Тёмный

ബംഗ്ലാദേശിലെ കലാപം രാഷ്ട്രീയ ഗൂഢാലോചനയോ? |  

asianetnews
Подписаться 10 млн
Просмотров 41 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@remyagopinath2724
@remyagopinath2724 Месяц назад
All eyes on Rafah പറഞ്ഞു കരഞ്ഞ ആരെയും കാണുന്നില്ലലോ
@Evasvideoss
@Evasvideoss Месяц назад
she is a liar ,china never did a military coup against a country .
@remyagopinath2724
@remyagopinath2724 Месяц назад
​@@EvasvideossHow can you be so sure about China?
@user-ji3dj4lg6r
@user-ji3dj4lg6r Месяц назад
ഇനി ബംഗ്ലാദേശ് പറഞ്ഞു താൻ ഇരുന്ന് കരയു. എല്ലാ കാലത്തും ഒരേ കൂട്ടർ തന്നെ കരഞ്ഞാൽ പോരല്ലോ.
@remyagopinath2724
@remyagopinath2724 Месяц назад
@@user-ji3dj4lg6r ഹിന്ദുസ് നിങ്ങളെ എന്താ ചെയ്തത്?
@remyagopinath2724
@remyagopinath2724 Месяц назад
@@user-ji3dj4lg6r veruthe alla UK odich ittu adikkunne
@tn-vp4vz
@tn-vp4vz 26 дней назад
ദേശസ്നേഹം ഒട്ടുമില്ലാത്ത ചാനലുകൾ രാജ്യത്തിൻ്റെ ശാപമാണ്. Asianet is one among them.
@balankulangara
@balankulangara 25 дней назад
സത്യം മാത്രം പറഞ്ഞ് വാവിട്ട് അലക്കിയാൽ വെറുതെ ആരും വായിലോട്ട് ഇട്ട് തരില്ല സുഖഭോഗമായി ജീവിക്കാൻ ചില അഡ്ജസ്റ്റ് മെൻട് ഒക്കെ ചെയ്യേണ്ടി വരും
@1234kkkkk
@1234kkkkk 24 дня назад
Tn-vp4vz, you are correct,all malayalam news channels except Janam and DD are favouring anti nationals
@user-vq2te2tk6k
@user-vq2te2tk6k Месяц назад
ഹമാസ് വേണ്ടി കരഞ്ഞ സിപിഎം കോൺഗ്രസ്സ് മാമ മാധ്യമങ്ങൾ എനിവർ ബാംഗ്ദേശ് കുട്ടിക്കൊല അറിഞ്ഞ ഭാവം ഇല്ല..
@Rajesh.Ranjan
@Rajesh.Ranjan Месяц назад
That's power of a religion.
@shandrpca
@shandrpca Месяц назад
പോടെയ് മത വർഗിയവാദി 😂😂
@muralipk1959
@muralipk1959 Месяц назад
ഉം ഉം അതെ ഇനി വരാനിരിക്കുന്ന ബീഗം മല മറിക്കും ; ഇതൊന്നുമല്ല ഇതിനു പിന്നിൽ ; ബംഗ്ലാദേശിനെ മറ്റൊരു അഫ്ഗാനിസ്ഥാൻ , ഇറാക്ക്‌ , സിറിയ എന്നിവയാക്കി തട്ടിക്കളിക്കാനാണു ; ഇതിന്റെ ഭവിഷ്യത്ത്‌ ഈ സമരം ചെയ്തവരല്ല അനുഭവിക്കുക ; അവർക്ക്‌ സ്തുതി പാടുന്ന സാധാരണ ബംഗാളിയാ 😂
@MeMe-vw5yk
@MeMe-vw5yk Месяц назад
Difference between weak and strong 😌⚡
@dr.v.gopalakrishnan776
@dr.v.gopalakrishnan776 Месяц назад
ബംഗളാ ദേശിൽ വിദ്യാർഥി കളെ ഉപയോഗിച്ച് ആട്ടിമറിച്ചു, എന്നാൽ കർഷകരെ ഉപയോഗിച്ച് ഖലീസ്താൻ മോഡൽ സമരം മോഡി യെ ആട്ടിമറിക്കാൻ കഴിഞ്ഞില്ല
@vinodalppara6596
@vinodalppara6596 Месяц назад
സത്യം
@email7528
@email7528 Месяц назад
​@@vinodalppara6596 പാവപ്പെട്ടവന്റെ underwear കൂടിയേ ഇനി പിടിച്ചു പറിക്കാൻ ഉള്ളു ഇന്ത്യയിൽ, ബാക്കി ഒക്കെ അംബാനിയുടെയും അദാനിയുടെയും കക്ഷത്തിൽ ആയി, നിത്യോപയോഗ സാധന വില വാണം പോലെ മേലോട്ട്, തൊഴിൽ ഇല്ല, എന്നിട്ട് സമരം ചെയ്ത പാവം കർഷകന് കുറ്റം, കൊള്ളാം സംഗീ
@13Humanbeing
@13Humanbeing Месяц назад
​@@vinodalppara6596 കുറച്ച് അഴിമതിയുണ്ടെങ്കിലും ഇന്ത്യ ഒരു അദ്ഭുതമാണ്.. ഏറ്റവും ഏകാധിപത്യ പ്രവണത കാണിച്ച ഇന്ദിരാ ഗാന്ധി പോലും അധികാരം നഷ്ടപ്പെട്ടു, തിരഞ്ഞെടുപ്പിനെ നേരിട്ടു , തിരിച്ചു വന്നു...
@balachandranramakrishnan1421
@balachandranramakrishnan1421 Месяц назад
​@@13Humanbeing Than Khangressiyo atho sudapiyo ? Kashtam.Modiji thikachum sathyasandananu.😂
@balankulangara
@balankulangara 25 дней назад
​@@13Humanbeingകുറച്ചു അഴിമതി അല്ല സന്ദര്‍ഭം കിട്ടിയാൽ മൊത്തം അടിച്ചു മാറ്റുന്ന ടീം ധാരാളം ഇന്ത്യയിൽ ഉണ്ടു ഉദാഹരണം UPA ഗജരിവാൾ
@MegaSreevalsan
@MegaSreevalsan Месяц назад
ഏഷ്യാനെറ്റ് മാനവികതയെപ്പറ്റി വാചാലമാകുന്ന ഏഷ്യാനെറ്റ് പ്രൈം Debate ൽ എന്തെ ഈ വിഷയം കൊണ്ടു വന്നില്ല ? ബംഗ്ളാദേശ് പൂർണ്ണമായും ഇന്ത്യയ്ക്കുള്ളിൽ നിൽക്കുന്ന ഇന്ത്യയുടെ തന്നെ പഴയ ഭാഗമായ രാജ്യമായിട്ട് കൂടി ! നേരോടെ , നിരന്തരം , നിർഭയം ഇത് മൂന്നും ചില കാര്യങ്ങൾ വരുമ്പോൾ അട്ടത്ത് കയറ്റി വെക്കുന്ന ഏഷ്യാനെറ്റ് ഒരു സംഭവം തന്നെ !
@user-ew6vv9ky4y
@user-ew6vv9ky4y 24 дня назад
They can't stand with the fact because their funders wants to anti Hindu and antinational agenda .
@radhu5400
@radhu5400 Месяц назад
താലിബാൻ സ്റ്റുഡൻ്റ് ടീം ആയിരുന്നൂ.
@gurudasandasan6334
@gurudasandasan6334 Месяц назад
എത്ര കൃത്യമായ ഗൂഢാലോചന .. ഒരാൾ കോടതിയിൽ പോകുന്നു.. കോടതി പഴയ നിയമം തിരിച്ച് കൊണ്ടുവരാൻ ഉത്തരവിടുന്നു.. പിറ്റേന്ന് മുതൽ വിദ്യാർഥികളെ മുന്നിൽ നിർത്തി പ്രക്ഷോഭം ആരംഭിക്കുന്നു.. ദിവസങ്ങൾക്ക് മുന്നേ തന്നെ പ്രക്ഷോഭങ്ങൾ നടത്താനുള്ള തയ്യാറെടുപ്പുകൾ ചൈന / പാക്കിസ്ഥാൻ പിന്തുണക്കുന്ന മൗദിദി സംഘങ്ങൾ നടത്തിയിരിക്കണം.. പട്ടാളത്തിൽ ഭിന്നിപ്പ് ഉണ്ടായില്ല എന്നതാണ് അൽഭുത പ്പെടുത്തുന്നത്. ശരിക്കും പട്ടാളം ഷെയ്ഖ് ഹസീനക്ക് പിന്തുണ കൊടുത്തിരുന്നെങ്കിൽ സ്ഥിതിഗതികൾ ഇത്രയ്ക്ക് രൂക്ഷ മാകു മായിരുന്നില്ല..
@MeMe-vw5yk
@MeMe-vw5yk Месяц назад
Yes⚡
@minipayyeri1426
@minipayyeri1426 Месяц назад
ഇന്ത്യയിലെ കർഷക സമരം പിന്നിൽ ആരൊക്കെ????
@rajeshnair-gx7eg
@rajeshnair-gx7eg Месяц назад
No one is talking the atrocities happening minority communities of Bangladesh, but kerala liberal always concerned palastine and Gaza cause!
@Rajesh.Ranjan
@Rajesh.Ranjan Месяц назад
Yes
@PrabhuRajan-j6k
@PrabhuRajan-j6k Месяц назад
Exactly
@varghesekurian7037
@varghesekurian7037 Месяц назад
Bangladesh is surrounded by India on all sides except a small portion with Myanmar. Let us hope once the dust settles down, the new Government in Bangladesh would understand the enormous benefits of having good relations with India. Afterall Bangladesh is India's creation.
@manoharanmvoo4286
@manoharanmvoo4286 Месяц назад
💯 great analysis from a great diplomat.thank you madam 🎉
@basheersujeevanam6319
@basheersujeevanam6319 24 дня назад
പാകിസ്താനെയും ചൈനയെയും സൂചിപ്പിച്ചപ്പോൾ താങ്കൾ സൗകര്യപൂർവ്വം അമേരിക്കയെ മറന്നത് വളരെ നന്നായിട്ടുണ്ട്. സിഐഎയുടെ ചാരൻ തന്നെ.
@sivasenakazhakkuttum9935
@sivasenakazhakkuttum9935 Месяц назад
നിങ്ങൾ ഇത് ഇംഗ്ലീഷുകാർക്ക് പോസ്റ്റ് ചെയ്യാനുള്ളത് നിങ്ങൾ അറിയാതെ മാറി കേരളത്തിലേക്ക് പോസ്റ്റ് ചെയ്തു എന്നാണ് തോന്നുന്നത്
@bpi8940
@bpi8940 Месяц назад
Take it or leave it.
@Prince-bv4ke
@Prince-bv4ke 29 дней назад
ഒറ്റ ഉത്തരം. ജനാധിപത്യവും ഇസ്ലാമും ഒരുമിച്ച് വാഴില്ല.
@rajeshnair-gx7eg
@rajeshnair-gx7eg Месяц назад
Bangladesh military giving open support minority atrocities happening in Bangladesh. !
@dakshafamily8121
@dakshafamily8121 Месяц назад
അവിടെ വിദ്യാർത്ഥി സമരം ഇവിടെ കർഷക സമരം അത്രെ ഉള്ളു 😂
@manoharanmvoo4286
@manoharanmvoo4286 Месяц назад
It is America also.the govt of USA whole heartedly accepted this regime change
@smnlibra
@smnlibra 25 дней назад
Very brilliant analysis . Hail our Services
@babupradeep8276
@babupradeep8276 Месяц назад
Good if you provide subtitles in Malayalam so that all can digest these shocking facts.
@tn-vp4vz
@tn-vp4vz 26 дней назад
Asianet does not want people to understand the realities. നേരോടെ നിർഭയം നിരന്തരം😂
@RIGHT76
@RIGHT76 Месяц назад
CHRISTIANS UNITED FOR ISRAEL 🇮🇱 ❤Israel stand with Hindus ❤️
@shafeequeparappan5068
@shafeequeparappan5068 Месяц назад
ഇങ്ങനെയൊക്കെ യുണൈറ്റഡ് ആയിട്ടും ജീസസ് ഈസ്‌ എ ബാസ്റ്റഡ് എന്നാണ് ജൂതൻമാർ പടി നടക്കുന്നത്... അതാണ് നമുക്ക് സഹിക്കാൻ കഴിയാത്തത്
@shrinikasalu663
@shrinikasalu663 24 дня назад
​@@shafeequeparappan5068അത് കറക്റ്റ്
@tipsmedia2990
@tipsmedia2990 Месяц назад
English ആയത് കാരണം ഒന്നും മനസിലായില്ല.... കേൾക്കണം എന്നുണ്ടായിരുന്നു😢
@shijocp7344
@shijocp7344 Месяц назад
Someone playing in Bangladesh suddenly how will happen?
@lohilthekkayil8487
@lohilthekkayil8487 25 дней назад
ഷെയ്ഖ് ഹസീന യുടെ വികസന അജണ്ട ചൂടികാണിച്ചായിരുന്നു ഇണ്ടി സഖ്യകാർ മോഡിയെ വിമര്ശിച്ചത്, ഇപ്പോൾ അതെ ഇണ്ടി സഖ്യം ഹസീനയെ തള്ളിപ്പറയുന്നു
@shanavashabeebulla3725
@shanavashabeebulla3725 25 дней назад
പിന്നിൽ അമേരിക്കയാണ് ന്നാണ് പലരും പറയുന്നത് സാറെ😂
@user-ew6vv9ky4y
@user-ew6vv9ky4y 24 дня назад
Asianet became the most worst channel ,during the election time try to defeat bjp candidates in any way, including tvm candidate also. Post election then bagan to circulate anti bjp news and antinational agenda 😡😡😡😡
@trnatarajan5121
@trnatarajan5121 28 дней назад
ഓരോ ചെറിയ രാജിയഗെളിലും അവര് വിദഗ്ദമായി കളിക്കും
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 24 дня назад
It is crystal clear that the rioters are showing their vengeance against India, of which I din't think what bad India did against them.
@bhaskaranvengara1102
@bhaskaranvengara1102 24 дня назад
ഇദ്ദേഹത്തിനെ SFI ക്കാർ കൈകാര്യം ചെയ്തത് നിയമവിരുദ്ധവും കാരത്തവുമാണ്. പക്ഷേ, ഈ വീഡിയോ കാണുമ്പോൾ അദ്ദേഹം അതിന് അർഹനാണ് എന്ന് തോന്നുന്നു. കാരണം, ബംഗ്ലാദേശിൽ നടക്കുന്ന കാര്യം നേരിട്ട് പറയാതെ ഭീരുവിനെപ്പോലെ വീണയെകൊണ്ട് പറയിക്കുന്നു. അയൽരാജ്യത്തെ രാഷ്ട്രീയം പോലും അറിയാത്ത ഇദ്ദേഹം എന്ത് നയതന്ത്രജ്ഞ നാണ് ? മാത്രമല്ല, അമേരിക്കയുടെ റോൾ മൂടി വെച്ച് ഭീരുത്വം തെളിയിക്കുന്നു. കൂടാതെ, പൊതുജനം അറിയേണ്ടെന്ന് കരുതി വീനയെക്കൊണ്ട് ഇംഗ്ലീഷിൽ പറയുന്നു. ഏഷ്യാനെറ്റ് എന്ന് മുതൽ ആണ് ഇംഗ്ലീഷ് ചാനൽ ആയത്. അവിടെ ഏഷ്യാനെറ്റ് ഭീരുത്വവും ദൃശ്യമാണ്. സുദാപ്പികൾ ഇളകും എന്ന് കരുതി ജമാമയത്ത് ഇസ്‌ലാമിയുടെ പങ്ക് അധികം പേരും അറിയാതിരിക്കുന്നത് സാധ്യമാനല്ലോ. അപ്പോഴല്ലേ നേരോടെ, നിരന്തരം, നിർഭയം ആകുകയുള്ളൂ😅
@fmgaming3900
@fmgaming3900 29 дней назад
പ്രത്യേകിച്ച് ഇന്ത്യയുമായി അതിർഥി പങ്കിടുന്ന രാജ്യങ്ങളിലും, മറ്റ് ചില പ്രധാന അയൽപക്ക രാജ്യങ്ങളിലും, ഇന്ത്യ വിരുദ്ധ മനോഭാവം ഇല്ലാത്ത സർക്കാറുകൾ വരട്ടെ എന്നാഗ്രഹിക്കുന്നു. അതാണ് നമ്മുടെ രാജ്യ താൽപര്യത്തിന് ഗുണം ചെയ്യുക. എന്നാൽ അടുത്ത കാലങ്ങളിൽ നടക്കുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ നമുക്ക് അത്ര ആശാവഹമായി തോന്നുന്നില്ല.
@shasha2022-bo5yw
@shasha2022-bo5yw 29 дней назад
Main reason of modi.
@202akhil
@202akhil Месяц назад
Please have malayalam captions for everyone to understand..
@kumaristanly540
@kumaristanly540 Месяц назад
ചൈന ആകാനാണ് സാധ്യത
@harshakumars5752
@harshakumars5752 Месяц назад
ഏഷ്യാനെറ്റ് ഒരു സംഭവമാ. ഇൻ്റർനാഷണൽ മനസ്സാണ് ഏഷ്യാനെറ്റിന്. എങ്ങനെ സാധിക്കുന്നു ഇതൊക്കെ
@shyamalakp7926
@shyamalakp7926 28 дней назад
🥰
@newlightvlog9960
@newlightvlog9960 29 дней назад
kalapathinte karanam vekthamella eee vartha pinne enthinu
@sivaprasad5502
@sivaprasad5502 24 дня назад
വിദ്യാർത്ഥികൾക്കു മിഠായി വാങ്ങി കൊടുത്തു, ഇളക്കി വിട്ടു.
@ThomasJoseph-zz9nk
@ThomasJoseph-zz9nk Месяц назад
India must find out the truth before making crucial decisions .We believe there were under currents with the political relations among the neighborhood.
@jojojo2068
@jojojo2068 24 дня назад
Thaliban in Bengla.
@sureshsaga9070
@sureshsaga9070 28 дней назад
എച്ചെപ്പൈയേയും ഡിഫിയേയും കാണാനില്ല. ഷേവ് ഗാസ പറഞ്ഞവരാണ്.
@JacobJob-u7d
@JacobJob-u7d Месяц назад
Something clandestine behind neighbouing countries of india.
@Govinda-Mamukoya
@Govinda-Mamukoya Месяц назад
ഏഷ്യാനെറ്റ് മാമൻ ഡിബേറ്റ് വച്ചല്ലോ😂
@tn-vp4vz
@tn-vp4vz 26 дней назад
US plan or support behind all such riots.
@shafeequeparappan5068
@shafeequeparappan5068 Месяц назад
ഈ പറയുന്നതൊക്കെ പൊട്ടത്തരംഗളാണ്... ഞാൻ ഗൾഫിൽ നൂറുകണക്കിന് ബംഗ്ലാദേശികളോട് സംസാരിച്ചതിൽ ഒരാളോഴികെ ബാക്കിയെല്ലാവരും ഹസീനയെ തെറി പറയുന്നവരെയാണ് കണ്ടത്. 15 വർഷം ഭരിച്ചതിൽ രണ്ടു പ്രാവശ്യം ജയിച്ചത് പ്രതിപക്ഷത്തേ നേതാക്കളെ ജയിലിലിട്ടത് കൊണ്ട് പ്രധിപക്ഷം ഇലക്ഷന് തന്നെ ബഹിഷ്കരിച്ചത് കൊണ്ടാണ്. അല്ലാതെ അവർക്ക് ജനങ്ങളുടെ ഭൂരിപക്ഷപിന്തുണ കിട്ടിയത് കൊണ്ടല്ല. ജനവികാരം മുൻകൂട്ടി മനസ്സിലാക്കി അതിനനുസരിച്ചു പ്രവർത്തിക്കുന്നതിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് പിഴവ് സംഭവിച്ചിട്ടുണ്ട്. ഇനി ആരോപണങ്ങളും പുതിയ നറേറ്റിവുകളും നിരത്തി പുതിയ ഗവണ്മെന്റിനെ കൂടുതൽ ഇന്ത്യവിരുദ്ധമാക്കാതെ പുതിയ ഗവണ്മെന്റിന് നിഷ്പക്ഷമായ ഇലക്ഷന് നടത്തുന്നതിന് സപ്പോർട്ട് കൊടുത്ത് പുതിയതായി വരുന്ന ഗവണ്മെന്റിന്റെ പിന്തുണ ഉറപ്പാക്കുകയാണ് വേണ്ടത്.
@shafeequeparappan5068
@shafeequeparappan5068 Месяц назад
നൂറുകണക്കിന് വിദ്യാർത്ഥികൾ മരിച്ചു വീഴുമ്പോൾ പൊതുജനങ്ങൾ തെരുവിലിറങ്ങുക സ്വാഭാവികമാണ്.
@promisepromise7321
@promisepromise7321 Месяц назад
​@@shafeequeparappan5068വിദ്യാർത്ഥി സമരം എങ്ങനെ ആണ് വർഗീയം ആയതു. ഹിന്ദുക്കളെയും മറ്റു ന്യൂന പക്ഷങ്ങളും എങ്ങനെ ആണ് തിരഞ്ഞു പിടിച്ചു ആക്രമിക്കപ്പെട്ടതു? എല്ലാം പോട്ടെ ഹസീനയുടെ ബ്രാ എന്ത് തെറ്റ് ചെയ്തു വിദ്യാർത്ഥി സമൂഹത്തോട്. ഇതുകൂടി ഒന്ന് ചോദിച്ചു നോക്കൂ താങ്കളുടെ കൂട്ടുകാരനോട്
@shafeequeparappan5068
@shafeequeparappan5068 Месяц назад
@@promisepromise7321 ഹസീനയുടെ ഭരണകാലത്ത് ഹിന്ദുക്കൾ നേരിടുന്ന പ്രശ്നങ്ങൾ കാരണം ഹിന്ദുക്കൾക്ക് പൗരത്വം നൽകാൻ വേണ്ടിയല്ലേ CAA നടപ്പിലാക്കിയത്. എന്നിട്ട് പെട്ടെന്ന് ഇപ്പോൾ എങ്ങനെ ഹസീന നല്ലവരായി..?
@promisepromise7321
@promisepromise7321 Месяц назад
​@@shafeequeparappan5068ഹസീന നല്ലത് എന്ന് ഞാൻ പറഞ്ഞില്ലല്ലോ. മതം തിന്നുന്ന എല്ലാവരിലും ഒരു തീവ്രവാദി ഉണ്ടായിരിക്കും ഉറപ്പല്ലേ. അവരുടെ ബ്രാ ഇതിനു ഉത്തരവാദി ആണോ
@shafeequeparappan5068
@shafeequeparappan5068 Месяц назад
അക്രമങ്ങളും കൊലപാതകങ്ങളും ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതല്ല.എന്ന മുഖവുരയോടെ. ബംഗ്ളാദേശിൽ അവാമി ലീഗ് പ്രവർത്തകർക്കെതിരെ വ്യാപകമായി ആക്രമണം നടക്കുന്നുണ്ട്. അധികാരമാറ്റത്തിനു ശേഷം ബംഗാളിലും ത്രിപുരയിലും സീ പി എം പ്രവർത്തകരെ വ്യാപകമായി ആക്രമിച്ചിരുന്നത് പോലെ. അവാമി ലീഗിൽ പെട്ട ഹിന്ദുക്കളും ആക്രമവിധേയമാകുന്നുണ്ട്. ജനസഖ്യയിലെ പത്തു ശതമാനത്തോളം വരുന്ന ഹിന്ദുക്കൾ ഭൂരിപക്ഷവും അവാമി ലീഗ് പ്രവർത്തകരാണ്. ബംഗ്ളാദേശിൽ കൊല്ലപ്പെടുന്നവരിൽ 98%വും മുസ്ലിംകൾ തന്നെയാണ്. പിന്നെ എങ്ങിനെയാണ് ഹിന്ദുവിനെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നു എന്ന് പറയുക. എങ്ങനെ അതിനെ ഹിന്ദു വംശഹത്യ എന്നൊക്കെ വിശേഷിപ്പിക്കുക..? ഇന്ത്യൻ ചാനൽ ഒഴികെ ഒരു ചാനലിലും genocide പോലെ ഉള്ളതോ ഗുജറാത് കലാപം പോലെയോ ഒന്നും റിപ്പോർട്ട്‌ ചെയ്തു കാണുന്നില്ല
@baburajank2709
@baburajank2709 24 дня назад
So china + Jama-at-e-islami by all means.
@user-ih7ut4xj3d
@user-ih7ut4xj3d 28 дней назад
Karshaka samaram nadathi nokki
@v.pummer5143
@v.pummer5143 29 дней назад
Diplometic sanky
@reelsJJ
@reelsJJ Месяц назад
Facebook is the reason
@ramesankn64
@ramesankn64 Месяц назад
Very good program
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 Месяц назад
This is american brain
@lastpaganstanding
@lastpaganstanding Месяц назад
India bangaldesh ne invade cheyyanam. Chicken neck problem solve cheyyan ithilum nalla chamce illa. Chicken neck nod aduth ulla areas pidich edukkanam .
@user-uc3fj8ye3p
@user-uc3fj8ye3p 29 дней назад
ഇത് ഹസിന തന്നെ വരുത്തി വെച്ചത്
@CONCURRENTLIST
@CONCURRENTLIST Месяц назад
Why he is wearing the jokkers dress??
@anzikaanil
@anzikaanil Месяц назад
Do you have any issues!? 🙄🙄
@CONCURRENTLIST
@CONCURRENTLIST Месяц назад
@@anzikaanil Yes.. When You see in Malayalam Channel.. Feels How much Educated people in Kerala is stooping down.
@anzikaanil
@anzikaanil Месяц назад
@@CONCURRENTLIST what!? It's his choice what to wear or not u mf!!!🙄
@bijupaul4186
@bijupaul4186 Месяц назад
ഇതൊന്നും ചർച്ച ചെയ്യേണ്ടതില്ലേ ഏഷ്യാനെറ്റേ
@user-iv5gk3jq4g
@user-iv5gk3jq4g Месяц назад
മതം നോക്കാതെ ഹസീന യെ ഓടിച്ചു ജനത വില കയറ്റം തൊഴിൽ ഇല്ലായ്മ
@iyeraishu1
@iyeraishu1 Месяц назад
😂😂😂😂😂😂😂
@radhu5400
@radhu5400 Месяц назад
ഇനി തോഴി കൂടും 👌👌👍
@remyagopinath2724
@remyagopinath2724 Месяц назад
🥵🥵
@muralipk1959
@muralipk1959 Месяц назад
ഉം ഉം അതെ ഇനി വരാനിരിക്കുന്ന ബീഗം മല മറിക്കും ; ഇതൊന്നുമല്ല ഇതിനു പിന്നിൽ ; ബംഗ്ലാദേശിനെ മറ്റൊരു അഫ്ഗാനിസ്ഥാൻ , ഇറാക്ക്‌ , സിറിയ എന്നിവയാക്കി തട്ടിക്കളിക്കാനാണു ; ഇതിന്റെ ഭവിഷ്യത്ത്‌ ഈ സമരം ചെയ്തവരല്ല അനുഭവിക്കുക ; അവർക്ക്‌ സ്തുതി പാടുന്ന സാധാരണ ബംഗാളിയാ 😂
@MeMe-vw5yk
@MeMe-vw5yk Месяц назад
ഓടിച്ചത് നന്നായി പാക്ഷേ.. ഓടിപ്പിച്ച ആൾക്കാർ നല്ല ഉദ്ദേശത്തിലല്ല
@thajoobn
@thajoobn Месяц назад
നിങ്ങൾ എങ്ങിനെ ഒക്കെ ന്യാകരിച്ചാലും ജനങ്ങളെ കണക്കിലെടുക്കാത എല്ലാ ഏകാതി പതികളുടെയും അവസാനം ഇതായിരിക്കും. നിങൾ ആരെയോ സന്തോഷിപ്പിക്കാൻ വേണ്ടി സംസാരിക്കുന്നു.അറിയുന്ന സത്യം മറച്ചു വച്ച് കൊണ്ട് mr ശ്രീനിവാസൻ
@gayatridevip7049
@gayatridevip7049 Месяц назад
ജനങ്ങൾ എന്ന് പറഞ്ഞാൽ എങ്ങനെ ഇസ്ലാമിക ഭരണം വേണമെന്ന് പറയുന്നവരെയാണോ ?
@muralipk1959
@muralipk1959 Месяц назад
ഉം ഉം അതെ ഇനി വരാനിരിക്കുന്ന ബീഗം മല മറിക്കും ; ഇതൊന്നുമല്ല ഇതിനു പിന്നിൽ ; ബംഗ്ലാദേശിനെ മറ്റൊരു അഫ്ഗാനിസ്ഥാൻ , ഇറാക്ക്‌ , സിറിയ എന്നിവയാക്കി തട്ടിക്കളിക്കാനാണു ; ഇതിന്റെ ഭവിഷ്യത്ത്‌ ഈ സമരം ചെയ്തവരല്ല അനുഭവിക്കുക ; അവർക്ക്‌ സ്തുതി പാടുന്ന സാധാരണ ബംഗാളിയാ 😂
@Hector_of_troy
@Hector_of_troy Месяц назад
ഭരണകൂടം മോശം ആണെങ്കിൽ അമ്പലങ്ങൾ പൊളിക്കുന്നത് എന്തിനാണ് ? ഷെയ്ഖ് ഹസീന ആണോ അമ്പലം പണിതത് ? ഗൾഫ് നാടുകളിൽ എല്ലാം ഏകാധിപത്യം ആണല്ലോ, അവിടെ വിപ്ലവം വേണ്ടേ?? കൂടുതൽ ഡെക്കറേഷൻ വേണ്ട, ഞമ്മക്ക് ജനാധിപത്യം ഇഷ്ടമല്ല, മതഭരണം മതി എന്ന് തെളിച്ച് പറ
@MeMe-vw5yk
@MeMe-vw5yk Месяц назад
ഏകധിപതികളുടെ പതനം ഒക്കെ നല്ലതാ... പക്ഷെ ഇതിന് പിന്നിൽ വൻ ശക്തികൾ ആണ്... ഇപ്പോൾ ഇന്ത്യയുടെ ചുറ്റിലും ശത്രുക്കൾ ആയി.. അതു തന്നെയാണ് വൻ ശക്തികളുടെ ആവശ്യവും.. അവരാണ് ഇവിടെ ജയിച്ചത്.. അഭയാത്രികളുടെ ഒഴുക്ക് ഇനിയും കൂടിയാൽ അതു ഇന്ത്യയെ യുദ്ധത്തിലേക്ക് തള്ളി വിടും എന്ന് അവർക്കറിയാം.. അതു തന്നെയാണ് അവർക്ക് ആവശ്യവും... അവർ പകുതി ജയിച്ചു കഴിഞ്ഞു
@sureshdivakaran8116
@sureshdivakaran8116 Месяц назад
നമ്മൾ ജമാത്ത്
Далее
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 313 тыс.
Что думаете?
00:54
Просмотров 514 тыс.
How India Is Failing Its Educated Youth
8:22
Просмотров 344 тыс.