Тёмный

ബദരീ മാഹാത്മ്യം | ഉദ്ധവരുടെ ബദരീ യാത്ര | മഹാഭാഗവതം ഏകാദശ സ്കന്ധം അധ്യായം 29 | ശരത്. എ. ഹരിദാസൻ 

The 18 Steps
Подписаться 61 тыс.
Просмотров 19 тыс.
50% 1

Badri Vishal Video
“ബദരീ മാഹാത്മ്യം - ഉദ്ധവരുടെ ബദരീ യാത്ര” - മഹാഭാഗവതം ഏകാദശ സ്കന്ധം അധ്യായം 29
ശ്രീമദ് മഹാഭാഗവത ദ്വാദശാഹ കഥാകഥന യജ്ഞം - പത്താം ദിവസം 16 ജൂൺ 2024, ശരത്. എ. ഹരിദാസൻ
മുതുവറ മഹാദേവ ക്ഷേത്രം, തൃശ്ശൂർ
2024 ജൂൺ 06 - 18
12 Days Long Shrimad Mahabhagavata Storytelling Yajna - Day 10, 16 June 2024, Sharath. A. Haridasan
Muthuvara Mahadeva Temple, Thrissur
2024 June 06 - 18
Uddhav's Badri Yatra: The Glory of Badrinath | Mahabhagavatam Ekadasa Skandham Chapter 29 | Sharath A. Haridasan
Join Sharath A. Haridasan as he takes you on a spiritual journey to Badrinath, exploring the profound significance of Uddhav's Badri Yatra as described in the Mahabhagavatam Ekadasa Skandham Chapter 29. Discover the ancient wisdom and spiritual teachings of this revered text, and gain a deeper understanding of the cultural and religious heritage of Badrinath. Don't forget to like, comment, and subscribe for more enlightening content on Sanatana Dharma, Sadhana, rituals, and history.
-------------------------------------------------------
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
ഗൂഗിൾ പേ, ഫോൺപേ: 7907578454
UPI ഐഡി: the18steps1@ybl
PAYPAL: donations@the18steps.org
അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/shar...
To send Dakshina to The 18 Steps channel:
Google Pay, PhonePay: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
Or visit this link: paypal.me/shar...
-------------------------------------------------------
The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
whatsapp.com/c...
Join the official whatsapp channel of The 18 Steps using the following link on your mobile phone: whatsapp.com/c...

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@The18Steps
@The18Steps Месяц назад
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/sharathaharidaasan To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: paypal.me/sharathaharidaasan The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക: whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y Join the official whatsapp channel of The 18 Steps using the following link on your mobile phone
@travelmemmories2482
@travelmemmories2482 Месяц назад
ബദരികാശ്രമത്തിൽ നാലു ദിവസം താമസിച്ച് ആ അഗാധമായ ഊർജത്തെ അനുഭവിക്കാനും ചുറ്റി കാണാനും പറ്റി... നൂറുജന്മത്തിലെ പുണ്യം ആണ് ബദരി ദർശനം... 🙏🙏🙏🙏🙏🙏🙏
@girijagirija381
@girijagirija381 Месяц назад
🙏🏻🙏🏻🌹🙏🏻🙏🏻
@deepaunnikrishnan4709
@deepaunnikrishnan4709 Месяц назад
Krishna
@harikkirann
@harikkirann 24 дня назад
Thank you... എന്റെ അടുത്ത ലക്ഷ്യം ❤️🙏
@rathnamparameswaran2942
@rathnamparameswaran2942 Месяц назад
മുജ്ജന്മം സുകൃതമാവാം എനിക്കും പോകാൻ സാധിച്ചു. ശരത് ജിയുടെ പ്രഭാഷണം എല്ലാം കേൾക്കാറുണ്ട്. സ്വന്തം വീട്ടിലെ ഒരാൾ ഇരുന്നു കഥ പറഞ്ഞു തരുന്ന പ്രതീതിയാണ്. തോന്നാറുള്ളത്. ഹരേ കൃഷ്ണ
@sheejapradeep5342
@sheejapradeep5342 Месяц назад
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🎉🎉 പ്രണാമം ശരത് ജി🎉🎉
@user-dx1rl2cv9i
@user-dx1rl2cv9i 16 дней назад
ശരത്തേട്ടൻ നമ്മുടെ ക്ഷേത്രത്തിൽ വരണേ കൃഷ്ണ ഭഗവാന്റെ അമ്പലം നെറ്റിക്കാട്ട് അമ്പലം വിളിച്ചാൽ വിളിപ്പുറത്തപ്പൻ
@Gourikrishnan-mh2og
@Gourikrishnan-mh2og Месяц назад
ഹരേ കൃഷ്ണ 🙏🙏🙏
@Vishu95100
@Vishu95100 17 дней назад
ഈ കഥയറിയാതെയാണെങ്കിലും ഇത്രയും വലിയൊരു അർത്ഥമുള്ള പേരാണ് എനിയ്ക്ക് എൻ്റെ അച്ഛനും അമ്മയുമിട്ടതെന്ന് കേൾക്കുമ്പോൾ അദ്ഭുതം!
@shobanamohanan7917
@shobanamohanan7917 Месяц назад
ഈശ്വര ഇതൊന്നും അറിയാതെ തന്നെ ഭഗവാൻ ആ ദർശനം തന്നുവല്ലോ മുജ്ജന്മ സുകൃതം 🙏🙏🙏🙏🙏🙏
@bindusadanand3817
@bindusadanand3817 Месяц назад
Hare krishna 🙏 ശാന്തമ്മയുടെ പാരായണം മൂന്നു വരിയെങ്കിലും കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏
@The18Steps
@The18Steps Месяц назад
മുഴുവനും കേൾക്കാമല്ലോ 🙏 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KdP5cqRAxoc.html
@sumaps1058
@sumaps1058 Месяц назад
ഹരേകൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ മനോമാലിന്യങ്ങൾ അകറ്റി അല്പം ഭക്തി നല്കണേ.....
@salilakumary1697
@salilakumary1697 Месяц назад
ഓംനമോനാരായണായ നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ നമസ്കാരം ശരത്ജി🙏
@SandhyaPradeep
@SandhyaPradeep Месяц назад
ഓം നമോ ഭഗവതേ വാസുദേവായ 🙏
@rejanisreevalsom8818
@rejanisreevalsom8818 Месяц назад
നമസ്കാരം ശരത് സർ ഞാൻ ഓഗസ്റ്റ്‌ 11 ന് ബദരി പോണുണ്ട്, അതിനു മുൻപ് തന്നെ ഇത്രയും വല്യ ഒരുഅറിവ് കേൾക്കാൻ കഴിഞ്ഞു. മഹാഭാഗ്യo ആയി കാണുന്നു ജയ് ബദരി വിശാൽ 🙏💖🌷
@jeenavaman9398
@jeenavaman9398 Месяц назад
Hari OM 🙏. മനസു നിറഞ്ഞു. ബദരീ വിശാലൻ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏
@shanthikpraba728
@shanthikpraba728 Месяц назад
ശാന്തോപ്പ്ൾടെ വായന ഭഗവാനെ എനിക്കൊന്നും അറിയില്ല എന്നാലും അത് കേട്ടപ്പോ ശരിക്കും കരഞ്ഞുപോയി എന്താണെന്നറിയില്ല ഭഗവാനെ 🙏🏽🙏🏽🌹🌹🌹
@user-yn8ek9ou4t
@user-yn8ek9ou4t 28 дней назад
Hare Krishna
@sumavijay3045
@sumavijay3045 Месяц назад
ഭഗവാനെ വീണ്ടും കേൾക്കാൻ ഭാഗ്യം ആയി 🙏🙏🙏🙏ശരത് ജി എത്ര നന്ദി പറഞ്ഞാലും പോരാ ❤❤❤🙏🙏🙏12 ദിവസം മുഴുവൻ കേട്ടു... 🙏🙏.. ശാന്ത അമ്മയുടെ അതി ഗംഭീരം ആയ പാരായണം, അതു വീണ്ടും കേൾക്കാൻ ഭാഗ്യം 🙏🙏
@sindhuanilkumar4295
@sindhuanilkumar4295 Месяц назад
Narayana 🙏 so blessed to have listened to this. Thank you for sharing 🙏🪷
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx Месяц назад
അടിയന്റെ യഥാർത്ഥ സഹോദരൻ ❤️👌🏻.... 🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱....
@sailajasasimenon
@sailajasasimenon Месяц назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻. ഓം ശ്രീ ബദരീനാഥാ 🙏🏻. നമസ്കാരം ശരത്. 🙏🏻ഓരോ ആത്മീയ അറിവുകളും ഭഗവാൻ തരുന്ന അനുഗ്രഹം 🙏🏻. നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏻
@jyothyasha3902
@jyothyasha3902 Месяц назад
ഹരേ കൃഷ്ണ. നമസ്കാരം ശരത് ജി.ശാന്തമ്മയുടെ പരായണം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം. അമ്മയുടെ കൂടെ വൃന്ദാവനത്തിൽ പോകാനുള്ള ഭാഗ്യം ഭഗവാൻ തന്നിരുന്നു.🙏🙏🙏🙏🙏
@shanthikpraba728
@shanthikpraba728 Месяц назад
ശരട്ജി.. കേൾക്കാൻ. സാധിച്ചല്ലോ ഒരുപാടു സന്തോഷം 🌷🌷🌷🌷hare🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹
@sivadasankg1319
@sivadasankg1319 Месяц назад
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🏼🙏🏼🙏🏼
@rugminimohan2036
@rugminimohan2036 Месяц назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേകൃഷ്ണ 🙏🌿🌹🌿🌹🌿🌹🌿🙏
@beenamohan6153
@beenamohan6153 Месяц назад
ഹരേ... കൃഷ്ണ.... അങ്ങയുടെ പ്രഭാഷണം വല്ലാത്ത ഹൃദയസ്പർഷിയാണ്.❤
@user-pk3qv9vo4r
@user-pk3qv9vo4r Месяц назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🙏🌹
@sindhujayan6193
@sindhujayan6193 Месяц назад
ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏ബെദരീനാഥാ ഹരേ ഹരേ 🙏🙏🙏അമ്മേ മഹാമായേ ശരണം 🙏🙏🙏ജയ് ബെദരിവിശാൽ 🙏🙏🙏🙏🌿🌿🌹🌿
@jeeezz
@jeeezz Месяц назад
I don't know how much I have to thank you for this video 🙏🙏🙏😭 I am literally on tears.. I have looked for this explanation everywhere and Bagavata sapthaha yatnjas. Since childhood I never got to hear a proper explanation for this chapter. Everyone just recites and moves on to the next. Thank you so much and God bless you 🙏 Jai Badri Vishal.
@user-sk8qs6rx2o
@user-sk8qs6rx2o Месяц назад
Bhagavatham vaayicha anugraheerhayaaya ammaye manassaa namaskarikkunnu 🙏🙏🙏
@thulasisivan4949
@thulasisivan4949 Месяц назад
ഹരേ കൃഷ്ണ...... 🙏🙏🙏മോനെ.....ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏
@LachuandAlluvlog
@LachuandAlluvlog Месяц назад
ഹരേ കൃഷ്ണാ ❤❤❤
@deepaunnikrishnan4709
@deepaunnikrishnan4709 Месяц назад
Krishna guruvayoorappa
@sitalekshmivikraman5466
@sitalekshmivikraman5466 Месяц назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹🌹
@varadaunnikrishnan4463
@varadaunnikrishnan4463 Месяц назад
🙏🙏🙏🙏🙏🙏🙏🙏
@sreekanthpr1942
@sreekanthpr1942 11 дней назад
🙏🙏🙏
@SheenaSheena-ni5oi
@SheenaSheena-ni5oi Месяц назад
ഓം ..നമോ .ഭഗവതേ വാസുദേവായ ......
@minisurendran4857
@minisurendran4857 Месяц назад
ഹരേ ഗുരുവായൂരപ്പാ 🙏🙏🥰❤️പാദ നമസ്കാരം ശരത് sir 🙏🙏🙏🙏🙏🙏
@Rajitaaa
@Rajitaaa Месяц назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@geethachandrashekharmenon3350
@geethachandrashekharmenon3350 Месяц назад
Om namo Bhagavathe vasudevaya 🙏🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏
@anupamaprasanth7389
@anupamaprasanth7389 Месяц назад
Narayana Aghila Guro Bhagavan Namasthe 🙏🙏🙏❤️
@Harekrishna4357
@Harekrishna4357 Месяц назад
ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@smithaulhas900
@smithaulhas900 Месяц назад
🕉️🌸🌸🌸🌸🌸🙏🙏🙏🙏🙏ജയ് ബദരിനാഥ് ജയ് ബദരി വിശാൽ 🌸🌸🌸🌸🌸🙏🙏🙏🙏🙏
@mullathsunilkumar4887
@mullathsunilkumar4887 Месяц назад
Hare Krishna Guruvayurappa Sharanam 🙏🙏🙏
@pankajavallyradhakrishnan2598
@pankajavallyradhakrishnan2598 Месяц назад
ഹരേ കൃഷ്ണ 🙏🏻🙏🏻മനോഹരമായ പ്രഭാഷണം 🙏🏻🙏🏻
@vigo6452
@vigo6452 Месяц назад
Hare Krishna 🙏🙏🙏🙏Sarath ji ഇത് പോലെ പുതിയ അറിവ് കൾ ഞങ്ങൾക്ക് പകർന്നു തരുന്നതിനു നന്ദി 🙏🙏🙏❤️❤️❤️
@sushamaraj4896
@sushamaraj4896 Месяц назад
ബദരീനാഥാ🙏🙏🙏ഗുരുവായൂരപ്പാ🙏🙏❤
@ramanibalakrshnan1791
@ramanibalakrshnan1791 Месяц назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏
@damodaranpottiparameswaran2820
@damodaranpottiparameswaran2820 Месяц назад
👍🌷❤️🙏
@vijikutty481
@vijikutty481 Месяц назад
🙏🏻🙏🏻🙏🏻
@rajani9196
@rajani9196 Месяц назад
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
@remyamanoj4023
@remyamanoj4023 Месяц назад
Namasthe Guruji 💐🌹🍁🌿🔥🌼
@shyamjithc8212
@shyamjithc8212 Месяц назад
Narayana🙏
@jayamanychangarath6135
@jayamanychangarath6135 Месяц назад
Bhagavane guruvayurappa Saranam🙏🙏🙏 Hare Narayana Narayana Narayana Narayana Narayana
@user-pj7gi5xj3v
@user-pj7gi5xj3v Месяц назад
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
@beenaunni5548
@beenaunni5548 Месяц назад
Kannaaaaa ithu kelkkan kazhinjathil bhagavane aviduthe thripadangalil koodikoodi pranamam
@user-hk9ip1tv8l
@user-hk9ip1tv8l Месяц назад
ഹരേകൃഷ്ണ ഗുരുവായൂരപ്പ ❤❤
@sandhyaps5605
@sandhyaps5605 Месяц назад
ഓം നമോ നാരായണ🙏🙏🙏🙏
@shimnakaliyath6395
@shimnakaliyath6395 Месяц назад
ഹരേ നമഃ 🙏 നമസ്തേ ശരത്ജി 🙏
@naliniks1657
@naliniks1657 Месяц назад
🙏🌹
@supriyasuresh7650
@supriyasuresh7650 Месяц назад
Hare krishna
@subhadravarma9568
@subhadravarma9568 Месяц назад
നാരായണ നാരായണ നാരായണ
@lisymolviveen3075
@lisymolviveen3075 Месяц назад
🙏🙏🙏🙏🙏❤🎉
@manjuvijayan4476
@manjuvijayan4476 Месяц назад
നാരായണ 🙏🏻🙏🏻🙏🏻🙏🏻
@manjukm8928
@manjukm8928 Месяц назад
🙏🏻🙏🏻🙏🏻😍
@vijayalekshmiamma9041
@vijayalekshmiamma9041 Месяц назад
Krishna Guruvayoorappa Saranum
@lathalatha5382
@lathalatha5382 Месяц назад
🙏🙏🙏🙏🙏
@vallyck5905
@vallyck5905 Месяц назад
🕉❤️🌷🙏🏻Namaste Sarathji ❤️❤️🌷🌷🙏🏻Ohm Sree Bhadhreesaaya namaha ❤️❤️🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻
@NimishaPonnu-ub7nb
@NimishaPonnu-ub7nb Месяц назад
❤❤❤❤❤❤❤❤❤
@vijayalekshmiamma9041
@vijayalekshmiamma9041 Месяц назад
കണ്ണും മനസ്സും നിറഞ്ഞു
@sindhunair9356
@sindhunair9356 Месяц назад
ഓം നമോ നാരായണായ🙏
@sda5356
@sda5356 Месяц назад
Valare santosham Sharathji.
@mohandasnambiar2034
@mohandasnambiar2034 Месяц назад
ഹരേ കൃഷ്ണാ 👏🏽🙏🏽❤ കൃഷ്ണ ഭക്തന്റെ ബദരി മഹാത്മ്യം ശ്രദ്ധിച്ചതിനു ഒപ്പം വെണ്മണി ശാന്ത അമ്മയുടെ, ഭഗവാന് വേണ്ടിയുള്ള കീർത്തന പാരായണവും കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു 👏🏽🙏🏽❤ഭഗവാൻ ശാന്ത അമ്മയെ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് 🙏🏽❤🙏🏽❤🙏🏽❤ശോഭന മോഹൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@santhinimadhu3495
@santhinimadhu3495 Месяц назад
🙏🙏🙏ഭഗവാനെ 🙏
@bindusreekumar5628
@bindusreekumar5628 Месяц назад
ഹരിഓം......ഹരേകൃഷ്ണാ.....
@sunithasantosh8068
@sunithasantosh8068 Месяц назад
Hare Guruvayurappa 🙏🙏🙏
@krishnasworld6784
@krishnasworld6784 Месяц назад
🙏🏻❤️
@rugminitp4393
@rugminitp4393 Месяц назад
Hare Krishna hare Krishna Krishna Krishna hare hare
@Sreeraj74687
@Sreeraj74687 Месяц назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻 നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ ❤🙏നമസ്തെ ശരത് ഏട്ടാ ❤🙏
@pushpavalli....5792
@pushpavalli....5792 Месяц назад
ഹരേ കൃഷ്ണ 🙏🌹💗🔥
@kairalikrishnan7974
@kairalikrishnan7974 Месяц назад
🙏🙏🙏സന്തോഷം സന്തോഷം
@girijasuresh453
@girijasuresh453 Месяц назад
❤❤❤
@user-Nik-Wintermystic
@user-Nik-Wintermystic Месяц назад
Om Namo Bhaghavathe Badrinarayanaya Ram. Om Namo Saravanabhavaya Ram.
@laks75ify
@laks75ify Месяц назад
മഹനീയം 🙏🙏🙏🙏🙏
@prasannaajit9154
@prasannaajit9154 Месяц назад
Hare krishna pranamam
@-kadhambhari
@-kadhambhari Месяц назад
ഹരേ കൃഷ്ണാ
@smithaulhas900
@smithaulhas900 Месяц назад
ബദരി ഇലന്ത ,ബ്രഹ്മി ,ലന്തമരക്കൂട്ടത്തെ ബദരീവനം എന്നൊക്കെ കേൾക്കാൻ കഴിഞ്ഞിട്ടുണ്ട് . ചിലപ്പോൾ ഇലന്ത പഴക്കടകളിൽ കാണാറുണ്ട്. കഴിച്ചിട്ടുമുണ്ട് . പുട്ടപർത്തി ആന്ധ്രാപ്രദേശിലും വിൽക്കുന്നുണ്ടായിരുന്നു . തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ നെല്ലിമരവും ഇപ്പോൾ ഇല്ലാതെ ആയി. 🌸🌸🌸🌸🌸🙏🙏🙏🙏🙏
@rajithavasu1175
@rajithavasu1175 Месяц назад
🙏🙏🙏 ഹരേ
@sheelababu6638
@sheelababu6638 Месяц назад
Namaste namaste Sarath ji Om gum gurufyo nama 🌸🌷🌷🌷🌷🌷🌷🌷🌷🌷🌷
@nirmalagopinath4915
@nirmalagopinath4915 Месяц назад
നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🏻🙏🏻🙏🏻
@Thannu_Vichu
@Thannu_Vichu Месяц назад
Krishna guruvayurappa 🙏
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 Месяц назад
ഭഗവാന്റെ അനുഗ്രഹം കൊണ്ട് രണ്ടു പ്രാവശ്യം പോകുവാൻ സാധിച്ചു നല്ലത് പോലെ തൊഴുതു രാവൽജി യെ കണ്ടു റൂമിൽ പോയി ദർശനം തന്നു പ്രസാദം തന്നു അങ്ങനെ ഒരു മഹാ ഭാഗ്യം തന്നു 🙏🙏🙏
@sun1656
@sun1656 Месяц назад
Hare krishna🙏🏻🙏🏻🙏🏻🙏🏻
@AmbilySasidharan-df8se
@AmbilySasidharan-df8se Месяц назад
കൃഷ്ണ കൃഷ്ണ
@laks75ify
@laks75ify Месяц назад
So insightful Jai Badri Vishaaaaal🌸🌹🌾🌼🏵️
@padminikalloor8916
@padminikalloor8916 Месяц назад
🙇‍♀️🙏🏼
@sreedevibabu5746
@sreedevibabu5746 Месяц назад
ഗുരുജി മുഴുവൻ ശ്ലോകങ്ങളും കേൾക്കണം
@dhivyavinod6736
@dhivyavinod6736 Месяц назад
നാരായണ
@lekshmyammal7070
@lekshmyammal7070 Месяц назад
നമസ്കാരം.
@user-pj7gi5xj3v
@user-pj7gi5xj3v Месяц назад
Narayana akhila guro bhagavan namasthe
@jananpaleri7052
@jananpaleri7052 Месяц назад
Jai jai ബദ്ധരി വിശാൽ
@user-it7wd2bc8h
@user-it7wd2bc8h Месяц назад
മധ്വാചാര്യരുടെയും പ്രിയപ്പെട്ട തപോഭൂമി ബദരി..... ത്രിവിക്രമ പണ്ഡിതാചാര്യൻ ബദരിനാരായണനെ വേദവ്യാസ രൂപത്തിലും ശ്രീരാമ രൂപത്തിലും ശ്രീകൃഷ്ണ രൂപത്തിലും ദർശിച്ച പുണ്യഭൂമി.... ഹരേ കൃഷ്ണ....
Далее
Bike Challenge
00:20
Просмотров 14 млн
Прохожу маску ЭМОЦИИ🙀 #юмор
00:59
Bike Challenge
00:20
Просмотров 14 млн