Тёмный

ബംഗ്ലാദേശിനെ കത്തിക്കുന്നത് യു.എസ് ?പിന്നിൽ വൻ അട്ടിമറിയോ | Sheikh Hasina | Bangladesh Protest 

Keralakaumudi News
Подписаться 917 тыс.
Просмотров 12 тыс.
50% 1

ബംഗ്ലാദേശിനെ കത്തിക്കുന്നത് യു.എസ് ?
പിന്നിൽ വൻ അട്ടിമറിയോ
ബംഗ്ളാദേശ് കത്തുകയാണ്. രാജ്യ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രക്ഷോഭത്തിനാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചത്. ഭരണവിരുദ്ധ വികാരം നിലനില്‍ക്കേ വിവാദ സംവണ ഉത്തരവ് കൂടി വന്നതോടെ യുവാക്കള്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞു. ഈ പ്രക്ഷോഭങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് ആരാണ്? ബംഗ്ലാദേശിലെ അട്ടിമറിക്ക് പിന്നില്‍ യു എസ്സോ? പരിശോധിക്കാം വിശദമായി നമസ്‌കാരം ഞാന്‍ കുഞ്ചു മുരളി.
#sheikhhasina #bangladesh #nationalnews

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@pjthomas4780
@pjthomas4780 Месяц назад
തലമുടി നാരന് പോലും ജനാധിപരിത്യാവിരുദ്ധമായ നടപടികളെ ഒരു സർക്കാരും ചെയ്യരുത് ജനവിദി. എതിരായാൽ പിടിച്ചുനിൽക്കാൻ പറ്റുകയില്ല ഞങ്ങളെല്ലാം ഒന്നാണ് ഞങ്ങളെ ആരും ഒന്നും ചെയ്യത്തില്ല എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ ഈ അനുഭവത്തിൽ നിന്നും ശ്രീലങ്ക അനുഭവ പഠിക്കുന്നത് വളരെ നല്ലതാണ്
@oozham315
@oozham315 Месяц назад
കൗമുദിയുടെ international news നല്ല നിലവാരം പുലർത്തുന്നു❤
@USAr6z
@USAr6z Месяц назад
🇺🇲❤
@hulrmraman
@hulrmraman Месяц назад
ഇതുപോലെ കേരളത്തിലും വരണം.. പരനാറിയ കണ്ടം വഴി ഓടിക്കണം
@m.s.nizarkhankhan1121
@m.s.nizarkhankhan1121 Месяц назад
എന്തായാലും ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് 😅
@noushadusman9031
@noushadusman9031 Месяц назад
അമേരിക്ക എവിടെ കൈ വെച്ചോ... അതോടെ ആ നാട് മുടിയും...
@mlatheef7918
@mlatheef7918 Месяц назад
eee..eakathipathiku..kittenddathu..kitty .
@user-yo9ov6vt3c
@user-yo9ov6vt3c Месяц назад
Dr
@Mr.T-Mapogo-999
@Mr.T-Mapogo-999 Месяц назад
ഇന്ത്യ ഒന്ന് ആഞ്ഞ് തുമ്മിയാൽ ബംഗാളി ദേശം പിന്നെ ബാക്കി ഉണ്ടാവില്ല 😂😂
@georgeaugustine4065
@georgeaugustine4065 Месяц назад
ഏതച്ചൻ വന്നാലും അമ്മേടെ നെഞ്ചത്ത് ലോകത്ത് എന്തുണ്ടായലും അമേരിക
@ashkarpk9723
@ashkarpk9723 Месяц назад
വിടൽ റിപ്പോര്ട്ട് 😂
@AjmalAjmal-re9ou
@AjmalAjmal-re9ou Месяц назад
Usa. India.
@Kkk42667
@Kkk42667 Месяц назад
അമേരിക്ക നശിപ്പിക്കും
@shunmugamv-tj6us
@shunmugamv-tj6us Месяц назад
Buthiyillatha bangalikal evanmare parayunnathu 15/15 50 ennanu galf raijyam kaliyakkunnsthu sontham rajyam pakisthanum chainayum Americayum nasipukkunnu puthiyillatha bangali samaram cheithu entho nediyenna vijaram Ella nasichu namavisheshamayee
@muhammedsavad6553
@muhammedsavad6553 Месяц назад
Pak $ china
@IKEA16
@IKEA16 Месяц назад
അല്ല ഇങ്ങനെ ക്രിസ്ത്യൻ രാജ്യം എന്ന ഒരു വെളിപ്പെടുത്തൽ നടത്തി അധികം താമസിയാതെ ഹസീനയുടെ സ്ഥാനം തെറിച്ചു എന്നതും കാണേണ്ടത് ആണ് ഇനി ഒരു രണ്ടാം പാകിസ്ഥാൻ ആയി ഇത് മാറും
Далее