Тёмный

ബദ്രിനാഥിലെ നിവേദ്യങ്ങളെ കുറിച്ചറിയണ്ടേ? നാവിൽ വെള്ളമൂറും. പ്രധാനപൂജാരി റാവൽജി പറഞ്ഞുതരുന്നു.Epi-02 

Bharathakesari Devotional channel
Подписаться 3,4 тыс.
Просмотров 58 тыс.
50% 1

ഭാരതത്തിന്റെ ഭരദേവതാ ക്ഷേത്രമാണ് ഹിമാലയത്തിലെ ബദരിനാഥ് ക്ഷേത്രം. ശങ്കരാചാര്യർ സ്വാമികളാണ് ഏതോ കാലത്ത് നഷ്ടപ്പെട്ടു പോയ വിഗ്രഹം കണ്ടെടുത്ത് പുനപ്രതിഷ്ഠ നടത്തി പൂജകൾ ചിട്ടപ്പെടുത്തിയത്. അന്ന് മുതലാണ് കേരളത്തിൽ നിന്നുള്ള ബ്രഹ്മചാരിയായ ബ്രാഹ്‌മണൻ പ്രധാന പൂജാരിയായ റാവൽജി സ്ഥാനത്തെത്തിയത്. 2014 മുതൽ ബദ്രിയിലെ റാവൽജിയായ കണ്ണൂർ ചന്ദ്രമന ഇല്ലത്തെ ഈശ്വരപ്രസാദ് നമ്പൂതിരി ബദ്രിനാഥ്ക്ഷേത്രത്തെയും പ്രതിഷ്ഠകളെയും അവിടുത്തെ ദേവപൂജയെയും മനുഷ്യപൂജയെയും അവിടുത്തെ വളരെ പ്രത്യേകതകൾ ഉള്ള നിവേദ്യത്തെ കുറിച്ചുമെല്ലാം വിശദമായി പറഞ്ഞു തരുന്നു.
വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇതുപോലുള്ള ധാരാളം അപൂർവ്വ വിവരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു
#badrinathtemple #badrinath #Mokshakavadam #himalaya #rawalji #Uttarakhand #alagananda #saraswathi #riveralagananda #riversaraswathi

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@sreelekhasmarar7652
@sreelekhasmarar7652 Год назад
ഭഗവാൻ വിളിക്കണം എന്ന് പറയുന്നത് വളരെ ശരിയാണ്. ഞാൻ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് കരുതി അത് കൊണ്ട് തന്നെ ആശ വെക്കാതെ ഉള്ളിൽ വെച്ച ഒരു സങ്കൽപ്പം ആയിരുന്നു കേദാർനാഥ് ബദ്രിനാഥ് സന്ദർശനം. അത് ഒട്ടും പ്രതീക്ഷിക്കാതെ ഈ മാസം (ഒക്ടോബർ 2022) നടന്നു. യമുനോത്രി ഗംഗോത്രി കേദാർനാഥ് ബദ്രിനാഥ്. 4 ഇടത്തും സന്ദർശിച്ചു. രാവൽജിയെ കാണാനും സംസാരിക്കാനും സാധിച്ചു. മഹാഭാഗ്യം, സുകൃതം. ഒരു തവണ പോയപ്പോൾ ഇനിയും പോണം എന്നാണ് ആഗ്രഹം. ആഗ്രഹം ഉള്ളവർക്കെല്ലാം അതിന് സാധിക്കട്ടെ...
@vijayanpg1727
@vijayanpg1727 5 месяцев назад
🙏
@DKMKartha108
@DKMKartha108 2 месяца назад
ശ്രീ ബദരീനാഥാഷ്ടകം ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം . ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1.. താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം . പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2.. സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം . ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3.. ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം . ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4.. സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും . ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5.. അനാദിനിധനം കാലകാലം ഭീമയമച്യുതം . സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6.. ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം . ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7.. ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം . ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8.. ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ . സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9.. ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം
@jasminewhite3372
@jasminewhite3372 3 года назад
ഭഗവാനേ ബദ്രി യിൽ ദർശനത്തിനായി ആഗ്രഹിക്കുന്നു. പ്രസീത പ്രസീത ഭഗവൻ.🙏🙏🙏
@omanaasokan6014
@omanaasokan6014 2 года назад
ഭഗവാന്റെ അടുത്ത
@rejithacharivlogs3909
@rejithacharivlogs3909 2 года назад
ഭഗവാനെ കാണാനുള്ള ഭാഗ്യം ഞങ്ങൾക്കു തരണേ ബദരീനാഥാ.... പ്രണാമം റാവൽ ജീ....🙏🙏🙏🙏
@jyotiraj7766
@jyotiraj7766 5 месяцев назад
അതിയായ ആഗ്രഹം ഉണ്ട്,ഭഗവാൻ്റെ അനുഗ്രഹം ഉണ്ടെങ്കിൽ നടക്കും🙏🌹
@kumudabaivk2722
@kumudabaivk2722 3 года назад
എല്ലാവരും കാണുകയും മനസിലാക്കുകയും ചെയ്യേണ്ട കാര്യങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു!നന്ദി നമസ്കാരം!🙏👏👍👌
@lekhaanu9376
@lekhaanu9376 2 года назад
ന്റെ കണ്ണാ ഏതെങ്കിലും ജന്മത്തിൽ അവിടെ എത്തിച്ചേരാൻ സാധിക്കുമോ 🙏🙏🙏🙏🙏അനുഗ്രഹിക്കണേ കണ്ണാ 🙏🙏🙏
@BijeevKumaran
@BijeevKumaran Месяц назад
🙏🙏🙏
@manikandannk6636
@manikandannk6636 2 года назад
വിഗ്രഹങ്ങൾ..... മാറ്റിയ കാലഘട്ടം... ആർ.. പറയുക എല്ലാ ഹിന്ദുക്കളും മനസ്സിലാക്കട്ടെ.. യാഥാർത്ഥ്യങ്ങൾ.. റാവൽജി🙏🙏🙏
@sheelamadhusudanan8223
@sheelamadhusudanan8223 2 года назад
Jai badrinathji. ദർശനത്തിന് എനിക്ക് അവസരമൊരുക്കണേ ദേവാ,
@Nidhil1010
@Nidhil1010 10 месяцев назад
ഞാൻ ഇവിടതേക്ക് ഹരിദ്വാറിൽ നിന്ന് നടന്ന് ബദ്ധരിനാഥിൽ എത്താൻ ഭാഗ്യം കിട്ടി കൂടെ റാവൽജിയേ പരിചയപെടുവാനു
@pushpasivaraj5416
@pushpasivaraj5416 2 года назад
ബദരീനാഥാ ഭഗവാനേ ഒരു പ്രാവശ്യം കൂടി ദർശനത്തിനായി മനസ്സ് ആഗ്രഹിയ്ക്കുന്നു 'നടത്തി തരണേ നാരായണാ.....
@asokanuttolly5846
@asokanuttolly5846 Год назад
2022 ൽ സഹസ്ര നാമ അർച്ചന യിൽ പങ്കെടുക്കുക്കാൻ പറ്റി...... എനിക്കു o ശശി ക്കും. മാന ഗ്രാം കണ്ടു.5ദിവസം താമസിച്ചു. യാത്ര ഒരു അനുഭവം തന്നെ
@remanic1483
@remanic1483 2 года назад
ഭഗവാനെ തൊഴാൻ കാത്തിരിക്കുന്നു. ഈശ്വരാ അനുഗ്രഹിക്കണേ.
@leenanair9209
@leenanair9209 3 года назад
Hare Krishna Narayanaa Sree Lekshmipathe Kathurekshikane
@vsivash1962
@vsivash1962 2 года назад
കൃഷ്ണ അനുഗ്രഹം നൽകേണമേ 🙏
@vilasinigopi9234
@vilasinigopi9234 Год назад
ഭഗവാനെ ബദ്രി യിൽ ദർശനത്തി നായി അനുഗ്രഹിക്കണെ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@suluaniln
@suluaniln 2 года назад
Lucky to visit there and stayed 5 days
@sidhusidharth9548
@sidhusidharth9548 2 года назад
Blessed 🙏🙏🙏🙏
@lakshmisharmilakshman7815
@lakshmisharmilakshman7815 2 года назад
Hare Krishna.bagavane kanan ennanu avide varan kazhiyuka.bhagavan anugrahikkatte
@nishanthtv8927
@nishanthtv8927 3 года назад
ജയ് ബദ്രി വിശാൽ 🙏
@ambikadevi532
@ambikadevi532 2 года назад
നമസ്കാരം റാവൽ ജീ
@madhushreemohan9847
@madhushreemohan9847 3 года назад
Jai Badrivishal 🚩pranam Rawal Ji 🙏🏻 Very clear explanation on modes of traveling, Beautifully explained about the pooja rituals, divine Naivedhyams that is offered to Lord Badrivishal. Thank you Bharath Kesari Channel for this excellent initiative 🙏🏻🙏🏻 I'd request you guys to share subtitles if it's feasible please... Thanks!
@praveenr7236
@praveenr7236 3 года назад
Jai Shree Badri Vishal 🙏🙏🙏
@vilasininair7178
@vilasininair7178 2 года назад
വളരെ നന്ദി. കുറച്ചു കാര്യങ്ങളും കേൾക്കാൻ സാധിച്ചു. 🙏🙏🙏🌹🌹🌹
@lekhasridhar7079
@lekhasridhar7079 2 года назад
ഈശ്വര കൃപയാൽ ഭഗവാനേ തോഴാൻ പറ്റി 🙏🙏🙏
@vilasinigopi9234
@vilasinigopi9234 Год назад
ഭഗവാനെ അനുഗ്രഹിക്കണേ
@rajalekshmirnair3166
@rajalekshmirnair3166 2 года назад
Hare Krishna
@sreekumarim3033
@sreekumarim3033 3 года назад
Yennenkilum kaanan saadhikkumo bhagavane🙏🙏🙏🙏🙏👏👏👏👏👏
@bijumanal
@bijumanal 3 года назад
🕉Jai Badrivishal Bhagvan 💐💐💐💐Loka Samastha Sukhino Bhavanthu
@deepap481
@deepap481 3 года назад
Badrinaadhaaa naraayaanaaaa🙏🙏🙏
@sreekumarigopinathan9816
@sreekumarigopinathan9816 3 года назад
Om Namo bhagavathe vasudevaya 🙏🙏🙏
@shijianand1000
@shijianand1000 2 года назад
Enikum e video kandappol avede povanam enne thonnal
@leelamadhavan3268
@leelamadhavan3268 2 года назад
Om namashivaya🙏🙏🙏🙏
@lathaunni6807
@lathaunni6807 3 года назад
Jai Badri Vishal 🙏🙏
@adarsh8624
@adarsh8624 Год назад
🙏
@vijayammamr9365
@vijayammamr9365 Год назад
Ella Devasthanavum anganeyanu. Ethappedanamenkil punyam cheyyanam.
@sandhyats8529
@sandhyats8529 Год назад
🙏orikkalengilum bagavane avide vannu thozhuvan sadhikkane🙏🙏🙏🙏
@shijis7215
@shijis7215 2 года назад
Bhagvan given a Amazing Blissful Darsan Jai Badri Vishaal🙏🙏🙏
@pnarayanan5984
@pnarayanan5984 2 года назад
Om Jai Jai Badri Vishaal🪔🌹🌹🪔🙏🪔🌹🌹🪔🙏
@ArunKumar-oe2cf
@ArunKumar-oe2cf 2 года назад
Anugrahichaaalum varanam ennunnd bhagavaane ohm namo narayanaaya
@sidhusidharth9548
@sidhusidharth9548 2 года назад
Kanna... Ella Bhkthanmarkkum Ahayude Arikil Ethan sathikkumaragane... Bhagavane... Sarvavyapii🙏🙏🙏💓SARVAM KRISHNARPPANAM ASTHU 🙏🙏🙏🙏💮🌸💮💮🌸🌸🌸🌺💮🌺🌸🌺🌺🌸🌺🌸🌺🌸🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼🌼🌼🌼🌼🏵️🏵️🌼🏵️🌼🏵️🌼🏵️🌼🏵️🌼🌸🌺🌺🌸🌺🌸🌸💓💓💓❤️❤️❤️
@prakashcs2945
@prakashcs2945 2 года назад
Badarinathill poyal mathram pora athu pole jeevithal pravarthikamakkanam allengill Oru gunavum illaaa
@user-oy3rd3tb4s
@user-oy3rd3tb4s 2 года назад
Jai badarinath 🙏🙏
@aramachandran5548
@aramachandran5548 Год назад
ഓം നമോ നാരായണായ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
@tictac9069
@tictac9069 2 года назад
ബദ്രി യില് ദർശനം നടത്താൻ anugrahikkane
@gayathrikr1765
@gayathrikr1765 Год назад
Ath badhriyil mathram alla bagavatsanidhi evide anelm bagavan vijarikkanm..
@balakrishnanvasantha6763
@balakrishnanvasantha6763 Год назад
രാധേ കൃഷ്ണാ !
@DKMKartha108
@DKMKartha108 2 месяца назад
ശ്രീ ബദരീനാഥാഷ്ടകം ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം . ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1.. താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം . പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2.. സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം . ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3.. ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം . ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4.. സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും . ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5.. അനാദിനിധനം കാലകാലം ഭീമയമച്യുതം . സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6.. ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം . ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7.. ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം . ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8.. ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ . സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9.. ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം
@preethibalakrishnan625
@preethibalakrishnan625 3 года назад
ജയ് ബദരി വിശാൽ
@vilasininair7178
@vilasininair7178 2 года назад
ഭഗവാനെ, ബദരീനാഥ് ദർശനം സാധിക്കുമോ,ദർശനം തരണേ 🙏🙏🌹🌹
@DKMKartha108
@DKMKartha108 2 месяца назад
ശ്രീ ബദരീനാഥാഷ്ടകം ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം . ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1.. താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം . പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2.. സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം . ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3.. ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം . ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4.. സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും . ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5.. അനാദിനിധനം കാലകാലം ഭീമയമച്യുതം . സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6.. ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം . ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7.. ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം . ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8.. ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ . സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9.. ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം
@seeammuachu
@seeammuachu Год назад
Jai Badrivishal Bhagvan vijayate 🙏🙏
@renukavasunair4388
@renukavasunair4388 Год назад
🙏🙏🙏bhaghavan
@ashokanashokan7084
@ashokanashokan7084 2 года назад
HarekrishnaPonnuBhagavan
@vshemalatha9846
@vshemalatha9846 2 года назад
Om
@binojkanadi
@binojkanadi Год назад
ഓംനമഃശിവായ 🔱🔱🔱
@sreejacharakkara8186
@sreejacharakkara8186 Год назад
🙏🏻🙏🏻
@syamparameswar1017
@syamparameswar1017 3 года назад
🙏🏻🙏🏻🙏🏻🙏🏻
@satheesakumarannair2145
@satheesakumarannair2145 Год назад
🙏🙏🙏🙏🙏🙏🙏🙏🙏
@sheelakurup1776
@sheelakurup1776 2 года назад
ഹരേ കൃഷ്ണാ 🙏🙏
@DKMKartha108
@DKMKartha108 2 месяца назад
ശ്രീ ബദരീനാഥാഷ്ടകം ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം . ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1.. താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം . പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2.. സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം . ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3.. ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം . ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4.. സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും . ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5.. അനാദിനിധനം കാലകാലം ഭീമയമച്യുതം . സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6.. ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം . ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7.. ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം . ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8.. ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ . സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9.. ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം
@somanathanpunnakkaparambil2099
@somanathanpunnakkaparambil2099 2 года назад
omnamovasudevaya
@sumithrasudheeran6796
@sumithrasudheeran6796 3 года назад
🙏🙏🙏🙏🙏
@KrishnaKumar-pl2fo
@KrishnaKumar-pl2fo 2 года назад
Om namashivaya
@nirmalaps8826
@nirmalaps8826 3 года назад
👌👌👌👌🙏🙏🙏
@broswami
@broswami 3 года назад
Waiting
@prasannaprasannamohananmoh8152
@prasannaprasannamohananmoh8152 2 года назад
Bhagavan anugrahichirikkunnu
@mayaravindran5870
@mayaravindran5870 2 года назад
Narayana kathukollane
@nishaaolsubramanyan3793
@nishaaolsubramanyan3793 2 года назад
വരണമെന്ന് ആഗ്രഹം 🙏
@sajinair870
@sajinair870 2 года назад
🤔🙏
@sumathip6020
@sumathip6020 3 года назад
ബദരി വിശാൽ കി ജയ്
@balannair4599
@balannair4599 Год назад
ജന്മ. ജന്മന്തര. പുണ്യം..2019ലും.2022ലും. ബദരി നാദിൽ. എത്തി. പരബ്രഹ്മ. മൂർത്തിയായ. ഭഗവാനെ. ദർശിക്കാൻ. ഭാഗ്യം. ഉണ്ടായി.. വൈകിട്ടത്തെ. വിഷ്ണു. സഹസ്രനാമർച്ചന പൂജയിലും. പങ്കെടുത്തു.. രണ്ടു. പ്രാവശ്യവും. രാവൽജിയെ. അദ്ദേഹത്തിന്റെ. താമസസ്ഥലത്തു. പോയി നേരിൽകാണനും. ഭാഗ്യമുണ്ടായി.
@DKMKartha108
@DKMKartha108 2 месяца назад
ശ്രീ ബദരീനാഥാഷ്ടകം ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം . ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1.. താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം . പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2.. സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം . ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3.. ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം . ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4.. സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും . ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5.. അനാദിനിധനം കാലകാലം ഭീമയമച്യുതം . സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6.. ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം . ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7.. ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം . ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8.. ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ . സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9.. ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം
@sanjubhaskar3241
@sanjubhaskar3241 Год назад
🙏
@jayapillaivs7158
@jayapillaivs7158 Год назад
🙏❤️
@meerasubramanian3767
@meerasubramanian3767 3 года назад
Jai Badri Vishal 🙏
@simiammu2604
@simiammu2604 2 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sulochanasushakumar2813
@sulochanasushakumar2813 2 года назад
🙏🙏🙏🙏🙏🙏🙏🙏
@ranjinivenugopal6497
@ranjinivenugopal6497 3 года назад
🙏🙏🙏
@radhavilayil8847
@radhavilayil8847 2 года назад
🙏🙏
@saraswathinair455
@saraswathinair455 2 года назад
🙏🙏
@rajukk1873
@rajukk1873 2 года назад
🙏
@geetharetnakumar4886
@geetharetnakumar4886 2 года назад
🙏🙏🙏🙏
@bhadranair8
@bhadranair8 2 года назад
❤️🙏
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45