ എളുപ്പം ആണല്ലോ
@vismayapr2089
@vismayapr2089 2 года назад
ഇവിടെ എന്റെ വീട്ടിൽ ഹാൾ, രണ്ട് റൂം, സിറൗട്, ടൈൽ ഇടാൻ വേണ്ടി... ഒരു team നെ വിളിച്ചു അവർ മൂന്ന് ഒരാഴ്ച കഴിഞ്ഞ് ജോലിക് വരാമെന്ന് പറഞ്ഞു.. ഞങ്ങൾ എല്ലാ സാധനങ്ങളും ഒക്കെ മാറ്റി... റെഡി ആയി ഇരുന്നു... ഒരാഴ്ച കഴിഞ്ഞു.. തിങ്കൾ ആരും വന്നില്ല.. ചൊവ്വ ഒരാൾ വന്നു ഫുൾ sander അടിച്ചിട്ട് പോയി.. പിറ്റേ ദിവസം വന്നു sander അടിച്ചു...2800₹ vangi അയാൾ പോയി.. ആഴ്ച കഴിഞ്ഞു പിന്നെ ഉള്ള ദിവസം ആരും വന്നില്ല.. അടുത്ത ബുധൻ മൂന്ന് പേര് പണിക്ക് വന്നു.. പണി തുടങ്ങി.. 11 മണി ആയപ്പോൾ... ആരുടെയോ അമ്മാവൻ മരിച്ചു.. എല്ലാരും അങ്ങോട്ട് പോകു ന്ന പറഞ്ഞു 1000₹ വാങ്ങി.. അവർ പോയി..5 ടൈൽ വിരിച്ചു.വ്യാഴം വന്നു ഹാളിൽ ഫുൾ ടൈൽ വിരിച്ചു.. ഒരു റൂം പകുതി വിരിച്ചു. അന്ന് 6 മണി വരെ പണിക് നിന്ന്..3400₹.. വെള്ളി വന്നു ആ ഒരു റൂം പണി തീർത്തു... ശനി വന്നു ബെഡ്‌റൂംമിൽ 5 ടൈൽ ഇട്ടു.. 4000₹ വടക്കൻ എടുത്ത മെഷീൻസ് ൻറെ പൈസയും കൂടി ചേർത്ത.. പിന്നെ തിങ്കൾ വന്നു..ഒരു മരിപ്പുണ്ട് ഇന്ന് പണിക് നിക്കുന്നില്ല എന്ന് പറഞ്ഞു . അന്ന് 1000₹ അഡ്വാൻസ് വാങ്ങിച് നാളെ വരാം എന്ന് പറഞ്ഞു പോയി.. ചൊവ്വ വന്നില്ല.. ബുധൻ വന്നില്ല.. വ്യാഴം വന്നു ഞങ്ങൾ പറഞ്ഞു രണ്ട് ദിവസം കൊണ്ട് പണി തീർക്കാൻ പറ്റുമെങ്കിൽ തീർത്തിട്ട് പൊയ്ക്കോ എന്ന് അവർ രണ്ട് ദിവസം കൊണ്ട് തീരില്ല. എന്ന് പറഞ്ഞു.. എല്ലാം എടുത്തുകൊണ്ടു പോയി.. അഡ്വാൻസ് വാങ്ങിയത് ഇതുവരെ തന്നില്ല... ഇമ്മാതിരി പണിക്കാരെ.. ഒക്കെ എന്താണ് ചെയ്യണ്ടത് .ഒരു പണി ഏറ്റെടുത്താൽ ഒരു മാസം കൊണ്ടാണോ തീർക്കു നത്... 🥲 അവർ പോയതിനു ശ്ശേശം ഞങ്ങൾ വേറെ പണിക്കാരെ നോക്കി.. ഇന്ന് അവർ വന്നു.. ഒറ്റ ദിവസം കൊണ്ട് ബെഡ്‌റൂമിൽ ബാക്കി ഇടാൻ ഉള്ളതും skirting പണിയും സിറൗട്ടിൽ ഇടാൻ ഉള്ളതും ചെയ്തു അതു രണ്ട് പണിക്കർ നിന്നിട്ട്.. അതാണ് പണിക്കർ.. 😌.. ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത വേണം.. പറ്റിച്ചും മടിപിടിച്ചും ഒരു പണിയും സ്ഥിരമായി ചെയ്യാൻ ആവില്ല.. തങ്ങളുടെ വീഡിയോകൾ നല്ലതാണ്... ഇതുപോലുള്ള നല്ല ഇൻഫർമേഷൻ ജനങ്ങളിലേക് എത്തിക്കുന്നു.. അറിയില്ലാത്ത കാര്യങ്ങൾ മനസിലാക്കാനും പണിക്കർ നമ്മളെ ഓരോന്ന് പറഞ്ഞു പറ്റിക്കുമ്പോൾ അതു തിരിച്ചു എതിർക്കാനൊക്കെ ഉള്ള ഒരു 🤪അറിവ് ഈ വേദികളിൽ ഉണ്ട്.. Keep going
@mubushaan3681
@mubushaan3681 11 месяцев назад
സത്യം ആണ് എനിക്കും ഇതേ അനുഭവം ആണ് ഉണ്ടായത് ചെയ്യുന്ന പണിയോട് ഒരു ആത്മാർത്ഥ യും ഇല്ലാത്ത പണിക്കാർ രാവിലെ വന്നാൽ എങ്ങനെ എങ്കിലും വൈകുന്നേരം ആക്കി കൂലി മേടിച്ചു പോവാ ഇതാണ് ഇവരുടെ ഒരു concept നമ്മൾ എങ്ങനെ എന്ന് അവര്ക് അറിയണ്ട 7 ഡേയ്‌സ് കൊണ്ട് തീർക്കേണ്ട പണി 14 ദിവസം വെച്ച് എടുത്തു ഇതാണ് അവസ്ഥ
@raneeshpk1501
@raneeshpk1501 11 месяцев назад
@SumesheSmeshe
@SumesheSmeshe 8 месяцев назад
എന്റെ വീട്ടിലും തഥൈവാ
@thanioruvan2827
@thanioruvan2827 3 года назад
ഇജ്ജ് കൊള്ളാം.. അന്റെ വിഡിയോ കണ്ട് ഞമ്മള് വീട് വെച്ചു
@kunhabdullakp7117
@kunhabdullakp7117 3 года назад
@@allroundconstructions1355 നമ്പർ
@mahmoodanakkaran4922
@mahmoodanakkaran4922 3 года назад
ഞാനും വീട് വെക്കും നീ ഒരു സംഭവം തന്നെ
@mufassilriyasmra3003
@mufassilriyasmra3003 3 года назад
കൊള്ളാം ബ്രോ... നന്നായിട്ടുണ്ട്.. Appoxy മിക്സ്‌ ചെയ്യുന്ന ആളെ നോക്കി.. മൂപ്പരെ സാനം പൊറത്തേക്ക് പോകൂല എന്ന് പറഞ്ഞത് നന്നായിട്ടുണ്ട്
@c.psuresh2751
@c.psuresh2751 3 года назад
pavam
@firozabdullacp
@firozabdullacp 3 года назад
എന്ത് സാധനം
@vahabvahu2078
@vahabvahu2078 3 года назад
ടൈൽസ് അപ്പോക്സി അവർക്ക് ചെയ്യുന്നവരു ഉണ്ടോ ലൈക് അടി 🥰😍
@thebuggyrover9376
@thebuggyrover9376 Год назад
Rooff ആണോ നല്ലത് അതോ Cerapoxy 63 (3part) ആണോ നല്ലത്..? Floring നും bathroominum 2part apoxy ഇടണോ അതോ 3part ഇടണോ..?
@sujathababy4501
@sujathababy4501 3 месяца назад
Thanks പറയട്ടെ ആദ്യം.ഇന്ന് എന്റെ വീട്ടിൽ അപ്പോകസി ചെയ്യുന്നു അപ്പോൾ അതിന്റെ കാര്യങ്ങൾ വ്യക്തമായ അറിവ് കിട്ടി 👍🏻👍🏻
@basheervp512
@basheervp512 7 дней назад
എല്ലാ കാര്യങ്ങളും മനസിലാകുന്ന രീതിയിൽ കാണിക്കുകയും വശദീകരിക്കുയും ചെയ്തു❤
@samadpt6597
@samadpt6597 3 года назад
ജ്ജ് മുത്താ അടിപൊളി നല്ല അറിവ് അറിയിച്ചു തന്നതോ അതിലേറെ അനിക്കിരിക്കട്ടെ ഇന്നത്തെ ഒരു കുതിരപവൻ
@ASARD2024
@ASARD2024 3 года назад
നല്ല നാടൻ വർത്താനം❤️
@sajiperuvelil608
@sajiperuvelil608 2 года назад
@@allroundconstructions1355 🤔i
@rafeequer5902
@rafeequer5902 11 месяцев назад
​@@sajiperuvelil608നമ്പർ വേണം
@nidheeknidhee1088
@nidheeknidhee1088 3 года назад
ഇജ്ജ്‌ന്റെ presentation ഉസാറായിരിക്ക്ണ്.... 👌...cool bro... keep it up
@casper_family
@casper_family 3 года назад
Bro ഈ വീഡിയോ കണ്ട് ഞങ്ങളും Epoxy ചെയ്തു.. Thanks for the Knowledge.. ❤️❤️
@lukmanalathur3663
@lukmanalathur3663 2 года назад
Sqft how much
@jasirjass8420
@jasirjass8420 3 года назад
നിങ്ങൾ വേറെ ലെവലാണ് മച്ചാനെ 👍👍
@abdulkareem.vvarambanalakk8882
@abdulkareem.vvarambanalakk8882 3 года назад
Hi, video okke ok bt parancha kurach kaaryangal thettaanu... 1, appoxy use cheyyunnathin munb under fill cheyyumbol unsanded grout ( joint filler) use cheyyunnathanu ettavum nallathu(cement use cheyyumbol appoxy colour change aavan saadyatha und, p ne clean cheyyaanum budhimutt undaagum)... 2, appoxy cheyyumbol eppozhum 3mm dept (aazham) aanu , appoxy yude gunam kittan ettavum nallathu...
@abhilashrajan8176
@abhilashrajan8176 3 года назад
തുടക്കുമ്പോൾ പെയിന്റിംഗ് കാര് ഉപയോഗിക്കുന്ന സ്കോച്ച് പാട് എന്നൊരു സാധനം ഉണ്ട്‌ അത് കൊണ്ട് scrub ചെയ്ത് കളയാൻ എളുപ്പം ആണ് കൂടുതൽ ഫിനിഷിങ്ങും കിട്ടും... ഞാനും ഇത് ചെയ്യുന്ന ആളാണ്
@krishnameera1774
@krishnameera1774 2 года назад
അപ്പോൾ തന്നെ ക്‌ളീൻ ആക്കണോ ??പിന്നീട് ചെയ്താൽ പോകില്ലേ ??
@abhilashrajan8176
@abhilashrajan8176 Год назад
ഒരു 25 മിനിറ്റിനു ഒക്കെ ക്ലീൻ ചെയ്യണം.. ഓരോ കമ്പനിക്കും setting time different ആണ് അത് ചെയ്തു കഴിഞ്ഞ് clean ചെയ്യുമ്പോ നമുക്ക് മനസിലാകും set ആകാൻ തുടങ്ങിയോ എന്ന്... Mixing ratio setting time നെ ബാധിക്കും.... Myk , weber, roff ഒക്കെ നമുക്ക് റിസ്ക് ഇല്ലാണ്ട് ചെയ്യാൻ പറ്റുന്ന കമ്പനി ആണ് നമ്മൾ ഉദ്ദേശിച്ച പോലെയേ setting time എടുക്കൂ...set ആയി പോയി കഴിഞ്ഞെന്നാൽ പിന്നെ ടൈലിൽ നിന്ന് പോകില്ല കളയാൻ remover ഉണ്ട് അതിന് 3000 അടുത്താണ് ഒരു ലിറ്റർ ന്റെ വില
@abhilashrajan8176
@abhilashrajan8176 Год назад
Myk ഒക്കെ 40 മിനിറ്റ് ഒക്കെ പറയുന്നുണ്ട് but ചൂട് ഒക്കെ കൂടുതൽ ഉള്ള ടൈമിൽ അതിന് മുൻപേ set ആകാൻ തുടങ്ങും
@steffanbenjamin8335
@steffanbenjamin8335 3 года назад
പണി നടക്കുമ്പോൾ വെള്ളം കുടിക്കാൻ നിര്ബന്ധിച്ച ചേട്ടൻ അടിപൊളി
@sachinout
@sachinout 2 месяца назад
ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഇപ്പൊ ചെയിതു 👍👍
@santhoshpattar5305
@santhoshpattar5305 3 года назад
ഹായ് .. ബ്രോ പറഞ്ഞതിൽ മ്മിണി തെറ്റില്ലേ? ആ വെള്ള സാധനം resin നാണ്. മഞ്ഞ സാധനം hardner
@antonychanayil5466
@antonychanayil5466 3 года назад
Tiles Spacer gap fill cheyumpol cement cheyaruthu. Spacer Gappil Tiles Joint filler Cheyanam.Ellangil kurea nal kzhiyumbol aha cheriya expoxy udea glossy faidakkum.
@abdulkareem.vvarambanalakk8882
@abdulkareem.vvarambanalakk8882 3 года назад
Ningal video cheyyumbol eppozhum ettavum nallath enthaanenn enthaayalum viewers n paranch kodukkanam... Work quality k eppozhum pradhanyam kodukkanam... Ath pole appoxy clean cheyyan eppozhum white thuni aanu ettavum nallath... Allengil athinte colour appoxy absorb cheyyan sadyatha und....
@muhayadinek4135
@muhayadinek4135 3 года назад
നല്ലവ്യക്തതയോടെ പറഞ്ഞുതന്നതിന് നന്ദി
@mehramuhammed8004
@mehramuhammed8004 3 года назад
Haha...Really enjoyed...nannayitundu..ivide enghane ethi ariyilla😀
@tuttoosworld145
@tuttoosworld145 3 года назад
മൊയ്തീനെ ആ ചെറിന് spanner ഇങ്ങു എടുത്ത്. ഇപ്പൊ ശെരിയാക്കി താരം 😀😀
@positivevibes1119
@positivevibes1119 3 года назад
Njn oru doubt chodhikata nte vdnte kitchenile tiles vathilil ninnu irangunna sthalath njn thenga vach pottichapol avidathea kurach tiles(end portion) pottipoyi.ath ini. Sariyakan patumo? Same tiles iripund.pottiya portion tile matan pato???
@positivevibes1119
@positivevibes1119 3 года назад
Baki tile full illakendi varo
@positivevibes1119
@positivevibes1119 3 года назад
@@allroundconstructions1355 thank u so much....
@abducalicut3237
@abducalicut3237 3 года назад
ഇജ്ജ് പൊളി ആണ് ചെങ്ങായി 😀😀😀 അന്റെ വീഡിയോ കണ്ടിട്ട് വല്ലാത്തൊരു ഇത് ഫീൽ ചെയ്യുന്നു 😀😀
@trickstalks3902
@trickstalks3902 3 года назад
ഔ ന്റെ കുട്ട്യേ...ഉസ്സാറായിക്ക്ണ്.. 👌
@sanups9746
@sanups9746 3 года назад
കലക്കിട്ടാ.........എൻജാതി അവതരണമാ......പൊളിച്ച്
@najeebkassim7928
@najeebkassim7928 17 дней назад
Tile matching epoxy കളർ ആണോ കൊടുക്കേണ്ടത് അതോ ഒപ്പസിറ്റ് കളർ ആണോ കൊടുക്കേണ്ടത്
@aynulzaman7407
@aynulzaman7407 3 года назад
Enye vtl cheythittund...adipoliyaa❤️❤️
@nkvlog8699
@nkvlog8699 2 года назад
Ejjadi barathanam oru rakshayum illa. Apoxy adikkan ulla gaap itt vachirikkuva bathroom adikkan vilikkunnavarkkulla kooli illathond ningade samsarathinte powerond njan ang edukkamenn karuthi ningade ee video kond orupad orupad thanks und tta 👏👏🤝
@shabeerchungam
@shabeerchungam Год назад
കലക്കി മച്ചാ..❤പറഞ്ഞതൊക്കെ നേര് തന്നെ 😂
@amanaumer5051
@amanaumer5051 Год назад
Hii, video aadyaayitta kaanunne, super, Livinginu mukalil main concrete il pergola ittittille, athenganeya futuril പണി കിട്ടുഒ, I mean അകത്തൂടെ വെള്ളം വരുമോ, വീടു പണി നടന്നോണ്ടിരിക്കുവാണ്, please reply
@mkrholidays6297
@mkrholidays6297 3 года назад
Aashanee... Polichu
@Pkv5772
@Pkv5772 3 года назад
ആദ്യത്തെ ലെയർ സിമൻ്റ് കൊണ്ടു ചെയ്യാൻ പറ്റില്ല ക്രാക്ക് വരും' ഫില്ലിംഗ് പൗഡർ ചെയ്യണം
@rasheedrishi6546
@rasheedrishi6546 3 года назад
Sss
@nashwaedasseri1026
@nashwaedasseri1026 2 года назад
Epoxy ചെയ്ത് കഴിഞ്ഞാൽ എത്ര time കഴിഞ്ഞാണ് ഫ്ലോർ ക്‌ളീൻ ചെയ്യേണ്ടത്. അന്ന് തന്നെ ക്‌ളീൻ ചെയ്യണോ?
@jayankoothatt592
@jayankoothatt592 Год назад
അങ്ങനെ സ്‌പെയ്‌സർ കട്ട് ചെയ്തു വലിച്ചാലൊന്നും വക്കിനുള്ള സിമന്റ് പോകില്ല appoxy വർക്ക്‌ ക്‌ളീയരാവുകയുമില്ല. ആക്സോബ്ലേഡ് പീസാക്കി രണ്ടു സൈഡും വലിക്കണം അതാണ് appoxy കറക്റ്റ്ആയ വർക്ക്‌ 👍
@bitheshk
@bitheshk 3 года назад
ചില ബാത്റൂമുകളിൽ cornerukalil ഒഴിച് ബാക്കി സ്പേസ്ർ ഇട്ടു ചെയ്യുന്നത് കണ്ടു. Corneril epoxy ചെയ്യാൻ പറ്റില്ലേ specer ഇട്ടു. അവിടെ മാത്രം ചെയ്യാതിരുന്നാൽ ലീക്ക് വരില്ലേ
@vpnoushadvp
@vpnoushadvp 9 месяцев назад
അവിടെ തീർച്ചയായും ചെയ്യണം. ബോധം ഇല്ലാത്ത പണിക്കാർ കോൺറുകളിൽ ചെയ്യാതിരിക്കും...
@shamsuvattoly6322
@shamsuvattoly6322 2 года назад
സിമെന്റ് നിറക്കരുത് epoxy യുടെ കളർ ഫെയ്ഡ് ആവും ഒരിക്കലും സിമെന്റ് നിറക്കരുത് ജോന്റ് ഫില്ലർ നിറച്ച് epoxy ചെയ്യുന്നത് ആണ് നല്ലത്
@COSMOSCOSTUMEDESIGNER
@COSMOSCOSTUMEDESIGNER 3 года назад
Very useful video thanks for sharing 👍
@manuprasad2247
@manuprasad2247 2 года назад
Don't ever use cement as the base of epoxy. Will become dry and there won't be any finishing. Use only joint fillers
@thanseercalicut2858
@thanseercalicut2858 2 года назад
Correct 👍🏽👍🏽👍🏽
@sameerkp8128
@sameerkp8128 Год назад
👍👍👍
@andrewsmariakalapura8420
@andrewsmariakalapura8420 3 года назад
കോൺടാക്ട് നമ്പർ ഓർ അഡ്രസ് പറഞ്ഞു തരുന്നത് കൊണ്ട് പ്രോബ്ലം ഉണ്ടോ
@rosnakj2502
@rosnakj2502 2 года назад
Epoxy ചെയ്യാണെന്നു നിർബന്ധം ആണോ? അത് കോസ്റ്റ് കൂടുലെ! അതിനു പകരം വേറെ എന്താ വഴി?
@ayoobpallipath8244
@ayoobpallipath8244 2 года назад
അപ്പോക്സി ചെയ്തില്ലെങ്കിൽ ഗ്യാപ്പിലൂടെ വെള്ളം കയറി ടൈലിളകും.
@rosnakj2502
@rosnakj2502 2 года назад
Spacer ittal mathiyakille?
@jayanpadikkaparambil7483
@jayanpadikkaparambil7483 3 года назад
😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊
@siddiqdeshamangalam1712
@siddiqdeshamangalam1712 3 года назад
ഇജ്ജെന്താണ് ചങ്ങായിയെ ഐചാങ്കോയ്ച്ചം മൽപ്റന്നെ ചാമ്പണ് ഇങ്ങളാഒന്ന് മാറ്റിപ്പ്ട്ചാണീ 😊
@alexandershaju5800
@alexandershaju5800 2 месяца назад
സ്ലിപ് ചെയ്തു വീഴാതിരിക്കാൻ,, എപ്പോക്സി അല്പം താഴ്ത്തി ഇടാമോ ? ഒരു ചെറിയ ഗ്രിപ്പിനു വേണ്ടി ... ടൈൽ ലെവലിനേക്കാൾ അല്പം താഴെ...
@prathiushpp5950
@prathiushpp5950 9 месяцев назад
ഇത് കണ്ടിട്ടാണ് ഞാൻ ചെയ്തത്
@sasikumarkuttappan4642
@sasikumarkuttappan4642 3 года назад
പൊളിച്ചു മച്ചാനെ,,, super
@gettosuresh
@gettosuresh Год назад
Thats a nice video on epoxy
@pushkarang9596
@pushkarang9596 3 года назад
വിശദീകരണം നന്നായിട്ടുണ്ട്
@favas1233
@favas1233 3 года назад
ഇങ്ങള് സൂപ്പർ ആണ് ബ്രോ 👌👌👌
@abinvarghese3683
@abinvarghese3683 4 месяца назад
Thank you. Oru idea kitty
@thomasantony7366
@thomasantony7366 3 года назад
നല്ല സംസാരം. നിഷ്കളങ്കം
@VinodKumar-ig5ou
@VinodKumar-ig5ou 3 года назад
Product knowledge illangilum, nalla viswasam . Resin edane hardener edane onnu manasilakendadunde. Onnumkude padichhittu vedio edukamayrunnu.
@fathimat4922
@fathimat4922 3 года назад
Useful video.. thank you... 1250 sqare feet വീടിനു ivory marbonate ഇടാൻ എത്ര total cash ആവും pls reply me..
@SumesheSmeshe
@SumesheSmeshe 8 месяцев назад
കുറഞ്ഞ വിലയേ വരൂ.. മറ്റുള്ളവയെ അപേക്ഷിച്ച് ivory വില കുറവാണ്..
@santhigopan9596
@santhigopan9596 3 месяца назад
കറുപ്പ് ന് പകരം വെള്ള കൊടുത്തുടെ റ്റൈയിൽ ചേർത്ത് ഇട്ടാൽ എന്താ കുഴപ്പം
@d4tech864
@d4tech864 3 года назад
ഇജ്ജ് പോളിയാണ് macho
@mohamedshafeeq2298
@mohamedshafeeq2298 3 года назад
Good information👍👍👍
@anusasi1500
@anusasi1500 3 года назад
Ijjathi pwoli...adipwoli
@devianjana2795
@devianjana2795 2 года назад
Epoxy health issues undakkumo? Granite flooril epoxy cheythu color change aakkan kazhiyumo
@firozpurathottathil7535
@firozpurathottathil7535 3 года назад
മച്ചാന്മാരെ കോഴിക്കോട് കൊയിലാണ്ടിയിൽ വർക്ക് എടുക്കുമോ 🤔🥰
@kumariissac2634
@kumariissac2634 3 года назад
മാറ്റ് ടൈലിൽ അപ്പോക്സി ഇടുന്ന വീട്ടിയോ ചെയ്യു ബ്രോ
@ascp8012
@ascp8012 3 года назад
2×2 tiles spacer ഇട്ടതു ivory tiles, powder മാത്രം ഇടാൻ ആളുണ്ടോ. എന്താണ് daily kooli. Bro.
@sajidmundassery
@sajidmundassery 3 года назад
ഗ്യാപ്പിൽ സിമെന്റ് നിറച്ചതിന് ശേഷം അത് ഉണങ്ങുന്നതിന് മുമ്പ് epoxy ചെയ്യണോ..? Next day ചെയ്യാൻ പറ്റുമോ..?
@sajidmundassery
@sajidmundassery 3 года назад
@@allroundconstructions1355 OK. Thanks
@analp.a2675
@analp.a2675 2 года назад
Vetrified tile ahnel unagilla bro
@jinuabraham6637
@jinuabraham6637 5 месяцев назад
Very usefull👍
@rraamuco
@rraamuco 3 года назад
പൊളിച്ച്👍👍
@himau2870
@himau2870 2 года назад
Black colour grout inte colour change chyaan patuoo? Athu remove chyaaadhe
@swaroop1455
@swaroop1455 3 года назад
Super brother, really hard working
@raphyppallanpallan6289
@raphyppallanpallan6289 3 года назад
Good work
@muhammedkv1342
@muhammedkv1342 3 года назад
Sir. 1415.Sq. Veedu.ground.floor. Varppinu. Etraya. M. Sand Gilli Cement Laber. Charg. Parayamo. Please
@muhammedkv1342
@muhammedkv1342 3 года назад
Sir Varppinu. Chodiche
@muhammedkv1342
@muhammedkv1342 3 года назад
Sir. Mukal. Bakam Diddil Suncheyd Varp
@sidharthbinu7392
@sidharthbinu7392 2 года назад
Video super. 1350 sq.ft epoxy ചെയ്യുന്നതിന് material ഉൾപ്പടെ എത്ര ചെലവ് വരും
@venmacreations5132
@venmacreations5132 3 месяца назад
Hlo Parappanangadi epoxy 3 room cheyyanundu v Varamo
@nisunisar9529
@nisunisar9529 3 месяца назад
Hii ആളെ കിട്ടിയോ
@lijiuthaman5155
@lijiuthaman5155 3 года назад
പൊളി മുത്തേ
@praveenpravi297
@praveenpravi297 3 года назад
Bro നിങ്ങള് പൊളിയ
@peterchennathara
@peterchennathara 3 года назад
വീഡിയോ ഉഷാറാണ്. ഇതിലെ ടൈൽ ഏത് വലുപ്പമാണ്?. വിലയും മോഡലും പറയാമോ?.
@user-uh8ny2ou4z
@user-uh8ny2ou4z 9 месяцев назад
റോഫ് യൂസ് ചെയ്ത് നോക്ക് 👍 പൊളി സാദനം
@allroundconstructions1355
@allroundconstructions1355 8 месяцев назад
❤️
@anuraja6762
@anuraja6762 3 года назад
കലക്കി ബ്രോ 👍👍👍
@rineeshrineeshnc7761
@rineeshrineeshnc7761 3 года назад
സൂപ്പർ മച്ചാ 👍👍👍
@yoonusazr
@yoonusazr 3 года назад
Good work and good speech 😊
@ByeByeSeeYou
@ByeByeSeeYou Год назад
Good effort
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 года назад
Very good video
@saleena9643
@saleena9643 3 года назад
Super poli
@ponnuponnu6026
@ponnuponnu6026 3 года назад
Tiles panikkar aarenkilum undenkil ivide comon
@juanjoshuavlog4958
@juanjoshuavlog4958 3 года назад
Njaan unde
@shyjovarikattu1209
@shyjovarikattu1209 3 года назад
9947901924
@mathewta9511
@mathewta9511 3 года назад
Spacer ഉപയോഗിക്കാതെ ഇട്ട tiles -ൽ ഇനി എപ്പോക്സി ചെയ്യാൻ പറ്റം മോ?
@shajimambad2358
@shajimambad2358 2 года назад
Bro... Super
@nasriyafathima4083
@nasriyafathima4083 3 года назад
ഞാൻ ടൈൽ അപ്പോക്സി ചെയ്തിട്ട് 6മാസം ആയി അപ്പോകസി ഇട്ടപ്പോൾ പശയുടെ പാട് പോകുന്നില്ല അതിന് എന്താണ് ചെയ്യേണ്ടത് blue colour tailആണ് golden colour അപ്പോകസിയും
@nisunisar9529
@nisunisar9529 3 месяца назад
ഇപ്പോഴും പാട് undo
@tahaniyamohammedhaneefa9504
@tahaniyamohammedhaneefa9504 3 года назад
Tiles pani azhinnit two years ayi Anni epoxy cheyaan patto
@kuttychaathan7577
@kuttychaathan7577 3 года назад
Epoxy cheyallo called 9567604527
@TheShammuauh
@TheShammuauh 3 года назад
Cotta stone il appoxi cheyyunnath kanikamo Athengane cheyyamennu parnju tharamo
@ajaykunnath7117
@ajaykunnath7117 3 года назад
Good job bro
@josichayan1979
@josichayan1979 2 года назад
Nalla explanatiom
@faizalkarankotil
@faizalkarankotil 3 года назад
Super bro adipoli ......... I waiting u
@shafimalappuram7840
@shafimalappuram7840 3 года назад
അടിപൊളി 👍👍
@gopinathanm201
@gopinathanm201 2 дня назад
🙏🏻 ഞാൻ പാലക്കാട്‌ ആണ് നിങ്ങൾ എവിടെയാ ? ഈ പണികൾ ചെയ്തു കൊടുക്കുമോ? 🙏🏻
@jabirmohammed3527
@jabirmohammed3527 2 года назад
Tiles ill karapole nilkkuna epoxy remove cheyyn pattumo??
@basithalik2141
@basithalik2141 3 года назад
പൊളി, ഉസാർ
@tms7833
@tms7833 3 года назад
Epoxy പണ്ടത്തെ കരി ചാന്ദ് ആണോ
@shibudeepa9050
@shibudeepa9050 2 года назад
bro adipoli thanks
@bachanscasacheraibeach3833
@bachanscasacheraibeach3833 3 года назад
ഇങ്ങള് ഇത്തിരി നിർത്തി നിർത്തി പറയുട്ടോ ഇടക്ക് ശ്യാസം വിടാൻ മറക്കണ്ടാട്ടൊ. വീഡിയോ കൊള്ളാട്ടോ
@praveenblo
@praveenblo 3 года назад
Ashane polii
@muneercholakkal5034
@muneercholakkal5034 3 года назад
ഹായ് അടിപൊളി സൂപ്പര്‍
@jayankoothatt592
@jayankoothatt592 Год назад
സുഹൃത്തേ ഇന്ന് ഞാൻ ഒറ്റയ്ക്ക് 1800സ്ക്വയർ ഫീറ്റ് appoxy ചെയ്തിട്ടാണ് വന്നത്
@Shahulksd-wo9jo
@Shahulksd-wo9jo Месяц назад
How mm size best
@anubv5548
@anubv5548 Год назад
Chetta nammal ethu chaithu pakshe chavitty nadannu kure sthalathu pokunilla eanthanu oru maargam
@3ddraft823
@3ddraft823 3 года назад
Bathroom nte appurthe wall vellam rise cheynth ozhivakan elupa vazhi indo bro.
Далее