Тёмный

ഷാജിയും വിനോദും വന്നാൽ പിന്നെ ബംബർ അടിക്കാതെ പോകുമോ !! | Oru chiri Iru chiri Bumper chiri 

Mazhavil Manorama
Подписаться 19 млн
Просмотров 5 млн
50% 1

#MazhavilManorama #OruchiriIruchiriBumperchiri #MazhavilManorama #manoramaMAX
► Subscribe Now: bit.ly/2UsOmyA
ചിരിയുടെ ആശാന്മാരായ ഷാജിയും വിനോദും ചിരിവേദിയിൽ തകർത്താടി നേടുന്നു മറ്റൊരു ബംബർ
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3JFoGs0
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit manoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Развлечения

Опубликовано:

 

18 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 638   
@AnilKumar-fz1ki
@AnilKumar-fz1ki 2 года назад
ഒരു ഇടവേള എടുത്ത് തിരികെ വന്നതിൽ സന്തോഷം ! ഇവരുടെ പരിപാടി മാത്രമാണ് അത്യാവശ്യം നിലവാരം പുലർത്തുന്നത്.
@rameshdanavan5820
@rameshdanavan5820 2 года назад
എനിയ്ക്ക് ഏറ്റവും❤️ ഇഷ്ടമുള്ള ടീം👍👍👍
@krishnamoorthy2118
@krishnamoorthy2118 2 года назад
എനിക്കും.... 🤩🤩🤩🤩
@jobythomas875
@jobythomas875 Год назад
😀😀😀🙏🙏👍👍👍❤️
@cricmalayalam5765
@cricmalayalam5765 2 года назад
ഈ പരുപാടിയിലെ നിലവിലെ ഏറ്റവും നല്ല പെർഫോമൻസ് cheyyunna ടീം ❤️
@chandranc.c2439
@chandranc.c2439 2 года назад
തീർച്ചയായും താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഇവർരണ്ടുപേരും വന്നാൽ ബംബർ ഉറപ്പാണ് പിന്നെ ഇവരുടെ വാക്കുകളിൽ ഡബിൾ മീനിങ് കൊണ്ട് നമ്മളെ ഓർത്ത് ചിരിപ്പിക്കും. ഷാജിക്കും വിനോദിനും ഇനിയും നമ്മളെ ചിരിപ്പിക്കാൻ നല്ല നല്ല കോമഡികൾ ഉണ്ടാക്കാൻ ദൈവത്തിനോട് പ്രാത്ഥിക്കുന്നു
@aneeshambalath7757
@aneeshambalath7757 2 года назад
സത്യം
@anithaselvaraj8011
@anithaselvaraj8011 2 года назад
@Shalumol Shijo !!!!!!₩0tt ..
@Mouglee_1.0
@Mouglee_1.0 Год назад
@@chandranc.c2439 ytytt🙏t🙏🙏🙏ete🙏t🏄‍♂️r 🏄‍♂️t🏄‍♂️ terra transphobia te😇tt😇ettyat😇et😇w😇y😇😇ttttyt🏄‍♂️ateyt🏄‍♂️🙏tttt🙏eyt🏄‍♂️taettee🏄‍♂️tttet💛yet😘ttet💛at🙏t🙏titus tt🏄‍♂️t🏄‍♂️tatyt🙏tt🏄‍♂️t🏄‍♂️ttttrtttttttttt👄👄re🙏t🙏t🏄‍♂️yett🏄‍♂️t🏄‍♂️tttttwtet🍼t🎤tt🎤te🎤ttrett👄t☝️ttttttteetttttttt🏄‍♂️t🏄‍♂️t🙏t🏄‍♂️at tut t💛e💛😭t💛rt😭yetttttett😭😭ttt💛ewettttttt📀tt👇tttttttrattytt📀t📀ttytyt👇trte📀yttt👇ttt👇t👇ytttt📀ttttttttwttttt😭ett😭e😭ttttettet👍t👍ettt👍tt👍ttette😭😭yyttttt😭tttt😭wytte😭e😭ttw😭😭ttwtttttett👇ttetttttt📀ettt👇ttettwt👇tyt📀ttt📀t📀tt👇t👇e📀e📀t👇tettt👇ttytt🤫🥰tttee📀tt📀tttwt📀ttttette🎬etttettttte👇t📀tytttt🔜tttttttttttettttetttttttt📀tttetttett📀tttt📀e📀ttt👇tttyttttyttttttrytttett📀teetttwttyt📀y📀t📀tttt👇yettt📀tt📀t👇ttt🥱t🥱tttetetttt👇ttett📀tttttttttett👇tttt📀yte📀ttt👇e👇tettttett👇t👇tyt👇📀tttt📀ttttttt📀ttttt👇t📀tt📀tetttet📀ttttttt👇tyttttttt👇t👇ttte📀t📀tt👇tttyttttttt🙅tttt👇ttt📀tet📀tett👇tttteet📀tytttt👇📀t📀t👇etttetettrttt🔜ttt📀ttttt👇ttttt📀tttttettt🔜ttttettttt🤫tttet🥰tttttt🌻t🌻ettttttttt📀ttttttttete📀ttt📀e📀tte📀tt👇ttettt📀te📀y👇e📀t📀tq📀t📀tttttt📀ttt👇👇tttt👇tt📀ttt📀e👇ty📀t📀t📀tytttttt😭tttyt😭wt😭t💛😭tttrtttet😭rt😭tttt💛tte😭t😭t😭tt😭yttt tttttett🥱t?tttt🥱ttttttttettttttttetetatttte👇ytttt📀t📀t👇📀ttt👇tte👇tttt📀tt📀tttte📀ttetetwytttttttettttttwttttt😭ett😭te😭te😭t😭tett😭t😭😭😭tetttt🤣t🤣tt🤣ttttte📀tttw📀tt📀ttt👇tttt📀ttttt👇ettettttttttttttttttttttattet📀ttw📀tttytttt📀t👇ttt
@suneeshbabu5420
@suneeshbabu5420 Год назад
Sathyam
@smithaunni8858
@smithaunni8858 2 года назад
ഇവരെ ആണ് ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം...അത്രക്ക് ഒതുക്കത്തോടെ ആണ് തമാശകൾ അവതരിപ്പിക്കുന്നത്...ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏🙏🙏🥰🥰🥰🥰🥰
@prabhakaranvp7984
@prabhakaranvp7984 2 года назад
Double meaning illathe anthassulla skit
@athul_vijayan8235
@athul_vijayan8235 2 года назад
*ഷാജിയേട്ടൻ വിനോദേട്ടൻ തിരിച്ചു വന്നിരിക്കുന്നു സൂർത്തുക്കളേ...ഇവരുടെ സ്കിറ്റ്‌ വന്നാൽ അപ്പൊ തന്നെ ഇരുന്നു കാണുന്ന ഫാൻസ് ആരൊക്കെണ്ട് എന്നെപോലെ..* 🤩🤩😂😂😍😍
@vvgirl21
@vvgirl21 2 года назад
Njanum👍
@ponnus3902
@ponnus3902 2 года назад
👍👍👍
@nihaladnan2624
@nihaladnan2624 2 года назад
Nanum ind
@kichujichu6958
@kichujichu6958 2 года назад
Njan undee
@manojkichu366
@manojkichu366 2 года назад
Njanunde
@ajikumarrpf693
@ajikumarrpf693 2 года назад
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ടീം. അത്രയ്ക്ക് മനോഹരം. മനസ്സിൽ പോലും ഉദ്ദേശിക്കാത്ത തമാശകൾ ആണ് പറയുന്നത്. വെറുതെ കുറെ വായാടിത്തരം പറയുന്നത് അല്ല. അത്രക്കും പെർഫെക്ട്. നിങ്ങളുടെ അടുത്ത ബമ്പറിന് വേണ്ടി കാത്തിരിക്കുന്നു
@shyamkrishnamax
@shyamkrishnamax 2 года назад
എന്റെ പൊന്നോ എവിടാരുന്നു....എത്ര നാളായിട്ടു നിങ്ങളെ കാത്തിരിക്കുവാ... പൊളി സാനം....ഒരുപാട് സ്നേഹം......ലൗ യൂ ഷാജിയേട്ടാ.....
@nishananishanasafeer7914
@nishananishanasafeer7914 2 года назад
മ്മളെ നായകന്മാർ തിരിച്ചു എത്തി 😍😍😍😍🤣🤣👍🏻👍🏻👍🏻👍🏻🤣
@NoName-ql2lf
@NoName-ql2lf 2 года назад
4:00 അവനു ബൈക്കിന്റെ ഫ്രന്റ് പൊക്കാൻ മാത്രേ അറിയത്തുള്ളൂ... എന്ന് വെച്ചാൽ ഉദ്ദേശം പോയത് അവന്റെ ഫ്രന്റ് പൊങ്ങത്തില്ല എന്നതും കൂടെ ആണോ 😄.. അംബിക സേചിക്ക് എന്തോ കത്തി... ഒരു ചിരി 😄
@advaith9211
@advaith9211 Год назад
അംബികയ്ക്കു കാര്യം മനസിലായി 😄
@suniladiyodi
@suniladiyodi 2 года назад
എത്ര നാൾ ആയി കാത്തിരിക്കുന്നു... നിങ്ങളുടെ പഴയ skit കണ്ട് ചിരിക്കൽ ആണ് ഇപ്പൊ പണി...
@shefika9726
@shefika9726 2 года назад
ഞാൻ എപ്പോഴും പോലീസിന്റെ സ്കിറ്റ് ആണ് കാണാറ്
@bluevalley7991
@bluevalley7991 2 года назад
@@shefika9726 yes that was the best skit
@ashrachusayamoz9819
@ashrachusayamoz9819 2 года назад
Njannum 😂
@gopoos1982
@gopoos1982 2 года назад
sathyam
@divyamohan8729
@divyamohan8729 2 года назад
S me also
@faseelajabir6443
@faseelajabir6443 2 года назад
ഇത് പൊളിച്ചു My favorite combo 💕💕
@JP-bd6tb
@JP-bd6tb 2 года назад
ഇവരെന്താ വിജയകാന്തിന്റെ സിനിമ പോലെ ഇങ്ങനെ... പുള്ളിയുടെ ആദ്യത്തേത് ആക്ഷൻ സിനിമ ആണെങ്കിൽ രണ്ടാമത്തേത് കുടുംബചിത്രം ആയിരിക്കും അതേ പോലെയാണ് ഇവരുടെ വരവും പോക്കും.... എന്തായാലും സംഭവം കിടുക്കി...👌
@rathakrishnanv9802
@rathakrishnanv9802 2 года назад
എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സ്കിറ്റുകളാണ് കൂടുതലും. സൂപ്പർ ടീം ആണ്. അഭിനന്ദനങ്ങൾ.
@harekrishna6497
@harekrishna6497 2 года назад
അശ്ലീലം ഇല്ലാതെ തന്നെ നിങ്ങൾക്ക് ഗംഭീരം performance കാഴ്ചവയ്ക്കാൻ കഴിവുള്ള team ആണ് 👍👍
@ashiquemuhammed9229
@ashiquemuhammed9229 2 года назад
ഇവരാണ് ബംബർ ചിരിയിലെ രാജാക്കന്മാർ 😍🔥❤️
@narayananpottis812
@narayananpottis812 2 года назад
ഇവർ ഇത്തവണ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നതിൽ അതിയായ സന്തോഷം.
@vineethmohanan8885
@vineethmohanan8885 2 года назад
സൂപ്പർ ടീം 😍😍😍😍 ചിരിപ്പിച്ച് കൊല്ലും ഈ രണ്ട് മനുഷ്യർ😂😂😂😂😂
@renjinilal6372
@renjinilal6372 Год назад
😅😅😅😅😅à😅😅ĺllll//ĺĺ///😅 ❤
@m.c.bejoysm.c.b8737
@m.c.bejoysm.c.b8737 2 года назад
അടിപൊളി സ്കിറ്റായിരുന്നു.. 👍🏻👍🏻👍🏻👍🏻പിന്നൊരു കാര്യം ഇനി ഇത് പോലെ താമസിച്ചു വന്നാൽ എന്റെ "ഫൊഫാവം" മാറും പറഞ്ഞേക്കാം 😂😂😂
@bigtaco-op7jb
@bigtaco-op7jb 2 года назад
🤣🤣🤣
@jobythomas875
@jobythomas875 Год назад
👍
@deepujohnson7364
@deepujohnson7364 Год назад
@@jobythomas875 l0lmpk.
@deepujohnson7364
@deepujohnson7364 Год назад
Ok
@Rosmibabzz
@Rosmibabzz Год назад
😁😁
@user-ni7ov1re6n
@user-ni7ov1re6n 2 года назад
4:05 Ambika's reaction 🤪
@aloshi1697
@aloshi1697 2 года назад
😌🤣
@ArunArun-cg4cf
@ArunArun-cg4cf 2 года назад
😂
@jayarajjayarajanktm
@jayarajjayarajanktm 2 года назад
ഇവരുടെ Combination ഒരു രക്ഷയുമില്ല അടി പൊളി 👏👏👏
@rejinthomas6072
@rejinthomas6072 2 года назад
കഴിഞ്ഞ സ്കിറ്റ് മോശമായിരുന്നു ഇതില് പൊളിച്ചു.😀
@user-hh3qr2if3f
@user-hh3qr2if3f 2 года назад
ഇത്രയും നല്ലൊരു സ്കിറ്റിനു ഗോൾഡൻ ബമ്പർ കൊടുക്കാമായിരുന്നു... 😔😔😔 വന്ന ഗസ്റ്റ് വരെ ഒരുപാട് ചിരിച്ച ഒരു സ്കിറ്റ് ആയിരുന്നില്ലേ ഇത്... സൂപ്പർ സ്കിറ്റ് 👏👏👏💯💯💯
@jscs4458
@jscs4458 2 года назад
ഇതൊക്കെ ആണ് സ്കിറ്റ്.... അല്ലാതെ...... വിനോദേട്ടൻ ഒരു കിടിലം സാധനം അടിച്ചു, അവനു ബൈക്ക് പൊക്കാൻ മാത്രേ അറിയൂ, 😄😄😄😄😄😄😄😄😄😄
@rajeevkkmnd481
@rajeevkkmnd481 2 года назад
ബൈക്കിന്റെ ഫ്രണ്ട്... 😁
@najahequality6715
@najahequality6715 2 года назад
അംബിക ചേച്ചിക്ക് മനസ്സിലായി
@danieljaingeorge
@danieljaingeorge Год назад
Nice ayitt athinte idel koode 😂😂😂
@tmxbossop62
@tmxbossop62 2 года назад
4:06 =ഈ സെക്കൻഡിൽ ഗസ്റ്റ് ആയിട്ട് വന്ന actressinte ചിരി എന്തിനാണെന്ന് മനസിലായവർ ഉണ്ടോ..... ആരും ശ്രദ്ധിക്കാതെ പോയ ക്യൂട്ട് EXPRESSION &കള്ള ചിരി 😍😍😍
@ramakrishnanpg3800
@ramakrishnanpg3800 2 года назад
Ambika action super,😘😘😘
@dhaneshvk87
@dhaneshvk87 2 года назад
😀😀
@randomchat8156
@randomchat8156 2 года назад
അതെ ,അംബികക്ക് മാത്രമേ സംഗതി പിടികിട്ടിയുള്ളു
@Faris-fv5wl
@Faris-fv5wl Год назад
TMT kambikal😒
@vishnuaru7623
@vishnuaru7623 2 года назад
ഇതാണ് ചിരി, ബമ്പർ ചിരി, സൂപ്പർ, ഇട വേള നല്ലത്‌ ആണ്,, വെറുപ്പിക്കൽ ഉണ്ടാവില്ല,,, ഇത് പൊളിച്ചു,,,
@thomaskunnamkottu6494
@thomaskunnamkottu6494 2 года назад
സൂപ്പർ ഒരുചിരിയിലെ ഏറ്റവും നല്ല ടീമാണ് ഇവർ
@Urbanclock
@Urbanclock 2 года назад
ചേട്ടന്മാരെ നിങ്ങളിൽ നല്ലൊരു പ്രതീക്ഷ ഉള്ളതാണ്.. adult ചുവ ഉള്ള തമാശകൾ ഉൽകൊള്ളിക്കരുതെ..✌️
@falgoop
@falgoop 2 года назад
സൂപ്പർ.. കുറച്ചു നാളുകൾ ഇടവേളയെടുത്താൽ ഇതേപോലെയുള്ള നല്ല സ്കിറ്റുകൾ ഇനിയും ഉണ്ടാകും 🤣🤣..
@Musiclover-lt9lt
@Musiclover-lt9lt 2 года назад
ഷാജിയേട്ടാ, വിനോദേട്ടാ സൂപ്പർ.... പ്രദീക്ഷ തെറ്റിച്ചില്ല.. ഇനിയും ബമ്പർ അടിക്കാൻ സാധിക്കട്ടെ..
@pachaparishkaari3573
@pachaparishkaari3573 2 года назад
പ്രതീക്ഷ
@mdhaneefaanuveniyoor5082
@mdhaneefaanuveniyoor5082 Год назад
അടിപൊളി Skitt ഇവരുടെ കോമഡി കാണാലാണ് എന്റെ പരിപാടി 👍👍♥♥
@PradeepKumar-uw5cb
@PradeepKumar-uw5cb 2 года назад
Sri .Shaji & Sri.Vinod , What to say ? Go Ahead with pride.
@devadevana.b4857
@devadevana.b4857 2 года назад
Ya ya of course you dude..... You have the right to say that In this situation It is very much empathetic approaching towards a generation of mistakes...
@sanjuvp9320
@sanjuvp9320 2 года назад
പല്ലൻ ആയി അഭിനയിച്ചാൾ എപ്പോഴും കിടു ആണ്... സിനിമയിൽ ഒകെ ഇങ്ങേർക്കു മുഖ്യ റോൾ കൊടുക്കണം....
@fastnorkatrete3113
@fastnorkatrete3113 2 года назад
ശ്രമിക്കാം
@anushajose8564
@anushajose8564 Год назад
ബൈക്കിന്റെ ഫ്രണ്ട് പോക്കാനെ അവനു അറിയത്തുള്ളൂ എന്ന് 😄😄😄😄😄 സൂപ്പർ
@YISHRAELi
@YISHRAELi Год назад
Dirty minds 🤣🖖
@cricfoot2.o513
@cricfoot2.o513 2 года назад
ഇതേ flowil കുറച്ചൂടെ കൊണ്ടു പോയിരുന്നെങ്കിൽ golden അടിച്ചേനെ 😊🥰🥰
@nuhmanshibili4545
@nuhmanshibili4545 2 года назад
നമ്മുടെ മുത്ത് മണികൾ എത്തി പോയേ 😍😍❤️‍🔥❤️‍🔥
@beenar7267
@beenar7267 2 года назад
🤣🤣🤣🙏🏻ഷാജി ചേട്ടൻ and വിനോദേട്ടൻ super ടീവിയിൽ കാണാൻ പറ്റിയില്ലേൽ മൊബൈലിൽ എങ്കിലും കാണും അത്ര ഇഷ്ടമാ❤️❤️❤️🙏🏻🙏🏻
@abhikannur3903
@abhikannur3903 2 года назад
4:04 ഒരാൾക്കുമാത്രമേ കാര്യം മനസ്സിലായൊള്ളു 👌
@SabuXL
@SabuXL 2 года назад
ച്ഛായ് ചങ്ങാതീ അത് എനിക്കും അങ്ങ് മനസ്സിലാക്കാൻ സാധിക്കുന്നില്ല 🙄
@abhikannur3903
@abhikannur3903 2 года назад
@@SabuXL😂
@SabuXL
@SabuXL 2 года назад
@@abhikannur3903 ❤️🙈😜
@stalins4493
@stalins4493 2 года назад
അവിടെ ആയിരിന്നു,, waiting for a long time... പോളിച്ച് ... ഒരു ലക്ഷം കൊടുത്താലും നഷ്ടമില്ല 🤣🤣🤣
@deadlyvenom012
@deadlyvenom012 2 года назад
ഫോണാടുന്ന്....ഫോണാടുന്നോ എവിടെ .....😂 കുറെ നാളുകൾക്കു ശേഷം നല്ലൊരു skit കണ്ടു ...team super😂😂🔥🔥🔥❤️❤️
@Akbarshabhrs
@Akbarshabhrs 2 года назад
അവനു ബൈകിന്റെ ഫ്രണ്ട് മാത്രേ പൊക്കാൻ അറിയൂ 🤣
@sheelasamuel7993
@sheelasamuel7993 2 года назад
ഇവർ ആണ് ബമ്പർ ചിരിയുടെ മുത്തുകൾ ❤️👍🌷🤩
@user-jn1ks8dd4j
@user-jn1ks8dd4j 2 года назад
Shaji Vinod combo nilavile ettavum mikacha team✌🏼️✌🏼️
@Talentedutech
@Talentedutech 2 года назад
തിരിച്ചു വരവ് അതിഗംഭീരം 😍😍😍😍👌👌👌👌👌
@santraffic4938
@santraffic4938 2 года назад
കുറെ നാളുകൾക്കു ശേഷം ഒരു ചിരി ഇരു ചിരി ബമ്പർ ചിരി കണ്ടു ചിരിച്ചു
@GKVLOG2620
@GKVLOG2620 2 года назад
രണ്ടുപേരും പൊളിച്ചടുക്കി എപ്പോൾ വന്നാലും പൊളിച്ചടുകിട്ടെ പോകു 👏👏👏👏👏👏👏👏👏👏
@luckychandra1
@luckychandra1 2 года назад
കൊള്ളാം ഇതുപോലെ ഉള്ളതൊക്കെ പ്രതീക്ഷിക്കുന്നു 👍🏻
@FarhanGan-zf3nc
@FarhanGan-zf3nc Год назад
3:55 അംബികക്ക് മാത്രം കത്തി 😊അല്ലെങ്കിൽ അപ്പുറത്തുനിന്ന് കെ കെ കെ കെ... കേൾക്കാമായിരുന്നു 😜😝😅😂
@saneeshsanu1380
@saneeshsanu1380 2 года назад
കിണ്ണൻ കാച്ചി സ്കിറ്റ് . ഇവരുടെ യൂറ്റൂബ് ചാനലാണ് എമിലി മീഡിയ . അതിൽ നമ്മൾ ഇടുന്ന ഓരോ കമന്റിനും എല്ലാവർക്കും ഇവർ മറുപടി തരും. നമ്മുടെ അഭിപ്രായങ്ങൾ നമുക്ക് അവരെ നേരിട്ട് അറിയിക്കാം.
@pradeepemily
@pradeepemily 2 года назад
തീർച്ചയായും ഉടൻ തന്നെ ഇവർ ലൈവ് എത്തും എമിലി മീഡിയയിൽ മാർച്ച് 6ന് 6.30 pm ആയിരിക്കും , എത്ര മെസ്സേജ് വന്നാലും ഇവർ മറുപടി കൊടുത്തിരിക്കു .emily media super
@jibianu8379
@jibianu8379 2 года назад
ഇവരുടെ performance knan waiting ayrunu ♥️♥️♥️♥️
@nahasnaasnahas4386
@nahasnaasnahas4386 2 года назад
എത്ര കണ്ടാലും മടുക്കില്ല വീണ്ടും വീണ്ടും കാണാൻ തോന്നും സൂപ്പർ പരുപാടിയാണ്
@vinumurugan9237
@vinumurugan9237 2 года назад
Annanmare kandittu kurachu aayi.... Vannath powli paripadi aayit 🤩💓
@binoynarimattamvarghees4037
@binoynarimattamvarghees4037 2 года назад
ഇവർ വേറെ ലെവലാണ് ചിരിച്ചു ചിരിച്ചു മടുത്തു.😂😂
@andrewjoseph2812
@andrewjoseph2812 2 года назад
നിങ്ങളാണ് super 👍👍👍👍👌👌👌👌 ആ രണ്ട് പയ്യൻസും 👌👌👌👌
@RS-gx2yr
@RS-gx2yr 2 года назад
കാത്തിരുന്ന കാത്തിരുന്ന മടുത്തു എത്ര നാളായി skit kandittt
@muhammedafazkk3364
@muhammedafazkk3364 2 года назад
വൈകി വന്നാലെന്താ 🤔🤔skit അടിപൊളിയായിരുന്നു 🔥🔥👍
@meenusabu1644
@meenusabu1644 2 года назад
കട്ട waiting ആയിരുന്നു ചേട്ടന്മാരെ 😘😘
@sandhyadevisandhyadevi4710
@sandhyadevisandhyadevi4710 2 года назад
ഈ team nte skit ആണ് sooooopppperrr... 👍👍👍👍👍👍👍❤❤❤❤
@arunaryanad5137
@arunaryanad5137 2 года назад
ബാക്കിയുള്ളോരാ
@azipop_bgm
@azipop_bgm 2 года назад
*ഇവമ്മാർ thug അടിയാണ് main അങ്ങനെ തോന്നിയവർ ഉണ്ടോ എന്നെ പോലെ🙂*
@divyamohan8729
@divyamohan8729 2 года назад
My favourite ones ..,,🥰🤣🤣🤣
@amalrajpc2876
@amalrajpc2876 2 года назад
കലക്കി .ഈ സ്കിറ്റിനൊക്കെയാടാ ന സീറേ രണ്ടു മിനിറ്റിൽ ബംപർ കൊടുക്കേണ്ടത് .അല്ലാതെ ആ ജയനും സജിനും കെടന്ന് കാറിക്കൂവി ഉരുണ്ട് പെരുണ്ട ഓവറാക്ടിങ് ചളിക്കല്ല
@salimshibina4295
@salimshibina4295 2 года назад
Super oru രക്ഷയും ഇല്ല 🤣🤣🤣🤣🤣🤣🤣🤣👏👏👏👏👏
@salahudeensalahudeen6152
@salahudeensalahudeen6152 2 года назад
മഞ്ജു പിള്ളയുടെ ചിരി അറുബോർ, ഈ പ്രോഗ്രാമിന്റെ നെഗറ്റീവ് അതുമാത്രമാണ്
@lookingforsomethingelse5431
@lookingforsomethingelse5431 2 года назад
Evarude skit matram kannan annu ishtam epolumm standard keeping anu 🤩😍🥰 vinod chettan and shaji chettan 🤩😍😍🥰
@summer02566
@summer02566 2 года назад
No words to explain. Sirich sathu 😂😂😂😂😂😂😂😂
@Maddysvlog44
@Maddysvlog44 2 года назад
എന്റമ്മോ super skit 2um പേരുടെ തിരിച്ചു varavu തന്നെ 💥💥💥💥
@vahabchulliyil9342
@vahabchulliyil9342 2 года назад
Adipoli aayirnnu.ningale kanumbo thanne oru unmeshamanu🥰favourite combo😍
@latheefboss
@latheefboss 2 года назад
ഈ സ്കിറ്റ് ഞാൻ എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ അറിയില്ല ചിരിച്ചു ചിരിച്ചു ഊപാട് വന്നു .രണ്ടു പേരും ഒന്നിനൊന്നു മെച്ചം ഒരു ബോറുമില്ല നല്ല കലാകാരൻമാർ അഭിനന്ദനങ്ങൾ 🌹🌹🌹
@varughesethomas8888
@varughesethomas8888 2 года назад
ഗുഡ് സ്കിറ്റ് ❤❤😄😄
@sisilya4942
@sisilya4942 Год назад
ഇതുകണ്ട് ചിരിതുടങ്ങിയഞാൻ
@nihaladnan2624
@nihaladnan2624 2 года назад
Polich.. golden bumber kodukamayirunnu.🤣🤣🤣🤣
@serinanto6608
@serinanto6608 2 года назад
Shaji ചേട്ടനും വിനോദ് ചേട്ടനും പൊളിയാ...... സൂപ്പർ.......
@mohananramanath1561
@mohananramanath1561 Год назад
നിങ്ങൾ രണ്ടുപേരും super combination... ആണ്.. 😍👍🏻
@anilmele5606
@anilmele5606 Год назад
രണ്ടാളും പൊളിയാ 😂😂😂😂😂😂😂❤❤
@akhilraj4040
@akhilraj4040 2 года назад
അടിപൊളി ബമ്പർ പെർഫോമൻസ്,,, ഇത്പോലെ ഉള്ള സ്ക്രിപ്റ്റ് വേണം ബമ്പർ കൊടുക്കാൻ,,,
@shameemmohammed9825
@shameemmohammed9825 2 года назад
ഷാജി ചേട്ടാ... വിനോദേട്ടാ... നിങ്ങൾ ഈ കമന്റ്‌ വായിക്കുമോ ഇല്ലയോ എന്നെനിക്കറിയില്ല... എനിക്ക് നിങ്ങളുടെ സ്കിറ്റുകൾ ഇഷ്ടമാണ്. പക്ഷെ എന്നിരുന്നാലും ഈ skit കണ്ടപ്പോൾ എനിക്ക് ബോഡി shaming and double meaning jokes kooduthalayi അനുഭവപ്പെട്ടു... നിങ്ങൾ ശുദ്ധഹാസ്യങ്ങൾ ഇനിയും ചെയ്യാൻ പറ്റുന്ന നല്ല അതുല്യ കലാകാരന്മാർ തന്നെയാണ് എന്നതിൽ യാതൊരു തർക്കവുമില്ല ആ സ്നേഹം ഉള്ളത് കൊണ്ട് പറയുകയാണ് ബോഡി ശമിങ്ങ് ജോക്സ്, കറുപ്പിനെ സൗന്ദര്യകുറവായിട് കാണുന്ന തമാശകൾ ഒഴിവാക്കുക.. കാരണം ഇത്തരം കാര്യങ്ങൾ ഒരു കൂട്ടം മനുഷ്യരെ അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുന്നതിന് തുല്യമാകും
@rincyemmanuel3197
@rincyemmanuel3197 Год назад
XEaaa
@rincyemmanuel3197
@rincyemmanuel3197 Год назад
Fr
@basidpk5264
@basidpk5264 2 года назад
ഇവരാണ് ടീം... യഥാർത്ഥ ബമ്പർ ടീം...
@vipinparuvatharayil3224
@vipinparuvatharayil3224 2 года назад
Pwolichu 😍😍 , Annanmaaru Thirumbi vannattennu sollu
@user-iw5js1gi4n
@user-iw5js1gi4n 2 года назад
Pwoli pwoli 💯
@truelover1903
@truelover1903 2 года назад
സ്റ്റാൻഡേർഡ് സ്കിറ്റ് ചെയുന്ന ഏക ടീം 👏
@vichithraachu9252
@vichithraachu9252 2 года назад
Simple ayi ninn humble performance thann chiripikuna big team ❤❤❤❤
@AlbincJoy
@AlbincJoy 2 года назад
സൂപ്പർ കട്ട വെയ്റ്റിങ്ങായിരുന്നു... 🤩🤩
@a.rahmanpr4609
@a.rahmanpr4609 2 года назад
ഇവരുടെ എല്ലാ പ്രോഗ്രാമും ഏത് ചിരിക്കാത്തവനും ഒരു തവനെയെങ്കിലും ചിരിക്കും 😂
@ajistanly2912
@ajistanly2912 2 года назад
തകർത്തു ❤😍
@sarathkamal3471
@sarathkamal3471 2 года назад
ഇവർ super ആണ്... നല്ല gurranty ആണ് ❤
@lucifermorningstar6291
@lucifermorningstar6291 2 года назад
സ്കിറ്റ് നടക്കുന്ന സമയത്ത് മഞ്ചു ചേച്ചിയുടെ മൈക് മ്യൂട്ട് ചെയ്യണം പ്ലീസ്....സഹിക്കാൻ പറ്റാത്ത ചിരി..
@jayaprakashpk533
@jayaprakashpk533 2 года назад
കാത്തു.. കാത്തു... കാത്തിരുന്നു... ഒടുവിൽ ഇവർ എത്തി... 😂😂😂
@ushasreenivasan6146
@ushasreenivasan6146 2 года назад
Randupereyum orupaadishtam.❤️❤️❤️
@sajjidjayadas2493
@sajjidjayadas2493 2 года назад
മഞ്ജുവിന്റെ മുന്നിലെ മൈക് ഓഫ് ചെയ്തു വച്ചാൽ വലിയ ഉപകാരം ആയിരിക്കും
@traditionalkitchenmalayala426
@traditionalkitchenmalayala426 2 года назад
Evarude comedy superaa. Bumber chiriyil nalla standard comedy skitaa evarude.. Chila skit full double meaning comedy ayirikum eniyum judges bumper kodukunu. Pine avin Kevin skit um standard aann..
@rajeshkumarrrajeshkumarpil4762
@rajeshkumarrrajeshkumarpil4762 2 года назад
സൂപ്പർ 🥰
@amigo78
@amigo78 2 года назад
കുറച്ചു 18 + okke ഉണ്ടായിരുന്നു 😁😁🤭🤭
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 2 года назад
This time you both did a great job But made us to wait for a long time . We expect your next performance a golden one. All the best .
@muhammedmuhsinabdhulkhalam9017
@muhammedmuhsinabdhulkhalam9017 2 года назад
ഞാൻ വിചാരിച്ചതെ ഉള്ളു കണ്ടില്ലല്ലോ കണ്ടടില്ലല്ലോന് എത്തി മക്കളെ 🤣🤣🤣🤣
@ANANTHU504
@ANANTHU504 2 года назад
Ente mone enna comdey 💕 😎
@nishakt9067
@nishakt9067 Год назад
അടിപൊളി 🤣🤣ചേട്ടൻ മാരെ. ഇനിയും ഇതു പോലത്തെ കൗണ്ടരുകൾ പ്രതീക്ഷിക്കുന്നു 👍
@FATGUY-23
@FATGUY-23 2 года назад
Last le comedy maathram manasilaaya nasirkka 🤗😁
@shamshadudheenshamshadudhe1961
@shamshadudheenshamshadudhe1961 2 года назад
Super compination❤❤❤🔥🔥👌👌
@hubert26252
@hubert26252 2 года назад
Kore nal koodi nalla oru comedy(original) skit
@girlishtrend
@girlishtrend 2 года назад
ആ പല്ലാണ് മെയിൻ 😂😂😂
@mdasp7641
@mdasp7641 2 года назад
their performance..is too good
Далее
ЛУЧШИЙ ПОДАРОК  @mozabrick #shorts
00:40
Просмотров 1,1 млн
У Котика Отняли Игрушку 🥺
0:15