Тёмный

ബംബർ അടിയുടെ ഉസ്താദുകൾക്ക് ഇത്തവണ പിഴച്ചോ എന്നറിയാം !!! | Oru chiri Iru chiri Bumper chiri 

Mazhavil Manorama
Подписаться 19 млн
Просмотров 953 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 313   
@fahirufas3633
@fahirufas3633 2 года назад
നസീർക്ക ഒലക്ക പണി കാണിക്കരുത്... ചിരി വരുന്നില്കിൽ പോയി വല്ല ഡോക്ടറെയും കാണിക്ക് 😔😔😔😆
@amigo78
@amigo78 2 года назад
ഇതിനുമുമ്പുള്ള skit വച്ചു നോക്കുമ്പോൾ ithu കൊള്ളാം... 👍🏻👍🏻👍🏻നിങ്ങൾ nalla skit മായി വരും എന്ന് പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
@shahanaminahmunna7357
@shahanaminahmunna7357 2 года назад
Athe
@rafi.x23
@rafi.x23 2 года назад
Athe njan yochikunnu
@rxrzgames8693
@rxrzgames8693 2 года назад
Serri ithathaa
@sobhiyajayan6124
@sobhiyajayan6124 2 года назад
രണ്ടുപേരും പൊളിച്ചു 🌹❤❤❤❤🥰😍😍
@kamalakallu1049
@kamalakallu1049 2 года назад
രണ്ട് പേരും സൂപ്പർ ആണ് കേട്ടോ നല്ല തമാശകളും കൗഡറുകളും എപ്പോഴും ഓർത്തു ചിരിക്കാം
@rajeshr1085
@rajeshr1085 2 года назад
Better skit than before , keep going guysss 👌
@pradeepchandran8025
@pradeepchandran8025 2 года назад
കഴിഞ സ്കിട്ടിനേക്കാൾ മെച്ചപ്പെട്ടു... ഇനിയും മാറണം... നിങ്ങൾ നല്ല ഒരു ടീം ആണ്‌.... കഴിവുള്ളവർ ആണ്‌. മഞ്ജു വിന്റെ ചിരി കണ്ട് ചിരിക്കാത്ത നസീറിന് അഭിനന്ദനങ്ങൾ 🍫
@ponnukochuvlogs982
@ponnukochuvlogs982 2 года назад
🤣
@drshirasahad5850
@drshirasahad5850 2 года назад
ഇന്നത്തെ skit കൊള്ളാം,🥰🥰🥰
@SalmanCheriyadan
@SalmanCheriyadan 2 года назад
നല്ല കഴിവുള്ള നടൻമാർ ആണ് 🔥
@sanasayyidhussain2944
@sanasayyidhussain2944 2 года назад
ആ നസീറിന്റെ ചിരിക്കാതെ യുള്ള iruttam... 🙄🙄😳😳.. ചിരിക്കാൻ ഒരുപാട് ഉണ്ടായിരുന്നു
@muhammedrafi8179
@muhammedrafi8179 2 года назад
നസീർ വെറും ഉടായിപ്പ് ആണ്😬😬😬 എത്ര ചിരിക്കാൻ ഉണ്ടായാലും. അങ്ങേരു മസിലും പിടിച്ച് ഇരിക്കും. ഒരുമാതിരി തവള. ഇരിക്കുന്നതുപോലെ
@infinitythoughts1227
@infinitythoughts1227 2 года назад
ശുദ്ധ ഹാസ്യം മരിച്ചു... മഞ്ജു പിള്ള കൊന്നു...ലൈംഗിക ചിന്താഗതികൾ മാത്രമാണ് ഹാസ്യം എന്ന് ജഡ്ജസ് തെറ്റിദ്ധരിച്ചുവെച്ചിരിക്കുന്നു... നാളെയുടെ തലമുറകൾക്കുവേണ്ടി ദ്വയാർഥങ്ങൾ വരുന്ന ഡയലോഗ് മാക്സിമം ഒഴിവാക്കാൻ ശ്രമിക്കുക.. ഒരു അപേക്ഷ മാത്രം... കുട്ടികൾ നല്ല ഹാസ്യത്തിന്റെ രസം അനുഭവിച്ചോട്ടെ.. സ്കൂളുകളിലും കലോത്സവങ്ങളിലും ആത്മവിശ്വാസത്തോടെ പറയുവാനുള്ള ഹാസ്യത്തിന്റെ മാതൃക ഇവിടെനിന്നു ലഭിക്കാൻ അവസരങ്ങൾ നൽകു.... Nb. ഒരു അപേക്ഷ മാത്രം.. നിങ്ങള്ക്ക് തോന്നുന്നത് നിങ്ങൾ ചെയ്...
@vinodcv3411
@vinodcv3411 2 года назад
സൂപ്പർ മറുപടി, ഈ പ്രോഗ്രാം നശിച്ചു കൊണ്ടിരിക്കുന്നു.
@shameemap5070
@shameemap5070 2 года назад
❤❤❤അബ്ഹ്നമുഖംഫിഗ് 💞💞റിട്ടഗ്ഗ് റങ്ഗവ r💞💞💞💞💞💞💞💞💞💞💞❤❤❤❤❤❤
@infinitythoughts1227
@infinitythoughts1227 2 года назад
@@shameemap5070 ഈ പറഞ്ഞതാണ് കോമഡി 😂😂
@pk_vlogs_
@pk_vlogs_ 2 года назад
Well said
@Alvaro_Vazquez17
@Alvaro_Vazquez17 2 года назад
Yes njan aake kanunath aa kutikalude aan ippo.
@___d___k____status8675
@___d___k____status8675 2 года назад
ചിരിക്കാൻ ഉള്ളത് നസീർ ചിരിക്കുകയും ഇല്ല 🤣🤣
@prabhaponnu1857
@prabhaponnu1857 2 года назад
Correct
@superonlinetutorial
@superonlinetutorial 2 года назад
Very true
@Sam-xp6gv
@Sam-xp6gv 2 года назад
Sheriya😂
@Sam-xp6gv
@Sam-xp6gv 2 года назад
Ayalde timing thettiyulla chitikanumbale ariya
@muhammedraihan6348
@muhammedraihan6348 2 года назад
Athea nthoru jaadaya Nazeerinu
@zaynvlogs1874
@zaynvlogs1874 2 года назад
ചില ആളുകളുടെ skitil എത്ര കോമഡി ചിരിക്കാൻ ഉണ്ടേലും നസീർ ജഡ്ജ് മസിലും പിടിച്ചിരിക്കുന്നത് കാണാം.. ബാക്കി ഉള്ളൊരു പൊട്ടിച്ചിരിച്ചാലും അതിലും വലിയ എന്തോ കിട്ടിയാലേ ചിരിക്കു എന്നാ മട്ടിലാണ് പുള്ളിടെ ഇരിപ്പ്.. പക്ഷെ ചിലർ വന്നു tharel നോക്കി പെർഫോമൻസ് നടത്തിയാലും ചിരിച് ബമ്പർ അടിക്കും. ചിരിക്കാത്തത് കോമഡി ഇല്ലാത്തോണ്ടാ എന്ന് പറയരുത്. ചില skitukalil ബമ്പർ കൊടുക്കാൻ വേണ്ടി ഒന്നുമില്ല എന്ന് തോന്നിയിട്ടുണ്ട് പക്ഷെ avark ഒകെ ചിരിച് ബമ്പർ കൊടുക്കും..
@sreesouvlog8590
@sreesouvlog8590 2 года назад
😁😁adipoli golden adikkanulla comedyund....
@colourscolour7027
@colourscolour7027 2 года назад
കോമഡിയാണ് പോലും കോമഡി,.. എന്ത് പറ്റി എന്തോ.നസീർക്ക ചിച്ചീല....
@aljasiya3658
@aljasiya3658 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZMmr0ezm034.html
@neethushiju5957
@neethushiju5957 2 года назад
ഹോ! ഇവരെ കൊണ്ട് ഒരു രക്ഷയും ഇല്ല. നിങ്ങളുടെ എല്ലാവീഡിയോയും കാണാറുണ്ട്.. ❤❤എന്തൊരു കോമ്പിനേഷൻ... എന്തൊരു രസമാണ്... ഓരോ കോമഡികളും 🥰🥰👏👏
@MaNu-ms5ts
@MaNu-ms5ts 2 года назад
ചേട്ടൻ മാരെ പെൺവേഷം മാറ്റി പിടിക്ക് കണ്ട് മടുത്ത plsssssssssssssssss🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shefeenaafrin8760
@shefeenaafrin8760 2 года назад
മഞ്ജു വെറുതെ ഇരുന്നു ചിരിക്കുന്നു
@shameenashammu2936
@shameenashammu2936 2 года назад
Attitude nd drssing sense ahn main ee party nte👍🏻👍🏻👍🏻💙
@naturetravelloverskeralana9180
@naturetravelloverskeralana9180 2 года назад
തരക്കേടില്ലാത്ത സ്കിറ്റ് പൊട്ടിച്ചിരിച്ചില്ലെങ്കിലും നന്നായിരുന്നു.അംബിക ചേച്ചി നമ്മൾ കല്ലറക്കാരുടെ അഭിമാനം.താങ്ക് യൂ
@shinuscaria7200
@shinuscaria7200 2 года назад
ഒന്നും പറയുന്നില്ല. കുറച്ചു സമയമെടുത്ത് നല്ല സ്‌കിറ്റുമായി വന്നാൽ കൊള്ളാമെന്നു തോന്നുന്നു. നാല് മിനിട്ടിനു വേണ്ടി ഇത്ര പഴകിയ ഒരു സാധനം കൊണ്ടുവരേണ്ടിയിരുന്നില്ല. ഈ സ്കിറ്റ് കണ്ടു ചിരിച്ചവർ ഉണ്ടായിരിക്കാം , അവർ ക്ഷമിക്കുക.
@nazilanaz1777
@nazilanaz1777 2 года назад
Ee video mathram anu... Bakkiyellam 6,7 minute anu.. Famous ayavarkk oru samayam.. Puthiyavarkk 3-4 minute athanu ivarde niyamam
@banooadham1893
@banooadham1893 2 года назад
ആദ്യമായി ബമ്പർ ന് അർഹത ഉള്ള ഒരു skit കളിച്ചു... അതിനു കൊടുത്തുമില്ല.... എന്തായാലും അർഹത ഇല്ലാത്തതിന് കുറേ കിട്ടിയതല്ലേ... എന്തായാലും അവർക്ക് പിഴച്ചിട്ടില്ല... പിഴച്ചത് മുഴുവനും നസിർ ഇക്കാക്ക് ആണ്
@sajupk8578
@sajupk8578 2 года назад
Very good 👍👍👍👍 keep on doing it 💪💪💪Hats off to both of you.
@glory3109
@glory3109 2 года назад
ഇത് അത്യാവശ്യം കൊള്ളാം..
@saifunnisap.v9477
@saifunnisap.v9477 2 года назад
Adipoly skitt aayirunnu naseerka epozhum masilpidich irikunnathalle athond saaralla👍
@at_k_9488
@at_k_9488 2 года назад
Nalla skit, അനാവശ്യമായി ചിലർ ബുദ്ധി ജീവി ചമഞ്ഞു നെഗറ്റീവ് അടികുന്നെ ആണ്. അവരെ കൊണ്ട് ഒരു counter എങ്കിലും പറയാൻ സാധിക്കോ. ഇവർ മുൻപ് ചെയ്ത skit ബോർ ആയിരുന്നപ്പോൾ തുറന്ന് പറഞ്ഞിട്ടുണ്ട് but ഇതു കൊള്ളാം ഓക്കേ ആണ് 💙
@anoopmvr3478
@anoopmvr3478 2 года назад
U crct
@boss-vv6lr
@boss-vv6lr 2 года назад
50 nu ഉള്ള കോമഡി ഇല്ല. കൊള്ളാം
@midhunktkl8949
@midhunktkl8949 2 года назад
മുൻപത്തെ എല്ലാ സ്കിറ്റ്ലും ക്യാരക്ടർ മാത്രമേ മാറ്റമുള്ളായിരുന്നു ഡയലോഗ് പറയുന്ന സ്ഥിരം ശൈലി ആയിരുന്നു. അത് ഒന്ന് കൂടെ ശ്രദ്ധിച്ചാൽ കൂടുതൽ നന്നാവും ❤
@SubhashKumar-bq3xj
@SubhashKumar-bq3xj 2 года назад
Nannayitundu kurache ullankilum....🖒
@shariadhi8055
@shariadhi8055 2 года назад
Superb..onnim parayanilla
@ledy_chef_sinz5835
@ledy_chef_sinz5835 2 года назад
ബെർതെ കളയുന്ന സമയത്തിൽ പിന്നേം ഒരു 4 മിനിറ്റ് ലോകപാഴ് 😕😕😕😕😕
@prasanthramesh4143
@prasanthramesh4143 2 года назад
😂
@manakkadan8625
@manakkadan8625 2 года назад
Eth nice aaayit und......
@riviljr8419
@riviljr8419 2 года назад
ഇത് കണ്ടിട്ട് ചിരി വരാത്തവർ ഉണ്ടോ🙄 Seriously ഈ സ്ക്രിപ്റ്റിനൊക്കെ 5000 കൊടുത്താൽ മതി
@bindurinsonrinson6442
@bindurinsonrinson6442 2 года назад
ഇതിനെയൊക്ക comedy എന്ന് പറയുമോ.... Bore!!!!.... ഈ പ്രോഗ്രാമിന്റെ judgestinu ചിരിക്കാൻ കഴിയുന്നത് കാണുമ്പോൾ അത് ഒരു comedy ആയി തോന്നുന്നു 🙏🏻🙏🏻🙏🏻
@ass-jv7pw
@ass-jv7pw 2 года назад
Tv യുടെ സൗണ്ട് കുറച്ചു വെച്ച് കാണണം എന്തൊരു ഒച്ചയാ അലറുവാ
@abelfzs8989
@abelfzs8989 2 года назад
Correct
@tippu4630
@tippu4630 2 года назад
രണ്ടുപേരും പൊളിച്ചു
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
കണ്ണ് തട്ടിയതാ🤣💞🙏
@womensarea4792
@womensarea4792 2 года назад
Enikke ivarude comedy eshtam ane
@aljasiya3658
@aljasiya3658 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZMmr0ezm034.html
@kannanrsr826
@kannanrsr826 2 года назад
Eee skit super 👌👌👌👌 polichu👌👌👌👌
@Batmizra666
@Batmizra666 2 года назад
Yadavettante comedyum pokki 😅
@kevinfrancis2276
@kevinfrancis2276 2 года назад
Ambika⚘
@saifudeen1693
@saifudeen1693 2 года назад
Enikk ee skit nannayi ishttappettu...kuree chirichu....👏👏👏👍👍👍
@incredibletruth903
@incredibletruth903 2 года назад
എനിക്കിഷ്ടായി 😂😂😂
@irishikeshk6358
@irishikeshk6358 2 года назад
Improved👍
@dreamgirl11513
@dreamgirl11513 2 года назад
Ambika madathinte aa irippu kalakki... 🥰
@bibypaulbibybenny1196
@bibypaulbibybenny1196 2 года назад
സൂപ്പർ 👍
@jbfamvlogss
@jbfamvlogss 2 года назад
വന്നു വന്നു ഇവരെ കാണുമ്പോൾ വെറുപ്പ് തോന്നി തുടങ്ങി...
@fahidhuzain6230
@fahidhuzain6230 2 года назад
സത്യം
@aishu97849
@aishu97849 2 года назад
Sathyam
@shinilm3440
@shinilm3440 2 года назад
💯💯💯💯
@Rahul007s
@Rahul007s 2 года назад
💯
@omanaomana2495
@omanaomana2495 2 года назад
സത്യം
@pakkaran999
@pakkaran999 2 года назад
ഇവർ ആറാട്ടുകയാണ് 🤣🤣🤣🤣🤣
@junaidapsarajunu2923
@junaidapsarajunu2923 2 года назад
😆🤣😂👌😍🔥ഇവർ മസ്സാണ് ദർശന ഡിലീറ്റ്ഡ് അംബിക ഇൻസ്റ്റാലഡ് 😂😂🤣😁
@sweetmemories97
@sweetmemories97 2 года назад
സൂപ്പർ
@vipinact6322
@vipinact6322 2 года назад
👍👍👍👍👍 bumber kittiya Mattu skittukale vachu nokkumbo adipoli
@aishu97849
@aishu97849 2 года назад
വെറുതെ വെറുപ്പിക്കൽ. എന്തിനാണോ എന്തോ ഇവർ മറിഞ്ഞു കിടന്ന് ചിരിക്കണേ.. കഷ്ട്ടം
@jufeeranoushad3993
@jufeeranoushad3993 2 года назад
ബമ്പർ കിട്ടിയില്ല
@aishu97849
@aishu97849 2 года назад
@@jufeeranoushad3993 വെറുപ്പിക്കൽ കാരണo full കണ്ടില്ല. ചളി മാത്രം ഉണ്ട്
@This_man_not_exist
@This_man_not_exist 2 года назад
എങ്കിൽ താൻ ചെന്ന് അങ്ങ് ഉണ്ടാക്ക്
@venugopal3521
@venugopal3521 2 года назад
ചിരിയല്ല. അട്ടഹാസവും കൂവലും. ജഡ്ജസ് അറിഞ്ഞുകൊണ്ടു ചെയ്യുന്നതാണോ 🙄
@aishu97849
@aishu97849 2 года назад
@@This_man_not_exist പ്രേക്ഷകൻ എന്ന രീതിക്കുള്ള അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്. ഇവിടെ എല്ലാവരും അവർക്ക് skit നെ കുറിച് തോന്നിയ അഭിപ്രായം ആണ് കമന്റായി രേഖപെടുത്തിയിട്ടുള്ളത്. മുക്കാൽ പ്രേക്ഷകരും skit മോശമാണെന്നും നിലവാരം കുറഞ്ഞതാണെന്നും തന്നാണ് പറഞ്ഞിട്ടുള്ളത്. ഒരു പ്രോഗ്രാം ആകുമ്പോൾ എപ്പോഴും എന്ത് കാണിച്ചാലും നല്ല വശം മാത്രമേ വരാൻ പാടുള്ളു എന്നുണ്ടോ.. എന്ത് ചളി അവതരിപ്പിച്ചാലും വെറുതെ പ്രോത്സാഹനം കൊടുത്താൽ അവർ പിന്നെയും ഇതുപോലുള്ള നിലവാരം കുറഞ്ഞതും ഡബിൾ മീനിങ് സ്കിറ്റും മാത്രമേ കൊണ്ടുവരൂ. ഈ comments ഒക്കെ അവരും കാണുന്നതല്ലേ. തീർച്ചയായും അടുത്ത സ്കിറ്റിൽ മികച്ചതാക്കി കൊണ്ടുവരാൻ ഇത് ഉപകരിക്കും. അല്ലേൽ ഇതുപോലുള്ള skit ജഡ്ജസ് വാരിക്കോരി കൊടുത്താൽ പ്രോഗ്രാമിന്റെ നിലവാരം തന്നെ താഴ്ത്തും. നല്ല skit ആയിട്ട് വരട്ടെ. കുട്ടികളും കുടുംബവുമായിട്ടൊക്കെ കാണുന്നതല്ലേ. അപ്പോൾ ഡബിൾ മീനിങ് skit ഒക്കെ ഒഴിവാക്കണ്ടേ സുഹൃത്തേ..
@anandhansnair4436
@anandhansnair4436 2 года назад
Kiddu ☺️👌🏻
@sudhacp2836
@sudhacp2836 2 года назад
ആ നസീർ ചിരിച്ചു
@HariMulavana
@HariMulavana 2 года назад
അതിനു ഇവർ ഈ അടുത്ത് കളിച്ച ഒരു സ്കിറ്റ് പോലും ബംബറിന് ഉള്ളത് ഉണ്ടെന്ന് തോന്നിയിട്ടില്ല... ബംബർ അർഹിക്കുന്ന മറ്റ് പല സ്കിറ്റുകൾക്കും ബംബർ കൊടുക്കാതെ ഇവർക്ക് കൊടുക്കുന്നത് കാണുമ്പോൾ സഹതാപം ആണ് പലപ്പോഴും തോന്നാറ്...
@thasrifa2690
@thasrifa2690 2 года назад
Neranne njnum chellan banna athanne
@anoopanu1104
@anoopanu1104 2 года назад
Nannayi
@smithaunni8858
@smithaunni8858 2 года назад
Correct 👏👏👏
@ajithinz
@ajithinz 2 года назад
True
@hennaatkl1440
@hennaatkl1440 2 года назад
Nalla asooyya undalle
@jayasree7020
@jayasree7020 2 года назад
Super
@rijoerijee3301
@rijoerijee3301 2 года назад
Ambika chechi so cute....
@rahulraj5492
@rahulraj5492 2 года назад
ഇതിന് മുന്നേ ഉള്ളതിനേക്കാൾ മികച്ചതാര്ന്നു
@cine8813
@cine8813 2 года назад
സൂപ്പർ സ്കിറ്റ്
@badhhuuuu
@badhhuuuu 2 года назад
Fake bro 😂
@cine8813
@cine8813 2 года назад
@@badhhuuuu manasilayilla
@santhoshsantho1930
@santhoshsantho1930 2 года назад
Asadhyam perfomence
@tuttudesmond
@tuttudesmond 2 года назад
👌👌👌
@NiyasT
@NiyasT 2 года назад
Kure nalathe chali comedykal kayinju improvement akunund. Keep going. 👍👌 good skit
@ranj3016
@ranj3016 2 года назад
Ohh Ambika!!! ippolum ah song ketkumbol aii yedhu oru sundhariya yennu thonnum... Song-pattu kannam... Thottukolla ottikokkum... Love from coimbatore...
@hadifarhan.
@hadifarhan. 2 года назад
Polii
@ramspp7617
@ramspp7617 2 года назад
നല്ല കഴിവുള്ള നടന്മാർ ആണ്
@ramseejagafoor8789
@ramseejagafoor8789 2 года назад
Ith kollam...oru puthuma und😀
@akhilraj4040
@akhilraj4040 2 года назад
E skit kollaaam...
@praveenvelikkal8308
@praveenvelikkal8308 2 года назад
Super😍😍😍😘😘😘💕💕💕😘😘😘😘😘
@aljasiya3658
@aljasiya3658 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZMmr0ezm034.html
@habeebanaser8618
@habeebanaser8618 2 года назад
ഇങ്ങനെ ഇടയ്ക്കു ഇടയ്ക്കു വന്ന് ചളി അടിക്കല്ലേ. നീണ്ട ഒരു ഇടവേള എടുത്തു നല്ല ഒരു സ്കിറ്റ്മായി വന്നൂടെ 😏😏😏😏
@nichuzzvlogzz1570
@nichuzzvlogzz1570 2 года назад
Ivarkku thanne ariyam ivar enth chali adichalum ivarkku bumber kodukkumennu idakku preshakare pottarakkan vendi 15000 koduthu.....
@ajithpv2144
@ajithpv2144 2 года назад
ഇന്ന് ജഡ്ജസ്സിനു കൈക്കൂലി കൊടുത്തില്ലെന്നു തോന്നുന്നു. ഇതുപോലൊരു വൃത്തികെട്ട ടീം വേറെയുണ്ടാകില്ല
@Thekkandudezz
@Thekkandudezz 2 года назад
Ath നിനക്ക് engane അറിയാം
@This_man_not_exist
@This_man_not_exist 2 года назад
നിന്നെ പോലൊരു വൃത്തികെട്ടവൻ ഈ ഭൂലോകത്തെ വേറെ കാണില്ല
@aishu97849
@aishu97849 2 года назад
ഇപ്പോ ഇപ്പോ ഇവരുടെ skit ചിരിക്കാൻ ഒന്നുല്ല.
@This_man_not_exist
@This_man_not_exist 2 года назад
@@aishu97849 ന്നാ കാണണ്ടാന്ന് വക്കണം
@aishu97849
@aishu97849 2 года назад
@@This_man_not_exist ഇവിടെയുള്ള ബാക്കി comments ഒക്കെ താങ്കൾ കണ്ടില്ലേ.. അവരവർക്ക് തോന്നിയ അഭിപ്രായമാണ് കമന്റ്‌ ചെയ്യുന്നത്. ഈ കമന്റ്‌ ഇട്ടതിൽ മുക്കാൽ ഭാഗവും skit കൊള്ളില്ല എന്ന് തന്നാണ് പറഞ്ഞിട്ടുള്ളത്. കൊള്ളാവുന്നത് അംഗീകരിക്കും അത് പറയുകയും ചെയ്യും.
@S_iuuu
@S_iuuu 2 года назад
Ivrdee ellam main anneee✨
@aljasiya3658
@aljasiya3658 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZMmr0ezm034.html
@biju.p.ppayangal6086
@biju.p.ppayangal6086 2 года назад
💕
@beemaashraf2465
@beemaashraf2465 2 года назад
😍😍❤
@suchitrap1968
@suchitrap1968 2 года назад
Enikkishttayi👍👍👍
@hashimsalamhashi9206
@hashimsalamhashi9206 2 года назад
💯
@gv7567
@gv7567 2 года назад
ഇവരുടെ തമാശ ക് നല്ല നിലവാരം കുറഞ്ഞു വരുണ്ട്, വാരിക്കോരി ജഡ്ജസ് കൊടുക്കുന്നത് കൊണ്ട് ആണ്
@aljasiya3658
@aljasiya3658 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZMmr0ezm034.html
@ashif5169
@ashif5169 2 года назад
❤️‍🔥🔥🌟🔥❤️‍🔥
@Ay-xq4uk
@Ay-xq4uk 2 года назад
Nerthathe skitine kaal kollaayirunnu... Athin koduthathin pakaram ith kodukkaamaayirunnu
@NandhaKumar-gv7bx
@NandhaKumar-gv7bx 2 года назад
അമ്പോ ചിരിച്ചു ചിരിച്ചു ടോർച്ചടിച്ചു 🤣🤣🤣🤣🤣🔥🔥🔥🔥💥
@sureshjohn2218
@sureshjohn2218 2 года назад
പിഴച്ചതല്ല മനപൂർവ്വം വരുത്തിവെച്ചതാ
@dangerousdevil2036
@dangerousdevil2036 2 года назад
Superb ❤️
@muhammedshafi8896
@muhammedshafi8896 2 года назад
ഇവരുടെ സ്കിറ്റുകൾ ശ്രദ്ധിച്ചിട്ടുണ്ടോ എല്ലാത്തിലും കുറെ ഒച്ചപ്പാടും ബഹളവും മാത്രം ആണ് ആദ്യത്തേ പോലെ ഒരു ഗുമ്മ് ഇല്ല
@aljasiya3658
@aljasiya3658 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZMmr0ezm034.html
@anamikai4676
@anamikai4676 2 года назад
Ore conceptum...😐
@This_man_not_exist
@This_man_not_exist 2 года назад
എങ്കിൽ നല്ല സ്ക്രിപ്റ്റ് നിനക്ക് ഉണ്ടാക്കി കൊടുത്തൂടെ
@muhammedshafi8896
@muhammedshafi8896 2 года назад
@@This_man_not_exist പ്രേക്ഷകർ എന്ന നിലക്ക് അഭിപ്രായം പറഞ്ഞു അതിനു ഇങ്ങനെ പറയേണ്ടതില്ലല്ലോ പൊതുവേദിയിൽ അവതരിപ്പിക്കുന്ന പ്രോഗ്രാം ആവുമ്പോൾ അതനുസരിച്ചുള്ള പ്രതികരണങ്ങൾ ഉണ്ടാവും ഇവരുടെ സ്കിറ്റുകൾ കുറച്ചായിട്ട് തീരെ നിലവാരം ഇല്ലാത്തത് ആണ് ചുമ്മാ ചുമ്മാ വരുമ്പോൾ ആയിരിക്കും ഇങ്ങനെ കുറച്ചു ഗ്യാപ് ഇട്ട് നല്ല സ്ക്രിപ്റ്റ് ഉണ്ടാക്കി കൊണ്ടുവന്നാൽ നന്നായിരിക്കും
@__harishshahil__4175
@__harishshahil__4175 2 года назад
Last mammukkayude poli song polichu
@nsnnisanthkp1942
@nsnnisanthkp1942 2 года назад
Correct
@VRR-sj3bn
@VRR-sj3bn 2 года назад
Suriya annantta song 🥰🥰🥰🥰❤️
@biju.p.ppayangal6086
@biju.p.ppayangal6086 2 года назад
💜💜💜
@ananthuananthu9309
@ananthuananthu9309 2 года назад
Poli❤️
@eldhosemathai9092
@eldhosemathai9092 2 года назад
Ente ponno chali vari pothuvaneloo🏃🏃🏃🙆
@sushantrajput6920
@sushantrajput6920 2 года назад
I don’t know why, I like them and they making me giggle 😀
@aswinsnair9994
@aswinsnair9994 2 года назад
Njanum ashifum kude irunna kanunne
@athira6409
@athira6409 2 года назад
Super super👍👍
@Nibu713
@Nibu713 2 года назад
പൊട്ടിച്ചിരിക് വകയില്ല 😄
@sheebasworld3727
@sheebasworld3727 2 года назад
👍
@jithinthomas5583
@jithinthomas5583 2 года назад
Nxt item bumber വേണ്ടി വരട്ടെ
@333sonakollam4
@333sonakollam4 2 года назад
Poli
@shibubabukollam1947
@shibubabukollam1947 2 года назад
ഈ പരുപാടി നശിച്ചു കൊണ്ടിരികു ന്നു അതിൽ മെയിൻ മഞ്ഞുപിള്ള ആണ് നശിപ്പിക്കുന്നെ ലൈംഗിക ചുവ ഉള്ള ഡയലോഗ് കേട്ട് കൈയടിക്കുന്ന മഞ്ജുനെ കാണുമ്പോൾ പുച്ഛം ആണ് മഞ്ജുന്റ് മോളു ഈ പരുപാടി കാണുന്നുണ്ട് എന്നാ ഓർമയെകിലു കാണിക്ക് മഞ്ജു
@bijubiju8733
@bijubiju8733 2 года назад
ഇതിനെക്കാളും കുറെ നടൻമ്മാരുസൗണ്ട് എടുത്താൽ മതിയായിരുന്നു
@aishu97849
@aishu97849 2 года назад
🤣🤣🤣
@malanadantips259
@malanadantips259 2 года назад
Poli👌skit
@muhamedsajilhaq615
@muhamedsajilhaq615 2 года назад
RU-vid ponkala kand naseer chirichilla
@Farz_heavenly_lounge
@Farz_heavenly_lounge 2 года назад
Mumbathe skit vech nokumbo beter aanu But bodyshamingum double meaningum ozhivaaki nalla comedies kond varan sajin chettanu arenkilum onn oaranj kodkuo !? Edak chila nalla comedies ind but athibte rasam ivar thanne kore chali ketti illathakkunne Ambika installed polichu 👌👌🤩 Judgesil sabu mathram crct judgement cheyunnollo ! And karthi aanu nalla comedies nu chirikunnath , ayale pidich judge akeet manju pillaye kond hosteyipikayrnnu 😂 Naseer and manju pilla chirikkunnath only for chalies and doubl meaning
@prakashkpkkpk2459
@prakashkpkkpk2459 2 года назад
ചിരികയുന്ന ആള് ലാലേട്ടനും മുകളിൽ
@nanjfamily7048
@nanjfamily7048 2 года назад
Iyalku ee pen vesham thanne kollam
@itsmyskillsjourney
@itsmyskillsjourney 2 года назад
Aiwa 😍saree 😂😂😂poliii
@jeevanraj623
@jeevanraj623 2 года назад
മറ്റു ടീമുകൾ ഒക്കെ കഷ്ടപ്പെട്ട് സ്കിറ്റ് ഉണ്ടാക്കി വരുന്നു ആ ഗാപ് നികത്താൻ ഇവരെ അവിടെ പണിക്ക് നിർത്തിയത് ആണോ , ? ഒരു നാണോം ഇല്ലാത്ത. ചളിയും അത് കണ്ട് ചുമ്മാ ചിരിച്ചു മറിയാൻ കുറെ കൂലി ജഡ്ജസും .. ഇതിനൊക്കെ 500 ഉം ചോറും കൊടുത്താൽ തന്നെ ധാരാളം ...
@This_man_not_exist
@This_man_not_exist 2 года назад
Ninte achan aano pinne avarakk vettu chilavinu kodukkunnath
@abidvava8273
@abidvava8273 2 года назад
ഇതിൽ എന്തെങ്കിലും ചിരിക്കാൻ ഉണ്ടായിരുന്നോ
@AJ7Entertainments123
@AJ7Entertainments123 2 года назад
മച്ചാൻമ്മാരെ നിങ്ങൾക്ക് ചിരിയ്ക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഞങ്ങളുടെ ചാനലിൽ ഒന്ന് കയറി നോക്കൂ. കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യൂ
@ambilysanthosh2296
@ambilysanthosh2296 2 года назад
ഉണ്ടായിരുന്നു....
@Name12323
@Name12323 2 года назад
ഉണ്ട്, അടിപൊളി ആയിരുന്നല്ലോ, bro ഒന്ന് ഫുൾ കണ്ട് നോക്കൂ, 👍
@suharajaleel9402
@suharajaleel9402 2 года назад
അടിപൊളി എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ടീമാണ് ഞാൻ ചിരിച്ചു ഇനിയും ഒരുപാട് നല്ല തമാശയും ആയി വരണേ ചേട്ടന്മാരെ.
@abidvava8273
@abidvava8273 2 года назад
@@Name12323 full കണ്ട് bro ഇവരുടെ ഇതിന് മുൻപ് വരെ ഉള്ളതിൽ ചിരിക്കാനൊക്കെ ഉണ്ടായിരുന്നു ഇതിൽ ചിരിക്കാൻ ഉള്ളത് കണ്ടില്ല
Далее
Только ЕМУ это удалось
01:00
Просмотров 455 тыс.
Oru Chiri Iru Chiri Bumper Chiri | Fun treat  |
11:12
Просмотров 618 тыс.