Тёмный

ബന്ദിപ്പൂർ മുതുമല Tiger Reserve ലൂടെ |Lucknow Trip | EP - 29 | Jelaja Ratheesh | 

Puthettu Travel Vlog
Подписаться 441 тыс.
Просмотров 130 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 463   
@padmini3560
@padmini3560 5 месяцев назад
കുഞ്ഞിക്കിളി ആണ് ഏറ്റവും ഉത്തമമായ അവതാരിക. ചിരിച്ചു കൊണ്ട് നിഷ്കളങ്കമായി present ചെയ്യുന്നു.❤
@narayanapillai9723
@narayanapillai9723 5 месяцев назад
അവതാരക.
@AnoopKumar-ii1wg
@AnoopKumar-ii1wg 5 месяцев назад
ചേട്ടാ,ചേച്ചീ നിങ്ങൾ ആ ബോർഡ് കണ്ട ഗോപാലസ്വാമി മലയിൽ തീർച്ചയായും പോവേണ്ടതായിരുന്നു,അത്രയ്ക്ക് നല്ല സ്ഥലം ആണ്.അവിടത്തെ ക്ഷേത്രത്തിൽ മിക്കവാറും എല്ലാ ദിവസവും കാട്ടിൽ നിന്ന് വെള്ളം കുടിയ്ക്കാൻ വരുന്ന ഒരു കൊമ്പനാന ഉണ്ട് .
@paravoorraman71
@paravoorraman71 5 месяцев назад
ജോബി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ അയ്യപ്പ സ്വാമിയോട് പ്രാർത്ഥിക്കും. യാത്രയുടെ ഓരോ നിമിഷവും നിങ്ങളെല്ലാവരും ആസ്വദിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. ആശംസകൾ
@rajendranvk8524
@rajendranvk8524 5 месяцев назад
😮
@sidhartht-hy8ib
@sidhartht-hy8ib 5 месяцев назад
ᴍy ʜᴇʀᴏ ᴊᴏʙɪ🔥
@SudheerKumar-ky4zw
@SudheerKumar-ky4zw 5 месяцев назад
മുതുമല തെപ്പക്കാട്- ആന പരിപാലന കേന്ദ്രം. അവിടെയാണ് ഓസ്കാർ അവാർഡ് നേടിയ the elephant whisperers ലെ താരങ്ങൾ ഉള്ളത്. രാവിലെയും വൈകുന്നേരവും അവിടേക്ക് പ്രവേശനമുണ്ട്.
@manojgeorgre115
@manojgeorgre115 5 месяцев назад
❤❤❤❤❤❤❤❤❤സൂര്യയുടെ ഓടി വരവ് ദേ സൂര്യകന്തി 🥰🥰🥰🥰🥰🥰മുത്തിനൊരു പൂവും. കുഞ്ഞിക്കിളിയുടെ തോട്ടം കണ്ടപ്പോൾ ഉള്ള മുഖത്തെ സന്തോഷം🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤
@SumeshAk-sr3yk
@SumeshAk-sr3yk 5 месяцев назад
മുൻപിൽ ഉള്ള പ്രേധിസന്ധികളെ തരണം ചെയ്തു എങ്ങനെ വിജയത്തിൽ എത്താം എന്ന് കാണിച്ചു തരുന്ന പുത്തെറ്റ് ട്രാവൽ വ്ലോഗിന് ആയിരം പൂച്ചെണ്ടുകൾ,❤❤❤❤❤
@rajuthoppilan1
@rajuthoppilan1 5 месяцев назад
14:15 കുഞ്ഞിക്കിളി സൂര്യ മാഡത്തിന്റെ മോളുതന്നെ 😜😀.... "കാട്ടിൽ ക്യാമറമാൻ ഒന്നും ഇല്ലേ"...?? 😀😀😀
@hamzakutteeri4775
@hamzakutteeri4775 5 месяцев назад
ബന്ധിപ്പൂർ യാത്ര എന്നും ഹരം തന്നെ, ക്യാമറ അടിപൊളി
@MalluTruckingJapan
@MalluTruckingJapan 5 месяцев назад
Wild life documentary + family entertainment + kids education. Well presented 😊❤
@kaalan__yt6455
@kaalan__yt6455 5 месяцев назад
നമുക്കെല്ലാവർക്കും നാട്ടറിവുകളും നാട്ടുകാഴ്ചകളും കൃത്യമായി കാണിച്ചു തരുന്ന പുത്തട്ട വ്ലോഗ്നും നല്ല തമാശകൾ പറഞ്ഞ് നമുക്ക് രസിപ്പിക്കുന്ന മുഴുവൻ ജീവനക്കാർക്കും കമന്റിലൂടെ ലൈക്കിലൂടെ അവരെ പ്രോത്സാഹിപ്പിക്കുന്ന മുഴുവൻ സബ്സ്ക്രൈബേഴ്സിനും ബിഗ് സല്യൂട്ട്❤️‍🔥💯💐❣️👌👌 ബേബി മംഗലം ഡാം
@ambikaraveendran2543
@ambikaraveendran2543 5 месяцев назад
കൊല്ലത്ത് എപ്പോഴെങ്കിലും വരുമ്പോൾ അറിയിക്കണം
@noufalm902
@noufalm902 5 месяцев назад
ആരോഗ്യം എല്ലാവരും നോക്കണേ ട്ടോ നിങ്ങളാണ് ഇപ്പൊ ഞങ്ങളുടെ ഹാപ്പിനെസ്സ് ❤️❤️❤️
@-._._._.-
@-._._._.- 5 месяцев назад
3:49 അവിടെ മല മുകളിൽ മനോഹരമായ ക്ഷേത്രം ഉണ്ട് കോടമഞ്ഞു മൂടിയ ക്ഷേത്രം...എപ്പോഴും ബസ് ഉണ്ട് അവിടേക്ക്..പല യൂട്യൂബ് ചാനലിലും കണ്ടിട്ടുണ്ട്
@-._._._.-
@-._._._.- 5 месяцев назад
5:12 അതിമനോഹരം🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
@-._._._.-
@-._._._.- 5 месяцев назад
10:11 കുറെ വർഷങ്ങൾക്ക് മുൻപ് ksrtc രാത്രി ഇവിടെ പിടിച്ചിടുമായിരുന്നു😊 രാവിലെ 6 മണിക്ക് പുറപ്പെടും എല്ലാവരും ബസിൽ സുഖമായി ഉറങ്ങും
@-._._._.-
@-._._._.- 5 месяцев назад
12:54 മനോഹരമായ യാത്ര യാണ് ആ വഴി
@-._._._.-
@-._._._.- 5 месяцев назад
14:30 ഈയൽ റോഡിൽ കിടക്കാൻ കാരണം റോഡിൽ കൂടി വാഹനം പോകുന്നതിന്റെ വെളിച്ചം കാരണം
@-._._._.-
@-._._._.- 5 месяцев назад
16:04 -- 16:10 😂
@rajnishramchandran1729
@rajnishramchandran1729 5 месяцев назад
Good morning PUTHETTU squad... Thank you for showing visuals of Bandipur and Mudumalai tiger reserve.. Hope you had a safe trip..❤
@maheshachuachu4630
@maheshachuachu4630 5 месяцев назад
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം
@arunkrishna5937
@arunkrishna5937 5 месяцев назад
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️കുഞ്ഞിക്കിളി തമാശകാരി ആണെന്ന് ഇപ്പഴാ മനസിലായത് 😊
@manojgeorgre115
@manojgeorgre115 5 месяцев назад
❤❤❤ക്യാമറമാൻ സൂപ്പർ ഒന്നും പറയാനില്ല ❤❤❤
@sijisiji4583
@sijisiji4583 5 месяцев назад
❤️❤️❤️❤️ എല്ലാവരോടും സ്നേഹം നല്ല വീഡിയോ തരുന്ന നിങ്ങൾക്ക് നന്ദി
@royJoseph-lx6uq
@royJoseph-lx6uq 5 месяцев назад
Jobro get well vry soon. സൂര്യകാന്തി കണ്ടപ്പോൾ സൂര്യയുടെ കാന്തി... 👍🏻
@Madhukm777
@Madhukm777 5 месяцев назад
കൂഞ്ഞി കിളി💞e ചാനലിന്റെ ഐശ്വര്യം💕cute❤❤❤
@dipinmanu5697
@dipinmanu5697 5 месяцев назад
കുഞ്ഞിക്കിളി അടിപൊളി 😄😄.ശുഭയാത്ര ❤️❤️❤️
@irshadkvk1080
@irshadkvk1080 5 месяцев назад
ഒരു വർഷം മുൻപ് ഇതുപോലെ ഗൂഡല്ലൂർ നിലബൂർ വഴി ഉള്ള ഒരു video കണ്ട അന്ന് മുതൽ നിങ്ങളോടൊപ്പം കൂടിയതാണ് പിന്നെ ഒരു video പോലും മിസ്സ്‌ ചെയ്തിട്ടില്ല 😊ഇനി ഈ റൂട്ടിൽ വരുമ്പോൾ നിലമ്പൂർ കരുവാരകുണ്ട് റൂട്ടിൽ വരണം എന്റെ നാട്ടിലൂടെ
@suneeshvelayudhan
@suneeshvelayudhan 5 месяцев назад
ഹായ് എല്ലാ വിഡിയോസും കാണാറുണ്ട് വ്യത്യസ്തമായ സ്ഥലങ്ങൾ കാട്ടിത്തരുന്നതിന് പുത്തേട്ട് ഫാമിലിക്ക് നന്ദി യും കടപ്പാടും അറിയിക്കുന്നു
@artandtravelwithrahul501.
@artandtravelwithrahul501. 5 месяцев назад
എത്ര പോയാലും മതിയാവാത്ത റൂട്ടാണ് നിങ്ങൾ ഇന്ന് പോയത്❤️👌
@bino298
@bino298 5 месяцев назад
കുഞ്ഞികിളി ഇ ചാനലിന്റെ ഐശ്വര്യം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@MohammedHussain-qe6os
@MohammedHussain-qe6os 5 месяцев назад
Sunflower kandapol sooryaouday santhosam good
@alphonsaxavier8715
@alphonsaxavier8715 5 месяцев назад
Keep the sun flower, if it dry u can take this seed , then u can cultivate this plant .if this flower is mature.
@anilanukumar4641
@anilanukumar4641 5 месяцев назад
ജീവിതത്തിൽ വിജയം നേടിയ ഒത്തിരി സ്ത്രീ രത്നങ്ങൾ നമ്മുടെ നാട്ടിലുണ്ട് എന്നാൽ ജീവിതം മാതൃകയാക്കി കുടുംബം പുലർത്താൻ മക്കളെ എങ്ങനെ പ്രാപ്തരാക്കാം എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരുന്ന എത്ര പേരെ നമുക്ക് കാണാൻ പറ്റും കാരണം ഉപദേശം തരാൻ ആർക്കും പറ്റും എന്നാൽ ജീവിതത്തിൽ അത് കാണിച്ചു തരാം ജലജക്ക് മാത്രമേ കഴിയു തൊഴിലാളി മുതലാളി ബന്ധത്തിന് അപ്പുറം ഒരു കുടുംബം പോലെ കാത്തു രക്ഷിക്കുന്ന ജലജക്കും കുടുംബത്തിനും ഒരു ബിഗ് സല്യൂട്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@babyo.j997
@babyo.j997 5 месяцев назад
ജോബിയുടെ കാല് ഭേദമായോ. എന്ന് ആകാശിനെ കണ്ടില്ലല്ലോ. മുത്തിനും പനി പിടിച്ചോ. കേരളം കണ്ടാൽ പനിയൊക്കെ പമ്പ കടക്കും 😃😃😃😃👍🏻👍🏻. ജലജ മാഡം 🙏🏻🙏🏻👍🏻
@cijivarghese9351
@cijivarghese9351 5 месяцев назад
Best time to view animal in Mudumalai Tiger Reserve is after 4.30 pm. Bisons etc
@joysgorgeous3862
@joysgorgeous3862 5 месяцев назад
Good Explanation PSC PREPARE CHEYYUNNAVARKUM EXAMINU POKUNNA ELLAVARKUM MANASILAKUNNA THARATHIL USEFUL AAKUNNUND❤
@ajitkumar.c.g2843
@ajitkumar.c.g2843 5 месяцев назад
കുഞ്ഞിക്കിളിയെ ഒത്തിരി ഇഷ്ടം.💗
@CRISTIANOANU
@CRISTIANOANU 5 месяцев назад
Camera man supper veraity vehicle videos shots ❤❤❤
@chandrababupolassery2079
@chandrababupolassery2079 5 месяцев назад
സൂര്യകാന്തിയുടെ നാട്ടിലൂടെ സൂര്യയും സൂര്യകാന്തനും കുഞ്ഞിക്കിളിയും 👍👍👍
@MrSreeharisreekumar
@MrSreeharisreekumar 5 месяцев назад
😂😂😂
@puthettutravelvlog
@puthettutravelvlog 5 месяцев назад
😂
@priya-q7j4j
@priya-q7j4j 5 месяцев назад
പൊളിച്ചടുക്കിയ വീഡിയോ 😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@shanmughank4822
@shanmughank4822 5 месяцев назад
നൻമകൾ നേരുന്നു🎉
@sunilnjayalil9654
@sunilnjayalil9654 5 месяцев назад
കുഞ്ഞിക്കിളി ക്യാമറമേനെ ട്രോളി 👍
@arjunabhishek7946
@arjunabhishek7946 5 месяцев назад
എല്ലാവരെയും കണ്ടതിൽ സന്തോഷം ❤❤❤❤❤❤ജോബി യുടെ കാലിനു കുറവുണ്ട് എന്നു പറയു ന്നത് കേട്ടു സന്തോഷം
@jayasuryanp6672
@jayasuryanp6672 5 месяцев назад
Bharath benz vandi review ചെയ്യാമോ, compare tata, leyland
@littleflowerms
@littleflowerms 5 месяцев назад
Kunjikkili very nice intro ❤❤❤
@justinbruce4975
@justinbruce4975 5 месяцев назад
ഹാവൂ ആദ്യ കമൻ്റും , ആദ്യ Like ഉം ചെയ്യാൻ സാധിച്ചു❤❤❤❤❤❤I am happy
@abhilashjoseph5527
@abhilashjoseph5527 5 месяцев назад
😊
@AY_Studio0
@AY_Studio0 5 месяцев назад
Transport welcome
@nijokongapally4791
@nijokongapally4791 5 месяцев назад
ഫോറെസ്റ്റ് മുഴുവൻ കാട് ആണ് അല്ലോ 🤣❤️🥰
@augustinejoseph6379
@augustinejoseph6379 5 месяцев назад
Best wishes for full team puthettu ❤❤
@ajithgopinath7565
@ajithgopinath7565 5 месяцев назад
Masinagudi to Ooty hairpin climb is tough and tests your driving skills
@Srkmnostuser
@Srkmnostuser 5 месяцев назад
ആൻ്റി അത് പ്രോനൗൺസ് ചെയ്യുന്നത് ലിയോപാർഡ് എന്നല്ല..ലെപ്പേഡ് എന്നാ... എന്തായാലും നല്ല വ്ളോഗ് ആയിരുന്നു ❤❤❤❤
@jessythomas561
@jessythomas561 5 месяцев назад
Surya kanthi kandappo suryade mugham athupole 😅chiri kando❤
@vasuanitha3613
@vasuanitha3613 5 месяцев назад
Puthettu vlogilude IPT college shornur Rted Sasi sir kandu santhosham
@ponnammajohnson6358
@ponnammajohnson6358 5 месяцев назад
അടിപൊളി ബന്ധിപുർ 🌹🌹🌹❤❤❤❤👏👏👏🎉🎉🎉🎉
@FootballisTheBest107
@FootballisTheBest107 5 месяцев назад
ചായി ബ്രൊയേ കാണിക്കണം എന്ന് ഉള്ളവർ ലൈക് ❤
@royJoseph-lx6uq
@royJoseph-lx6uq 5 месяцев назад
കുക്കിളീ better u bring a binocular next time... ❤️
@baijujohn7613
@baijujohn7613 5 месяцев назад
Very very beautiful Views😍😍😍
@sureshkumarv3110
@sureshkumarv3110 5 месяцев назад
Super..mom.sar.valka..100..varusam..Mudu..super
@sajad.m.a2390
@sajad.m.a2390 5 месяцев назад
വീഡിയോ അടിപൊളി
@rajubanabasheer3604
@rajubanabasheer3604 5 месяцев назад
Hai good morning achammadem ammedem achaar vedio kandathe ullu. Puthiya camaramanum team polichu. Super vedio aayirunnu
@binishbabu3405
@binishbabu3405 5 месяцев назад
കഴിഞ്ഞ മാസം ആ വഴി പോയപ്പോള്‍ aa പാലം പണിയുന്നതിന് തൊട്ടുമുമ്പ് ആനക്കൂട്ടം റോഡ് crossing ചെയ്യുന്നുണ്ടായിരുന്നു...
@chanchalkodungokaran974
@chanchalkodungokaran974 5 месяцев назад
Njan bandipur resortil aanu nolo cbeythirunnath, ippol gulfilaanu.
@radhakrishnanms5406
@radhakrishnanms5406 5 месяцев назад
കുഞ്ഞിക്കിളിയുടെ ചോദ്യം സൂപ്പർ'സ്നേഹം മാത്രം❤❤❤
@sidhartht-hy8ib
@sidhartht-hy8ib 5 месяцев назад
കുഞ്ഞികിളി ആണ് റിയൽ ഹീറോ 🔥🔥🔥🔥🔥
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 5 месяцев назад
Kunjikkiliyum...camaramanum nalla combo ❤❤❤❤retheeshchettanu kunjikkiliyoda..kooduthall sneham..ennu thonnunnu
@rcbijith
@rcbijith 5 месяцев назад
കോഴിക്കോട്ട് കാർക്ക് One day trip ൽ മൂന്ന് സ്റ്റേറ്റ് കളിലൂടെ പോകാൻ പറ്റുന്ന റൂട്ട് ആണ് ഇത്. Kozhikode ---- മുത്തങ്ങ -- ഗുണ്ടൽപേട്ട് -- മുതുമല -- ഗൂഡല്ലൂർ -- kozhikode.
@leenasaraswati8553
@leenasaraswati8553 5 месяцев назад
Hi kunjukilly and family members happy journey ❤❤
@gokuldas8932
@gokuldas8932 5 месяцев назад
ഊട്ടിക്ക് പോകുന്ന റൂട്ട് പറഞ്ഞ്ത് മുതുമലെന്നും പോകുന്നത് കല്ലട്ടി ചുരം വഴിയാ ണെന്ന് തോന്നുന്നു Bandipur വഴി വരുമ്പോൾ വൺവേ വഴി വരുമ്പോൾ കരടിയെ കാണുന്നതാ
@krishnekumar1781
@krishnekumar1781 5 месяцев назад
അത് കലക്കി വണ്ടിയുടെ മുകളിൽ ഒരു യാത്രകരാൻ ഉണ്ട്
@praveenkumar-tm1ov
@praveenkumar-tm1ov 5 месяцев назад
Really nice
@mayarajesh6941
@mayarajesh6941 5 месяцев назад
ജോബിക്ക് കാലിന് എങ്ങനെയുണ്ട്...നാട്ടിൽ ചെന്നിട്ട് ഒരു ഓർത്തോ കൺസൽട്ടേഷൻ ചെയ്യ്...Make sure that there is no hairline fracture.... എനിക്ക് ഇങ്ങനെ ഒരു അബദ്ധം പറ്റിയത് കൊണ്ട് പറയുകയാ..കാൽ മടത്തിയപ്പോൾ ignore ചെയ്തു..Wow !!! അടിപൊളി സൂര്യകാന്തി പാടം
@ravindranpallath7062
@ravindranpallath7062 5 месяцев назад
ഹായ്.എല്ലാവർക്കും നമസ്കാരം . അങ്ങനെ നിങ്ങളുടെ വിഡിയോയിലൂടെ ബന്ദിപ്പൂർ ടൈഗർ റിസേർവ് ,മുതുമല തുടങ്ങിയ സ്ഥലം കാണാൻ സാധിച്ചു .അടുത്ത വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു .
@SalamVp-l4q
@SalamVp-l4q 5 месяцев назад
കുഞ്ഞുകിളി കലക്കി. സൂപ്പർ 😄😄😄😄😄
@sajir2255
@sajir2255 5 месяцев назад
Lorrykarude kashtapadukal paranje ningao kuray followeraine kitti alle Aii the best👍
@mithrasmedia8660
@mithrasmedia8660 5 месяцев назад
അതെ....... നമ്മുടെ ക്യാമറമാനേ കൂടി ഇടയ്ക്ക് വിഡിയോയിൽ കൂടുതൽ സമയം കാണിക്കണം... ആ സമയം മറ്റുള്ളവർ ക്യാമറ കൈകാര്യം ചെയ്യട്ടെ
@aneeshbabu4866
@aneeshbabu4866 5 месяцев назад
കുഞ്ഞിക്കിളിക്ക് നിലമ്പൂർ എത്തുമ്പോൾ ആ തേക്ക് മ്യൂസിയം ഒന്ന് കാണിച്ചു കൊടുക്കണം
@lucyvarghese4655
@lucyvarghese4655 5 месяцев назад
അപ്പോൾ അതു എനിക്കും കൂടി കാണാൻ പറ്റും 😄👌
@lucyvarghese4655
@lucyvarghese4655 5 месяцев назад
ബന്ധിപ്പൂർ, മുതുമല കഴിയുമ്പോളല്ലേ മുത്തങ്ങ sanctuary" കേരളത്തിന്റെ ഉള്ളത് രതീഷ് bro?
@sajudheensaju1097
@sajudheensaju1097 5 месяцев назад
സൂര്യഗാന്തി തോട്ടം കണ്ട സൂര്യയുടെ മുഖം സൂര്യനെപ്പോലെ പ്രകാശിച്ചു 🌻🌻
@girishampady8518
@girishampady8518 5 месяцев назад
26:34.. LEOPARD.. ലെപ്പേർഡ് എന്നാണ് പറയുക ലിയോപേർഡ് എന്നല്ല..
@johnyv.k3746
@johnyv.k3746 5 месяцев назад
പിതൃക്കാട് എന്ന സ്ഥലത്ത് മൂന്ന് സ്റ്റേററുകളും സംഗമിക്കുന്നു.
@lucyvarghese4655
@lucyvarghese4655 5 месяцев назад
അതെന്താ രാജേഷ് bro. കാണിക്കാഞ്ഞത്?
@johnyv.k3746
@johnyv.k3746 5 месяцев назад
@@lucyvarghese4655 അവർ ആ വഴിക്കല്ല പോകുന്നത്. ആ സ്ഥലം പ്രധാന റോഡിലല്ല.
@jijoandrews2125
@jijoandrews2125 5 месяцев назад
0:19 ചെറിയ ഒരു ചട്ടു ഉണ്ട് ജോബി ബ്രോയ്ക്കു
@Athiramol-z4z
@Athiramol-z4z Месяц назад
😊കുഞ്ഞിക്കിളി 🎉❤
@pkmedia9332
@pkmedia9332 5 месяцев назад
പിള്ളേര് കാർട്ടൂണുകൾ കണ്ട് സംസാരം പോലും അതുപോലെയായി😅😅
@ramukalanad2277
@ramukalanad2277 5 месяцев назад
കുഞ്ഞിക്കിളി ഫാൻസ്‌ കാസ്രോട് ദുബായ് ❤❤❤❤❤❤❤❤
@gopalvasudev8993
@gopalvasudev8993 5 месяцев назад
നന്മകൾ നേരുന്നു
@indiankavi8125
@indiankavi8125 5 месяцев назад
Super sister Anna 👍👍👍🙏
@radhakrishsna4224
@radhakrishsna4224 5 месяцев назад
പുത്തെറ്റ് ഫാമിലി മെമ്പർസിന് എല്ലാവർക്കും ആശംസകൾ നേരുന്നു ❤️❤️❤️❤️
@SibySimon-h7l
@SibySimon-h7l 5 месяцев назад
Super 👌👌
@AlexanderKP-po9xh
@AlexanderKP-po9xh 5 месяцев назад
God bless you mamm 👃👃👃👃👃
@babuthulasi622
@babuthulasi622 5 месяцев назад
ഈവനത്തിനുള്ളിൽ കൂടി വേണൊ മൂകാംബികയിൽ പോകാൻ
@jaisonjose.
@jaisonjose. 4 месяца назад
2009 il Anu bhadhipur road night close ayath
@sachinm1436
@sachinm1436 5 месяцев назад
വനത്തിലൂടെ വണ്ടി ഓടിക്കണമെങ്കിലും പണം അടക്കണം ,അപ്പോഴും സന്തോഷം .
@sunilsunilsnair8996
@sunilsunilsnair8996 5 месяцев назад
നമസ്ക്കാരം ♥🙏
@ajayaghoshalone2698
@ajayaghoshalone2698 5 месяцев назад
ജോബി ബ്രോ 👍🏻
@nairaepl284
@nairaepl284 5 месяцев назад
മുത്തെറ്റ് ടീമിന് ആശംസകൾ വീഡിയോ അടിപൊളി ശുഭയാത്ര 👍👍❤️👍🙏🙏
@ZxcZxc-x4w
@ZxcZxc-x4w 5 месяцев назад
ബന്ദിപ്പൂരുന്ന നിലമ്പൂർ റോഡിലാണ് പോകുന്നത് എൻറെ വീട് ചുങ്കത്തറയാണ്
@jinadevank7015
@jinadevank7015 5 месяцев назад
🌺🌺 ഹാപ്പി ജേർണി🌺🌺
@ashokancp2282
@ashokancp2282 5 месяцев назад
കുഞ്ഞിക്കിളിയുട, തമാശ കൊള്ളാം 😆
@RajeshKumarK-y9p
@RajeshKumarK-y9p 5 месяцев назад
നല്ലൊരു ദിവസം ആശംസിക്കുന്നു എല്ലാവർക്കും ❤❤❤❤
@mathewgeorge4264
@mathewgeorge4264 5 месяцев назад
കുഞ്ഞിക്കിളിയുടെ തഗ് വനത്തിലെ ക്യാമറമാൻ 😂
@periyarnewz3916
@periyarnewz3916 5 месяцев назад
I like kunjukili, bless me she will An IAS officer from Kerala, kunjukili please remember me Ajay Nair Uncle from Delhi.
@sanjibdhar854
@sanjibdhar854 5 месяцев назад
Absolutely correct... is also my forecast.... Sanjib Dhar.. Kolkata
@sumithkrishnan1876
@sumithkrishnan1876 5 месяцев назад
Jobiyude manasipozhum mekhalaya
@sreesai7801
@sreesai7801 5 месяцев назад
I have one doubt, is this your driving area fully airconditioned
@imba4628
@imba4628 5 месяцев назад
Saw you in mendipathar k.r mart
@syamkumarsasidharan647
@syamkumarsasidharan647 5 месяцев назад
Appol camera man ഇല്ലെ. കുഞ്ഞിക്കിളി വെറെ level ആണ്
@devvar3347
@devvar3347 5 месяцев назад
കുഞ്ഞിക്കിളി സ്കൂൾ പോകാൻ ഇഷ്ടമില്ലാണ് തോന്നുന്നു. ട്രക്ക് ഡ്രൈവർ ആകാനോ ഇഷ്ടം
@sidhartht-hy8ib
@sidhartht-hy8ib 5 месяцев назад
കുഞ്ഞികിളി ❤️❤️❤️
Далее
Меня знают уже все соседи😅
00:34
Меня знают уже все соседи😅
00:34